60 വയസ്സ്കഴിഞ്ഞാൽ ഗോൾഡൻ ഡേയ്സ് / Make Loneliness Positive / Motivational Video /

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 129

  • @radharadha2424
    @radharadha2424 Місяць тому +22

    ഞാൻ 69 വയസ്സ് ഉള്ള ആൾ ആണ് 25 വർഷം ഒറ്റക്കാണ് ഒരു രോഗവും ഇല്ല ഹാപ്പി യാണ് കാരണം ഞാൻ അത് അഗീകരിച്ചു ജീവിക്കുന്നു ഓക്കേ

  • @bindhur7157
    @bindhur7157 Місяць тому +11

    സൂപ്പർ ഇന്നത്തെ കാലത്തിനു അനുസരിച്ചു മെസ്സേജ് ♥️

  • @bindu.rbalan3577
    @bindu.rbalan3577 Місяць тому +18

    ഞാൻ 16 വയസ്സിൽ
    കുടുംബം ഭാരം ഏറ്റു എടുത്തിരുന്നു. അങ്ങനെ എന്റെ കല്യാണം 21 വയസ്സിൽ കഴിഞ്ഞു. എനിക്ക് രണ്ടു പെൺ മക്കൾ ജനിച്ചു. അവർക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു.എന്റെ ശരീരം നോക്കാതെ അവരെ വളർത്തി വലുതാക്കി. അതിന്റെ ഇടയിൽ എന്റെ അമ്മ, സംസാരിക്കാൻ കഴിയാത്ത ചേച്ചി അവരെ രണ്ടു പേരെയും നോക്കി. എന്റെ അമ്മ എന്നെയും ചേച്ചി യെയും നല്ല രീതിയിൽ നോക്കിയിരുന്നു. എനിക്ക് ജോലിയുള്ളത് കൊണ്ട് എല്ലാവരെയും എന്നെകൊണ്ട് കഴിയുന്നത് പോലെനോക്കിയിയിരുന്നു. ചേട്ടൻ ബാങ്ക് മാനേജർ ആയിരുന്നു. കുട്ടികളുടെ കാര്യത്തിലും എന്റെ കാര്യത്തിലും അങ്ങനെ വല്യ ശ്രെദ്ധ ഇല്ലായിരുന്നു. അപ്പോഴയാല്ലാം മക്കളുടെ കാര്യത്തിൽ നല്ല വണ്ണം ശ്രെദ്ധ വെച്ചിരുന്നു. അവരെ ഒരു കഷ്ടം പാടും അറിയാതെ വളർത്തി വലുതാക്കി പഠിപ്പിച്ചു. രണ്ടു പേരും MA, BEd, set, Ket, PGDC എന്നീ ക്വാളിഫിക്കേഷൻ കൊടുത്തു. പക്ഷേ അവർ രണ്ടു പേരും ഒളിച് ഓടി പോയി കല്യാണം കഴിച്ചു. അത് എനിക്കും ചേട്ടനും ഭയങ്കര മായ ഫീലിംഗ് ഉണ്ടാക്കി. ആൾക്കാരുടെ മുഖത്തു നോക്കാൻ പറ്റാത്ത വിധത്തിൽ ആയി. ഞങ്ങൾ ആകെ ഡ യ്‌ടു ആയി. പിന്നെ ഇപ്പോൾ ഞാൻ യു യർത്തു എഴുന്നേറ്റു നടക്കുന്നു. ചേട്ടൻ ആകെ ഡിപ്രഷൻ ആയി. കക്ഷി മാനസികമായി ആകെ തളർന്നു. ഞാൻ ഇപ്പോൾ മെഡിറ്റേഷൻ ചെയ്ത് ഞാൻ ആകെ മാറി, ചേട്ടൻ എപ്പോഴും അത്‌ പോലെ തന്നെ. ചേട്ടന് വേണ്ടുന്ന എല്ലാം കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നു. ഞാൻ മക്കളും മായി ഒരു ബന്ധം മില്ല കാരണം മാനസികമായി തളർത്തി. അതും മാത്രമില്ല. ഉറക്കം ഒഴിഞ്ഞു BED ന് അസ്സയിൻ മെന്റ്, ചാർട്ട്, പലപല ഡെമോ സ്‌ട്രെയിൻ എന്നിവ എല്ലാം ഉണ്ടാക്കി കൊടുത്തു. എന്റെ കഴിവ് കൊണ്ട് BED ന് 1st ക്ലാസ്സ്‌ വാങ്ങിച്ചു രണ്ടു പേരും. പക്ഷേ ഇത് എല്ലാം മറന്ന്, ഓട്ടോ കാരന്റെ യും /ഇന്റർ ലോക്ക് കാരന്റെ യും കൂടെ പോയത് സഹിക്കാൻ പറ്റിയില്ല. അന്ന് എനിക്ക് 47 വയസ്സ്. ഇന്ന് എനിക്ക് 55 വയസ്സ്. ഇന്ന് ഞാൻ വളരെ സന്തോഷ വാതിയാണ്. രണ്ടു പേരുമായി ഒരു കോൺടാക്ട് ഇല്ല. അച്ഛന്റെ അടുത്ത് വന്ന് കാശ് അടിച്ച് വാങ്ങി പോകും. ഇതാണ് ഇപ്പോള ത്തെ അവസ്ഥ. ചേട്ടനെ ഒന്ന് നേരെ ആക്കി എടുക്കാൻ ശ്രെമിച്ചു. പക്ഷേ ചേട്ടൻ പല അസുഖത്തിന് ഇപ്പോൾ അടിമയാണ്. കക്ഷി ആകെ തളർന്നു പോയിരിക്കുന്നു.

    • @antonypj217
      @antonypj217 Місяць тому

      ഒരു കാര്യം ചെയ്യൂ രണ്ടു കൈയ്യിലും തള്ള വിരൽ ചൂണ്ടുവിരൽ തമ്മിൽ സർജറി ടേപ്പ് ഒട്ടിച്ചു അര മണിക്കൂർ ദിവസവും ,/ രാത്രി കിടക്കുമ്പോൾ ചെയ്തു നോക്കുക. യൂ ട്യൂബ് . Anoop Patter ( നോക്കുക 🎉

    • @abhiaami4831
      @abhiaami4831 Місяць тому +1

      😢😢

    • @nizarvk8626
      @nizarvk8626 Місяць тому +3

      സാരമില്ല.. എല്ലാം ശരിയാകും

    • @ushak.g587
      @ushak.g587 Місяць тому +1

      Ente chechi🙏🙏🙏🙏🙏.. Eth allarkkum oru paadam aanu.. Ethil oru padu kariyagal manasilakan und anne pole newgen makkal ullavarr😓

    • @girijasharma2324
      @girijasharma2324 29 днів тому +3

      മക്കൾ കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ, ഈ മക്കളെ വീട്ടിൽ കയറ്ററുത്,പിറന്നില്ല എന്ന് വിചാരിക്കണം,ഒരായുസ് മുഴുവൻ ഇവർക്കായി ജീവിച്ചിട്ട് തരുന്ന പ്രതിഫലം

  • @salikuttygeorgekutty4373
    @salikuttygeorgekutty4373 Місяць тому +7

    I am 70yr old 34 yr I was in USA .Now I am in kerala,l am alone in my house. My husband passed away year ago. What u say agree with you 😂😅

    • @Jacob1974ra
      @Jacob1974ra Місяць тому

      please contact me. Thank you

  • @anusessin6622
    @anusessin6622 24 дні тому +2

    Mam ഇന്ന് അനേകർ ഒരു ഫ്രണ്ട് സർക്കിൾ ഇല്ലാതെ പ്രയാസം അനുഫ വിക്കുന്നവർ ഉണ്ട്. അങ്ങനെ ഉള്ളവവർ എല്ലാംവരും ഒന്നി ച്ചു കുടി ഒരു കൂട്ടായ്മ സംഘടിപ്പിക്കാൻ പറ്റുമോ . ഞാൻ റെഡി ആണ്

  • @pankajampankajam7159
    @pankajampankajam7159 Місяць тому +3

    സർ എനിക്ക് അറുപതു വയസ് ഞാൻ ഇരുപത് വര്ഷമായി യോഗ ധ്യാനം പ്രണായമം എന്നിവ ചെയ്യുന്ന ആളാണ് ശ്രീ ശ്രീ രവിശങ്കർജിയുടെ art of living😘കോഴ്സ് kazhinjathane😄ഹാപ്പിനെസ്സ് പ്രോഗ്രാം 😂അതുകൊണ്ട് അസുഖങ്ങൾ ഒന്നും ഇല്ല

  • @RanjiniGkdas
    @RanjiniGkdas 4 дні тому

    Madam,motivation class positive energy kittunnu.

  • @hareeshkumar3660
    @hareeshkumar3660 Місяць тому +3

    യൂറോപ്യൻസ്, അമേരിക്കൻസ് ഒക്കെ 50/60 ഒക്കെ ആയവരാണ് ഏറ്റവും കൂടൂതൽ സെക്സ് ആസ്വദിക്കാൻ നടക്കുന്നത്.. അത് അവരുടെ ആറ്റിറ്റ്യൂഡ് കൂടിയാണ്..🤔🙏

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo Місяць тому +2

    അലീസ് കുട്ടി എന്ന് വിളിക്കണോ അതോ മോളെ എന്ന് വിളിക്കണോ അത്ര yung ആണ് ആലിസ് മോൾ

  • @AniammaJoseph-vu8bn
    @AniammaJoseph-vu8bn Місяць тому +4

    വിമർശനം positive ai adukkanam kttoMAM GOOD LUCK GOD BIESS YOU ALL TIME

  • @JM-ly1vc
    @JM-ly1vc Місяць тому +2

    Thanks Ammachi. ഇവിടെ 40 കഴിഞ്ഞപ്പഴേ midlife crisisum, ഏകാന്തതയാ. അപ്പൊ പിന്നെ 60 കഴിഞ്ഞ പറയണോ ? എന്റമ്മോ

  • @TinkuTisha
    @TinkuTisha Місяць тому +4

    Really really encouraging. Only Godly people can talk positive things to others and encourage the destitutes.

  • @valsachristie9274
    @valsachristie9274 Місяць тому +4

    Halo Alice you are really an asset to us . Motivating us in all positive way. Stay blessed dear.

  • @georgemathew6633
    @georgemathew6633 Місяць тому +9

    Good counseling attempt ❤

  • @nimz4
    @nimz4 Місяць тому +4

    Super woman with positive vibes😍💐

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo Місяць тому +2

    ചക്കരയുമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saramathew3633
    @saramathew3633 29 днів тому +2

    Hi I am happy with you

  • @geetakashyap7473
    @geetakashyap7473 Місяць тому +3

    So true.. u look so young n pretty....stay blessed🙏🙏♥️🌹

  • @jessymthomas8669
    @jessymthomas8669 Місяць тому +3

    NRI s nu ithokke pattum ...

  • @aasha6923
    @aasha6923 26 днів тому +1

    Enikku വയസ്സ് 50..ഭർത്താവ് അടുത്തിടെ മരിച്ചു. എന്തോ വല്ലാത്ത ഒരു ദുഃഖം എന്നെ പിടികൂടിയിരിക്കുന്നു. ഇതുവരെ ജീവിതം beautiful ആയിരുന്നു. വിധവയായല്ലോ എന്ന ദുഃഖം എന്നെ അലട്ടുന്നു. ഇനിയുള്ള life ൽ ഞാൻ എന്ത് ചെയ്യണം.. പറഞ്ഞുതരാമോ

    • @alifshaji
      @alifshaji 25 днів тому

      എല്ലാരും മരിക്കും എന്ന സത്യം ആദ്യം മനസ്സിലാക്കുക ധാരാളം ആളുകൾ ഈ ലോകത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിച്ച് ജീവിക്കുന്നുണ്ട് എന്ന സത്യവും മനസ്സിലാക്കുക നമ്മൾക്ക് കിട്ടിയിട്ടുള്ള അനുഗ്രഹത്തെ കുറിച്ച് ആലോചിച്ച് സന്തോഷിക്കുക അമിതമല്ല. ഈ പ്രപഞ്ചത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഒരു ശക്തിയെക്കുറിച്ച് ചിന്തിക്കുക ആ ശക്തിയെ നിങ്ങളുടെ ആചാരപ്രകാരം വണങ്ങുക സെൽഫിഷ് ആകാതെ മനസ്സിൽ സർവ ചരാച്ചരങ്ങളോടും കാരുണ്യവും സ്നേഹവും കാണിക്കുക ആനന്ദം താനെ വന്നോളും

  • @marycarmel2670
    @marycarmel2670 Місяць тому +3

    Thank you mam 😊 good motivation ❤❤❤

  • @antoomaprani8361
    @antoomaprani8361 Місяць тому +4

    ഉപകാരപ്രദം

  • @sicilysebastian1854
    @sicilysebastian1854 Місяць тому +2

    Iniyum ithupoleyulla talk prathiskhikunnu.. Love you 😘

  • @beenajoseph6680
    @beenajoseph6680 Місяць тому +21

    ചേച്ചി ഒരു power bank ആണ് കേട്ടോ,എല്ലാവർക്കും follow ചെയ്യാവുന്ന മോട്ടിവേഷൻ ആണ്ചേച്ചി യുടേത്,, ഞാൻ എന്റെ friends ന് എല്ലാം ആയച്ചു കൊടുത്തു 😂,

  • @sreelathaas2051
    @sreelathaas2051 Місяць тому +6

    verygood മെസ്സേേജ്

  • @susyjoy8069
    @susyjoy8069 Місяць тому +1

    ശരിയാണ് execrcise ഉന്മേഷം കിട്ടും

  • @VoiceofVasundhara
    @VoiceofVasundhara Місяць тому +1

    എനിക്ക് വയസ് 69.
    Tata 1 mg യിൽ സ്വയം ബുക്ക് ചെയ്തു ടെസ്റ്റുകൾ എല്ലാം ആണ്ടിൽ രണ്ട് തവണ ചെയ്യുന്നുണ്ട്.
    ക്രോണിക് അസുഖങ്ങൾ ഒന്നും തന്നെയില്ല.
    നാച്യുറോപ്പതിയോടൊപ്പം അത്യാവശ്യം വ്യായാമങ്ങൾ ചെയ്യുന്നുണ്ട്.
    ഒരു ഡോക്ടറുടെ അടുത്തും പോകാറില്ല.

  • @chandranec2775
    @chandranec2775 Місяць тому +21

    ആലീസ് ചേച്ചിയെ എനിക്ക് വലിയ ഇഷ്ടമാണ്. നല്ല സുന്ദരി കുട്ടി. അഭിനന്ദനങ്ങൾ ❤

  • @mathaigeorge3388
    @mathaigeorge3388 9 днів тому

    👍👍

  • @tessyjoseph1514
    @tessyjoseph1514 Місяць тому +1

    Super Class.encouraging Positivity

  • @johnkuttykochumman6992
    @johnkuttykochumman6992 Місяць тому +3

    ഞങ്ങൾ USA യിൽ നിന്നും 30 പേർ സെപ്റ്റംബർ നാട്ടിൽ വരുന്നു തിരുവല്ല വച്ചു ഒരു മാര്യേജ് ഉണ്ട് വരുന്നോ?

  • @honeyofficial1435
    @honeyofficial1435 Місяць тому +1

    Cute girl 😂❤❤❤❤

  • @leelamathew59
    @leelamathew59 Місяць тому +1

    Super and inspiring and thoughtful message ❤

  • @swapnashibu2
    @swapnashibu2 Місяць тому +1

    maam, U r a motivational madam for all of us, take care, need more videos, keep going, bye!

  • @ninaeru0404
    @ninaeru0404 22 дні тому

    സെക്സ് കുറച്ചു കൂടി ലിബറൽ ആയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു

  • @m.jjoseph2096
    @m.jjoseph2096 Місяць тому +2

    Great. Thank you

  • @sheelachakkaravarthy5753
    @sheelachakkaravarthy5753 Місяць тому +2

    Good message Ellam sariyanu

  • @AshokKumar-m2b2o
    @AshokKumar-m2b2o Місяць тому +2

    Golden days
    Thanks

  • @elsammathomas804
    @elsammathomas804 Місяць тому +1

    Super advice 👍 thank you

  • @Suhara3882
    @Suhara3882 Місяць тому +3

    ❤❤❤❤

  • @marydavid2570
    @marydavid2570 Місяць тому +1

    This is me, nice statement, Thanku dear, love you ❤

  • @LissammaJoseph-ym5yv
    @LissammaJoseph-ym5yv Місяць тому +1

    Such a motivational and great advice 😊❤

  • @preethasabu6905
    @preethasabu6905 Місяць тому +1

    Really very useful thoughts 🎉🎉🎉🎉

  • @MolySreekala
    @MolySreekala 23 дні тому

    Anty. Age paraukalla unlce souham aeo

  • @jyothiram9282
    @jyothiram9282 Місяць тому +2

    ❤️❤️

  • @susammakoshy924
    @susammakoshy924 Місяць тому +1

    Nan sugamillath ala annu chechi nall message ....ellam kannum 🎉🎉

  • @rajamonyfernandez9758
    @rajamonyfernandez9758 Місяць тому +1

    God bless you dear mam

  • @chithralekhap6475
    @chithralekhap6475 Місяць тому +2

    ❤❤❤

  • @vimalaravindranath5111
    @vimalaravindranath5111 Місяць тому +2

    👍👌

  • @dayasatheesh3905
    @dayasatheesh3905 Місяць тому +1

    Love you ❤

  • @reenathankom8786
    @reenathankom8786 Місяць тому +2

    🙏🏻🌹🥰

  • @jjedits1917
    @jjedits1917 Місяць тому +1

    Thankyou

  • @lissabenny03
    @lissabenny03 Місяць тому +2

    👍👍👍

  • @subykurian4916
    @subykurian4916 Місяць тому +1

    Very good

  • @michellethundathil3256
    @michellethundathil3256 Місяць тому

    Thank you Alice from Florida. Very encouraging message for the old folks😅

  • @girijakumari-ms6gb
    @girijakumari-ms6gb Місяць тому +1

    വളരെ സത്യം

  • @raninair4976
    @raninair4976 Місяць тому +1

    ❤❤❤❤❤

  • @valsammakuriakose4636
    @valsammakuriakose4636 24 дні тому

    You look like sweet seventeen 🤩🥰

  • @sssreekumar2994
    @sssreekumar2994 25 днів тому

    Good and effective ideas expressed and addressed to old aged persons.
    Thanks

  • @geethadevi7589
    @geethadevi7589 Місяць тому +1

    👌👍🥰🥰

  • @antonypj217
    @antonypj217 Місяць тому

    അലോപ്പതി വേണ്ട, 😅 ഹോമിയോ ഉപയോഗിക്കൂ😅😅😅🎉

  • @jancymonson6216
    @jancymonson6216 Місяць тому

    Yes mam, hard work is the only way to fullfil goals.

  • @aleyammamathews4812
    @aleyammamathews4812 Місяць тому +1

    👍👍👍

  • @premrajt7022
    @premrajt7022 Місяць тому

    Very good meaningful and inspiring ,useful information for every body .thank you very much

  • @marynaidu5685
    @marynaidu5685 Місяць тому +1

    Great👍👍

  • @alphonsarose561
    @alphonsarose561 22 дні тому

    വളരെ നല്ല മോട്ടിവേഷൻ🙏🙏

  • @sujajohn2076
    @sujajohn2076 Місяць тому +1

    👌🏼👌🏼❤

  • @elsajoy5868
    @elsajoy5868 Місяць тому +1

    ❤❤❤❤❤❤❤

  • @aeli5323
    @aeli5323 Місяць тому +1

    ❤❤❤❤❤❤❤

  • @aleycherian7026
    @aleycherian7026 Місяць тому

    Beautiful presentation. Love it. Thank you.

  • @mayadevi938
    @mayadevi938 Місяць тому +1

    ❤👌👌👌👍

  • @paruskitchen5217
    @paruskitchen5217 25 днів тому

    😊🎉❤great message 👍

  • @ancyjoseph5134
    @ancyjoseph5134 Місяць тому +1

    🙏🙏🙏

  • @LeelaKumar-kl5uv
    @LeelaKumar-kl5uv Місяць тому

    Thanks dr ❤️

  • @omanababy7334
    @omanababy7334 Місяць тому

    Thank. You

  • @elizabethsuresh417
    @elizabethsuresh417 Місяць тому +1

    God bless you both ❤

  • @sindhumohan1924
    @sindhumohan1924 Місяць тому

    Athe power bank anu.. Chechi

  • @meenadavis4826
    @meenadavis4826 Місяць тому

    Super thanks

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 Місяць тому

    വിതച്ചത് കൊയ്യും

  • @lalygeorge1113
    @lalygeorge1113 Місяць тому

    Super

  • @sushajohn2664
    @sushajohn2664 27 днів тому

    👍👍👍👍🥰🤝

  • @gokulanpreetha1055
    @gokulanpreetha1055 29 днів тому

    🙏🏼🙏🏼🙏🏼

  • @vanajaraman5240
    @vanajaraman5240 Місяць тому

    Very nice

  • @jaganathank6278
    @jaganathank6278 29 днів тому

    ❤❤❤🙏

  • @SanoojaAshraf-sg5lj
    @SanoojaAshraf-sg5lj 29 днів тому

  • @Rosammas-x2b
    @Rosammas-x2b Місяць тому

    100%correct.

  • @DaniThomas-vt8xo
    @DaniThomas-vt8xo Місяць тому

    ❤❤❤❤❤❤❤

  • @abidhaaboobacker3977
    @abidhaaboobacker3977 Місяць тому

    🥰

  • @rejinivb3609
    @rejinivb3609 Місяць тому

    Nice👍

  • @MolySreekala
    @MolySreekala 23 дні тому

    Every. Mind. Aeo

  • @godliroy639
    @godliroy639 Місяць тому

    👍👍👍❤❤❤

  • @sabithaajith686
    @sabithaajith686 Місяць тому

    😍👌🙏

  • @sumangaladevi6888
    @sumangaladevi6888 Місяць тому

    👍😄

  • @dyu9698
    @dyu9698 Місяць тому +2

    What is the secret of ur glowing skin

  • @bindutv4847
    @bindutv4847 Місяць тому

    Ormayundo ma'am, i am an mgu student

  • @mariyamgeorge8650
    @mariyamgeorge8650 Місяць тому +2

    Mam, ethra kg, kuranju sundari ayi

  • @user-jo6ym9ui7m
    @user-jo6ym9ui7m Місяць тому

  • @minimalinik5316
    @minimalinik5316 Місяць тому

    Madam correct morning routine kazhinju walking good mood nannayirikkum❤

  • @sajeenanajeem1005
    @sajeenanajeem1005 29 днів тому

    Valarey sundari ayirikkunnu