സേമിയ പായസം ഇത് പോലെ തയ്യാറാക്കി നോക്കൂ, ഒരു സീക്രട്ട് ചേരുവയുണ്ട് || Vermicelli Kheer

Поділитися
Вставка
  • Опубліковано 19 жов 2024
  • ingredients,
    vermicelli -1 cup
    ghee -2 &1/2 tbsp
    milk -2 ltr
    sugar -3/4 cup
    sugar -3 tbsp
    sweetened condensed milk -1/4 cup
    cashews and kismis (optional)

КОМЕНТАРІ • 1,9 тис.

  • @samanwayamrippon540
    @samanwayamrippon540 4 роки тому +733

    ഇന്ന് ഞങ്ങളുടെ ക്ലബ്ബിന്റെ വാർഷികമായിരുന്നു. പായസം ഈ രീതിയിൽ ആയിരുന്നു ഉണ്ടാക്കിയത് . എല്ലാവര്ക്കും വളരെ വളരെ ഇഷ്ടമായി ............... താങ്ക്സ്

    • @kannurkitchen6819
      @kannurkitchen6819  4 роки тому +30

      Samanwayam Rippon
      You are welcome. Thank you so much 😍😍😍😍

    • @babysarojamk8962
      @babysarojamk8962 4 роки тому +6

      yeah
      ua-cam.com/video/ltBWIFsdA40/v-deo.html

    • @bablufathima2894
      @bablufathima2894 4 роки тому +3

      @@babysarojamk8962 ffffhnbvZzTfghgjjjo

    • @asizafathima2755
      @asizafathima2755 4 роки тому +16

      I'm Tamil gril I'm understand malayalam
      I love kerala cook . Best ur cook.😜

    • @padmakumari3502
      @padmakumari3502 4 роки тому +4

      @@asizafathima27557

  • @theerthaponnu871
    @theerthaponnu871 4 роки тому +954

    Toffinnulla word aadhyayt kelkkunnavarundoo???? 🙄🙄🙄🤔🤔🤔🤔🤔🤔🤔🤔

  • @himavalentine6539
    @himavalentine6539 2 роки тому

    പുതിയ അറിവ് തന്നതിന് നന്ദി. സേമിയ പകുതി വെകുബോൾ ചീനി ഇടനം എന്നതും, ഉപ്പു ഇത്തിരി ഇടുന്നേ യുംപറഞ്ഞതിന് .റ്റോഫീ മേക്കിങ് പറഞ്ഞെ ഒത്തിരി നന്ദി ഉണ്ട്.

  • @palakkadsareenathatha1235
    @palakkadsareenathatha1235 3 роки тому +17

    വളരെ നല്ല ടേസ്റ്റിയായ പായസം ആയിരുന്നു ഒരുപാട് ഇഷ്ടമായി😁

  • @manuseli6990
    @manuseli6990 2 роки тому +2

    അടിപൊളി ആയിരുന്നു ഞാൻ ട്രൈ ചെയ്തു

  • @nainanichu1456
    @nainanichu1456 4 роки тому +8

    കാണുമ്പോൾ തന്നെ അടിപൊളി
    അപ്പൊ കുടിക്കാൻ yummmy ആവും
    Try ചെയ്യും,👍

    • @KitchenKantharies
      @KitchenKantharies 4 роки тому

      Hi Nishan...njangalude oru new channel ane....onnu support cheyyane...ellavarkkum useful ayittulla kurachu videos avide und...onnu vannu kandu support cheyyane...Thanks in Advance

  • @abdulla7145
    @abdulla7145 2 роки тому +1

    Ithaa ഇന്ന് pernalin ee പായസം ഞാൻ indaki അടിപൊളി മാഷാ അല്ലാഹ്

  • @velumani.r2763
    @velumani.r2763 2 роки тому +3

    പായസം സൂപ്പർ ഞാനും ഉണ്ടാക്കി നോക്കി എല്ലാവർക്കും ഇഷ്ടമായി Thank you ചേച്ചി ഇനിയും നല്ല നല്ല റസിപ്പിക്കായി കാത്തിരിക്കുന്നു♥️

  • @sheimajemshir4674
    @sheimajemshir4674 2 роки тому

    Njanum inn try cheythu✅✅✅✅✅✅parayathirikkan vayya super aaayrunnu.
    Normal semiya payasathekkal taste und.

  • @rashasvlog5327
    @rashasvlog5327 3 роки тому +25

    Wowwww my favourite payasam
    വളരെ നന്നായിട്ടുണ്ട് ഇനിയും ഇതു പോലുള്ള വീഡിയോയുമായി വരണം👍👍❤️❤️

  • @joizejosef3783
    @joizejosef3783 4 роки тому +1

    Kandu download cheyithu vechittu naalu kure aayengilum innanu undakkan kazhinje....nice aanu.... adipowli...njn pinne elakka cherthu...aa flawer aanu enikishttayath...kollam...ellarum try cheyyatta...nallatha

  • @Noushad-ov3jj
    @Noushad-ov3jj 3 роки тому +8

    Sathyam paranjotte ithaaa...undakki nokkiiyaal oru rakshayumillaatha recipes aanu ithaante dish ellaam...may God bless u..

  • @shanushanu.s4989
    @shanushanu.s4989 2 роки тому +1

    Ithaa onnum parayan illya ...😋😋😋

  • @raseenarasi9173
    @raseenarasi9173 4 роки тому +14

    അടിപൊളി. ഞാനും ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടമായി. താങ്ക്സ് സിസ്റ്റർ 😍😍😍😍👌👌👌👌👌സബ് ചെയ്തു.

  • @jaseelanousheer2190
    @jaseelanousheer2190 2 роки тому

    കണ്ടിട്ട് കൊതിയാവുന്നു,I will try👍

  • @sfkanmanikanmani7859
    @sfkanmanikanmani7859 4 роки тому +4

    അടിപൊളി ഞാൻ ഉണ്ടാക്കി, super taste thankyou,

  • @noorafiyaz
    @noorafiyaz 3 роки тому +2

    Nalla measurment .... today undaki addipoli aayi..jazak allah khairan🤩

  • @safeeramansoor8160
    @safeeramansoor8160 4 роки тому +15

    ഞാനും പെരുന്നാളിന് ഈ രീതിയിൽ തന്നെയാ ഉണ്ടാക്കിയത് എല്ലാവർക്കും വളരെയേറെ ഇഷ്ട്ടമായി

  • @haseenaasees6072
    @haseenaasees6072 2 роки тому

    Njan haseena
    Tha undakiya payasam njan undaki👌
    Veettil ellavarkum ishttamayi
    Adipoly payasam

  • @RDXVINA
    @RDXVINA 3 роки тому +4

    സേമിയ പായസം ഈ രീതിയിൽ ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. വീട്ടിൽ എല്ലാവർക്കും ഇഷപ്പെട്ടു👍

  • @fasnasherin3072
    @fasnasherin3072 3 роки тому +2

    കാണാൻ തന്നെ പൊളി 👍😋😋😋

    • @reallytruly1447
      @reallytruly1447 3 роки тому

      Hii plz watch my channel also. It's related to puzzles and riddles... Plz support, like share subscribe and comment your suggestion

    • @fasnasherin3072
      @fasnasherin3072 3 роки тому

      @@reallytruly1447 k

  • @rafiusthad4541
    @rafiusthad4541 4 роки тому +11

    ഇത് കണ്ട് ഞാൻ വീട്ടിൽ ഉണ്ടാക്കി എല്ലാർക്കും ഒരുപാട് ഇഷ്ടമായി thnks 👍

  • @noufalp6439
    @noufalp6439 Рік тому +2

    പാചകത്തിന് നിങ്ങളുടെ ശേഷം മാത്രെ ഉള്ളൂ മറ്റുള്ളവർ ഉഗ്രൻ അടിപൊളി ആണ്

  • @chandranc6227
    @chandranc6227 2 роки тому +4

    സൂപ്പർ മോളു, ഇതു പോലെ ഒന്ന് ഉണ്ടാക്കിനോക്കാൻ താല്പര്യം ഉണ്ട്, ഇനിയും പുതിയത് പ്രതീക്ഷിക്കുന്നു 👍👍👍

  • @fathimazanha7730
    @fathimazanha7730 2 роки тому

    Nan eth try chithu adipoli ayirunnu..

  • @gayathriks9862
    @gayathriks9862 4 роки тому +10

    Chechi ee video lu ela pole njnum undaki payasam...polichu chechi... ellarkum bayangara eshtay...poli semiya payasam 🥰🥰🥰

    • @kannurkitchen6819
      @kannurkitchen6819  4 роки тому +1

      gayathree suresh
      Thank you dear 😘😘

    • @kannurkitchen6819
      @kannurkitchen6819  4 роки тому

      gayathree suresh
      Thank you dear 🥰🥰💕

    • @aadilrajcr3115
      @aadilrajcr3115 4 роки тому

      @@kannurkitchen6819 i

    • @KitchenKantharies
      @KitchenKantharies 4 роки тому +1

      Hi GAyathrii...njangalude oru new channel ane....onnu support cheyyane...ellavarkkum useful ayittulla kurachu videos avide und...onnu vannu kandu support cheyyane...Thanks in Advance

    • @supercreation6282
      @supercreation6282 4 роки тому

      എന്റെ chanalil video kand ishtamayal subscribe cheythu tharamo please

  • @SanaFawaz
    @SanaFawaz 4 місяці тому +2

    Nale Eidn ithaaade recipe 🤤, Munp Ente sister undaakkiyirunnnu bayankro Adipwoli aaayk🥹🥹🤤🤤🤤

  • @firoz711
    @firoz711 4 роки тому +3

    Suuuuper അടിപൊളിയാ 👌👌👌👍👍👍😋😋എനിക്ക് ഇഷ്ടപെട്ട പായസം

  • @majeedhafsath562
    @majeedhafsath562 2 роки тому +1

    ഇന്ന് ഞാൻ ഉണ്ടാക്കി സൂപ്പർ

  • @jobsandfuture5982
    @jobsandfuture5982 3 роки тому +429

    *പായസം ഫാൻസ് ലൈക്ക് അടച്ചിട്ട് പോയാമതി*

  • @anvarali936
    @anvarali936 2 роки тому

    പായസം ഭയങ്കര ലൂസ് ആണല്ലോ

  • @comedyentertainment5269
    @comedyentertainment5269 4 роки тому +3

    Ningalude recipes orupad ishttam...
    I like you ithha🥰🥰🥰😘

    • @supercreation6282
      @supercreation6282 4 роки тому

      Ende chanalil video kand ishtamayal subscribe cheythu tharamo please

  • @najisworld4030
    @najisworld4030 3 роки тому

    Njan undakki super tasty payasam

  • @sarithaps1543
    @sarithaps1543 3 роки тому +4

    Supper chechi kanumbam thanne kothiyavuva😋😋😋😋

  • @kichapancildrawing831
    @kichapancildrawing831 2 роки тому +1

    njan try nokkam

  • @sumayyaamir1819
    @sumayyaamir1819 3 роки тому +3

    Nalla taste undaynnu payasam....🥰🥰🥰🥰tnq u so much kannur kichen😇

  • @fasisameer6289
    @fasisameer6289 Рік тому

    Ee kainja perunnalkk ee payasam try cheythu. Super aayirunnu ellarum paranju. Thanks itha 😊

  • @Crist667
    @Crist667 3 роки тому +3

    Njan undakkiyirunnu ellarkkum ishttayi 😍😍

  • @hussainkp8329
    @hussainkp8329 Рік тому +1

    എല്ലാ വിഡിയോസും ഒന്നിനൊന്ന് മെച്ചം 👍

  • @Marysachin
    @Marysachin 4 роки тому +7

    ചെയ്ത് നോക്കി അടിപൊളി ആയിട്ട് ഉണ്ട് ...... thanks chechi💙

  • @jomonplakkannickal591
    @jomonplakkannickal591 4 роки тому +1

    super my faverest payasam is samiya.I tried on my birthday day

  • @sharafudheenctcheeranthodi2237
    @sharafudheenctcheeranthodi2237 4 роки тому +4

    ഇത് ഒരു ഒന്നൊന്നര പായസം തന്നെയാണ്. ഞങ്ങൾ ചെറിയ പെരുന്നാൾ ന് കഴിച്ചു. 😋🤩😍

  • @ittusanish2218
    @ittusanish2218 Рік тому

    സൂപ്പർ ഞാൻ ഉണ്ടാക്കി adipoli

  • @MMStatuses
    @MMStatuses 4 роки тому +7

    ഞാൻ നിങ്ങളുടെ recipe follow ചെയ്തു , it's really very very tasty 😍💯 Thank you so much

  • @fathooms8303
    @fathooms8303 10 місяців тому

    Tried this adipoli eynu❤❤

  • @raniya....3886
    @raniya....3886 4 роки тому +17

    Enne pole favourite aaya payasam samiya aayavarundo😛😍😍

  • @abhinavabhinav5910
    @abhinavabhinav5910 2 роки тому

    Hi Chechi ❤️
    Njan innu undaki
    Super 👍 veetil allavarkkum ishtam aayi👍😍😍

  • @nuzlayoonus895
    @nuzlayoonus895 4 роки тому +9

    ഞാൻ ഉണ്ടാക്കി നോക്കി നല്ല super👌👌

    • @abbad146
      @abbad146 3 роки тому

      ua-cam.com/video/BF6WtyPNQOo/v-deo.html..

  • @familyyoutubersmalayalam2894
    @familyyoutubersmalayalam2894 3 роки тому

    Nalla tasty aaya payasam try cheyum

  • @amarakbarantony3626
    @amarakbarantony3626 4 роки тому +4

    ഹായ് സിസ്..
    വീഡിയോസ് എല്ലാം കിടിലൻ..
    💕😁👍

    • @supercreation6282
      @supercreation6282 4 роки тому +1

      എന്റെ chanalil video kand ishtamayal subscribe cheythu tharamo please

    • @amarakbarantony3626
      @amarakbarantony3626 4 роки тому

      @@supercreation6282 തീർച്ചയായും ചെയ്തിട്ടുണ്ട് ചേച്ചീ 😍

    • @amarakbarantony3626
      @amarakbarantony3626 4 роки тому

      ചേച്ചീ ചാനൽ ലിങ്ക് അയക്കു ഞാൻ എല്ലാവർക്കും കോപ്പി ചെയ്തു send ആക്കിക്കോളാം കട്ട സപ്പോർട്ട് 🤩🤟

    • @supercreation6282
      @supercreation6282 4 роки тому

      @@amarakbarantony3626 thanks

  • @sajnafarook9721
    @sajnafarook9721 2 роки тому

    Enk ishtayi super

  • @ranktipspsc1537
    @ranktipspsc1537 4 роки тому +6

    സേമിയ പായസം റസീപി ഇഷ്ടമായി ,ഇനിയും ഇതുപോലുള്ള പരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു

  • @sumakunni4252
    @sumakunni4252 4 роки тому

    ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കട്ടെ.......

  • @mohd_sahl7398
    @mohd_sahl7398 4 роки тому +3

    Hiiii sis....👋adichu... polichu...kalakki...kidukki.. thakarthu... thimarthu... 👍👍👍👍👍👍njan try cheythuuu... super... 😋😋😋thank u😍😍😍😍🤩🤩🤩🤩🤩🤩

  • @riyasparakkal3019
    @riyasparakkal3019 4 роки тому +1

    Njangal inn payasam try cheydhuu adipolii👌👌 superb😋😋

    • @supercreation6282
      @supercreation6282 4 роки тому

      ,, എന്റെ chanalil video kand ishtamayal subscribe cheythu tharamo please

  • @shanajose3308
    @shanajose3308 4 роки тому +6

    I tried it and it was awesome.. Everyone at home loved it..!! Thank u so much for the recipe. I will definitely recommend it to my friends

  • @KawaiiCanvas__0
    @KawaiiCanvas__0 3 роки тому +1

    Njn undakki poli aanu 🤤🤤🤤

  • @7avishnu493
    @7avishnu493 3 роки тому +5

    Oru dairy milk Cherthal mathi super 👌 teast aayerikkum

  • @aahrafbeeran4907
    @aahrafbeeran4907 2 роки тому +1

    Payasavum aduppum super

  • @shabnamoidumoidu201
    @shabnamoidumoidu201 4 роки тому +74

    Aavashyathinu mathram
    Samsarikkunna itha
    Gud

  • @anoojasarath9390
    @anoojasarath9390 2 роки тому

    Njan try cheithu reallly superb🥰

  • @aneeshkumarmppkd103
    @aneeshkumarmppkd103 4 роки тому +18

    ചൗവരിയും ഏ ലയ്കയും കൂടി ചേർത്താൽ കുറച്ചുകൂടി സൂപ്പർ

  • @gardenlover1839
    @gardenlover1839 3 роки тому

    ഞാൻ ഇത്പോലെയാണ് ഇപ്പോൾ അടപ്പായസം ഉണ്ടാകുന്നത്. നല്ല രുചിയാണ്..

  • @shahanashussain1559
    @shahanashussain1559 3 роки тому +4

    ഇത്താ ഉണ്ടാക്കി ഒരേ പൊളി...... 👍 ഇനി നാളെ ഇങ്ങളെ ബീഫ് ബിരിയാണി ഉണ്ടാക്കണം 😊

  • @enikishttamanupaatinod723
    @enikishttamanupaatinod723 4 роки тому

    ഞാന് രണ്ടു പ്രാവശ്യം ഉണ്ടാക്കി സൂപ്പർ ആണ് 😋😋😋👍👍👍

  • @aura_studio_
    @aura_studio_ 4 роки тому +9

    Today i made the first payasam in my life and the toffee payasam was a success . Thankyou so much for this video ❤️❤️

  • @rishanabinu4239
    @rishanabinu4239 3 роки тому +1

    Njn undakki oru rekshem illa super taste adipoli

  • @afsanaansar8956
    @afsanaansar8956 3 роки тому +13

    Njanum undakki...spr aan tto

    • @ajaytp2599
      @ajaytp2599 3 роки тому

      പായസത്തിൽ ഉപ്പു ചേർക്കുമോ

  • @akshara_amrutha8635
    @akshara_amrutha8635 3 роки тому +2

    ഞാൻ ഉണ്ടാക്കി.simple.... Super 👌🏻👌🏻👌🏻thanks 🙏🏻🙏🏻🙏🏻🙏🏻

  • @arifajabbar6692
    @arifajabbar6692 3 роки тому +3

    Jnan undakki. Super. ❤️👌

  • @shanvideoskL10
    @shanvideoskL10 3 роки тому

    Usharayittund
    Ishattaayi

  • @ammasamayaluk2180
    @ammasamayaluk2180 4 роки тому +10

    🤤🤤looks very yummy and tasty

  • @vidya7463
    @vidya7463 2 роки тому +1

    I have tried this... very nice recipe

  • @umamu5413
    @umamu5413 4 роки тому +4

    Adipoli aayirunnu da. Nan try cheythu. Veettil ellavarkkum ishttayi. Kidu 👌👌. Thanks for sharing your recipe 🥰

  • @shamnapathu5775
    @shamnapathu5775 2 роки тому +1

    ഞാൻ dry ചെയ്തു... Adipoli ആയിരിന്നു 😋😋

  • @sumayyasumayya4333
    @sumayyasumayya4333 3 роки тому +13

    എന്റെ ഹസ്സിന്റെ fvr പായസം ആണ്. ഞാൻ ഇന്ന് തന്നെ ഉണ്ടാകും 🥰

  • @_devutty_vlogs_1842
    @_devutty_vlogs_1842 2 роки тому +1

    എന് ഞങ്ങളും ഉണ്ടാക്കി അടിപൊളി പായസം

  • @shanapk51
    @shanapk51 4 роки тому +5

    Sambavm pwolichu tooo.. 😜Nan try chyth..
    Milkmade ilayrnn.. So milk vech tofe undaki😁 pne ente vaga 1/2 cup thick coconut milk kudi cherthu... Waaaww.. Adipoli👌😍

  • @housewife12345
    @housewife12345 3 роки тому

    കണ്ടിട്ട് കുടിക്കാൻ തോന്നുന്നു 🥰🥰🥰😋😋😋😋😋😋

  • @shameernh
    @shameernh 3 роки тому

    ഏലയ്ക്ക പൊടിച്ചത് ചേർത്താൽ ഒന്ന് കൂടി നന്നാവും എന്ന് കരുതുന്നു ഞാൻ 👌👌👌😋😋😋

  • @lijispecial6312
    @lijispecial6312 4 роки тому +5

    Kothiyavunnu..... like, stay connected

  • @reshnaaadhya6505
    @reshnaaadhya6505 3 роки тому

    ഞാൻ ഉണ്ടാക്കാൻ പോവാ 😋😋

  • @malappuram-q6g
    @malappuram-q6g 4 роки тому +11

    ഏലക്കയി ചേർക്കാൻ മറന്നോ
    നിങ്ങളെ പായസം സൂപ്പർ

    • @abbad146
      @abbad146 3 роки тому

      ua-cam.com/video/BF6WtyPNQOo/v-deo.html..

  • @sarammajoseph9804
    @sarammajoseph9804 2 роки тому +1

    സൂപ്പർബ്

  • @shifurifu1457
    @shifurifu1457 3 роки тому +23

    Payasam ishtamullavar like adikku
    👇

    • @reallytruly1447
      @reallytruly1447 3 роки тому

      Hii plz watch my channel also. It's related to puzzles and riddles... Plz support, like share subscribe and comment your suggestion

  • @янѕя-з9щ
    @янѕя-з9щ 3 роки тому +1

    താത്ത ഇങ്ങൾ egina മെഹdhi ഉണ്ടാക്കുന്നെ പായസം സൂപ്പർ

  • @jasminescuisine
    @jasminescuisine 4 роки тому +6

    Delicious payasam recipe dear joined your channel.. Stay connected.

    • @kannurkitchen6819
      @kannurkitchen6819  4 роки тому

      jasmine's cuisine 😍😍

    • @supercreation6282
      @supercreation6282 4 роки тому

      എന്റെ chanalil video kand ishtamayal subscribe cheythu tharamo please

  • @sanarbtikapklay6847
    @sanarbtikapklay6847 2 роки тому +1

    കൊള്ളാം

  • @ayshacc447
    @ayshacc447 4 роки тому +9

    I tried this and it came out really delicious ,thank u kannur kitchen 💓

    • @supercreation6282
      @supercreation6282 4 роки тому

      Ende chanalil video kand ishtamayal subscribe cheythu tharamo please

  • @sandeepa.s6823
    @sandeepa.s6823 3 роки тому +1

    അടിപൊളി വീഡിയോ ആണ് ഇത്
    കട്പ്പോൾ തന്നെ കുടിക്കാൻ തോന്നുന്നു

  • @shameerpayyolishameerpayyo2965
    @shameerpayyolishameerpayyo2965 4 роки тому +9

    ഇത്തിരി ഏലക്ക കൂടെ ചേർത്താൽ പൊളിക്കും ല്ലേ ഇത്താ

  • @nasreenanasreenanasreena666
    @nasreenanasreenanasreena666 4 роки тому

    Super thata

  • @nishaasanthosh6513
    @nishaasanthosh6513 4 роки тому +3

    കൊതിയാവുന്നു.... 😍😍😍😍😍

  • @vrinda.kvrinduzz4425
    @vrinda.kvrinduzz4425 3 роки тому

    അടിപൊളിയാ ഇഷ്ടായി

  • @NajaThajsAdukkala
    @NajaThajsAdukkala 3 роки тому +14

    adipoli piyasam . looks delicious

  • @ubaidgaming2146
    @ubaidgaming2146 3 роки тому +1

    ട്രൈ ചെയ്യാം

  • @little_champ_hayan
    @little_champ_hayan 4 роки тому +3

    I'm a great fan of kannur kitchen. All your recipes came out well whenever I tried.

  • @dream_dr273
    @dream_dr273 3 роки тому +1

    Suuper.. I try it

  • @remyamohan6180
    @remyamohan6180 4 роки тому +4

    I tried semiya payasam for the first time with your recipe ,it was soo tasty.many thanks.

  • @anushajenson502
    @anushajenson502 4 роки тому +1

    Super payasam.... ippozha semiya payasathinod orishtam thoniyath... super..