ആ സീറ്റ് കവർ എടുത്തുമാറ്റിയാൽ കുറച്ചുകൂടി ഫൈൻ ആയിരിക്കും... പിന്നെ ഈ വണ്ടി ഒക്കെ ലോങ്ങ് പോകാൻ ധാരാളമാണ് ബ്രോ പറഞ്ഞപോലെ ഒരു 50 കിലോമീറ്റർ കഴിയുമ്പോൾ നടുവേദന വന്നാൽ ഒരു അഞ്ചുമിനിറ്റ് റസ്റ്റ് എടുത്താൽ ok യാണ്.ഞാൻ അങ്ങനെയാണ് ചെയുന്നത്. നമ്മുടെ ആരോഗ്യം ok ആണെങ്കിൽ വണ്ടി ഏതായാലും എത്ര ദൂരം വേണമോ ഓടിക്കാൻ പറ്റും... mindset matters.... Splendor ിൽ ഹിമാലയത്തിൽ പോയവരെ എനിക്കറിയാം. സൈക്കിൾ ഉപയോഗിച്ച് ദൂരയാത്ര നടത്തുന്നവരുണ്ട് നടന്നു പോകുന്നവർ ഉണ്ട് എല്ലാം നമ്മുടെ മനസ്സ് പോലെയാണ്... വണ്ടിയെ കുറിച്ചുള്ള എൻറെ അഭിപ്രായം എന്തെന്നാൽ വണ്ടിയുടെ ക്വാളിറ്റി വളരെ മോശമാണ്. പെയിൻറ് മെറ്റൽ പാർട്സ് ഒക്കെ ശോകം ആണ്... സെൻസർ ഒക്കെ ഇടയ്ക്കിടയ്ക്ക് പോകും. Building quality company ശ്രദ്ധിക്കണം. വില ഇത്തിരി കൂടുതൽ തന്നെയാണ്...
ആ സീറ്റ് കവർ എടുത്തുമാറ്റിയാൽ കുറച്ചുകൂടി ഫൈൻ ആയിരിക്കും...
പിന്നെ ഈ വണ്ടി ഒക്കെ ലോങ്ങ് പോകാൻ ധാരാളമാണ് ബ്രോ പറഞ്ഞപോലെ ഒരു 50 കിലോമീറ്റർ കഴിയുമ്പോൾ നടുവേദന വന്നാൽ ഒരു അഞ്ചുമിനിറ്റ് റസ്റ്റ് എടുത്താൽ ok യാണ്.ഞാൻ അങ്ങനെയാണ് ചെയുന്നത്. നമ്മുടെ ആരോഗ്യം ok ആണെങ്കിൽ വണ്ടി ഏതായാലും എത്ര ദൂരം വേണമോ ഓടിക്കാൻ പറ്റും... mindset matters.... Splendor ിൽ ഹിമാലയത്തിൽ പോയവരെ എനിക്കറിയാം. സൈക്കിൾ ഉപയോഗിച്ച് ദൂരയാത്ര നടത്തുന്നവരുണ്ട് നടന്നു പോകുന്നവർ ഉണ്ട് എല്ലാം നമ്മുടെ മനസ്സ് പോലെയാണ്... വണ്ടിയെ കുറിച്ചുള്ള എൻറെ അഭിപ്രായം എന്തെന്നാൽ വണ്ടിയുടെ ക്വാളിറ്റി വളരെ മോശമാണ്. പെയിൻറ് മെറ്റൽ പാർട്സ് ഒക്കെ ശോകം ആണ്... സെൻസർ ഒക്കെ ഇടയ്ക്കിടയ്ക്ക് പോകും. Building quality company ശ്രദ്ധിക്കണം. വില ഇത്തിരി കൂടുതൽ തന്നെയാണ്...
💯 💯💪
Bro extra seat quishion vecha mathi ente splendorinu njan cheythind
Purakile shock absorber pora bro paranje correcta njan tvs Phoenix shock vechu ippol athinte top bolt splendorinte vecha size correct Aavum😊
Thank you bro 😍
താങ്ക്യൂ ചേട്ടാ info
🥰🥰🥰
Bro eanchakkal service cheythu nokku. Negative reviews valare kuravaanu
Ok bro 👌
ഹീറോ പാഷൻ plus, പാഷൻ പ്രൊ ഏതാ നല്ലത് 🤔🤔
Hero vandi ellam kollam but service anu problem
Passion pro 110 discontinue cheythu..Nalla look ulla vandi aaayirunu.Ipol 100cc Passion plus mathre ullu..
old is King Euro 1❤❤❤😂❤❤❤
ഞാൻ സ്പ്ലെൻഡർ യൂസ് ചെയ്യുകയായിരുന്നു ഇടുപ്പ് ഭയങ്കരമായി വേദന വരും ഒരു ലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ വന്നപ്പോൾ ഞാൻ കൊടുത്തു
🔥🔥
😮
ഹോണ്ടയിൽ നിന്ന് പിരിഞ്ഞതിൽ പിന്നെ വണ്ടിക്ക് ഒട്ടും കോളിറ്റിയില്ല
ബ്രോ. മൈലേജ് എങ്ങനെ ഉണ്ട്..
75 to 80
Milage indaya mathi😅
ഒരുത്തൻ റോഡിൻ്റെ മറു സൈഡിൽ ഇരുന്ന് ഓവുചാലിൽ നിന്ന് മീൻ പിടിക്കുകയാണോ😂
Athe athe
വ്ലോഗർ ആണോ വേറെ ജോലി ഉണ്ടോ
Joli graphic designer, Zomato delivery partner ,randum cheyyum
Etra mileage kittunund
70 undenn thonnunn
15T odiyit maintainence total etra ayi
3 free service pinne idak chain adjustment ellam koodi oru 2500
ചന്തി ചപ്പാത്തി ആയി 3000kmil 😂 വേറെ വള്ളിക്കെട്ടൊന്നും തോന്നീല്ല ഇതുവരെ 🤞🏻
🤣🤣🤣
പഴയ ചിമ്മിനി വെട്ടത്തിന്നു ട്യൂബ് ലൈട്ടിലോട്ട് മാറി 😂😂😂.
ഞാനും splender plus എടുക്കണം എന്ന് വിചാരിച്ചത് ആണ്. 😢
🤣🤣bro seat and suspension change cheythal better anu. Pinne showroomil free service mathram cheyth bakki purath cheyyunnatha nallath
@@mystorybyvineeshvenu7838 ok bro ♥️
അപ്പോൾ വാറന്റി കട്ട് ആകില്ലേ
Mailege ethrayaa
70-75