Arab Parayanana Nattil | Ramdan Songs 2019 | Audio Jukebox

Поділитися
Вставка
  • Опубліковано 23 сер 2024
  • Ramadan Specials - Arab Parayana Nattil
    1. Arab Parayana Nattil
    2. Bismillahi Ennu
    3. Yakkub Nabikku
    4. Allahuvin Tirukalpana
    5. Rahmanalla
    6. Allahuvinte
    7. Maasha Allah
    8. Ya Nabiye Salaam
    9. Alhamdulilla Asthafirulla
    10. Allahuvennal Anaswara
    #Ramdan2019 #RamdanSpecial #MalayalamMuslimSongs
    Subscribe for more Videos :goo.gl/GecWQG
    Audio On: East Coast Audio Entertainments
    Listen Exclusive East Coast Songs : saa.vn/eastcoas...
    Follow us:
    Facebook : / eastcoast
    Online News Portal: www.eastcoastdaily.com
    Twitter : / ecmovies

КОМЕНТАРІ • 26

  • @Salkkaram
    @Salkkaram 4 роки тому +16

    അറബ്‌ പറയണ നാട്ടിലാണെനിക്ക്‌ ജോലീ....
    അകലെ മാമല നാട്ടിലാണെൻ മുത്തു ബീവീ....
    അറബ്‌ പറയണ നാട്ടിലാണെനിക്ക്‌ ജോലീ....
    അകലെ മാമല നാട്ടിലാണെൻ മുത്തു ബീവീ....
    മിഴി തുറന്നൂ പകൽ ക്കിനാവ്‌
    മിഴി അടച്ചൂ പൂങ്കിനാവ്‌ .......
    പൂങ്കിനാക്കളിലൊക്കെ മുല്ലെ നിന്റെ മോറ്
    പൂങ്കരളിനെ ഓർത്ത്‌
    വാർക്കും കണ്ണു നീര്.......
    അറബ്‌ പറയണ നാട്ടിലാണെനിക്ക്‌ ജോലീ....
    അകലെ മാമല നാട്ടിലാണെൻ
    മുത്തു ബീവീ.........
    രാവായാൽ എന്റെ ചിന്ത
    നാട്ടിലാണ് ക്കൺമണീ.....
    രാത്രിക്ക്‌ നീളമെത്രയേറെയാണെൻ
    പെൺമണീ.....
    രാവായാൽ എന്റെ ചിന്ത
    നാട്ടിലാണ് ക്കൺമണീ.....
    രാത്രിക്ക്‌ നീളമെത്രയേറെയാണെൻ
    പെൺമണീ.....
    ബഹർ ക്കടന്ന് അണയും കാറ്റിന്
    നിന്റെ നറുമണമല്ലയോ....
    മഹറ് തന്ന് സ്വന്തമാക്കിയ
    ബീവി അക്കരെയല്ലയോ....
    ചിറക്‌ എനിക്ക്‌ ഇല്ല പൊന്നെ
    പാറിയരികിൽ എത്തുവാൻ....
    അറബ്‌ പറയണ നാട്ടിലാണെനിക്ക്‌ ജോലീ....
    അകലെ മാമല നാട്ടിലാണെൻ മുത്തു ബീവീ....
    മേളിച്ച മണിഴറയിൽ നീ തനിച്ചൊ ഓമലേ....
    മോഹിച്ച മോഹമെല്ലാം
    വാടിയോ നെയ്‌താംബലേ.....
    മേളിച്ച മണിഴറയിൽ നീ തനിച്ചൊ ഓമലേ....
    മോഹിച്ച മോഹമെല്ലാം
    വാടിയോ നെയ്‌താംബലേ.....
    പുഞ്ചിരിക്കും നിന്റെ ഫോട്ടം
    ഉണ്ട്‌ മുത്തെ മുന്നില്...
    പുലരുവോളം ചേർത്ത്‌ വെച്ച്‌
    ഉറങ്ങും ഞാനത്‌ നെഞ്ചില്......
    പറന്ന് വന്നാലുണ്ടെനിക്ക്‌ നൂറു
    കാര്യം ച്ചൊല്ലുവാൻ.......
    അറബ്‌ പറയണ നാട്ടിലാണെനിക്ക്‌ ജോലീ....
    അകലെ മാമല നാട്ടിലാണെൻ മുത്തു ബീവീ....
    അറബ്‌ പറയണ നാട്ടിലാണെനിക്ക്‌ ജോലീ....
    അകലെ മാമല നാട്ടിലാണെൻ മുത്തു ബീവീ....
    മിഴി അടച്ച്‌ പകൽ ക്കിനാവ്‌
    മിഴി തുറന്ന് പൂങ്കിനാവ്‌
    പൂങ്കിനാക്കളിലൊക്കെ മുല്ലെ നിന്റെ മോറ്
    പൂങ്കരളിനെ ഓർത്ത്‌
    വാർക്കും കണ്ണു നീര്.......
    അറബ്‌ പറയണ നാട്ടിലാണെനിക്ക്‌ ജോലീ....
    അകലെ മാമല നാട്ടിലാണെൻ മുത്തു ബീവീ...

  • @Noushad593
    @Noushad593 Рік тому +2

    ചിറകെനിക് ഇല്ലയുമ്മാ... പാറി അരികിൽ ഏത്തുവാൻ 😍

  • @ZiyamonZiyamon
    @ZiyamonZiyamon 10 місяців тому +1

    Mashallha

  • @abdullaolippuzha7378
    @abdullaolippuzha7378 6 місяців тому +2

    ❤kannur shereef ❤️kka nammude mutthaan 🌹
    Man with silver voice

  • @AbdulMajeed-km1jb
    @AbdulMajeed-km1jb 4 роки тому +4

    നല്ല മ്യൂസിക്, നല്ല വരി, നല്ല ശബ്ദം, ഗൃഹാതുരത്വം തുളുമ്പുന്ന ഗാനം, നന്ദി ശരീഫ്

  • @noufalgoodshareef1219
    @noufalgoodshareef1219 2 роки тому +1

    Very good very good song

  • @sheenapsheena6360
    @sheenapsheena6360 3 роки тому +2

    Super sareef 👍👍👍

  • @sajirathcmuhammed
    @sajirathcmuhammed 5 років тому +4

    real music...and real voice...real lyrics... totally beautiful..... i like it....

  • @muslihav8046
    @muslihav8046 3 роки тому +1

    Super
    Awesome
    Congratulations
    👋👋👋👋👋👋

  • @ramlahamza8912
    @ramlahamza8912 4 роки тому +1

    adipoliiiii

  • @mohamedajmal5598
    @mohamedajmal5598 4 роки тому +1

    Supper

  • @DESERT_CAMPER
    @DESERT_CAMPER Рік тому

    "അറബ് പറയണ നാട്ടിലാനിക്ക് ജോലി .."
    .."
    ഒരു തുള്ളി കാണുനീർ പോയിക്കാതെ ഒരിക്കൽ പോലും ഈ ഞാൻ ഗാനം കെട്ടു അവസാനിപ്പിച്ചിട്ടില്ല "

  • @shakirapt3429
    @shakirapt3429 8 місяців тому

    ❤😮

  • @vinusagar3521
    @vinusagar3521 5 років тому +1

    Amazing

  • @siddiquekpr
    @siddiquekpr 4 роки тому

    Good thanks

  • @adithyavinod180
    @adithyavinod180 3 роки тому

    Old fast adipoli songs idanam plz

  • @ajaythomson3724
    @ajaythomson3724 4 роки тому

    🌹🌹🌹🌹🌹

  • @ibrahimbadhusha6319
    @ibrahimbadhusha6319 3 роки тому

    ❤️

  • @harismp4975
    @harismp4975 Рік тому

    ആരാണ് ബിസ്മില്ലാഹി പാടിയത് 😄😄 മുത്ത് എന്നത് മൂത്ത് എന്ന് 😀😀😀

  • @sanamehrinsonu6899
    @sanamehrinsonu6899 3 роки тому

    😪😪