ഒരു കപ്പ് ചെറുപയർ ഉണ്ടോ, അസാധ്യ രുചിയിൽ ചെറുപയർ പായസം || Green Gram Payasam

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 1,3 тис.

  • @peethambaranputhur5532
    @peethambaranputhur5532 3 роки тому +375

    ഇത് കലക്കി 👍, ചെറുപയർ പരിപ്പ് പായസം അറിയാം , ഇത് ആദ്യമായാണ് കാണുന്നത് സൂപ്പർ 👌👌👌🙏

  • @clotildadcruz411
    @clotildadcruz411 3 роки тому +102

    വളരെ എളുപ്പത്തിൽ നല്ലൊരു പായസം ഉണ്ടാക്കാൻ വളരെ ചുരുക്കത്തിൽ പറഞ്ഞു തന്ന സഹോദരിക്ക് നന്ദി. തീർച്ചയായും ട്രൈ ചെയ്യും.

    • @meenananu3285
      @meenananu3285 3 роки тому +1

      ❤️❤️❤️👋👋👋👋

    • @happyfam4521
      @happyfam4521 3 роки тому +1

      Aleelum kannur kitchen pwoli alee❤🔥🤩🤩🤩

  • @minitommy2000
    @minitommy2000 3 роки тому +1331

    പശുവിൻ പാൽ ചേർത്താൽ മതി എന്ന് കേട്ടപ്പോൾ സന്തോഷം വന്ന മടിച്ചികൾ ഉണ്ടോ😂

  • @celinesunny4361
    @celinesunny4361 2 роки тому +3

    ഞാനും ഉണ്ടാക്കി വളരെ എളുപ്പവും വളരെ രുചികരവും ആയിരുന്നു,

  • @rajeshpvpv3448
    @rajeshpvpv3448 3 роки тому +1

    വളരെ മനോഹരം ആയി ആണ് പറഞ്ഞു തന്നത് .. തീർച്ചയായും ചെയ്തു നോക്കാം...... ചെറുപയർ പരിപ്പ് പായസം മാത്രമേ എനിക്കറിയൂ..... thanks for new ഇൻഫർമേഷൻ

  • @najlap5201
    @najlap5201 2 роки тому +3

    Adipoli payasam njanundaki
    Milk upayogich adipoliyayirunu⁰

  • @prakashjaya8213
    @prakashjaya8213 3 роки тому +7

    വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു തന്നതിന് നന്ദി,, 👍👍

  • @Eshhaan
    @Eshhaan 3 роки тому +32

    ഞാൻ ഇന്ന് ഉണ്ടാക്കി., ഫാമിലികു ഇഷ്ട്ടപെട്ടു... 👌👌👌👌👌👌👌👌👌.... ഉണ്ടാകാനും എളുപ്പം രുചിയും അടിപൊളി.... താങ്ക്സ് ഇതാ..

  • @rasheedvaliyakathvaliyakat2732

    ഇത് സൂപ്പർ ആണ് ഒന്ന് ഉണ്ടാക്കി നോക്കണം വളരെ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന ഒരു പായസം ആണ്

  • @hishanshanu260
    @hishanshanu260 3 роки тому +3

    super paayasamaan
    njangal eppozum inganayaan paayasam vekkaar
    cherupayar paayasam aadhyamokke ishtallayirunn eee recepi kandadh mudhal cherupayar paayasam istapett😍😍😍😍

  • @muneerpunnakad4545
    @muneerpunnakad4545 3 роки тому +2

    Adipoli supper ചെറു പായസം ട്രൈ ഞങ്ങൾചെയ്തു നിങ്ങളുടെ പായസം അടിപൊളി 😍😍👍👍

  • @aadhihassan3327
    @aadhihassan3327 3 роки тому +3

    Ente ettavum ishttapetta paayasam thanks chechiiiiiii👍👍👍👍👍👍👍👍👍

  • @rasanadiya1086
    @rasanadiya1086 3 роки тому +2

    Etha eppo njna undakki adipoli pettannu ayi simpl❤️❤️❤️👍👍👍👍

  • @akkuyazi1077
    @akkuyazi1077 3 роки тому +135

    Payasam undakkan vendi vedio kandavar like adi

  • @divyadrisya485
    @divyadrisya485 3 роки тому +2

    Adi poli njanum cheyyithu nokki ellarum try cheyyithu noku 😘😘😘

  • @pepeesvlogs
    @pepeesvlogs 3 роки тому +7

    ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.... Thanks😍

  • @ട്രോൾമോൻട്രോൾമോൻ

    ഇതു കൊള്ളാമല്ലോ ഒന്ന് ട്രൈ ചെയിതു നോക്കട്ടെ 😍👍👍

  • @Thumbi___
    @Thumbi___ 3 роки тому +3

    Ith innu indaki tanqu chechi super taste aanu👌👏😋😋

  • @sajithack7296
    @sajithack7296 3 роки тому

    Njan inn indaaki nokki ,adipwoliyaarunn, variety veetil ellaarkum ishtaayi Vanna gustinum ishtaayi

  • @jareekkas6832
    @jareekkas6832 3 роки тому +20

    നിങ്ങൾ പറഞ്ഞ പോലെ ഉണ്ടാക്കി...... സംഗതി പൊളിയാണ് ട്ട 👍

  • @aswathyviji6284
    @aswathyviji6284 3 роки тому

    കണ്ടു,, ഉടനെ try ചെയ്തു നോക്കി
    Superr.. ഇഷ്ടപ്പെട്ടു 👍👍👍👌👌👌👌👌👌

  • @nashwazakir9041
    @nashwazakir9041 3 роки тому +7

    Njangal undakki super 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤yummi. Oru rekshayumilla 👌👌👌

  • @shoukathali7785
    @shoukathali7785 2 роки тому

    എനിക്ക് ചെറുപ്പം മുതലേ ചെറുപയർ
    പായസം വളരെ ഇഷ്ട്ടമാണ്

  • @hamdasworld5681
    @hamdasworld5681 3 роки тому +5

    supr Taste, ., njan ennu Try cheythu ...

  • @aswanisuresh6788
    @aswanisuresh6788 3 роки тому

    പായസം ഞാൻ ഉണ്ടാക്കി നോക്കീട്ടോ. സൂപ്പർ.എല്ലാവർക്കും വളരെ ഇഷ്ട്ടായി

  • @siddiqueparappalli3986
    @siddiqueparappalli3986 3 роки тому +14

    ഇതുപോലെ ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നാൽ ആർക്കും ഇഷ്ടപ്പെടും , സുപ്പർ വിവരണം 👌

  • @farhanaraihana5595
    @farhanaraihana5595 3 роки тому +1

    Super👌👌 chechi nan try cheythu cocanut milk use cheythu kollam ishtamay

  • @razackp7894
    @razackp7894 3 роки тому +724

    അടപ്രധമൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും രുചി ചെറുപയർ പായസം തന്നെ എന്ന അഭിപ്രായം ഉള്ളത് ആർക്കൊക്കെ....

  • @rayaansvlogs
    @rayaansvlogs 3 роки тому +2

    കണ്ടപ്പോൾ തന്നെ try ചെയ്യാൻ തീരുമാനിച്ചു

  • @saloshps8605
    @saloshps8605 3 роки тому +6

    Adipoli aanutta.,. I tried... Super tasty 😋

  • @rasheeqarafeeq
    @rasheeqarafeeq Рік тому +1

    Undakki nokki super 👌

  • @azumolofficial975
    @azumolofficial975 3 роки тому +21

    കാണുമ്പോൾ തന്നെ ട്രൈ ചെയ്യാൻ തോന്നുന്നു 👍👍👍

  • @mohamadshafi2481
    @mohamadshafi2481 Рік тому

    ഞാൻ ഇന്നുണ്ടാക്കി സൂപ്പർ 👌👌👌

  • @aravind3209
    @aravind3209 3 роки тому +2

    ഓണത്തിന് എന്തായാലും ഈ പായസം വെക്കണം 👍👍👍👍🌹🌹🌹

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 3 роки тому +4

    കാണുമ്പോൾ തന്നെ കൊതിയാവുന്നു എന്തായാലും ഒന്ന് പരീക്ഷിക്കണം 😍😍

  • @hakeemhakeen1935
    @hakeemhakeen1935 3 роки тому

    Supper njan undakinoki caption pole thanne lovely teste

  • @travelmankl0757
    @travelmankl0757 3 роки тому +31

    കുടിച് മത്ത് ആയി ഇത്താ.... 😌 എന്റെ പൊന്നോ ഒരു രക്ഷേയില്ലാ.... 😍😘 ഏലക്ക മാത്രേ ഞാൻ ചേർത്തുള്ളു ബാക്കി പൊടികൾ ഒന്നും ഇഷ്ട്ടല്ല.... 😌

  • @karishmavinod
    @karishmavinod 3 роки тому +2

    Njan innu undaki. Simple airunu. Very tasty😋😋

  • @lolyantony652
    @lolyantony652 3 роки тому +28

    ചെറുപയർ വീട്ടിൽ കുന്നുകൂടി ഇരിപ്പാ പല്ലിളിച്ച് . ഇനി ഇത് അറിഞ്ഞ സ്ഥിതിക്ക് എളുപ്പത്തിൽ,,, ക്രിയ ചെയാം

    • @FiveSistersDreamz
      @FiveSistersDreamz 3 роки тому

      ചെറുപയർ കൊണ്ട് ഒരുപാട് റെസിപ്പീസ് ഉണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ 😂👍

    • @rajithaknd
      @rajithaknd 3 роки тому +1

      കുറച്ചു പയർ എനിക്കു തരുമോ

    • @uthrasubash7336
      @uthrasubash7336 3 роки тому

      Vendangil valla paavangalkkum koduthukoode kashtam thanne

    • @babuvelayudhan3889
      @babuvelayudhan3889 3 роки тому

      Sarkarayum palum piriyile

  • @mansooruralathe3505
    @mansooruralathe3505 Рік тому +2

    Inne try cheyyum ❤

  • @bisylukose8840
    @bisylukose8840 3 роки тому +4

    ഇത് ഞാനും ഉണ്ടാക്കി. അടിപൊളി ടേസ്റ്റ് ആണേ... വളരെ എളുപ്പവും

  • @moluvlog429
    @moluvlog429 5 місяців тому

    അടിപൊളി റെസ്പി
    Thank you ഇത്ത ❤

  • @miniaswathy9106
    @miniaswathy9106 3 роки тому +3

    Njagal undakki super😍😍

  • @irfanirfuirfanirfu4193
    @irfanirfuirfanirfu4193 3 роки тому +2

    എനിക്കും ഇഷ്ടപ്പെട്ടു sooper
    ഞാനും try ചെയ്യും 👍👍🌹🌹

    • @Being_rosieey
      @Being_rosieey 3 роки тому

      Will you help me to reach 100 subscribers 🥺💯

  • @gamingmaker1235
    @gamingmaker1235 3 роки тому +3

    Thank you ഇത് ഇത്രേം Tasty ആയി ഉണ്ടാക്കാൻ പറഞ്ഞ് തന്നതിൽ.ഞാൻ Try ചെയ്തു

  • @kalluzvlog6845
    @kalluzvlog6845 Рік тому

    പാൽപ്പാടയിൽ നിന്നും നെയ്യ് ഉണ്ടാക്കുന്ന വീഡിയോ മനോഹരമായിട്ടുണ്ട് 👍👍👍😍👌

  • @anmikaaami4805
    @anmikaaami4805 3 роки тому +8

    മിക്കവാറും വയ്ക്കുന്ന പായസക്കൊതിച്ചിയായ ഞാൻ 😍😊

  • @shanudaveed6277
    @shanudaveed6277 2 роки тому

    Onathinu ith undakam. Thanks for this recipe 😊

  • @mohammedashiq3393
    @mohammedashiq3393 3 роки тому +3

    Masha allah adipoli👌👍👍👍💐💐💐👍💐

  • @randeeppalliyalthodi1573
    @randeeppalliyalthodi1573 3 роки тому

    ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടം ആയി

  • @indiravijayan4094
    @indiravijayan4094 3 роки тому +4

    Super preparation and simple language very good

  • @nusaibaraheem906
    @nusaibaraheem906 3 роки тому

    payasam njan undakki ittha kurach cocuntmilkk charthu verry tasty 😋😋😋👍👍

  • @azharudheenazhar8133
    @azharudheenazhar8133 3 роки тому +6

    Njn ippo undaaki vannullu ente vittil ulla ellarkkum ishttayi ee payasam kaaranam enne adukkalayil kayattan kollam enn ellarum paranju tnx😋😍

  • @harshaanju8965
    @harshaanju8965 3 роки тому

    Wow poli ith urappayum onn undakki nokanam

  • @minnathworld
    @minnathworld 3 роки тому +17

    Kooduthal taste thenga pal thanne 👍👍👍

  • @sirajudheenk1675
    @sirajudheenk1675 3 роки тому

    Super njanum wifum try chaithu usharayittund👍👍👍

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +6

    ചെറു പയര്‍പായസം ഞാന്‍ കഴിച്ചിട്ടുണ്ട്......നല്ല ടേസ്റ്റ്ആണ്,,,,,,,,,,

  • @anamikak995
    @anamikak995 3 роки тому

    Njn ipm indakii super👌👌👌elarkum ishtayii

  • @aneettaa3532
    @aneettaa3532 3 роки тому +7

    Cherupayar varth mixyil cheruthakki adicht paaysam undakku athane ithinekkal taste 😍😋

  • @ephinovjijo3959
    @ephinovjijo3959 3 роки тому

    Njanum try cheythu super ayirunnutto

  • @naajisvlog8414
    @naajisvlog8414 3 роки тому +5

    Wooowww...njaan try cheydhu nookaam..👍

  • @koyan7630
    @koyan7630 3 роки тому

    Ithaa njan undaakki nokki super 👌👌👌👌👌👌

  • @leenaantony5421
    @leenaantony5421 3 роки тому +4

    Nalla recipe... Will try👍

  • @juvairiyajuvairiya5087
    @juvairiyajuvairiya5087 2 роки тому

    ഞാൻ ഉണ്ടാക്കിട്ടോ . സൂപ്പറായിരുന്നു.

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai9283 3 роки тому +10

    Tried it and came out very well... Thanks for the recipe 🌻🌻

  • @frk7119
    @frk7119 3 роки тому +2

    Try cheythu.. Ellarkum nalla ishtayii❤️

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 роки тому +12

    സാധാരണ പയർ വറത്തു എടുക്കുന്നത് കാണാൻ കഴിഞ്ഞു തേങ്ങപൽ ഒന്നാം പാൽ രണ്ടാമത്തെ മൂന്നാം പാൽ അങ്ങനെ ആണ് കണ്ടത് ഇതൊരു തരാം ആയിരിക്കും സൂപ്പർ 👍

  • @fisalfisal7019
    @fisalfisal7019 3 роки тому

    Nagal undaki nalla spr ayittund ellarkum ishtayi

  • @palakkadsareenathatha1235
    @palakkadsareenathatha1235 3 роки тому +4

    വളരെ നല്ല ടേസ്റ്റിയായ ചെറുപയർ പായസം എനിക്ക് ഒരുപാട് ഇഷ്ടമാണ്👌

  • @sahalv3785
    @sahalv3785 3 роки тому

    Super cherupayar payasam nan undakki😊😊

  • @rajankaikolans4056
    @rajankaikolans4056 3 роки тому +9

    അടിപൊളി 😋😋😋

  • @ratheeshkrishnankutty8979
    @ratheeshkrishnankutty8979 3 роки тому

    Nan undakki .It's very super. I like it very much.

  • @ayishaaaysh
    @ayishaaaysh 3 роки тому +5

    Ithade ellam reciepyum njn try chyarund MashaAllah superr aan 😍🥰

  • @zahrathulislam6260
    @zahrathulislam6260 3 роки тому

    നല്ല പായസം
    എനിക്കിഷ്ടപ്പെട്ടു
    ഞാൻ try ചെയ്യും ഇത്താ

  • @rinoozbakes825
    @rinoozbakes825 3 роки тому +7

    Mashaallh😍...എന്റെ ഏറ്റവും fav പായസം ☺️ ഇത്ത അടിപൊളി ആയിട്ടുണ്ട് recepie 🤗inshallah എന്തായാലും ithaade ഈ രീതിയിൽ ചെയ്യും👌ithaante വലിയ ഒരു ഫാൻ ആണ് 😍

  • @ramshidaramshidanabeel5193
    @ramshidaramshidanabeel5193 3 роки тому

    Try cheydu tto Adipoli tast✌️😋

  • @NallaNaadanAdukkala
    @NallaNaadanAdukkala 3 роки тому +4

    പായസം പൊള്ളിച്ചു..നല്ല രുചിയും കാണുമല്ലേ

  • @Thasni9645
    @Thasni9645 Рік тому

    ഞാൻ ഉണ്ടാക്കി👍🥰🥰🥰

  • @techtravelbysameerkallai603
    @techtravelbysameerkallai603 2 роки тому +5

    OMG !! 2.2 million views on a malayalam payasam recipe !! Big salute Sister

    • @kannurkitchen6819
      @kannurkitchen6819  2 роки тому +1

      Thank you so much 😍😍😍

    • @techtravelbysameerkallai603
      @techtravelbysameerkallai603 2 роки тому

      @@kannurkitchen6819 പായസം അടുപ്പിൽ വെച്ച് മൊബൈലിൽ നോക്കിയിരുന്നു.. ഇന്ന് കരിഞ്ഞ പായസം കുടിച്ച്..
      Next time നന്നാക്കാൻ നോക്കാം .. ഇന്ന് ഏതായാലും ബെല്ലവും ഇല്ലായിരുന്നു..

  • @sreyasareesh9158
    @sreyasareesh9158 3 роки тому

    എനിക്കിഷ്ടായി വളരെ രുചിയുണ്ട്

  • @changeyourmind735
    @changeyourmind735 3 роки тому +5

    Ithaaa ningale kure recipiees njan try cheythu .Masha Allah ellam supper. Love you ithaaa.ellaril ninnum verity yayittt cheyyunnu😍

  • @rafshanapp3109
    @rafshanapp3109 2 роки тому

    Ee payasam ippo indaki vechu.choodode taste noki.adipoli

  • @theresajoseph4057
    @theresajoseph4057 3 роки тому +4

    Super. I cooked it today. Really nice. 👍

  • @naithusworldmalayalam9762
    @naithusworldmalayalam9762 3 роки тому +1

    വളരെ നന്നായിട്ട് ഉണ്ട് താത്ത..... 💕different taste 🥰🥰🥰🥰🥰

  • @shamnasanu7838
    @shamnasanu7838 3 роки тому +13

    Thank you so much for making videos like this🥰🥰🥰🥰

  • @seleenasaheela4394
    @seleenasaheela4394 4 місяці тому

    Thanku innu thanne undakkanam

  • @akshayacrafts3509
    @akshayacrafts3509 3 роки тому +3

    നല്ല അവതരണം. പായസം സൂപ്പർ.

  • @sajithasaifudeen448
    @sajithasaifudeen448 3 роки тому +1

    ഉണ്ടാക്കി നോക്കി, സൂപ്പർ

  • @haseenashukkoor2440
    @haseenashukkoor2440 3 роки тому +33

    അടിപൊളി കാണുമ്പോൾ പ്രഥമൻ പോലെ ഉണ്ട്

  • @epshijo2534
    @epshijo2534 4 місяці тому

    Undaki ennu super🎉

  • @vishnupriyaviswanath5863
    @vishnupriyaviswanath5863 3 роки тому +6

    Just made it... It came out with an incredible taste... Thank you... I am an your ardent fan of biriyani recipe
    .. Keep going itthaaa

  • @shanimattu8477
    @shanimattu8477 3 роки тому +1

    Mashaa Allahhh...super 😍. I tried it.

  • @Anzilamakeove
    @Anzilamakeove 3 роки тому +6

    Njn ith ippo indaki adipwoliyann madiyamark vare എളുപ്പത്തിൽ indaka🥰കാരണം പശു പൽ ubayogikne കൊണ്ട്🤣

  • @riyasbabubabu8084
    @riyasbabubabu8084 3 роки тому

    കലക്കി ഞങ്ങൾ ഈ പായസം ട്രൈ ചെയ്തു നോക്കുകയാണ് 😁

  • @shemeema4530
    @shemeema4530 3 роки тому +3

    Masha allah ...adipoliyayittund...

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 роки тому +1

    Njan undaki..sooper taste anu

  • @rifoozzzcreativehive7078
    @rifoozzzcreativehive7078 3 роки тому +289

    എന്നെ പോലെ പാവപ്പെട്ടവരെ സപ്പോർട്ട് ചെയ്യാൻ ഇവിടെ ആരും ഇല്ലേ😭😭

  • @aminamuhammed415
    @aminamuhammed415 Рік тому +1

    Try cheythu noki, easy, simple and super❤️ thank you for this recipe ❣️

  • @noufilawyd1860
    @noufilawyd1860 3 роки тому +12

    ഇൻശാഅല്ലഹ ഉണ്ടാക്കണം

  • @sobhanag6185
    @sobhanag6185 3 роки тому +1

    Njan payasam undakito super