അസ്ത്രം... All time favourite♥♥.. മഴക്കാലത്തു പറ്റിയ വിഭവം ... പഴമക്കാരുടെ ആരോഗ്യത്തിന്റെ രഹസ്യം.. As usual super presentation yadu.. Love to see new members... ഇനിയും പുതിയ മുഖങ്ങളെയും വിഭവങ്ങളും കാത്തിരിക്കുന്നു ❤❤
Awesome Yedu & your Gracious Aunt? Charming & elegant lady! ThankU for sharing a traditional secret recipe for Asthram!!! Have not heard the term but the recipe is known by diff.name in Ernakulam side😊😁😘👌✌🙏
എന്റെ കുട്ടിക്കാല ഓര്‍മ്മകള്‍ ഓടിഎത്തി ,വളരെ നന്ദി ആ സന്തോഷ നാളുകള്‍ - അച്ഛനമ്മമാരോടൊപ്പം ഉള്ളത് - കഴിഞ്ഞ വര്ഷം അമ്മയും പോയത്തോടുകൂടി എല്ലാം ഓര്‍മ്മകള്‍ മാത്രം ആയി. ഒരായിരം നന്ദി
👌👌👌കുറെ കാലമായി അസ്ത്രം എന്ന് കേൾക്കുന്നു... ഇത്രയേയുള്ളൂ എന്ന് ഇപ്പോൾ മനസ്സിലായി....ഉറപ്പായും ഉണ്ടാക്കി നോക്കും. Videos super ആണ്....കാത്തിരിക്കുന്നു... കൂടുതൽ വീഡിയോസിനായി 👍👍👍
Ayyo..oooo Yedu Thank you so much da kanna.... 😊😊😊 ഇന്നലെ മുതൽ ഈ സംഭവം കഴിക്കാൻ തോന്നയാരുന്നു, ഇന്നത്തെ അത്താഴം കഞ്ഞിയും അസ്ത്രവും ആകാം എന്ന് കരുതി ഓപ്പൺ ആകിയപോഴേ ആദ്യം കണ്ടത് ഇതാണ് 😊😊😊😊
Ethavana interior setting with ganapathy idols ....back il ulla pooja idols um okkee super ayi thonni ...oru film scene poole nannayi ..... Dish first time kelkkunnathu ... old is gold ...👌👌👍 In our place ...valiya chembu ethu pole vevichu ...plain thenga mulakupodi arachu cherkkum Curd ella . Oru sp taste anu .
ഞങ്ങളുടെ നാട്ടിൽ കാച്ചിൽ, കപ്പ, ചേമ്പ്, ചേന, അടുതാപ്, കപ്പങ്ങ എന്നിവ 'വൻപയർ ചേർത്ത് ' തനതായോ എല്ലാം കൂടെ ചേർത്തോ ആണ് ഉണ്ടാക്കുന്നത്. ഒരിക്കലും തൈര് / മോര് ചേർക്കില്ല.
അസ്ത്രം എന്ന് ആദ്യായി കേൾക്കുവാണ്, എങ്കിലും കാച്ചിൽ നമ്മൾക്ക് സുപരിചിതമാണ് 👍 ഈ അടുക്കളയിൽ നിന്നും കൽച്ചട്ടിയിൽ വിരിയുന്ന അസ്ത്ര റെസിപ്പി ഒത്തിരി ഇഷ്ടം 😋❣️
@@RuchiByYaduPazhayidom ഇവിടെ കന്നഡ area il കൂടുതലായി ഉണ്ടാകുന്ന ഒരു അപ്പം. ' ഒട്ടുപാളെ അല്ലെങ്കിൽ ഓട് ദോസെ' എന്ന് പറയും. തെക്കൻ കേരളത്തിൽ ഉണ്ടോ എന്നറിയില്ല കേട്ടോ..
ഞാൻ ആലപ്പുഴയിൽ നിന്നാണ്.. ഉഝവ സമയത്തും മലയ്ക്ക് പോകുന്ന വീടുകളിലും ആണ് ഞങ്ങളുടെ നാട്ടിൽ അസ്ത്രം ഉണ്ടാക്കാറ്.. അത് പക്ഷേ ഇങ്ങനെ അല്ല.. പപ്പായ ഒഴികെ എല്ലാ നാടൻ പച്ചക്കറികളും വൻപയറും ഇടും.. അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്..
നല്ല ഐശ്വരമുള്ള അമ്മ അമ്മയ്ക്ക് ഞങ്ങളുടെ നമസ്ക്കാരവും സ്നേഹവും ആദ്യം തന്നെ അറിയിക്കണേ യദു അസ്ത്രം ഞങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവം നന്നായിട്ടുണ്ട് ഞങ്ങളുടെ അമ്മയും ഞങ്ങൾക്ക് ഇങ്ങിനെ തന്നെയാ ഉണ്ടാക്കി തരുന്നത് കഞ്ഞിയുടെ കൂടെ ടuper
Yadu ithinne njangal “eruvulli”nnaa parayyaa.. ( but kaduku varuthidum) moloshyum only with kumbalanga manga nalikeram arrakathee..endayalum assalayii😍😍
യദൂ .... നമ്മള് കണ്ണൂരുകാർക്ക് മോരൊഴിച്ച് വയ്ക്കുന്ന കറികളെല്ലാം പുളിശേരിയാ ....🤩🤩🤩 ഇനി ഇങ്ങനെയും ഉണ്ടാക്കി നോക്കും കേട്ടോ .....പിന്നെ യദൂനോട് സ്വന്തം അനിയൻ കുട്ടനോട് തോന്നുന്ന സ്നേഹവും ...... ഈശ്വരൻ അനുഗ്രഹിക്കട്ടെ .....❤️❤️❤️😍😍🥰🥰🙏🙏🙏😍
ഞങൾ അവസാനം ഉലുവ ചേർത്ത് കടുക് വറത്തിടുക ആണ് ചെയ്‌യുന്നത്. അസ്ത്രം കൂട്ടിയുള്ള കഞ്ഞി കുടി എന്താ സ്വാദ്. എൻ്റെ new generation മക്കൾക്കും വളരെ ഇഷ്ടമാണ് 😍👍🏼👍🏼
Njangalude veettile ishtappetta curry ... 👌 ...we r from Thiruvalla now settled in tvm..Sometimes thalichum cherkkarundu...savithri cheriyammakkum yadunum 🙏🙏🌸
വളരെ നല്ല വീഡിയോ. ഞങ്ങടെ വീട്ടിൽ ഉണ്ടാക്കുന്ന പോലെ തന്നെ. കോട്ടയം സൈഡിലെ അസ്ത്രോം മുളകുശ്യോം തമ്മിൽ ഒരു വ്യത്യാസമേ ഉള്ളു.....അതായതു മുളകൂഷ്യത്തിൽ മോരൊഴിക്കാറില്ല എന്ന് മാത്രം.
യദുസേ കാച്ചിൽ അസ്ത്രം നന്നായിട്ടുണ്ട്. ഞങ്ങളുടെ പ്രദേശത്ത് അസ്ത്രം എന്നത് കാച്ചിലിന് ഒപ്പം നനകിഴങ്ങ്, കപ്പ, കൂർക്ക, വൻപയർ തുടങ്ങിയവ ചേർത്ത് ഉണ്ടാക്കുന്ന കറിയാണ്. ശബരിമല തീർത്ഥാടന കാലത്ത് വീടുകളിൽ കഞ്ഞിയും ഈ കറിയും വച്ചു എല്ലാവർക്കും കൊടുക്കും. കഞ്ഞിയും അസ്ത്രവും എന്നാണ് പറയാറ്........ ☺️
സ്കൂളിൽ പഠിക്കുന്ന സമയത്തു may be in 6th standard ഞാൻ എന്നോ ഒരു സദ്യ കഴിഞ്ഞു അമ്മയോട് ചോദിച്ചത് ഓർക്കുന്നുണ്ട് എന്താ പാലട ഇത്രേം രുചി എന്ന്.. അന്ന് അമ്മ പറഞ്ഞത് ഉണ്ടാക്കിയ ആളുടെ കൈപ്പുണ്യമാണെന്നാണ്. Bcoz it was an experience that never felt before in my life. അത്ര അധികം ഇഷ്ടം തോന്നി ആ പാലട. അന്നാണ് ഞാൻ ആദ്യമായി പഴയിടം നമ്പൂതിരി എന്ന പേര് കേൾക്കുന്നത്. അതിനു ശേഷവും സ്കൂൾ യുവജനോത്സവത്തിലും ആ രുചി അറിഞ്ഞു.. I'm a great fan of pazhayidom Namboothiri.. Waiting for palada recipe ♥️
പാചക യുദ്ധഭൂമിയിലേക്ക് യദു വിൻെറ ആവനാഴിയിൽ നിന്ന് മനോഹരമായ ഒരു അസ്ത്രം😍😍😍😍😍
😁😁😁
അത് ഇഷ്ടായി 😍😍
Exactly true 👍🏻
@@drmaniyogidasvlogs563 😃
@@sreejags9810 🙏🏼😇
🥰🙏🏼😇
വളരെ സന്തോഷം ഞാൻ ചോദിച്ച റെസിപ്പി കാണിച്ചതിൽ ചെറിയമ്മയെ ഒത്തിരി ഇഷ്ട്ടമായി
നന്ദി 🥰🥰
Cheriyamma super
അസ്ത്രം👌ആദ്യായിട്ടാണ് കേൾക്കുന്നത്.. തീർച്ചയായും ഉണ്ടാക്കി നോക്കുന്നതായിരിക്കും.. വളരെ നല്ലൊരു വിഭവം😍
നന്ദി ട്ടോ aparna 💝
@@RuchiByYaduPazhayidom 🙏🙏
അസ്ത്രം, 👍പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്ന് 😋
ആണല്ലേ 💝
കോവിഡ് കാലത്തെ അസ്ത്രം..😋😋😋ഞങ്ങളുടെ ഇഷ്ടവിഭവം ആണ്..ഇവിടെ മോര് ചേർക്കാറില്ല..ഇങ്ങനെ try cheyyam...ചെറിയമ്മയ്ക്ക് നന്ദി..special Thanks യദൂസ്..homely feel ആണ് videos എല്ലാം..expecting your vlog ...
🥰🥰
നന്ദി teacher
അസ്ത്രം... All time favourite♥♥.. മഴക്കാലത്തു പറ്റിയ വിഭവം ... പഴമക്കാരുടെ ആരോഗ്യത്തിന്റെ രഹസ്യം.. As usual super presentation yadu.. Love to see new members... ഇനിയും പുതിയ മുഖങ്ങളെയും വിഭവങ്ങളും കാത്തിരിക്കുന്നു ❤❤
വളരെ നന്ദി ശ്രീ 💝🥰🙏
Awesome Yedu & your Gracious Aunt? Charming & elegant lady! ThankU for sharing a traditional secret recipe for Asthram!!! Have not heard the term but the recipe is known by diff.name in Ernakulam side😊😁😘👌✌🙏
ഈ അമ്മ എത്ര സുന്ദരിയാ . ചെറിയ പ്രായത്തിൽ എന്ത് സുന്ദരി ആയിരിക്കും .എനിക്ക് അമ്മയെ ഒത്തിരി eshttamai.കാച്ചിൽ വസ്ത്രവും നല്ല ടേസ്റ്റ് ആയിരിക്കും alle..
നന്ദി 🥰
🙏🙏🙏
Astram Enna Peru Valarie vathyastham.adyamayittanu kelkkunnathu.super 👍👍👍
Thank u 💛
എന്റെ കുട്ടിക്കാല ഓര്‍മ്മകള്‍ ഓടിഎത്തി ,വളരെ നന്ദി ആ സന്തോഷ നാളുകള്‍ - അച്ഛനമ്മമാരോടൊപ്പം ഉള്ളത് - കഴിഞ്ഞ വര്ഷം അമ്മയും പോയത്തോടുകൂടി എല്ലാം ഓര്‍മ്മകള്‍ മാത്രം ആയി. ഒരായിരം നന്ദി
വളരെ നന്ദി 💛
👌👌👌കുറെ കാലമായി അസ്ത്രം എന്ന് കേൾക്കുന്നു... ഇത്രയേയുള്ളൂ എന്ന് ഇപ്പോൾ മനസ്സിലായി....ഉറപ്പായും ഉണ്ടാക്കി നോക്കും. Videos super ആണ്....കാത്തിരിക്കുന്നു... കൂടുതൽ വീഡിയോസിനായി 👍👍👍
നന്ദി
നിറയെ സ്നേഹം
@@RuchiByYaduPazhayidom ❤️👍
Ayyo..oooo
Yedu Thank you so much da kanna.... 😊😊😊
ഇന്നലെ മുതൽ ഈ സംഭവം കഴിക്കാൻ തോന്നയാരുന്നു, ഇന്നത്തെ അത്താഴം കഞ്ഞിയും അസ്ത്രവും ആകാം എന്ന് കരുതി ഓപ്പൺ ആകിയപോഴേ ആദ്യം കണ്ടത് ഇതാണ് 😊😊😊😊
അതാണ് ആ ഒരു പൊരുത്തം 💛
ഇതിലെ മിക്ക വിഭവങ്ങളും പാചകം ചെയ്യാറുണ്ട്, മികച്ച അവതരണം 👌🙏
നന്ദി സ്നേഹം
എന്റെ അമ്മുമ്മ ഉള്ളപ്പോൾ ഉണ്ടാക്കിയിരുന്ന റെസിപി ആയിരുന്നു ആ പഴയ കാലത്തേക്കു തിരിച്ചു കൊണ്ട് പോയതിനു ഒരുപാട് സന്തോഷം 🙏🙏
വളരെ നന്ദി 💝💝
Enteyum❤
സുന്ദരി അമ്മ, ♥️♥️😍😍
Yadu Suuuuuuper.
ഈ അമ്മയെ കൊണ്ട് എല്ലാം ഉണ്ടാക്കി കാണിക്കണം.
കണ്ണെടുക്കാൻ തോന്നുന്നില്ല. ♥️♥️
അസ്ത്രം സൂപ്പർ 👌👌👍😋😀
കഞ്ഞിയും അസ്ത്രവും ഏറ്റവും പ്രിയപ്പെട്ടതാണ്
നന്ദി 💛💛💛
Enikkum
ഹായ്, അസ്ത്രം എന്ന് കേട്ടിട്ടുണ്ട്, ഇപ്പോഴാണ് കാണുന്നത്, ഉണ്ടാക്കി നോക്കണം, കാണുമ്പോൾ തന്നെ കൊതി തോന്നുന്നു😋😋😋😋👌👌👌👌 super
നന്ദി ഡിയർ 💝🙏
അസ്ത്രം.. ആദ്യമായി കേൾക്കുന്നു, തൃശൂർ ഇങ്ങനെ ഒരു വിഭവം ഉണ്ടെന്ന് തോന്നുന്നില്ല. സൂപ്പർ 👍
ആണോ 💛
ഇത് തന്നെയല്ലേ മോര് ഒഴിച്ചു കൂട്ടാൻ? ചേമ്പും ചേനയും ഉപയോഗിച്ച് ഇത് ഉണ്ടാക്കാറുണ്ട്. പക്ഷേ കടുക് , ഉലുവ , വറ്റൽ മുളക് വറുത്തിടും.
എല്ലാ കമൻ്റിനും മറുപടി നൽകുന്ന ഒരു വ്യക്തി. എല്ലാ പേരോടും ഒരുപോലെ തന്നെ . അസ്ത്ര വും ചെറിയമ്മയുടെ വിനയവും യദു വിനെ പോലെ.
വളരെ നന്ദി 💝
പരമാവധി മെസേജുകൾക്കും reply കൊടുക്കാറുണ്ട് 💛
Astram nannayittundtto pinne kalchatti kure anweshichu kittiyilla try cheyyuutto Thanks Yadhu
നന്ദി 💝
സ്നേഹം 💝
Ella video m kanarund fod indakki nokkarundtto. Ennalum achnte video annu koodutal ishtam. 😍😍itum teerchayayum indakki nokkum. 😍😍😍😍😍😍😍
നന്ദി 😍
Ethavana interior setting with ganapathy idols ....back il ulla pooja idols um okkee super ayi thonni ...oru film scene poole nannayi .....
Dish first time kelkkunnathu ... old is gold ...👌👌👍
In our place ...valiya chembu ethu pole vevichu ...plain thenga mulakupodi arachu cherkkum
Curd ella .
Oru sp taste anu .
അതെയല്ലേ?
നന്ദി ട്ടോ വളരെയധികം 💛
പഴമയിലേക്ക് oru എത്തിനോട്ടം. ഇനിയും ഇതുപോലുള്ള വിഭവങ്ങൾ ഇടണേ yathu . thanks ചെറിയമ്മ ❤
അസ്ത്രം ഇത് ആദ്യം കേൾക്കുകയാണ്. സാവിത്രി ചിറ്റയെ കണ്ടപ്പോൾ സന്തോഷമായി. Yadhu ... Super.
നന്ദി 😍😍
Super... ഇങ്ങനെ ഒരു പേര് ആദ്യായിട്ട് കേൾക്കുന്നു.👍👍👍👍👍👍
നല്ല രുചിയാണ് 💛
Astram okkae kazhicha kalam marannu. Super recipe👏
🥰🥰
നന്നായിട്ടുണ്ട് യദു 'വരും തലമുറയ്ക്ക് ഈ ചാനൽ ഒരുപാടു ഗുണമാകും.Best of Luck
നന്ദി 💛💛💛
എന്റെ അമ്മുമ്മയുടെ receipe.I miss my അമ്മുമ്മ a lot. ആ രുചി ഇപ്പോഴും നാവിൽ ഉണ്ട്. Thanks yadhu for this nostalgic receipe 😍😍❤❤
Thank u Anju 💝🙏😍
@@RuchiByYaduPazhayidom 🥰🥰💕💕
അസ്ത്രം, ആദ്യമായിട്ടാണ് കേക്കുന്നത് 😍.... യദുചേട്ടായിയുടെ "അസ്ത്രവിദ്യ" പൊളിച്ചു ✌️✌️
പിന്നല്ല 😍😍
ഞങ്ങളുടെ നാട്ടിൽ കാച്ചിൽ, കപ്പ, ചേമ്പ്, ചേന, അടുതാപ്, കപ്പങ്ങ എന്നിവ 'വൻപയർ ചേർത്ത് ' തനതായോ എല്ലാം കൂടെ ചേർത്തോ ആണ് ഉണ്ടാക്കുന്നത്. ഒരിക്കലും തൈര് / മോര് ചേർക്കില്ല.
Asthram athyugram .... But .. athineakall madhuram ... Yedu . Cheriyamma ... Samsaram 👌👌👌👌👌💕💕💕💕💕 nattilvanal theerchayayum neril kanan try cheyyum
നാട്ടിൽ എത്തിയാൽ വിളിച്ചോളൂ, കാണാ ട്ടോ 😍🙏
@@RuchiByYaduPazhayidom theerchayayum entu asalayetta bro samsarikanea💕💕💕💕💕💕
Kidu recipe yadhu aishwaryamulla cheriyamma pls try to share thani nadan evening snack recipes
Sure, ഉറപ്പായും ചെയ്യാം 💛
അസ്ത്രവും കഞ്ഞിയും കണ്ണിമാങ്ങയും കഴിച്ചാലുള്ള സുഖം ഒന്നു വേറെ തന്നെയാണ നാടൻ വിഭവങ്ങൾ തരുന്ന പഴയിടം രുചിക്ക് അഭിനന്ദനങ്ങൾ❤️❤️😋😋😋
വളരെ നന്ദി oppole 💝
Asthram 👌 Pandalathu ninnum cheru chembu cherthu undaakki kazhichittund.... comments section -il palarum thairu cherthathu ennu ezhuthi kandu.....ithil Amma thairu kadanju venna maatiya moraanu chrthirikkunnathu ennu viswasikkunnu....which is healthy ....thank you for this recipe 🙏
Thanks much Anjana, what you mentioned is correct 🙏💛
വണ്ടർ ഫുൾ റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘
അസ്ത്രം എന്ന് ആദ്യായി കേൾക്കുവാണ്, എങ്കിലും കാച്ചിൽ നമ്മൾക്ക് സുപരിചിതമാണ് 👍 ഈ അടുക്കളയിൽ നിന്നും കൽച്ചട്ടിയിൽ വിരിയുന്ന അസ്ത്ര റെസിപ്പി ഒത്തിരി ഇഷ്ടം 😋❣️
ഇച്ചായോ 😍
@@RuchiByYaduPazhayidom യദു 🤗🥰
കൊല്ലം കഴിഞ്ഞുള്ള ഭാഗത്തേക്കു പോയപ്പോ അസ്ത്രവും കഞ്ഞിയും കഴിച്ചിട്ടുണ്ടു. സൂപ്പറാണ് ട്ടോ. ഞാൻ ണ്ടാക്കീട്ടുണ്ട്.താങ്ക്യൂ യദു
😍😍 നന്ദി
Njan undakiiii super👏👏👏
നന്ദി 😍😍
Nalla avatharanam. Oru samadhanam santhosham aishwaryamund videok thanne . 🙏Subtle humble and simple . Stay blessed.
Eppoltheyum pole polichu...eee recipe adyayittanu kelkune nalethe vtle curry asthram thane 👍
Thank u so much 🥰🙏
ആദ്യമായി കാണുന്ന ഒരു റെസിപി ആണ്. ഇഷ്ടപ്പെട്ടു. ആദ്യമായി കാണുന്നു എന്ന് പറഞ്ഞതിനുള്ള ഒരു കാരണo കാസറഗോഡ് ബോർഡർ ആയതുകൊണ്ടാണ്.
ആഹാ ആണോ?
അവിടുത്തെ സ്പെഷ്യൽ ആയുള്ള നാടൻ വെജിറ്റേറിയൻ വിഭവങ്ങൾ ഒന്ന് suggest ചെയ്യൂ. ഞങ്ങൾ അതിലെ വരുമ്പോൾ കാണാം 💛🙏
@@RuchiByYaduPazhayidom ഇവിടെ കന്നഡ area il കൂടുതലായി ഉണ്ടാകുന്ന ഒരു അപ്പം. ' ഒട്ടുപാളെ അല്ലെങ്കിൽ ഓട് ദോസെ' എന്ന് പറയും. തെക്കൻ കേരളത്തിൽ ഉണ്ടോ എന്നറിയില്ല കേട്ടോ..
Yadhu... Asthram super aayittund... Monte prayathilulla oru mon enikkund... Pinne savithri cheriyamma nannayi presented
നന്ദി 🥰🥰🥰
Ithu Kazhichittilla.......kachil puzhungiyathum.....pinnae puzhukkum.....mathre kazhichittullu
😍😍👌
ഇതും ഒന്ന് ട്രൈ ചെയ്യൂ ട്ടോ 😊😍
ഈ രുചി അസ്ത്രം ഏറ്റു മയങ്ങിപ്പോയി. സൂപ്പർ.
😍😍😍
ഞാൻ ആലപ്പുഴയിൽ നിന്നാണ്.. ഉഝവ സമയത്തും മലയ്ക്ക് പോകുന്ന വീടുകളിലും ആണ് ഞങ്ങളുടെ നാട്ടിൽ അസ്ത്രം ഉണ്ടാക്കാറ്.. അത് പക്ഷേ ഇങ്ങനെ അല്ല.. പപ്പായ ഒഴികെ എല്ലാ നാടൻ പച്ചക്കറികളും വൻപയറും ഇടും.. അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്..
ഒരിക്കൽ അതും ഉൾപ്പെടുത്താം
Yadhu Njan adiyam ayitta ee recipe kannunae thank you
നല്ല ഐശ്വരമുള്ള അമ്മ
അമ്മയ്ക്ക് ഞങ്ങളുടെ നമസ്ക്കാരവും സ്നേഹവും ആദ്യം തന്നെ അറിയിക്കണേ യദു
അസ്ത്രം ഞങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവം
നന്നായിട്ടുണ്ട് ഞങ്ങളുടെ അമ്മയും ഞങ്ങൾക്ക് ഇങ്ങിനെ തന്നെയാ ഉണ്ടാക്കി തരുന്നത് കഞ്ഞിയുടെ കൂടെ ടuper
വളരെ നന്ദി ചേച്ചി
അമ്മയോട് അന്വേഷണം അറിയിക്കാ ട്ടോ 🙏💝
Ithupole nadan karikal venam.thank you.
Chembu kondu asthram njaan undakkarundu. Moru cherthittilla. Eniyum ethupole cheithu nokkanam. Choodu kanjiyum, asthravum, kannimanga achaar koodi undenkil super. Cheriya mama oru sundarikutty aanallo.
Aah thank u thank u 😍😍😍
Yadu ithinne njangal “eruvulli”nnaa parayyaa.. ( but kaduku varuthidum)
moloshyum only with kumbalanga manga nalikeram arrakathee..endayalum assalayii😍😍
🥰🙏
യദുവിന്റെ ലാളിത്യം നിറഞ്ഞ സംസാരം നല്ല ഇഷം.. ഒട്ടും അഹങ്കാരമില്ലാത്ത നല്ലൊരു അനിയൻകുട്ടി ❤️😍
Thankuuu chechiz 🥰🥰🥰
@@RuchiByYaduPazhayidom 🥰🥰
Super yathu,I want kalchatty,pls inform
അത് പോലെ അച്ഛൻ ചെയ്യുന്ന മധുരങ്ങളും ഒന്നൊന്നായി ഇങ്ങു പോരട്ടെ
പിന്നല്ല 💛
Asthram , puzhukk ithokke dhanumasathile thiruvathira special aanu 😍😍👌
🥰🥰
യദൂ .... നമ്മള് കണ്ണൂരുകാർക്ക് മോരൊഴിച്ച് വയ്ക്കുന്ന കറികളെല്ലാം പുളിശേരിയാ ....🤩🤩🤩 ഇനി ഇങ്ങനെയും ഉണ്ടാക്കി നോക്കും കേട്ടോ .....പിന്നെ യദൂനോട് സ്വന്തം അനിയൻ കുട്ടനോട് തോന്നുന്ന സ്നേഹവും ...... ഈശ്വരൻ അനുഗ്രഹിക്കട്ടെ .....❤️❤️❤️😍😍🥰🥰🙏🙏🙏😍
വളരെ നന്ദി ചേച്ചി 🥰
സ്നേഹം തിരിച്ചും 🥰🙏
Eniku othiri ishtam nice 👌
💝🙏
അസ്ത്രം വളരെ നല്ല ഒരു ഒഴിച്ച് കൂട്ടാൻ.
നന്നായി അവതരിപ്പിച്ചിരിക്കുന്നു. ചെറിയമ്മയ്ക്കും യദുവിനും
ആശംസകൾക്ക്.
നന്ദി ഏട്ടാ 🙏💛
ആദ്യമായിട്ടാണ് മോനെ ഇങ്ങനെ ഒരു വിഭവം കാണുന്നത്.
Nandi ചേച്ചി 🥰🥰🥰
ഞങൾ അവസാനം ഉലുവ ചേർത്ത് കടുക് വറത്തിടുക ആണ് ചെയ്‌യുന്നത്. അസ്ത്രം കൂട്ടിയുള്ള കഞ്ഞി കുടി എന്താ സ്വാദ്. എൻ്റെ new generation മക്കൾക്കും വളരെ ഇഷ്ടമാണ് 😍👍🏼👍🏼
Ah അതെയോ
🥰🥰
Yadukkutta, kanji, asthram, kadumanga super
Kalchatti othiri pazhayathano
Eppol vangan kittumo
Cheriyammakku namaskaram
അസ്ത്രം ആദ്യമായി കേൾക്കുകയാണ്, പുളിശേരി പോലെയാണ്, superrr
നന്ദി 😍
അസ്ത്രം ആദ്യായിട്ടാ കേൾക്കുന്നത്, നല്ല വിഭവം, ചെയ്തു നോക്കാം, കാച്ചിൽ കിട്ടുമ്പോൾ 👍👌👌👌. സാവിത്രി ചെറിയമ്മയെ നല്ല ഇഷ്ട്ടായി, ചോദിച്ചു ന്ന് പറയണേ 😍😍
നല്ല രുചി ആണ് 💝
ഞാൻ ആദ്യമായിട്ട് ആണ് അസ്ത്രം എന്ന് കേൾക്കുന്നത് യദുഏട്ടാ
Thankuuu Meenu 😍🙏
Hai Yadu,innu Free Ayi Anchor Cheyyunnu,Orupadu Santhosham,Asthram Preparation Super,Thanks
Thank You 💛
Stew recipe കാണിക്കാമോ
വിഭവങ്ങൾ വളരെ നന്നായിട്ടുണ്ട്
പ്രത്യേകിച്ചും വെജിറ്ററിയൻ വിഭവങ്ങൾ ഇഷ്ടമുള്ളവർക്ക് ഈ ചാനെൽ വളരെ ഇഷ്ടാവും
Stew കാണിക്കാല്ലോ 💛
Our traditional recipe ❤️❤️❤️ kanjiyude sahachari... 😀
🥰🥰 അതെയതെ
നാട്ടു രുചികൾ പരിചയപ്പെടുത്തുന്ന ഈ ചാനലിന് എല്ലാ ആശംസകളും നേരുന്നു.
നന്ദി 🥰
ഇത് കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് ചെട്ടികുളങ്ങര അമ്മയുടെ കഞ്ഞിയും മുതിരയും അസ്ത്രവും ആണ് 😍
അത് തന്നെ 🙏💛
അസ്ത്രം നന്നേ ഇഷ്ട്ടായി ...ചെറിയമ്മയ്ക്ക് നമസ്കാരം 🙏😍
നന്ദി ട്ടോ 😍😍😍
ചൂടോടെ ഉള്ള നല്ല പൊടിയരിക്കഞ്ഞിയുടെ കൂടെ മുളകുടച്ചതും അസ്ത്രവും ❤❤❤ സ്വർഗ്ഗം ❤❤
നല്ല ഐശ്വര്യമുള്ള അമ്മ, അതുപോലെതന്നെ വിഭവവും. 🙏
നന്ദി 😍😍
സൂപ്പർ, 👌👌👌
ചെറിയമ്മ ക്കും യദുവിനും നമസ്കാരം 🙏
Asthrom kanjeem, nostu adichu...thank you yedhu and cheriyamma
Nostu 😍😍
Most awaited dish❤️,thank you for all nostalgic dishes.
🥰💝
Super.. Oru pothichoru video cheyyamo yadhu.. Ippo athalle trend.. Thirumenide currykal kootti oru pothichoru aavumbo thakarkkum😊
പൊതിച്ചോർ വെജ് ചെയ്താൽ ഇഷ്ടാവുമോ എല്ലാർക്കും 😊
ചെയ്യാം ഉറപ്പായും 🙏😊
@@RuchiByYaduPazhayidom urappayum ishtavum Yadu.. Prathekichu thirumenide currykal koode aavumbo adipoli aavum😊
Eppazhelum oru pothichor video cheyyane☺️
Hai etta.. Valare naadan recepie. Cheriyamma paranjapole kanji yum asthravum athanu combination............ Keep going etta
Resmi, thanks dear 🙏
Njangalude veettile ishtappetta curry ... 👌 ...we r from Thiruvalla now settled in tvm..Sometimes thalichum cherkkarundu...savithri cheriyammakkum yadunum 🙏🙏🌸
Thank you so much 💝
പുതിയ വിഭവം അസ്ത്രം സൂപ്പർ വിഭവം ആണ്
💝💛
Njangal moru curry inganeya vekkuka.enikku thonnunnu asthrathil kizhangu vargangal aanu add cheyyuka.moru curryil vegetables like vellarikka ,kaaya ,karmose ennivayokke cherkkum.malabar areayil asthram angane vekkarillannu thonnunnu.chilappol vere peril aakum ariyappedunnath.Anyway Thanks for the recipe ❤❤😊.
Ah, aanalle?
Pothuve location marumbo taste um maarum 💛🙏
Thank you very much for this wonderful recipe.💗
അസ്ത്രം എന്നു കേട്ടിട്ടേ ഉള്ളു. ഇതുവരെ കഴിച്ചിട്ടില്ല. റെസിപ്പി കിട്ടിയതിൽ സന്തോഷം. ഉണ്ടാക്കി നോക്കട്ടെ
നന്ദി 💛💛
Lovely.....In Our area People use to prepare this dish Without Curd👍🏻
💛🙏
@@RuchiByYaduPazhayidom Is it possible to make it without curd? Probably a vegan version of this recipe? Thanks.
Rasam undaki noki super ayirunnu ini asthram undakate
ട്രൈ ചെയ്യൂ 💛
Astram njan adyamaayi kelkkunnu .yedu 👍
💝💝
ആദ്യം കേൾക്കുന്നു... സൂപ്പറായിട്ടുണ്ട്... Try ചെയ്യും
നന്ദി 😍
കടുക് വറത്തു ചേർത്താൽ ഗംഭീരം.
അസ്ത്രം എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു റെസിപ്പി ആണ് നന്നായിട്ടുണ്ട്
Thankuuu💛
Hi യദുച്ചേട്ടാ
അസ്ത്രം ഇതുവരെ പരിചയമില്ലാത്തൊരു വിഭവം ആണിത്
പരിചയപ്പെടുത്തിയതിൽ സന്തോഷം
Thank u shalu 💛
Hai
Super Recipe Yadu
Thank you so much Yadu
🥰🥰
Onattukaryil ( Mavelikkara, Harippad thudangiya pradeshangal)sthiramayi undakkarulla Kootan, pretegichu kshetrangalil kanjiyude koode
Avideyengum thair (curd ) cherkkarilla
അതേ 🙏🙏🙏
@@RuchiByYaduPazhayidom 😀🙏
Ente appupante favourite.. Kanjiyum astravum... Yum yum yum..
Pinnalla 💝💝
നല്ല വിഭവം 👌👌👌backgroundum lightum നന്നായിരുന്നു.
💝🙏
വളരെ നല്ല വീഡിയോ. ഞങ്ങടെ വീട്ടിൽ ഉണ്ടാക്കുന്ന പോലെ തന്നെ. കോട്ടയം സൈഡിലെ അസ്ത്രോം മുളകുശ്യോം തമ്മിൽ ഒരു വ്യത്യാസമേ ഉള്ളു.....അതായതു മുളകൂഷ്യത്തിൽ മോരൊഴിക്കാറില്ല എന്ന് മാത്രം.
നന്ദി 🥰
Superb . deffenitely .will try
വളരെ നന്നായിട്ടുണ്ട്.നല്ല അവതരണം.അമ്മയും , യദൂവും പൊളിച്ചു
നന്ദി ട്ടോ 🥰
ഞാൻ ഉണ്ടാക്കും ഇത്രയും മോര് ചേർക്കില്ല. 👌👌👌
ആണോ 🥰
യദുസേ കാച്ചിൽ അസ്ത്രം നന്നായിട്ടുണ്ട്. ഞങ്ങളുടെ പ്രദേശത്ത് അസ്ത്രം എന്നത് കാച്ചിലിന് ഒപ്പം നനകിഴങ്ങ്, കപ്പ, കൂർക്ക, വൻപയർ തുടങ്ങിയവ ചേർത്ത് ഉണ്ടാക്കുന്ന കറിയാണ്. ശബരിമല തീർത്ഥാടന കാലത്ത് വീടുകളിൽ കഞ്ഞിയും ഈ കറിയും വച്ചു എല്ലാവർക്കും കൊടുക്കും. കഞ്ഞിയും അസ്ത്രവും എന്നാണ് പറയാറ്........ ☺️
ഇത്രയും വിഭവങ്ങൾ ചേർക്കും അല്ലെ?
ഇതും ഒന്ന് ട്രൈ ചെയ്യണേ 😍😍
@@RuchiByYaduPazhayidom തീർച്ചയായും 😍
സ്കൂളിൽ പഠിക്കുന്ന സമയത്തു may be in 6th standard ഞാൻ എന്നോ ഒരു സദ്യ കഴിഞ്ഞു അമ്മയോട് ചോദിച്ചത് ഓർക്കുന്നുണ്ട് എന്താ പാലട ഇത്രേം രുചി എന്ന്.. അന്ന് അമ്മ പറഞ്ഞത് ഉണ്ടാക്കിയ ആളുടെ കൈപ്പുണ്യമാണെന്നാണ്. Bcoz it was an experience that never felt before in my life. അത്ര അധികം ഇഷ്ടം തോന്നി ആ പാലട. അന്നാണ് ഞാൻ ആദ്യമായി പഴയിടം നമ്പൂതിരി എന്ന പേര് കേൾക്കുന്നത്. അതിനു ശേഷവും സ്കൂൾ യുവജനോത്സവത്തിലും ആ രുചി അറിഞ്ഞു.. I'm a great fan of pazhayidom Namboothiri.. Waiting for palada recipe ♥️
വളരെ വളരെ നന്ദി
💛
സ്നേഹം
💛
👍നല്ല ഒരു വിഭവം !!
നന്ദി 🥰🥰
Very delicious and very easy to cook. Followed this recipe and made it for the first time today.👌
👌👌👌😋😋😋😘😘 ഇതെന്താന്ന് ഇപ്പഴാ മനസ്സിലായേ, മോരൊഴിച്ച് കൂട്ടാൻ്റെ പോലെ ല്ലെ😊😊😊
അതേ ഏകദേശം അതുപോലെ