യൂറോ 2000 മുതലുള്ള മോഡൽ കൊള്ളില്ലെന്ന് ആദ്യം പറഞ്ഞു.പിന്നെ പറഞ്ഞു 2010 മുതൽ ഹീറോ ഒറ്റക്ക് ഇറക്കുന്ന മോഡൽ മോശം ആണെന്ന്. ഇപ്പോള് ദാ ഇതും. പഴയതെല്ലാം അടിപൊളി ഇപ്പോള് കൊള്ളില്ല എന്നുള്ളത് നമ്മുടെ ഒരു പൊതു ബോധം ആണ്. 1994 മുതൽ ഉള്ള വണ്ടി ഇന്നും വിൽപനയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു.
Ithil minimum ethra Petrol ittekkanam? Athu pole fuel pump mungukkidakkan petrol mark ile red colour maintain cheyyano Atho E Vare Aano? Crct fuel pump cover akan kanakkinu ethraya adikkendathu?
Ath accessories il varunath aanu ath namkal chodich medikanam vila kurache olu but 100 vandikk avar ath veikatha vittal oru valiya amount aavumalow so buzzer vare veche irakkavu ini vandi irakumpol sale nadakanamangil avar ithokke chyt thanne pattu maximum 3 dealer ngilum poyi aneshichit venam vila koodiya sadanangal edukkan 500 rs expense aayalum 2k labham kittiyal nallath ale 🤌 #malayali 😂😂
@@dragondragon7432 Splendor+ ന്റെ Suspension ഇത്ര മോശമാണെന്ന് ഒരാൾ പറയുന്നത് ആദ്യമായിട്ടാണ്.Splendor ഓടിക്കാത്തവരായി ആരുമുണ്ടാകില്ല.പിന്നെ 2 nd step ലാണ് company തരുന്നത്. 1st step ൽ ഇട്ടാൽ വളരെ soft ആണ്.താങ്കളുടെ വണ്ടിക്ക് shock ന് വല്ല തകരാറും കാണും. ഇനി അതുപോരെങ്കിൽ പുതിയ Passion+ ന്റെ shock ഉപയോഗിക്കാവുന്നതാണ്. ഒട്ടുമിക്ക വാഹനങ്ങളുടേയും Shock Splendor+ ന് യോജിക്കും.
@@jyothish7378ബ്രോ. പറഞ്ഞത് correct ആണ്. വണ്ടി വാങ്ങുമ്പോൾ കിട്ടുന്നത് 2nd സസ്‌പെൻഷനിൽ ആണ്. ഒന്ന് കൂടെ സോഫ്ട് ആക്കി ഇടാൻ പറ്റും. ഞാൻ 1 st സസ്പെഷൻ ആണ് ഇട്ടിരിക്കുന്നത്.
ഇതാരാ വണ്ടി ഇത്! ❤️❤️
ഇത് ഒരു കിടിലത്തിന്റ വണ്ടി 😂😂 (അപ്പോ ക്ലച്ച് ഇടുമ്പോ ഗിയർ അമർത്തണം അല്ലെ 😂)
@@baeowner 🏃🏻♀️🏃🏻♀️
🤣🤣
വീഡിയോ ന്റർ profit ഷെയർ ചോദിക്കണം പിള്ളേച്ച 😅
@@dingan_zകുഴിമന്തിയിൽ tally ആയിക്കോളും 😂
Now I understand bro is different bro's video are different we can't think what he upload in this channel 😹😄
All rounder aanu bae owner എന്നൊക്കെ 🤪🤪
@@ABHI_JITH_7 😂💯
@@renukakammadath 😂💯
Njn advance kodutu aduta week cherkne kittum😁❤️
❤️🔥
ചേട്ടന്റെ സംസാരം നന്നായിട്ടുണ്ട് 💗💗💗
നന്നിയുണ്ട് mallaiyya ❤️🔥❤️🔥
Old splendor best 😌🔥
Nice Vedio Bro ❤️
Have seen few pics of Splendor modified with round headlight which looks more beautiful than boxy fairing
Maintain Tyre preesure front 28,back 36 for better stabilty and mileage❤
Bro adipoli review ❤❤❤
4:08 😂 4:13 madakkan pattum 4:21 😂 5:05 5:05 😂😂 5:17 😂😂 5:39 😂 5:46 😂 appo ithaan bike 😂
Good detailed video..🔥👍
Thanks❤️🔥
സീറ്റിന് വീതി കൂട്ടുമ്പോൾ വണ്ടി ഓടിക്കാനുള്ള ബാലൻസ് കുറയും സീറ്റ് എത്ര ഒതുങ്ങുന്നുവോ അത്രയുംറൈഡിങ് ബാലൻസ് കൂടും
2014 ലൂ 55,000 ത്തിന് ആയിരുന്നു ഇതിൻറെ വില. ഇപ്പോൾ ഒരു ലക്ഷമാണ്. അന്നത്തെ വണ്ടിയുടെ ക്വാളിറ്റി ഇപ്പോഴത്തെ വണ്ടിക്ക് ഇല്ല.
അത് കഷ്ടമാണ് .
Ella vandikalkkum rate koodi bro 😂
യൂറോ 2000 മുതലുള്ള മോഡൽ കൊള്ളില്ലെന്ന് ആദ്യം പറഞ്ഞു.പിന്നെ പറഞ്ഞു 2010 മുതൽ ഹീറോ ഒറ്റക്ക് ഇറക്കുന്ന മോഡൽ മോശം ആണെന്ന്. ഇപ്പോള് ദാ ഇതും. പഴയതെല്ലാം അടിപൊളി ഇപ്പോള് കൊള്ളില്ല എന്നുള്ളത് നമ്മുടെ ഒരു പൊതു ബോധം ആണ്. 1994 മുതൽ ഉള്ള വണ്ടി ഇന്നും വിൽപനയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു.
My favourite vayicle
2 oo 3 oo service kazhinju onnude milage review ittal nallathayirikum
ഇതിനെ തകർത്ത് വന്നതാണ് pulsar🔥🔥🔥💥💥😌
bro njan 136km non stop aayitt ottich ond stress body athaveshyum illa thanne parayam ❤️
Correct ആണ്.
ഞാൻ one day 365km with pillion ഓടിച്ചിട്ടുണ്ട്. 👍👍
ഞാൻ എടുത്തു ബ്രോ എനിക്ക് okയാണ് വണ്ടി. കളർ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പൊളി യാണ്.
Pinellah
Evideyo oru Shazzaam
tvm bro
Shine 100 nallathanoo..
Front suspension should be covered
Suspention soft aakkanamenkil ethu level aanu bro vekkendath???
Broo njan edukkan nokunund . pakshe oru dout 100 cc aayond pulling koravaanoo bro
Manyam mariyathakk aanangil oru kuzhapavum illa daily use nadakkum
Ithil minimum ethra Petrol ittekkanam? Athu pole fuel pump mungukkidakkan petrol mark ile red colour maintain cheyyano Atho E Vare Aano? Crct fuel pump cover akan kanakkinu ethraya adikkendathu?
2liter min maintain chyanam
❤❤❤
സീറ്റിനു വീതി കൂടി കഴിഞ്ഞാൽ ഓടിക്കാൻ അത്ര സുഖകരമായിരിക്കില്ല കാലിനു വേദനയും വരും
Bro service oke kazhinjitano mirror and handle matan patu?
matunathil no prb
Bro ഞാനെടുത്ത same splendor വണ്ടിക്ക് അടിയിൽ ചെളി തെറിക്കാതിരിക്കാൻ ഉള്ള എൻജിൻ ഗാർഡ് ഇല്ല😢 why
Ath accessories il varunath aanu ath namkal chodich medikanam vila kurache olu but 100 vandikk avar ath veikatha vittal oru valiya amount aavumalow so buzzer vare veche irakkavu ini vandi irakumpol sale nadakanamangil avar ithokke chyt thanne pattu maximum 3 dealer ngilum poyi aneshichit venam vila koodiya sadanangal edukkan 500 rs expense aayalum 2k labham kittiyal nallath ale 🤌 #malayali 😂😂
Bro ente splendor വെയിലത്ത് വച്ചാൽ പിന്നെ സ്റ്റാർട്ട് ആവാൻ കുറേ സമയമെടുക്കും എന്താ കാരണം please reply
Overflow tube adangirippundo ennu nokku ngil tank onnu open akeet start chyt nokku
Gear idumpol sound kelkunund athu pole hardness ind... Vandi eduthitt 1 month polum ayila
gear idumpol sound illand gear maaran paranj tharattee
@@baeowner ithu normal issue ano
Tvs sport review ചെയ്യുമോ...
Ith nammal medicha vandi aayath konda video chyte namakk vandi kitto enn nokatte cheyyam🫂🫂
Ok....thanks 👍
On road price il fitting & pdi charge vangiyittundo?
No
Its depends on showroom
@@baeowner ok👍🏽👍🏽
Bro black vandi digital metre varunna vandi available ano plz reply.....
Yes
Pass switch unda ithinu
Full tym headlight on aayi kidakkunna vandik pass aavashyam illa dim il ninn bright aakiyal mathi
Iphone vittite prayoganam olla ithupolathe saanam vellam edre😂😂
Oo (prayogam😂) olla saanam idam
Bro 2008 model good ano ?
Yes
@@baeowner bro retest cheyan ekathesham rate ethra varum painting mathram
അയ്യോ ഡയലോഗ് ഇത്തിരി കുറക്കൂ ആവശ്യം ഉള്ളത് പറയു ബ്രോ.
❤
ഗുഡ്
❤️🔥
ആവശ്യം ഉള്ളത് തന്നെയാ പറയുന്നത്.. പറഞ്ഞു തരുന്നത് കേട്ടോ 🙄മ്മ്
Seat kollathila nalla chandi vedana ond.
3 yr ayi odikunu
Athaa paranje seat cower chyumpol ichiri panji kootti idan❤️🔥
Ee vandi thanne edukkan karanm
Still young❤️🔥
സസ്പെൻഷൻ മര കട്ട പോലെയാണ്
🤦♂️🤦♂️
5 step adjust ചെയ്യാം....soft ആക്കിയിട്ടാൽ മതി...
@@jyothish7378 അതിൻറെ ഏറ്റവും സോഫ്റ്റ് രീതിയിലാണ് കമ്പനി തരുന്നത് അതിൽ തന്നെ ഏറ്റവും വലിയ ഹാർഡ് ആണ്
@@dragondragon7432 Splendor+ ന്റെ Suspension ഇത്ര മോശമാണെന്ന് ഒരാൾ പറയുന്നത് ആദ്യമായിട്ടാണ്.Splendor ഓടിക്കാത്തവരായി ആരുമുണ്ടാകില്ല.പിന്നെ 2 nd step ലാണ് company തരുന്നത്. 1st step ൽ ഇട്ടാൽ വളരെ soft ആണ്.താങ്കളുടെ വണ്ടിക്ക് shock ന് വല്ല തകരാറും കാണും.
ഇനി അതുപോരെങ്കിൽ പുതിയ Passion+ ന്റെ shock ഉപയോഗിക്കാവുന്നതാണ്.
ഒട്ടുമിക്ക വാഹനങ്ങളുടേയും Shock Splendor+ ന് യോജിക്കും.
@@jyothish7378ബ്രോ. പറഞ്ഞത് correct ആണ്. വണ്ടി വാങ്ങുമ്പോൾ കിട്ടുന്നത് 2nd സസ്‌പെൻഷനിൽ ആണ്.
ഒന്ന് കൂടെ സോഫ്ട് ആക്കി ഇടാൻ പറ്റും.
ഞാൻ 1 st സസ്പെഷൻ ആണ് ഇട്ടിരിക്കുന്നത്.
ഇതിൻ്റെയും updated version with LED headlights and daytime running lights..... ഇറങ്ങി.....😂
Aiyyoo irangiyoo innu ravile vare irangiyath vechitulla sadanangalde pic koduthitund aadhyam video nere kaanu kunjee 😂
Disk brake ollathum erangi😅😅
Price ethra aayi
96 to 110 ithinakath kittum
ഹെഡ്ലൈറ്റിന് നല്ല ലൈറ്റ് ഉണ്ടോ?
Athyaavashyam nalla vettam und shorts il idam video ok