'രാഹുൽ മാങ്കൂട്ടത്തിലിന്റെ ജയത്തിൽ കോൺഗ്രസിന് സംശയമായി' | P V ANVAR PRESS MEET FULL VERSION

Поділитися
Вставка
  • Опубліковано 20 жов 2024
  • 'രാഹുൽ മാങ്കൂട്ടത്തിലിന്റെ ജയത്തിൽ കോൺഗ്രസിന് സംശയമായി' | P V ANVAR PRESS MEET FULL VERSION
    #pvanvar #vdsatheesan #rahulmamkoottathil #palakkadbyelection
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 482

  • @rollingstones6506
    @rollingstones6506 6 годин тому +74

    ആശയവും ആമാശയവും തമ്മിലുള്ള പോരാട്ടം🔥🔥🔥 ഇയാള് എന്ത് പറഞ്ഞാലും അത് ഹിറ്റ് ആണല്ലോ💥

    • @harikrishnant5934
      @harikrishnant5934 6 годин тому +2

      Anvari te Aamashayam😅😅😅.. BJP Jayikkum... 😅😅😅😅😅😅😅😅😅😅😅😅😅😅🎉🎉🎉🎉🎉🎉

  • @parissbound8535
    @parissbound8535 3 години тому +10

    *അൻവറിന്റെ സംസാരം തന്നെ എത്ര വ്യക്തവും ശക്തവുമാണ്,very bold and powerful🔥*

  • @becomeatraveller4745
    @becomeatraveller4745 8 годин тому +150

    രാഷ്ട്രീയ ക്കാരിൽ ഇന്ന് വ്യക്തമായി കാര്യങ്ങൾ സംസാരിക്കുന്ന ഒരു മനുഷ്യൻ അത് അൻവർ ആണ് 🔥❤️

    • @harikrishnant5934
      @harikrishnant5934 8 годин тому +6

      😂Pharoooon.. Kotham gold koya😅😅😅😅

    • @Democratic-h9n
      @Democratic-h9n 7 годин тому +2

      എന്തോ 😂

    • @ajmal3256
      @ajmal3256 7 годин тому +1

      Ambukka kallan

    • @RohithMathew-ss4hn
      @RohithMathew-ss4hn 7 годин тому +3

      Olaka ingerk vattaa😂

    • @aboobackermm7470
      @aboobackermm7470 3 години тому

      Kali adayalum avaysha kanikalk gol adi chalay jayam ollu kaliyil rafari therumanikum😂 elcshion jangel theru manikum pv🎉❤❤ katta sapport

  • @ThajdareHaram-z2z
    @ThajdareHaram-z2z 8 годин тому +80

    ഡിഎംകെ ♥️♥️♥️

  • @AbooThahir-og2hs
    @AbooThahir-og2hs 4 години тому +22

    അൻവർ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എത്ര ഗൗരവമുള്ളതാണ് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും മനസ്സിലായിട്ടുണ്ട്

  • @niyasv8425
    @niyasv8425 7 годин тому +57

    ഉണ്ട് കൂടെ ❤️❤️

  • @subbin1971
    @subbin1971 7 годин тому +67

    അൻവറിക്ക ഒരു കാര്യം പറഞ്ഞത് കലക്കി ... " എനിക്ക് പ്രതിപക്ഷ നേതാവിൻ്റെ അത്ര ബുദ്ധിയില്ലെങ്കിലും അദ്ദേഹത്തിൻ്റെ പോലെ പൊട്ടനല്ല ഞാൻ i❤❤❤... ഇക്ക ഇങ്ങള് തകർക്ക് ....😅

    • @mashoodk118
      @mashoodk118 5 годин тому +1

      😂😂😂❤
      Alelum pv namale mutann

    • @usmankalakkal8290
      @usmankalakkal8290 3 години тому

      അഹങ്കാരം കുറച്ച് ഒക്കെ ആവാം, ഓവർ ആവണ്ട

  • @noufalvaliyakath646
    @noufalvaliyakath646 8 годин тому +7

    അൻവർ ❤❤❤

  • @Yoosaf-m8m
    @Yoosaf-m8m 7 годин тому +42

    Mr അൻവർ താങ്കൾ വീഡി സതീശൻ ആവരുത് പക്വത ഇല്ലാത്ത സതീശൻ ദിക്കാരി അഹങ്കാരി അതാണ് വീഡി സതീശൻ

  • @jsjs6691
    @jsjs6691 6 годин тому +33

    നിലപാട് pv 💯💯👍👍👍

  • @RMedia313
    @RMedia313 8 годин тому +60

    അൻവർ❤❤❤.
    വിഡി സതീഷൻ ബി ജെ പി യെ സഹായിക്കുന്നു . സുധാകരൻ്റെ നിലപാടങ്കിലും സതീഷന് എടുക്കാമായിരുന്നു

    • @abukp264
      @abukp264 6 годин тому +2

      സതീശൻ വിജയിക്കും മാങ്കൂട്ടം തോൽക്കും

  • @KabeerVKD
    @KabeerVKD 7 годин тому +87

    സതീശന് അല്പം മയത്തിലൊക്കെ സംസാരിക്കാമായിരുന്നു. ഇത്രേം അഹങ്കാരം പാടില്ല. അതെ സമയം, സുധകരൻസാർ നല്ല പക്വമായ സംസാരമാണ് നടത്തിയത്. അൻവറിൻ്റെ അഭിപ്രായം കൊള്ളാം

    • @cylonmoon1649
      @cylonmoon1649 7 годин тому +7

      പാലക്കാട് ഞങ്ങൾ സ്ഥാനാർത്ഥിയെ പിൻവലിക്കാം എന്നും പകരം ചേലക്കരയിൽ യുഡിഎഫ് പി വി അൻവറിന്റെ പാർട്ടിക്ക് പിന്തുണ നൽകണമെന്ന് പറയുന്നതിന്റെ ഔചിത്യം എന്താണ് മനസ്സിലാവുന്നില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ഒരു മഹത്തായ പാർട്ടി മിനിഞ്ഞാന്ന് രൂപീകരിച്ച അൻവറിന്റെ പാർട്ടിക്ക് തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിച്ചു പിന്തുണ നൽകുകയൊ . സതീശൻ പിന്നെ എങ്ങനെ പറയണം

    • @John-v8q5f
      @John-v8q5f 7 годин тому +3

      ബ്ലാക്‌മെയ്‌ലിംഗ് ആണു അൻവർ നടത്തിയത്

    • @abukp264
      @abukp264 7 годин тому

      സതീശൻ റെ ആവശ്യം അൻവറിൻ്റെ സ്ഥാനാർത്ഥി പാലക്കാട് നിൽക്കണം ബിജെപിയെ വിജയിപ്പിക്കണം സതീശ സൂത്രം.

    • @KabeerVKD
      @KabeerVKD 6 годин тому +8

      @@cylonmoon1649 അത് രാഷ്ട്രീയ കാഴ്ചപ്പാടാണ്. മഹത്തായ പാർട്ടികൾ കടന്നുവരുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്. അല്ലാതെ ആകാശത്ത് നിന്ന് ഇറങ്ങി വന്ന പാർട്ടികൾ ഒന്നും ഇല്ല. കോൺഗ്രസ്സിൽ നിന്ന് വന്ന സുധീർ ചേലക്കരയിൽ വോട്ടുകൾ പിടിക്കും. രമ്യ ഹരിദാസ് തോൽക്കുമെന്ന് കോൺഗ്രസുകാർ തന്നെ അടക്കം പറയുന്നില്ലേ ?

    • @jobinjoseph5204
      @jobinjoseph5204 6 годин тому +1

      ​@@KabeerVKDആ തോൽവിക്ക് അന്തസ്സ് ഉണ്ട്.

  • @NavasNavas-ly6ki
    @NavasNavas-ly6ki 4 години тому +1

  • @ayoob263
    @ayoob263 8 годин тому +96

    Nexus തകർക്കണം
    നട്ടെല്ലുള്ളവന്റെ കൂടെ …👍👍👍

    • @usmankalakkal8290
      @usmankalakkal8290 3 години тому

      ഇത്ര കാലം ആ നെസ്റ്സിന്റ് കൂടെ ആയിരുന്നു

    • @usmankalakkal8290
      @usmankalakkal8290 3 години тому

      നട്ടെല്ല് ഇത് വരെ പണ് യത്തിൽ ആയിരുന്നു

  • @rasheedrasheed2848
    @rasheedrasheed2848 5 годин тому +10

    പൊളിച്ചു 👍👍👍👍

  • @ishaq4852
    @ishaq4852 8 годин тому +71

    VD സതീശന്റെ പരിഹാസം കേട്ട് UDF നെ പിന്തുണക്കേണ്ട ആവശ്യo അൻവറിനില്ല.

  • @noorehabeebeeeofficial9806
    @noorehabeebeeeofficial9806 4 години тому +11

    PV അൻവർ കേരളത്തിനാവശ്യമായ വലിയ നേതാവ്. അൻവറിന്റെ പുറകിൽ നമുക്ക് അണിചേരാം

  • @rashifrashi7729
    @rashifrashi7729 7 годин тому +3

    pv ❤

  • @aboobackerpt3361
    @aboobackerpt3361 6 годин тому +23

    Congratulations 👏

  • @salampottathu9728
    @salampottathu9728 6 годин тому +24

    നിലപാട് 👍100%✅

  • @iqooszhrzhr8329
    @iqooszhrzhr8329 6 годин тому +22

    വീഡി സതീശൻ നല്ല വണ്ണം കിട്ടി 😂😂😂😂pv അൻവർ നിലപാട് പൊളി ഇപ്പൊ പൊളി മുത്തേ 🥰🥰🥰👍🏻💪🏻💪🏻💥💥💥

  • @aboobackerkoniyakath3820
    @aboobackerkoniyakath3820 7 годин тому +35

    പ്രതിപക്ഷനേതാവ് അൻവറിന്റെ പിന്നിൽ നിൽക്കട്ടെ.

  • @Nahan-zv2fe
    @Nahan-zv2fe 3 години тому +6

    ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയാനുള്ള അൻവറിന്റെ കഴിവ് സമ്മതിച്ചിരിക്കുന്നു. എന്തായാലും കേരളം ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന മീഡിയ സമ്മേളനം അൻവറിന്റെതാണ്

  • @shafeekchockana
    @shafeekchockana 7 годин тому +32

    അൻവർ ❤️❤️👍🏻DMK ❤️

  • @abduvk-bs9wh
    @abduvk-bs9wh 6 годин тому +25

    Mr അൻവർസാർ
    പാലക്കാടും ചേലക്കരയിലും, D M K, യുടെ റോഡ് ശോ പോലുള്ള പരിപാടി വെച്ച് കൂടെ
    എതിർ പാർട്ടികൾക്ക്
    കണ്ട് കണ്ണ് തള്ളട്ടെ,,

  • @harischittan9316
    @harischittan9316 Годину тому +3

    ജീവിതത്തിൽ ഇന്നേവരെ രാഷ്ട്രീയം തലയിൽ കയറ്റാതെ എന്നെ പോലും അൻവർ സിന്ദാബാദ് എന്ന് വിളിപ്പിച്ച മഹാനാണ് താങ്കൾ എന്നും എപ്പോഴും കൂടെയുണ്ടാവും

  • @muhammedthaleesh8306
    @muhammedthaleesh8306 7 годин тому +3

    Nexus... ഒരു സത്യമാണ്
    പ്രതിപക്ഷം സമ്മതിക്കുന്നു..

  • @shafeekchockana
    @shafeekchockana 6 годин тому +26

    DMK❤️അൻവർ ❤️

  • @Prfect5176
    @Prfect5176 8 годин тому +84

    സതീശന് വയർ നിറച്ച് കിട്ടി... പി വി അൻവർ എംഎൽഎ ❤️❤️❤️

    • @RohithMathew-ss4hn
      @RohithMathew-ss4hn 7 годин тому +1

      😂😂😂😂 tirich alle nadane😅

    • @Prfect5176
      @Prfect5176 7 годин тому

      @@RohithMathew-ss4hn വൈകുന്നേരം ടീവി കണ്ടിരുന്നോ

    • @abukp264
      @abukp264 7 годин тому

      സതീശൻ വിയർക്കുന്നത് ബിജെപിയെ വിജയിപ്പിക്കാൻ ആണ്

  • @sameersameerkp1944
    @sameersameerkp1944 7 годин тому +23

    അൻവർ 🌹♥️

  • @mubumubashir220
    @mubumubashir220 8 годин тому +59

    Politicsil എത്രയും വിവരം ഉള്ള വേറെ ആരെയെങ്കിലും കണ്ടിട്ടുണ്ടോ pv❤

    • @ajmal3256
      @ajmal3256 7 годин тому

      Enthu . Vote kachavadam😂

    • @ajmal3256
      @ajmal3256 7 годин тому

      Kerala Owaisi aanu Ee mairan

    • @ashokank.r566
      @ashokank.r566 6 годин тому +2

      വിവരം അല്ല രാഷ്ട്രീയ വീക്ഷണം ഉള്ള ആളാണ് അൻവർ. എന്താണ് യഥാർത്ഥ രാഷ്ട്രീയം എന്ന് P. V അൻവർ ജനങ്ങളോട് ഉദ്ബോധിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.

    • @ajmal3256
      @ajmal3256 4 години тому

      @@ashokank.r566 Japan Kudivella project aano

  • @aftabkc4518
    @aftabkc4518 8 годин тому +25

    Pv Anwar ❤💪

  • @mujeebmujeeb1366
    @mujeebmujeeb1366 8 годин тому +47

    ശതീഷാ കിട്ടിയോ...
    ഇല്ല, ചോദിച്ചു വാങ്ങി 😅😅😅.
    പിവി അൻവർ mla
    🔥🔥🔥🔥

  • @shafithaikkath1216
    @shafithaikkath1216 7 годин тому +25

    Pv Anvar🎉🎉

  • @Tasteofgoodness
    @Tasteofgoodness 7 годин тому +20

    Support to pv anvar 🔥🔥🔥🔥🔥

  • @user-jw3wb2st7u
    @user-jw3wb2st7u 6 годин тому +27

    അദ്ദേഹത്തിന്റെ അത്ര ബുദ്ധി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അത്ര പൊട്ടൻ അല്ല ഞാൻ 😂🤣😅👍🏻സൂപ്പർ 🔥അൻവർ

  • @shajikannadi
    @shajikannadi 6 годин тому +36

    സതീശന്റെ ശരീരഭാഷ തന്നെ അഹംകാരം കലർന്നതാണ്. സുധാകരൻ പത്രസമ്മേളനത്തിൽ മയത്തിൽ പറയുമ്പോഴും ഒരു പുച്ഛം മുഖത്ത് കാണാം.പക്ഷെ അൻവർ ശാന്തയോടെ വിഷയത്തെ വിശദീകരിക്കുന്നു

  • @jamsheerjamshi1871
    @jamsheerjamshi1871 4 години тому

    🔥🔥

  • @nishadn1448
    @nishadn1448 6 годин тому +2

    Pv ❤️❤️❤️❤️🎉🎉🎉

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 8 годин тому +24

    ഡിഎംകെ 👍👍👍👍🙏🙏🙏🙏❤️

  • @SalamVkd
    @SalamVkd 8 годин тому +25

    Pv anvar ❤

  • @azwaalfalah
    @azwaalfalah 8 годин тому +36

    Pv.anvar dmk❤❤❤

  • @Tarantula-dr4jc
    @Tarantula-dr4jc 8 годин тому +19

    P V ❤❤

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 7 годин тому +27

    DMk❤❤❤👏👏👏👏

  • @salman.2556
    @salman.2556 7 годин тому +23

    ഡിഎംകെ❤

  • @muhammedriyas4511
    @muhammedriyas4511 8 годин тому +27

    Anver❤❤❤❤

  • @RijeshvjRijeshvj-be1we
    @RijeshvjRijeshvj-be1we 7 годин тому +11

    ❤❤❤❤❤Good

  • @mashoodmarikar8054
    @mashoodmarikar8054 7 годин тому +18

    Pv Anwar ❤❤❤

  • @iqbaliqal5144
    @iqbaliqal5144 7 годин тому +29

    നിലമ്പൂർ കടുവ💪💪💪💪❤️❤️❤️

  • @Sathyathinoppam
    @Sathyathinoppam 7 годин тому +15

    Pv അൻവർ🔥🔥🔥

  • @afrugaming
    @afrugaming 6 годин тому +16

    ഡിഎംകെ പാലക്കാട്‌ ♥️♥️

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 7 годин тому +4

    Dmk❤🎉🎉🎉

  • @azhark4k571
    @azhark4k571 7 годин тому +15

    PV💙

  • @salammadari
    @salammadari 6 годин тому +22

    പി വി അൻവർ സിന്ദാബാദ്

  • @manoharanmvoo4286
    @manoharanmvoo4286 8 годин тому +16

    P v Anwar is a great orater

  • @SalimKA-i1c
    @SalimKA-i1c 7 годин тому +25

    Dmk ❤️😍😍

  • @adamsworld6671
    @adamsworld6671 6 годин тому +1

    Pv❤❤❤❤❤

  • @abdulmajeedni5602
    @abdulmajeedni5602 6 годин тому +10

    Your idias is clear., ❤️❤️❤️❤️❤️❤️❤️❤️❤️ your oppinean isgreat🙏🙏🙏

  • @deepakkvarghese1802
    @deepakkvarghese1802 4 години тому +5

    DMK ഉയത്തിയ വിഷയങ്ങൾ ശരിയാണ്

  • @farhanahmad8976
    @farhanahmad8976 8 годин тому +21

    ❤❤❤dmk❤❤❤.pv❤❤❤❤❤

  • @UnaisUnu-h5v
    @UnaisUnu-h5v 8 годин тому +33

    അൻവർ നിലംബൂർ ക്കാരനാ 👌

    • @ajmal3256
      @ajmal3256 7 годин тому +1

      Avide entha aalukalkku 2 ennam undo

    • @UnaisUnu-h5v
      @UnaisUnu-h5v 4 години тому

      @@ajmal3256 ആണാണെങ്കിൽ വാ 👌

  • @saeedmuhamed5166
    @saeedmuhamed5166 7 годин тому +20

    Anwar 👍🇮🇳

  • @ArunVasuvlog
    @ArunVasuvlog 7 годин тому +21

    സതീശൻ മനപൂർവം ബിജെപി യെ സഹായിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. . അല്ലെങ്കിൽ അൻവർ ഇക്കയും ആയി ഒരു ഡീലിൽ എത്തിച്ചേരേണ്ടത് ആയിരുന്നു. .. ഇടതുപക്ഷത്തിന്റെ ആരോപണം ശെരി വെക്കുന്നതാണ് സതീശന്റെ ഓരോ നിലപാടും. .. അവർ ഇക്ക പറഞ്ഞതാണ് ശെരി എല്ലാരും ഡീൽ ആണ് ബിജെപി യുമായി

  • @BaabuKkv
    @BaabuKkv 6 годин тому +10

    Super 👌 👍. Anvarkka.ilove.you🎉🎉🎉🎉🎉🎉🎉.v.d.poottea

  • @dotmedia1747
    @dotmedia1747 7 годин тому +27

    ഇടതനും വലതനും പാലക്കാട് BJP ക്ക് വാങ്ങി കൊടുക്കാനുള്ള തിരക്കിലാണ്, നെക്സസ്.

  • @MohammedAshraf-dx2kc
    @MohammedAshraf-dx2kc 8 годин тому +16

    Anwar MLA. MUST ORGANISE A REAL PEOPLES POLITICAL PARTY IN KERALA .

  • @shibuvktrshibu6746
    @shibuvktrshibu6746 7 годин тому +14

    11:37 കറക്ട് 11:45 സത്യമായ കാര്യം👍👍

  • @theemperor1005
    @theemperor1005 7 годин тому +34

    അൻവർ തീർത്തും തള്ളിക്കളയേണ്ട വ്യക്തിയല്ല...അദ്ദേഹം ഉയർത്തുന്ന പ്രശ്‌നങ്ങൾ ഗൗരവം ഉള്ളതാണ്... അതിനെ പിന്തുണക്കുന്നവരുടെ എണ്ണവും ഏറെയാണ്...അത് കൊണ്ട് തന്നെ അദ്ദേഹം കുറച്ചു വോട്ട് പിടിക്കും എന്നുറപ്പാണ്...ആ സന്ദർഭത്തിൽ vd സതീശൻ സുധാകരൻ പറഞ്ഞ level ൽ എങ്കിലും നിൽക്കണം ആയിരുന്നു....dmk വലുതോ ചെറുതോ എന്നുള്ളത് അവിടെ നിൽക്കട്ടെ...അവിടെ അൻവർ ന് വോട്ട് പോവുക ആണേൽ അതിൽ മിക്കതും കോണ്ഗ്രസ്സിന് കിട്ടാനുള്ള vote ആവും

  • @mubumubashir220
    @mubumubashir220 8 годин тому +41

    DMK SUPPORT ❤

  • @Anwar-zx3ej
    @Anwar-zx3ej 6 годин тому +22

    DMK❤❤❤❤❤❤❤

  • @SASIMSSASI
    @SASIMSSASI 7 годин тому +26

    അൻവർ സഖാവെ VDചതിശനോട് പറ ഞാൻ എൻ്റെ സരാഥിയെ പിൻവലിക്കില്ല

    • @abukp264
      @abukp264 7 годин тому +4

      അതുതന്നെയാണ് സതീശൻ ആവശ്യവും സതീശൻ പാലക്കാട് വന്നത് മാങ്കൂട്ടത്തെ വിജയിപ്പിക്കാൻ അല്ല. ബിജെപിയെ വിജയിപ്പിക്കാൻ

  • @sharafudheenkavungal2917
    @sharafudheenkavungal2917 6 годин тому +16

    ചേലക്കരയിൽ രമ്യയെ തോൽപ്പിക്കണം അൻവർബായ് 👍.

  • @sijojoseph3330
    @sijojoseph3330 8 годин тому +17

    Support Mr. Anwar...

  • @nijasems1222
    @nijasems1222 6 годин тому +7

    PV Anvar ❤❤❤

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 7 годин тому +17

    🛑സതീശൻ ഭൂലോക തരികിട ഒരു കണക്കിനു പറഞ്ഞാൽ പിണറായിയെക്കാളും മുകളിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് സുധാകരനും മറ്റെവിടെ എന്നെങ്കിലും മുരളീധരനും രമേശ് ചെന്നിത്തലയും കെസി ഗോപാലും മത്സരിക്കണം അപ്പോൾ കാണാം സതീശൻ്റെ പ്രയാസവും വെപ്രാളവും ,🛑

  • @ImdadyN-gw6yj
    @ImdadyN-gw6yj 5 годин тому +4

    അൻവർ പാടുള്ള നേതാവ്. ആഭ്യന്തരം ആർ എസ് എസ് മുക്തമാക്കണം എങ്കിൽ അൻവർ വരണം

  • @sjdesign38
    @sjdesign38 7 годин тому +16

    anwar❤

  • @muhammedalikinangattil1017
    @muhammedalikinangattil1017 3 години тому +1

    അൻവർ എംഎൽഎ,അടുത്ത ഇലക്ഷനാണ് ലക്ഷ്യം. നെക്സസ് നടക്കില്ല.❤
    ബിജെപി വരാൻ ആഗ്രഹിക്കാത്തവർ എന്ത് മുന്നണി ഉണ്ടാക്കും എന്ന് കാത്തിരുന്ന് കാണാം...അൻവർ എംഎൽഎ സപ്പോർട്ട്.....

  • @mshafi2947
    @mshafi2947 6 годин тому +6

    I will sports 🎉Anver

  • @akkuakbar143
    @akkuakbar143 8 годин тому +23

    Well done Mr, PV anwar 🎉🎉🎉🎉🎉

    • @abdurahmanptabdurahmanpt9893
      @abdurahmanptabdurahmanpt9893 Годину тому

      . മാങ്കൂട്ടം വിജയിച്ചു കയറേണ്ട ഒരു നല്ല നേതാവായിരുന്നു - രാഹുൽ തോറ്റാൽ - അതിന്റെ ഉത്തരവാദിത്വം - _ ഇന്നത്തെ സാഹചര്യത്തിൽ - V.D. സതീശന്ന്. :- സതീശന് കുറച്ചു കൂടി ബുദ്ധി പ്രയോഗിച്ച് സംസാരിക്കാമായിരുന്നു -

  • @MusthafaMadathil-wp8pt
    @MusthafaMadathil-wp8pt 6 годин тому +7

    Pv Anvar zindabad

  • @abdullamkoorari9300
    @abdullamkoorari9300 7 годин тому +22

    സതീഷൻ ഒന്നിനും കൊള്ളാത്ത നേതാവ് കരുണാകരനെയൊക്കെ പഠിക്കാൻ സതീശൻ തയ്യാറാവണം

  • @MohammedAshraf-dx2kc
    @MohammedAshraf-dx2kc 8 годин тому +13

    Anwar SAB. , GO AHEAD ...

  • @muhammedashiq8297
    @muhammedashiq8297 8 годин тому +31

    DMK❤

  • @ali.moothedam5336
    @ali.moothedam5336 7 годин тому +22

    പാലക്കാട്
    സതീശൻ
    തോൽക്കും

    • @abukp264
      @abukp264 6 годин тому +1

      സോറി മാങ്കൂട്ടം തോൽക്കും സതീശൻ ജയിക്കും😊

  • @Sathyathinoppam
    @Sathyathinoppam 7 годин тому +20

    പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിക്കണം..ചേലക്കര ഒരിക്കലും പിൻവലിക്കരുത്..DMK❤❤

    • @abukp264
      @abukp264 6 годин тому

      എന്തിന്

  • @Available24Available24
    @Available24Available24 8 годин тому +14

    PV answer ❤❤

  • @IyasPt-y7i
    @IyasPt-y7i 8 годин тому +21

    Dmk❤❤❤

  • @iqooszhrzhr8329
    @iqooszhrzhr8329 6 годин тому +7

    🌹🌹💪🏻💪🏻

  • @habikoniyath1575
    @habikoniyath1575 7 годин тому +23

    കോൺഗ്രസിന് പാലക്കാടും ചേലക്കരയും പോകും... 😮😅

    • @abukp264
      @abukp264 6 годин тому +1

      അതിനു സതീശേട്ടൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്

    • @theemperor1005
      @theemperor1005 6 годин тому +1

      സതീശന് ഇമ്മാതിരി അഹങ്കാരം ആണേൽ ഉറപ്പായിട്ടും പോവും

    • @vishnutnair891
      @vishnutnair891 6 годин тому

      V D സതീശനും ഷാഫി ഉും കോൺഗ്രസ് നേ ഒറ്റുകയാണോ?? പ്രവർത്തകരെ വഞ്ചിക്കുന്ന ഇവരോട് കാലം പൊറുക്കില്ല.

  • @kumbalery
    @kumbalery 5 годин тому +5

    മാങ്കൂട്ടം തോക്കുമെന്ന കാര്യം ഉറപ്പായി 👍🏻👍🏻

  • @hakeemn5345
    @hakeemn5345 8 годин тому +23

    Dmk saport ❤❤

  • @ShihababuazraShihab
    @ShihababuazraShihab 8 годин тому +6

    ❤❤❤

  • @nazeebkhan6394
    @nazeebkhan6394 5 годин тому +2

    ❤❤❤❤ No 1 , l am Tvm
    Support you...

  • @Khalid_usman786
    @Khalid_usman786 7 годин тому +5

    INDIAN NATIONAL CONGRESS 💙

  • @linusuresh2327
    @linusuresh2327 4 години тому +3

    ഈ പ്രസ്സ് കോൺഫറൻസ് അൻവർ പറഞ്ഞ 100 % കറക്റ്റ് ആണ്

  • @jafeefabdulla4278
    @jafeefabdulla4278 5 годин тому +5

    ഇങ്ങനെ രാഷ്ട്രീയം സഖാവ് അൻവറിലൂടെ സുതാര്യം ആകട്ടെ

  • @musthaffam6761
    @musthaffam6761 Годину тому

    Super Jawaab Anwer Bhai❤

  • @SHAQSTILL18
    @SHAQSTILL18 6 годин тому +6

    Ithupole 10 MLA UNDENGIL NAADU NANNAYENE

  • @anasaviyil9842
    @anasaviyil9842 8 годин тому +37

    പാലക്കാട് യുഡിഫ് നു കൊടുത്ത് ചേലക്കര. ഡിഎംകെ വരട്ടെ..

    • @vishnutnair891
      @vishnutnair891 6 годин тому

      ആരോട് പറയാൻ ആര് കേൾക്കാൻ??
      പാലക്കാട് മുസ്ലിം നാമധാരികളായ സകല പ്രവർത്തകരെയും ഒതുക്കി സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ ഇല്ലാതെ ആക്കിയ മുൻ എംഎൽഎ യൂം സതീശനും അടങ്ങുന്ന കോക്കസ് സമ്മതിക്കേണ്ടെ??