അമ്മേ എൻ്റെ മക്കൾക്ക് സാക്ഷ്യം കേൾക്കാൻ ഒരു ഹൃദയം നൽകണമെ/അമ്മേ അമ്മയുടെ സാന്നിധ്യം എൻ്റെ മോൾക്കും അനുഭവിച്ചറിയാൻ അമ്മ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤ / മോളെ, അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണെ❤
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോനുമായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പഠിച്ചതെല്ലാം ഓർമയിൽ വരുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
അമ്മേ ഇന്ന് മീനുവിനെ എക്സാം ആണ്. അമ്മേ സഞ്ചാരേമാതാവേ കൂടെ പോയീ അമ്മ മകൾക്ക് പറഞ്ഞു കൊടുത്ത് എഴുതിക്കണേ. തിരുകുമാറാനും അമ്മയും കൂടെ ഉണ്ടാകണേ. ചേർത്ത പിടിച്ചോളണെ 🙏🙏🙏🙏
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷിക്കാരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼😭😭😭
💋🌍😘🫀❤️ എന്റെ അമ്മമാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എവിടെയൊക്കെ തോറ്റു പോയാലും ഒരു കുഴപ്പവുമില്ല അമ്മയുടെയും ഈശോയുടെയും കൂടെ ചേർത്ത് നിർത്തിയാൽ മാത്രം മതി💋🌍😘🫀❤️
അമ്മേ എനിക്ക് നല്ലൊരു ഭവനം തന്നു അനുഗ്രഹിക്കണമേ ഞങ്ങൾ കണ്ട ആ ഭവനം തന്നെ ഞങ്ങൾക്ക് വാങ്ങാൻ സാധിക്കണം ജനുവരി തന്നെ ഞങ്ങൾക്ക് അവിടെ താമസിക്കാൻ സാധിക്കണമേ അതിനുള്ള സമ്പത്തികം ഞങ്ങൾക്ക് തരണമേ 🙏🏻😢
അമ്മേ മാതാവേ..... കണ്ണുനീരുകൊണ്ട് അമ്മയെ പ്രസാദിപ്പിച്ച ഈ സഹോദരിയെ ഇത്ര മാത്രം അനുഗ്രഹിച്ചതിന് ഒരായിരം നന്ദി 🙏പാമ്പിന്റെ.. ഭയം മാറ്റിയതിന്.... ഭർത്താവിന് വിശ്വാസം കൊടുത്തതിനു ഒരായിരം നന്ദി 🙏
ഭയപെടാതിരിക്കു ദൈവം കൂടേ ഉണ്ട്, ദൈവത്തിനു പ്രവർത്തിക്കനുള്ള സമയത്തിനായി കാത്തിരിക്കൂ, നീതിമാൻ രക്ഷപ്രാപിക്കുന്നത് വിശ്വാസത്തലാണ്. (. ഹൃദയപരമാർത്ഥതയില്ലാത്തവൻ പരാജയപ്പെടും. എന്തെന്നാൽ നീതിമാൻ തന്റെ വിശ്വസ്ഥത മൂലം ജീവിക്കും )ഹബുക്ക് 2:4
അമ്മ മാതാവേ... എന്റെ ജോലിക്കാര്യം ശരിയാക്കി തരേണമേ.... Msc കാരിയായ ഞാൻ ഇപ്പോ അപ്പന്റെ പലചരക്കു കടയിൽ എടുത്തു കൊടക്കാൻ നിക്കേണ്. കടയിൽ വരുന്നവർ പലരും കളിയാക്കുന്നു... എന്റെ അവസ്ഥ മനസിലാക്കണമേ.. അമ്മേ ഇനിയും വൈക്കരുതേ
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
അമ്മേ എന്റെ ആശ്രയമേ 🙏എന്റെ മകളെയും വർഷങ്ങൾലാൽ ബുദ്ധിമുട്ട് ഉണ്ടായി bleeding രോഗം മകൾ ഉടമ്പടി എടുത്ത സെപ്റ്റംബർ മാസം തന്നെ അമ്മ യുടെ മാധ്യസ്ഥ തതായാൽ സുഖപ്പെട്ടു 🙏esokkum അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏സാക്ഷയാക്കി മാറ്റണമേ മകളെയും കുടുബത്തെയും 🙏🙏അതുപോലെ തന്നെ എന്റെ മരുമകനുവേണ്ടി date ഇട്ട് പ്രാർത്ഥിച്ചു ജോലിക്കായി അമ്മ ശരിയാക്കി കൊടുത്തു ഗൾഫിൽ മരുമകനും നാട്ടിൽ വരുമ്പോൾ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയുവാൻ ഇടയ്ക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏Amen🙏🙏
അമ്മേ എന്റെ മോളുടെ കുടുംബം അമ്മയുടെ കൈയിൽ എല്പിക്കുന്നു അമ്മ അവരുടെ ജീവിതത്തിൽ ഇടപെടണമേ എന്ന് താഴ്മയായി യാചിക്കുന്നു
എൻ്റെ മകളുടെ ജീവൻ രക്ഷിച്ചു തന്ന കൃപാസനം അമ്മ സത്യമുള്ള അമ്മയാണ് അമ്മയ്ക്ക് ഒരു കോടി നന്ദി🙏
അമ്മയെ പരിശുദ്ധ അമ്മയെ കൃപാസനം പ്രസാദ് പരമാതാവേ എന്റെ മകളുടെ ജീവിതത്തിൽ അമ്മ ഇടപെട്ട് അവളുടെ ജീവിതത്തെ സന്തോഷം സമാധാനവും നൽകണമേ😢😢😢😢🙏
അമ്മേ എൻ്റെ മക്കൾക്ക് സാക്ഷ്യം കേൾക്കാൻ ഒരു ഹൃദയം നൽകണമെ/അമ്മേ അമ്മയുടെ സാന്നിധ്യം എൻ്റെ മോൾക്കും അനുഭവിച്ചറിയാൻ അമ്മ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤ / മോളെ, അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണെ❤
Libinum sakshyam kelkkan kripa kodukkanee
സമാധാനവും സന്തോഷവുമുള്ള കുടുംബ ജീവിതം തന്നനുഗ്രഹിക്കണം ആമേൻ 🙏🙏🙏
എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏🏻🙏🏻🙏🏻❤️❤️❤️
ഇത്രത്തോളം ജയം തന്ന എന്റെ അമ്മമാതാവിനും ഈശോ നാഥാനും കോടാനുകോടി നന്ദി. ആമേൻ 🥰🙏
പരിശുദ്ധ അമ്മമാതാവിൻ്റെ അനുഗ്രഹത്താൽ ആരോഗ്യമുള്ള കാലത്തോളം അമ്മയുടെ അൾത്താരയിൽ വരാൻ ഉള്ള കൃപ തരണമേ ആമേൻ🙏🙏🙏🙏
അമ്മേ മാതാവേ നീ ഇന്ന് ഇടപെടണമേ
അമ്മേ എൻ്റെ അച്ഛന് തിരിച്ചറിവ് കൊടുക്കണമേ. അച്ഛൻ്റെ കഴുത്തിൻ്റെ വേദന നി സുഖപെടുത്തണമേ.
അമ്മേ ഭാവനമില്ലാത്തവർക്കു ഭവനം കൊടുക്കണേ കടഭാരമുള്ളവരെ കടങ്ങൾ തീർക്കാൻ സഹായിക്കണേ 🙏
ആമേൻ
അമ്മേ ഇശോ അപ്പാ 🙏🙏🙏
അമ്മേ മാതാവെ എൻ്റെ വിസ റെഡിയാക്കി തരണമെ.🙏🙏🙏🙏
അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാം കുഞ്ഞുങ്ങളെയും അമ്മ അനുഗ്രഹിക്കണേ അവർക്ക് നന്നായി പരീക്ഷ എഴുതാൻ പറ്റാണെ 🙏🏼🙏🏼🙏🏼
അമ്മേ മാതാവേ ഉടമ്പടി എടുക്കുന്ന എല്ലാം മക്കളുടെയും നിയോഗംങ്ങൾ സാധിച്ചു കൊടുക്കണമെ
Mathave ente ullile rogabhayathe ellathe aaki tharaname 🙏🙏🙏🙏🙏🙏🙏🙏
അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ രമ്യാ മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..
അമ്മേ എന്റെ പനിയും തോണ്ട വേദനയും മാറ്റി തരണമേ 🙏🙏🙏🙏🙏🙏
മാതാവേ എന്റെ അമ്മേ എന്റെ ഭർത്താവിന് ഒരു നല്ല വിസ ജോലിയോട് കൂടെ കിട്ടണം 😢😢😢🙏🙏
അമ്മെ മാതാവേ ഇന്ന് തന്ന അനുഗ്രഹത്തിന് നന്ദി 😭😭😭🙏🙏🙏🙏🙏🙏🙏
Ave mariya❤❤❤
ആമേൻ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോനുമായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പഠിച്ചതെല്ലാം ഓർമയിൽ വരുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
അമ്മേ വേദനിക്കുന്ന മനസ്സിനെ ശാന്തത കൊടുക്കുന്ന അമ്മയ്ക്കും തിരുക്കുമരനും നന്ദി നന്ദി
സഞ്ചാരി മാതാവേ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപ്പെടണമെ
അമ്മേ ഇന്ന് മീനുവിനെ എക്സാം ആണ്. അമ്മേ സഞ്ചാരേമാതാവേ കൂടെ പോയീ അമ്മ മകൾക്ക് പറഞ്ഞു കൊടുത്ത് എഴുതിക്കണേ. തിരുകുമാറാനും അമ്മയും കൂടെ ഉണ്ടാകണേ. ചേർത്ത പിടിച്ചോളണെ 🙏🙏🙏🙏
Ammey mathavey karuna thonnanamey
അമ്മേ ലിസിയുടെ നഷ്ടപെട്ട കേൾവിക്കുറവ് തിരിച്ചു തരണമേ ചെവിയുടെപിന്നിലെ വേദനയും അലർജി സുഖപ്പെടാൻ പ്രാർത്ഥിക്കുന്നു
അമ്മേ കോളിൻ ഗ്‌ളൈൻ കൂട്ടുകാരുടെയും പഞ്ചാബിൾ നിന്നുള്ള യാത്രയെ സമർപ്പിക്കുന്നു വീട് എത്തുവോളം അമ്മ കാത്തുകൊള്ളണമേ ന്നു പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷിക്കാരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼😭😭😭
അമ്മയുടെ സന്നിധിയിൽ ഇന്ന് വരുവാൻ അമ്മ സഹായിച്ച കൃപ ക്കു നന്ദി 🙏🙏🙏
Ende Amma mathave makkalillayha Ella makkleyum cherthupodikkane
അമ്മേ വിശോസം ഇല്ലാത്ത എന്റെ ഭർത്താവിന്റെ അടുത്തും അമ്മ വരണമേ 🙏🙏🙏
💋🌍😘🫀❤️ എന്റെ അമ്മമാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എവിടെയൊക്കെ തോറ്റു പോയാലും ഒരു കുഴപ്പവുമില്ല അമ്മയുടെയും ഈശോയുടെയും കൂടെ ചേർത്ത് നിർത്തിയാൽ മാത്രം മതി💋🌍😘🫀❤️
അമ്മേ എനിക്ക് നല്ലൊരു ഭവനം തന്നു അനുഗ്രഹിക്കണമേ ഞങ്ങൾ കണ്ട ആ ഭവനം തന്നെ ഞങ്ങൾക്ക് വാങ്ങാൻ സാധിക്കണം ജനുവരി തന്നെ ഞങ്ങൾക്ക് അവിടെ താമസിക്കാൻ സാധിക്കണമേ അതിനുള്ള സമ്പത്തികം ഞങ്ങൾക്ക് തരണമേ 🙏🏻😢
അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷിയായി എന്നേം എന്റെ കുടുംബത്തെഎം ഉടമ്പടി എടുത്ത എല്ലാ മക്കളേം യേശുക്രിസ്തുവിന്റെ നാമത്തിൽ ഉയർത്ഥനമേ 🙏🙏🙏
അമ്മെ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അത്ഭുതംങ്ങളും അടയാളങ്ങളും പ്രവർത്തിക്കണം അമ്മേ എന്നെ നിരാശ പെടുത്തരുത് അമ്മേ 🙏🏻😢
അമ്മേ മാതാവേ..... കണ്ണുനീരുകൊണ്ട് അമ്മയെ പ്രസാദിപ്പിച്ച ഈ സഹോദരിയെ ഇത്ര മാത്രം അനുഗ്രഹിച്ചതിന് ഒരായിരം നന്ദി 🙏പാമ്പിന്റെ.. ഭയം മാറ്റിയതിന്.... ഭർത്താവിന് വിശ്വാസം കൊടുത്തതിനു ഒരായിരം നന്ദി 🙏
അമ്മേ മാതാവേ എന്റെ മകൾക്കു ഇന്ന് പരീക്ഷയാണ് അമ്മേ കൂടെ ഉണ്ടാകണേ ആമേൻ 🙏🙏🙏🙏
Amme parishudha amme... Sanchari mathavee..thirukumaranodu njangalkku vendi apekshikkename
Amme mathave enneyum ammayude prethyaksheekaranathinte sakshiyakki yeshunamathil uyarthane Dec 8
Ammaude prethisheekaranathinu enne sakshiyakki mattename🙏
അമ്മേ എല്ലാത്തിനും ഞാൻ നന്ദി പറയുന്നു 🙏🙏🙏
അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ യേശുനാമത്തിൽ ഒരു സാക്ഷി അകനെ 🙏
അമ്മേ എല്ലാം നിന്നിൽ ഭരമേലോയ്ക്കുന്നു മനുഷ്യന് അസാധ്യം ദൈവത്തിനു സാധ്യം 🙏
💓അമ്മേ ആശ്രയമേ ഞങ്ങളെ കൈവെടിയരുതേ 💓🙏🙏🙏🙏🙏🙏🙏
Mathave, enikku ella divasavum mudangathe kontha chollan anugrahikkane
എന്റെ പ്രാർത്ഥനകളും കാരുണ്യ പ്രവർത്തികൾക്കും പ്രതിഷിത വേലകൾ ക്കും സത്യം ഉണ്ടെങ്കിൽ ഒരു അടയാളം തന്നു വിശ്വാസം നഷ്ടമാകാതെ കാത്തോളണേ
ജീവൻ വെടിഞ്ഞാലോ എന്ന് പോലും ചിന്തിക്കുകയാണ്
ഭയപെടാതിരിക്കു ദൈവം കൂടേ ഉണ്ട്, ദൈവത്തിനു പ്രവർത്തിക്കനുള്ള സമയത്തിനായി കാത്തിരിക്കൂ, നീതിമാൻ രക്ഷപ്രാപിക്കുന്നത് വിശ്വാസത്തലാണ്. (. ഹൃദയപരമാർത്ഥതയില്ലാത്തവൻ പരാജയപ്പെടും. എന്തെന്നാൽ നീതിമാൻ തന്റെ വിശ്വസ്ഥത മൂലം ജീവിക്കും )ഹബുക്ക് 2:4
Amme deivamathave ente udambadi yil nilanyrthanamae
അമ്മ മാതാവേ... എന്റെ ജോലിക്കാര്യം ശരിയാക്കി തരേണമേ.... Msc കാരിയായ ഞാൻ ഇപ്പോ അപ്പന്റെ പലചരക്കു കടയിൽ എടുത്തു കൊടക്കാൻ നിക്കേണ്. കടയിൽ വരുന്നവർ പലരും കളിയാക്കുന്നു... എന്റെ അവസ്ഥ മനസിലാക്കണമേ..
അമ്മേ ഇനിയും വൈക്കരുതേ
ബൈബിളിൽ ജ്ഞാനത്തിന്റെ ചാപ്റ്റർസ് ഫുൾ വായിക്കുക. പല പ്രാവശ്യം..
Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 ellam paripoornamayittu ammakku vittu thannirikkunnu parisudha amme 🥰 Ave Maria 😍
അമ്മെ എൻ്റെ അച്ഛനും അമ്മയയ്ക്കും പൂർണ്ണ സൗഖ്യം നൽകേണമേ🙏🙏🙏🙏
Mathave Ashly interview successful aakaname 🙏🙏🙏🙏
അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
Amme mathave ella makkakudeum ella avashyangalum sadhichu tharename🙏
Amme othiri vedanayilanamme.sahayikkane
അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏
അമ്മേ എനിക്ക് ക്ഷമ തരണമേ ദേഷ്യം മാറ്റി തരണമേ 🙏🏻😢
അമ്മേ കൈ വിടല്ലേ ദൈവമേ കരുണ തോന്നണേ
അമ്മേ മാതാവേ മക്കളുടെ വിസ്സാ എത്രയും വേഗം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚
Thank you Jesus 🙏🏼🙏🏼🙏🏼
Hallelujah...
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
എന്റെ അമ്മേ എനിക്ക് എത്രയും പെട്ടെന്ന് കുടുംബമായി uk പോകാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ. അമ്മേ എന്നെ സഹായിക്കാൻ ആരുമില്ല.
Amme ennu thotte njan nannayi amme
പരിശുദ്ധ അമ്മേ എന്റെ മകനെ സമർപ്പിക്കുന്നു 🙏🙏🙏🙏
Ennathe dutyk oru kuzhappavum ellathe kaathurekshichathinu amme ente kreupasanam maathave angekum thirakumaranum kodanukodi nanni parayunnamme🙏🙏🙏
Amma മാതാവേ എൻ്റെ മോനെ അനുഗ്രഹിക്കനെ
Krepasanam mathave bless my daughter to give birth to a healthy baby Thank you mathave for all the blessings till now
Ety ammay Ety asramy ❤❤❤❤
എന്റെ അമ്മേ എന്റെ നിയോഗവും സാധിച്ചു തരണേ 🙏🙏
Ende amme ende kesu pinneyum mattivechu pettennu theerppkkane
Amme parisudha amme daiva mathave ente visayude ellathadassangalum mattitharename visaku vendi wait cheyyunna ellavareyum samarpichu prarthikkunnu. Amen🙏🙏🙏❤❤❤
Amme mathave നന്ദി സ്തുതി
Yeshuappa mathave ente Achachene kaividalle...vedhanippikkaruthe...
Esuappa nandhi Amen Hallelujah sreeude asugam mattane sugikku oru kunju
അമ്മമ്മയുടെ പ്രതീകിഷരണ സാക്ഷിയാക്കി മാറ്റണെ
Ende maadave e pt ne nee sugapeduttaname.Amen
Luka:1:37,purappade:14:14 ,Eshya:45:2
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
Amma mother
Blessing my brother
Mother
Family life thann
Anugrahikkanea 👏👏👏
Ammey mathave karunayundavaney 🙏🏼🙏🏼🙏🏼
Eshoye amme mathave ente makkal 3 pereyun samarppikkunnu avarude jeevithavun bhaviyun surakhithamakki kathukollename 🙏🙏
അമ്മേ എന്റെ ആശ്രയമേ 🙏എന്റെ മകളെയും വർഷങ്ങൾലാൽ ബുദ്ധിമുട്ട് ഉണ്ടായി bleeding രോഗം മകൾ ഉടമ്പടി എടുത്ത സെപ്റ്റംബർ മാസം തന്നെ അമ്മ യുടെ മാധ്യസ്ഥ തതായാൽ സുഖപ്പെട്ടു 🙏esokkum അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏സാക്ഷയാക്കി മാറ്റണമേ മകളെയും കുടുബത്തെയും 🙏🙏അതുപോലെ തന്നെ എന്റെ മരുമകനുവേണ്ടി date ഇട്ട് പ്രാർത്ഥിച്ചു ജോലിക്കായി അമ്മ ശരിയാക്കി കൊടുത്തു ഗൾഫിൽ മരുമകനും നാട്ടിൽ വരുമ്പോൾ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയുവാൻ ഇടയ്ക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏Amen🙏🙏
Amma udambady Edith poya oro makkaludeyum koode ente Amma poganame Amma 🙏🙏🙏😔
Amma ravela saham kalkkan sadichadenu nani amen
Ave Maria 🙏 kreupasanam amme nangalku vendi apekshikaname 🙏
അമ്മേ കൂടേ ഉണ്ടക്കണേ🙏
Amma mathave pretheeshkaranthinte sthiram sakshiyayi uyarthaname
അമ്മേ യുടെ സംരക്ഷണം എനിക്കു ചുറ്റും ഉണ്ടാവാണേ 🙏🙏
Amen Amen Amen🙏🙏
Parisudha amme 🥰 Ave Maria 😍 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍
Amme mathave ammade prethyeshekaranathinte sakshiyayi eeshoyude namathil enne anugrehikne
Amme mathave ente garbhastha sisuvine samarppikkunnu anugrahikkane kathukollaname arogyavum ayussumula kunjine nalkaname enneyum garbhastha sisuvineyum yathoru vidha prasnangalumillathe katholane duty complete akkan pattane kude kananame
മാതാവേ കൈവിടരുതേ
Amme mathave ente moleum kondu krepasanathil vannu sashyam parauvan idayakkename❤❤
Ente,kujimole,friendsottapeduthii,roomilninnum,maruvanparajuu,mathave,oru,vazhi,thuranne,tharane,mathave
Amme mathave ente roganagil ninnum viduthal nalkie anugrahikane
Appayude deshyam maatti daivasnehathil nirakkaname amme..kudumbathil samadanam nalkaname