സുരേന്ദ്രൻ എന്ന കരട് ഈ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കേണ്ടി വന്നാലും സന്ദീപ് വാര്യരെ ഒരിക്കലും ഒഴിവാക്കാൻ പാടില്ല ശോഭാജീയും സന്ദീപ് ജിയു ബിജെപിയുടെ നട്ടെല്ലാണ് നന്ദി ❤ .
ശോഭ സുരേന്ദ്രൻ 25 ലക്ഷം ചോദിച്ചു വാങ്ങുന്ന ഫോൺ കോളും 10 ലക്ഷം വാങ്ങിയ ബാങ്ക് receipt ഉം എല്ലാം വാർത്ത ചാനലുകൾ പുറത്ത് വിട്ടത് കാണുമ്പോൾ മടിയിൽ ഒട്ടും കനമില്ലെന്ന് മനസിലായി 😂😂😂
ശോഭ സുരേന്ദ്രൻ ❤❤❤❤ സൂപ്പർ ആണ് കേട്ടോ ഞാൻ അവരുടെ ഒപ്പം ആണ് കേട്ടോ ബി ജെപി യിൽ മറ്റ് ഒന്നും ചിന്തിക്കാൻ ഇല്ലാ ഇവർക്ക് ബി ജെപി യുടെ വളർച്ച തന്നെയാണ് മോദിയൂടെ ശൈലിയും 💪💪💪തന്നെയാണ്
മറുനാടൻ ഷാജൻ അഭിപ്രായപ്പെടുന്നതുപോലെ ശ്രീമതി ശോഭാ സുരേന്ദ്രൻ സത്യസന്ധതയും ധൈര്യശാലിയുമായ ഒരു തീപ്പൊരി രാഷ്ട്രീയ നേതാവെന്നതിൽ ഒരു സംശയവും വേണ്ട. അതിനാൽ, എനിക്കു അവരെ ഇഷ്ടവുമാണ്. കൃഷ്ണനും കുചേല ഭാര്യയുമെന്ന പ്രയോഗവും അവരുടെ അവതരണ മികവിന്റെ മാറ്റുകൂട്ടുന്നു.
ശോഭജി വലിയ ധൈര്യം അൽമാർത്ഥത ഇതൊക്കെ appreciated👍👍👍 ഇവരുടെ വൃത്തികെട്ട ഇടപാടുകൾക് കുചേലനും കൃഷ്ണനും ചേർക്കേണ്ടായിരുന്നു . അവർ അതിനൊന്നും അർഹത അർജിക്കുന്നില്ല
സമ്മതിക്കണം, ഇതാണ് നേതാവ്, തെളിവുകൾ ഹാജരാക്കി വിറപ്പിക്കുന്നു, കേരളത്തിൽ ഇങ്ങിനെ ഒരാളാണ് മുഖ്യമന്ത്രി ആയിരുന്നെങ്കിൽ അഴിമതി ക്ക് നിയന്ത്രണം വരുമായിരുന്നു, കേരളത്തിന് പുറത്തായിരുന്നെങ്കിൽ ഇവർ നല്ല നിലയിൽ എത്തുമായിരുന്നു, എന്തുചെയ്യാൻ
ഷാജൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 സാറ് പറയുന്നത് വളരെ സതൃമുള്ളതാണ് നൂറു ശതമാനം ശരിയാണ് നമ്മുടെ നാടിന്റെ അഭിമാനം ആണ് 🙏 നല്ല മനസ്സുള്ള നന്മ നിറഞ്ഞ ഒരു സതൃസന്ധത ഉള്ള ധീര വനിത ഏതു കാര്യവും മുഖം നോക്കാതെ വിളിച്ചു പറയുവാൻ കഴിയുന്ന ഒരു നല്ല ധീര വനിത ആണ് 🙏 ഇവരാണ് നമ്മുടെ നാട് ഭരിക്കേണ്ടത് എന്നാലേ നമ്മുടെ നാട് നന്നാകുകയൂള്ളേ 😊
ശോഭ ജി ജനങ്ങൾ ഉണ്ട് കൂടെ. കേരളത്തിൽ അങ്ങയെ കാത്ത് വലിയൊരു കേസേര ഒഴിഞ്ഞു കിടക്കുന്നു. ഉറപ്പായും ജനങ്ങൾ അതിൽ താങ്കളെ ഇരുത്തും ആ ദിനത്തിനായി കാത്തിരിക്കുന്നു. 🙏
റിപ്പോർട്ടർ ചാനലിന്റെ മുതലാളി മാരുടെ കോടികളുടെ ബിസിനസിനെ പറ്റി അന്വേഷിക്കേണ്ടത് കേന്ദ്രമല്ലേ കേന്ദ്രം കൈപ്പിടിയിലുള്ളപ്പോൾ പിന്നെ എന്താണ് അന്വേഷിക്കാത്തത്
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശോഭാ സുരേന്ദ്രൻ. നന്ദി നമസ്കാരം മാഡം. കേരളത്തിൻ്റെ പടക്കുതിരയാണ് ശോഭാജി. കേരളത്തിലെ പാവങ്ങളുടെ ഛാൻസിറാണി ശോഭാജി. ജയ് ജയ് ശോഭാജി. ലോകാ സമസ്ത സു ഖിനോ ഭവന്തു
കേരളം കടക്കെണിയിൽ ആകുന്നതെങ്ങനെ എന്ന് ബോധമുള്ളവർക്ക് മനസ്സിലാവും. എല്ലാ govt പ്രൊജക്റ്റ് കളുടെയും കമ്മീഷൻ വിദേശത്തുള്ള shell കമ്പനി വഴി കേരളത്തിൽ വേണ്ടപ്പെട്ടവർ ക്കായി ഇൻവെസ്റ്റ് ചെയ്യുന്നു 😳😳
ശോഭാ സുരേന്ദ്രനെ ബിജെപി പ്രസിഡന്റ് ആക്കണം ഇന്ന് കേരളത്തിൽ ബിജെപിയെ നയിക്കാൻ കഴിവുള്ള ഏക വ്യക്തിയാണ് ശോഭാ സുരേന്ദ്രൻ ❤
👍👍👍
👍👍👍
Very correct only Smt Shobhajee
Yes 100%
Sathyam 💯 percent. Bro
Arodu. Parayan Aru Kelkan
Why Modiji. And shah. Not seeing it
Why. . Suresh Gopi. NOT seeing it
കേരളരാഷ്ട്രീയത്തിലെ ഉണ്ണിയാർച്ചയാണ് ശോഭ സുരേന്ദ്രൻ.
വിജയീ ഭവഃ സഹോദരീ👍🎉
😂😂😂
സുരേന്ദ്രനെയും കൂട്ടരെയും മാറ്റി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ പുതിയൊരു സംഘടനാ നേതൃത്വം വരണം
തീർച്ചയായും പുതിയൊരു നേതൃത്വം വേണം
എന്നേക്ക് വേണം
Only Smt Shobhajee
Kjp യുടെ കാര്യം ശോചനിയം ആണ്, ഉള്ളിയും കുറെ ഊച്ചാളികളും കൂടി ബിജെപി യെ തകർക്കും,ഇവന്മാർ ജയിക്കാനല്ല മത്സരിക്കുന്നത്,
നടന്നതു തന്നെ KJ P😂😂
ശോഭാ സുരേന്ദ്രൻ,സന്ദീപ് വാര്യർ, സന്ദീപ് വചസ്പതി, ശങ്കു.ടി.ദാസ് ഇവരെല്ലാം വളരെ മികവുറ്റ യുവ നേതാക്കളാണ്. ഇവർ നേതൃസ്ഥാനത്ത് വന്ന് പാർട്ടിയെ നയിക്കട്ടേ.
കേരള BJP യെ മുടിപ്പിക്കുന്നത് മുംളധരൻ എന്നമുൻ കേന്ദ്ര വാഴയാണ്
ശോഭാ സുരേന്ദ്രൻ, സന്ദീപ് വാര്യർ തുടങ്ങിയവരെ ബിജെപി കേരളത്തിൽ നേതൃത്തസ്ഥാനത്ത് കൊണ്ടു വരണം
Correct
കേരള ഝാൻസി റാണി - ശോഭാജിക്കും പുതിയ പദവികൾ കാത്തിരിക്കുന്നുണ്ട് 🔥🧡💚
തീർച്ചയായും ❤
അപ്പൊ ഇടത് വലതു ഇല്ലാതാകും 🤣
പിണുജി തീരുമാനിക്കും KJP യെ ആരു നയിക്കണമെന്ന്.
എന്റെ ഏറ്റവും വലിയ ഫാൻ ആണ് ശോഭ മാഡം, ശോഭക്ക് എന്റെ ബിഗ് സല്യൂട്ട് എപ്പോളും ഉണ്ട്
ശോഭ സുരേന്ദ്രൻ ഒരു ഐശ്വര്യമുള്ള സത്യസന്ധമായ നേതാവ് ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ശരിക്കും സത്യസന്ധത ആണോ 😀😀
റിപ്പോർട്ടർ ടീവീ കണ്ട് നോക്ക്
സത്യസന്ധതക്കുള്ള അവാർഡ് റിപ്പോർട്ടർ ടീവീ കൊടുത്തിട്ടുൺഫ് 😂
ഇത്രയും പവർ ഫുള്ളായ ഒരു നോതാവ് ഒരു പാർട്ടിയിലും ഇല്ല ശോഭ സുരേന്ദ്രൻ കേരളത്തിൻറെ ഝാൻസി റാണി ❤❤❤
ഇന്ന് ബിജെപിയിൽ നട്ടെല്ലുള്ള ഒരു നേതാവ് ഉണ്ടെങ്കിൽ ശോഭ സുരേന്ദ്രൻ തന്ന
ഉം എന്നിട്ടു...
എല്ലാം പണത്തിനു വേണ്ടിയുള്ള നാടകങ്ങൾ 😁
Yed
parayunn00⁰
സുരേന്ദ്രൻ എന്ന കരട് ഈ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കേണ്ടി വന്നാലും സന്ദീപ് വാര്യരെ ഒരിക്കലും ഒഴിവാക്കാൻ പാടില്ല ശോഭാജീയും സന്ദീപ് ജിയു ബിജെപിയുടെ നട്ടെല്ലാണ് നന്ദി ❤
.
സന്ദീപ് വാരിയർ, ശോഭ ജി.. ഇവർ രണ്ടുപേരും ആണെന്റെ ഹീറോസ് 😍😍🙏♥️♥️♥️♥️♥️
നിനക്കു മീൻ കച്ചവടത്തിന് ആളെ കൂട്ടാൻ ആണോ
സൂപ്പർ.... മാഡം.... സമ്മതിച്ചു. കാലം ഇങ്ങനെ ഓരോരുത്തരെ സൃഷ്ടിക്കും . അത് പ്രകൃതി നിയമം...❤
ഇതുപോലെ പേരെടുത്തു പറയാൻ ധൈര്യമുള്ള വേറെ ഒരു നേതാവ് ഈ കേരളത്തിൽ ഉണ്ടോ.. സ്ത്രീ ആയതിനാൽ വളരാൻ ആരും സമ്മതിക്കില്ല
Pakshe......valarnnirikkum.....No doubt....
ശോഭ ചേച്ചിയ്ക്ക് എല്ലാ നൻമ്മയും നേരുന്നു സത്യമായ കാര്യങ്ങൾ തുറന്ന് പറയുവാനുള്ള ധൈര്യം ഒരു നേതാവിനും കേരളത്തിൽ ഇല്ല
ഈ വാർത്ത പൂർണമായുന്ന സത്യമാണ് 👌👍
ശോഭ കേരളത്തിന്റെ ശോഭയാണ് ❤️🙏
മടിയിൽ കനമില്ല ... അതാണ് ശോഭായുടെ ധൈര്ര്യം 🎉
ശോഭ സുരേന്ദ്രൻ 25 ലക്ഷം ചോദിച്ചു വാങ്ങുന്ന ഫോൺ കോളും 10 ലക്ഷം വാങ്ങിയ ബാങ്ക് receipt ഉം എല്ലാം വാർത്ത ചാനലുകൾ പുറത്ത് വിട്ടത് കാണുമ്പോൾ മടിയിൽ ഒട്ടും കനമില്ലെന്ന് മനസിലായി 😂😂😂
@@DeadlyRobot-p6z അങ്ങനെ ഒന്നും ചോതിക്കല്ലെ രാജ്യ ദ്രോഹി ആവും ....
ശോഭാ ജീ ക്ക് ഒപ്പം '👍
What a lady..I adore you..ഇതാണ് സ്ത്രീ ശക്തി..
മലയാളിക്ക് അഭിമാനിക്കാൻ ഒരേ ഒരു നേതാവ് ശോഭാ സുരേന്ദ്രൻ മാത്രം.
ശോഭക്ക് ബിഗ് സല്യൂട്ട്. ഇന്നലത്തെ ശോഭയുടെ വാർത്താസമ്മേളനം കുറിക്കുകൊണ്ടു. ശോഭക്ക് വലിയസ്ഥാനം ലഭിക്കും. ഉറപ്പ്. മറുനാടന് അഭിനന്ദനങ്ങൾ ഈ വാർത്ത ചെയ്തതിന്. 👌
ഞാൻ ഒരു udf കാരിയാണ് ❤️❤️എന്നാലും എനിക്ക് ശോഭസുരേന്ദ്രൻ പ്രസംഗിക്കുന്നത് കേൾക്കാൻ എനിക്ക് ഇഷ്‌ടമാണ്.
കോൺഗ്രസ് അല്ലെ?😂 സ്വാഭാവികം😂😂😂
@pradeepthekkumkara കോൺഗ്രസ് ❤️❤️❤️❤️❤️എന്താണ് കുഴപ്പം, എന്തായാലും 51 വെട്ട് പാർട്ടിയെകാൾ മെച്ചമാണ്.
ഇതുപോലെ ഒര് വനിതാ നേതാവ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ഇല്ല
ശോഭാജി പാർട്ടിയുടെ അഗ്നി ദീപമാണ് പ്രതീക്ഷയാണ് ഇത്രയും കഴിവുള്ള ഒരു നേതാവ് കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നില്ല
🙏നമസ്തെ ശോഭ ജി🙏
ഈ ചങ്കുറ്റത്തിന് മുന്നിൽ
🙏നമിയ്ക്കുന്നു🙏
ശോഭ സുരേന്ദ്രൻ ❤❤❤❤ സൂപ്പർ ആണ് കേട്ടോ ഞാൻ അവരുടെ ഒപ്പം ആണ് കേട്ടോ ബി ജെപി യിൽ മറ്റ് ഒന്നും ചിന്തിക്കാൻ ഇല്ലാ ഇവർക്ക് ബി ജെപി യുടെ വളർച്ച തന്നെയാണ് മോദിയൂടെ ശൈലിയും 💪💪💪തന്നെയാണ്
ശോഭജി.. സന്ദീപ് ജി.. സന്ദീപ് വചസ്പതീജി... ഗോകുൽ.... 👌🏻👍🏻❤️🇮🇳
ശോഭാ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റ് ആകണം . 👍
കെ ആർ ഗൗരിയമ്മയ്ക്ക് ശേഷം, കേരളം കണ്ട ഏറ്റവും മികച്ച വനിതാ നേതാവാണ് ശോഭാസുരേന്ദ്രൻ 🥰
മറുനാടൻ ഷാജൻ അഭിപ്രായപ്പെടുന്നതുപോലെ ശ്രീമതി ശോഭാ സുരേന്ദ്രൻ സത്യസന്ധതയും ധൈര്യശാലിയുമായ ഒരു തീപ്പൊരി രാഷ്ട്രീയ നേതാവെന്നതിൽ ഒരു സംശയവും വേണ്ട. അതിനാൽ, എനിക്കു അവരെ ഇഷ്ടവുമാണ്. കൃഷ്ണനും കുചേല ഭാര്യയുമെന്ന പ്രയോഗവും അവരുടെ അവതരണ മികവിന്റെ മാറ്റുകൂട്ടുന്നു.
1990മുതലേ ശ്രദ്ധയിൽപ്പെട്ടവ്യക്തി. അന്നും ഇന്നും ഒരേ ശൗര്യം.അവരുടെ പ്രസംഗം ഏതൊരു വ്യക്തിയും കേട്ടുനിന്നുപോകും. KG മാരാരുടെ പ്രസംഗത്തെ പ്പോലെ... 👍🤝😌
ശോഭ സുരേന്ദ്രൻ, സന്ദീപ് വാരിയർ, സന്ദീപ് വച്ചസ്പതി എന്നിവരെ നേതുത്ര നിര യിലേക്ക് വരണം.
Sanku T Das also a promising one
Sathyam
Very much..
Correct.
Very very correct.. Shobhaji ഞങ്ങളുടെ ജ്ഞാൻസി റാണി ആണ് 👍🙌
അവർ ബിജെപി യിൽ വന്നതാണ് അവരുടെ വിജയം.മറ്റു പാർട്ടിയിൽ വരാനുള്ള സ്വഭാവം അല്ല ജന്മനാ ഉള്ളത്.സൽ സ്വഭാവിയാണ് അവരുടെ ഗുണം.
Desasnehiyu manu.
💯
@@mayaprasannan6778 desha snehiyum aanu.
ഇങ്ങനെ വേണം എഴുതാൻ, അപ്പോൾ വായിക്കാൻ ബുദ്ധിമുട്ടില്ല.
@@mayaprasannan6778 😂😂😂
ശോഭാസുരേന്ദ്രൻ ആരും പിടിച്ചാൽ കിട്ടാത്തവിധത്തിൽ വളരും. കേരളത്തിനു പ്രതീക്ഷ നൽകുന്ന ഒരേ ഒരു നേതാവാണ് ശോഭ.അഭിനന്ദനങ്ങൾ ശോഭാജീ🙏🙏🙏
വെറുതെ അല്ല ഇവരെ തോൽപിക്കാൻ ഇത്ര ധൃതി
ഇവരെ വെളിച്ചം കാണിക്കില്ല
എല്ലാ പാർട്ടിക്കാരും ഒന്നാവും 🎉
Velicham kandirikkum....
അടുത്ത CM ആകാൻ ഏറ്റവും യോഗ്യത ഉള്ള വ്യക്തി...
ശോഭജി വിമർശനങ്ങൾ താങ്കളെ കൂടുതൽ ശക്തയാക്കുന്നു 🙏👍👍👍
ശോഭജി വലിയ ധൈര്യം അൽമാർത്ഥത ഇതൊക്കെ appreciated👍👍👍
ഇവരുടെ വൃത്തികെട്ട ഇടപാടുകൾക് കുചേലനും കൃഷ്ണനും ചേർക്കേണ്ടായിരുന്നു . അവർ അതിനൊന്നും അർഹത അർജിക്കുന്നില്ല
👍
സന്ദീപു് വാര്യരെ ഇഷ്ടമുള്ളവരും സന്ദീപിനെ സപ്പോർട്ടു് ചെയ്യുന്നവരും
Sandeep വാര്യർ രെ ഇഷ്ടമാണ്... പക്ഷേ ബിജെപി വിട്ട് പോകുന്നതിനോട് യോജിപ്പില്ല
പറയാൻ വരട്ടെ 😊
ബിജെപി യിൽ ഉണ്ടെങ്കിൽ മാത്രം സപ്പോർട്ട്. rss കാർ ആണ് കസേര ക്ക് വേണ്ടി സിപിഎം ലേക്ക് പോകില്ല
Bjp ക്കാർ എല്ലാവരും നല്ല ആൾക്കാർ
സമ്മതിക്കണം, ഇതാണ് നേതാവ്, തെളിവുകൾ ഹാജരാക്കി വിറപ്പിക്കുന്നു, കേരളത്തിൽ ഇങ്ങിനെ ഒരാളാണ് മുഖ്യമന്ത്രി ആയിരുന്നെങ്കിൽ അഴിമതി ക്ക് നിയന്ത്രണം വരുമായിരുന്നു, കേരളത്തിന് പുറത്തായിരുന്നെങ്കിൽ ഇവർ നല്ല നിലയിൽ എത്തുമായിരുന്നു, എന്തുചെയ്യാൻ
അവരുടെ സത്യസന്ധതയാണ് അവരുടെ തീപ്പൊരി... മറ്റുപാർട്ടികളിൽ ആ സത്യസന്ധതയില്ല എന്നതുതന്നെ.
ഇൻഡി മുന്നണിയുടെ കെണിയിൽ വീഴാത്ത ശോഭ സുരേന്ദ്രൻ ❤️❤️🤩😍🥰
Sobha ജീ ഭാവി കേന്ദ്രമന്ത്രി ❤❤❤ സന്ദീപ് വാര്യരും ഭാവി ദേശീയ നേതാവ് ❤❤❤
ശോഭജി കേരള മുഖ്യമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം 💥💥💥💥
👍👍👍
ആഗ്രഹം അല്ല അതു ഒരു അത്യാവശ്യം ആണ്... 🙏
എന്തു മൂൻചാന...വട്ടു കേസ്.
കേരളം രക്ഷപ്പെടണം എങ്കിൽ…………🙏♥️🌹
@@anilkumar.c.m9135 ഗോപലെട്ടന്റെ ആൾ ആണോ 😄
100% Supports to Smt. Sobha ji.
ശോഭ ചേച്ചി അടിപൊളി ആണ്. സംഘ പെണ്ണ്..❤❤❤❤❤❤❤
👍❤❤
സംഘ പെണ്ണ് അല്ല സംഘി പെണ്ണ്,
കൗതുകകരമായ വാർത്തകൾക്ക് മറുനാടൻ 👍🏾👍🏾👍🏾
100%സത്യം
കാര്യങ്ങൾ ഇത്രയും സ്പഷ്ടവും വ്യക്തവും ആയി വിവരിച്ചു തരാൻ തന്നതിന് താങ്കൾക്കു നന്ദി ഷാജൻ സാർ ♥️♥️♥️
You are right.
Exactly 💯🎉
സത്യം എനിക്ക് വലിയ ഇഷ്ടമാണ് ശോഭ മോൾ സൂപ്പർ 👌♥️
ശോഭ പുലി ആണ് മക്കളെ ഇനി നിങ്ങൾ കാണാൻ ഇരിക്കുന്നു പൂരം 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️👍🏼റിപ്പോർട്ടർ നീ തീർന്നു 😂🤣🤣🤣🤣🤣🤣🤣🤣😂സന്തോഷം 😂😂🤣🤣
റിപ്പോർട്ടർ എന്നല്ല അതിന് പേരിടേണ്ടത്.... സപ്പോർട്ടർ എന്നാണ്.... കുത്തക സപ്പോർട്ടർ....
PM Modi or. Shah should support her directly. Or they also do not support a lady or what?
ശോഭാജി ബിഗ്സല്യൂട്ട് ഗോഡ് ബ്ലെസ് യൂ നമസ്കാരം ഷാജൻ
ശോഭ ചേച്ചി ക്കു നല്ല ആരോഗ്യം അയൂസും ഭഗവാൻ തരട്ടെ ഇനിയും ഉയരങ്ങളിൽ ഉയർന്നു വരട്ടെ കേരളപിറവി ആശംസകൾ 🙏🙏🙏🙏
നല്ലതുവരട്ടെ
ഷാജൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 സാറ് പറയുന്നത് വളരെ സതൃമുള്ളതാണ് നൂറു ശതമാനം ശരിയാണ് നമ്മുടെ നാടിന്റെ അഭിമാനം ആണ് 🙏 നല്ല മനസ്സുള്ള നന്മ നിറഞ്ഞ ഒരു സതൃസന്ധത ഉള്ള ധീര വനിത ഏതു കാര്യവും മുഖം നോക്കാതെ വിളിച്ചു പറയുവാൻ കഴിയുന്ന ഒരു നല്ല ധീര വനിത ആണ് 🙏 ഇവരാണ് നമ്മുടെ നാട് ഭരിക്കേണ്ടത് എന്നാലേ നമ്മുടെ നാട് നന്നാകുകയൂള്ളേ 😊
നല്ലൊരു നേതാവ് ശോഭ സുരേന്ദ്രൻ
കേരള ബിജെപി സംസ്ഥാന പ്രസിഡന്റായി ശോഭ സുരേന്ദ്രനും ജനറൽ സെക്രട്ടറിയായി സന്ദീപ് വാര്യരും ഷോൺ ജോർജും
വരണം കേന്ദ്രം നേതൃത്വം
ഉണർന്ന് പ്രവർത്തിക്കുക.
ശോഭ ജി ജനങ്ങൾ ഉണ്ട് കൂടെ. കേരളത്തിൽ അങ്ങയെ കാത്ത് വലിയൊരു കേസേര ഒഴിഞ്ഞു കിടക്കുന്നു. ഉറപ്പായും ജനങ്ങൾ അതിൽ താങ്കളെ ഇരുത്തും ആ ദിനത്തിനായി കാത്തിരിക്കുന്നു. 🙏
Shoba ❤
സംസ്ഥാന പ്രസിഡന്റാകാൻ സർവ്വ യോഗ്യതയുള്ള നേതാവ്👍
ശോഭ Mam 🥰
🔥ശോഭാജിയെപറ്റി ഇതിലും മികച്ചൊരു INTRO വേറെ ആർക്കും പറയാനാവില്ല🔥
ഇങ്ങനെ ആയിരിക്കണം രാഷ്ട്രീയ നേതാക്കൾ.
You are right 👍🏽👍🏽👍🏽👍🏽🙏🏽🙏🏽🙏🏽
സെൻകുമാർ, ജേക്കബ് തോമസ്, അലി അക്ബർ, ഇ ശ്രീധരൻ, സന്ദീപ് വാര്യർ, സന്ദീപ് വാചസ്പതി,ശോഭാ സുരേന്ദ്രൻ എന്നിവർ സംസ്ഥാന നേതൃത്വത്തിലേക്ക് വരണം.
ശ്രീ. ശോഭക്ക് 💐💐💐
സാറിൻ്റെ introduction അപ്പുറം ഒന്നില്ല..that is ശോഭ സുരേന്ദ്രൻ.
എല്ലാവരോടും സ്നേഹമായി പെരുമാറുക ശോഭ ഇഷ്ടം അതാണ്
നൂറുശതമാനവും അങ്ങ് പറഞ്ഞ കാര്യങ്ങൾ സത്യമാണ് കാരണം രാഷ്ട്രീയത്തിന് അതീതമായി ഞാനുൾപ്പെടെ ഒരു വലിയ വിഭാഗം ഇഷ്ടപ്പെടുന്ന ഒരു നേതാവാണ് ശോഭാ സുരേന്ദ്രൻ.
Kaikooli shobha
കേരളത്തിൽ മാത്രമായി ഒതുങ്ങി നിൽക്കില്ല ഭാരതമാകെ ആ ശോഭ പരത്തട്ടെ എന്ന കീർത്തി മുദ്ര
ശോഭ ച്ചേച്ചി തന്നെയാണ് "ശോഭ "😍😍😍
സന്തോഷം അറിയിക്കുന്നു ഓംനമശിവയ സന്തോഷം അറിയിക്കുന്നു ഓംനമശിവയ. 😊.
ബി.ജെ.പി നേതാക്കളെ തമ്മിൽ പിണക്കുന്നത്. റിപ്പോർട്ടർ ചാനൽ പ്രവർത്തകർ തന്നെ..
റിപ്പോർട്ടർ ചാനലിന്റെ മുതലാളി മാരുടെ കോടികളുടെ ബിസിനസിനെ പറ്റി അന്വേഷിക്കേണ്ടത് കേന്ദ്രമല്ലേ കേന്ദ്രം കൈപ്പിടിയിലുള്ളപ്പോൾ പിന്നെ എന്താണ് അന്വേഷിക്കാത്തത്
ചിട്ടി ഫണ്ടിൽ ക്യാഷ് ഇട്ടവർ പിൻവലിച്ചോ ഇല്ലെങ്കിൽ പണി കിട്ടും😂😂😂😂😂😂
ശോഭാ സുരേന്ദ്രൻ കേരളത്തിൻ്റെ അഭിമാനമാണ് ഈ നേതാവിനേ മുഖ്യമന്ത്രിയാക്കണം♥️👍
Kallan surendrane mattiyal keralam b j p rakshappedum,super hero shobhaji,daivam anugrahahikkum,
നമസ്തേ ശോഭ ജി
സഖാവ് k സുരേന്ദ്രൻ മാറിയാൽ എല്ലാം ശേരിയാകും 👌
ശരി സഖാവേ 😂
@@BaburajBabu-m1wഅങ്ങോരെ കളിയാക്കേണ്ട. സുരേന്ദ്രൻ ഒന്നാം തരം സഖാവാണ്. പിനു എത്രയും വലിയ സംഘി ആയതു പോലെ
പിണറായിയെപ്പോലെ ഇന്നലെ സുരേന്ദ്രനും പറയുന്നത് കേട്ടു എന്റെ കൈകൾ വിശുദ്ധമാണെന്ന്😊
Correct 🌹🌹
😂
❤️❤️❤️
എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമാണ്... ബിജെപി നേതൃത്വം എന്തിനാണ് ശോഭാസുരേന്ദ്രനെ ഭയപ്പെടുന്നത് എന്ന്.
അവർ മുന്നിൽ വന്നാൽ മുഖ്യമന്ത്രി ആക്കേണ്ടി വരും😂
@viswanathan2743 അത് നല്ലതല്ലേ... ഇതുവരെ നമുക്ക് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലല്ലോ.
Ippozhathe nethrutwam. kaehivu ketta MONNA. kal aayathu kondu..Sobha kazhivullavar aayathu kondu......bakki kaaryangal chindicha ariyamallo....Monnakal automati c aayi purathakum. AAKANAMALLO....
ആധുനിക കേരളത്തിലെ ത്സാൻസിറാണി !❤
സിംഹത്തിനെയാണ് ചൊറിഞ്ഞത് 😂😂😂ഇനി കിട്ടുന്നത് ഒക്കെ വാങ്ങട്ടെ😂😂😂
Correct. ശോഭ സുരേന്ദ്രൻ ♥️
ശോഭ കോവാലന് എതിരെ തിരിഞ്ഞാൽ 100% ഉറപ്പു ശോഭയെ SNDP സപ്പോർട്ട് ചെയ്യും.വെള്ളാപ്പള്ളി ഉറപ്പായും സഹായിക്കും.
സ്വന്തം പാർട്ടി തന്നെ ഭരിക്കുമ്പോൾ പിന്നെ എന്തിനാണ് അമാന്തം 😊
Hello my 9th😅no u hi-Jo no@@shebaabraham687
കട്ട സപ്പോർട്ട്
Correct observations.
100%👍👍
Great❤
ശോഭ സുരേന്ദ്രൻ. ❤🎉❤🎉
ഒള്ള കാര്യ,o, ഒള്ള പോലെ പറയുന്നു🌞🎉
പെൺപുലി ശോഭ ജി 👍🏻👍🏻👍🏻❤❤
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശോഭാ സുരേന്ദ്രൻ. നന്ദി നമസ്കാരം മാഡം. കേരളത്തിൻ്റെ പടക്കുതിരയാണ് ശോഭാജി. കേരളത്തിലെ പാവങ്ങളുടെ ഛാൻസിറാണി ശോഭാജി. ജയ് ജയ് ശോഭാജി. ലോകാ സമസ്ത സു ഖിനോ ഭവന്തു
Fantastic👍👍👍 You said it👍
ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഉടച്ചു വാർക്കൽ വേണം എന്ന് കരുതുന്നവർ ഇവിടെ ഉണ്ടോ. ഉണ്ടെങ്കിൽ കമെന്റിന് ലൈക് ചെയ്യൂ.
Correct analysis 🌹
ശോഭച്ചേച്ചിക്ക് മോദിയുടെ കട്ട സപ്പാർട്ട് ഉണ്ട്
കേരളത്തിലെ ഏതു മണ്ഡലത്തിലും കേറിച്ചെന്നു അങ്കം കുറിക്കാൻ "ശേഷിയും ശേമുഷി "യുമുള്ള ഝാൻസി റാണി ശോഭ സുരേന്ദ്രൻ 🔥🔥🧡💥
കേരളം കടക്കെണിയിൽ ആകുന്നതെങ്ങനെ എന്ന് ബോധമുള്ളവർക്ക് മനസ്സിലാവും. എല്ലാ govt പ്രൊജക്റ്റ് കളുടെയും കമ്മീഷൻ വിദേശത്തുള്ള shell കമ്പനി വഴി കേരളത്തിൽ വേണ്ടപ്പെട്ടവർ ക്കായി ഇൻവെസ്റ്റ് ചെയ്യുന്നു 😳😳
ശോഭ സുരേന്ദ്രൻ ബിജെപിയിൽ ഒരു ഝാൻസി റാണിയാണ്. നല്ല ധൈര്യവും തന്റേടവുമുള്ള ഒരു ഉണ്ണിയാർച്ചയാണ്
Shobha❤
Great Speech