ആദ്യം ഇത് തുറന്ന് പറയാൻ കാണിച്ച മനസിന് അഭിനന്ദനങ്ങൾ... ഈ പറഞ്ഞതിനൊക്കെ ഏറക്കുറെ സാക്ഷ്യം വഹിച്ച ഒരാളാണ് ഞാൻ എല്ലാ കാര്യങ്ങളും നമ്മൾ അനുഭവിക്കുമ്പോഴേ അതിന്റെ ആഴം മനസ്സിലാവുകയ്യുള്ളു ഒരു വീഡിയോ കാണുമ്പോൾ പലതും മറ്റൊരാൾക്ക് മനസിലാകണം എന്നില്ല ഈ പറഞ്ഞതൊക്കെ സത്യമാണെന്നു നേരിട്ട് മനസിലാക്കിയ ഒരാളെന്ന നിലക്കാണ് ഞാൻ ഇത് എഴുതുന്നത്... പരിചയം യൂട്യൂബ് വഴി ആണെങ്കിലും എന്റെ കൂടപ്പിറപ്പാണ് ദീപ്തി ചേച്ചി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പരസ്പരം അടുത്തറിഞ്ഞിട്ടുമുണ്ട് ഈ വിഡിയോയിൽ പറയാത്തത്രേം ഉപദ്രവം ഇയാൾ ചേച്ചിയോട് ചെയ്തിട്ടുണ്ട്.... ശരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച് ഇത്രയും വർഷം ഒന്നും പുരാതറിയിക്കാതെ ഓരോ അവസരങ്ങൾ കൊടുക്കുകയായിരുന്നു കണ്ടു കണ്ടു നമുക്ക് തന്നെ സഹിക്കാതെ അവസ്ഥ ആയപ്പോൾ പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് ചേച്ചിയെ നിർത്തിക്കൂടെ എന്ന് അപ്പോഴും നന്നാവും എന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും ബോൾഡ് ആയി നിന്നിട്ടും സ്വന്തം ജീവിതത്തിൽ പതറിപോവുകയായിരുന്നു.... മദ്യപാനവും ലഹരിയുപയോഗവും അങ്ങനെ എല്ലാം ഉണ്ട് അതിന്റെ മേൽ ഉണ്ടാകുന്ന ഉപദ്രവങ്ങൾ വേറെ... Marital rapinu വരെ ചേച്ചി ഇരയായിട്ടുണ്ട് എന്നിട്ടും ഇപ്പോൾ മാത്രമാണ് ഇത് വേണ്ട എന്ന് വെക്കാൻ തീരുമാനിച്ചത്.. ഈ ഒരാൾ വരുത്തിവച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ വേറെയും.. ഇയാളുടെ കൂടെ deaddictiom centeril കൂട്ടിരുന്ന ആള് കൂടിയാണ് ഞാൻ.. എത്രത്തോളം ഇയാൾ ചെയ്യുമെന്ന് വാക്കുകളിൽ കൂടി എനിക്ക് പറയാൻ കഴിയുനില്ല.... ഇപ്പോൾ പോലും ചേച്ചിയേം അച്ചാച്ചിയേം സുലു അമ്മേയെയും പല തരത്തിൽ ഭീഷണിപ്പെടുത്തുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്.... ഇതെല്ലാം നേരിട്ട് ഇവരുടെ കൂടെ അനുഭവിച്ചത് കൊണ്ടാണ് ഇത് പറയണം എന്ന് എനിക്ക് തോന്നിയത്.... എത്രയോ നാൾ കരഞ്ഞു കൊണ്ടല്ലതെ ചേച്ചി ഉറങ്ങിയിട്ടില്ല മനസമാധാനം എന്താണെന്ന് അത് അറിഞ്ഞിട്ടില്ല ഇപ്പോഴെങ്കിലും ഈ തീരുമാനം എടുത്തതിൽ ഒത്തിരി സന്തോഷം എന്നും കൂടെ ഉണ്ടാകും എന്ന് കണ്ണൂർ അമ്മു
ഇതു പോലെ ഒരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം... നല്ല ഒരു അച്ഛൻ.❤️😍. ഇതു പോലത്തെ അച്ചന്മാർ ഉണ്ടായിരുന്നേൽ ഒരു പാട് പെൺകുട്ടികൾ ഇപ്പോൾ രക്ഷപെട്ടേനെ.. ജീവിച്ചിരുന്നേനെ...
But നമുക്ക് ഒരു ആണ് തുണ വേണ്ടേ, ഈ ചെറുപ്രായത്തിൽ നമ്മുടെ വികാര വിചാരങ്ങളെ ഉൾകൊള്ളുന്ന ഒരു പുരുഷൻ അത്യാവശ്യമല്ലേ. നല്ലൊരു husband നെ ഉടൻ കിട്ടട്ടെ പാവത്തിന്
@@Cristphorshitman-fn6kg nthina sahodari aanthuna illathe jeevikkunna ethrayo perund. Oru Pennine Jeevikkan aan venm en onnumilla aa chechikk nalla oru family nthinum koode und. Chyth theerkkan orupaad kryngal und❤
@@achu708 athalla bro. Mental support ഉം വേണം. പിന്നെ opposite gender മായി ഉള്ള ശരീരിക മാനസിക ബന്ധവും വേണം. അതൊരു അടിസ്ഥാന ആവിശ്യമായത് കൊണ്ടല്ലേ നമ്മൾ നിയമപരമായി വിവാഹം ചെയുന്നത്. വിവാഹം അല്ലാതെയും അതൊക്കെ ആസ്വദിക്കാം but അങ്ങിനെ ഒരു disciplined അല്ലാത്ത life എല്ലാവർക്കും possible അല്ല.
@@Cristphorshitman-fn6kg Sis, malayalam film actress shobhana mamne ariyuo?? Unmarried ann athupole Nammukk ellavrkum common ayit ariyavunna orupaad public figures und, Ariyapedathavarum und aa chechikk life il munbott pokumbo orale venm engi koode koottikootte.. But ath undengile survive chyan pattu en onnum vicharikkalle.. Pinne marriage ennath compulsory alla thalparymulavar mathram ann chyunnath..
ഒരു നല്ല പിതാവ് എങ്ങിനെയാണ് അവരുടെ മക്കൾക്കു പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്കു കൂടെ നിൽക്കേണ്ടതെന്ന് നിങ്ങൾ കാണിച്ചു തന്നു. പിതാവ് ജീവിച്ചിരിക്കെ അനാതയായ എന്നെപ്പോലുള്ള പെൺകുട്ടികൾ അസൂയയോടെയാണ് അചാച്ചിയെ നോക്കി കാണുന്നത്. മുന്നോട്ടുള്ള പാത എളുപ്പമുള്ളതാവട്ടെ 🙏😍🥰
ഇത്രയും നല്ല ഒരു അച്ഛൻ പിൻബലമുള്ളപ്പോൾ പേടിക്കേണ്ട കുഞ്ഞേ ഒരിടത്തും തളർന്നു പോകത്തില്ല ഞാനൊക്കെ ആരുമില്ലാത്ത അനാഥയായിട്ടാണ് ഭൂമിയിൽ ജീവിക്കുന്നത് അതുകൊണ്ട് ഒരിടത്തും ഭയപ്പെടരുത് ദൈവത്തോട് പ്രാർത്ഥിക്കുക
പല പെൺകുട്ടികളും കടന്ന പോകുന്ന ഒരുവസ്ഥയാണിത് ഒരു പിന്തുണ മാത്രം ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്. പക്ഷെ പലർക്കും അനുഭവം മറിച്ചായിരിക്കും ധൈരമായി മുന്നോട്ട് പോകുക
ഇപ്പോൾ ഒരു കാര്യം മനസിലായി... Social മീഡിയയിൽ നമ്മൾ കാണുന്നതൊന്നുമല്ല യഥാർത്ഥ ജീവിതം... കുറെ പേരുടെ വ്ലോഗ് ഒക്കെ കാണാറുണ്ട്... എല്ലാവർക്കും എന്നും സന്തോഷവും ചിരിയും കളിയും തമാശയും മാത്രം... അപ്പോളൊക്കെ ചിന്തിക്കും ഇവർക്കൊന്നും സങ്കടങ്ങൾ ഒന്നും ഇല്ലേ എന്ന്... ഒരു യഥാർത്ഥ മുഖം ഇന്ന് കണ്ടു...ക്യാമറയുടെ മുന്നിൽ എല്ലാരും അഭിനയിക്കുകയാണ്...കാണുന്നത് മുഴുവൻ സത്യമാണെന്നു വിശ്വസിക്കുന്ന നമ്മൾ പ്രേക്ഷകർ കൺഫ്യൂഷനിൽ ആകുന്നു... വളരെ യാദൃശ്ചികമായാണ് ഈ ചാനൽ കാണാനിടയായത്.. എന്തോ വല്ലാതെ ഇഷ്ട്ടപ്പെട്ടു... ദീപ്തിയോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി... ചെയ്യുന്ന charity ഒക്കെ കണ്ടപ്പോൾ ആരാധന തോന്നി... ചിരിക്കുന്ന മുഖത്തിന് പിന്നിൽ സങ്കടകടൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത നിരാശ... സാരമില്ല.. ഈ സമയവും കടന്നു പോവും... കൂടുതൽ ഒന്നും പറയാനില്ല ദൈവം നല്ലത് വരുത്തട്ടെ... സംഭവിച്ചതൊക്ക നല്ലതിന്..ഇനി സംഭവിക്കാനുള്ളതും നല്ലതിന്... 🙏🙏🙏
@@279vs എനിക്ക് തോന്നിയത് അയാൾ ഹൃദയം തകർന്ന് ഇരിക്കുവാണെന്നാണ്. അവർ ഇതൊക്കെ അറിഞ്ഞിട്ട് അധിക കാലായില്ലലോ. ഒരുപാട് സ്നേഹിച്ച ഒരാളെ ഹൃദയത്തിൽ നിന്ന് പറിച്ചു മാറ്റാൻ ഉള്ള പ്രയാസം ആ അച്ഛനിൽ കാണാം. വളരെ മോശം അവസ്ഥയിൽ ആയിരുന്ന ഒരു past ഈ കുട്ടി പറഞ്ഞു കേട്ടിട്ടുണ്ട്. So ഇനി മരുമകൻ മകളെ എന്നും പൊന്നു പോലെ നോക്കും എന്നൊക്കെ കരുതി സമാധാനത്തിൽ ജീവിച്ചാതവും ആ അച്ഛൻ
@@anjalyvenugopal3121 അതാകാം. ഇതേ സ്ഥാനത് അവരുടെ മകനോട് മരുമകൾ ചെയ്യുന്നത് ഒന്ന് ചിന്തിച്ചു നോക്കു. ഇതേപോലെ ആരെങ്കിലും പറയുമോ? Marital rape വരെ മകളെ ചെയ്ത ഒരാളെ പറ്റിയാണ് ഈ പറയുന്നത്! എന്റെ അച്ഛൻ ഇതേ പോലെ സംസാരിച്ചാൽ ഞാൻ ചാവുന്ന വരെയും അത് മനസ്സിൽ നിന്ന് പോകില്ല.
ദീപ്തി എടുത്ത തിരുമാനത്തോട് ഞാൻ നൂറു ശതമാനം യോജിക്കുന്നു. ഒരു കൊച്ചുജീവിതം മാത്രമേ നമുക്ക് ഈ ഭൂമിയിൽ ഉള്ളൂ. ഓരോ നിമിഷവും ദൈവത്തിന്റെ കരുതലും സ്നേഹവും കൊണ്ട് നിറയട്ടെ. ദീപ്തി ഒത്തിരി ഒത്തിരി നന്മയുള്ള കുട്ടിയാണ്. ഇനി ഈ കണ്ണ് നിറയരുത്. GOD BLESS YOU 🥰😍💞💝😘
നല്ലത് വരട്ടെ. ഇതിലും കൂടുതൽ ഞാൻ അനുഭവിച്ചിരുന്നു മോളെ ഇപ്പോ എല്ലാം ശരിയായി ഇതുപോലെ ഭൂമിയിലെ സർവ്വ ചരാചരങ്ങളെയും സ്നേഹിച്ചു ഹാപ്പിയായി മലപ്പുറം ഉണ്ട് ❤❤❤
മദ്യം തല്ലിക്കെടുത്തുന്നത് എത്രയെത്ര കുടുംബങ്ങളെയാണ്. സഹോദരി പറഞ്ഞത് 100%സത്യമാണ്. കൂടുതലും പെൺകുട്ടികളും പുറത്തുപറയാതെ അനുഭവിക്കുന്നുണ്ട്.ജീവിക്കുക ധൈര്യമായി മുന്നോട്ടു പോകുക.
സത്യം പുറത്തു പറഞ്ഞാൽ അവൾ കുഴപ്പക്കാരി അഹങ്കാരി എന്നൊക്കെ പറഞ്ഞ് ഒറ്റപ്പെടുത്തും. ചിലപ്പോൾ കുട്ടികളെ ഓർത്തു സഹിക്കും. പക്ഷേ ടീച്ചറുടെ കാര്യത്തിൽ അയാൾ ഒരു സൈക്കോ ആണ്. ഒഴിവാക്കുന്നത് തന്നെ നല്ലത്
ഇതുപോലുള്ള പലരും ഉണ്ട് നമുക്ക് ചുറ്റും....പക്ഷെ അവർ തിരിച്ച് സ്വന്തം വീട്ടിലേക്ക് വരാത്തത് വീട്ടുകാരുടെ support ഇല്ലാത്തത് കൊണ്ടാണ്...ആ കാര്യത്തിൽ താൻ ഭാഗ്യവതിയാണ് ഇങ്ങനൊരു കുടുംബമുണ്ടല്ലോ കൂടെ ♥️♥️♥️👍🏻
പ്രിയപ്പറ്റമകളെ. നീ. എടുത്ത തീരുമാനം വളരെനല്ലതാണു ഒരു മദ്യപാനിയുടെ കൂടെയുള്ള ജീവിതം വളരെ ബുദ്ധിമുട്ടുള്ളതാണ്. രണ്ടു തീരുമാനങ്ങളാണ് ഉള്ളതു. ഒന്ന്. എല്ലാംസാഹിച്ചു മുന്നോട്ടുപോവുക. രണ്ടു. പിരിഞ്ഞുപോവുക തീരുമാനം പെട്ടന്നായാൽ. അത്രയും വേദന കുറയും. കാലങ്ങൾ കടന്നുപോയാൽ. നമ്മൾ നിസ്സഹായരാകും. ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഒരു വീഡിയോയിൽ പോലും ഭർത്താവിനെ കുറിച് ഒരു മോശവും പറയാതിരുന്ന ദീപ്തി പെട്ടെന്ന് വേര്പിരിയുന്നു എന്ന് പറഞ്ഞപ്പോൾ ചെറിയ വിഷമം തോന്നിയിരുന്നു. ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോൾ ദീപ്തി എടുത്ത തീരുമാനം വളരെ നന്നായി എന്ന് തോന്നി.❤❤
ദീപ്തി എനിക്ക് വളരെ സങ്കടം തോന്നുന്നു ഇത്രയും കാലം ഏട്ടൻ ഏട്ടൻ എ ന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ കരുതി ഒരു ദൈവംപോലെ ഉള്ള ആൾ ആയിരിക്കുമെന്ന്, ദീപ്തി ക്ക് നല്ല തീരുമാനം അടയ്ക്കാൻ അറിയാമെന്നു എനിക്ക് തോന്നുന്നു, ath അച്ഛനും അമ്മയ്ക്കും മക്കൾ ഡിവോഴ്സ് ആകുന്നത് സഹിക്കാൻ കഴിയില്ല എന്നാൽ ജീവിതം സന്തോഷമായി പോയില്ലെങ്കിൽ മറ്റു ള്ളവർക്കുവേണ്ടി കുഴിയിൽ ചാടാൻ തുടങ്ങണ്ടാ,
അനുഭവം കൊണ്ട് പറയുകയാ Deepthi എടുത്ത തീരുമാനം 💯%ശരിയാണ് 👍ജീവിതം ഒന്നേ ഉള്ളു മനസ്സിൽ ഭയം കൂടാതെ കിടന്നുറങ്ങു. അദ്ദേഹം അവരുടെ വഴിയിൽ ജീവിക്കട്ടെ. നെഗറ്റീവ് കേൾക്കാനും പറയാനും നിൽക്കണ്ട. All the best 😘😘😘
ചേച്ചിയുടെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ട് കണ്ണുകളിൽ സന്തോഷം നിറയട്ടെ ജിവിധത്തിൽ സന്തോഷം നിറയട്ടെ . ചേച്ചിക്ക് ഇത്രയും സ്നേഹമുള്ള അച്ഛനില്ലേ. നല്ലതേ verullu
മോളെ, നീ ചെയ്തതു തന്നെയാണ് ശെരി. 28 വർഷം ജീവിതം ഹോമിച്ചു തീർത്ത ഒരു സ്ത്രീയാണ് ഞാൻ.. മോൾ അനുഭവിച്ചതി നേക്കാൾ ഒരു പടികൂടി കൂടുതൽ... ഇപ്പോൾ പിരിഞ്ഞു.. സ്വസ്ഥം... സമാധാനം... 👍👍👍🌹🌹
കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി...സ്വപ്നത്തിൽ പോലും തോന്നിയിട്ടില്ല ഇങ്ങനൊന്നും.. വല്ലാതെ ഷോക്ക് ആയിപോയി.. ദീപ്തി എന്നും സന്തോഷത്തോടെ ആണല്ലോ ഇരിക്കുന്നത് എന്നോർത്തു എന്നും സമാദാനമായിരുന്നു.. ഇത്രയും വിഷമങ്ങൾ ഉള്ളിലൊതുക്കി എത്ര പേരെ സന്തോഷിപ്പിച്ചതും സഹായിച്ചതും.. വളരെ നല്ല തീരുമാനം ദീപ്തി... ഇനി സന്തോഷത്തോടെ ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കാൻ ദൈവം സഹായിക്കട്ടെ... എന്നും സന്തോഷത്തോടെ ഇരിക്കട്ടെ.. ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തതോടെ പ്രാർത്ഥനയോടെ.. ഒരു അനിയത്തി 🥰🥰😘
ചേച്ചി എടുത്ത തീരുമാനം ശെരി ആയിട്ട് ആണ് എനിക്ക് തോന്നിയത്. അച്ചാച്ചിടെ സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി🥺 നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ ഒരു പ്രേശ്നവും ഒന്നുമല്ല😍😘 😍
ദീപ്തി soopparaa..അയാളും നന്നാവട്ടെ..ആരുമായും ഒരു അകലം നല്ലതാണ്. Achachi,amma annani,ammu ഒഴിച്ച്, ബാക്കി ഉള്ളവർ സുഹൃത്തുക്കള്‍ മാത്രം..അത്ര മതി...ഇനിയും ഒരുപാട് ചെയ്യാനുണ്ട്..രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് ഒരു അവാർഡ് കിട്ടുന്ന ഒരു ദിവസം ഉണ്ടാക്കി എടുക്കണം. മിടുക്കി കുട്ടി ❤
ദീപ്തി, കൂട്ടിനു ആരെയും പ്രതീക്ഷിക്കണ്ട..... പക്ഷെ ഇന്നോളം കുട്ടി ച്യ്ത നന്മകൾ കൂടെ ഉണ്ടാകും...... സന്തോഷമായി ഇരിക്കു ❤️.... അചാച്ചിയോട് ഒത്തിരി സ്നേഹം ❤️❤️❤️❤️❤️ദീപ്തിയോടും... കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ടു പോകു... ❤️❤️❤️
ഇത്രയും friendly ആയ അപ്പനായിരുന്നോ... ഭാഗ്യം.❤.. നിങ്ങളുടെ വീഡിയോ കണ്ടിരുന്നത് തന്നെ ഞങ്ങളുടെ വിഷമങ്ങൾ മറക്കാനായിരുന്നു അപ്പോൾ സ്ക്രീൻ നു മുന്നിൽ പുഞ്ചിരി യുണ്ടെങ്കിലും എല്ലാവർക്കും ഇതുപോലുള്ള അവസ്ഥ യുണ്ടല്ലേ❤️❤️.. താൻ ചെയ്യുന്ന കാര്യം സത്യസന്ധത യുള്ളതാണെങ്കിൽ ആരും കൂടെ യില്ലെങ്കിലും ദൈവം എന്നൊരു സത്യം അവരുടെ കൂടെ യുണ്ടാവും 🥰😍
മാതാപിതാക്കൾ സ്വന്തം മക്കൾക്ക് എന്തേലും സംഭവിച്ചാൽ ഇനിയുള്ള കാലഘട്ടത്തിൽ must ആയിട്ട് സപ്പോർട്ട് കൊടുത്തിരിക്കണം. എനിക്കും മൂന്നു പെൺമക്കൾ ആണ് അവർക്ക് എന്റെ ഫുൾ സപ്പോർട്ട് കൊടുത്തിരിക്കും
ദീപ്തിക്ക് എന്നും നന്മ മാത്രം വരട്ടെ അച്ഛാ പറഞ്ഞ പോലെ കാർമേഘം മാറി എന്നും സൂര്യപ്രകാശമാവട്ടെ പിന്നെ ആ കാടിന്റെ മക്കളെ നോക്കുന്ന പുണ്യം ദൈവം എന്നും അനുഗ്രഹിക്കട്ടെ
മദ്യം കുടിക്കുന്നവരുടെ ജീവിതം മാത്രമല്ല. കുടുംബത്തിലെ മറ്റുള്ളവരെ മാനസികമായും സമ്പത്തികമായും ശാരീരികമായും തളർത്തുന്നു. തുടർന്നുള്ള ജീവിതത്തിൽ നന്മകൾ നേരുന്നു
കൊച്ചേ മുന്നോട്ട് പോവുക ആരേലും എന്തേലും പറഞ്ഞോട്ടെ ഇപ്പോഴെങ്കിലും നല്ലൊരു തീരുമാനം എടുത്തല്ലോ. ഒരു പാട് കുഞ്ഞുങ്ങൾ ക്ക് ജീവിതം ഉണ്ടാക്കി കൊടുത്ത കൊച്ചിന് ഒരുപാട് നന്മകൾ ഉണ്ട്. ❤❤❤
നമ്മുടെ സന്തോഷവും സമാദാനവും വേറെ ആരുടെയും കയ്യിലല്ല. ദീപ്തിക്ക് സന്തോഷം ഉള്ള കാര്യങ്ങൾ ചെയ്തു ധൈര്യം ആയി മുൻപോട്ടു പോകണം. അചാച്ചിയെ കണ്ടിട്ട് സങ്കടം വന്നൂ 👍👍👍
ദീപ്തി.. ആദ്യം സങ്കടം വന്നു.. പിന്നെ സന്തോഷവും.. അതിരുകളില്ലാത്ത പക്ഷിയെ പോലെ നിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു പാറി നടക്കുന്നതാണ് ഞങ്ങൾക്കിഷ്ടം. കാരണം നിന്റെ ഇഷ്ടങ്ങൾ ഞങ്ങളുടെ ഇഷ്ടങ്ങളാണ്. നിന്റെ സങ്കടങ്ങൾ ഞങ്ങളുടെയും.. ആര് പോയാലും ഞങ്ങളൊക്കെ എന്നെന്നും എന്തിനും കൂടെയില്ലേ മുത്തേ... അതിലുപരി ഇങ്ങനൊരു അച്ചാച്ചിയില്ലേ.. ധൈര്യമായിരിക്കൂ... പഴയ പോലെ തിരിച്ചു വരാൻ എന്നെന്നും പ്രാർത്ഥനയോടെ 🤲🤲🤲
വളരെ നല്ല തീരുമാനം ചേച്ചി... 👏👏മനസ് മടുത്ത് കടിച്ചു തൂങ്ങി ഇന്ന് നന്നാവും നാളെ നന്നാവും എന്ന് വിചാരിച്ചു ജീവിക്കേണ്ട കാര്യം ഒന്നുമില്ല.... അങ്ങനെ ജീവിതം പോയ കുറെ അമ്മമാര് നമ്മുടെ ചുറ്റിലും ഉണ്ട്...God bless you🥰🥰
വേർപിരിയുന്നു എന്ന് ആദ്യം കേട്ടപ്പോൾ bവല്ലാത്ത സങ്കടം ആയിരുന്നു 😢പക്ഷെ ഇപ്പൊ മനസ്സിലായി ചേച്ചിടെ തീരുമാനം ഉചിതമാണെന്ന്. ഇനിയങ്ങോട്ട് ഇതിനെക്കാളും സന്തോഷം ഉള്ള ജീവിതം കിട്ടും. ദൈവം അനുഗ്രഹിക്കട്ടെ 🥰 തള്ളിപ്പറയുന്നവരുടെ മുന്നിൽ ഇനിയും തല ഉയർത്തി നിൽക്കണം.
സത്യം.. ആദ്യം വിഷമം ആയിരുന്നു... മോളെ നിന്നെ ആരും വിമർശിക്കില്ല.. ഞാനും ഇതേ അവസ്ഥ യിൽ കൂടെ കടന്നു പോയ ആൾ ആണ്.. ട്രീറ്റ്മെന്റ് എടുത്തു 4വട്ടം മദ്യപാനം നിർത്തി but സംശയം ആണ് എനിക്ക് ഒരു സ്വാതന്ത്ര്യം തരില്ല എങ്ങോട്ട് തിരിയണം എങ്കിലും ചോദിക്കണം.. അക്കൗണ്ട് എല്ലാം പുള്ളി യുടെ കയ്യിൽ ഗൂഗിൾ പേ ഒന്നും എന്റെ ഫോണിൽ തരില്ല.. പാസ്പോർട് നശിപ്പിച്ചു.. എനിക്ക് ഫോൺ വിളിക്കാൻ അനുവാദം ഇല്ല... പുറത്തു പോകാൻ പുള്ളി കൊണ്ടു പോകും കാര്യം നടത്തി അപ്പോൾ പുള്ളിയുടെ കൂടെ പോരണം എനിക്ക് വണ്ടി തരാൻ ബുദ്ധിമുട്ട്.. ആണ് ഈ അചാച്ചി യെ പോലെ എന്റെ അച്ഛനും എന്നെ വളർത്തി ഡ്രൈവിംഗ് പഠിപ്പിച്ചു പക്ഷെ അച്ഛൻ പറഞ്ഞത് ഞാൻ കേട്ടില്ല ജോലിക്ക് പോയില്ല പോയിരുന്നു എങ്കിൽ ഞാൻ ഇങ്ങനെ അടിമ കണക്കു ജീവിക്കേണ്ടി വരില്ലായിരുന്നു... മക്കൾ ഉണ്ട്.. മൂന്നു തവണ വീട്ടിൽ പോയി നിന്നു ഉപദ്രവം കാരണം... വീണ്ടും തിരിച്ചു വന്നു മക്കൾക്ക് വേണ്ടി.. മനസിന്റെ വിഷമം കൊണ്ട് ഫിറ്റ്സ് ഉണ്ടായി ഇപ്പോളും മരുന്ന് കഴിക്കുന്നു എല്ലാം വാങ്ങി തരും. പക്ഷെ പൈസ കയ്യിൽ തരില്ല... ദീപ്തി മോൾഏട്ടനെ കുറിച്ച് പറഞ്ഞത് പോലെ എന്റെ ഏട്ടനും ഒരുപാട് നല്ല ഗുണങ്ങൾ ഒരു സൈഡിൽ ഉണ്ട്...പക്ഷെ ഒരു രക്ഷയും ഇല്ല 4മക്കൾ.. അവർക്ക് വേണ്ടി എനിക്ക് സഹിച്ചല്ലേ പറ്റുള്ളൂ.. അസുഖം ഉള്ളത് കൊണ്ട് എനിക്ക് കിച്ചൻ ജോലി അല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റില്ല... ഭയങ്കര ഷീണം ഉണ്ട് ആരോഗ്യ കുറവും ഉണ്ട്... എന്റെ വീട്ടുകാർ സപ്പോർട് ഉണ്ട് പക്ഷെ അവരെ ഇനി ബുദ്ധിമുട്ടിക്കാൻ ഞാൻ ഇല്ല.. അദ്ദേഹത്തിന് ചെറിയ മനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നുന്നു... പക്ഷെ ആരും കണ്ടാൽ പറയില്ല.. ഡ്യുവൽ പേഴ്സണാലിറ്റി എന്ന് പറയില്ലേ അത്... ദൈവം സഹായിക്കട്ടെ നമ്മളെ രണ്ടു പേരെയും... ഇതുപോലുള്ളവരെയും
ദീപ്തി ഇത് വായിക്കുവോ റിപ്ലൈ ആയി ഇട്ടാൽ വേറെ അധികം ആരും കാണില്ലല്ലോ എന്ന് ഓർത്തിട്ട് ആണ് എന്റെ വീട്ടുകാർ കണ്ടാലോ... അതിനാണ്.. ദീപ്തി മോൾ വായിക്കണേ പറ്റുമെങ്കിൽ ഒരു റിപ്ലൈ തരണം.. ഫോൺ നമ്പർ എനിക്ക് അറിയില്ല... അല്ലെങ്കിൽ അവസരം കിട്ടിയാൽ ഞാൻ വിളിച്ചേനെ
പ്രതിസന്ധികളിൽ ഇങ്ങിനെ ചേർത്ത് നിർത്താൻ ദീപ്തി ടീച്ചർ നു അച്ഛനുണ്ടല്ലോ, ആ സ്നേഹമുണ്ടല്ലോ.🥰 ജീവിതം നമ്മുടേതാണ്, അതെങ്ങിനെ ആവണം എന്ന തീരുമാനവും നമ്മുടേതാവണം. ഇനിയുള്ള നാളുകൾ സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ. നിറഞ്ഞ പ്രാർത്ഥനകൾ
Chechi.. Ur choice is ur choice 💓.. ഉറച്ച തീരുമാനം എടുക്കാൻ കഴിഞ്ഞാൽ പിന്നെ ബാക്കിയൊക്കെ സെറ്റാ 👍🏻 ഇനിയുള്ള ദിവസങ്ങൾ സന്തോഷത്തിന്റെയാ ധൈര്യമായിട്ട് മുൻപോട്ട് പോകൂ.. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യൂ... നമ്മക്കൊക്കെ പലപ്പോഴും പറ്റുന്നത് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനിടയിൽ നമ്മളെ സന്തോഷിപ്പിക്കാനും നമ്മക്ക് ഇഷ്ടമുള്ളത് ചെയ്യാനും മറന്നു പോകും... Stay happy N healthy.. 😘😘😘luv u dear💓💓💓💓💓ജീവിതം ഒന്നേയുള്ളു അത് ഒന്നിന് വേണ്ടിയും ആർക്ക് വേണ്ടിയും ത്യാചിക്കേണ്ട കാര്യമില്ല.. പിന്നെ നാട്ടുകാർക്ക് എന്തെങ്കിലുമൊക്കെ വേണ്ടേ പറഞ്ഞു നേരം പോക്കാൻ... ഈ വിഷയം കഴിയുമ്പോ അടുത്തത്... Be cool 🥰
😢ഞാനും അനുഭവിച്ചിട്ടുണ്ട് എന്റെ വാപ്പച്ചി അറിയില്ലാരുന്നു എനിക്ക് തിരഞ്ഞെടുത്ത ആൾ ഇങ്ങനെ ഉള്ള ഒരുത്തൻ ആണ് എന്ന്. പക്ഷെ വാപ്പ അറിഞ്ഞു അതിന് ശേഷം എന്റെ വാപ്പ എന്നെ ചേർത്ത് പിടിച്ചു എന്റെ വീട്ടിൽ കൊണ്ട് വന്നു. എല്ലരും ഒരു പാട് കുറ്റപ്പെടുത്തി എന്റെ വാപ്പാച്ചിയെ. എന്നെ അറിഞ്ഞോണ്ട് വാപ്പ ചതിച്ചു എന്ന് പാവം എന്റെ വാപ്പ നമ്മൾ മക്കൾ എന്ന് വെച്ചാൽ ഉയിർ ആണ്. ഇപ്പോൾ ഞാൻ 100 ഇരട്ടി സന്തോഷം ആണ് എന്റെ ജീവിതം അയാളെ പിരിഞ്ഞു പുതിയ ജീവിതം എല്ലാം ഹാപ്പി but എന്റെ വാപ്പച്ചി മാത്രം കൂടായില്ല 😢എന്റെ സെക്കന്റ് മാരേജ് നടത്തിയ അന്ന് എന്റെ വാപ്പ മരണപെട്ടു 😢 ഒരു മിച്ചു ജീവിക്കുന്ന കാണാൻ ഇല്ല. എല്ലാം കാണുന്നുണ്ടാവും എന്റെ വാപ്പച്ചി 😢
നല്ല ഒരു അച്ഛൻ 😍🥰🤗ഒരു പെണ്ണ് നിസ്സഹായ നിമിഷത്തിലോട് കടന്നു പോകുബോൾ താങ്ങും തണലും ആയി നില്കാൻ 👍🏻ഇതുപോലെ ഒരു അച്ഛൻ വേണം ❤ആയിസും ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏🏻❣️
മിടുക്കി 👌ബുദ്ധിപൂർവം തീരുമാനം എടുത്തു.. മനസ്സിൽ നന്മയുള്ള മോൾക്ക് എന്നും ഈശ്വരൻ നല്ലതേ വരുത്തു.. എത്രയോ പേരുടെ പ്രാർത്ഥനയിൽ ദീപ്തിയും കുടുംബവും ഉണ്ടെന്ന് അറിയുമോ 🥰🙏
ദീപ്തി, മോളെ എന്തെങ്കിലും ഒരു സങ്കടം ഈ ഭൂമിയിൽ എല്ലാ മനുഷ്യരും അനുഭവിയ്ക്കുന്നുണ്ട്. നല്ല മനസുള്ള മോൾക്ക് ദൈവം നല്ല സമ്മാനം കരുതിയിട്ടുണ്ട്. സങ്കടപെടരുത്. മുന്നോട്ടു ധൈര്യം ചോരാതെ പോകണം. ദൈവം ദീപ്തിയെ അനുഗ്രഹിക്കും. പരീക്ഷണങ്ങൾ ദൈവത്തിന് ഇഷ്ട്ടമുള്ളവരെ പിന്തുടരും 🙏🙏🙏❤️❤️❤️💞
രണ്ടുപേരും പരസ്പരം ബഹുമാനത്തോടെ ഇരിക്കുക ❤️❤️ തളരാതെ പതറാതെ ധൈര്യത്തോടെ മുന്നോട്ടു പോകുക.. എന്തിലാണോ ദീപ്തിക്കു സന്തോഷം കിട്ടുന്നത് അത് ചെയ്യുക god bless u deepthy nd bro
Drunkards even at 75 years is the same. Addiction is a serious issues..they are ashamed of their own weakness and they try to hide it with all other things. But they fail and is in a spiral.
ദീപ്തി ഒന്നിച്ചു പോവില്ലെങ്കിൽ എടുത്തത് നല്ല തീരുമാനം അച്ചാച്ചിയുടെ സ്നേഹം ❤️അചാച്ചിയും കുടുബത്തിനും സന്തോഷവും സമാധാനവും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
പക്വതയും പ്രതീക്ഷയുമുള്ള അപ്പനും വിവേകവും ധൈര്യമുള്ള മകളും. നിങ്ങളുടെ ഹൃദയത്തിലെ നന്മക്ക് ദൈവം അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ സന്തോഷവും നന്മകളുണ്ടാകട്ടെ. ഉദ്ധ്യമങ്ങളിൽ വിജയങ്ങൾ ആശംസിക്കുന്നു.
ആദ്യം ഇത് തുറന്ന് പറയാൻ കാണിച്ച മനസിന് അഭിനന്ദനങ്ങൾ... ഈ പറഞ്ഞതിനൊക്കെ ഏറക്കുറെ സാക്ഷ്യം വഹിച്ച ഒരാളാണ് ഞാൻ എല്ലാ കാര്യങ്ങളും നമ്മൾ അനുഭവിക്കുമ്പോഴേ അതിന്റെ ആഴം മനസ്സിലാവുകയ്യുള്ളു ഒരു വീഡിയോ കാണുമ്പോൾ പലതും മറ്റൊരാൾക്ക് മനസിലാകണം എന്നില്ല ഈ പറഞ്ഞതൊക്കെ സത്യമാണെന്നു നേരിട്ട് മനസിലാക്കിയ ഒരാളെന്ന നിലക്കാണ് ഞാൻ ഇത് എഴുതുന്നത്... പരിചയം യൂട്യൂബ് വഴി ആണെങ്കിലും എന്റെ കൂടപ്പിറപ്പാണ് ദീപ്തി ചേച്ചി കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പരസ്പരം അടുത്തറിഞ്ഞിട്ടുമുണ്ട് ഈ വിഡിയോയിൽ പറയാത്തത്രേം ഉപദ്രവം ഇയാൾ ചേച്ചിയോട് ചെയ്തിട്ടുണ്ട്.... ശരീരികവും മാനസികവുമായ പീഡനങ്ങൾ സഹിച് ഇത്രയും വർഷം ഒന്നും പുരാതറിയിക്കാതെ ഓരോ അവസരങ്ങൾ കൊടുക്കുകയായിരുന്നു കണ്ടു കണ്ടു നമുക്ക് തന്നെ സഹിക്കാതെ അവസ്ഥ ആയപ്പോൾ പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് ചേച്ചിയെ നിർത്തിക്കൂടെ എന്ന് അപ്പോഴും നന്നാവും എന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും ബോൾഡ് ആയി നിന്നിട്ടും സ്വന്തം ജീവിതത്തിൽ പതറിപോവുകയായിരുന്നു.... മദ്യപാനവും ലഹരിയുപയോഗവും അങ്ങനെ എല്ലാം ഉണ്ട് അതിന്റെ മേൽ ഉണ്ടാകുന്ന ഉപദ്രവങ്ങൾ വേറെ... Marital rapinu വരെ ചേച്ചി ഇരയായിട്ടുണ്ട് എന്നിട്ടും ഇപ്പോൾ മാത്രമാണ് ഇത് വേണ്ട എന്ന് വെക്കാൻ തീരുമാനിച്ചത്.. ഈ ഒരാൾ വരുത്തിവച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ വേറെയും.. ഇയാളുടെ കൂടെ deaddictiom centeril കൂട്ടിരുന്ന ആള് കൂടിയാണ് ഞാൻ.. എത്രത്തോളം ഇയാൾ ചെയ്യുമെന്ന് വാക്കുകളിൽ കൂടി എനിക്ക് പറയാൻ കഴിയുനില്ല.... ഇപ്പോൾ പോലും ചേച്ചിയേം അച്ചാച്ചിയേം സുലു അമ്മേയെയും പല തരത്തിൽ ഭീഷണിപ്പെടുത്തുകയും മാനസികമായി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്.... ഇതെല്ലാം നേരിട്ട് ഇവരുടെ കൂടെ അനുഭവിച്ചത് കൊണ്ടാണ് ഇത് പറയണം എന്ന് എനിക്ക് തോന്നിയത്.... എത്രയോ നാൾ കരഞ്ഞു കൊണ്ടല്ലതെ ചേച്ചി ഉറങ്ങിയിട്ടില്ല മനസമാധാനം എന്താണെന്ന് അത് അറിഞ്ഞിട്ടില്ല ഇപ്പോഴെങ്കിലും ഈ തീരുമാനം എടുത്തതിൽ ഒത്തിരി സന്തോഷം എന്നും കൂടെ ഉണ്ടാകും
എന്ന് കണ്ണൂർ അമ്മു
😢😢
എന്റെ ദീപ്തിക്കുട്ടിയേ....
കൂടെ നമ്മളും ഉണ്ടേ 😊
😢
Ki
അച്ഛനെ ഒരുപടിഷ്ട്ടപെട്ടു, ഇതുപോലെ ഉള്ള അപ്പന്മാർ വേണം പെണ്മക്കൾ ക്ക് ❤ ( ഒന്ന് നേരം വെളുത്തപ്പോൾ എന്റെ കമന്റ് നു 2.8k ലൈക്ക് 😂😂)🙏🏻
ദീപ്തി മോളെ ഈ സാഹചര്യത്തിലൂടെ കടന്നു പോയ ഏതൊരാൾക്കും മനസിലാക്കാൻ കഴിയും എല്ലാം, തീരുമാനം നല്ലത് തന്നെ 👍
L
Ys🥰
സത്യം 👌
എനിക്ക് ഇല്ലാതെ പോയ... ഇങ്ങനെ ഉള്ള അച്ഛൻ
ഇതുപോലൊരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം... നല്ല ഒരു അച്ഛൻ ♥️♥️♥️♥️♥️.
Throughout drunkard, never come back to normal life. Don't waste your time &wealth.
അദ്ദേഹം നല്ല അച്ഛൻ ആണോന്ന് സംശയം ആണ് ഇപ്പോഴും മകളെ ദ്രോഹിച്ചവനെ സ്നേഹിച്ചു കഴിയുന്ന നിലപാടില്ലാത്ത അച്ഛൻ
@@ShafeenaBeevi2024 He don't want them to divorce I think
നല്ല അനുഭവജ്ഞാനമുള്ള അച്ഛൻ❤❤❤ ഈ സ്നേഹ തണൽ എന്നും നിലനിൽക്കട്ടെ
ഇതു പോലെ ഒരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം... നല്ല ഒരു അച്ഛൻ.❤️😍. ഇതു പോലത്തെ അച്ചന്മാർ ഉണ്ടായിരുന്നേൽ ഒരു പാട് പെൺകുട്ടികൾ ഇപ്പോൾ രക്ഷപെട്ടേനെ.. ജീവിച്ചിരുന്നേനെ...
Sathyam
Seriya
അത് ശെരിയ ഉപ്പായില്ലാത്ത ഞാൻ അത് ശെരിക്കും അറിയുന്നുണ്ട്
Athe achante support onnu vere thane annu , athu mathryamala ee husband ennu parayunna al marichu poyalo nammude avasana kalathu undavumo ?
👌
പോട്ടെ ഡോ... അചാച്ചി യെ പോലെ ഉള്ള നല്ല ഒരച്ഛൻ.. ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ.
Achachi is great person lovely father ❤❤❤❤❤❤
But നമുക്ക് ഒരു ആണ് തുണ വേണ്ടേ, ഈ ചെറുപ്രായത്തിൽ നമ്മുടെ വികാര വിചാരങ്ങളെ ഉൾകൊള്ളുന്ന ഒരു പുരുഷൻ അത്യാവശ്യമല്ലേ. നല്ലൊരു husband നെ ഉടൻ കിട്ടട്ടെ പാവത്തിന്
@@Cristphorshitman-fn6kg nthina sahodari aanthuna illathe jeevikkunna ethrayo perund.
Oru Pennine Jeevikkan aan venm en onnumilla aa chechikk nalla oru family nthinum koode und.
Chyth theerkkan orupaad kryngal und❤
@@achu708 athalla bro. Mental support ഉം വേണം. പിന്നെ opposite gender മായി ഉള്ള ശരീരിക മാനസിക ബന്ധവും വേണം. അതൊരു അടിസ്ഥാന ആവിശ്യമായത് കൊണ്ടല്ലേ നമ്മൾ നിയമപരമായി വിവാഹം ചെയുന്നത്. വിവാഹം അല്ലാതെയും അതൊക്കെ ആസ്വദിക്കാം but അങ്ങിനെ ഒരു disciplined അല്ലാത്ത life എല്ലാവർക്കും possible അല്ല.
@@Cristphorshitman-fn6kg Sis, malayalam film actress shobhana mamne ariyuo?? Unmarried ann athupole
Nammukk ellavrkum common ayit ariyavunna orupaad public figures und, Ariyapedathavarum und
aa chechikk life il munbott pokumbo orale venm engi koode koottikootte..
But ath undengile survive chyan pattu en onnum vicharikkalle..
Pinne marriage ennath compulsory alla thalparymulavar mathram ann chyunnath..
അച്ഛൻ ഒരു സംഭവമാണ് ❤️
ഇതുപോലെ സപ്പോർട്ട് നൽകാനുള്ള കുടുംബം ഉണ്ടെങ്കിൽ ഒരുപാട് സ്ത്രീകൾ ആത്മഹത്യ ചെയ്യാതിരുന്നേനെ
Correct
Very true👍👍👍👍
Jitheshsathyan
എല്ലാ അച്ഛനമ്മമാരും ഇണ്ടനെ ആയിരുനെങ്കിൽ .....😢
@@ushasebastian5147 എല്ലാ അച്ഛനമ്മമാരും അങ്ങനെ തന്നെയാണ്. നമ്മൾ അവരെ സ്വന്തം അച്ഛനമ്മമാരായി കണ്ടു സ്നേഹിച്ച് കൂടെ ജീവിച്ചാൽ എല്ലാ ശരിയാകും.
Seriyanu😢😢
സഹോദരി, സ്വതന്ത്ര ചിന്താഗതിയോടെ ദൈവത്തിൽ വിശ്വസിച്ചു ജീവിതത്തിൽ മുന്നേറു.
സഹോദരിക്ക് എല്ലാ അനുഗ്രഹങ്ങൾ ലഭിക്കട്ടെ.
ഒരു സഹോദരൻ
എസ്. കുമാ൪
അച്ഛനാണ് ഹീറോ 💯💯ജീവിതത്തിൽ ഒരുപാട് സങ്കടം ഉള്ളവർ പുറമെ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും
ഒരു നല്ല പിതാവ് എങ്ങിനെയാണ് അവരുടെ മക്കൾക്കു പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്കു കൂടെ നിൽക്കേണ്ടതെന്ന് നിങ്ങൾ കാണിച്ചു തന്നു. പിതാവ് ജീവിച്ചിരിക്കെ അനാതയായ എന്നെപ്പോലുള്ള പെൺകുട്ടികൾ അസൂയയോടെയാണ് അചാച്ചിയെ നോക്കി കാണുന്നത്. മുന്നോട്ടുള്ള പാത എളുപ്പമുള്ളതാവട്ടെ 🙏😍🥰
Halo
Same here too
Pithaavu jeevichirikumbol nammal engane anaatharaayi, 😗😗
Engane
You are right .But be courageous to face this world.May God Bless You
കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി ദീപ്തി.....ഒരിക്കലും സംഘടപെടരുത്...ധൈര്യമായി മുന്നോട്ട് പോവുക...
Hm🥰
എന്തിനാ ഇണ്ട നെ ഒരു ഭർത്താവ് ഒരിക്കലും വേണ്ട
ഒറ്റക്ക് ജിപിക്കുനതാണ് ഏറ്റവും ബുദ്ധി
Chechide thirumanam👍🏻
@@shahzuzu2956 etrayum day kanicha kutiyum family hus family ano.
ഇത്രയും നല്ല ഒരു അച്ഛൻ പിൻബലമുള്ളപ്പോൾ പേടിക്കേണ്ട കുഞ്ഞേ ഒരിടത്തും തളർന്നു പോകത്തില്ല ഞാനൊക്കെ ആരുമില്ലാത്ത അനാഥയായിട്ടാണ് ഭൂമിയിൽ ജീവിക്കുന്നത് അതുകൊണ്ട് ഒരിടത്തും ഭയപ്പെടരുത് ദൈവത്തോട് പ്രാർത്ഥിക്കുക
Hi
പല പെൺകുട്ടികളും കടന്ന പോകുന്ന ഒരുവസ്ഥയാണിത് ഒരു പിന്തുണ മാത്രം ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്. പക്ഷെ പലർക്കും അനുഭവം മറിച്ചായിരിക്കും ധൈരമായി മുന്നോട്ട് പോകുക
ഇപ്പോൾ ഒരു കാര്യം മനസിലായി... Social മീഡിയയിൽ നമ്മൾ കാണുന്നതൊന്നുമല്ല യഥാർത്ഥ ജീവിതം... കുറെ പേരുടെ വ്ലോഗ് ഒക്കെ കാണാറുണ്ട്... എല്ലാവർക്കും എന്നും സന്തോഷവും ചിരിയും കളിയും തമാശയും മാത്രം... അപ്പോളൊക്കെ ചിന്തിക്കും ഇവർക്കൊന്നും സങ്കടങ്ങൾ ഒന്നും ഇല്ലേ എന്ന്... ഒരു യഥാർത്ഥ മുഖം ഇന്ന് കണ്ടു...ക്യാമറയുടെ മുന്നിൽ എല്ലാരും അഭിനയിക്കുകയാണ്...കാണുന്നത് മുഴുവൻ സത്യമാണെന്നു വിശ്വസിക്കുന്ന നമ്മൾ പ്രേക്ഷകർ കൺഫ്യൂഷനിൽ ആകുന്നു... വളരെ യാദൃശ്ചികമായാണ് ഈ ചാനൽ കാണാനിടയായത്.. എന്തോ വല്ലാതെ ഇഷ്ട്ടപ്പെട്ടു... ദീപ്തിയോട് വല്ലാത്ത ഒരു ഇഷ്ടം തോന്നി... ചെയ്യുന്ന charity ഒക്കെ കണ്ടപ്പോൾ ആരാധന തോന്നി... ചിരിക്കുന്ന മുഖത്തിന് പിന്നിൽ സങ്കടകടൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ വല്ലാത്ത നിരാശ... സാരമില്ല.. ഈ സമയവും കടന്നു പോവും... കൂടുതൽ ഒന്നും പറയാനില്ല ദൈവം നല്ലത് വരുത്തട്ടെ... സംഭവിച്ചതൊക്ക നല്ലതിന്..ഇനി സംഭവിക്കാനുള്ളതും നല്ലതിന്... 🙏🙏🙏
എല്ലാരുടേം സന്തോഷം കണ്ടു സഹിക്കാൻ പറ്റാതെ ഇരുന്നപ്പോൾ ഒരാളുടെ ദുഃഖം കണ്ടു.. ഇപ്പോൾ സമാധാനം ആയി.. എന്നാണോ ഉദ്ദേശിച്ചത്..
പെൺ മക്കളെ ഇതുപോലെ പിന്തുണക്കുന്ന അച്ഛന്മാർ ഉണ്ടായിരുന്നെങ്കിൽ....... ഒരുപാട് ബഹുമാനം സഹോദരി.... 🙏
Enthu nalla Achen. Daivam anugrahikkatte.
അതേ.. ഇത്രയൊക്കെ ആ കുട്ടിയെ ചെയ്തിട്ടും, പൊന്നു മോൻ ആണ് അവൻ എന്ന് പറഞ്ഞ നല്ല അച്ഛൻ 🙄
@@279vs എനിക്ക് തോന്നിയത് അയാൾ ഹൃദയം തകർന്ന് ഇരിക്കുവാണെന്നാണ്. അവർ ഇതൊക്കെ അറിഞ്ഞിട്ട് അധിക കാലായില്ലലോ. ഒരുപാട് സ്നേഹിച്ച ഒരാളെ ഹൃദയത്തിൽ നിന്ന് പറിച്ചു മാറ്റാൻ ഉള്ള പ്രയാസം ആ അച്ഛനിൽ കാണാം. വളരെ മോശം അവസ്ഥയിൽ ആയിരുന്ന ഒരു past ഈ കുട്ടി പറഞ്ഞു കേട്ടിട്ടുണ്ട്. So ഇനി മരുമകൻ മകളെ എന്നും പൊന്നു പോലെ നോക്കും എന്നൊക്കെ കരുതി സമാധാനത്തിൽ ജീവിച്ചാതവും ആ അച്ഛൻ
@@anjalyvenugopal3121 അതാകാം. ഇതേ സ്ഥാനത് അവരുടെ മകനോട് മരുമകൾ ചെയ്യുന്നത് ഒന്ന് ചിന്തിച്ചു നോക്കു. ഇതേപോലെ ആരെങ്കിലും പറയുമോ? Marital rape വരെ മകളെ ചെയ്ത ഒരാളെ പറ്റിയാണ് ഈ പറയുന്നത്! എന്റെ അച്ഛൻ ഇതേ പോലെ സംസാരിച്ചാൽ ഞാൻ ചാവുന്ന വരെയും അത് മനസ്സിൽ നിന്ന് പോകില്ല.
@@279vs Podi feminchi
അച്ഛന്റെ സ്നേഹം കണ്ടിട്ട് കൊതിയാവുന്നു ❤️ഇതേ പോലെ ഒരച്ഛന്റെ കൂടെ ജീവിക്കാൻ
അനാഥയാണോ ?
@@josephsebastian1754 അതെ
@@josephsebastian1754 ninakk vattano oru vyakthyod enkanano chodikkende mandabudhi
@@josephsebastian1754 😡🤬🤬🤬🤬🤬😡
@@poojadanima4548 ? ¿?¿?¿?
മോളുടെ അചാച്ചിക്ക് ദൈവം നല്ലത് വരട്ടെ 🙏🙏🙏🙏🙏ദൈവം മോളുടെ വീട്ടിൽ എല്ലാ അനുഗ്രഹങ്ങളും തരട്ടെ 🙏🙏🙏നല്ല തീരുമാനം എടുക്കാൻ ദൈവം സഹായിക്കട്ടെ 🙏🙏🙏🙏🔥
ഗാർഹിക പീഢനം അനുഭവിച്ച് ജീവിതം നശിപ്പിക്കണ്ട എന്ന് തീരുമാനിച്ചത് എന്തായാലും നന്നായി കുട്ടി. ഇനിയും സമാധാനമായി ജീവിക്കുക. ഈ ലോകം ഒപ്പമുണ്ട്❤
അത് വളരെ ശരിയാണ് 😍
എന്ത് കോളിറ്റി നീ ആ മത് കൊണ്ട ഇതും സഹിച്ച മു
Never believe in one sided story. We need both hands for clapping.
@@funmooves are you Vijay’s brother??
God bless you my dear daivam koode undaaktte ennum eppozhum
ദീപ്തി എടുത്ത തിരുമാനത്തോട് ഞാൻ നൂറു ശതമാനം യോജിക്കുന്നു.
ഒരു കൊച്ചുജീവിതം മാത്രമേ നമുക്ക് ഈ ഭൂമിയിൽ ഉള്ളൂ. ഓരോ നിമിഷവും ദൈവത്തിന്റെ കരുതലും സ്നേഹവും കൊണ്ട് നിറയട്ടെ.
ദീപ്തി ഒത്തിരി ഒത്തിരി നന്മയുള്ള കുട്ടിയാണ്. ഇനി ഈ കണ്ണ് നിറയരുത്. GOD BLESS YOU 🥰😍💞💝😘
മോളുടെ കൂടെ ദൈവം ഉണ്ട്, ആളുകൾ വല്ലതും പറയട്ടെ ഗോഡ് ബ്ലെസ് യു
എന്റെ പൊന്നുമോളെ
പോട്ടേ.. ദൈവം കൂടെയുണ്ട്.❤❤❤👍🏻🙏🏻🙏🏻🙏🏻
ഇത്രയും ഭംഗി ഉള്ള ചേച്ചി യെ കെട്ടാൻ ഞാൻ റെഡി
@@bhagavan397 നാളെ ഈ ഭംഗി നഷ്ടപ്പെട്ടാൽ നിവേറെ ഭംഗി ഉള്ള ത് കണ്ടാൽ നിപ്പോകും
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു അച്ഛൻ.. ഇനി എന്തു വേണം ദീപ്തി.. എടുത്ത തീരുമാനം നല്ലതാവട്ടെ... വിഷമിക്കേണ്ട ആവശ്യമില്ല, ഇനിയാണ് ജീവിക്കേണ്ടത് ♥
നല്ലത് വരട്ടെ. ഇതിലും കൂടുതൽ ഞാൻ അനുഭവിച്ചിരുന്നു മോളെ ഇപ്പോ എല്ലാം ശരിയായി ഇതുപോലെ ഭൂമിയിലെ സർവ്വ ചരാചരങ്ങളെയും സ്നേഹിച്ചു ഹാപ്പിയായി മലപ്പുറം ഉണ്ട് ❤❤❤
ഉരുകിജീവിക്കുന്നതിലും നല്ലത് പിരിഞ്ഞുജീവിക്കുന്നതാണ്....
ജീവിക്കുക സന്തോഷിക്കുക ചിരിച്ചോണ്ട് മരിക്കുക ആശംസകൾ ❤😍
അവസാനത്തെ ഡയലോഗ് വേണ്ടായിരുന്നു
@@neethumolneethu4990 എന്ത് ഡൈലോഗ്
@@neethumolneethu4990 ellaarum jeevikkunnath nalla reethikk marikkanam enna aagraham kondalle
മദ്യം തല്ലിക്കെടുത്തുന്നത് എത്രയെത്ര കുടുംബങ്ങളെയാണ്. സഹോദരി പറഞ്ഞത് 100%സത്യമാണ്. കൂടുതലും പെൺകുട്ടികളും പുറത്തുപറയാതെ അനുഭവിക്കുന്നുണ്ട്.ജീവിക്കുക ധൈര്യമായി മുന്നോട്ടു പോകുക.
Sathiyam
സത്യം പുറത്തു പറഞ്ഞാൽ അവൾ കുഴപ്പക്കാരി അഹങ്കാരി എന്നൊക്കെ പറഞ്ഞ് ഒറ്റപ്പെടുത്തും. ചിലപ്പോൾ കുട്ടികളെ ഓർത്തു സഹിക്കും. പക്ഷേ ടീച്ചറുടെ കാര്യത്തിൽ അയാൾ ഒരു സൈക്കോ ആണ്. ഒഴിവാക്കുന്നത് തന്നെ നല്ലത്
Really
Yes
ഇതുപോലുള്ള പലരും ഉണ്ട് നമുക്ക് ചുറ്റും....പക്ഷെ അവർ തിരിച്ച് സ്വന്തം വീട്ടിലേക്ക് വരാത്തത് വീട്ടുകാരുടെ support ഇല്ലാത്തത് കൊണ്ടാണ്...ആ കാര്യത്തിൽ താൻ ഭാഗ്യവതിയാണ് ഇങ്ങനൊരു കുടുംബമുണ്ടല്ലോ കൂടെ ♥️♥️♥️👍🏻
Exactly.
സത്യം
സത്യം, 😞
സത്യം 😢
Veetukarude support athu theerchayayum venam
പ്രിയപ്പറ്റമകളെ. നീ. എടുത്ത തീരുമാനം വളരെനല്ലതാണു ഒരു മദ്യപാനിയുടെ കൂടെയുള്ള ജീവിതം വളരെ ബുദ്ധിമുട്ടുള്ളതാണ്. രണ്ടു തീരുമാനങ്ങളാണ് ഉള്ളതു. ഒന്ന്. എല്ലാംസാഹിച്ചു മുന്നോട്ടുപോവുക. രണ്ടു. പിരിഞ്ഞുപോവുക തീരുമാനം പെട്ടന്നായാൽ. അത്രയും വേദന കുറയും. കാലങ്ങൾ കടന്നുപോയാൽ. നമ്മൾ നിസ്സഹായരാകും. ഈശ്വരൻ അനുഗ്രഹിക്കട്ടെ
സ്നേഹം അച്ചച്ചിയുടെ രൂപത്തിൽ കൂടെ ഉള്ളപ്പോൾ ദീപ്തി ഒരിക്കലും തളരില്ല. God bless you.
ഒരു വീഡിയോയിൽ പോലും ഭർത്താവിനെ കുറിച് ഒരു മോശവും പറയാതിരുന്ന ദീപ്തി പെട്ടെന്ന് വേര്പിരിയുന്നു എന്ന് പറഞ്ഞപ്പോൾ ചെറിയ വിഷമം തോന്നിയിരുന്നു. ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോൾ ദീപ്തി എടുത്ത തീരുമാനം വളരെ നന്നായി എന്ന് തോന്നി.❤❤
ദീപ്തിയുടെ ജീവിതം കണ്ട് motivate അയവരണ് നങ്ങൾ..ഇനിയും deeptikku മുന്നോട്ട് പോകാനുള്ള ശക്തി ഈശ്വരൻ തരും....
ദീപ്‌തി എനിക്ക് വളരെ സങ്കടം തോന്നുന്നു ഇത്രയും കാലം ഏട്ടൻ ഏട്ടൻ എ ന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ കരുതി ഒരു ദൈവംപോലെ ഉള്ള ആൾ ആയിരിക്കുമെന്ന്, ദീപ്തി ക്ക് നല്ല തീരുമാനം അടയ്ക്കാൻ അറിയാമെന്നു എനിക്ക് തോന്നുന്നു, ath അച്ഛനും അമ്മയ്ക്കും മക്കൾ ഡിവോഴ്സ് ആകുന്നത് സഹിക്കാൻ കഴിയില്ല എന്നാൽ ജീവിതം സന്തോഷമായി പോയില്ലെങ്കിൽ മറ്റു ള്ളവർക്കുവേണ്ടി കുഴിയിൽ ചാടാൻ തുടങ്ങണ്ടാ,
ഇത്രയും സ്നേഹമുള്ള സ്നേഹിക്കാനറിയാവുന്ന ചേച്ചിയെ അയാൾ അർഹിക്കുന്നില്ല....
അനുഭവം കൊണ്ട് പറയുകയാ Deepthi എടുത്ത തീരുമാനം 💯%ശരിയാണ് 👍ജീവിതം ഒന്നേ ഉള്ളു മനസ്സിൽ ഭയം കൂടാതെ കിടന്നുറങ്ങു. അദ്ദേഹം അവരുടെ വഴിയിൽ ജീവിക്കട്ടെ. നെഗറ്റീവ് കേൾക്കാനും പറയാനും നിൽക്കണ്ട. All the best 😘😘😘
All the best Deepthi mole
ദീപ്തി വിഷമിക്കരുത് , നന്മകൾ നിറഞ്ഞ ജീവിതം ഇനിയും ഉണ്ട് മോളെ ❤❤❤❤🙏
സങ്കടം ഉള്ളിലൊതുക്കി പുറത്തു ചിരിച്ചു കൊണ്ട് ഒരുദിവസം എല്ലാം ശെരിയാകും എന്ന് വിശ്വസിക്കുന്ന അച്ചാച്ചി ❤️....
ആ അച്ഛനിരിക്കട്ടെ ഇന്നെന്റെ സ്നേഹത്തോടെ ഉള്ളൊരു സല്യൂട്ട് 🙏🏻🙏🏻🙏🏻❤️❤️❤️
ഇപ്പോഴും ഏട്ടൻ എന്ന് പറയുന്ന മനസ്സുണ്ടല്ലോ 🫶🏻🫶🏻🫶🏻🫶🏻
ചേച്ചിയുടെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ട് കണ്ണുകളിൽ സന്തോഷം നിറയട്ടെ ജിവിധത്തിൽ സന്തോഷം നിറയട്ടെ . ചേച്ചിക്ക് ഇത്രയും സ്നേഹമുള്ള അച്ഛനില്ലേ. നല്ലതേ verullu
God bless youBe happy
Ys🥰
ഈ അച്ഛനാണ് കാണപ്പെട്ട ദൈവം 🙏🏻... Love ur family
മോളെ, നീ ചെയ്തതു തന്നെയാണ് ശെരി. 28 വർഷം ജീവിതം ഹോമിച്ചു തീർത്ത ഒരു സ്ത്രീയാണ് ഞാൻ.. മോൾ അനുഭവിച്ചതി നേക്കാൾ ഒരു പടികൂടി കൂടുതൽ... ഇപ്പോൾ പിരിഞ്ഞു.. സ്വസ്ഥം... സമാധാനം... 👍👍👍🌹🌹
ദീപ്തിയുടെ മുന്നോട്ടുള്ള ജീവിതം സന്തോഷ പൂരിതമാകട്ടെ. ഇത്രേം ദുഃഖം ഉള്ളിൽ ഒതുക്കി സന്തോഷത്തോടെ വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
Chechi ane jeevikkunnath... Chechikke nallathennu thonniyath theerumanikkuka... Nattukar palathum parayum... Parayattae va kizhakkumpol nirthum...
നല്ല മാതാപിതാക്കൾ വളർത്തിയ മകൾ അതിന്റെ ഗുണം ഉണ്ട് ദീപ്തിക്ക്. അചാച്ചി സൂപ്പർ 🥰🥰ഗോഡ് ബ്ലെസ് യൂ 😍🥰
കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി...സ്വപ്നത്തിൽ പോലും തോന്നിയിട്ടില്ല ഇങ്ങനൊന്നും.. വല്ലാതെ ഷോക്ക് ആയിപോയി.. ദീപ്തി എന്നും സന്തോഷത്തോടെ ആണല്ലോ ഇരിക്കുന്നത് എന്നോർത്തു എന്നും സമാദാനമായിരുന്നു.. ഇത്രയും വിഷമങ്ങൾ ഉള്ളിലൊതുക്കി എത്ര പേരെ സന്തോഷിപ്പിച്ചതും സഹായിച്ചതും..
വളരെ നല്ല തീരുമാനം ദീപ്തി...
ഇനി സന്തോഷത്തോടെ ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കാൻ ദൈവം സഹായിക്കട്ടെ... എന്നും സന്തോഷത്തോടെ ഇരിക്കട്ടെ..
ഒത്തിരി ഒത്തിരി ഒത്തിരി സ്നേഹത്തതോടെ പ്രാർത്ഥനയോടെ.. ഒരു അനിയത്തി 🥰🥰😘
ധൈര്യത്തോടെ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ ജീവിതം വളരെ എളുപ്പമാകുന്നു.
നല്ലത് വരട്ടെ.🙏
അച്ചാച്ചി പറയുന്നത് കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി... ഒപ്പം ബഹുമാനവും അച്ചാച്ചിയോട്.... 🙏😥
ചേച്ചി എടുത്ത തീരുമാനം ശെരി ആയിട്ട് ആണ് എനിക്ക് തോന്നിയത്. അച്ചാച്ചിടെ സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി🥺 നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ ഒരു പ്രേശ്നവും ഒന്നുമല്ല😍😘 😍
Ys🥰
ചേട്ടന് യോഗം ഇല്ല അത്ര തന്നെ 🙃....... ഇതുപോലെ ഒരു wife നേം വീട്ടുകാരേം കിട്ടാനും വേണം ഭാഗ്യം🙂
ദൈവം നല്ലൊരു ജീവിതം വീണ്ടും നൽകട്ടെ . സ്നേഹമുള്ള ഒരു കൃഷിക്കാരൻ വരട്ടെ💙💛❤️💚💜
ദീപ്തി soopparaa..അയാളും നന്നാവട്ടെ..ആരുമായും ഒരു അകലം നല്ലതാണ്. Achachi,amma annani,ammu ഒഴിച്ച്, ബാക്കി ഉള്ളവർ സുഹൃത്തുക്കള്‍ മാത്രം..അത്ര മതി...ഇനിയും ഒരുപാട് ചെയ്യാനുണ്ട്..രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് ഒരു അവാർഡ് കിട്ടുന്ന ഒരു ദിവസം ഉണ്ടാക്കി എടുക്കണം. മിടുക്കി കുട്ടി ❤
ദീപ്തിയെ ദൈവം അനുഗഹിക്കട്ടെ . മോൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒത്തിരി ആൾക്കാർ ഉണ്ടാകും..😘😘😘😘
ഒരു പ്രതീക്ഷയുള്ളതായിരുന്നു വീഡിയോ... സ്നേഹമുള്ള ഒരച്ചനുണ്ടല്ലോ മോൾക്ക്.... മോളുടെ തീരുമാനമാണ് പ്രധാനം... എല്ലാ വിധ വിജയങ്ങളും ഉണ്ടാകട്ടെ .....❤
ദീപ്തി, കൂട്ടിനു ആരെയും പ്രതീക്ഷിക്കണ്ട..... പക്ഷെ ഇന്നോളം കുട്ടി ച്യ്ത നന്മകൾ കൂടെ ഉണ്ടാകും...... സന്തോഷമായി ഇരിക്കു ❤️.... അചാച്ചിയോട് ഒത്തിരി സ്നേഹം ❤️❤️❤️❤️❤️ദീപ്തിയോടും... കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ടു പോകു... ❤️❤️❤️
ദീപ്തി ഒരുപാട് നന്മകൾ ഉള്ള കുട്ടിയാണ് ആ നന്മകൾ എന്നും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ...🌹
നന്നാവില്ല എന്നു തീരുമാനിച്ചവരെ ഓർത്തു വിഷമിക്കേണ്ട. നല്ല തീരുമാനം. എപ്പോഴും സന്തോഷത്തോടെ ആയിരിക്കേണം❤
സന്തോഷമാണ് ജീവിതത്തിൽ ഏറ്റവും വലുത് അതിന് വിഘാതമായി നിൽക്കുന്നവരെ ഒഴിവാക്കുക. സദൈര്യം മുന്നോട്ട് പോയി സന്തോഷത്തോടെ ജീവിക്കുക. All the best 👍
ഇത് പോലെ ഒരച്ഛൻ എനിക്കുണ്ടായിരുന്നെങ്കിൽ...... ദീപ്‌തിക് എല്ലാ നന്മകളും നേരുന്നു 😊
ആദ്യമായിട്ടാണ് വീഡിയോ ഇട്ട ഉടനെ ഞാൻ കാണുന്നത് ♥️♥️♥️👍🏻👍🏻👍🏻
നിങ്ങളെ എനിക്കൊന്ന് നേരിട്ടു കാണണം നിങ്ങൾ നല്ലവരാണ്. എന്റെ പെങ്ങളാണ് അവളെ കരയാൻ കാണില്ല. നീ ഓടി നടക്കെടീ പെങ്ങളെ.
വൈകിയെങ്കിലും തിരിച്ചറിവുണ്ടായി ശരിയായ തീരുമാനം എടുക്കാൻ സാധിച്ചതിനു അഭിനന്ദങ്ങൾ .. എല്ലാവർക്കും ഇതുപോലെ ധൈര്യം ഉണ്ടായെന്നു വരില്ല ....
സൂക്ഷിക്കേണം ഇനി അദ്ദേഹത്തെ എന്തെങ്കിലും ചെയ്യോ 😢
ഞാൻ ആദ്യമായാണ് കാണുന്നത്. ഒരുപാടു ജീവിതങ്ങൾ മദ്യം ഒന്നുകൊണ്ടു മാത്രം നശിക്കുന്നു. ഇതിനൊരു അവസാനമില്ലേ. ഉചിതമായ തീരുമാനമെടുക്കു
ചിരിച്ച് കളിച്ചു നടക്കുന്നുണ്ടെങ്കിലും ഉള്ളിലെ സങ്കടം ശരിക്കും മനസ്സിലാവുന്നുണ്ട്
Hm🥰
ഇത്രയും friendly ആയ അപ്പനായിരുന്നോ... ഭാഗ്യം.❤.. നിങ്ങളുടെ വീഡിയോ കണ്ടിരുന്നത് തന്നെ ഞങ്ങളുടെ വിഷമങ്ങൾ മറക്കാനായിരുന്നു അപ്പോൾ സ്ക്രീൻ നു മുന്നിൽ പുഞ്ചിരി യുണ്ടെങ്കിലും എല്ലാവർക്കും ഇതുപോലുള്ള അവസ്ഥ യുണ്ടല്ലേ❤️❤️.. താൻ ചെയ്യുന്ന കാര്യം സത്യസന്ധത യുള്ളതാണെങ്കിൽ ആരും കൂടെ യില്ലെങ്കിലും ദൈവം എന്നൊരു സത്യം അവരുടെ കൂടെ യുണ്ടാവും 🥰😍
ഇതുപോലൊരു അച്ഛ്ൻ മാത്രം മതി. ജീവിതവസാനം വരെ സന്തോഷത്തോടെ മുന്നോട്ട്പോകാൻ 😢❤😊
Koppanu..ithu polathe achanmar jeevitham nasippikkum. Ayal ippozhum parayunnathu marumakane iniyum sweekarikkum ennanu....aa penkochinte vishamam manasilakkunnilla....
മാതാപിതാക്കൾ സ്വന്തം മക്കൾക്ക് എന്തേലും സംഭവിച്ചാൽ ഇനിയുള്ള കാലഘട്ടത്തിൽ must ആയിട്ട് സപ്പോർട്ട് കൊടുത്തിരിക്കണം. എനിക്കും മൂന്നു പെൺമക്കൾ ആണ് അവർക്ക് എന്റെ ഫുൾ സപ്പോർട്ട് കൊടുത്തിരിക്കും
ദീപ്തിക്ക് എന്നും നന്മ മാത്രം വരട്ടെ അച്ഛാ പറഞ്ഞ പോലെ കാർമേഘം മാറി എന്നും സൂര്യപ്രകാശമാവട്ടെ പിന്നെ ആ കാടിന്റെ മക്കളെ നോക്കുന്ന പുണ്യം ദൈവം എന്നും അനുഗ്രഹിക്കട്ടെ
മദ്യപാനം ജീവിതത്തിലെ വില്ലൻ തന്നെയാണ്, അനുഭവത്തിൽ ഉള്ള ഒരാളാണ് ഞാനും😢 , God bless you deepthi💖💖💖
എനിക്കും അനുഭവം ഉണ്ട്
Same😢
😍
മദ്യം കുടിക്കുന്നവരുടെ ജീവിതം മാത്രമല്ല. കുടുംബത്തിലെ മറ്റുള്ളവരെ മാനസികമായും സമ്പത്തികമായും ശാരീരികമായും തളർത്തുന്നു. തുടർന്നുള്ള ജീവിതത്തിൽ നന്മകൾ നേരുന്നു
കൊച്ചേ മുന്നോട്ട് പോവുക ആരേലും എന്തേലും പറഞ്ഞോട്ടെ ഇപ്പോഴെങ്കിലും നല്ലൊരു തീരുമാനം എടുത്തല്ലോ. ഒരു പാട് കുഞ്ഞുങ്ങൾ ക്ക് ജീവിതം ഉണ്ടാക്കി കൊടുത്ത കൊച്ചിന് ഒരുപാട് നന്മകൾ ഉണ്ട്. ❤❤❤
എപ്പോഴായാലും നമ്മുടെ ജീവിതം മുന്നിൽ ആണ്... നമ്മുടെ സന്തോഷവും സമാധാനവും കളയാൻ ആരെയും സമ്മതിക്കുത് . God bless you ❤❤❤
എല്ലാം മറന്നു..... എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യ്തു മുന്നോട്ടുപോവാൻ സാധിക്കട്ടെ..... ടീച്ചർ.. അചാച്ചി ❤️
ഉറക്കമില്ലാത്ത വീടിയോ വന്നപ്പോ യേ എനിക്ക് തോന്നിയിരുന്നു
വിഷമിക്കണ്ട സന്തോഷത്തിന്റെ നാളുകൾ വരും❤
ശരിയായ തീരുമാനമാണ് ദീപ്തി ❤പൂർവാധികം ശക്തിയോടെ തിരിച്ചു വരിക 🥰🥰🥰
സഹതാപം ഒരിക്കലും ഇല്ല..... ധീരമായ തീരുമാനം വിഷമങ്ങൾക്കൊടുവിൽ..... Self Respect Is Most Important 🙏🏻 May God Bless You 🙏🏻❣️🙏🏻
തിരിച്ചറിവുകൾ വേദനയായി മാറാതെ ഉറച്ച തീരുമാനങ്ങൾ തുടർജീവിതത്തിൽ ആശ്വാസമായിമാറട്ടെ... നന്മകൾ 😍😍😍😍👍🏽
Hi 👋 good
🙏ആൽക്കഹോൾ വിഷം മാത്രമല്ല ജീവിതത്തെ കാർന്നു തിന്നുന്ന ക്യാൻസറാണ് എത്ര ജീവിതങ്ങൾ തുലച്ചു 🙏🙏🙏
നമ്മുടെ സന്തോഷവും സമാദാനവും വേറെ ആരുടെയും കയ്യിലല്ല. ദീപ്തിക്ക് സന്തോഷം ഉള്ള കാര്യങ്ങൾ ചെയ്തു ധൈര്യം ആയി മുൻപോട്ടു പോകണം. അചാച്ചിയെ കണ്ടിട്ട് സങ്കടം വന്നൂ 👍👍👍
ദീപ്തി.. ആദ്യം സങ്കടം വന്നു.. പിന്നെ സന്തോഷവും.. അതിരുകളില്ലാത്ത പക്ഷിയെ പോലെ നിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു പാറി നടക്കുന്നതാണ് ഞങ്ങൾക്കിഷ്ടം. കാരണം നിന്റെ ഇഷ്ടങ്ങൾ ഞങ്ങളുടെ ഇഷ്ടങ്ങളാണ്. നിന്റെ സങ്കടങ്ങൾ ഞങ്ങളുടെയും.. ആര് പോയാലും ഞങ്ങളൊക്കെ എന്നെന്നും എന്തിനും കൂടെയില്ലേ മുത്തേ... അതിലുപരി ഇങ്ങനൊരു അച്ചാച്ചിയില്ലേ.. ധൈര്യമായിരിക്കൂ... പഴയ പോലെ തിരിച്ചു വരാൻ എന്നെന്നും പ്രാർത്ഥനയോടെ 🤲🤲🤲
വളരെ നല്ല തീരുമാനം ചേച്ചി... 👏👏മനസ് മടുത്ത് കടിച്ചു തൂങ്ങി ഇന്ന് നന്നാവും നാളെ നന്നാവും എന്ന് വിചാരിച്ചു ജീവിക്കേണ്ട കാര്യം ഒന്നുമില്ല.... അങ്ങനെ ജീവിതം പോയ കുറെ അമ്മമാര് നമ്മുടെ ചുറ്റിലും ഉണ്ട്...God bless you🥰🥰
ദീപ്തി നീ എടുത്ത തീരുമാനമാണ് ശെരി. ഞാനൊക്കെ ഒരുപാടാനുഭവിച്ചു. ഇപ്പോഴും അനുഭവിക്കുന്നു. നീ നല്ല കുട്ടിയാണ്.❤
വേർപിരിയുന്നു എന്ന് ആദ്യം കേട്ടപ്പോൾ bവല്ലാത്ത സങ്കടം ആയിരുന്നു 😢പക്ഷെ ഇപ്പൊ മനസ്സിലായി ചേച്ചിടെ തീരുമാനം ഉചിതമാണെന്ന്. ഇനിയങ്ങോട്ട് ഇതിനെക്കാളും സന്തോഷം ഉള്ള ജീവിതം കിട്ടും. ദൈവം അനുഗ്രഹിക്കട്ടെ 🥰
തള്ളിപ്പറയുന്നവരുടെ മുന്നിൽ ഇനിയും തല ഉയർത്തി നിൽക്കണം.
സത്യം.. ആദ്യം വിഷമം ആയിരുന്നു... മോളെ നിന്നെ ആരും വിമർശിക്കില്ല.. ഞാനും ഇതേ അവസ്ഥ യിൽ കൂടെ കടന്നു പോയ ആൾ ആണ്.. ട്രീറ്റ്മെന്റ് എടുത്തു 4വട്ടം മദ്യപാനം നിർത്തി but സംശയം ആണ് എനിക്ക് ഒരു സ്വാതന്ത്ര്യം തരില്ല എങ്ങോട്ട് തിരിയണം എങ്കിലും ചോദിക്കണം.. അക്കൗണ്ട് എല്ലാം പുള്ളി യുടെ കയ്യിൽ ഗൂഗിൾ പേ ഒന്നും എന്റെ ഫോണിൽ തരില്ല.. പാസ്പോർട് നശിപ്പിച്ചു.. എനിക്ക് ഫോൺ വിളിക്കാൻ അനുവാദം ഇല്ല... പുറത്തു പോകാൻ പുള്ളി കൊണ്ടു പോകും കാര്യം നടത്തി അപ്പോൾ പുള്ളിയുടെ കൂടെ പോരണം എനിക്ക് വണ്ടി തരാൻ ബുദ്ധിമുട്ട്.. ആണ് ഈ അചാച്ചി യെ പോലെ എന്റെ അച്ഛനും എന്നെ വളർത്തി ഡ്രൈവിംഗ് പഠിപ്പിച്ചു പക്ഷെ അച്ഛൻ പറഞ്ഞത് ഞാൻ കേട്ടില്ല ജോലിക്ക് പോയില്ല പോയിരുന്നു എങ്കിൽ ഞാൻ ഇങ്ങനെ അടിമ കണക്കു ജീവിക്കേണ്ടി വരില്ലായിരുന്നു... മക്കൾ ഉണ്ട്.. മൂന്നു തവണ വീട്ടിൽ പോയി നിന്നു ഉപദ്രവം കാരണം... വീണ്ടും തിരിച്ചു വന്നു മക്കൾക്ക് വേണ്ടി.. മനസിന്റെ വിഷമം കൊണ്ട് ഫിറ്റ്സ് ഉണ്ടായി ഇപ്പോളും മരുന്ന് കഴിക്കുന്നു എല്ലാം വാങ്ങി തരും. പക്ഷെ പൈസ കയ്യിൽ തരില്ല... ദീപ്തി മോൾഏട്ടനെ കുറിച്ച് പറഞ്ഞത് പോലെ എന്റെ ഏട്ടനും ഒരുപാട് നല്ല ഗുണങ്ങൾ ഒരു സൈഡിൽ ഉണ്ട്...പക്ഷെ ഒരു രക്ഷയും ഇല്ല 4മക്കൾ.. അവർക്ക് വേണ്ടി എനിക്ക് സഹിച്ചല്ലേ പറ്റുള്ളൂ.. അസുഖം ഉള്ളത് കൊണ്ട് എനിക്ക് കിച്ചൻ ജോലി അല്ലാതെ വേറെ ഒന്നും ചെയ്യാൻ പറ്റില്ല... ഭയങ്കര ഷീണം ഉണ്ട് ആരോഗ്യ കുറവും ഉണ്ട്... എന്റെ വീട്ടുകാർ സപ്പോർട് ഉണ്ട് പക്ഷെ അവരെ ഇനി ബുദ്ധിമുട്ടിക്കാൻ ഞാൻ ഇല്ല.. അദ്ദേഹത്തിന് ചെറിയ മനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നുന്നു... പക്ഷെ ആരും കണ്ടാൽ പറയില്ല.. ഡ്യുവൽ പേഴ്സണാലിറ്റി എന്ന് പറയില്ലേ അത്... ദൈവം സഹായിക്കട്ടെ നമ്മളെ രണ്ടു പേരെയും... ഇതുപോലുള്ളവരെയും
ദീപ്തി ഇത് വായിക്കുവോ റിപ്ലൈ ആയി ഇട്ടാൽ വേറെ അധികം ആരും കാണില്ലല്ലോ എന്ന് ഓർത്തിട്ട് ആണ് എന്റെ വീട്ടുകാർ കണ്ടാലോ... അതിനാണ്.. ദീപ്തി മോൾ വായിക്കണേ പറ്റുമെങ്കിൽ ഒരു റിപ്ലൈ തരണം.. ഫോൺ നമ്പർ എനിക്ക് അറിയില്ല... അല്ലെങ്കിൽ അവസരം കിട്ടിയാൽ ഞാൻ വിളിച്ചേനെ
സത്യമാണ് അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയാൻ പറ്റും 🥰
@@anitashinil2709 ഞാൻ വായിച്ചിട്ടുണ്ട്. എനിക്ക് മനസിലാകും. നിങ്ങളുടെ ഭർത്താവും ഈ വീഡിയോ അല്ലെങ്കിൽ കമെന്റ് കണ്ടിട്ട് മാറ്റത്തിന്റെ തുടക്കം ആകട്ടെ 😍
@@anitashinil2709 praying for you my dear sister and for all the girls suffering 🙏🙏🙏❤️
പ്രതിസന്ധികളിൽ ഇങ്ങിനെ ചേർത്ത് നിർത്താൻ ദീപ്തി ടീച്ചർ നു അച്ഛനുണ്ടല്ലോ, ആ സ്നേഹമുണ്ടല്ലോ.🥰
ജീവിതം നമ്മുടേതാണ്, അതെങ്ങിനെ ആവണം എന്ന തീരുമാനവും നമ്മുടേതാവണം.
ഇനിയുള്ള നാളുകൾ സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ. നിറഞ്ഞ പ്രാർത്ഥനകൾ
Hui
Chechi.. Ur choice is ur choice 💓.. ഉറച്ച തീരുമാനം എടുക്കാൻ കഴിഞ്ഞാൽ പിന്നെ ബാക്കിയൊക്കെ സെറ്റാ 👍🏻 ഇനിയുള്ള ദിവസങ്ങൾ സന്തോഷത്തിന്റെയാ ധൈര്യമായിട്ട് മുൻപോട്ട് പോകൂ.. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യൂ... നമ്മക്കൊക്കെ പലപ്പോഴും പറ്റുന്നത് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനിടയിൽ നമ്മളെ സന്തോഷിപ്പിക്കാനും നമ്മക്ക് ഇഷ്ടമുള്ളത് ചെയ്യാനും മറന്നു പോകും... Stay happy N healthy.. 😘😘😘luv u dear💓💓💓💓💓ജീവിതം ഒന്നേയുള്ളു അത് ഒന്നിന് വേണ്ടിയും ആർക്ക് വേണ്ടിയും ത്യാചിക്കേണ്ട കാര്യമില്ല.. പിന്നെ നാട്ടുകാർക്ക് എന്തെങ്കിലുമൊക്കെ വേണ്ടേ പറഞ്ഞു നേരം പോക്കാൻ... ഈ വിഷയം കഴിയുമ്പോ അടുത്തത്... Be cool 🥰
അച്ചാച്ചിയുടെ സ്നേഹം കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു തന്റെ ജീവിതത്തിൽ നല്ലതുവരാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കാം 🙏🙏🙏
😢ഞാനും അനുഭവിച്ചിട്ടുണ്ട് എന്റെ വാപ്പച്ചി അറിയില്ലാരുന്നു എനിക്ക് തിരഞ്ഞെടുത്ത ആൾ ഇങ്ങനെ ഉള്ള ഒരുത്തൻ ആണ് എന്ന്. പക്ഷെ വാപ്പ അറിഞ്ഞു അതിന് ശേഷം എന്റെ വാപ്പ എന്നെ ചേർത്ത് പിടിച്ചു എന്റെ വീട്ടിൽ കൊണ്ട് വന്നു. എല്ലരും ഒരു പാട് കുറ്റപ്പെടുത്തി എന്റെ വാപ്പാച്ചിയെ. എന്നെ അറിഞ്ഞോണ്ട് വാപ്പ ചതിച്ചു എന്ന് പാവം എന്റെ വാപ്പ നമ്മൾ മക്കൾ എന്ന് വെച്ചാൽ ഉയിർ ആണ്. ഇപ്പോൾ ഞാൻ 100 ഇരട്ടി സന്തോഷം ആണ് എന്റെ ജീവിതം അയാളെ പിരിഞ്ഞു പുതിയ ജീവിതം എല്ലാം ഹാപ്പി but എന്റെ വാപ്പച്ചി മാത്രം കൂടായില്ല 😢എന്റെ സെക്കന്റ് മാരേജ് നടത്തിയ അന്ന് എന്റെ വാപ്പ മരണപെട്ടു 😢 ഒരു മിച്ചു ജീവിക്കുന്ന കാണാൻ ഇല്ല. എല്ലാം കാണുന്നുണ്ടാവും എന്റെ വാപ്പച്ചി 😢
2nd mrg nnadanna annu marichooonno vappa 😢😢😢
Endha patiye attack aayirunno
😊😊😊
അതെ
മറ്റൊറരാളെ കൈ പിടിച്ചു എൽപിയ്ക്കുന്ന വരെ വാപ്പാക്ക് അള്ളാഹു ആയുസ് കൊടുത്തു.
@@shahanashanu2778അതെ 😥
അച്ചാച്ചിയെ പോലുള്ള അച്ചന്മാർ ഇനിയും ഒരുപാട് ഉണ്ടായാൽ നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടി പൊലും ആത്മഹത്യ ചെയ്യില്ല.❤❤
നല്ല ഒരു അച്ഛൻ 😍🥰🤗ഒരു പെണ്ണ് നിസ്സഹായ നിമിഷത്തിലോട് കടന്നു പോകുബോൾ താങ്ങും തണലും ആയി നില്കാൻ 👍🏻ഇതുപോലെ ഒരു അച്ഛൻ വേണം ❤ആയിസും ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏🏻❣️
മിടുക്കി 👌ബുദ്ധിപൂർവം തീരുമാനം എടുത്തു.. മനസ്സിൽ നന്മയുള്ള മോൾക്ക് എന്നും ഈശ്വരൻ നല്ലതേ വരുത്തു.. എത്രയോ പേരുടെ പ്രാർത്ഥനയിൽ ദീപ്തിയും കുടുംബവും ഉണ്ടെന്ന് അറിയുമോ 🥰🙏
Ys🥰
മറ്റുള്ളവരെ ബോധിപ്പിക്കാൻ നമ്മൾ എന്തിന് ജീവിക്കണം ❤നല്ല തീരുമാനത്തിന് അഭിനന്ദനങൾ
ഒത്തിരി വേദനനകൾ സഹിച്ചവർ ആണ് ഒത്തിരി ചിരിക്കുന്നത് ഇനിയുള്ള ജിവിതം സന്തോഷം നിറഞ്ഞത് ആവട്ടെ ഞങ്ങളുടെ പ്രാത്ഥന ഉണ്ടാകും ❤❤❤
ദീപ്തി, മോളെ എന്തെങ്കിലും ഒരു സങ്കടം ഈ ഭൂമിയിൽ എല്ലാ മനുഷ്യരും അനുഭവിയ്ക്കുന്നുണ്ട്. നല്ല മനസുള്ള മോൾക്ക് ദൈവം നല്ല സമ്മാനം കരുതിയിട്ടുണ്ട്. സങ്കടപെടരുത്. മുന്നോട്ടു ധൈര്യം ചോരാതെ പോകണം. ദൈവം ദീപ്തിയെ അനുഗ്രഹിക്കും. പരീക്ഷണങ്ങൾ ദൈവത്തിന് ഇഷ്ട്ടമുള്ളവരെ പിന്തുടരും 🙏🙏🙏❤️❤️❤️💞
രണ്ടുപേരും പരസ്പരം ബഹുമാനത്തോടെ ഇരിക്കുക ❤️❤️ തളരാതെ പതറാതെ ധൈര്യത്തോടെ മുന്നോട്ടു പോകുക.. എന്തിലാണോ ദീപ്തിക്കു സന്തോഷം കിട്ടുന്നത് അത് ചെയ്യുക god bless u deepthy nd bro
ഒരുപാട് പ്രാർത്ഥനകൾ... ധൈര്യപൂർവം മുന്നോട്ടു പൊകൂ... 🙏🏼🙏🏼❤️❤️
Toxic ആയിട്ടുള്ള ഏത് relation ആയാലും അതുപേക്ഷിക്കുക.... മനസമാധാനം കിട്ടുന്ന തീരുമാനങ്ങൾ എടുത്തു മുന്നോട്ട് പോകൂ ❤️❤️❤️👍👍👍
25 വർഷത്തിലധികം ഞാൻ അനുഭവിച്ചിട്ടുണ്ട് മോളേ... ഇവൻമാരൊന്നും ഒരിക്കലും നന്നാവില്ല. അവരെ വിശ്വസിച്ച് കൂടെ നിക്കുന്നവരുടെ ജീവിതം നശിപ്പിക്കും അവർ...😢😢😢
Exactly
Avarum manikin koodeyullavarude jeevitham koode nasippikukayum cheyyum
Drunkards even at 75 years is the same. Addiction is a serious issues..they are ashamed of their own weakness and they try to hide it with all other things. But they fail and is in a spiral.
ദീപ്തി ഒന്നിച്ചു പോവില്ലെങ്കിൽ എടുത്തത് നല്ല തീരുമാനം അച്ചാച്ചിയുടെ സ്നേഹം ❤️അചാച്ചിയും കുടുബത്തിനും സന്തോഷവും സമാധാനവും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️
നല്ല തീരുമാനം ദീപ്തി ഇതേ അവസ്ഥയിലൂടെ കടന്നു പോയ്കൊണ്ടിരിക്കുന്ന ആളാണ് ഞാനും 19 വർഷമായിട്ടും എനിക്കൊരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല
Edukkunna theerumanam nallathavatte.Orikkalum jeevan kalayunnatinemirichu chinthikkaruthtto.Athumathrame parayanullu.Prayers..
സഹതാപമില്ല പിന്തുണ മാത്രം.
“The greatest glory in living lies not in never falling, but in rising every time we fall.” ✌️
Saramillamole ethokke Jeevitha thonte orubhagam mathram kooduthal karuthode thirichuvaru God bless you
എടുത്ത തീരുമാനം നല്ലതാവട്ടെ... വിഷമിക്കേണ്ട ആവശ്യമില്ല, ഇനിയാണ് ജീവിക്കേണ്ടത് ♥..... cute and love dogs....
സഹിച്ച് കഴിയുന്നതിലും നല്ലത് ഒറ്റക്ക് കഴിയുന്നതാണ്. Keep ahead ദീപ്തി chechi
ദീപ്തി കുട്ടി പറയുന്നവർ പറയട്ടെ മുന്നോട്ടുപോകു. ഈ സമയവും കടന്നു പോകും
പുതിയ ജീവിതത്തിൽ strong ആയി മുന്നോട്ട് പോകാൻ കഴിയട്ടെ❤️
ചേച്ചി എടുത്ത തീരുമാനം നേരത്തെ ആകാമായിരുന്നു ഇത്രയും സഹിക്കേണ്ടിയിരുന്നില്ല 🙁😢ഇനി നല്ലൊരു ജീവിത പങ്കാളിയെ കിട്ടും ഉറപ്പ് ദൈവം കൂടെ ഉണ്ട് 😍😍😍
പക്വതയും പ്രതീക്ഷയുമുള്ള അപ്പനും വിവേകവും ധൈര്യമുള്ള മകളും. നിങ്ങളുടെ ഹൃദയത്തിലെ നന്മക്ക് ദൈവം അനുഗ്രഹിക്കട്ടെ.
ജീവിതത്തിൽ സന്തോഷവും നന്മകളുണ്ടാകട്ടെ. ഉദ്ധ്യമങ്ങളിൽ വിജയങ്ങൾ ആശംസിക്കുന്നു.
പതറാതെ മുന്നോട്ട് പോകുക, നിങ്ങളെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന എന്നും കൂടെയുണ്ട് GOD BLESS YOU SIS🙏🏻
Ys🥰
ദൈവം എന്നും കൂടെയുണ്ടാവും. എല്ലാം നന്മകളും ഇനിയുള്ള ജീവിതത്തിൽ ഉണ്ടാവട്ടെ.