മുഹമ്മദ് 'ജോൺ ആയ കഥ! കമ്മ്യൂണിസ്റ്റുകാരനായഞാൻട്രെയിനിൽ പരിചയപ്പെട്ട വൈദികനെ വെല്ലുവിളിച്ചു "ദൈവമില്ല

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 289

  • @MathewVm-y5k
    @MathewVm-y5k Місяць тому +141

    യേശു നാമം ലോകം മുഴുവൻ നിറയട്ടെ 🌹

    • @depam3268
      @depam3268 29 днів тому

      മു ഹമ്മദ് മുഹമ്മദ് ആയിരുന്നാൽ മതി . മതം മാറണ്ട പേരുംം മാറണ്ട മനുഷൃനാകണം.

  • @Sarakutty-Carolsong
    @Sarakutty-Carolsong Місяць тому +153

    എന്റെ ഈശോയെ മുഹമ്മദ് എന്ന ആ സഹോദരനെ ജോൺ ആക്കിയ ദൈവമേ അങ്ങേയ്ക്ക് ഒരായിരം നന്ദി ആ വൈദികനിലൂടെ അവിടുത്തെ തിരുകരം പ്രവർത്തിച്ചുവല്ലോ യേശുവേ നന്ദി എന്റെ ഈശോയെ ഒരു മകനെ കൂടി ഈശോയ്ക്ക് അടുപ്പിക്കാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ പരിശുദ്ധാത്മാവിന്റെ നിറവു കൊടുക്കണം 🙏🙏🙏🙏🙏🙏

    • @JosebinJosebinbenny
      @JosebinJosebinbenny Місяць тому +3

    • @varghesechacko9876
      @varghesechacko9876 Місяць тому +3

      😊

    • @sibyJose-pc3dw
      @sibyJose-pc3dw Місяць тому

      Amen god blss u❤

    • @beenababy6725
      @beenababy6725 29 днів тому +8

      എന്റെ ഈശോയെ മുഹമ്മദിനെ ജോൺ ആക്കിയതുപോലെ അങ്ങയെ അറിഞ്ഞിട്ടും അനുഭവിച്ചറിയാത്ത എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏

    • @KatharineM.L
      @KatharineM.L 23 дні тому

      Amen praise the lord

  • @raphelkj6332
    @raphelkj6332 Місяць тому +80

    ദൈവമേ അങ്ങയുടെ കരത്തിൻ്റെ കീഴിൽ താഴ്മയോടെ നിൽക്കാൻ ശക്തിതരണമേ🙏🙏🙏🙏

  • @dollysebastian8768
    @dollysebastian8768 24 дні тому +31

    Ente ഈശോയെ എൻ്റെ ജീവിതപങ്കാളിയെ ഒന്നു തൊടണമേ.

  • @maryantony4616
    @maryantony4616 27 днів тому +58

    എൻ്റെ ഈശോയെ എൻ്റെ മകനെ കുടി രക്ഷിക്കണെ.മാനസാന്തരപ്പെടുത്തണമെ

  • @Oliverantony-wy6ir
    @Oliverantony-wy6ir 24 дні тому +9

    ഈശോയെ അങ്ങയുടെ സഭയെ സംരക്ഷിച്ചു കൊള്ളണമേ 🙏

  • @leelakr2382
    @leelakr2382 26 днів тому +18

    ഈശോയെ ഈ കുടുംബത്തേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mathewthomas515
    @mathewthomas515 18 днів тому +15

    പരിശുദ്ധ അമ്മേ, എൻ്റെ കുടുംബത്തെ വിശ്വാസത്തിൽ ഉറപ്പിക്കേണമേ... എല്ലാ അനുഗ്രഹങ്ങളും നൽകേണമേ....

  • @saliaugustine2187
    @saliaugustine2187 21 день тому +12

    യേശുവേ വിശ്വാസ തിഷ്ണത് തരേണമേ... 🙏🙏🙏🙏

  • @beenajose-i7i
    @beenajose-i7i 28 днів тому +49

    എന്റെ മകൻ, മുഹമ്മദ്‌ ജോൺ ആയതു പോലെ ആയില്ലെങ്കിലും ദൈവ മഹത്വം തിരിച്ചു അറിയാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു (എനിക്കു പ്രാർത്ഥിച്ചു ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് പറയുമ്പോൾ അതൊന്ന് അംഗീകരിക്കാനുള്ള ഒരു മനസ്സ് ഉണ്ടായാൽ മാത്രം മതി 🙏🙏)

  • @lalammamathew8272
    @lalammamathew8272 28 днів тому +59

    മുഹമ്മദ്‌ ജോൺ ആയതുപോലെ എന്റെ ദൈവമേ എന്റെ സഹോദരിയുടെ husband യുക്തിവാദം ഉപേക്ഷിച്ച് അങ്ങിലെക്ക് മടങ്ങി വരുവാൻ ഇടയാകണമേ 🙏

    • @VargheseKj-r1t
      @VargheseKj-r1t 26 днів тому +2

      ആമേൻ 🙏🙏🙏

    • @vivette9195
      @vivette9195 25 днів тому

      Pray for a change.
      God will do. 🙏🙏🙏

    • @alicejob851
      @alicejob851 25 днів тому +3

      ക്രിസ്ത്യാനികളായ എത്രയോ വ്യക്തികൾ ദൈവം ഇല്ലായെന്നു പറഞ്ഞു നടക്കുന്നു.. അവരെ നേർവഴിക്കു നയിക്കേണമേ 🙏🏻🙏🏻ബൈബിൾ കേട്ടുകഥ മാത്രം എന്നു പറയുന്ന മക്കളെ സമർപ്പിക്കുന്നു... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️

  • @marykuttyarch1342
    @marykuttyarch1342 15 днів тому +10

    എന്റെ മോനെ തൊട്ട് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @helenmary2417
    @helenmary2417 12 днів тому +7

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏

  • @ivyverghese2153
    @ivyverghese2153 10 днів тому +7

    യേശുവേ ഞങ്ങളെയും മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @SajimolBiju-of6zb
    @SajimolBiju-of6zb Місяць тому +265

    മുഹമ്മദ്‌ എന്ന വ്യക്തിയെ ജോൺ ആക്കിയ പ്രിയപ്പെട്ട വൈദീകനെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ... പ്രിയ ബഹുമാനമുള്ള അച്ചാ... God bless you 🙏

    • @AnnammaJoseph-e4l
      @AnnammaJoseph-e4l Місяць тому +26

      😊

    • @mariyakuttyjohn-yu4ir
      @mariyakuttyjohn-yu4ir Місяць тому +21

      Avemaria

    • @michaelmanoj6520
      @michaelmanoj6520 Місяць тому +24

      അത് ഒരു അച്ചനാണെന്ന് നിങ്ങൾ കരുതുന്നുവോ, അത് നമ്മുടെ പൊന്നുതമ്പുരാനാണന്നേ

    • @RajanRajan-nu7ve
      @RajanRajan-nu7ve Місяць тому +12

      അതെയോ 🙏🏽🙏🏽🙏🏽നന്ദി ഈശോയെ നന്ദി 🙏🏽🙏🏽🙏🏽

    • @RajanRajan-nu7ve
      @RajanRajan-nu7ve Місяць тому +12

      ഈ സുഗന്ധം ആദ്യ മായി ഡിവൈനിൽ വന്നപ്പോൾ അനുഭവപ്പെട്ടു മാത്രമല്ല 3ദിവസം അത് അനുഭവിക്കാൻ കഴിഞ്ഞു ഈ 27വർഷത്തിന് ഇടയ്ക്ക് എത്രയോ പ്രാവശ്യം ആവേ മരിയാ 🙏🏽🙏🏽🙏🏽

  • @tituspt6897
    @tituspt6897 26 днів тому +7

    ബ്രദർ ജി അങ്ങയുടെ സാക്ഷ്യം വളരെ മനോഹരമായിരിക്കുന്നു ഈശോ അനുഗ്രഹത്തെ

  • @johnvarghese5295
    @johnvarghese5295 Місяць тому +31

    യേശു അപ്പാ അടിയനോട് കരുണ തോന്നണമേ നന്ദി യേശുവേ സ്തോത്രം ഹാലേലൂയ ആമേൻ

  • @lalymathew9122
    @lalymathew9122 Місяць тому +51

    എന്റെ ദൈവത്തിന് സ്തുതി🙏🙏
    എൻ്റെ മക്കളെ ഞാൻ അമ്മയുടെ കൈകളിൽ ഏൽപിക്കുന്നു.
    അമ്മെ തുണയായിരിക്കണെ .
    🙏🙏🙏

    • @maryraju4333
      @maryraju4333 Місяць тому

      Praise the Lord thank you Jesus pray for me and my family ❤❤❤❤😂😂😂😂🎉🎉🎉🎉

    • @valsank2628
      @valsank2628 28 днів тому

      അമ്മ യുടെ കൈയിൽ അല്ല യേശുവിന്റെ കൈയിൽ കൊടുക്ക്‌ 🙏🙏

  • @johny-f6p
    @johny-f6p Місяць тому +16

    കർത്താവായ ദൈവമെ അങ്ങേയ്ക്ക്ആ രാധ ന, സ്തുതി, മഹത്വവും എന്നേ രവും ഉണ്ടാവട്ടെ !

  • @lalyag6341
    @lalyag6341 29 днів тому +44

    അമ്മേഎല്ലാവരേയും പ്രിയ മകനിലേക്ക് ആകർഷിക്കണമേ🙏❤️

    • @marypaul1742
      @marypaul1742 28 днів тому +1

      Amen

    • @mercysaji339
      @mercysaji339 11 днів тому

      Eesoye, vivahaprayamethia Ella makalkum suitable jeevithapankalikale koduthu anugrahikane🙏

  • @RosyRonald-kf5wq
    @RosyRonald-kf5wq 25 днів тому +24

    ഞാനും ആദ്യമായി divinil retreat കൂടിയത് 1997ൽ ദിവ്യ കാരുണ്യ ആരാധന യിൽ ഇശോയുടെ മുഖം പല രൂപത്തിൽ കണ്ടു. ഈശോയെ നന്ദി ആത്മക്കളെ തരിക 🙏എന്റെ സർവവും എടുത്ത് കൊൾക 🙏❤️🙏ഹല്ലേലുയ 🙏🔥🔥🙏

  • @PkPrasad-jb6je
    @PkPrasad-jb6je 12 днів тому +3

    എന്റെ മാതാവേ പിതാവേ എന്റെ എല്ലാ വിഷയത്തിലും ഇടപെടണമേ ആമേൻ ആമേൻ ആമേൻ

  • @maryjoy7872
    @maryjoy7872 27 днів тому +27

    കർത്താവെ എന്റെ ഭർത്താവിന് ധ്യാനത്തിന് വരാൻ കൃപ കൊടുക്കണമേ

  • @maryjohn3971
    @maryjohn3971 Місяць тому +18

    Praise the Lord . May God bless this brother always and he may guide many people to the eternity.

  • @SajimolBiju-of6zb
    @SajimolBiju-of6zb Місяць тому +69

    എനിക്കും ഡിവയിനിൽ പോണം.... കർത്താവേ എന്നെ കൊണ്ട് പോണേ 🙏

    • @thomas-gi6np
      @thomas-gi6np Місяць тому +2

      Also me

    • @leelakr2382
      @leelakr2382 26 днів тому +1

      ഞാൻ ഇപ്പോൾ ആണ്. ഈ മെസ്സേജ്. വീഡിയോ കാണുന്നത്.
      ധ്യാനം കൂടാൻ പോയോ 🙄

    • @gracynelson4719
      @gracynelson4719 12 днів тому +1

      Enikkum pokanam.enneyum kondu pokanne oru divasam

  • @jishnupk-dr1wo
    @jishnupk-dr1wo 26 днів тому +8

    ഈശോയെ അനുഗ്രഹിക്കണേ മാതാവേ അനുഗ്രഹിക്കണമേ

  • @sussysaju1808
    @sussysaju1808 12 днів тому +4

    എല്ലാ രോഗവും ഉള്ള എന്നെയും കുടുംബത്തെയും രെക്ഷ നൽകേണമേ ആമേൻ

  • @Marykutty-b4r
    @Marykutty-b4r Місяць тому +12

    ഈശോയെ കരുണയായിരിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @hemajasminetk7084
    @hemajasminetk7084 11 днів тому +2

    ഈശോയേ എൻ്റെ മകനോടും കരുണയായിരിക്കേണമേ ആമേൻ.

  • @jancyjis2912
    @jancyjis2912 20 днів тому +4

    ഈ മകനിലൂടെ ഒത്തിരി musligs ക്രിസ്തുവിനെ സ്വീകരിക്കട്ടെ
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @Heatwave7353
    @Heatwave7353 3 дні тому

    Praise you and thank you Lord Jesus Christ and thank you mamma Mary for this beloved son proclaiming the glory of God. Thank you dear brother . From Australia.

  • @MaheshG-p1x
    @MaheshG-p1x 20 днів тому +4

    കർത്താവേ എന്നെയും അങ്ങയുടെ ദാസനാക്കനെ

  • @cherianthomas5909
    @cherianthomas5909 Місяць тому +13

    Praise the lord hallelujah hallelujah hallelujah thank you Jesus ❤❤❤

  • @mollychacko6119
    @mollychacko6119 29 днів тому +20

    സാ വൂൾ, പൗലോസായതുപോലെ മുഹമദ് ജോൺ ആയി കർത്താവ് മാറ്റി;ഹല്ലേലൂയാ മനുഷ്യർക്ക് അസാധ്യം ദൈവത്തിന് സാധ്യമാണ്

  • @valsammavarghese541
    @valsammavarghese541 Місяць тому +43

    യേശുവേ ഏക രക്ഷക എല്ലാ ഹൃദയങ്ങളെയും ആകർഷിച്ചു രക്ഷയിലാക്കണമേ എല്ലാ യുവജനങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏🔥

  • @rajanichacko4207
    @rajanichacko4207 Місяць тому +18

    Praise the Lord🙏Ave Mariya🙏

  • @annammamathai3377
    @annammamathai3377 Місяць тому +8

    Praise the loving lord Jesus Christ. Amen❤❤❤❤❤❤❤

  • @ivyverghese2153
    @ivyverghese2153 10 днів тому +2

    യേശുവേ എന്റെ മരുമകനെ.. തോമസിനെ.. സമർപ്പിക്കുന്നു.. അവന്റെ എല്ലാ ചീത്ത സ്വഭാവങ്ങളെയും മാറ്റി തരേണമേ... സ്നേഹമുള്ള... ക്ഷേമിക്കുന്ന.... കരുണയുള്ളവൻ.. ആക്കേണമേ.... സ്തോത്രം... ആമേൻ.

    • @lejus-jx2ms
      @lejus-jx2ms 6 днів тому

      Amme ente mone snaghavum kshamikanulla manasum karunaum koduth kai pedich nadathikane amen

  • @josephek6356
    @josephek6356 Місяць тому +12

    Praise the lord
    Hallelujah 🙏

  • @vinodmohandas5427
    @vinodmohandas5427 12 днів тому +3

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ മഹത്വം യേശുവേ ആരാധന

  • @dollyjoseph5759
    @dollyjoseph5759 20 днів тому +5

    അതെ അമ്മേ എന്റെ ഭർത്താവിന് ദൈവാനുഭവം ഉണ്ടാകാനും അവിടുത്തെ തിരിച്ചറിയുവാനും ഉള്ള അനുഗ്രഹം ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

  • @salyjoseph8472
    @salyjoseph8472 Місяць тому +21

    God's plan.... Only Jesus know us through and through.... God is full of merciful.

  • @DevassikuttyKalarikkal
    @DevassikuttyKalarikkal Місяць тому +16

    ഈശോയെ കരുണയാകണമേ 🙏🙏🙏🙏

  • @alicejerin357
    @alicejerin357 Місяць тому +15

    യേശു നാമം ജയിക്കട്ടെ 🎉

  • @thomaskutty6986
    @thomaskutty6986 Місяць тому +11

    Yes brother jesus coming soon conforam.i.love.you.jesus

  • @mercyjose6249
    @mercyjose6249 Місяць тому +35

    സഹനങ്ങളെ സന്തോഷത്തോടെ ഏറ്റെടുക്കാനുള്ള ക്രുപക്കായി പ്രാർത്ഥിക്കുന്നു.ഹാലേലൂയ

  • @SheelaThankaraj
    @SheelaThankaraj Місяць тому +33

    പരിശുദ്ധ ആത്മാവ് തന്നെ സ്വർഗത്തിലേക്കുള്ള നടത്തട്ടെ

  • @geethagangadharan892
    @geethagangadharan892 Місяць тому +11

    Karthave njangalude kudubatheyum prarthanayil
    Samarppikunnu! Amen🙏🙏❤️

  • @thomaskutty6986
    @thomaskutty6986 Місяць тому +10

    My dear jesus is great and world no one God amen

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 29 днів тому +6

    Praise the Lord🙏🌹

  • @gracyfrancis8448
    @gracyfrancis8448 Місяць тому +5

    Hallelujah Hallelujah Hallelujah Amen 🙏 Karthave Krepa tarename Amen

  • @Princysojan-k5e
    @Princysojan-k5e 6 днів тому

    ഈശോയെ ഞങ്ങളെ അങ്ങയുടെ തിരുകരത്തിന് കീഴിൽ സംരക്ഷിക്കണമേ

  • @maryagnesignatious7444
    @maryagnesignatious7444 18 годин тому

    ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും അലട്ടുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 22 дні тому +4

    Deivathal asadhamai onnumilla yahovakku kashiyatha kariamillalo. Praise the Lord. ❤❤❤❤❤❤

  • @jayanthijames2045
    @jayanthijames2045 21 день тому +2

    Praise the Lord.may God bless you dear Brother.

  • @rossammajacob1692
    @rossammajacob1692 Місяць тому +7

    Praise the Lord Dear brother Our Lord will Bless you.

  • @GracyMathew-i3j
    @GracyMathew-i3j 7 днів тому

    ഈശോയെ എന്റെ മകന്റെ മനസ്സിനെ മനസ്സിലെ വിഷമങ്ങൾ എല്ലാം എടുത്തുമാറ്റി ആത്മധൈര്യം നൽകി അനുഗ്രഹിക്കണമേ🎉🎉🎉🎉🎉

  • @jessykjoyjessy3466
    @jessykjoyjessy3466 27 днів тому +5

    ആ പുരോഹിതർ ഈശോ തന്നെ ❤

  • @marysilvia5979
    @marysilvia5979 Місяць тому +14

    Ah Hallelujah jayam Hallelujah yeshiva karthavu jeevikunnu

  • @GracyMathew-i3j
    @GracyMathew-i3j 7 днів тому

    പരിശുദ്ധാത്മാവേ എന്റെ മകനെ തൊട്ടു ഉണർത്തിയതിന് നന്ദി പറയുന്നു

  • @rajujoseph9921
    @rajujoseph9921 Місяць тому +35

    യേശുവേ പാപിയായ എന്റെ, എന്റെ കുടുംബത്തിന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻
    ഈ സഹോദരനിലൂടെ എല്ലാ ആവിശ്വാസികളെയും അങ്ങയിലേക്ക് അടുപ്പിക്കണമേ

  • @johnsajis2301
    @johnsajis2301 20 днів тому +4

    ഈശോയെ ഈ സഹോദരനെ ദൈവം ഏറ്റെടുത്തതുപോലെ, മാറ്റിയതുപോലെ എന്നെയും ഏറ്റെടുക്കേണമേ, മാറ്റണമേ 🙏 ലഹരിയുടെ ഉപയോഗം എന്നിൽ നിന്ന് മാറിപ്പോകണമേ 🙏

  • @felixlouis4482
    @felixlouis4482 20 днів тому +2

    എന്റെ ഈശോയെ എന്റെ മകന് ഒരു ജോലി കിട്ടണമേ ആമ്മേൻ

  • @pradeeshalbert1625
    @pradeeshalbert1625 Місяць тому +10

    Prayers for all atheists ideologies to accept Jesus Christ as the redeemer of humankind.Amen

  • @karolinbs943
    @karolinbs943 Місяць тому +21

    ഞാനും പോയി. സ്വർഗ്ഗത്തിൽ പോയി സന്തോഷിച്ചതുപോലാണ് അവിടെ നിന്നിറങ്ങിയത് അവിടെ പോയി അടുത്ത മാസം എനിക്ക് ഒരു മകനെ ദൈവം തന്നു. 3abosrtion ആയതിനു ശേഷം ആണ് അവിടെ പോയത്.

  • @joh106
    @joh106 Місяць тому +9

    May God bless u more and more brother 🙏🙏🙏

  • @beenajoseph7995
    @beenajoseph7995 Місяць тому +29

    ഞാനും 1988 ൽ ഡിവൈനിൽ ധൃനം കൂടിയപ്പോൾ തിരുവോസ്തിയിൽയേശുവിൻറ തിരുമുഖം കണ്ടു ❤❤❤❤

    • @SindhuCk-wc9wq
      @SindhuCk-wc9wq 27 днів тому +1

      🙏🙏🙏🙏

    • @ShinuPeious
      @ShinuPeious 21 день тому +1

      ഞാനും കണ്ടു ❤

    • @ShinuPeious
      @ShinuPeious 21 день тому +1

      ഞാനും കണ്ടു ❤️

    • @presthinajose5189
      @presthinajose5189 12 днів тому +1

      2006 il attapadiyil even I saw യേശു വിനെ in thiruvosthi.

  • @jessymathew9337
    @jessymathew9337 Місяць тому +6

    Praise the lord 🙏🙏🙏

  • @valsank2628
    @valsank2628 28 днів тому +13

    ഡിവൈനിൽ പോയി പ്രാർത്ഥിച്ചാൽ മാത്രം പോരാ. കർത്താവായ യേശുവിനെ അറിയണം യേശുവിൽ വിശ്വസിക്കണം ❤

  • @beenageorge1511
    @beenageorge1511 Місяць тому +8

    . യേശുവേ നന്ദി യേശുവേ സ് സ്തോ സ്‌ത്രം

  • @anchacko1
    @anchacko1 Місяць тому +9

    Praise you Jesus🙏🏼

  • @MercykuttyThomas-zw6jj
    @MercykuttyThomas-zw6jj 25 днів тому +5

    Eshoye mathave entemakkalude hridhayathil anguvannu vasikkaname anugrahikkaname ammen.

  • @mathewjohn4431
    @mathewjohn4431 Місяць тому +9

    Praise the lord 💪🏼💪🏼💪🏼🙏🏽🙏🏽🙏🏽

  • @koshyphilip5239
    @koshyphilip5239 28 днів тому +4

    Hallelujah 🙌🏽

  • @soniashine5434
    @soniashine5434 Місяць тому +9

    God bless you brother❤ Praise the Lord🙏

  • @chinnujoseph672
    @chinnujoseph672 3 дні тому

    Praise the Lord
    Ente visuassm varthipikaname

  • @Mary-ds4xc
    @Mary-ds4xc Місяць тому +30

    ഞാനും ഒരുപാട് നാളായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു എനിക്കും ഡിവൈനിൽ പോയി ധ്യാനം കൂടണമെന്നുള്ളത്

    • @annajojo1287
      @annajojo1287 Місяць тому

      കൂടണം...താംസിക്കരുത്.... ദേ വാനുഭവം ഒണ്ടാവും..നമ്മൾ.മറ്റൊരു.ലോകത്തിൽ..എന്നിന്നപോലെ..ആണ്....ദൈവത്തെ.കണ്ടുമുട്ടാം

    • @sab4538
      @sab4538 Місяць тому +3

      Then why delay? Go and embrace divine experience of Jesus Christ

    • @RajanRajan-nu7ve
      @RajanRajan-nu7ve Місяць тому +1

      എത്രയും പെട്ടന്ന് പോവുക 🙏🏽അതെ എന്നെപ്പോലെ അതായിരിക്കും നിങ്ങളുടെ എല്ലാ കഷ്ട്ടതയുടെയും അവസാനം ആമേൻ 🙏🏽🙏🏽🙏🏽

  • @SrLeoni-fj7zv
    @SrLeoni-fj7zv 9 днів тому

    Bless, Robin, Tina, her family, Jose bro, family, Sanu.... Amen

  • @johnycp1362
    @johnycp1362 27 днів тому +5

    ആമീൻ ദൈവത്തിന്ന് സ്തുതി!

  • @sibymichael4070
    @sibymichael4070 Місяць тому +5

    Praise the Lord ❤❤❤

  • @roysthomas7409
    @roysthomas7409 29 днів тому +6

    ആമേൻ!

  • @beenajose-i7i
    @beenajose-i7i 28 днів тому +5

    ആമേൻ 🙏🙏🙏

  • @godwinmendonsa4193
    @godwinmendonsa4193 Місяць тому +8

    Praise the Lord

  • @MacTales-ef4ci
    @MacTales-ef4ci Місяць тому +5

    Hallelujah.. Amen..

  • @BeenaNS-j3t
    @BeenaNS-j3t Місяць тому +8

    എന്റെ ഈശോയെ 🙏🙏🙏

  • @vimalagrace9433
    @vimalagrace9433 Місяць тому +8

    May god bless amen 👏🏻👏🏻👏🏻👏🏻👏🏻

  • @Minnus66
    @Minnus66 4 дні тому

    യേശുവേ നന്ദി

  • @tensykurian3273
    @tensykurian3273 Місяць тому +19

    അപ്പാ വിശ്വാസ തീഷ്ണത നല്കണേ

  • @sr.rinetsms6046
    @sr.rinetsms6046 Місяць тому +7

    Praise the Lord 👍👍🙏🙏🙏❤️

  • @iincynelsonnelson5444
    @iincynelsonnelson5444 Місяць тому +8

    God bless you 🙏🙏🙏🙏

  • @thresianm3342
    @thresianm3342 Місяць тому +5

    God Bless you🙏🙏👍

  • @lejus-jx2ms
    @lejus-jx2ms 6 днів тому

    Amme ente kudumbhathe ateduth nadathikane ellavarkum veshuty koduth anughraghikane amen

  • @shobhanakrishnan6701
    @shobhanakrishnan6701 Місяць тому +8

    🎉🎉🎉🎉🎉🎉 ഹല്ലേലുയ്യാ നന്ദി

  • @minivp3836
    @minivp3836 27 днів тому +2

    Jesus I love YOU💞💞Jesus I Trust in You🙏🙏🙏🙏

  • @amthomas9416
    @amthomas9416 27 днів тому +5

    Jesus is alive❤

  • @maryraju4333
    @maryraju4333 Місяць тому +5

    Ah Hallelujah jayamHallelujah yeshiukarthavu jeevikunn

  • @omanababy7334
    @omanababy7334 Місяць тому +5

    Praise lord

  • @kasebastiansebastian-hg5ro
    @kasebastiansebastian-hg5ro Місяць тому +5

    Praise. the. loard. 🙏. 🙏. 🙏

  • @josephjohn6917
    @josephjohn6917 28 днів тому +3

    Praise God

  • @georgebaby6587
    @georgebaby6587 Місяць тому +5

    Hallelujah 🙏 🙏 🙏 🙏