How to Make a Powerful Air Cooler | 350 രൂപക്ക് ഒരു കിടിലൻ എയർ കൂളർ നിർമിക്കാം | M4 Tech |

Поділитися
Вставка
  • Опубліковано 12 бер 2019
  • Carefree by Kevin MacLeod is licensed under a Creative Commons Attribution license (creativecommons.org/licenses/...)
    Source: incompetech.com/music/royalty-...
    Artist: incompetech.com/
  • Розваги

КОМЕНТАРІ • 3,9 тис.

  • @Talking_Time_Malayalam.
    @Talking_Time_Malayalam. 2 місяці тому +384

    2024 ലെ ചൂട് കാലത്ത് കാണുന്നവർ ഉണ്ടോ😂😅

  • @user-ve1vs9sd5i
    @user-ve1vs9sd5i 5 років тому +491

    ഇന്ത്യയുടെ അഭിമാനം *ജിയോ* *സിം*
    ഞങ്ങളുടെ അഭിമാനം *ജിയോ* *ചേട്ടൻ* ❤💖😍

  • @jktrolls6807
    @jktrolls6807 3 роки тому +120

    2021 il കാണുന്നവർ ഉണ്ടോ
    👍👇

  • @_Naruto_yt._
    @_Naruto_yt._ 3 місяці тому +13

    2024-il ചൂടുകാലത്തു കാണുന്നവർ ലൈക് അടി ❤😂

  • @suhailbathery4981
    @suhailbathery4981 5 років тому +637

    ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും എല്ലാ vedio യും മുടങ്ങാതെ കാണുന്നുണ്ട് ജിയോ ചേട്ടൻ ഇസ്‌തം 😍

    • @arfu1541
      @arfu1541 5 років тому +3

      Subscribe cheyyo enne

    • @fihinfany
      @fihinfany 5 років тому

      The Truth

    • @shibin_smc_2142
      @shibin_smc_2142 5 років тому +1

      ശരിയാ ഒന്നും കൂടി ചെറുതാക്കണം

    • @minike4466
      @minike4466 5 років тому +1

      Njanum athepola thanne😊😊😊

    • @shaheenms5790
      @shaheenms5790 5 років тому +2

      t serial illa

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +834

    *മുടങ്ങാതെ ജിയോയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷേ അഭിപ്രായം പറയാൻ പലപ്പോഴും കഴിയാറില്ല നിറഞ്ഞു കവിയുന്ന കമന്റ് ബോക്സിൽ എന്റെ കമന്റുകൾ മുങ്ങി പോകാറാണ് പതിവ് എന്നാലും ഇത്തവണ പറയണമെന്ന് തോന്നി സംഭവം കളറായി കേട്ടോ ആശംസകൾ*

  • @alsminigamnigwithcraft4408
    @alsminigamnigwithcraft4408 2 місяці тому +32

    Ee vedio 2024 ചൂട്കാലത് കാണുന്നവർ undo😅

  • @alanmath4024
    @alanmath4024 3 роки тому +71

    ഉപയോഗിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിരുന്നെങ്കിൽ.. വളരെ ഉപകാരപ്രദമായനെ!

  • @user-iq1bl7me2d
    @user-iq1bl7me2d 5 років тому +1031

    ഇവിടെ പ്രവീൺ മച്ചാന് ഫാൻസ്‌ ഉണ്ടോ 😍😍😍😍😘😘ക്യാമറ മച്ചാൻ ഇസ്‌തം 😍😍😍😘😘😘

    • @user-iq1bl7me2d
      @user-iq1bl7me2d 5 років тому

      ചെയ്തു

    • @JITHUVERSE
      @JITHUVERSE 5 років тому +3

      Pubg കളിക്കുന്നവർ പറ്റുമെങ്കിൽ എന്റെ ചാനൽ നോക്കണേ ഇഷ്ടപെട്ടാൽ ഹൃദയം നിറഞ്ഞ ഒരു സബ്സ്ക്രൈബ് അത് മതി

    • @TOCOkids
      @TOCOkids 5 років тому

      * jio chettane support cheyuna pole💪💪
      Enje ellavarum support cheyumo pls...😍😍😍*

    • @richiejames3598
      @richiejames3598 5 років тому +1

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*

    • @THEBSGMEDIA
      @THEBSGMEDIA 5 років тому +1

      ബ്രോ എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ

  • @anuanu-sl9eu
    @anuanu-sl9eu 5 років тому +319

    ഈ video viral ആകും എന്ന് ഉറപ്പുള്ളവർ like ചെയ്യു

    • @ananthu8534
      @ananthu8534 5 років тому +7

      @@lijoyohannan1560 തേങ്ങാകൊല😂😂....
      ഞാൻ ഇപ്പോൾ കർണാടകയിലാണ് ഇവിടെ കേരളത്തിലേതിനെക്കാൾ പൊള്ളുന്ന ചൂടാണ് . ബ്രാൻഡഡ് കൂളർ വാങ്ങാൻ 6000 മുതൽ അങ്ങോട്ട് നല്ല വില വരും അതുകൊണ്ട് ഞങ്ങളെപ്പോലെഴുള്ള സാധാരണക്കാർ വൈക്കോൽ ഉപയോഗിക്കുന്ന ഇതുപോലത്തെ ലോക്കൽ കൂളറാണ് ഉപയോഗിക്കുന്നത് . 2500 മുതൽ 3000 രൂപ വരെ മാർക്കറ്റിൽ വില വരും ഇത് നിർമിക്കുന്നത് ഇവിടുത്തെ വീടുകളിലെ ഒരു ചെറുകിടവ്യവസായമാണ് . നല്ല കൂളിംഗ് കിട്ടുന്നുണ്ട് നല്ല തണുത്ത കാറ്റ് വരും ചൂടകറ്റാൻ ഇത് ധാരാളം . ഒരു സീസൺ തുടർച്ചയായി ഉപയോഗിക്കാം .
      ദോഷങ്ങൾ - ആദ്യ ദിവസം കഴിയുമ്പോൾ മുറിയിൽ ഒരു ദുർഗന്ധം വരും അത് പക്ഷെ പയ്യനെ മാറിക്കൊള്ളും .
      അടുത്ത സീസൺ ആകുമ്പോഴേക്കും വൈക്കോൽ പൂപ്പൽ പിടിക്കും അതുകൊണ്ട് വൈക്കോൽ മാറണം . തുരുമ്പ് പിടിക്കാൻ ചാൻസ് ഉണ്ട് അതുകൊണ്ട് പറ്റിയാൽ പെയിന്റ് അടിച്ചുവെക്കണം .
      ഞങ്ങളിപ്പോൾ ഹോസ്റ്റൽ മുറിയിൽ രണ്ടു വർഷം ഈ സാധനം ഉപയോഗിക്കുന്നു സംതൃപ്തരാണ് ...

    • @akshaysudheer6832
      @akshaysudheer6832 5 років тому +1

      Njangalkku Ethekee mathi.
      Jio chettan ore idea paranjuthanathale

  • @creative1746
    @creative1746 3 місяці тому +14

    2024 മീനമാസ ചൂടിൽ കാണുന്നവരുണ്ടോ

  • @silpaks4982
    @silpaks4982 5 років тому +137

    I tried it and it's working.. thank you 😀

  • @jabir4773
    @jabir4773 5 років тому +129

    മനുഷ്യൻ ഒരു അത്ഭുതമാണ്. മരം വെട്ടി
    പേപ്പർ ഉണ്ടാക്കി അതിൽ "മരം
    സംരക്ഷിക്കൂ" എന്ന് എഴുതി
    വെക്കുന്നവൻ!😂😅😅

  • @thespectator6862
    @thespectator6862 5 років тому +841

    *ഇത് ഒന്നും വീട്ടിൽ പരീക്ഷിച്ചു നോക്കുന്നില്ലെങ്കിലും VIDEO FULL
    ഇരുന്നു കാണുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ ഇത് ഒന്നും വീട്ടിൽ പരീക്ഷിച്ചു നോക്കുന്നില്ലെങ്കിലും VIDEO FULL
    ഇരുന്നു കാണുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ😁😁*

  • @kannansrank2
    @kannansrank2 Рік тому +27

    2023ഇലെ ചൂടുകാലത്തു കാണുന്നവരുണ്ടോ😂❤

  • @Speedup_4477
    @Speedup_4477 4 роки тому +231

    I don’t understand your language but I like your all videos watch to see love from Pakistan ❤️

  • @damn4721
    @damn4721 5 років тому +558

    Examine padikkate,jio chettanthe video kanunnavarum, jolikkidayil kanunnavarum ,veruthee irunnu kanunnavarum like adi👍

  • @ajunuanu4334
    @ajunuanu4334 5 років тому +433

    ജിയോ ചേട്ടാ ബ്ലൂടൂത്ത് സ്പീക്കർ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ ആ വീഡിയോ ആഗ്രഹിക്കുന്നവർ ലൈക്ക് 👍

  • @dilshadpt8491
    @dilshadpt8491 5 років тому +9

    അടിപൊളി മച്ചാ.......please make a video about LCD projector.....

  • @aaronk9666
    @aaronk9666 2 роки тому +7

    Thank you so much nobody tell us how to connect pump and fan but you do..❤❤❤

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +205

    ജിയോ ചേട്ടാ എക്സാമിനു കോപ്പി അടിക്കാന്‍ എന്തെങ്കിലും സൂത്രം ഉണ്ടെങ്കില്‍ പറഞ്ഞുതരാമോ,,,,,,, ഇല്ലാലെ,,,,,,,,

  • @kalpanav944
    @kalpanav944 5 років тому +95

    I don't know your language but I love your video from Tamil nadu

    • @suja5329
      @suja5329 5 років тому +2

      you tamil 😇😇

    • @dainjoseph9039
      @dainjoseph9039 5 років тому +2

      Subtitle english is there

    • @kalpanav944
      @kalpanav944 5 років тому +3

      I don't have Tamil keyboard in my phone and I can't download it bcoz I don't have enough storage in my phone

    • @rinshadrinu7302
      @rinshadrinu7302 5 років тому

      I know Tamil

    • @mohamedaadil2073
      @mohamedaadil2073 5 років тому

      @@dainjoseph9039 thxs for saying😊😊

  • @VinodKumar-nk6gn
    @VinodKumar-nk6gn 4 роки тому +11

    I just saw the full video
    I was happy all the time
    While listening him,
    Without understanding
    A single word.Good Work.......

  • @Thelakkadan
    @Thelakkadan 4 роки тому +67

    നിങ്ങൾക്ക് ഇത് കുറച്ചു സ്ട്രോങ്ങ്‌ ആയിട്ട് ഉണ്ടാക്കിയാൽ ഒരു ബിസിനസ്‌ ആയി ചെയ്തു കൂടെ ഈ ചൂട് കാലത്ത് ഇതിനൊക്കെ നല്ല മാർക്കറ്റ് കിട്ടും

    • @asifmahin3528
      @asifmahin3528 3 роки тому +5

      Oru time il 2 thonil chavuttaruth bro...

  • @unnikrishnan2372
    @unnikrishnan2372 5 років тому +55

    9 minuts 3k views നമിച്ചു മച്ചാനേ 😍😍😍😍😍😍😍

    • @JITHUVERSE
      @JITHUVERSE 5 років тому +1

      Pubg കളിക്കുന്നവർ പറ്റുമെങ്കിൽ എന്റെ ചാനൽ നോക്കണേ ഇഷ്ടപെട്ടാൽ ഹൃദയം നിറഞ്ഞ ഒരു സബ്സ്ക്രൈബ് അത് മതി

    • @30.avanthikaanil2
      @30.avanthikaanil2 5 років тому

      omg

    • @richiejames3598
      @richiejames3598 5 років тому

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘 😉
      😉

    • @hhidhayathkm
      @hhidhayathkm 5 років тому

      😍😍❤❤❤
      Pollichu

  • @fhd3933
    @fhd3933 5 років тому +151

    *വീഡിയോ കണ്ടുകൊണ്ട്* *കുമ്പിടിയെപോലെ കമന്റ്‌ ലൈക്‌* *വാങ്ങാൻ വേണ്ടി* *ആലോചിച്ചു കമന്റ്‌ ഇട്ട്* *മൂഞ്ചുന്നത് ഞാൻ മാത്രമാണോ*

    • @akashkrishnan1549
      @akashkrishnan1549 5 років тому

      F H D like kittan vedio kumbidiyee upooyoanghich oru pscholagical move....!pahhayan😄😄😄❤❤

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +12

      *എടാ മുത്തേ* 😂😂

    • @aswinsajan5028
      @aswinsajan5028 5 років тому

      @@vishnu_kumbidi ,ashanee😍😘

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +1

      @@aswinsajan5028 എന്തോയ്

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +1

      @@akashkrishnan1549 😂😂

  • @deepikanath8865
    @deepikanath8865 3 роки тому +4

    Thank you so much nobody tell us how to connect pump and fan but you do..

  • @MervilleJr
    @MervilleJr 5 місяців тому +1

    Incredible invention brother.

  • @harisvenniyoor755
    @harisvenniyoor755 5 років тому +135

    ജിയോ ചേട്ടന്റെ വിഡിയോ കാണുന്നതിന്റെ മുൻപ് തന്നെ ലൈക് അടിക്കുന്നവർ ആരൊക്കെ

  • @Jithubabu7017
    @Jithubabu7017 5 років тому +145

    Ac koodi ondakuvanenki polikkum
    AC vendavar ivide like adi

    • @ananthu8534
      @ananthu8534 5 років тому +3

      @@lijoyohannan1560 എല്ലായിടത്തും ഉണ്ടല്ലോ 😂 മറുപടി ഒന്നുംകൂടെ കോപ്പി പേസ്റ്റ് ചെയുന്നു . ക്ഷമിക്കുക
      തേങ്ങാകൊല😂😂....
      ഞാൻ ഇപ്പോൾ കർണാടകയിലാണ് ഇവിടെ കേരളത്തിലേതിനെക്കാൾ പൊള്ളുന്ന ചൂടാണ് . ബ്രാൻഡഡ് കൂളർ വാങ്ങാൻ 6000 മുതൽ അങ്ങോട്ട് നല്ല വില വരും അതുകൊണ്ട് ഞങ്ങളെപ്പോലെഴുള്ള സാധാരണക്കാർ വൈക്കോൽ ഉപയോഗിക്കുന്ന ഇതുപോലത്തെ ലോക്കൽ കൂളറാണ് ഉപയോഗിക്കുന്നത് . 2500 മുതൽ 3000 രൂപ വരെ മാർക്കറ്റിൽ വില വരും ഇത് നിർമിക്കുന്നത് ഇവിടുത്തെ വീടുകളിലെ ഒരു ചെറുകിടവ്യവസായമാണ് . നല്ല കൂളിംഗ് കിട്ടുന്നുണ്ട് നല്ല തണുത്ത കാറ്റ് വരും ചൂടകറ്റാൻ ഇത് ധാരാളം . ഒരു സീസൺ തുടർച്ചയായി ഉപയോഗിക്കാം .
      ദോഷങ്ങൾ - ആദ്യ ദിവസം കഴിയുമ്പോൾ മുറിയിൽ ഒരു ദുർഗന്ധം വരും അത് പക്ഷെ പയ്യനെ മാറിക്കൊള്ളും .
      അടുത്ത സീസൺ ആകുമ്പോഴേക്കും വൈക്കോൽ പൂപ്പൽ പിടിക്കും അതുകൊണ്ട് വൈക്കോൽ മാറണം . തുരുമ്പ് പിടിക്കാൻ ചാൻസ് ഉണ്ട് അതുകൊണ്ട് പറ്റിയാൽ പെയിന്റ് അടിച്ചുവെക്കണം .
      ഞങ്ങളിപ്പോൾ ഹോസ്റ്റൽ മുറിയിൽ രണ്ടു വർഷം ഈ സാധനം ഉപയോഗിക്കുന്നു സംതൃപ്തരാണ് ...

    • @keralatravelvlog9378
      @keralatravelvlog9378 5 років тому +1

      @@lijoyohannan1560 AC yude cooling onnum pradeekshittalla mathew bro njangal ee cooler undaakkunnath...choodukaattinu pakaram oru cheriya thanutha kaattu kittum..ithu vare youtube il kanda coolers il onnum ee idea upayogichittilla...so oru puthiya arivine onnu sappor cheythoode....*JAI JIO*

  • @faristechideas136
    @faristechideas136 5 років тому +37

    പൊളിച്ചു jio network നെ പോലെയാണ് ജിയോ ചേട്ടന്റെ brain capacity😎😎😎

  • @sonudeogade724
    @sonudeogade724 5 років тому +8

    Bro ..I don't your language but I love ur video .Tamil..........(I'm from Maharashtra..)

    • @Unknown-yr9uc
      @Unknown-yr9uc 5 років тому

      sonu deogade it’s Malayalam from Kerala not tamil bro

  • @a2zmalayalam
    @a2zmalayalam 5 років тому +13

    കിടു Bro, 💪 ഈ ചൂടു കാലത്ത് തീർച്ചയായും ഉപകാരപെടുന്ന ഒരു DIY Video👏😃😃😃

  • @bijumkoyilandy8015
    @bijumkoyilandy8015 5 років тому +3

    പൊളിച്ചു മച്ചാനെ...ഞാൻ മച്ചാന്റെ വീഡിയോ കണ്ട് ഇൻകുബേറ്ററുണ്ടാക്കി മുട്ട വെച്ചിട്ടുണ്ട് രണ്ടു ദിവസത്തിനകം റിസൽട്ടറിയാം...നന്ദി

  • @muhd__farhaan
    @muhd__farhaan 4 роки тому +1

    Bro Miniature bus undakkuna video cheyyu..

  • @BLAZE_YouTube_
    @BLAZE_YouTube_ 4 роки тому +8

    Genious By birth, Dedicated soul

  • @noufalparol
    @noufalparol 5 років тому +5

    adar tech item aanu m4 tec onnamthavan karanam..m4 tec anukarich vannavar vishaya daridrathal chanl cookery channel aakki😍.. one n only
    m4tec ki jai.💪💪👍👍.

  • @kpsankarankutty7142
    @kpsankarankutty7142 5 років тому +8

    ഒരു miniature bus ഇണ്ടാക്കുന്ന വീഡിയോ ഇടാമോ ?????please

  • @vishnuv8244
    @vishnuv8244 4 роки тому

    Kidu video..
    Oru cheriya exhaust fan medichal ee fan nte portion ozhivakkam. Chilavu same aanu.. side le pullinte work ithu thanne aanu super..

  • @anu_bettas1850
    @anu_bettas1850 4 роки тому +2

    Thangalude oro performensum kidilan

  • @shaiyyan_
    @shaiyyan_ 5 років тому +31

    Ee Aircoolar Veettil venam enn ullavar
    adi like😗😗😍😍

  • @hahhahahahahhhaha4752
    @hahhahahahahhhaha4752 5 років тому +108

    Jio
    Chettane
    Ishtamulavar
    Like
    Adi

  • @anandhus4484
    @anandhus4484 3 роки тому +1

    Machane 12v adaptor vacha athika nal nikkuvoo ??? Transformer vakkunathae nallath ?.

  • @peeps5830
    @peeps5830 3 роки тому +62

    Inn kandavar undo..?

  • @aswinmadathil1765
    @aswinmadathil1765 5 років тому +27

    താങ്ക്സ് ജിയോ & പ്രവീൺ bros... വേനലിന് പറ്റിയ ഉപകരണം.. എന്തായാലും try ചെയ്യും....

    • @jsconstruction106
      @jsconstruction106 5 років тому +1

      ബ്രോ നിങ്ങൾ മരണമാസ് ആണ്

  • @MNVeeramani
    @MNVeeramani 5 років тому +60

    I like your idea and video.i little little under stand your language.
    Any good try all the very best.iam
    From Tamil Nadu.once more good luck to you and your team.,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nithinthomas231
    @nithinthomas231 4 роки тому +1

    Pwoli sadhanam broooo
    Smart engineering👍🏼👍🏼👍🏼
    Application of thermodynamics... ithra simple aayittu apply cheythu polichu adakki👍🏼👍🏼👍🏼👍🏼🤗🤗🤗

  • @royal.creation1325
    @royal.creation1325 3 роки тому +2

    Super cooler from m4tech channel

  • @creatorss548
    @creatorss548 5 років тому +6

    ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ജിയോ മച്ചാന്റെ ആ ചിരി😘😘😘😘

  • @hashimkhan7
    @hashimkhan7 5 років тому +13

    Poli *cinematography*
    Praveen machane Poliche💕💕💕😍

    • @arfu1541
      @arfu1541 5 років тому

      Subscribe cheyyo enne

    • @richiejames3598
      @richiejames3598 5 років тому

      *_സുഹൃത്തേ.._*
      *_എന്റെ ചാനൽ ഒന്ന് നോക്കാമോ.. ഇഷ്ടപ്പെട്ടാൽ മാത്രം സബ് ചെയ്താൽ മതി.._*
      😉 😘 😉
      😘 😘 😘 😘
      😉 😘 😉

  • @ShRaVANSVLOg
    @ShRaVANSVLOg Місяць тому +1

    ഈ വേനൽ കാലത്ത് 5 വർഷം മുമ്പ് ഉള്ള ജിയോ മച്ചൻ്റെ വീഡിയോ കണ്ടപ്പോ ഒന്ന് മനസ് തണുത്തു🥰

  • @neethupj8494
    @neethupj8494 4 роки тому

    thankz brooo.... nalla kidu cooling....

  • @shahidnbr007
    @shahidnbr007 5 років тому +5

    നാടൻ cooler.. 😍👍👍👍
    Made in India👍

  • @sreerajpc7360
    @sreerajpc7360 5 років тому +88

    Video kandukond comments vayikunnavar adi like

    • @JITHUVERSE
      @JITHUVERSE 5 років тому

      Pubg കളിക്കുന്നവർ പറ്റുമെങ്കിൽ എന്റെ ചാനൽ നോക്കണേ ഇഷ്ടപെട്ടാൽ ഹൃദയം നിറഞ്ഞ ഒരു സബ്സ്ക്രൈബ് അത് മതി

  • @swastiktraders448
    @swastiktraders448 4 роки тому +3

    I need to know one thing... the motor wire(red color) which you left with pvc pipe....
    It will not get effect

  • @abhijeetkumar6695
    @abhijeetkumar6695 3 роки тому +4

    I love your video. Language ain't a barrier for me.

  • @rahulm9305
    @rahulm9305 5 років тому +19

    ഞാൻ ചേട്ടനെ സബ്സ്ക്രൈബ് ചെയ്തപ്പോൾ 101 സബ്സ്ക്രൈബേർസ് ഇപ്പോൾ 1.2 മില്യൺ സബ്സ്ക്രൈബേർസ്

  • @robingeorge4515
    @robingeorge4515 5 років тому +11

    Nice one, fit for these summer months...I enjoyed the videos, simple and easy for everyone to try. Keep up the good work

  • @laneeshnc2489
    @laneeshnc2489 3 роки тому +7

    2021 il kanunnavar???

  • @thanas1950
    @thanas1950 4 роки тому +2

    please if possible, give us all the spare parts you use, thank you
    !!!!!!!

  • @anurinshad5086
    @anurinshad5086 5 років тому +9

    Today is ഫ്രൈഡേ എക്സാം ഉണ്ടായിട്ടും m4ടെക് കാണും

  • @hussain8587
    @hussain8587 5 років тому +84

    1.2 M എന്ന് കാണ്ബോൾ രോമാഞ്ജം..😄

    • @judesonjohn3685
      @judesonjohn3685 5 років тому +1

      Illa 😂

    • @hussain8587
      @hussain8587 5 років тому

      @@judesonjohn3685 വന്നവരുണ്ടോ എന്നാ സേട്ടാ പറഞ്ഞത്...വരാത്തവർടെ കാരൃം ചോതിച്ചില്ല...അതോണ്ട് പോ സാറേ...

    • @SahadCholakkal
      @SahadCholakkal 5 років тому

      എന്തിന്

    • @hussain8587
      @hussain8587 5 років тому

      @@SahadCholakkal വുറത്തു തിന്നാൻ...ബസ്റ്റാ...

    • @judesonjohn3685
      @judesonjohn3685 5 років тому

      @@hussain8587 varathavark abhiprayam parayan padilla enonnum than ezhuthi vechitilla so adhikam aaalavanda po chellu...

  • @artfactory8239
    @artfactory8239 4 роки тому

    This is the same system we find in north India during summer season. Same sort of cooler technology... Only difference s that its made of Iron sheeets.

  • @B2KV
    @B2KV 4 роки тому

    Enthayqlum M4 TECH polikunnu njan ella vedioum kanaronde poli machaneeee

  • @thanuthanu1268
    @thanuthanu1268 5 років тому +7

    _JIO chettante hard workin oru LIKE_ 😍 😍 👍 👍

    • @am__z__xo927
      @am__z__xo927 5 років тому

      Oru like kittiyilla

    • @thanuthanu1268
      @thanuthanu1268 5 років тому

      @@am__z__xo927 njn oru like kodthathanu broi😂

  • @safnasikkandher3478
    @safnasikkandher3478 5 років тому +12

    Ipo vichaariche ullu gio Chetente oru video kanditt kure aayallo enn. Enitt you tube eduthitte ulu apozhekum chetan video upload cheydhirikunnu😍😍

  • @shrirambayar4078
    @shrirambayar4078 4 роки тому +14

    Brother....before starting the making process make a list of items required then it would be very helpful for us

  • @unnivasanthan154
    @unnivasanthan154 4 роки тому +4

    Jio annan uyir

  • @jaynair3164
    @jaynair3164 5 років тому +11

    Is cooler effective in Kerala? Because cooler adds up humidity in already humid atmosphere. Good job. What you forgot to add is a safety mesh in front of the fan (child safety point) . Great effort. Keep Rocking.

  • @vishalrkrishnan621
    @vishalrkrishnan621 5 років тому +55

    ഉണ്ടാക്കിയതേല്ലാം വച്ചിട്ട് ഒരു വീഡിയോ ഇറക്ക് മച്ചാനെ

    • @arfu1541
      @arfu1541 5 років тому +1

      Bro subscribe cheyyo

    • @muhammedkc7862
      @muhammedkc7862 5 років тому +1

      താടിക്കാരൻ
      വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ

    • @vishalrkrishnan621
      @vishalrkrishnan621 5 років тому +1

      @@muhammedkc7862 ഉടനെ വരും bro😍😍😍

    • @adithyanvgopal4576
      @adithyanvgopal4576 5 років тому +1

      താടിക്കാരൻ മിസ് u ബ്രോ

    • @cookathome4305
      @cookathome4305 5 років тому +1

      @@arfu1541 bro entte sub cheyummo njan yours cheyttu

  • @kiranjoshua6305
    @kiranjoshua6305 5 років тому

    U are a genius bro.......... Awesome............ Bro discover something to charge our cell phones when power goes off

  • @kumarpp2653
    @kumarpp2653 3 роки тому +9

    ചേട്ടൻ സൂപ്പർ

  • @saadmc9118
    @saadmc9118 5 років тому +3

    Thank you brother for including working principle

  • @aravindcv7280
    @aravindcv7280 5 років тому +234

    dislike അടിച്ചവൻ മാരൊക്കെ വീട്ടിൽ AC ഉള്ളവൻ മരായിരിക്കും...😣😣

    • @akinci8892
      @akinci8892 5 років тому +8

      Alla machaaane , veruthe video kandatt kaaryam illallo, ningale pole video thudangunnathinu munne like idunnavar alla njngl. Eee video effective allaa . ith thanneyaa cooler nte principle but aaa choolinte material water absorb cheyyilla so air cool aavukayum illa . athaaan dislike adikkunnavar

    • @pesguard1032
      @pesguard1032 5 років тому +5

      Arive kond ahangaram pidichavana

    • @comradevijayan2930
      @comradevijayan2930 5 років тому +1

      @@akinci8892 sheriyaan...ith orikkalum practical alla

    • @techno_man_vloger7478
      @techno_man_vloger7478 4 роки тому +1

      Nooooooo mannnnn

    • @HAPPY-st7ee
      @HAPPY-st7ee 4 роки тому

      Oru karyam koodi mini moter nanayulle kurachu days kazhiyumbol complent avule

  • @x2r_ytgaming65
    @x2r_ytgaming65 3 роки тому +6

    Vellam enganae kallayum motor veezhillae. 🤔🤔❤❤❤❤

  • @mithunpm5268
    @mithunpm5268 3 роки тому

    Please make a video on simple room heater....

  • @gamersstore177
    @gamersstore177 5 років тому +32

    *ജിയോ ചേട്ടന്റെ വീഡിയോയും കാത്തു നിൽക്കുന്നത് ഞാൻ മാത്രം മാണൊ*
    😍😍😍😍😍♥️♥️♥️♥️♥️

  • @encunorth
    @encunorth 5 років тому +5

    Wish you used a thermocouple to show the difference in air temperature before and after :-)

  • @oviyaram4205
    @oviyaram4205 5 років тому

    very useful for my school project....

  • @sindhusijith2695
    @sindhusijith2695 3 роки тому +16

    നയൻ വേൾഡ്ബാറ്ററി ഉപയോഗിച്ച് വർക്ക് ചെയ്യാൻ പറ്റുമോ

  • @bmmr
    @bmmr 5 років тому +4

    These should be part of school projects where students can understand how they can use simple techniques to build useful instruments/ equipment’s

  • @akhiljithpk453
    @akhiljithpk453 5 років тому +8

    Jio bro can you make video on how to grow hair faster naturally

  • @ajiponnuponnu9752
    @ajiponnuponnu9752 3 роки тому +21

    ഡിസ്‌ലൈക്ക്..അടിക്കുന്നവമ്മാർക്ക്... ഒരു തിപ്പെട്ടി കൂടെകിലും ഉണ്ടാക്കാൻ അറിയുമോ 🙄🙄🙄🙄... പരാമകഷ്ടം

  • @gyaneshwarbhogi9146
    @gyaneshwarbhogi9146 4 роки тому +1

    Bro make a list of items in description

  • @kiranthomas8326
    @kiranthomas8326 5 років тому +10

    Can you give the list of items for making this with specifications.

  • @aryachandran8358
    @aryachandran8358 5 років тому +8

    പുതിയ കറുത്ത ഉടുപ്പ്😍😍😍.. മോക്ഷം കിട്ടി😜😜.. ഐഡിയ സൂപ്പർ.

    • @M4Techofficial
      @M4Techofficial  5 років тому +3

      But enikk aa pazhaya udupparnu ishtam. Tks paarukkutti😁😁😁😁

    • @aryachandran8358
      @aryachandran8358 5 років тому

      @@M4Techofficial ആ ഉടുപ്പിനും കാണില്ലേ ആഗ്രഹങ്ങൾ മോനെ ജിയോ😂😂😂😂

  • @deepaphilip5960
    @deepaphilip5960 4 роки тому

    Nee ellavarudeyum videosinekhalum vere level aanallo bro

  • @sasisvibes7777
    @sasisvibes7777 3 роки тому

    Neat and clean ...super aaykk bro👏👏👍

  • @r0ckstar
    @r0ckstar 5 років тому +13

    Bro oru suggestion..
    Bro ini muthal video post cheiyunnathinu ekadesham 1hr mump oru community post idanam appol kooduthal per pettannu kanum

  • @INFORMATIVEAKHIL
    @INFORMATIVEAKHIL 5 років тому +3

    Thank you very much ... I was waiting for this video

  • @ajuajmal5917
    @ajuajmal5917 5 років тому

    Jio chetta enth boardaanu upayogichath for cooler body
    Plz reply

  • @chackochi4247
    @chackochi4247 Рік тому +1

    അടിപൊളി ആവിഷ്കാരം 👌👍♥️

  • @shihab5975
    @shihab5975 5 років тому +4

    polichu itrakalum najan vicharichat cheyitallo thankyou bro

  • @not.yadhuu
    @not.yadhuu 5 років тому +5

    Choodath black dress koodi ittal polikkum. Ente jiochettaa😅

  • @dailyvillagefishing638
    @dailyvillagefishing638 5 років тому

    Awesome video.... I like your all video....

  • @maheshrithe2690
    @maheshrithe2690 4 роки тому +1

    which paper you used to make power ful air cooler

  • @nikhilkudililtom3980
    @nikhilkudililtom3980 5 років тому +22

    Alert A malayalam UA-cam channel for those who want to study in germany* *Comparison- Germany VS Canada*
    1.) *Tution fees*
    *Canada* : 15-20 lakh(for diploma) and 40-50 (lakh for degree)
    *Germany*: Free of cost(in german public universities)
    2.) *Reputation of uni*
    *Canada*: most of international students goes to private uni
    *Germany*: almost every public uni in engineering is having better world ranking than IIT
    3.) *Weather*
    *Canada*:70% of the year is winter and goes more than -30
    *Germany*: Having almost all seasons,summer, winter, spring,autumn and its beautiful(u can google it)
    4 ) *visa*
    *Canada*:normal
    *Germany*:schengan visa,(u can visit 20+ EU countries without visa and its pretty cheap)
    *Anyway,ഞാൻ ഒരു ഏജൻസിയോ,കമ്പനിയോ ഒന്നും അല്ല..ഈ comparison മനസിലാക്കി ഇപ്പൊ germanyil bachelors സ്റ്റാർട്ട്‌ ചെയ്യണ സ്റ്റുഡന്റ് ആണ്... Btw without agency,free of cost il eppo free tution fee yil padikkunna ആൾ ആണ് ഞാൻ...agencykal mislead cheyth 15-20 lakh പോയവരെ ഇവിടെ എനിക്ക് അറിയാം.. So ഞാനും ഒരു ചാനൽ സ്റ്റാർട്ട്‌ ചെയ്ത് ജര്മനിയിലേക്ക് വരുന്നവരെ ഹെല്പ് ആലോചിക്കുന്നു. Support me and subscribe to my channel and first video will be there soon

    • @aroundtheworldanu7970
      @aroundtheworldanu7970 5 років тому +1

      Canada english use cheyam ...
      Germany Job kitan 99% company german venam parayunu
      Canada Parents kondu pokam etra kalam nilkkam.
      Germany max 6 month
      Eu countries language ann problem ,job kitan kurach budhimuttanu language arinjille nkil..

    • @nikhilkudililtom3980
      @nikhilkudililtom3980 5 років тому

      @@aroundtheworldanu7970 Yep thats right... But compare the tution fee though

    • @iientertainment4631
      @iientertainment4631 5 років тому

      12 years gap undekil pokuvan pattuvoo...

    • @nikhilkudililtom3980
      @nikhilkudililtom3980 5 років тому

      @@iientertainment4631 age arikkula vishayam, aaa gap il enth cheythu nnolla question varum

    • @aroundtheworldanu7970
      @aroundtheworldanu7970 5 років тому

      Hi nikhil pls give me ur mail id

  • @mathewisaac185
    @mathewisaac185 5 років тому +3

    Ninghal Marana Mass Aanu Bro...Pwolichu....👍👍👍😍😍😍😍😎😎

  • @dheerennayak4354
    @dheerennayak4354 4 роки тому +2

    Awesome......from Orissa

  • @bravelankan5069
    @bravelankan5069 4 роки тому

    New subscriber from srilanka, chettan da Adi fuli tech idea