TVS Radeon Malayalam Review

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 148

  • @abykaytlin5457
    @abykaytlin5457 Рік тому +4

    സഹോ, വളരെ മികച്ച അവതരണം, അത് വളരെ ലളിതമായ രീതിയിൽ, ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന സ്റ്റൈലിൽ ആണ് പറയുന്നത്, സംഭാഷണത്തിന്റെ സ്പീഡ് ഒരല്പം കുറച്ചാൽ കുറച്ചു കൂടി ഭംഗിയാവും, നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു, അഭിനന്ദനങ്ങൾ 👍👍

  • @raspmna4167
    @raspmna4167 Рік тому +10

    3years aayi use cheyyunnu 48000km oodeetund ed vare complaint onnum ella.milage 60-65 painting quality 👍 build quality 👍 dyryamayi edukkaavunna oru daily use vehicle.

    • @abhi-ib3wz
      @abhi-ib3wz Рік тому +2

      ❤️

    • @ronthomasbethel
      @ronthomasbethel Рік тому +1

      Heavy braking ille vandi skid undo? Stability problem undo?

    • @raspmna4167
      @raspmna4167 Рік тому +1

      @@ronthomasbethel entadt ullad base modalan.drum brake modal.break ok aan.disk break ullad edukkunnadan onnoode nallad.skidaavnunnilla.commuter segmentil Matt modelukalekkal tank veedhi koodudhalan. nalla comfert und oodikkaan

    • @ronthomasbethel
      @ronthomasbethel Рік тому

      @@raspmna4167 ok thank you

    • @stunner8055
      @stunner8055 4 місяці тому

      Bro.. Vibration illathe ethra km speedil odikkam?

  • @vineeshvnair5900
    @vineeshvnair5900 2 роки тому +17

    പത്തനംതിട്ടക്കാരന് തിരുവനന്തപുരം അടിച്ചിരിക്കുന്നു സപ്പോർട്ട് 👍🏼

    • @babupv4506
      @babupv4506 Рік тому

      😅
      😢😢😢
      😢😢😢
      😢😢
      😢
      😢😢
      😢😢
      😢
      😢
      😢
      😢
      😢😢😢😢😢😢😢😢😀😀😀😀😀😀
      😮

    • @babupv4506
      @babupv4506 Рік тому

      😅
      😢😢😢
      😢😢😢
      😢😢
      😢
      😢😢
      😢😢
      😢
      😢
      😢
      😢
      😢😢😢😢😢😢😢😢😀😀😀😀😀😀
      😮

    • @babupv4506
      @babupv4506 Рік тому

      😅
      😢😢😢
      😢😢😢
      😢😢
      😢
      😢😢
      😢😢
      😢
      😢
      😢
      😢
      😢😢😢😢😢😢😢😢😀😀😀😀😀😀
      😮

  • @manumkumar1864
    @manumkumar1864 2 роки тому +4

    Bro tvs raiderinte review chyvo?

  • @Aswin390
    @Aswin390 2 роки тому +2

    Chetta Platina 110 abs relaunch cheythu review allaki walk around enkilum cheyamo humble request anne 🥲♥️🙌

  • @karnikaram4648
    @karnikaram4648 2 роки тому +8

    Hi bro ഞാൻ ഈ വണ്ടി എടുത്തതിനു ശേഷം ഇതിന്റെ ഗുണങ്ങളൊക്കെ അറിഞ്ഞിട്ടാണ് നിങ്ങളോട് tvs ബൈക്കിന്റെ റിവ്യൂ ചെയ്യുമോ എന്ന് ചോദിച്ചത്

    • @unnibalakrishnan9145
      @unnibalakrishnan9145 2 роки тому

      എങ്ങനുണ്ട് ബ്രോ?
      എത്ര kms ആയി

    • @karnikaram4648
      @karnikaram4648 2 роки тому +1

      @@unnibalakrishnan9145 നല്ല വണ്ടി ആണ് സ്മൂത്ത്‌ വണ്ടി ആണ് mileage ആവശ്യമുള്ളവർക്കു അതും പവർ വേണ്ടവർക്കു അതും രണ്ടു മോഡ് ഉണ്ട് നല്ല വണ്ടി ആണ് ഞാൻ 10000 km ഓടി

    • @unnibalakrishnan9145
      @unnibalakrishnan9145 2 роки тому

      @@karnikaram4648 അത്യാവശ്യം height ഉള്ളവർക്ക് പറ്റുമോ????

    • @karnikaram4648
      @karnikaram4648 2 роки тому +1

      @@unnibalakrishnan9145 ഞാൻ 175 cm height ഉണ്ട് പ്രോബ്ലം ഒന്നും ഇല്ല mileage ഉണ്ട്

    • @unnibalakrishnan9145
      @unnibalakrishnan9145 2 роки тому

      @@karnikaram4648 okay bro. Tysm 🤜🤛

  • @sanaljohny585
    @sanaljohny585 Рік тому +5

    Beginners nu pattiya vandi aano atho splendor xtec aano better???

  • @rajesh3619
    @rajesh3619 Рік тому +2

    Njan vangeetu 7 months aayi.. dual tone Anu.. brake efficiency 0 aanu.. emergency brake sokam aanu.. but milliage riding athoke adipoli aanu..

  • @karthik-gg7fy
    @karthik-gg7fy 2 роки тому +5

    Nice sound aan ✊🏻🔥

  • @Mr.ChoVlogs
    @Mr.ChoVlogs Рік тому +31

    എൻ്റെ കയ്യിൽ ഉണ്ട്. കിടിലം bike ആണ്. ക്യാഷ് നോക്കിയില്ല KL 18 Z 0001 തന്നേ number എടുത്തു 😁. 70+ mileage ഉണ്ട്. നല്ല pulling ഉണ്ട്. Back pain ഒട്ടും ഇല്ലാതെ ലോങ്ങ് drive നടത്താം. കിടു suspension....over all super bike..,96000+ KM

    • @ONEDMALAYALAM
      @ONEDMALAYALAM  Рік тому +3

      😍 Thank you for sharing your experience bro.♥️ Place edve an

    • @ManojMNair-up6tz
      @ManojMNair-up6tz Рік тому

      Bro ലോങ്ങ്‌ റൈഡ് പുറകിൽ ആളെ വച്ചു യാത്ര ചെയ്യാമോ, അതോ വണ്ടി കരയുമോ plz റിപ്ലൈ ഹീറ്റിങ് ഇഷ്യൂ ഉണ്ടോ

    • @Mr.ChoVlogs
      @Mr.ChoVlogs Рік тому +4

      @@ManojMNair-up6tz ബ്രോ, ഞാനും wifum വടകര to ernakulam one same day poyi return വന്നിട്ടുണ്ട്. Bike has no heating issues as such. I really recommend this bike.

    • @pukayila
      @pukayila Рік тому

      Service nallathano??

    • @TruthWillSF
      @TruthWillSF Рік тому

      ​@@Mr.ChoVlogs
      Maximum ethra speedil pokum

  • @naseenaseeb6880
    @naseenaseeb6880 2 роки тому +1

    Ithil paranja pricene radeon vandy evida kittunnad onnu parayamo

  • @shanfathima-x6d
    @shanfathima-x6d Рік тому +1

    What about new model 2024

  • @prasanthpta6115
    @prasanthpta6115 2 роки тому +3

    Raider 125 review... waiting

  • @pukayila
    @pukayila Рік тому +5

    Suspension enganund??

  • @abhijithkumbukkattu42
    @abhijithkumbukkattu42 2 роки тому +2

    Evde okeyo splendor nte look

  • @rajeshrajan449
    @rajeshrajan449 2 роки тому +6

    എനിക്ക് ലോട്ടറി അടിച്ചു എന്നാണ് തോന്നുന്നത് ഇന്ന് എന്റെ ആക്‌സസ് 125 മൈലേജ് ടെസ്റ്റ്‌ ചെയ്തു പറഞ്ഞാ വിശ്വസിക്കുമോ എന്നറിയില്ല എനിക്ക് കിട്ടിയ മൈലേജ് 77.5 ഒന്നുടെ ടെസ്റ്റ് ചെയ്ത് ഉറപ്പിക്കണം

  • @akhilr1829
    @akhilr1829 2 роки тому +6

    ബ്രോ ഇത് ഡ്രൈവ് ചെയ്ത് ഡ്രൈവിംഗ് എക്സ്പീരിയൻസ് കൂടി പറയാമായിരുന്നു😁

  • @ranjithrrkz837
    @ranjithrrkz837 2 роки тому +1

    Nyc review 🔥

  • @jinsjohn6758
    @jinsjohn6758 2 місяці тому

    Spare parts like fork pipe nut bolt, engine parts not available

  • @kannuz.9723
    @kannuz.9723 2 роки тому

    Nice review

  • @progamer-hu3ph
    @progamer-hu3ph 9 місяців тому +4

    Bro splendor +ano better atho splendor x tec ano brtter atho tvs radeon ano better

    • @ONEDMALAYALAM
      @ONEDMALAYALAM  9 місяців тому +6

      In my opinion, TVS Radeon

    • @roshmon5467
      @roshmon5467 3 місяці тому +1

      ​@@ONEDMALAYALAM Platina 110 ano ithano nallath

  • @karthikpm254
    @karthikpm254 2 роки тому +1

    Bro TVs Apache rtr 1604v new editionte review venam 😍😍😍

  • @TruthWillSF
    @TruthWillSF Рік тому +2

    Which Bike is better ct125x or Tvs Radeon?

  • @samsunny2414
    @samsunny2414 Рік тому +1

    On road price ethranu bruh

  • @madeats7547
    @madeats7547 Рік тому +1

    Bro ഇതിന്റെ colour ഏതാണ്

  • @s4bitzer511
    @s4bitzer511 2 роки тому +1

    Tvs Raider review PLS

  • @Green-6937
    @Green-6937 2 роки тому +3

    Bro, Radeon aano Platina hgear110 aano suspension comfort kooduthal? Plse reply me

    • @Green-6937
      @Green-6937 2 роки тому

      Oru reply expect cheythirinnu,

    • @ONEDMALAYALAM
      @ONEDMALAYALAM  2 роки тому +4

      Platinayekkal Radeon nte suspension an kurachoode nannayi thonniyath.Ride comfort mathram alla Handling lum munnil Radeon thanne.

    • @josethomas3742
      @josethomas3742 2 роки тому

      Single ride platina, double Radeon. Iam using platina100

  • @arunjose7866
    @arunjose7866 2 роки тому +1

    Calour and look 🔥🔥🔥🔥🔥ya mone 🥰❤️

  • @ArunKumar-rs8um
    @ArunKumar-rs8um 2 роки тому +6

    I am getting 75+ mileage

  • @bherusalvi5560
    @bherusalvi5560 Рік тому +1

    TVs Radeon is the best...👌👌

  • @AjithAju111
    @AjithAju111 Рік тому

    Bro radeon ano Tvs sport ano better

  • @roshmon5467
    @roshmon5467 3 місяці тому

    Platina 110 or radeon which is better

  • @chembarathy91
    @chembarathy91 3 місяці тому

    Honda cd 110 or tvs radeon?

  • @NiyasNiyas-f4y
    @NiyasNiyas-f4y 10 місяців тому +1

    ടീവിസ് ബൈക്ക് സ്കൂട്ടർ ഓട്ടോ റിക്ഷ യുടെ സ്പെയർ പാർട്സ് കിട്ടാൻ ഇല്ലാ

  • @MrSpy-zh4hs
    @MrSpy-zh4hs 2 роки тому +2

    Tvs sport review

  • @noushadzinu7620
    @noushadzinu7620 2 роки тому +1

    Dura life endanu
    Adine udeshikunad?

    • @ONEDMALAYALAM
      @ONEDMALAYALAM  2 роки тому +2

      TVS commuter engine , basically less maintenance il long lasting ennan udheshikkunnath

    • @noushadzinu7620
      @noushadzinu7620 2 роки тому

      Thank you subscribe cheydu
      Honda cd 110 or radeon
      Low maintenance, milage
      Smooth engine edanu?

    • @ONEDMALAYALAM
      @ONEDMALAYALAM  2 роки тому +1

      Kurachoode Better ayt thonniyath Radeon aan

  • @s4bitzer511
    @s4bitzer511 2 роки тому +1

    റൈഡർ Tvs review cheyyu

  • @bibinraj8572
    @bibinraj8572 Рік тому +1

    Suspension nu thazhe tyre illayirunnangil edukkayirunnu

  • @jacobpj4963
    @jacobpj4963 5 місяців тому +3

    സ്പ്ലണ്ടർ ആണോ, Radeon ആണോ

    • @army123major
      @army123major 2 місяці тому

      Splendor plus carburetor, self start kittumengil poosikkoooo

  • @navadevek
    @navadevek Рік тому +5

    എന്റെ സുസുകി Zeus ഇന്ന് മൈലേജ് നോക്കിയപ്പോൾ 75KM/PL
    Suzuki 🔥🔥🔥

    • @kannannairkk4512
      @kannannairkk4512 Рік тому

      പോ ufryh

    • @subypr3755
      @subypr3755 Рік тому +1

      Zeus എനിക്കും ഉണ്ട്. നല്ല വണ്ടി. Parts കിട്ടാൻ ഭയങ്കര പ്രയാസം.

    • @kannannairkk4512
      @kannannairkk4512 Рік тому +1

      എത്ര ലിറ്റർ പെട്രോൾ 🤣🤣🤣

    • @navadevek
      @navadevek Рік тому +1

      ​@@subypr3755 Milage ❓️

    • @തരിയത്പേരമക്കൾ
      @തരിയത്പേരമക്കൾ Рік тому +1

      Parts എവിടെ കിട്ടും എനിക്ക് SLING Shot ഉണ്ട്

  • @_ashhkar
    @_ashhkar Рік тому +4

    Tvs radeon, sport wich is best?

  • @ameen_kp9960
    @ameen_kp9960 2 роки тому +1

    👍🏻

  • @akhilshibu5634
    @akhilshibu5634 Рік тому +4

    nan book cheyuth 5 days ullil kittim iam waiting for the life partner

    • @ecs5834
      @ecs5834 Рік тому

      Partner engane und ?

  • @DhanuJogi-x8i
    @DhanuJogi-x8i Рік тому +1

    Tvs king 👍

  • @jacobpj4963
    @jacobpj4963 5 місяців тому

    പാർട്സ് കിട്ടുമോ

  • @mrsumesh3485
    @mrsumesh3485 5 місяців тому +2

    എണ്ണ തീരും വരെ ഇത് ഓടിക്കാൻ പറ്റുമോ

    • @dewdrops9253
      @dewdrops9253 4 місяці тому +1

      😂😂😂

    • @VishnuVishnupm
      @VishnuVishnupm 3 місяці тому

      എണ്ണ തീർന്നാൽ നീ വെള്ളം ഒഴിച് ഓടിക്ക്

    • @army123major
      @army123major 2 місяці тому +2

      ഇല്ല ഫ്യൂവൽ പമ്പ് മുങ്ങി കിടക്കാൻ 1.5 Lവേണം എപ്പോഴും Fl ആണ് കാർബ്യുറേറ്റർ ആണേൽ 100 മില്ലിയിലും ഓടും.😅😅😅

    • @mrsumesh3485
      @mrsumesh3485 2 дні тому

      ​@@VishnuVishnupmനീ പോ മൈരെ

  • @imposter5076
    @imposter5076 Рік тому +2

    Better than splendor😎

  • @jithinbabur5593
    @jithinbabur5593 2 роки тому +2

    19/12/2022 I also the owner of this bike grate commuter bike....

  • @ajithvs5860
    @ajithvs5860 2 роки тому +1

    We Want New Pulsar P150✨️

  • @chandusurendran9001
    @chandusurendran9001 2 роки тому +2

    എങ്കിൽ കൊല്ലവുമുണ്ട് 👍

  • @adharshcs5603
    @adharshcs5603 2 роки тому +3

    110 kerilla

  • @kdiyan_mammu
    @kdiyan_mammu 2 роки тому +5

    ഈ ബണ്ടി ബല്ലണ്ട് ഇറങ്ങുന്നുണ്ട് പുള്ളെ🔥

  • @dragondragon7432
    @dragondragon7432 Рік тому +1

    TVS Bajaj യമഹ സസ്പെൻഷൻ എന്ന കാര്യത്തിൽ പുലിക്കുട്ടികൾ

  • @jithuabrahamalex4573
    @jithuabrahamalex4573 Рік тому +1

    110 kph... Seriously 😅

  • @afsal_haneef
    @afsal_haneef Рік тому +1

    Bad service