മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം ഇതിൽ ദൈവത്തിന് സാധൃം.. ഇത് പോലെ ഒരു സാക്ഷ്യം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. 🙏 യേശുവേ യേശുവേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം 🙏🙏🙏
മനുഷ്യന് അസാധ്യമായതു ദൈവത്താൽ സാധ്യമാണ് 🙏🙏🙏എന്റെ സഹോദരനെ ഇത് പോലെ തിരിച്ചു കിട്ടാൻ പ്രയാസം ആണ് ന്നു ഡോക്ടർ മാർ പറഞ്ഞു ബട്ട് കണ്ണു നീരോടെയുള്ള പ്രാർത്ഥന എന്റെ ഈശോ കേട്ട് എന്റെ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചു തന്നു എന്റെ സഹോദരന്റെ ജീവിതത്തിൽ പ്രവർത്തിച്ച വലിയ ദൈവപ്രവർത്തിക്കായി ഒരായിരം നന്ദി ഹാലേലൂയാ 🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളെയും ദൈവ സന്നിധിയിലേക്ക് കൂട്ടി എടുപ്പിക്കേണമേ എന്റെ പ്രാർത്ഥന ദൈവമേ നീ കേൾക്കേണമേ എന്റെ സിസ്റ്റേഴ്സ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ തിരക്ക് എന്നോട് പറഞ്ഞു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾ കടത്താൽ ഭാരപ്പെട്ടിരിക്കുകയാണ് ഞങ്ങൾ വല്ലാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
അദ്ധ്യാനിക്കുന്നവനും ഭാരം ചുമക്കുന്നവനും എന്റെ പിന്നാലെ വരുവിൻ എന്ന് കൽപ്പിച്ച ദിവ്യനാഥാ ഞങ്ങളും ഞങ്ങളുടെ കുടുംബത്തേയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്ത്തോത്രം❤❤❤❤❤❤
Hasband മരിച്ചുപോയി കുട്ടികൾ ഇല്ല ഒരു കൊച്ചുവീട് ഉണ്ട് കുറച്ചു കടം ഉണ്ട് ആരുമില്ല പുനർ വിവാഹത്തിന് ആഗ്രഹിക്കുന്നുണ്ട് എല്ലാം തടസമാണ് നല്ല ജീവിതപങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏿🙏🏿🙏🏿
എൻ്റെ വീട് കണ്ണൂർ , എൻ്റെ ബ്രദർ വേണ്ടി വിവാഹം ആലോചിക്കഉണ്ട് ,താൽപര്യം ഉണ്ടെങ്കിൽ റീപ്ലേ, ഞാനൽകു ഒരു ഡിമാൻഡ് ഇല്ല 😊, പ്രാർത്ഥനയിൽ ഓർക്കുന്നു എല്ലാ വിഷമങ്ങളും ഈശോ മാറ്റി തരും🙏
@@josnathomas ആലോചനകൾ ഇഷ്ട്ടം പോലെ വരുന്നുണ്ട് ധൈര്യം ഇല്ല നല്ല ആളല്ലെങ്കിലോ എന്നോർത്താണ്,, അപ്പൊ sahodarande വീട് എവിടാ, ഞാൻ യേശുവിൽ വിശ്വസിക്കുന്ന ആളാണ്
' Jaisy Sister എൻ്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും പറഞ്ഞതുപോലെ സംഭവിച്ചു. എൻ്റെ അമ്മയുടെ മരണം പോലും ഈ മകളെ ഈശോയെ അനുദിനം കൈപിടിച്ച് വഴി നടത്തണമെ
Thank you jesus, i cried really and I never heard like this earlier😢 Also iam praying please cure my grand daughter skin diseases. Thank you jesus ,praise you jesus❤
മെഡിക്കൽ മാറില്ല enn😭വിധിഎ ഷു ദിയാ എന്റെ മോളുടെ എല്ലാം മാരക രോഗ വും matti🌷തരേണമേ ടൈപ്പ് one ഷുഗർ dialysis തൈ റോയിഡ് കണ്ണിന്റെ കാഴ്ച കുറവ് ദൈവമേ എന്റെ മോളെ തൊട്ട് ഈശോയുടെ സാക്ഷി ആകേണമേ
PRAISE THE LORD JESUS 🙏JESUS VAKUMATATHAVAR.JESUS SONNA SEYUVAR. AMEN 🙏 HALLELUJAH 🙌 SISTER PESUMBOTHU LAZER NE NIYABAGAM VANTHATHU. AMEN 🙏OH MY LORD🙏GOD BLESS YOU ALL🙏♥️🙏
Jesus sistorodu koode irukirar. Vekapetu poga vidamatar. Sister ketathu pole payane nadakavacharu. Amen 🙏 Glory to God 🙏 Ni viswasithal devanode mahimai kanbai.
സിസ്റ്ററിൻ്റെ വിജിലേഷിനെ പറ്റിയുള്ള സാക്ഷ്യം ഞാൻ കേട്ടു ഈശോക്ക് നന്ദി 202l മുതൽ ഷുഗർ വന്ന് കാല് പഴുത്ത് ഇപ്പോഴും ചികിൽസയിലാണ് എനിക്ക് മലബന്ധം ക്രിയാറ്റിൻ കൂടി വരു ക കിഡ്നി രോഗം വയറ് വീർത്തു വരുന്ന കണ്ണിൽ നീർകെട്ടുണ്ടാകുക. വയറിൻ്റെ താഴെ മുതൽ പാദം വരെ മരവിച്ചു കിടക്കുകയാണ് കിടപ്പു രോഗിയാണ്.പല ആശുപത്രികളിലായി ചികിത്സയിലാണ് സിസ്റ്ററേ. എന്നിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കേണമേ ചികിത്സയിലാണ്
മഹത്വവും ജ്ഞാനവും സ്തോസ്ത്രവും ബഹുമാനം ശക്തിയും ബലവും എൻ യേശുവിന്❤❤❤ (ഞാൻ യേശുവിൽ പൂർണമായി വിശ്വസിക്കുന്നു) ആമേൻ🙏🏻🙏🏻🙏🏻
മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം ഇതിൽ ദൈവത്തിന് സാധൃം.. ഇത് പോലെ ഒരു സാക്ഷ്യം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. 🙏 യേശുവേ യേശുവേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം 🙏🙏🙏
😊😊😊😊😊😊😊😊
😅
യേശുവേ എന്റെ മോന് ഒരു ജോലി കിട്ടാൻ നാഥാ നി അനുഗ്രഹിക്കണേ എന്റെ യേശുവേ
Anda monum🙏🙏🙏🙏
God bless your സോങ് amen 🙏🙏🙏💖
For my son too.. 🙏
യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ എൻ്റെ കൂടെ വന്ന അത് വഴി ഞങ്ങളുടെ കുടുംബത്തെ angrahikkename
യേശുവേ, എന്റെ കുടുംബത്തിൽ അത്ഭുതം നടത്തണമേ
യേശുവേ എന്റെ കുടുംബത്തിൽ അത്ഭുതം കാണിക്കണമേ
എന്റെ മോനു സമാധാനം നല്കണമേ
മനുഷ്യന് അസാധ്യമായതു ദൈവത്താൽ സാധ്യമാണ് 🙏🙏🙏എന്റെ സഹോദരനെ ഇത് പോലെ തിരിച്ചു കിട്ടാൻ പ്രയാസം ആണ് ന്നു ഡോക്ടർ മാർ പറഞ്ഞു ബട്ട് കണ്ണു നീരോടെയുള്ള പ്രാർത്ഥന എന്റെ ഈശോ കേട്ട് എന്റെ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചു തന്നു എന്റെ സഹോദരന്റെ ജീവിതത്തിൽ പ്രവർത്തിച്ച വലിയ ദൈവപ്രവർത്തിക്കായി ഒരായിരം നന്ദി ഹാലേലൂയാ 🙏🙏🙏🙏
🎉
God is good? thank you lord
യേശുവേ ഞങ്ങളുടെ കുടുംബത്തിലും അത്ഭുതം പ്രവർത്തിക്കണേ😮
🙏🙏🙏🙏🙏
Really excellent testimony sister.may God bless him aboundenly
Praying. For him😊
വിശ്വസിക്കാൻ പറ്റാത്ത രീതിയിലുള്ള മഹാത്ഭുതം ബഹു:സിസ്റ്റേഴേസിലൂടെ യേശു ദൈവം നടത്തിയ ഈ സൗഖ്യം ലോകം മുഴുവനും അറിയട്ടെ ആമേൻ
🙏🙏🙏 ഏറ്റവും വലിയ ഒരു സാക്ഷ്യം ♥️🙏🙏🙏,,, ദൈവ നാമം മഹത്വപെടട്ടെ 🙏
🙏🏼🙏🏼🙏🏼❤️❤️❤️❤️🙏🏼🙏🏼🙏🏼
Hallelujah. Glory to God. Praise the Lord Hallelujah 🙏
❤❤❤❤ ni hu@@jerommarafael6899
എന്റെ ഈശോയെ ഞങ്ങളെയും ദൈവ സന്നിധിയിലേക്ക് കൂട്ടി എടുപ്പിക്കേണമേ എന്റെ പ്രാർത്ഥന ദൈവമേ നീ കേൾക്കേണമേ എന്റെ സിസ്റ്റേഴ്സ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ തിരക്ക് എന്നോട് പറഞ്ഞു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾ കടത്താൽ ഭാരപ്പെട്ടിരിക്കുകയാണ് ഞങ്ങൾ വല്ലാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ ഈശോ എന്റെ മകന് വിവാഹ ജീവിതം തന്നു അനുഗ്രഹിക്കട്ടെ
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ
Eeshoye accident ayi treatment il kazhiyunna, br Gladwin e samarpicunnu, autos operation um success ski tharename. Amen
Sr Jaisy യിലൂടെ ദൈവമേ അങ്ങ് ചെയ്ത മഹാ അൽപ്പുത ത്തിനു ഒരായിരം നന്ദി. 🙏🙏
എന്റെ മകൾ ബെൻസിക്കും, അവളുടെ ഉദരത്തിലേ കുഞ്ഞിനും ഒരു വൈകല്യവും, ഒരു രോഗവും ഉണ്ടാകരുതെ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
അതെ മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏🙏കർത്താവിന്റെ ഇടപെടലിനായി കാത്തിരിക്കുന്നു 🙏🙏🙏എന്നെ കൈവിടില്ല എന്നു ഞാൻ അറിയുന്നു ഇന്നെന്നിൽ പ്രവർത്തിക്കണം 🙏🙏🙏
എന്റെ മകൾ മരിയക്ക് അനാദിയിലെ ദൈവം നിശ്ചയിച്ച വരനെ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏
യേശുവേ എന്റെ മോളിച്ചേച്ചിയുടെ എക്കോ റിസൾട്ട് യാതൊരു കുഷ പ്പവും ഉണ്ടാകാരുതെ 🙏🙏🙏
ഈശോയെ അങ്ങയിൽ വിശ്വസിക്കാത്ത എന്റെ മക്കളെ അങ്ങയിലേക്ക് ചേർത്തുപിടിക്കണേ
എന്റെ യേശുവേ എന്റെ കുടുംബത്തു ഒരു അത്ഭുതം നടക്കണമേ
എന്റെ ഈശോയെ അജീഷിനേയും ജയ്സനേ യും തിന്മയകറ്റി പരിശുദ്ധാത്മാവ് നിറക്കണമേ ❤❤❤
എല്ലാ മഹത്തുവും ഈശോയ്ക്കു ഹല്ലേലുയ ആമേൻ
അദ്ധ്യാനിക്കുന്നവനും ഭാരം ചുമക്കുന്നവനും എന്റെ പിന്നാലെ വരുവിൻ എന്ന് കൽപ്പിച്ച ദിവ്യനാഥാ ഞങ്ങളും ഞങ്ങളുടെ കുടുംബത്തേയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്ത്തോത്രം❤❤❤❤❤❤
ഈശൊയേ ഞങ്ങളുടെ കുടുടുംബത്തിലും രോഗശാന്തി നൽകി അനുഗ്രഹിക്കണമേ. 🙏😭🙏🔥🔥🌺🌺
യേശുവേ നന്ദി യേശുവേ സ്തുതി എൻ്റെ കുടുംബത്തിലും അത്ഭുതം പ്രവർത്തിക്കണമേ
ഈശോയെ അങ്ങേ നാമത്തിന് മഹത്വം, സ്തുതി, ആരാധന 🙏🙏🙏
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്നതിന് ഇതിലും വലിയ തെളിവ് എന്തുവേണം
🎉😂🎉 🎉❤🎉❤😂🎉🎉❤😢🎉 ❤❤🎉😂🎉❤❤😂🎉😢 🎉❤🎉❤❤😂 🎉😂❤❤ 😢❤🎉😂❤😂🎉❤🎉😂 😢❤ 😢❤😢🎉❤😢❤ ❤🎉 ❤😂 😂🎉😂🎉😂 🎉😢 🎉❤😂 🎉🎉 ❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Praise the Lord😊
Oh my God, Praise you Jesus.❤
🤔🤔🤔
ദൈവമെ നിൻ്റെ കപ എനിക്കും തരണമെ അതുമാത്രം മതി എനിക്ക്❤
യേശുവേ എന്റെ രോഗപീഢ മാറ്റി തരണമേ🙏🙏🙏🙏🙏
ശക്തനായ ദൈവത്തിൻ പുത്രനാ ണ് നീ ♥️
ലോകൈക നാഥനാം യേശുവാണ് നീ ♥️🙏🙏♥️
ഈശോയെ എന്റെ മോന് നല്ല ഓർമ ശക്തി കൊടുക്കണേ
യേശുവേ ആരാധന 🙏യേശുവേ നന്ദി 🙏യേശുവേ സ്തോത്രം 👏👏👏👏👏
ഹല്ലേലുയ ആമേൻ 👏👏👏👏👏🙏🙏🙏🌹🌹🌹
ave mariya yesunadha❤❤❤❤
ഒത്തിരി സന്തോഷം ദൈവത്തിന് സ്തുതി അമ്മേ നന്ദി 🙏
Hasband മരിച്ചുപോയി കുട്ടികൾ ഇല്ല ഒരു കൊച്ചുവീട് ഉണ്ട് കുറച്ചു കടം ഉണ്ട് ആരുമില്ല പുനർ വിവാഹത്തിന് ആഗ്രഹിക്കുന്നുണ്ട് എല്ലാം തടസമാണ് നല്ല ജീവിതപങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏿🙏🏿🙏🏿
Pls replay...thalparyam und enkil..
എൻ്റെ വീട് കണ്ണൂർ , എൻ്റെ ബ്രദർ വേണ്ടി വിവാഹം ആലോചിക്കഉണ്ട് ,താൽപര്യം ഉണ്ടെങ്കിൽ റീപ്ലേ, ഞാനൽകു ഒരു ഡിമാൻഡ് ഇല്ല 😊, പ്രാർത്ഥനയിൽ ഓർക്കുന്നു എല്ലാ വിഷമങ്ങളും ഈശോ മാറ്റി തരും🙏
@@josnathomas ആലോചനകൾ ഇഷ്ട്ടം പോലെ വരുന്നുണ്ട് ധൈര്യം ഇല്ല നല്ല ആളല്ലെങ്കിലോ എന്നോർത്താണ്,, അപ്പൊ sahodarande വീട് എവിടാ, ഞാൻ യേശുവിൽ വിശ്വസിക്കുന്ന ആളാണ്
@@josnathomas santhini എന്നു ഫേസ്ബുക്കിൽ അടിച്ചാൽ കിട്ടും,
@@SanthiniAa ഇവിടെയാ വീട് ,എൻ്റെ വീട് alakode
എന്റെ യേശുവേ, കാരുണ്യമേ സ്തുതി, സ്തോത്രം, ആരാധന 🙏🙏🙏🙏സ്നേഹിക്കുന്നു ❤️❤️snehikkunnu❤️
മനുഷ്യരാൽ അസാധ്യ മായത് ദൈവത്തിനു സാധ്യമാകുന്നു 🙏🙏🙏🙏🙏🙏🙏🙏
എല്ലാമഹത്വവും യേശുവിന് മാത്രം 🙏🙏🔥🔥👏👏
കർത്താവെ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ.
' Jaisy Sister എൻ്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും പറഞ്ഞതുപോലെ സംഭവിച്ചു. എൻ്റെ അമ്മയുടെ മരണം പോലും ഈ മകളെ ഈശോയെ അനുദിനം കൈപിടിച്ച് വഴി നടത്തണമെ
എന്റെ കുട്ടികൾക്ക് എന്നും ചുമയും പനി യും ആണ് സഞ്ചാരിമാതാവേ രക്ഷിക്കണേ 🙏🙏🙏🙏🙏
യേശുവേ എന്റെ കുടുംബത്തോടും കരുണ കാണിക്കണേ 🙏🙏❤️🌹❤️❤️
ഈശോയേ എന്റെ നട്ടല്ലിന്റെ വേദന മാറ്റിതരണേ
ഈശോയെ നിനക്ക് ഒരായിരം നന്ദി' സ്തുതി. ആരാധന' ആമ്മേൻ🎉🎉❤❤
നാലു ദിവസം അഴുകിയ ശരീരത്താലുള്ള ലാസറെ ഉയർപ്പിച്ച ഈശോ യെ എന്റെ നാഥനൊന്നും അസാധ്യമല്ല.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you jesus, i cried really and I never heard like this earlier😢 Also iam praying please cure my grand daughter skin diseases. Thank you jesus ,praise you jesus❤
യേശുവേ നന്ദി, ആരാധന, മഹത്വം 🙏🙏🙏
എൻ്റെ ഈശോയേ..... ഞാനങ്ങയെ സ്നേഹിക്കുന്നു... ആരാധിക്കുന്നു... മഹത്വപ്പെടുത്തുന്നു.....ഹല്ലേലുയ . ആമേൻ
യേശുവേ എന്റെ ജോലിസ്ഥലത്ത് സമാധാനം കി യേശുവേ എന്റെ ജോലിസ്ഥലത്ത് സമാധാനം കിട്ടണമെങ്കിൽ ങ്കിൽ യേശുവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
എന്റെ കർത്താവെ എന്തൊരു അതിശയം എന്റെ കർത്താവെ നീ എത്രയോ കരുണ യുള്ളവൻ 🙏
യേശുവേ എന്റെ മകൾ സൂര്യ യുടെ ഷുഗർ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണേ ഇളയ മകൾ സാന്ദ്രയ്ക് ജോലി സ്ഥലത്തു പുരോഗതി ഉണ്ടാകണേ nalla വിവാഹം നടക്കാൻ അനുഗ്രഹിക്കണേ
ഈശോയെ എനിക്ക് മടുത്തു
40 വർഷമായി എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ
അങ്ങേക്ക് മാത്രമേ സാധിക്കു
എന്റെ സ്വർഗീയ അപ്പച്ചാ കാത്തു രക്ഷിക്കണേ
മെഡിക്കൽ മാറില്ല enn😭വിധിഎ ഷു ദിയാ എന്റെ മോളുടെ എല്ലാം മാരക രോഗ വും matti🌷തരേണമേ ടൈപ്പ് one ഷുഗർ dialysis തൈ റോയിഡ് കണ്ണിന്റെ കാഴ്ച കുറവ് ദൈവമേ എന്റെ മോളെ തൊട്ട് ഈശോയുടെ സാക്ഷി ആകേണമേ
നശ്വരമായ ഈശരീരത്തിൽ അനശ്വരമായ നിന്റെ പരിശുദ്ധാത്മാവിനെ വസിപ്പിക്കന്ന മേ. യേശുവേ നന്ദി
Manushyanu asadhyamayathu daivathinu sadhyamanu ❤🙏🙏🙏
PRAISE THE LORD JESUS 🙏JESUS VAKUMATATHAVAR.JESUS SONNA SEYUVAR. AMEN 🙏 HALLELUJAH 🙌 SISTER PESUMBOTHU LAZER NE NIYABAGAM VANTHATHU. AMEN 🙏OH MY LORD🙏GOD BLESS YOU ALL🙏♥️🙏
Praise the lord ente magan anubhavikkunna manovyadil ninnum mukti needenamme 16 vayasu muthal eppol 47 vayassayi eppozum anubhavikkunnu sister prayerlil ulpeduthename peru santoshkumar
യേശുവേ എന്റെ മുത്തുമോൾക് എയർ ഹോസ്റ്റസ് ജോലി തന്നു അനുഗ്രഹിക്കണേ
Jesus sistorodu koode irukirar. Vekapetu poga vidamatar. Sister ketathu pole payane nadakavacharu. Amen 🙏 Glory to God 🙏 Ni viswasithal devanode mahimai kanbai.
യേശുദേവ ഞാന് യേശുദേവനെ വിശ്വസിക്കുന്ന എന്റെ മകനെ ഒരു നല്ല നിലയിൽ എത്തിച്ചു തരണമേ അവന്റെ കഷ്ടതകൾ മാറ്റികൊടുക്കണമേ
സിസ്റ്ററിൻ്റെ വിജിലേഷിനെ പറ്റിയുള്ള സാക്ഷ്യം ഞാൻ കേട്ടു ഈശോക്ക് നന്ദി
202l മുതൽ ഷുഗർ വന്ന് കാല് പഴുത്ത് ഇപ്പോഴും ചികിൽസയിലാണ് എനിക്ക് മലബന്ധം ക്രിയാറ്റിൻ കൂടി വരു ക കിഡ്നി രോഗം വയറ് വീർത്തു വരുന്ന കണ്ണിൽ നീർകെട്ടുണ്ടാകുക. വയറിൻ്റെ താഴെ മുതൽ പാദം വരെ മരവിച്ചു കിടക്കുകയാണ് കിടപ്പു രോഗിയാണ്.പല ആശുപത്രികളിലായി ചികിത്സയിലാണ്
സിസ്റ്ററേ. എന്നിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കേണമേ
ചികിത്സയിലാണ്
എല്ലാവരുടെയും സുഖത്തിനും ആരോഗ്യത്തിനും പ്രാർത്ഥിക്കണേ, കൂടെ മെഡിക്കൽ കോളേജ് അടച്ചു പൂട്ടാനും
ഈശോയെ എന്റെ മക്കൾക്കു സന്താന ഭാഗ്യം നൽകേണമേ
വിശ്വാസം അതാണ് u സർവ്വതും സത്യം അത് onnu🙏
സിസ്റ്ററെ എൻ്റെ മകൻ ഫ്രാങ്കേന് വേണ്ടി പ്രാർത്ഥിക്കണ അവൻ്റെ വാശിയും പിണക്കവും മാറാൻ പ്രാർത്ഥിക്കണെ ഈശോ അനുഗ്രഹിക്കണ
എന്റെ ഈശോയെ എന്റെ മകന്റെ കാര്യത്തിൽ നീ അത്ഭുതം പ്രവർത്തിക്കണമേ
യേശുവേ ആരാധന എൻ്റെ കുടുംബത്തിനുമേൽ കരുണ തോന്നണമേ ആമേൻ
Praise be to God. Halleluiah. THANKYOU JESUS. AND THANKYOU MOTHER MARY.
സിസ്റ്റർ എന്റെ രോഗ ശാന്തിക്ക് വേണ്ടി പ്രാത്ഥിക്കണമേ 🙏🏻
ആമേൻ ❤
യേശുവേ ഒരായിരം നന്ദി ബഹുമാനവും മഹത്വവും സ്തോത്രവും ജ്ഞാനവും
Ente kudumbathinuvendi prarthikkaname bankil ninnulla niyamanadapadikal nerttukondirikkunna jnagale kadabadhyathayil mungi Kidappadam jnagalku illandu varunna avasthayil nilkkunna jnagalku vendi prarthikkaname jnagalude kidappadam jnagalku thirike nalkaname evidennenkilum vazhi kaanichu tharename🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിലും അത്ഭുതം പ്രവർത്തിക്കണേ
🙏🙏🙏🙏ദൈവമേ നീ മാത്രം jeevikuna ദൈവം
എന്റെ ജീവിതപങ്കാളിയുടെ ജീവിത രീതിയിൽ നീ ഇടപെടൽ നടത്തണമേ പ്രാത്ഥിക്കുവാനും പള്ളിയിൽ പോകാനും തോന്നിക്കണമേ w🙏🙏
മരിച്ച ലാസറിനെ ഉയർപ്പിച്ച യേശു അസാധ്യമായി ഒന്നുമില്ല...
യേശുവേ നന്ദി..... യേശുവേ സ്തോത്രം....ഹലേലുയ
ആമേൻ
എന്റെ ഈശോയെ സാബു ചേട്ടന്റെ തലകറക്കം മാറ്റി കൊടുക്കണമേ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
ടister എൻറ വീടും സ്ഥലവും വിൽക്കാനും വാങ്ങാനും സാമ്പത്തിക തടസ o മാറാനും വേണ്ടി പ്രാത്ഥിക്കണം
യേശുവേ നന്ദി. യേശുവേ സ്തുതി. യേശുവേ സ്തോത്രം. യേശുവേ ആരാധനാ.
ഈശോയെ നീ മാത്രമാണശ്രയം
അമ്മേ മോനോട് പറഞ്ഞെന്റെ ക്ലെശങ്ങൾ എല്ലാം ആകട്ടീടെനെ
ഞങ്ങൾ ക്കല്ലകർത്താവേ ഞങ്ങൾക്കല്ല കർത്താവേ മഹത്വം മഹത്വം യേശുവിന്
വേഗം വേണം ഈശോയെ എനിക്ക് എന്റെ കുടുംബത്തിൽ സമാധാനം തരണമേ
ദൈവത്തിന് മഹത്വം, സോസ്ത്രം, ആരാധന 🙏യേശുവേ നന്ദി 🙏🙏🙏
യേശുവേ ദിയമരിയക്കുനീറ്റ്പരീക്ഷയിൽനല്ലറാങ്കകിട്ടുകയുംനല്ലഒരുമെഡിക്കൽകേളേജിൽഅഡ്മിഷൻസാധിക്കുകയുംചെയ്യണമേഎന്ന്അപേക്ഷിക്കുന്നു
യേശുനാഥാ ഞങ്ങളെയും തൊട്ടു സൗഖ്യമാക്കണമേ, ആമേൻ. സിസ്റ്ററിന്റെ പ്രാർത്ഥനയാൽ നടന്ന അത്ഭുതം ആ കുടുംബത്തിനു എന്താശ്വാസം, അനുഗ്രഹം 🙏
ദൈവമേ ഒരായിരം നന്ദി
യേശുവിന്റെ നാമം വാഴ്ത്തപ്പെടുമാറകട്ടെ.
എന്റെ അണ്ണന് ഡയാലിസിസ് പോലെ ഒരു പേക്രിയ നടക്കാൻ ഇന്ന് പോകുകയാണ് കൂടെ വേണം എനിക്ക് ഇത്ര യും അമ്മ സാധിച്ചു. ഇനി ഇ കടബ കുടി നടത്തിത്തരണം
Nee ariyilumnvaliyavan
Ilove youjeasus I trust in you
Glory Glory to amen
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
യേശുവേസോത്രം യേശുവേ നന്ദി
ഈശോയെ എന്റെ സാനിക്കും, സാംകുട്ടനും സാനിക്കു o 1.6.24-ൽ ഗവ. ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
Why on this date. Anything special on this day.
😂 😂😂😂 best prayer
യേശുവെ നന്ദി നന്ദി നന്ദി❤❤❤❤❤
ഈശോയെ എന്റെ മകന് ഏറ്റവും ഇണങ്ങിയ ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ
Praise the lord
ഈശോയെ നന്ദി 🙏നന്ദി 🙏നന്ദി 🙏നന്ദി 🙏
പ്രാർത്ഥന കേൾക്കുന്ന യേശുവേ നന്ദി, സ്തോത്രം !
Yeshuve njangalude kudumbathilum alphutham pravarthikaname 🙏🙏❤️
എനിക്ക് ഒരു പരീക്ഷ ഒണ്ട് അതു വിജയിക്കാൻ വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണേ 🙏🙏🙏
പറയാന് വാക്കുകളില്ലാ കണ്ണു നിറഞ്ഞു പോയി ദൈവമേ
ഈശോയെ എന്റെ മോനെന്റാ പനി മാറ്റിതരണേ 🙏🏾🙏🏾🙏🏾🙏🏾