ചാക്കോച്ചനും പ്രിയതമ ആനും MBA പഠിച്ചിട്ടും ഉപജീവനത്തിന് ഇങ്ങിനെയൊരു വേറിട്ട വഴി തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷം,😊😍 ഒപ്പം ഞങ്ങളെപ്പോലുള്ള ന്യൂജൻ ടീംസിന് ഒരു വല്ലാത്ത മാതൃക തന്നെയാണിത്,😊👌 big thanks 😍❤️
നല്ല മനസ്സുള്ളൊരു മനുഷ്യൻ.... അപ്പോൾ കൊടുക്കുന്നതിലും ആ നന്മ്മയുണ്ടാകും.. 👍 ആ നാട്ടുകാർക്ക് വേണ്ടി 1.5 ഏക്കർ സ്ഥലം മാറ്റിവെച്ചു പശുവിനെ മേക്കാൻ കൊടുത്തതും.... ജോലിക്കാരുടെ കൂടെ ഉള്ള ആഹാരത്തെ പറ്റി പറഞ്ഞതും... നല്ല മനസ് 🥰🥰
അന്ന് കണ്ടപ്പോൾ തന്നെ ഒരു വ്യത്യസ്ഥത തോന്നിയിരുന്നു. സാധാരണ കർഷകരല്ല, കുറേക്കൂടി ഹൈടെക് ആണെന്ന് മനസ്സിലായി. ഇപ്പോഴാണ് യഥാർത്ഥ കഥ അറിയുന്നത്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ, ആശംസകൾ. വീഡിയോ ചെയ്ത ചേട്ടനും അഭിനന്ദനങ്ങൾ.
സൂപ്പർ ജോഡി.. ഏതായാലും കൃഷി ഉപജീവനം ആക്കാൻ തിരുമാനിച്ചില്ലേ :. നിങ്ങൾ കുറച്ച് പശു... ആട് ... താറാവ് - കോഴി ... എന്നിവ കൂടി : വളർത്തിയാൽ ....വളത്തിനും :: ഇടവരുമാനത്തിനും ...നന്നാവും ..... ഒരു കൃഷി ഓഫീസറുടെ .... സഹായവും ... തേടുക : ആശംസകൾ
ചാക്കോച്ചനും ആനിനും എല്ലാ ആശംസകളും നേരുന്നു. ഹകീമിനോട് പ്രത്യേകം പറയുന്നില്ല. ഏത് വീഡിയോ കാണുമ്പോഴും മനസിലത് എപ്പോഴും ഉണ്ട് . നൻമകൾ നേരുന്നു എല്ലാ സന്മനസുകൾക്കും.
ദൈവം ഉന്നതങ്ങളിൽ എത്തിക്കും. ഒരു സംശയവും വേണ്ട. മറ്റുള്ളവർ ലാഭകൊതിമൂത്തു മനുഷ്യന്റെ ആരോഗ്യത്തിനു ഹാനികരമായ ഉൾപെന്നങ്ങൾ വിറ്റഴിക്കുമ്പോ ഇതുപോലെയുള്ളവരെ (ഓർഗാനിക് ഫാർമിങ് )സപ്പോർട്ട് ചെയ്യണം
ഈ വീഡിയോ കണ്ടിട്ട് മിണ്ടാതെ പോകാൻ പറ്റില്ല. ഇതെടുത്ത സുഹൃത്തിനും ആ കർഷക ദമ്പതികൾക്കും ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ🙏. ഒരുപാട് താമസിച്ചാണ് കണ്ടതെങ്കിലും ഒരുപാട് അറിവുകൾ കിട്ടി👍. ഒപ്പം👍❤️👥
_മണ്ണ് സ്വാഭാവികമായും സമ്പുഷ്ടമാകാ കൃഷിയിടത്തോട് ചേർന്ന ഭൂമി പശുക്കൾക്ക് മേയാൻ വിട്ട് കൊടുത്ത് പ്രകൃതിയുടെ സ്വാഭാവികക്കും,_ _ക്ഷീരകർഷകരെയും പരിഗണിക്കാൻ തോന്നിയ മനസ്സിന്- *🌟അഭിനന്ദനങ്ങൾ 🌟*
Good Family. രണ്ടു പേരും നല്ല സപ്പോർട്ട്.. Great work 😍.. ഒന്നര acre കൃഷി ചെയ്യാതെ തൊട്ടടുത്ത ആളുകൾക്ക് പശുക്കൾക്ക് പുല്ലു കഴിക്കാൻ കൊടുക്കുന്ന ആ നല്ല മനസ്സിന് 👍. ഒരു സല്യൂട്ട്...keep going.. All the best
ആദ്യത്തെ വീഡിയോ കണ്ടു ഇതും കണ്ടു , മനസ്സ് നിറഞ്ഞു ... വളരെ സന്തോഷം സത്യസന്ധനായ ഒരു കർഷകനെയും സർവ്വ പിന്തുണയുമായി കൂടെയുള്ള സഹധർമിണിയും.... ഇത്തരം സംഭരംഭങ്ങൾ ഉണ്ടാവണം.
Dear philip.... അഭിനന്ദനങ്ങൾ... ധീരവും ലക്ഷ്യ ബോധവും ഉള്ള തീരുമാനം... അനുകരണീയ മാതൃക... താങ്കളുടെ സോഷ്യൽ commitment കൃത്യം ആയി മനസ്സിൽ ആവുന്നുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ... പറ്റുമെങ്കിൽ നേരിൽ കാണണം എന്നുണ്ട്... ഇന്ഷാ allah... ഉത്തരോത്തരം മുന്നോട്ട് പോകുമാറാകട്ടെ.... അപ്പോഴും സാമൂഹ്യ പ്രതിബദ്ധത ഉയർത്തി പിടിക്കാനും കഴിയട്ടെ
ഭൂമിയും ജലവും വായുവും, സൂരൃപ്രകാശവും സർവ്വോപരി പണവും ഉള്ള എല്ലാ ആരോഗൃവാന്മാർക്കു പറ്റിയ തൊഴിലും വൃവസായവുമാണ് ക്രിഷി. നാട്ടാർക്കും രാജ്യത്തിനും ഉപകാരപ്രദമായ സൽകർമമാണുതാനും. രബീന്ദ്രനാഥ് ടാഗോർ പാടിയത് ശരിയാണ്, പ്രാർഥിക്കാം കർഷകർ എന്ന ഈശ്വരൻമാരോട്. Best wishes and best of luck 💥🙏
ചാക്കോച്ചനും ഭാര്യയും കൊള്ളാം. സത്യസന്ധമായ സംസാരം. ഇതാന്ന് ജീവിതം . ഞങ്ങളുടെ നാട്ടിലും ഇതു പോലെ ഒരു ഫാം ഉണ്ടായിരുന്നെങ്കിൽ ... ചാക്കോച്ചന്റെ കൊതുമ്പ് ബുദ്ധി കൊള്ളാം. പാലക്കാട് വരുമെങ്കിൽ വന്നു കാണും
മൊത്തത്തിൽ പോസിറ്റീവ് എനർജി.. പിന്നെ.. നമുക്കു മാത്രം അല്ലല്ലോ മറ്റുള്ള വർക്കും ജീവിക്കണ്ടേ... മറ്റുള്ളവരെയും കരുതുന്ന മനസ്സ്.. Super.. 👋👋👋God bless you all. 🌹🌹🌹🚶
ഹായ് . ഇക്ക.. ചാക്കോച്ഛനും ഞാനും ഒരുമിച്ചു കളിച്ചു വളന്നവർ ആണ്. ഇപ്പോ ഈ വീഡിയോയിലൂടെ അവന്റെ വളർച്ച കണ്ടതിൽ ഞാൻ അഭിമാനിക്കുന്നു.. എന്റെ നാട് ആലപ്പുഴ ആണ്.. എന്തായാലും അവന്റെ ആ സംരഭം ആളുകളുടെ ഇടയിലേക്ക് എത്തിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട്... ഞാൻ വർക്ക് ചെയ്യുന്നത് ഖത്തറിൽ ആണ്.. ഞങ്ങൾ തമ്മിൽ കണ്ടിട്ട് വർഷങ്ങൾ ആയി.. എന്തായാലും വളരെ നന്ദി ഉണ്ട് ഇക്കയോട്... ഇക്കയുടെ ഒരു വീഡിയോ പോലും ഞാൻ മിസ്സ് ചെയ്യാറില്ല... അസ്സലാമു അലൈക്കും.. 🙏
ഒന്നര ഏക്കർ മറ്റുള്ളവരുടെ പശുക്കൾക്ക് പുല്ല് മേയാൻ വേണ്ടി വിട്ടുകൊടുത്ത ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്
Thumbnail entha matiye 😂?
ഇതുപോലുള്ള ചെറുപ്പക്കാരെയാണ് നമ്മൾ അഭിനന്നിക്കേണ്ടത്
Proud of you sir congratulations
ബിസ്നസ് പഠിച്ച് മനുഷ്യരെ പറ്റിക്കാതെ ജീവിക്കുന്ന ഒരു പച്ചയായ മനുഷ്യൻ ♥️♥️♥️
അഭിനന്ദിക്കാൻ മറക്കരുത് ചാക്കോയാണ് താരം കൂടെ പ്രിയതമയും
ചാക്കോച്ചനും പ്രിയതമ ആനും MBA പഠിച്ചിട്ടും ഉപജീവനത്തിന് ഇങ്ങിനെയൊരു വേറിട്ട വഴി തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷം,😊😍
ഒപ്പം ഞങ്ങളെപ്പോലുള്ള ന്യൂജൻ ടീംസിന് ഒരു വല്ലാത്ത മാതൃക തന്നെയാണിത്,😊👌
big thanks 😍❤️
MBA... പഠിച്ചാൽ ജോലി എടുക്കേണ്ടെ 🙄Ac യിൽ ഇരുന്ന് ജോലി ചെയ്താൽ kittunna naaliratti അവർ ഉണ്ടാക്കുന്നുണ്ട് 💃
Atinteaa doble triple iratti effortum aeadukkunnundd
Kidu, ജാഡ ഇല്ലാത്ത അവതാരകനും, ജാട ഇല്ലാത്ത കർഷക കുടുംബവും 👌👌👌ഇനിയും എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..
നിങ്ങളുടെ ക്രിഷി ഉയരങ്ങളിൽ എതട്ടെ . രണ്ട് പേർക്കും അഭിനന്ദനം :
നല്ല മനസ്സുള്ളൊരു മനുഷ്യൻ.... അപ്പോൾ കൊടുക്കുന്നതിലും ആ നന്മ്മയുണ്ടാകും.. 👍 ആ നാട്ടുകാർക്ക് വേണ്ടി 1.5 ഏക്കർ സ്ഥലം മാറ്റിവെച്ചു പശുവിനെ മേക്കാൻ കൊടുത്തതും.... ജോലിക്കാരുടെ കൂടെ ഉള്ള ആഹാരത്തെ പറ്റി പറഞ്ഞതും... നല്ല മനസ് 🥰🥰
സ്വന്ധം പണിക്കാരന്റെ ആഹാരം വളരെ നല്ലതാണന്നു പറയുന്ന നിങ്ങളുടെ മനസ് ❤ you r a good human 👍
👍👌👌👌🤲🤲
അന്ന് കണ്ടപ്പോൾ തന്നെ ഒരു വ്യത്യസ്ഥത തോന്നിയിരുന്നു. സാധാരണ കർഷകരല്ല, കുറേക്കൂടി ഹൈടെക് ആണെന്ന് മനസ്സിലായി.
ഇപ്പോഴാണ് യഥാർത്ഥ കഥ അറിയുന്നത്.
രണ്ടു പേർക്കും അഭിനന്ദനങ്ങൾ, ആശംസകൾ.
വീഡിയോ ചെയ്ത ചേട്ടനും അഭിനന്ദനങ്ങൾ.
അന്തസോടെ പറയാം ഇങ്ങേര് mba ക്കാരനാണെന്ന്.... പൊളി മനുഷ്യൻ 👌👌👌👌👌👌🔥🔥🔥🔥🔥
കൃഷിപോലെ സന്തോഷവും സമാദാനവും കിട്ടുന്ന ജോലിവേറെഇല്ല.👍
എന്തൊരു സന്തോഷം , അവിടെ ജീവിക്കുന്നവർക്കും കാണുന്ന വർക്കും👍👍
പ്രചോദനം ആകട്ടെ ഈ ചെറുപ്പക്കാരൻ ❤❤💚💚💚💚💚❤❤മനോഹരം 💚💚
ഈ പച്ചക്കറി തോട്ടം നന്നായിട്ടുണ്ട് എന്തായാലും വിഷ രഹിതമായ പച്ചക്കറികളാണ് അവിടെയുള്ളത് ജനങ്ങൾക്ക് ഉപകാരപ്രദമായ പച്ചക്കറികളാണ്
കൊള്ളാം ഇവർ ഇനിയും ഉയരങ്ങളിൽ എത്തും
സൂപ്പർ ജോഡി.. ഏതായാലും കൃഷി ഉപജീവനം ആക്കാൻ തിരുമാനിച്ചില്ലേ :. നിങ്ങൾ കുറച്ച് പശു... ആട് ... താറാവ് - കോഴി ... എന്നിവ കൂടി : വളർത്തിയാൽ ....വളത്തിനും :: ഇടവരുമാനത്തിനും ...നന്നാവും ..... ഒരു കൃഷി ഓഫീസറുടെ .... സഹായവും ... തേടുക : ആശംസകൾ
കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു
വെറുതെ ഒന്നോടിച്ചു നോക്കാൻ വന്നതാ.. ഒരു സെക്കൻഡ് പോലും skip ചെയ്യാതെ കണ്ടു... Hats off to ചാക്കോച്ചൻ and Team..
Big salute to this young couple 💪 ബിസിനസ് പഠിച്ചിട്ട് നല്ല കൃഷി ചെയ്യുന്നു. ആശംസകൾ
ചാക്കോച്ചനും ആനിനും എല്ലാ ആശംസകളും നേരുന്നു. ഹകീമിനോട് പ്രത്യേകം പറയുന്നില്ല. ഏത് വീഡിയോ കാണുമ്പോഴും മനസിലത് എപ്പോഴും ഉണ്ട് . നൻമകൾ നേരുന്നു എല്ലാ സന്മനസുകൾക്കും.
ഇദ്ദേഹം പൊളിയാണ്. നമുക്ക് എല്ലാവർക്കും മാതൃകയാക്കാവുന്ന ഒരു നല്ല മനസ്സിന് ഉടമ ❤️❤️❤️.
ദൈവം ഉന്നതങ്ങളിൽ എത്തിക്കും.
ഒരു സംശയവും വേണ്ട. മറ്റുള്ളവർ ലാഭകൊതിമൂത്തു മനുഷ്യന്റെ ആരോഗ്യത്തിനു ഹാനികരമായ ഉൾപെന്നങ്ങൾ വിറ്റഴിക്കുമ്പോ ഇതുപോലെയുള്ളവരെ (ഓർഗാനിക് ഫാർമിങ് )സപ്പോർട്ട് ചെയ്യണം
ഈ വീഡിയോ കണ്ടിട്ട് മിണ്ടാതെ പോകാൻ പറ്റില്ല. ഇതെടുത്ത സുഹൃത്തിനും ആ കർഷക ദമ്പതികൾക്കും ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ🙏. ഒരുപാട് താമസിച്ചാണ് കണ്ടതെങ്കിലും ഒരുപാട് അറിവുകൾ കിട്ടി👍. ഒപ്പം👍❤️👥
_മണ്ണ് സ്വാഭാവികമായും സമ്പുഷ്ടമാകാ കൃഷിയിടത്തോട് ചേർന്ന ഭൂമി പശുക്കൾക്ക് മേയാൻ വിട്ട് കൊടുത്ത് പ്രകൃതിയുടെ സ്വാഭാവികക്കും,_ _ക്ഷീരകർഷകരെയും പരിഗണിക്കാൻ തോന്നിയ മനസ്സിന്- *🌟അഭിനന്ദനങ്ങൾ 🌟*
Good Family. രണ്ടു പേരും നല്ല സപ്പോർട്ട്.. Great work 😍.. ഒന്നര acre കൃഷി ചെയ്യാതെ തൊട്ടടുത്ത ആളുകൾക്ക് പശുക്കൾക്ക് പുല്ലു കഴിക്കാൻ കൊടുക്കുന്ന ആ നല്ല മനസ്സിന് 👍. ഒരു സല്യൂട്ട്...keep going.. All the best
നല്ല മനുഷ്യൻ നല്ല മനസ്. 👏🏻👏🏻👏🏻👏🏻
രുചി പെരുമതേടലിനൊപ്പം കൃഷി യുംവേറിട്ട ജീവിതമാർഗങളും ഇത് അഭിനന്ദനീയം.ഇത്രയുംസതൃമായി വിവരങ്ങൾ പറയുന്നദമ്പതികൾ.അഭിനന്ദനം
ആദ്യത്തെ വീഡിയോ കണ്ടു ഇതും കണ്ടു , മനസ്സ് നിറഞ്ഞു ... വളരെ സന്തോഷം സത്യസന്ധനായ ഒരു കർഷകനെയും സർവ്വ പിന്തുണയുമായി കൂടെയുള്ള സഹധർമിണിയും.... ഇത്തരം സംഭരംഭങ്ങൾ ഉണ്ടാവണം.
കൂടെനിൽക്കാൻ ഒരാൾ ഉണ്ട് എഗിൽ ഏതും നേടാം. 🔥
വിഷം ഇല്ലാത്ത പച്ചക്കറി തിന്നാൽ
ആയുസ്സ് കുടും
എല്ലാരും പ്രോത്സാഹനം നൽകട്ടെ 👍
@@Suresh34908 ജൈവ വളം
രാസവളങ്ങൾ കണ്ടുപിടിച്ചില്ലാരുന്നെങ്കിൽ എല്ലാവരും പട്ടിണി കിടന്ന് ചത്തേനെ....
@@governmen ശ്രീലങ്കൻ കാർഷിക മേഖല പൊളിഞ്ഞത് ജൈവ കൃഷി കൊണ്ടാണ്
കെട്ടിയോന് പറ്റിയ പെമ്പ്രന്നോര്...
നല്ല കർഷകകുടുംബം....
സമർപ്പണം...
മാനവികത...
ഈ കുടുംബത്തിനു നന്മകൾ....
ഹക്കീം താങ്കൾക്കും
Dear philip.... അഭിനന്ദനങ്ങൾ... ധീരവും ലക്ഷ്യ ബോധവും ഉള്ള തീരുമാനം... അനുകരണീയ മാതൃക... താങ്കളുടെ സോഷ്യൽ commitment കൃത്യം ആയി മനസ്സിൽ ആവുന്നുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ... പറ്റുമെങ്കിൽ നേരിൽ കാണണം എന്നുണ്ട്... ഇന്ഷാ allah... ഉത്തരോത്തരം മുന്നോട്ട് പോകുമാറാകട്ടെ.... അപ്പോഴും സാമൂഹ്യ പ്രതിബദ്ധത ഉയർത്തി പിടിക്കാനും കഴിയട്ടെ
കർഷകനും..അവതാരക
നും എന്റെ ബിഗ്ഗ് സല്യൂട്ട്
തീർച്ചയായും വിദ്യാസമ്പന്നർ ഈ fieldilekk വരണം... കൃഷി മേഖലയുടെ മുഖഛായ തന്നെ മാറും...
ഭൂമിയും ജലവും വായുവും, സൂരൃപ്രകാശവും സർവ്വോപരി പണവും ഉള്ള എല്ലാ ആരോഗൃവാന്മാർക്കു പറ്റിയ തൊഴിലും വൃവസായവുമാണ് ക്രിഷി.
നാട്ടാർക്കും രാജ്യത്തിനും ഉപകാരപ്രദമായ സൽകർമമാണുതാനും. രബീന്ദ്രനാഥ് ടാഗോർ പാടിയത് ശരിയാണ്, പ്രാർഥിക്കാം കർഷകർ എന്ന ഈശ്വരൻമാരോട്. Best wishes and best of luck 💥🙏
മനസ്സിൽ പച്ചപ്പ് നിറച്ച എപ്പിസോഡ്. അഭിനന്ദനങ്ങൾ🎉🎊
ഇതു എല്ലാവർക്കും ഒരു മാതൃക ആവട്ടെ. 🥰🥰
തകർത്തു മാഷേ ചാക്കോചനും
മനസ്സിന് ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യുന്നു... കാണുമ്പോൾ തന്നെ വളരെയേറെ സന്തോഷം... നന്നായി വരട്ടെ...🤩🤩🤩🤩🥰🥰😍😍👍
ബിസിനസ് പഠിച്ചു കൃഷി ചെയുന്ന
നല്ല കൂട്ടുകാരൻ
അഭിവാദ്യങ്ങൾ
നല്ല പഠിപ്പുള്ളവർക്ക് ജോലി ഇല്ലെങ്കിൽ തീർന്നു, പിന്നെ പുച്ഛം, പരിഹാസം, സഹതാപം ഹോ! ഒരു അനുഭവസ്ഥ 🙄. ഇവരെ കണ്ടപ്പോൾ ആശ്വാസം.
വളരെ നല്ലൊരു വീഡിയോ. ഒത്തിരി ഇഷ്ടമായി. ചാക്കോച്ചനും കുടുംബത്തിനും എന്നും നല്ലത് വരട്ടെ 🙏
ചാക്കോച്ചനും ഭാര്യയും കൊള്ളാം. സത്യസന്ധമായ സംസാരം. ഇതാന്ന് ജീവിതം . ഞങ്ങളുടെ നാട്ടിലും ഇതു പോലെ ഒരു ഫാം ഉണ്ടായിരുന്നെങ്കിൽ ... ചാക്കോച്ചന്റെ കൊതുമ്പ് ബുദ്ധി കൊള്ളാം. പാലക്കാട് വരുമെങ്കിൽ വന്നു കാണും
നല്ല കോൺഫിഡൻസ് ഉള്ള ചെറുപ്പക്കാരൻ ❤😍🥰
നല്ല കാഴ്ചപ്പാടുള്ള മനുഷ്യൻ ഉയരങ്ങളിലെത്തട്ടേന്ന് പ്രാർത്ഥിക്കുന്നു
എഡ്യൂക്കേറ്റഡ് ആയിട്ടുള്ളവർ വേണം കൃഷിയിലേക്കു വരാൻ.. Be your own Boss
മാതൃകാപരം....എല്ലാർക്കും അഭിനന്ദനങൾ
നന്മയുള്ള മനസ്സ് പടച്ചവൻ അനുഗ്രഹിക്കട്ടെ. മനുഷ്യർ താങ്കളിലൂടെ സന്തോശിക്കട്ടെ എന്ന്
ആശംസിക്കുന്നു
Big Salute...God bless you both👍👍
Big Salute to the young couple...
ചാക്കോച്ചൻ്റെ ധാർമികത,
സത്യസന്ധത മാതൃകയാക്കണം
പുതിയ സംരഭകർ.
ഇതൊക്കെയാണ് പുതിയ തലമുറയിലെ ചെറുപ്പക്കാർ മാതൃകയാക്കേണ്ടത്...
അഭിനന്ദനങ്ങൾ 2 പേർക്കും 🥰🥰
രണ്ടു പേർക്കും ഒരു ബിഗ് സല്യൂട്ട്
A real motivation to youngsters to start agriculture as a business 👍
അഭിനന്ദനങ്ങൾ 👍
Big salute for couple...
All the best.
God bless.
Powali umhaaaaaa like 👍 big salute sir and madom .......
You too are great bro 👌👌👌... Genuine personality 👍.
well done .........Mr. Philip congrts
മൊത്തത്തിൽ പോസിറ്റീവ് എനർജി.. പിന്നെ.. നമുക്കു മാത്രം അല്ലല്ലോ മറ്റുള്ള വർക്കും ജീവിക്കണ്ടേ... മറ്റുള്ളവരെയും കരുതുന്ന മനസ്സ്.. Super.. 👋👋👋God bless you all. 🌹🌹🌹🚶
ഹായ് . ഇക്ക.. ചാക്കോച്ഛനും ഞാനും ഒരുമിച്ചു കളിച്ചു വളന്നവർ ആണ്. ഇപ്പോ ഈ വീഡിയോയിലൂടെ അവന്റെ വളർച്ച കണ്ടതിൽ ഞാൻ അഭിമാനിക്കുന്നു.. എന്റെ നാട് ആലപ്പുഴ ആണ്.. എന്തായാലും അവന്റെ ആ സംരഭം ആളുകളുടെ ഇടയിലേക്ക് എത്തിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട്... ഞാൻ വർക്ക് ചെയ്യുന്നത് ഖത്തറിൽ ആണ്.. ഞങ്ങൾ തമ്മിൽ കണ്ടിട്ട് വർഷങ്ങൾ ആയി.. എന്തായാലും വളരെ നന്ദി ഉണ്ട് ഇക്കയോട്... ഇക്കയുടെ ഒരു വീഡിയോ പോലും ഞാൻ മിസ്സ് ചെയ്യാറില്ല... അസ്സലാമു അലൈക്കും.. 🙏
Super super super ❤️❤️❤️❤️❤️❤️❤️ഒത്തിരി ഇഷ്ടമായ് 👍❤️❤️❤️
ഇവരാണ് മാതൃക കർഷകർ
ഹക്കീം MBA കാരൻ എന്ന് പറയേണ്ട..
കൃഷിക്കാരൻ അത് മതി.
ബിഗ് സല്യൂട്ട് ബ്രോ.
ഇത്തരം
കര്‍ഷകരാണ്
കേരളത്തിന്‍റെ
അഭിമാനം
സര്‍ക്കാര്‍
ഇത്തരക്കാരെ
സഹായിക്കണം
ഉടായിപ്പ്
കര്‍ഷകരാണ്
സര്‍ക്കാരിന്‍റെ
ആനുകൂല്യങ്ങള്‍
കൂടുതലും
പറ്റുന്നത്
Philp ur real inspiration to indian youth s
Very good 👍, Philip and Ann , you are the Fiuture of Kerala
Great video, good explanation by chackochan. May there ventures flourish ten folds.
Good job ikka👏👏👏all the best pillipbro. Ann madam 🤝🙏🙏🙏
2 പേരും MBA കലക്കി
Pathekkar sthalamundayirunnel njanum oru karahakanayene....
😅😅😅
Big Salute Brother and Sister. Amazing. 👌👌👌👌👌👌💯💯💯💯💯💯💯💯💯💯💯💯💯💯💯👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰
Every agriculture activities has to be modernized. Congratulations to him. Thank you
സൂപ്പർ സന്തോഷം പകരുന്ന ജീവിതം
Njan ippazha kandathu.
Pavam chettan. Uyarangalil ethum theercha.👍👍👍👍👍
Super കർഷകൻ 👍💪
ചക്കോച്ചന്നല്ലസുപ്പറ് ഫാരീയെകിട്ടി നല്ല അടിപൊളി കുടുഠബഠ നല്ല വീടിയോ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ എണ്ണുഠ ദൈവാനുകിരകഠ ഉണ്ടാകട്ടേ എണ് പിറാത്തനയോടേ
Super bro, sis👍 ❤️ hatsoff educated ayitulla bro white color job agrahikkathe mannine snehikkunnathu really apresiate.
നല്ല മനുഷ്യൻ 🥰🥰🥰
Very good nalla nilapadulla karshakan
സുപ്പർ ഇതുപോലെ വേണം കൃഷി ചെയിൻ 👌👌👌👌👌👌👌👌
Sir
May 'Pure Harvest' become a renowned brand.
All wishes and prayers
The world needs this kind of produce.
നല്ല ആശയം ദൈവം അനുഗ്രഹിക്കട്ടെ
Very inspiring... All the best couples 😊
Kidu..
All the best Chacochan and Ann 😍😍
ഇദ്ദേഹത്തെപോലെ ഒരു ജേഷ്ഠൻഉണ്ടായിരുന്നെങ്കിൽ
Enthinu..? Ninakku paniyedukkathe thinnano..?
Great human being we would respect farmers
ഇവരെ കണ്ട് പഠിക്കണം അടിപൊളിയായി
Hakkeem Ekka super vedeo
Hats off 👏 two whole team
ഞാനും ഒരു എസ്റ്റേറ്റ് set ചെയ്യുന്നുണ്ട്, same ഐഡിയ ഒക്കെ തന്നെ ആണ്, ✌️🥱
👍👍👍👍👍അഭിനന്ദനങ്ങൾ
Nalla movie kaanumbozhullathinekkal sandosham kittunnu hakeeminte video kaanumbol......thank you bro..........
May every body inspired by you, all the best
You are an inspiration
Very good.Congrats.🙏🙏🙏🌹🌹🌹👍👍👍
Superrrrrrrrrrrrrrrrrrrrrrrrrrr Masha Allah superrrrrrrrrrrrrrrrrrrrrrrrrrr
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം . ❤️❤️❤️
God iniyum nalla veediyogal. Kanuvan kathirikunnu
ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ വിഷമില്ലാത്ത പച്ചക്കറികൾ കേരളമോട്ടാകെ നൽകാൻ പറ്റുന്ന ഒരു കാലം വരട്ടെയെന്നു... പ്രാർത്ഥിക്കുന്നു.