6 മാസങ്ങൾക്കു മുൻപ് തന്നെ ഈ വിധം എണ്ണ ഉപയോഗം ഞാൻ നിർത്തിയിരുന്നു നല്ല മാറ്റം ഉണ്ട് ശരീരത്തിൽ...🙏ശരീരം വേദന, കാലു കഴപ്പ്, താരൻ, നീർക്കെട്ട് ഒക്കെ മാറി.. ഇപ്പോൾ ആഴ്ചയിൽ ഒന്നോ മറ്റോ ആയി തൊട്ട് പുരട്ടി കുളിക്കും അത്ര മാത്രം. എണ്ണകൾ വാങ്ങി കയ്യിലെ പൈസയും പോകുന്നില്ല സമാധാനവും കിട്ടി.. മുടി വളരാൻ വേണ്ടത് നല്ല രീതിയിൽ ഉള്ള ആഹാരരീതി ആണെന്ന തിരിച്ചറിവും കിട്ടി.. ഈ വിവരങ്ങൾ സാധാരണ ജനങ്ങൾക്ക് പകർന്നു കൊടുക്കുന്ന സർ നു ഒരുപാട് നന്ദി 🙏
വെറുതെ അല്ല ഒരു 90% ആൾക്കാർക്കും ചുമ ദലദോഷം തുമ്മൽ ശരീര വേദന വീട്ടിമാറാതെ കഷ്ട്ടപെടുന്നത് ഞാൻ ഉൾപ്പെടെ എങ്ങനെ നോക്കിയാലും തുമ്മലും ചീറ്റലും മാറിയിട്ട് നേരമില്ല dr നു വളെരെ നന്ദി ദീർഘയ്‌സ് കൊടുക്കട്ടെ 🙏🙏🙏
ഇദ്ദേഹം ഡോക്ടർ മാർക്കിടയിൽ ഒരു അത്ഭുതം ആണ്,, എത്ര നല്ല അറിവുകൾ ആണ് സാധാരണക്കാർക്ക് നൽകി കൊണ്ടിരിക്കുന്നത്. എന്തെങ്കിലും അസുഖം വന്നു ഏതെങ്കിലും ഒരു ഡോക്ടർ സമീപിച്ചാൽ ചുരുങ്ങിയ വാക്കുകൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നമ്മളെ ഒഴിവാക്കപ്പെടുകയാണ് ഉണ്ടാകുന്നത് ( ഭൂരിഭാഗം ). ചിലപ്പോൾ എന്തെങ്കിലും സംശയങ്ങൾ ചോദിക്കാൻ തന്നെ പേടി തോന്നുന്ന രീതിയിൽ പെരുമാറുന്ന ഡോക്ടർ മാരുണ്ട്. അവർക്കിടയിൽ ഒരു ആശ്വാസം ആണ് ഈ ഡോക്ടർ 🙏
ഈ അടുത്തകാലത്തായി എൻറെ മനസ്സിൽ തോന്നിയിരുന്ന മുടിയും തലയും എന്ന രണ്ടു കാര്യങ്ങളെ ആസ്പദമാക്കിയുള്ള പലവിധ സംശയങ്ങളും ഇന്ന് ഈ വീഡിയോ കണ്ടതോടുകൂടി തീർന്നു. Thank you doctor 👌🙏
എന്റെ ഭർത്താവ് അറിവ് വെച്ചപ്പോ തൊട്ട് എണ്ണ തേക്കാറില്ല എന്നാണ് പറയുന്നത് ആൾക്ക് നല്ല കട്ടിയുള്ള മുടി ഉണ്ട് എന്നും എണ്ണ തേക്കുന്ന എനിക്ക് മുടി കൊഴിഞ്ഞു കൊഴിഞ്ഞു പോകുന്നു 😕
Dr പറയുന്ന കാര്യങ്ങൾ വളരേ ശരിയാണ് ഞാൻ പതിവായിട്ട് തലയിൽ വെളിച്ചെണ്ണ തേക്കുന്ന ആളാണ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് ഉണ്ട്. എന്ന തേക്കാണ്ട് ഇരിക്കുകയാണേൽ മുടി ചുരുണ്ട മുടി ആയത് കൊണ്ട് തന്നേ വളരേ ഡ്രൈ ആവാറുണ്ട് തലയിൽ use ചെയ്യാൻ വല്ല മാർഗവും നിർദ്ദേശിക്കാമോ ആരെങ്കിലും. 😞
Dr എന്തൊക്കെ പറഞ്ഞാലും ഞാൻ enna theykum😂😂😂 പണ്ട് തൊട്ട് ശീലിച്ചത് ആണ്😂😂😂ഒരു problem ഉണ്ടായിട്ടില്ല thechalum thechillelum അസുഖം വരും😂😂😂 thanks for your good information😊😊😊
എനിക്ക് മുടി വളരാനായി ഹോമിയോ ഡോക്ടർ എണ്ണ തന്നിട്ടുണ്ട്.Arnik Amla എന്നാണ് പേര്. കൂടാതെ മരുന്നും കഴിക്കണമെന്ന് പറഞ്ഞു. 6 മാസം ഉപയോഗിച്ചിട്ടും റിസൽട്ട് കിട്ടിയില്ല.
Problem is not with using oil. It’s all about the quantity and whether you remove the oil or not. Traditional Ayurveda is suggesting to use medicated hair oil and use THALI (Chembarathi, Vellilam) etc. to remove the oil from the hair. If you are using it in this way, it will definitely help us to have a lots of benefits and without side effects
എന്തായാലും ഒരു കാര്യം പറയാം പലതരം ഷാമ്പുകൾ ഉപയോഗിച്ചിട്ടും വർഷങ്ങളോളം മാറാതിരുന്ന വളരെ കൂടിയതാരനും ചൊറിച്ചിലും കറ്റാർവാഴയിട്ട് എണ്ണ കാച്ചിതേച്ച് അര മണിക്കൂർ കഴിഞ്ഞ് കുളിച്ച പ്പോൾ മുഴുവനായും മാറി. ഇത് എന്റെ സ്വന്തം അനുഭവമാണ്.
വീട്ടിൽ ഇരിക്കുമ്പോൾ നിറയെ വെളിച്ചെണ്ണ തേച്ചു കുളിക്കും. ആഴ്ചയിൽ 2times ഷാംപൂ. ഹിമാലയ baby ഷാംപൂ. ഇതാണ് എന്റെ ശീലം. മെല്ലെ മാറ്റി നോക്കട്ടെ. Dr. പറഞ്ഞതല്ലേ.
30 വർഷം കഴിഞ്ഞു ഒന്നും തന്നെ തലയിൽ തേക്കാറില്ല, വല്ലപ്പോഴും ഷാംപൂ തേച്ചുമുടി കഴുകും. ഇതുവരെ ഒരുകുഴപ്പവും തലമുടിയെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. ഇപ്പോൾ 45 വയസ്സ് കഴിഞ്ഞു, മുടികൊഴിച്ചിൽ, താരൻ നര, അങ്ങനെ ഒന്നും തന്നെ ഇല്ല, ഇത് എന്റെ മാത്രം അനുഭവം. സത്യം 100%.ഡോക്ടർ പറഞ്ഞത്.
പണ്ടത്തെ ആള്കർ പറയും എണ്ണ തേച്ചിലിൽ പല്ല് പോട് വരും എന്ന് 🙆🏻♀️🙆🏻♀️ ഞാൻ താരം കാരണം എണ്ണ ഉപയോഗിച്ചിരുന്നു അയ്യോ epoyalle അതിന്റെ ഗുട്ടൻസ് പിടുതം കിട്ടിയത് thank u dr for valuabl infrmtion
⚠️ തലയിൽ അല്പമാത്രം എണ്ണ തേച്ചു തന്നെ വേണം കുളിക്യുവാൻ ...മില്ലിൽ നിന്ന് നേരിട്ട് വാങ്ങുന്ന വെളിച്ചെണ്ണ എങ്കിൽ ഉത്തമം ... തേച്ചുകുളിക്യുമ്പോൾ തലയിൽ തണുപ്പും , ആകെ ഒരു ഉണർവും ലഭിക്യും ..
0:00 എണ്ണ തേച്ചാലുള്ള അത്ഭുതഗുണങ്ങൾ
1:26 എണ്ണ തരുന്ന പണി
3:54 എന്തൊക്കെ രോഗങ്ങള്‍ ഉണ്ടാകുന്നു ?
7:10 ഏത് എണ്ണ തേയ്ക്കണം?
Herbalife nutrition ethine kurich paranj tharumo. It's god or bad? Side effect ndo?
Dr, Mudi de strength kuudan nthokke fd aan kszhikendath?
@@shanibamusthafa6223 qqqqqqqq1
ഒന്നാമത്തെ അത്ഭുത ഗുണം കുറെ കഴിയുമ്പോൾ തരാൻ വരും പിന്നെ മുടിയുണ്ടായിരുന്ന ആളുടെ തലയിൽ ഒറ്റമുടി പോലും കാണില്ല
@DrRajeshKumarOfficial 7:20 2,3 ദിവസങ്ങൾ കുളിക്കാതിരുന്നാൽ കുഴപ്പമില്ലേ? ആഴ്ചയിൽ 2,3 പ്രാവശ്യം കുളിച്ചാൽ മതിയോ??
@DrRajeshKumarOfficial plz reply
ഇദ്ദേഹം ഡോക്ടർ മാർക്കിടയിൽ ഒരു അത്ഭുതം ആണ്, സാധാരണക്കാർക്ക് എത്ര നല്ല അറിവുകൾ ആണ് നൽകികൊണ്ടിരിക്കുന്നത് 👏👏👏
Supper 💕👍
Exactly crct
നല്ല ഡോക്ടർ
6 മാസങ്ങൾക്കു മുൻപ് തന്നെ ഈ വിധം എണ്ണ ഉപയോഗം ഞാൻ നിർത്തിയിരുന്നു നല്ല മാറ്റം ഉണ്ട് ശരീരത്തിൽ...🙏ശരീരം വേദന, കാലു കഴപ്പ്, താരൻ, നീർക്കെട്ട് ഒക്കെ മാറി.. ഇപ്പോൾ ആഴ്ചയിൽ ഒന്നോ മറ്റോ ആയി തൊട്ട് പുരട്ടി കുളിക്കും അത്ര മാത്രം. എണ്ണകൾ വാങ്ങി കയ്യിലെ പൈസയും പോകുന്നില്ല സമാധാനവും കിട്ടി.. മുടി വളരാൻ വേണ്ടത് നല്ല രീതിയിൽ ഉള്ള ആഹാരരീതി ആണെന്ന തിരിച്ചറിവും കിട്ടി.. ഈ വിവരങ്ങൾ സാധാരണ ജനങ്ങൾക്ക് പകർന്നു കൊടുക്കുന്ന സർ നു ഒരുപാട് നന്ദി 🙏
മുകൾ ഭാഗത്തെ മുടി ഒതുങ്ങി നിൽക്കാൻ എന്ത് ചെയ്യണം. എണ്ണ ഉപയോഗിച്ചില്ലെങ്കിൽ മുടി ഒതുക്കാൻ നാച്വറലായ വഴി പറഞ്ഞു തരുമോ?
വെറുതെ അല്ല ഒരു 90% ആൾക്കാർക്കും ചുമ ദലദോഷം തുമ്മൽ ശരീര വേദന വീട്ടിമാറാതെ കഷ്ട്ടപെടുന്നത് ഞാൻ ഉൾപ്പെടെ എങ്ങനെ നോക്കിയാലും തുമ്മലും ചീറ്റലും മാറിയിട്ട് നേരമില്ല dr നു വളെരെ നന്ദി ദീർഘയ്‌സ് കൊടുക്കട്ടെ 🙏🙏🙏
ഇദ്ദേഹം ഡോക്ടർ മാർക്കിടയിൽ ഒരു അത്ഭുതം ആണ്,, എത്ര നല്ല അറിവുകൾ ആണ് സാധാരണക്കാർക്ക് നൽകി കൊണ്ടിരിക്കുന്നത്. എന്തെങ്കിലും അസുഖം വന്നു ഏതെങ്കിലും ഒരു ഡോക്ടർ സമീപിച്ചാൽ ചുരുങ്ങിയ വാക്കുകൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നമ്മളെ ഒഴിവാക്കപ്പെടുകയാണ് ഉണ്ടാകുന്നത് ( ഭൂരിഭാഗം ). ചിലപ്പോൾ എന്തെങ്കിലും സംശയങ്ങൾ ചോദിക്കാൻ തന്നെ പേടി തോന്നുന്ന രീതിയിൽ പെരുമാറുന്ന ഡോക്ടർ മാരുണ്ട്. അവർക്കിടയിൽ ഒരു ആശ്വാസം ആണ് ഈ ഡോക്ടർ 🙏
എനിക്ക് വളരെയധികം ഇഷ്ടമായി നിങ്ങൾ ഒരു മുത്താണ്
ഇത് തികച്ചും തെറ്റായ മെസേജാണ്
ഈ അടുത്തകാലത്തായി എൻറെ മനസ്സിൽ തോന്നിയിരുന്ന മുടിയും തലയും എന്ന രണ്ടു കാര്യങ്ങളെ ആസ്പദമാക്കിയുള്ള പലവിധ സംശയങ്ങളും ഇന്ന് ഈ വീഡിയോ കണ്ടതോടുകൂടി തീർന്നു. Thank you doctor 👌🙏
ചെറുപ്പം മുതൽക്കെ തലയിൽ എണ്ണ തേക്കാൻ ഇഷ്ട്ടമില്ലാത്ത ഞാൻ😀😎
എന്റെ ഭർത്താവ് അറിവ് വെച്ചപ്പോ തൊട്ട് എണ്ണ തേക്കാറില്ല എന്നാണ് പറയുന്നത് ആൾക്ക് നല്ല കട്ടിയുള്ള മുടി ഉണ്ട് എന്നും എണ്ണ തേക്കുന്ന എനിക്ക് മുടി കൊഴിഞ്ഞു കൊഴിഞ്ഞു പോകുന്നു 😕
ആവണക്കെണ്ണ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.ഇത് താരൻ ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുമോ?
36year ayi enna thechu kulichu ,neerirakavum ayi nadanna njan 😮☺️😳 tanks doctor 🙏🙏🙏
Dr. Rosemary oil നെ കുറിച്ച് ഒരു വീഡിയോ cheyyoumo
എണ്ണ പലർക്കും പല ഫലങ്ങൾ ഉണ്ടാക്കുന്നു. എണ്ണ തേയ്ക്കു
മ്പോൾ നല്ലത് സംഭവിക്കുന്നവർക്ക് അത് ഉപയോഗിക്കാം.
Dr പറയുന്ന കാര്യങ്ങൾ വളരേ ശരിയാണ് ഞാൻ പതിവായിട്ട് തലയിൽ വെളിച്ചെണ്ണ തേക്കുന്ന ആളാണ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് ഉണ്ട്.
എന്ന തേക്കാണ്ട് ഇരിക്കുകയാണേൽ മുടി ചുരുണ്ട മുടി ആയത് കൊണ്ട് തന്നേ വളരേ ഡ്രൈ ആവാറുണ്ട് തലയിൽ use ചെയ്യാൻ വല്ല മാർഗവും നിർദ്ദേശിക്കാമോ ആരെങ്കിലും. 😞
Dr. Thank you, മൈഗ്രീൻ പ്രതിവിധി ഒരു Video ചെയ്യാമോ
നസ്യം ചെയുക പൂർണ്ണമായും മാറും
Dr.നന്ദി പ്രാർത്ഥന 🙏🙏😊😊
സർ മീൻ ഗുളികകളിൽ പ്രെസെർവറ്റീവ് ആയി ഉപയോഗിക്കുന്ന പരബെനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ഇത് കൊണ്ടു എന്തെങ്കിലും കുഴപ്പം ഉണ്ടോ
Doctor paranjathu ente karyathil shariyalla....India ku purathu joli cheythirunnappol ente hair oil theernnu poyi...angane oil thekkathe ayappol mudi muzhuvan kozhinju nashamayi....veendum nattil vannu pacha marunnukal ittu kachiya enna thechu thudangiyappol nannayi mudi valarnnu
നന്ദി ഡോക്ടർ, വളരെ കറക്ട് ആയി പറഞ്ഞു തന്നതിന്.👌👌👌
Spirulina യുടെ ഗുണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
തലയിൽ എണ്ണ തേയ്ക്കുന്നില്ല... പല തവണ (അവസരം കിട്ടുമ്പോൾ) തല കഴുകുന്നുണ്ട്... ഒരു പ്രശ്നവുമില്ല..!
Truly...
താങ്കളുടെ മുടി കാണുബോൾ എണ്ണ തേച്ചതു പോലെ തോനുന്നു
I think only in Kerala people use hair oils 😃I hardly use it nowadays ..don’t feel any different
Valare sathyamaanu Dr.. Enikithu swantham anubhavathil ninnu thanne paadamaanu..
Very good information, well explained. Thank you doctor.
കുറെ സംശയങ്ങൾക്ക് ഉത്തരം കിട്ടി... Thank you doctor... Enna തേക്കാതെ ഇരുന്നാൽ dry ആവില്ലേ
Dry akum dry akathirikkan vendi enna purattam allathe vereyoru kuzhappavumilla
Shampoo with conditioner use cheyunathu kondu enthekilum problem indaakoo Dr???
നല്ല അറിവ് സാർ 🙏🙏🙏🙏
Dr aboard ullavarkk hair care angane cheyyunnath onn parayoo please 🙏
കറക്റ്റ് dr. ഞാനാദ്യം ഭയങ്കര എണ്ണ തേപ്പുകാരൻ ആയിരുന്നു. ഒരു സുഖവും ഇല്ലായിരുന്നു. ഇപ്പോൾ പാടെ നിർത്തി. നോ പ്രശ്നം.
Ella Routinum correct Aaki...Ehalokathu pravajakanu polum jeevikkan kazhiyilla.. Ethoru vasthuvinu...Dosham parayumpol mattoru bagath gunam...undakum....Ithupole Nere marichum...So janichu poyille...Ellam...Athyavashyathinaki...jeevichangu povuka....Maranam vare...
Dr എന്തൊക്കെ പറഞ്ഞാലും ഞാൻ enna theykum😂😂😂 പണ്ട് തൊട്ട് ശീലിച്ചത് ആണ്😂😂😂ഒരു problem ഉണ്ടായിട്ടില്ല thechalum thechillelum അസുഖം വരും😂😂😂 thanks for your good information😊😊😊
Sir appol hair valland dry aayipovunna sahacharyathil enthanu cheyyendath?
Hi dr, mudiyil cheyyunna smoothening, keratine treatments mudik enthenkilum damage undakkumo? Ithinekurich oru vedio cheyyumo
Dr.vallatha viyap mana maan dr.viyarpinte smell karanam aalkarude idailek povan thanne buttimuttaan.ath kond oru solution paranj tharum.
കുളിക്കുന്നതിനു മുൻപ് തൊക്കിൽ എണ്ണ തേച്ചാൽ മാറ്റം കിട്ടും അനുഭവം ആണ് 👍🏻
100% correct.after stopping using oil really benefited. Head ache stopped completely too.thank you doctor 🙏🏼🙏🏼
എനിക്ക് മുടി വളരാനായി ഹോമിയോ ഡോക്ടർ എണ്ണ തന്നിട്ടുണ്ട്.Arnik Amla എന്നാണ് പേര്. കൂടാതെ മരുന്നും കഴിക്കണമെന്ന് പറഞ്ഞു. 6 മാസം ഉപയോഗിച്ചിട്ടും റിസൽട്ട് കിട്ടിയില്ല.
Anikkum
Problem is not with using oil. It’s all about the quantity and whether you remove the oil or not. Traditional Ayurveda is suggesting to use medicated hair oil and use THALI (Chembarathi, Vellilam) etc. to remove the oil from the hair. If you are using it in this way, it will definitely help us to have a lots of benefits and without side effects
ഡോക്ടറോട് ചോദിക്കണം എന്നു വിചാരിച്ച വിഡിയോ 🙏🏻🙏🏻🙏🏻🙏🏻ഇനിയിപ്പോ മക്കളുടെ പിന്നാലെ എണ്ണ യുമായി അമ്മമാർക്ക് ഓടണ്ടല്ലോ 😄😄😄
𝙲𝚞𝚛𝚛𝚎𝚌𝚝🤣🤣🤣
😄👍
😂😂
Hair transplantne kurich Dr nde abipryam onnu parayamo..?
Oliv oil choodakki hair massage chaitl seborin dermatis kurayumo
Cuttan chayayo, mayilanjiyo thalayil thechal mudi valarumenu kettath sheriyano
💯👍 ശരിയാണ്
എല്ലാം സത്യം...എണ്ണ ഉപയോഗിക്കുകയും കുറേ നാളായിട്ട് ഉപയോഗിക്കാതെ ആകുകയും ചെയ്തപ്പോൾ ഇതിൽ പറഞ്ഞ പോലെ തന്നെ സംഭവിച്ചു👍
Enthe sambabichu
@@sirajcp3026 ee vedeoyil parayunnath kelkkoo....appol ariyaam.
Sir oru videoyil oliv oil choodakki thekkunnath nallatha ennu parajallo
Very good information . Thank you doctor. 🙏🙏👍
Thalayile peane kuriche oru video cheyyo
prurigo nondularis in kids oru vidio cheyyumo doctor plzzz🙏🙏🙏🙏
തെങ്ങിൻ കള്ള് കുടിച്ചാൽ ആരോഗ്യപ്രശ്നം ഉണ്ടാകുമോന്ന് വീഡിയോ ചെയ്യാമോ ഡോക്ടർ
തെങ്ങിൻ കള്ള് നല്ല ഒന്നാന്തരം പ്രോബയോട്ടിക് ആണ് ഗട്ട് ബാക്ടീരിയക്ക് നല്ലതാണ് ദിവസവും കുടിക്കണം.
🙏😊
Good information... Thank you so much Dr
I used to put coconut oil every other day and 4 years back I stopped completely . I am glad I did that
Dr palpadayum thenum nallathano face pack aayi plz reply
Nutrion plans nea kurichu oru vedio cheyamo? Advantages n disadvantages
Olive oil. Thalayil thekkan pattumo(extra vergin) pls reply
Correct aanu Sir. Ente vitumaratha jaladosham mary kity. Enna theppunnirthiyapol...
Tologen effluvium ine kurichu oru video iduvooo plz
ഡോക്ടർ ഏറ്റവും നല്ല നാച്ചുറൽ ഷാംപൂ എതാണ്
Sir paranja sathym anu enik anubhavam umd enna njaan oyivaakki epol thalayil enna theykilaa
Ente allergy,, thummal ,,ellam kuravundd
Kure doubt നു answer കിട്ടി thank you sir ❤️❤️❤️
Mudikoyim enna thekade shampoo.cheydal
Mudikaaya vannal engane treat cheyyanam ennu vishadeekarikkamo?
പാരമ്പര്യമായി ചെയ്തുവരുന്ന വിവരക്കേട് എണ്ണ തേച്ചു കുളി
Great dr.U have cleared a great doubt.
എന്തായാലും ഒരു കാര്യം പറയാം പലതരം ഷാമ്പുകൾ ഉപയോഗിച്ചിട്ടും വർഷങ്ങളോളം മാറാതിരുന്ന വളരെ കൂടിയതാരനും ചൊറിച്ചിലും കറ്റാർവാഴയിട്ട് എണ്ണ കാച്ചിതേച്ച് അര മണിക്കൂർ കഴിഞ്ഞ് കുളിച്ച പ്പോൾ മുഴുവനായും മാറി. ഇത് എന്റെ സ്വന്തം അനുഭവമാണ്.
Ath kattarvazhayude gunamaanu... aloevera gel thechalum nallathanu
അതാണ് ശരി
വളരെ ശരിയാണ്. എനിയ്ക്കും അനുഭവമുണ്ട്.
Appazhe hairdye il oil mix endina cheyyan parayunnadu?
Actually oil mix cheidal colour pidikkoola
Endhulekha polullavarudeyum avarude parasyam kondu jeevikuna chaanalu kaarudeyum saapam kittathe dr rajesh kumarine kaathone
Thank you doctor I got all symtoms very true👌
കറ്റാർവാഴ തലയിൽ തേക്കുന്നത് മുടിയികൊഴിച്ചിൽ & മുടിയുടെ വളർച്ച എന്നിവക്ക് ഉപയോഗപ്രദമാണോ? Plz rply 😊
Dr.showercap vechundakunna mudi pozhichil thadayan enthenkilum vazhi indo
Sir yenike nalla mudi kozhichil unde sir oru shambu sajest cheyyo
Shampuvine kurich vedio cheyyamo? Weekly ethra time use cheyyam
Once
Nenjirichil attakkinte lakshanam ennu chilar parayunnathu kettu athil enthenkilum Satyam undo onnu vishadeekarikkaamo
Oil thekubol urakkam varunnathegane??,,,
Thank you doctor....yendh shampoo nalladh parayamo
വീട്ടിൽ ഇരിക്കുമ്പോൾ നിറയെ വെളിച്ചെണ്ണ തേച്ചു കുളിക്കും. ആഴ്ചയിൽ 2times ഷാംപൂ. ഹിമാലയ baby ഷാംപൂ. ഇതാണ് എന്റെ ശീലം. മെല്ലെ മാറ്റി നോക്കട്ടെ. Dr. പറഞ്ഞതല്ലേ.
Very good video. Orupad naal ayi manassil undayiruna doubts clear ayi. Thanks
നന്ദി ഡോക്ടർ ❤️🙏🌹
Doctor I can use vergin olive oil ..
Can we use this?
30 വർഷം കഴിഞ്ഞു ഒന്നും തന്നെ തലയിൽ തേക്കാറില്ല, വല്ലപ്പോഴും ഷാംപൂ തേച്ചുമുടി കഴുകും. ഇതുവരെ ഒരുകുഴപ്പവും തലമുടിയെ സംബന്ധിച്ച് ഉണ്ടായിട്ടില്ല. ഇപ്പോൾ 45 വയസ്സ് കഴിഞ്ഞു, മുടികൊഴിച്ചിൽ, താരൻ നര, അങ്ങനെ ഒന്നും തന്നെ ഇല്ല, ഇത് എന്റെ മാത്രം അനുഭവം. സത്യം 100%.ഡോക്ടർ പറഞ്ഞത്.
Myoclonic seizure video cheyyumo. Plzz highly frustrated plzz
ഉരുക്കു വെളിച്ചെണ്ണയിൽ വിറ്റാമിൻ E ടാബ്ലറ്റ് ആക്കാമോ ഹെയർ ഗ്രോത്തിനായി
നോർമൽ വെളിച്ചെണ്ണയിൽ വിറ്റാമിൻ ഈ... ഞാൻ യൂസ് ചെയ്യാറുണ്ട്...ഉരുക്കു വെളിച്ചെണ്ണ എവിടെ കിട്ടും
@@chinnuseva3250 Oil mills chodichaal kittum. virgin coconut oil ennu amazon search cheithal Ishtam pole brands undu
Hair packs use cheyunnatho... Nallathano.. Cheethayano
കാച്ചിയ എണ്ണ use ചെയ്യുന്നവർ പെട്ടെന്നു normal വെളിച്ചെണ്ണ use ചെയ്യുന്നതു കൊണ്ട് problem ഉണ്ടോ
Shampoo use cheyyendathu enganeo onnu paranju tharumo dr
Hello Dr Sir, Naturally, Sebam kuravulla aalukalk (dry skin) enna yude ennamayam sahaayikkille..? Athu kondalle enna thechu varunnath..?
Dry scalpinu pattiya hair oil suggest chaiyumo
വളരെ വളരെ ഉപകാരം ഡോക്ടർ🥰🥰🙏
കുട്ടികളിലെ adenoids ഒരു വീഡിയോ ചെയ്യാമോ plzz
done already ..c heck my old videos
Hlo doctor mustard oil daily hair ill use cheyyamo?? Plizz replay
എനിക്ക് കുട്ടികാലം തൊട്ടേ തലയിൽ എണ്ണ തേക്കുന്നത് ഇഷത്മല്ല. ഇപ്പൊ age 31 ആയി i don't use hair ... Still No problem
പണ്ടത്തെ ആള്കർ പറയും എണ്ണ തേച്ചിലിൽ പല്ല് പോട് വരും എന്ന് 🙆🏻♀️🙆🏻♀️
ഞാൻ താരം കാരണം എണ്ണ ഉപയോഗിച്ചിരുന്നു അയ്യോ epoyalle അതിന്റെ ഗുട്ടൻസ് പിടുതം കിട്ടിയത് thank u dr for valuabl infrmtion
Dandruff nte karyam sheriyanu.. Oil apply cheythal mathram dandruff... apply cheythillel no dandruff comes.. Pinne face pimples um kuranju
Vitamins kuravundel mudi pokuo
Almond oil നല്ലത് ആണോ Dr...
Njn athan ഉയോഗിക്കുന്നത് 3 മാസം ആയി ഉബയോഗിക്കുന്നണ്ട്
⚠️ തലയിൽ അല്പമാത്രം എണ്ണ തേച്ചു തന്നെ വേണം കുളിക്യുവാൻ ...മില്ലിൽ നിന്ന് നേരിട്ട് വാങ്ങുന്ന വെളിച്ചെണ്ണ എങ്കിൽ ഉത്തമം ...
തേച്ചുകുളിക്യുമ്പോൾ തലയിൽ തണുപ്പും , ആകെ ഒരു ഉണർവും ലഭിക്യും ..
Ennathekkal nirthi
Nallenna sthiramayi thechal dandruf undakumo?
Prp treatmentine kurichonnn parayamo