'തൃശൂരിലെ ഡീലിനുള്ള മറുപടി പാലക്കാട് കരുതിവെച്ചിട്ടുണ്ട്' | Shafi Parambil

Поділитися
Вставка
  • Опубліковано 20 жов 2024
  • 'തൃശൂരിലെ ഡീലിനുള്ള മറുപടി പാലക്കാട് കരുതിവെച്ചിട്ടുണ്ട്, സീറ്റിന് വേണ്ടി പൂരം കലക്കാൻ കൂട്ടുനിന്ന BJPയെ ഇനി പാലക്കാട്ടുകാർ പച്ചതൊടീക്കില്ല'; ഷാഫി പറമ്പിൽ | Shafi Parambil
    #shafiparambil #palakkadbyelection #congress #bjp
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 46

  • @kunjanit2360
    @kunjanit2360 6 годин тому +12

    Rahul❤️❤️❤️❤️❤️Shafikkaa💙💙💙💙💙💙💙💙💙💙

  • @NasarNasar-fr9xw
    @NasarNasar-fr9xw 7 годин тому +25

    പൂരം കലക്കിയവർക്കും കലക്കി ജയിച്ചവർക്കും പാലക്കാട്‌ മറുപടി തരും 👍🏻

    • @enlightnedsoul4124
      @enlightnedsoul4124 7 годин тому

      പൂരം കലക്കിയത് സിപിഎം, അതിനുള്ള മറുപടി കേരളം മൊത്തം കിട്ടും

  • @RazackPn
    @RazackPn 6 годин тому +4

    വിജയാശംസകൾ 🙏🙏

  • @zainalss9952
    @zainalss9952 7 годин тому +16

    Shafi 😍 rahul

  • @AhammedAhammed-m2p
    @AhammedAhammed-m2p 6 годин тому +4

    തൃശ്ശൂർ ഉള്ള മറുപടി കോൺഗ്രസ് തന്നെ പറയണം കോൺഗ്രസിന്റെ വോട്ടുകൾ എവിടെപ്പോയി

  • @shanavasvenchempu4325
    @shanavasvenchempu4325 7 годин тому +11

    UDF 💪💚💚🌹💪🤚✌️💯💯

  • @gouthamprakash4621
    @gouthamprakash4621 6 годин тому +1

    💙💙💙

  • @Marketwatchmalayalam
    @Marketwatchmalayalam 6 годин тому +3

    സാഹചര്യം ഉണ്ട് വഖഫ് ബോർഡിന്റെ മുന്നിൽ കുനിഞ്ഞു നിൽക്കുന്ന കോൺഗ്രസിനെ പരാജയപ്പെടുത്തേണ്ടത്

  • @energysongs7614
    @energysongs7614 5 годин тому

    Shafikka❤

  • @sanjukp2953
    @sanjukp2953 7 годин тому +4

    നൂറു കുലം കുത്തികൾ പുറം തിരിഞ്ഞു നിന്നോട്ടെ ആയിരക്കണക്കിന് ജനങ്ങൾ ഷാഫിയുടെ ഈ പ്രസ്ഥാനത്തിന്റെ കൂടെ ഈ പാലക്കാട്ടിലെ ഞങ്ങൾ ഉണ്ട്

  • @navaseu6065
    @navaseu6065 5 годин тому +1

    ഹിമാലയൻ ബിഗ്.. ഫ്രോഡ്.... മുനാഫിക്ക്....

  • @enlightnedsoul4124
    @enlightnedsoul4124 7 годин тому +4

    എടാ ഷാഫി.. നീയൊക്കെ ജയിച്ചത് സിപിഎം വോട്ട് കൊണ്ടാണ് എന്ന് അവർ തന്നെ പറഞ്ഞു 😂 എന്നിട്ട് ഉളുപ്പില്ലാതെ ഇവിടെ വന്നു ബിജെപിയെ വിമർശിക്കുന്നു. ഈ എലെക്ഷനിൽ പോലും ബിജെപിയെ പരാജയപ്പെടുത്താൻ udf ന് അൻവറിന്റെ വരെ കാലു നാക്കേണ്ട ഗതികേടാണ് 😂

  • @ktcreations4840
    @ktcreations4840 7 годин тому +3

    Ldf vote വാങ്ങി ജയിച്ചിട്ടു ഉളുപ്പില്ലാതെ ഗീർവാണം വിടുകയാണ് 😂

  • @energysongs7614
    @energysongs7614 5 годин тому

    Rahul 💙

  • @salammadari
    @salammadari 6 годин тому

    ഡീലുകളീലൂടെ കസേരയുറപ്പിച്ചസിന്കത്തിൻറ രോദനം

  • @shihabthachanna5764
    @shihabthachanna5764 6 годин тому

    ഷാഫിക്ക കൈ എ ടപറ്റിയാട്

  • @Marketwatchmalayalam
    @Marketwatchmalayalam 6 годин тому

    വഖഫ്, ഹമാസ് കോൺഗ്രസ്സ്

  • @vishnuvijayan1372
    @vishnuvijayan1372 6 годин тому

    CPM vote kondu jayichthu jeervanam😂😂

  • @cuppycakeform1891
    @cuppycakeform1891 5 годин тому

    Ne te ketti piduthhum Ummaum Ene Nadkkilla

  • @JOSYKU-cv7qr
    @JOSYKU-cv7qr 6 годин тому

    തൃശ്ശൂരിൽ എന്തോന്ന് ഡീല്. അവിടുത്തെ വോട്ടിങ് കൌണ്ട് എടുത്തു നോക്കിയാൽ മനസ്സിൽകാവുന്നതേ ഉള്ളു ഷാഫി. നിങ്ങൾ പാലക്കാട്ടു കാരോട് കാണിച്ചത് വെറും ശുദ്ധ അവസര വാദിത്വം . നിങ്ങളെ ജനം അസ്സെംബ്ലിയിലേക്കു തിരഞ്ഞെടുത്തു വിട്ടത് പാലക്കാട് മണ്ഡലത്തിലെ ചുമതലകൾ നിര്വഹിക്കാനാണ്. എംപി പട്ടം കണ്ടു നിങ്ങൾ പാലക്കാട്ടുകാരെ വഞ്ചിച്ചിട്ടു ഇപ്പോൾ വടകരയിലെ എംപി യായിട്ടു എന്തിനു പാലക്കാട്ടുവന്നുനിന്നു ഒരു ഉളുപ്പ് മില്ലാതെ സംസാരിക്കുന്നു. പാലക്കാട് മണ്ഢലം ആർക്കും തീരോന്നും എഴുതി തന്നിട്ടില്ല. അവസരവാദിത്വം കാണിക്കുന്നവർക്ക് ഇനി പാലക്കാട് നിന്ന് ഒരു വോട്ടും പ്രതീക്ഷിക്കണ്ട സുഹൃത്തേ .....അന്ന് ജനം എല്ലാവരും ആദരിക്ക പെടുന്ന ശ്രീ ഇ, ശ്രീധരൻ സാറിനെ വിജയിപ്പിച്ചിരുന്നെങ്കിൽ പാലക്കാടിന് ഇന്ന് ഈ ഗതി വരായിരുന്നില്ല. അത് പാലക്കാട്ടെ ജനം എന്നും ഓർമിക്കും.

  • @rakeshcr7704
    @rakeshcr7704 7 годин тому +6

    എടാ ഷാഫി ആദ്യം നീ നാടിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യടാ....

    • @zainalss9952
      @zainalss9952 7 годин тому

      Chaaaaaanon

    • @arunm6727
      @arunm6727 7 годин тому

      ​@@tmzablong5310ara parauunne 👟nakki yo justice loha ne kona 🔥tangal ann ee parayunne

    • @abdmastermedia6778
      @abdmastermedia6778 7 годин тому

      പുള്ളി ചെയ്യാത്ത കൊണ്ടാണ് ഒരു ലക്ഷം സംതിങ് വോട്ടിന് വിജയിച്ചത്

    • @enlightnedsoul4124
      @enlightnedsoul4124 7 годин тому +1

      ​@@abdmastermedia6778എവിടെ? പാലക്കാടോ?

    • @Diya-wj6qh
      @Diya-wj6qh 6 годин тому

      Jenangalku ariyam thaniku ariyilla enkil😂😂​@@enlightnedsoul4124

  • @Itz_shreya2014
    @Itz_shreya2014 6 годин тому

    നീ അല്ലേ യഥാർത്ഥ വർഗ്ഗീയ വാദി..

  • @rakeshcr7704
    @rakeshcr7704 7 годин тому +3

    കോൺഗ്രസ്‌ 16 നിലയിൽ പൊട്ടും

  • @amarjithm5757
    @amarjithm5757 7 годин тому +1

    Onnu poda

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 7 годин тому +2

    അൻവറിനെ ഒപ്പം കൂട്ടിയില്ലെങ്കിൽ 8 അല്ല 16 നിലയിൽ പൊട്ടും

    • @abdmastermedia6778
      @abdmastermedia6778 7 годин тому

      സത്യം പറയടാ അൻവർ നിലവാടില്ല കാരണം ആദ്യം കോൺഗ്രസിനു വേണ്ടി മത്സരിച്ചു രണ്ടാമത് എൽഡിഎഫിന് മത്സരിച്ചു പിന്നീട് അടുത്ത പാർട്ടി ഉണ്ടാക്കി 50 ചങ്കൂറ്റമുണ്ടെങ്കിൽ വിജയിച്ച എംഎൽഎ സ്ഥാനം രാജി വച്ചിട്ട് അവിടെ മത്സരിക്കണം അതുപോലെ തന്നെ അൻവർ എന്തുകൊണ്ട് ഇപ്പോൾ എൽഡിഎഫിന് വലിയ കുറ്റം പറയുന്നില്ല അൻവർ എന്തുകൊണ്ട് ബിജെപിയെ വലിയ കുറ്റം പറയുന്നില്ല ഏറ്റുകൂട അൻവർ അൻവർ സത്യം പറഞ്ഞാൽ ശരിക്കും കള്ള രാഷ്ട്രീയമാണ് കളിക്കുന്നത് അങ്ങനെയുള്ള ഒരു വ്യക്തിയും സഹായിക്കരുത് പിന്നെ എനിക്ക് ഒരു പാർട്ടിയുമില്ല രാഹുൽ മാങ്കോട്ടത്തിന് സപ്പോർട്ട് ചെയ്യും കാരണം അതിന് പുള്ളി ചെലപ്പം തൊട്ട് കഷ്ടപ്പെട്ട് വളർന്നതാണ് നല്ല വിദ്യാഭ്യാസം അതുപോലെതന്നെ നല്ല രീതിയിൽ സംസാരിക്കാൻ കഴിവ് അതുപോലെ തന്നെ നല്ല ലീഡർഷിപ്പ് അതുപോലെ തന്നെ സമരം വന്ന മുന്നിൽ നിന്നും തന്നെ നയിക്കും അങ്ങനെ ഒരു വ്യക്തിയാണ് നമുക്ക് ആവശ്യം

    • @jasi1685
      @jasi1685 7 годин тому

      അൻവർ ഞൊട്ടും 😂😂

    • @MuhsiSidhiKashfiya
      @MuhsiSidhiKashfiya 6 годин тому

      23 വരെ നോക്കാം... എല്ലാവരും ഇവിടെ ഉണ്ടല്ലോ

  • @hamsaak2893
    @hamsaak2893 6 годин тому

    സരിൻ പറഞ്ഞതിന്. മറുപടി പറയെടെ.

  • @PradeepanEdavalath-gl5ov
    @PradeepanEdavalath-gl5ov 7 годин тому +3

    ഇപ്രാവശ്യം നിന്നെ പൊട്ടിക്കും ഉറപ്പ് കോൺഗ്രസ്സിന് അഹങ്കാരം വികസനം ഇല്ല

    • @libinchungath807
      @libinchungath807 7 годин тому +2

      Ningalkku nalla vikasanam analo?🤣🤣🤣🤣

    • @sanjukp2953
      @sanjukp2953 7 годин тому +3

      നിങ്ങൾ തലക്കുത്തിനിന്നാൽ പോലും പാലക്കാട് ഷാഫിയെയും യുഡിഫ് നെയും തോല്പിക്കാൻ പറ്റില്ല

    • @vinuvss90
      @vinuvss90 6 годин тому +1

      ഷാഫിക്കാടെ പാലക്കാട് ബിജെപി പുളുത്തും 😂

  • @Unknown-w1i4x
    @Unknown-w1i4x 7 годин тому +2

    ചാപ്പി മതം വിറ്റ് വോട്ട് പിടിത്തം

    • @Diya-wj6qh
      @Diya-wj6qh 6 годин тому +1

      Vadakara kandatha😂 kammi😂