'എന്റെ തീരുമാനമാണ്, പ്രശാന്ത് ഇനി സർവീസിൽ വേണ്ട, നിയമ വശങ്ങൾ തേടും'; Veena George

Поділитися
Вставка
  • Опубліковано 20 жов 2024
  • 'എന്റെ തീരുമാനമാണ്, പ്രശാന്ത് ഇനി സർവീസിൽ വേണ്ട, പുറത്താക്കാനുള്ള നിയമ വശങ്ങൾ തേടും'; വീണാ ജോർജ്ജ് | Veena George | Naveen Babu | Prashanth
    #VeenaGeorge #naveenbabu #Prashanth #ppdivya
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 1,2 тис.

  • @behappywithsaas674
    @behappywithsaas674 7 годин тому +1792

    ആദ്യമായി വീണ യെ അഭിനന്ദിക്കുന്നു. നിലപാടുകൾ കൃത്യം ആയാൽ സപ്പോർട്ട് ചെയ്യും. ❤

    • @sihija
      @sihija 6 годин тому +14

      പക്ഷെ ദിവ്യയെ അവിശ്വസിക്കേണ്ട എന്നാണ് DYFI പറഞ്ഞത്!ഇതിൽ ഏത് വിശ്വസിക്കും

    • @abhineshtom264
      @abhineshtom264 6 годин тому +13

      ഇതൊക്കെ കണ്ണിൽ പൊടി ഇടൽ ഒന്നാം പ്രതി വിദ്യ വിദ്ഗ്തമായ jeevikunnu😄

    • @jayakumarannair4450
      @jayakumarannair4450 6 годин тому +3

      🙏🙏🙏

    • @jayakumarannair4450
      @jayakumarannair4450 6 годин тому +12

      ഈ നിശ്ശ്ചയ ദാർഢ്യം ആത്മവിശ്വാസം നൽകുന്നതാണ്.മന്ത്രിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏

    • @zaluuuu5703
      @zaluuuu5703 5 годин тому +2

      ദിവ്യ 🤔

  • @pnsoman7359
    @pnsoman7359 7 годин тому +923

    ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞതിന് വളരെ നന്ദി, സന്തോഷം.

    • @ramadasiilk4267
      @ramadasiilk4267 5 годин тому +5

      ഇതു നടപ്പിലാക്കാനാണോ എന്തോ..... കണ്ടറിയാം.... ദൈവമേ...... 🙏

    • @rugminiamma6217
      @rugminiamma6217 4 години тому

      Very good

  • @mslohitha2260
    @mslohitha2260 7 годин тому +1094

    ഇതാണ് വേണ്ടത്. നല്ലത് ചെയ്താ ജനം നല്ലതുപോലെ അംഗീകരിക്കും. രാഷ്ട്രീയം ഏതുമായിക്കൊള്ളട്ടെ വീണാ ജോർജ്❤

    • @sunipmathews2451
      @sunipmathews2451 7 годин тому +9

      Offcourse we want this kind activity as soon as possible.

    • @sathianmenon4395
      @sathianmenon4395 6 годин тому +4

      കളക്ടരെ അങ്ങിനെ ആർക്കും ജോലി തെറിപ്പിക്കാൻ പറ്റില്ല അതിനു സ്പെഷ്യൽ പ്രോട്ടോകോൾ വേണം

    • @KookcafeFalafil
      @KookcafeFalafil 5 годин тому +3

      ആദ്യമായി മാഡത്തിനോട് അഭിമാനം തോന്നിയ നിമിഷം ❤❤🙏🙏

    • @rahulnair485
      @rahulnair485 5 годин тому +2

      Mathiyedey mathi..

    • @sarathkalarikkal9713
      @sarathkalarikkal9713 5 годин тому +1

      Ithu pole kurachu kit thannapol athu nakki kazhichu vote cheithathinte aanu ippol ee keralam anubavikyunathu...
      Cpm party karanam aanu aah pavam dmo marichathu, media-il vliya news aayathu kondum election aayathu kondum aanu nadapadi yeduthathu.

  • @pappaivj-rk9ld
    @pappaivj-rk9ld 7 годин тому +945

    തുറന്നു പറയാൻ ആർജവത്തം
    കാണിച്ച ആരോഗ്യമന്ത്രിക്ക്
    അഭിനന്ദനങ്ങൾ.

    • @deepusudhakaran4423
      @deepusudhakaran4423 4 години тому +3

      കോപ്പാണ്

    • @BabuSreedharanPillai
      @BabuSreedharanPillai 4 години тому

      Veenayode bhahumanam thonni

    • @reshmireeji21
      @reshmireeji21 Годину тому

      Annittu anthe divye arrest cheyyathe ,chothyam cheyyathe..eppo allam prasanth..

    • @antonyjoseph1218
      @antonyjoseph1218 49 хвилин тому

      ഇലക്ഷൻ ഒന്നു കഴിഞ്ഞോട്ടേ,..😂 അപ്പോ കാണാം തനി നിറം

  • @A.M.NajeebGazal
    @A.M.NajeebGazal 8 годин тому +1335

    കുറെ കാലത്തിനു ശേഷം നിലപാട് എടുക്കുന്നതിൽ വ്യക്തത വരുന്നു അഭിനന്ദനം

    • @NoushadKm-zd5nr
      @NoushadKm-zd5nr 6 годин тому +3

      Andi nilapad

    • @vjsiji
      @vjsiji 5 годин тому +4

      വീണയോട് ആദ്യമായി ഒരു respect തോന്നുന്നു. നിലപാടിൽ മാറ്റം ഉണ്ടാകരുത്❤❤❤

    • @navaneethk2605
      @navaneethk2605 5 годин тому +2

      Parti kudumbamanenkil neethi kittum.😂

    • @sumarv2124
      @sumarv2124 Годину тому

      ❤❤

  • @kurupist
    @kurupist 7 годин тому +767

    നീതിയുടെ വഴി സ്വീകരിക്കുന്നതിൽ അഭിവാദ്യങ്ങൾ 👍

  • @MuraliMurali-vk1gv
    @MuraliMurali-vk1gv 8 годин тому +858

    നവീൻ ബാബു വിൻ്റെ മരണത്തിന് കാരണക്കാരനായ മുഴുവൻ പേരെയും ശിക്ഷിക്കണം

    • @khaleelm7131
      @khaleelm7131 5 годин тому +8

      തീർച്ചയായും അത് സംഭവിക്കട്ടെ

    • @KUNJAVA-o8i
      @KUNJAVA-o8i 3 години тому +7

      ചെറിയ ജീവനക്കാരനെ ശിക്ഷിക്കാൻ എളുപ്പം . ദിവ്യയെ പാർട്ടിയിൽ നിന്നും പുറത്താക്കണം . ഇല്ലേൽ Union അംഗങ്ങൾ ആ സംഘടനയെ ബഹിഷ്കരിക്കണം . ആത്മാർത്ഥതയുള്ള സഹപ്രവർത്തകൾ അങ്ങിനെ ആണ് പ്രതിഷേധിക്കേണ്ടത് . അല്ലാതെ താൽക്കാലിക ജീവനക്കാരനെ മാറ്റിയതുകൊണ്ട് ഒരു കാര്യവും ഇല്ല . അഴിമതി നടത്താൽ ധാരാളം താത്കാലിക ജീവനക്കാരെ ഒട്ടുമിക്ക ഓഫീസുകളിലും നിയമിച്ചിട്ടുണ്ട്.

    • @Blj791
      @Blj791 Годину тому

      S exactly

  • @VijiNirmu-qy6hr
    @VijiNirmu-qy6hr 6 годин тому +192

    ഇന്ന് ആദ്യമായി മേഡത്തിന്റെ പ്രവർത്തിയെ ഞാൻ അംഗീകരിക്കുന്നു. നന്നായി മാഡം ഇപ്പോൾ ആണ് ശ്രീമതി വീണ ഒരു നല്ല പൊതുപ്രവർത്തക ആയതു gud ഡിസിഷൻ മാഡം 💓🙏🏻

  • @sindhus6320
    @sindhus6320 8 годин тому +663

    നല്ല തീരുമാനം ബിഗ് സല്യൂട്ട് വീണ മാഡം 👍

  • @Shiji-r1v
    @Shiji-r1v 7 годин тому +376

    ഇപ്പോഴാണ് ശെരി ആയി വരുന്നത്....good മേഡം....

    • @Mr.e-v8n
      @Mr.e-v8n 6 годин тому

      Election varunnu ini ath vare igane arikum athinu sheshame jni oombikku

  • @vaisakhani
    @vaisakhani 6 годин тому +273

    സല്യൂട്ട് വീണ മാഡം.
    ഇപ്പോഴാണ് ഒരു നല്ല കാര്യം.നല്ല തീരുമാനം.ഫുൾ സപ്പോർട്ട് ❤🙏🎉

  • @nvsworldchallenge9463
    @nvsworldchallenge9463 5 годин тому +119

    വിദ്യക്കുള്ള പരോക്ഷ മറുപടി കൂടിയാണ്
    അഭിനന്ദനങ്ങൾ വീണാ ജോർജ്❤❤❤❤❤❤❤

  • @IsmailKalpetta
    @IsmailKalpetta 7 годин тому +336

    നവീൻ സാർ ആത്മഹത്യ ചെയ്യാതെ ഇവർക്കെതിരെ പോരാടണമായിരുന്നു സാർ നിങ്ങൾ ജീവിച്ചിരിക്കേണ്ട വ്യക്തി ആയിരുന്നു ...

    • @SeenaPk-l1w
      @SeenaPk-l1w 5 годин тому +16

      ആത്മഹത്യ എന്താണെന്ന് എന്തായിത്ര ഉറപ്പ്

    • @KpAdnan
      @KpAdnan 5 годин тому +6

      Kolapathakam an

    • @fg4513
      @fg4513 4 години тому +1

      ​Pinne veetil allathe Enth aar konnu

    • @girijasmusicalspace9742
      @girijasmusicalspace9742 2 години тому +4

      നല്ല smart ആയി നിൽക്കണമായിരുന്നു. ദിവ്യയെ നാണം കെടുത്തണമായിരുന്നു

    • @rajiradhakrishnan5225
      @rajiradhakrishnan5225 27 хвилин тому

      സത്യം

  • @abhitsod1463
    @abhitsod1463 5 годин тому +116

    ആദ്യമായി വീണക്ക് ആശംസകൾ.. നിങ്ങളുടെ നിശ്ചയദാർഢ്യം അഭിനന്ദനം 👏🏻👏🏻

  • @Ashagopinath-q5i
    @Ashagopinath-q5i 8 годин тому +169

    നല്ല തീരുമാനങ്ങൾ പക്ഷെ ആ അവസ്ഥയിലേക്ക് തള്ളി ഇട്ട വ്യക്തി ഇപ്പോഴും safe zone ഇൽ ആണ്... അവരെയും ശിക്ഷിക്കൂ... അതല്ലേ മര്യാദ.. നീതി.... ഈ വിഷയത്തിൽ എങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കു അങ്ങനെ എങ്കിലും ജനങൾക്ക് കുറച്ചെങ്കിലും ഈ പാർട്ടിയോട് ഉള്ള വിദ്വേഷം കുറയട്ടെ 👍👍

  • @LoyalbugS
    @LoyalbugS 7 годин тому +91

    ഇങ്ങനെയുള്ള ആളുകളളെ ജോലിയിൽ നിന്നും നീക്കം ചെയ്യുന്നത് ഏറ്റവും നല്ല നടപടി ആണ്. മന്ത്രിയുടെ തീരുമാനം വളരെ ഉചിതം.

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 8 годин тому +354

    അടുത്ത തെരഞടുപ്പിൽ തോൽക്കാതിരിക്കണമെങ്കിൽ നല്ലത് ചെയ്തോളൂ!!ഇനി അങ്ങനെ യാണ്‌ ജനങ്ങൾ.. ഇനി പാർട്ടി നോക്കൽ ഉണ്ടാവൂല!!കേരളക്കാർ അങ്ങനെയാണ്

    • @vibhasatheesh7399
      @vibhasatheesh7399 7 годин тому +11

      അല്ലെങ്കിലും ഇനിയും ജനങ്ങൾ വോട്ട് ചെയും തോന്നില്ല 🤣

    • @remyacremanan
      @remyacremanan 6 годин тому +1

      I ippo aarum vote onnum cheyyilla.

    • @robinn.s67
      @robinn.s67 6 годин тому +9

      അടുത്ത Election കോൺഗ്രസ്‌ കേരളം ഭരിക്കും.😊😊

    • @bindumenon6278
      @bindumenon6278 4 години тому

      Athu thanneyanu Cheyenne.kit kodutha pole oru nalla karyam.

    • @lassp805
      @lassp805 2 години тому

      Ini allelum ivide aarkum bharanam venda.. paisa illa munnott povaan. Congrats to Minister Veena.

  • @aryanaryan6283
    @aryanaryan6283 5 годин тому +39

    വീണ മേടം താങ്കളുടെ പല ലപ്രവർത്തികളോടും വാക്കുകളോടും എനിക്ക് വിയോജിപ്പുണ്ടായിരുന്നു. അതിനെല്ലാം ഞാൻ സോറി പറയുന്നു നല്ല തീരുമാനം💐

    • @Blj791
      @Blj791 Годину тому

      Same to you 🙏🙏🙏

  • @bayjuvarughese9913
    @bayjuvarughese9913 8 годин тому +247

    ഒരു പാർട്ടി കുടുംബത്തിന് ഇതാണ് അവസ്ഥ.. ഇപ്പോഴും അതിനെയും ന്യായികരിക്കുന്ന പാർട്ടി നേതാക്കൾ

  • @ajithasasankan9430
    @ajithasasankan9430 6 годин тому +47

    നന്ദിയുണ്ട് മേഡം എത്രയും പെട്ടന് പ്രതികളെ കണ്ടുപിടിക്കണം. കളക്ടർക്കും ഇതിൽ പങ്കുണ്ട്🙏🏻🙏🏻

  • @BibinBaby-g9s
    @BibinBaby-g9s 8 годин тому +399

    ഇത് പോലെ പിപി ദിവ്യയ്ക്ക് എതിരെ നടപടി എടുക്കാൻ കഴിയുമോ? എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? ഇപ്പോഴും പാർട്ടി സംരക്ഷണത്തിൽ അല്ലേ അവർ

    • @humanintroverted
      @humanintroverted 6 годин тому +10

      Ath point

    • @DurgaDhurga-gz6tc
      @DurgaDhurga-gz6tc 6 годин тому +5

      Aa marapatty. Athengilum.. Amanmarude adukkalayil kanum.. Paradesi..

    • @babumottammal2584
      @babumottammal2584 6 годин тому +4

      തിരഞ്ഞെടുക്കപ്പെട്ടവർ 🤔😌. പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്.😂 അത് നടക്കില്ല🙏

    • @lonli6515
      @lonli6515 6 годин тому +2

      ഇതൊക്ക പോളിറ്റ് ബുറോ അറിഞ്ഞാണോ

    • @sajithasanthosh4995
      @sajithasanthosh4995 6 годин тому +6

      ആരോഗ്യ മന്ത്രിക്ക് ആ തീരുമാനം എടുക്കാൻ പറ്റില്ലല്ലോ..

  • @jyothis6574
    @jyothis6574 7 годин тому +137

    നല്ല തീരുമാനം ആണ് മേഡം.......... ഇത് ഒരു പാഠം ആകണം . ഇനി ഇതുപോലെ ദിവ്യമാര് ഉണ്ടാകാതിരുന്നാൽ നല്ലത്

    • @mohanapremarajan6423
      @mohanapremarajan6423 7 годин тому +2

      Pottanmaaraaya pothujanangale kazhuthayaakkunna decision.....peepee evide? Cyber attackil vallathum pattiyo ???

    • @ss-fp7vz
      @ss-fp7vz 7 годин тому +1

      കണ്ണൂർ സഖാവ് ശശി അണ്ണൻ കണ്ണുരുട്ടിയാൽ മാറ്റാവുന്ന ഒരു തീരുമാനം. അത്രേയുള്ളൂ

    • @NihaalSathya
      @NihaalSathya 6 годин тому

      ദിവ്യയെ എവിടെ ഒളിപ്പിച്ചു 😂

    • @geethapavithran7781
      @geethapavithran7781 6 годин тому

      Pinuuu​@@NihaalSathya

  • @balankulamullaparambil1073
    @balankulamullaparambil1073 8 годин тому +82

    മാഡം വികാരം കൊള്ളേണ്ട, കാരണഭൂതൻ അഥവാ കപ്പിത്താൻ ശരണാഗതരെ ഒരിക്കലും കൈവിടില്ല,

  • @manju2769
    @manju2769 4 години тому +8

    ആദ്യമായിട്ട് മന്ത്രി വീണയോട് ഒരു ഇഷ്ടവും ബഹുമാനവും തോന്നിയ നിമിഷം 🙏🙏🙏🙏❤❤❤

  • @nad11116
    @nad11116 8 годин тому +120

    ഗുഡ് ഡിസൈഷൻ 👍🏼

  • @priyamvadam.c1248
    @priyamvadam.c1248 7 годин тому +14

    ആദ്യമായി സത്യം പറഞ്ഞതിന് നന്ദി 🙏

  • @nazirkm3479
    @nazirkm3479 8 годин тому +122

    സ്വന്തം അടിമകൾ ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ചു കൊള്ളും. പേടിക്കേണ്ട. പക്ഷെ.... ദിവ്യയെ എന്തു ചെയ്യണം എന്ന് കൂടി പറ, അതും കൂടി ഒന്ന് കേൾക്കട്ടെ......

  • @aneeshaneesh919
    @aneeshaneesh919 Годину тому +3

    അഭിനന്ദിക്കുന്നു വീണജോർജ് ദിവ്യക്കും prasandhinum എന്നും പിണറായിയുടെ സപ്പോർട്ട് ഉണ്ടാവും

  • @rashinaduvannur
    @rashinaduvannur 8 годин тому +121

    പ്രശാന്ത് കുടുങ്ങും. ദിവ്യ രക്ഷപ്പെടും
    . കൊള്ളാം വീണേ വീണേ വായിക്കൽ

  • @ranibiju8192
    @ranibiju8192 10 хвилин тому

    മാം.നന്ദി ..❤❤❤❤🙏🙏👍👍👍..
    പല തവണ കേട്ടു ..എന്തെന്നറിയാത്ത ആശ്വാസം ഈ വാക്കുകൾ

  • @alwinleenasoorya4687
    @alwinleenasoorya4687 8 годин тому +36

    അവനെതിരെ നടപടി വേണേലും എടുത്തോളൂ കുഴപ്പമില്ല.. പക്ഷേ നിങ്ങൾ ഈ ആത്മഹത്യാ എന്ന് പറയുന്ന കൊലപാതകത്തിന് കാരണക്കാരിയായ പി പി ദിവ്യക്കെതിരെ എന്ത് നടപടി എടുക്കും എന്ന് പറയുന്നില്ലല്ലോ😊

  • @sangeethkrishnan6549
    @sangeethkrishnan6549 5 годин тому +9

    ഇത് പോലെ നിലപാട് ഉണ്ടാവണം ❤️🙏

  • @itsmeaksh
    @itsmeaksh 8 годин тому +60

    She’s not saying anything about Petrol Pump Divya… Now, the Collector and Prashanth are the main culprits… This is Politrics.....

  • @divinefoundationcharitable410
    @divinefoundationcharitable410 Годину тому +4

    ആരോഗ്യമന്ത്രിക്ക്
    അഭിനന്ദനങ്ങൾ.

  • @psctricks7117
    @psctricks7117 8 годин тому +42

    ഇത്രവിശ്വാസം മരിച്ച അദ്ദേഹത്തിൻ്റെ പേരിൽ ഉണ്ടെങ്കിൽ കുറ്റക്കാരയവരെ കണ്ടുപിടിച്ച് ശിക്ഷിക്കണം മേഡം എടുത്ത തീരുമാനത്തിന് നന്ദി👍

  • @theemperor1005
    @theemperor1005 5 годин тому +9

    നല്ല നിലപാട്👌പക്ഷേ ദിവ്യക്കെതിരെയും ഈ ആർജവം വേണം

  • @saleenap3417
    @saleenap3417 8 годин тому +27

    ദിവ്യ ക്ക് കേരള പ്രസിഡൻ്റ് സ്ഥാനം കൊടുക്ക്

  • @shijinarameshan3445
    @shijinarameshan3445 8 годин тому +29

    ദിവ്യക് ഒരു സ്വർണ കിരീടവും നവീൻ സാറിന് ഒരു സ്മൃതി മണ്ഡപാവും തീർക്കണം 🙏🏻🙏🏻🙏🏻, എന്നിട്ട് ഈ വിഷയം clos ചെയ്യണം 🙏🏻🙏🏻🙏🏻

  • @salimsayed7377
    @salimsayed7377 17 хвилин тому

    പലപ്പോഴും നിങ്ങളെ ഞാൻ
    വിമർശിച്ചിട്ടുണ്ട്. പക്ഷേ ഈ ഒരു കാര്യത്തിൽ നിങ്ങളെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു

  • @SalihvadakkepparambilHam-cg5ow
    @SalihvadakkepparambilHam-cg5ow 8 годин тому +106

    അങ്ങനെ കടുത്ത തീരുമാനങ്ങളൊന്നും എടുക്കല്ലേ. ജനങ്ങൾ വിശ്വസിച്ചു പോകും

  • @janeelaram4709
    @janeelaram4709 Годину тому +1

    നല്ല തീരുമാനം 🙏 കൂടുതൽ നടപടികൾ കുറ്റക്കാർക്ക് എതിരെ എത്രയും പെട്ടന്ന് ഉണ്ടാവട്ടെ. വോട്ട് ചയ്തുവിജയിപ്പിച്ചു അധികാരത്തിൽ ഏറ്റിയ ജനങ്ങളോട് സർക്കാർ നീതി പാലിക്കുക. ജനരോക്ഷം പാർട്ടി ചിന്തിക്കുന്നതിലും അപ്പുറമാണ്.

  • @ashrafkoppilan19
    @ashrafkoppilan19 8 годин тому +46

    കുറ്റം പ്രശാന്ത് പേരില്‍ ആക്കി ദിവ്യ യെ രക്ഷിക്കാൻ ശ്രമം

    • @sunipmathews2451
      @sunipmathews2451 7 годин тому

      Divya also out

    • @rajeevs1650
      @rajeevs1650 7 годин тому +1

      Very correct bro....

    • @mvpadmini7923
      @mvpadmini7923 Годину тому

      കള്ള പരാതി കൊടുമ്പോൾ ചിന്തിക്കണം ആയിരുന്നു. എൻ്റെ നേർക്കും വരുമെന്ന്.

  • @lovelypradeep5934
    @lovelypradeep5934 8 хвилин тому

    ഈ തീരുമാനത്തിന് അഭിനന്ദനങ്ങൾ, പക്ഷേ മീഡിയ ക്കു മുന്നിൽ ഈ പ്രഹസനവും, പുറകിൽ പ്രവർത്തി മറ്റൊന്നും ആവരുത് 🙏

  • @varadarajannarayanan5639
    @varadarajannarayanan5639 7 годин тому +7

    Very ഗുഡ്. Strong and bold.. 🙏🤘🙏

  • @MsRavindran
    @MsRavindran Годину тому +2

    ആദ്യമായി സത്യം തുറന്നു പറഞ്ഞു, ഒരു കൊടിക്ക് അടിമ പ്പെടാതെ അഭിപ്രായം പറഞ്ഞതിൽ സന്തോഷം

  • @HabeebRahman-e9y
    @HabeebRahman-e9y 8 годин тому +148

    വീണേ.. മന്ത്രി സ്ഥാനം പോകും. സൂക്ഷിച്ചു സംസാരിക്കൂ.. കണ്ണൂരിലെ സഖാക്കളെ നിങ്ങൾക്ക് അറിയില്ല..😄

    • @sanilkumar1972
      @sanilkumar1972 8 годин тому +6

      അവർക്കറിയാം എങ്ങനെ നൽകണമെന്ന്

    • @harissulaiman-kf3td
      @harissulaiman-kf3td 7 годин тому +2

      ഈ സ്റ്റേറ്റ്മെന്റ് അവര്ക് വേണ്ടി അല്ലെ

    • @sunipmathews2451
      @sunipmathews2451 7 годин тому +1

      This kind of bold required

    • @vijeshmp5472
      @vijeshmp5472 7 годин тому

      അയിന് ഇനി ഭരണം ഇല്ല എന്നറിയാം

  • @naju_tech1039
    @naju_tech1039 6 годин тому +6

    ദിവ്യയുടെ കാര്യത്തിലും ഈ വിഷയം കൊണ്ട് വരൂ

  • @PR-dz3yl
    @PR-dz3yl 8 годин тому +11

    First time i am proud of you.

  • @bobykj4035
    @bobykj4035 4 години тому +1

    ഇതു വീണ ചെയ്തത് നല്ല കാര്യം ആണ് ഗുഡ്, ഇനിയും ഇത് പോലെ സത്യം ആയി നില നിന്നാൽ ഇനിയും ഇലക്ഷന് ൽ ജയിക്കാം

  • @sufeersufi3212
    @sufeersufi3212 8 годин тому +15

    പ്രശാന്തൻ സർവീസിൽ വേണ്ട എന്നുള്ളത് നല്ല തീരുമാനം അത് നടപ്പായില്ലെങ്കിൽ നിങ്ങളെയും നിങ്ങളെ പാർട്ടിയെയും ജനങ്ങൾ വേണ്ടാന്ന് വെക്കുന്ന കാലം വിദൂരമല്ല

  • @santhoshsajidaniel
    @santhoshsajidaniel 2 години тому

    ഇത് പോലെ നല്ല നിലപാടുകൾ എല്ലാ കാര്യത്തിലും പ്രതീക്ഷിക്കുന്നു.
    നല്ല തീരുമാനങ്ങൾ എടുത്താൽ ജനം എന്നും സപ്പോർട്ട് ചെയ്യും.

  • @poll7145
    @poll7145 7 годин тому +13

    പ്രശാന്ത് ഏതു ഉന്നത നേതാവിന്റെ ബിനാമി എന്ന കാര്യംകൂടി വെളിയിൽ വരേണ്ടതുണ്ട്.

  • @MohananVv-g8b
    @MohananVv-g8b 3 години тому +1

    നന്ദി 🙏

  • @johnmathew6731
    @johnmathew6731 6 годин тому +11

    സത്യം, എനിക്ക് നിങ്ങളെ ഒട്ടും താല്പര്യം ഇല്ലായിരുന്നു എന്നാൽ മാഡം ഇപ്പോൾ ഇപ്പോൾ നിങ്ങൾക്ക് എന്റെ salute

  • @asmachottu
    @asmachottu 5 годин тому +2

    Yes correct madam നല്ല തീരുമാനങ്ങളിൽ ഉറച്ചു നിന്ന തിന് ആയിരം അഭിവാദ്യങ്ങൾ ❤️

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 8 годин тому +29

    പ്രശാന്ത് വേണ്ട. അപ്പോൾ ദിവ്യ വേണം എന്നാണോ?

    • @nishasourav-iw7lt
      @nishasourav-iw7lt 8 годин тому +2

      ദിവ്യ... വേണം...
      എന്നാണ് ഉദ്ദേശിക്കുന്നത്🙏🏻

    • @achushaji1999
      @achushaji1999 7 годин тому +1

      Angane avar paranjo?

    • @ibrat8082
      @ibrat8082 3 години тому

      പറയേണ്ട കാര്യമില്ലല്ലോ ​@@achushaji1999

    • @malavikamalumalavikamalu5843
      @malavikamalumalavikamalu5843 Годину тому

      ദിവ്യ രാജി വെച്ച് പോയില്ലേ ഇനി എന്ത് റോൾ

  • @jpvyasa4155
    @jpvyasa4155 8 годин тому +7

    അഭിനയം സൂപ്പർ

  • @Life_today428
    @Life_today428 Годину тому +2

    നിവർന്നു നിന്ന് പറയാൻ ധൈര്യം കാണിച്ചല്ലോ ❤❤congrats 🎉

  • @Chinjus-oz3lw
    @Chinjus-oz3lw 7 годин тому +2

    അഭിമാനം തോന്നുന്ന നിമിഷങ്ങൾ കേൾക്കാൻ ഇമ്പമുള്ള വാക്കുകൾ, ഇപ്പോഴാണ് ഒരു സ്ത്രീയുടെ കരുത്തും ഭാഷയുടെ കാഠിന്യവും ഇത്രയും വ്യക്തമായിട്ട് പറയാനായിട്ട് സാധിക്കുമെന്ന് മനസ്സിലായത് നമ്മുടെ വാക്കുകൾ പ്രവർത്തി എപ്പോഴും നല്ലതിനായി മാറട്ടെ അഭിമാനം തോന്നുന്ന നിമിഷങ്ങൾ

  • @billuChottu77
    @billuChottu77 Годину тому

    Mam ന് അഭിനന്ദനങ്ങൾ🎉 Supr decision .. ഇത്തരം നിലപാടുകൾ, തീരുമാനങ്ങൾ തന്നയാണ് വേണ്ടത്..🎉

  • @Shylaja-ly3ti
    @Shylaja-ly3ti 5 годин тому +4

    ആദ്യമായിട്ട് നിങ്ങളോട് റെസ്‌പെക്ട് സ്നേഹം ❤❤❤❤❤❤

  • @NijaJayakrishnan
    @NijaJayakrishnan 4 години тому +2

    ഇത് വരെ വിദ്യയെ പോലീസ് ചോദ്യം ചെയ്തിട്ടില്ല

  • @muhsijannaJanna
    @muhsijannaJanna 8 годин тому +7

    Iwaaah 👍❤️ariyunnavarkk എങ്കിൽ ഉം support ചെയ്യുന്ന ഈ attitude കൊള്ളാം real എങ്കിൽ

  • @ajiaj7924
    @ajiaj7924 23 хвилини тому +1

    ഈ കാട്ടുന്നത് പ്രതിഛായ സംരക്ഷണമാണെങ്കിലും
    ഒരിക്കലും നിങ്ങളുടെ പാർട്ടിയോട് അദ്ദേഹത്തിന്റെ ആത്മാവ് പൊറുത്തു തരില്ല 😢😢😢

  • @Anarkkali
    @Anarkkali 7 годин тому +5

    വൈകാരിക വിഷയങ്ങൾ നോക്കി ഇടപെട്ട് കൈയടി വാങ്ങാൻ ഇറങ്ങിയിരിക്കുവാ കൊച്ചമ്മ...😂

  • @anupkrishna3696
    @anupkrishna3696 4 години тому +2

    പത്തനംതിട്ടയിലെ സഖാക്കൾ വെറും ഉണ്ണാക്കന്മാരല്ലെന്നു വീണ എയറിൽ കയറിയപ്പോൾ മനസ്സിലായി.... വീണയെ ശരിക്കും പഞ്ഞിക്കിട്ടിട്ടുണ്ട് പത്തനംതിട്ടയിലെ സഖാക്കൾ.... അഭിവാദ്യങ്ങൾ... 💪

  • @inccherupuzhamandalam2024
    @inccherupuzhamandalam2024 5 годин тому +4

    Congratulations Mrs. Veena George. ADM മരിച്ചത് മുതൽ നിങ്ങളുടെ നിലപാടുകൾ വളരെ ആർജ്ജവം ഉള്ളതാണ്.

  • @sajeevm4769
    @sajeevm4769 8 годин тому +31

    പ്രശാന്തന് ഇതിനെക്കാളും നല്ല ജോലി തരപ്പെടുത്തി കൊടുക്കും.

    • @achushaji1999
      @achushaji1999 7 годин тому +1

      Congress aarnnel nokkaarnnu

    • @neenus3670
      @neenus3670 6 годин тому +2

      Pokunnathellam cpm ilottanallo😂😂😂.samrekshanam cpm nekkal nannayi cheyyunna party verae illa

  • @binduchandrasekhar3202
    @binduchandrasekhar3202 Годину тому

    വ്യത്യ സ്ഥ ശബ്ദമാകൂ സ്വന്തം identity keep ചെയ്യൂൂ, നിങ്ങളും അംഗീകരിക്കപ്പെടും minister... Hats off to this this brave move... മാറ്റി പറയില്ല എന്ന് തന്നെ വിചാരിക്കുന്നു

  • @LintoVarghese85
    @LintoVarghese85 3 години тому +3

    വെറുതെ ഓരോന്ന് പറയാതെ, 2019- 2021 കാലത്ത്, അദ്ദേഹം നങ്ങളുട തഹസിൽദാർ ആയിട്ട് സേവനം അനുഷ്ഠിക്കുക ആയിരുന്നു.....കുട്ടനാട് 😢

  • @sudhakarana8223
    @sudhakarana8223 3 години тому

    അഭിനന്ദനങ്ങൾ

  • @satheeshkumar-ci9xh
    @satheeshkumar-ci9xh 30 хвилин тому

    ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു,,, മന്ത്രി എന്ന നിലയിൽ ഏറ്റവും ഉചിതമായ തീരുമാനം ❤അഭിനന്ദനങ്ങൾ

  • @ershadmm85
    @ershadmm85 7 годин тому +4

    ദിവ്യ ക്ക് എതിരെ ഒരു നിലപാട് എടുക്കാൻ ധൈര്യം ഉണ്ടോ??

  • @minimol2732
    @minimol2732 5 годин тому +1

    അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼

  • @lethaps9341
    @lethaps9341 8 годин тому +11

    Big salute മാഡം

    • @shijinarameshan3445
      @shijinarameshan3445 8 годин тому +2

      😂🤔ന്തിന്

    • @BibinBaby-g9s
      @BibinBaby-g9s 8 годин тому +2

      എന്ത് കാര്യത്തിന് ?

    • @rajeevs1650
      @rajeevs1650 7 годин тому +1

      താൻ സല്യൂട്ട് ചെയ്തോ.....

    • @soorajkumar8664
      @soorajkumar8664 6 годин тому

      കൊള്ളാം 😂🤭

  • @shylavijayan4402
    @shylavijayan4402 45 хвилин тому

    നല്ല തീരുമാനം വീണ മാഡം.
    ഒരുപാടു നന്ദിയുണ്ട്. ❤

  • @sanils9837
    @sanils9837 7 годин тому +5

    മനുഷ്യസ്ത്രീ ആകാൻ കിട്ടിയ നല്ലൊരു അവസരമാണ് വച്ചു ചാമ്പിക്കോ.

  • @rubymathew1897
    @rubymathew1897 3 години тому

    നന്ദി ഇത്രയും പറഞ്ഞതിന് 🙏🏻

  • @lalithakumari4954
    @lalithakumari4954 5 годин тому +18

    ആദ്യമായാണ് മന്ത്രിയായശേഷം താങ്കളുടെ ചടുലതയോടേയുള്ള സംസാരം കേൾക്കുന്നത്.വാർത്ത കൃത്യതയോടെ വായിച്ചിരുന്ന വ്യക്തിയെ തിരികെകിട്ടിയിരിക്കുന്നു കൂട്ടരെ..സന്തോഷം

  • @asif2044
    @asif2044 6 годин тому

    താങ്ക്സ് മാഡം, ആത്മാർഥമായി പറഞ്ഞു. Thanks. മന്ത്രി എന്നതിലുപരി ഒരു സ്ത്രീ ടെ വേദന യാണ്. മാഡത്തിന്റെ വാക്കുകൾ. ആ കുടുംബത്തെ മാഡംകൈ വിടരുത്. പ്രതികളായ ആരും രക്ഷപെടരുത്. P. P.ദിവ്യ, കളക്ടർ, ആരും.

  • @shajanambat6609
    @shajanambat6609 8 годин тому +6

    big salute.....

  • @mallupagan
    @mallupagan 2 години тому

    നല്ല കാര്യം...❤

  • @abyvarghese1135
    @abyvarghese1135 Годину тому +1

    ഇത് ഒരു നാടകം ആകാതിരിക്കട്ടെ. പ്രശാന്തന് ജോലിയുടെ ആവശ്യം കാണില്ല. ബിനാമി അല്ലേ. പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കുകയും ചെയ്യാം.

  • @muralikk-hn2tq
    @muralikk-hn2tq 8 годин тому +10

    അവർ safe അല്ലെ, പോലീസ് ചോദ്യം ചെയ്യാതെ

  • @priyawarrier3160
    @priyawarrier3160 5 годин тому +1

    ഇക്കാര്യത്തിൽ full സപ്പോർട്ട്

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 8 годин тому +17

    കണ്ണുമടച്ച് ആരും വിശ്വസിക്കേണ്ട ..,

  • @kavitha6620
    @kavitha6620 Годину тому

    Yes mam now you are 👍. Respecting you

  • @petsfarm.
    @petsfarm. 7 годин тому +5

    Very good..Salute madam

  • @bindunair-n1o
    @bindunair-n1o 3 години тому

    Thank you mam very nice decision 🙌🙏🙏❤️

  • @Mohdthabir
    @Mohdthabir Годину тому

    ഇതേ പോലെ മുന്നോട്ട് പോവുക സപ്പോർട്ട് ❤❤

  • @abdulnoufal8300
    @abdulnoufal8300 8 годин тому +11

    നാടകമേ ഉലകം

  • @sameerpothuvath9948
    @sameerpothuvath9948 6 годин тому +1

    എല്ലാ സഖാക്കളും ഇങ്ങനെ നിലപാട് പറയണം 👌👌👌🌹🌹🌹🌹

  • @renjithkumar.r810
    @renjithkumar.r810 8 годин тому +4

    Valarea nalla theerumanam 💯💯💯👍👍

  • @Manojkumarpp-n6p
    @Manojkumarpp-n6p 6 годин тому +1

    🙏 Super decision Veena mam 👍
    അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @sulaikhaabdullah2466
    @sulaikhaabdullah2466 8 годин тому +5

    പ്രശന്തേനെ നമ്മക്ക് വേറെ പിൻവാതിൽ നിയമനം നടത്താ അല്ലേ മന്ത്രി

  • @chandrikavilfred9587
    @chandrikavilfred9587 6 годин тому +1

    സത്യം ജയിക്കണം

  • @skariahop4842
    @skariahop4842 8 годин тому +12

    വീണയ്ക്ക് pl
    ഇപ്പോഴും ദിവ്യയുടെ പാർട്ടിയിലുള്ള സ്വാധീനം മനസ്സിലായിട്ടില്ല.ഗോവിന്ദൻ കണ്ണുരുട്ടിയപ്പോൾ മലയാലപ്പുഴയിലെ അമ്മാവൻ നിലപാട് മാറ്റി. ഇനി പിണറായി കണ്ണുരുട്ടുമ്പോൾ വീണയും മാറ്റി പറയും.

  • @puthalathvlogs7635
    @puthalathvlogs7635 27 хвилин тому

    ജീവിതത്തിൽ ആദ്യമേ ഒരു നല്ല കാര്യം ചെയ്തു നിങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും

  • @shibubalan4535
    @shibubalan4535 8 годин тому +4

    Samsaram ketal ariyam entho olichuvakkan undu

  • @santhoshvasu3157
    @santhoshvasu3157 Годину тому

    Ms. Veena George I salute u. Do the right way