എന്റെ പൊന്നു ശ്യാം അണ്ണാ ഈ ARJ ഫാം ഒന്ന് ഇനിയെങ്കിലും മാറ്റിപ്പിടിക്കോ 😬 കണ്ട് കണ്ട് മടുത്തു 🤦♂️സ്ഥിരം ഇവരുടെ ഫാം ആയാൽ ബോറടിയാ... മുറാ മുറാ എന്ന് ഏതുനേരവും തള്ളെൽ, മുറയൊട്ട് ഒണ്ടോ😆 ഇല്ലാതാനും....... കുറ്റം പറയുവല്ല മുറ കാണും അതിൽ ഏതാനും ചിലത് അത്രയേ ഒള്ളു 💥
Njanum oru mura orginal medichthe ane 9 month aya kuttiye 30k mediche🤑 oru 10 month valartthi paisede avishathine koduthu 96k. Labhm onde illanne alla but food chelave korakanm .
എന്റെ പൊന്ന് ചേട്ടാ ഇങ്ങനെ എല്ലാവരും കൂടെ പോത്ത് കച്ചവടം നടത്തിയാൽ ഇനി haryana യിൽ പോത്ത് കൂടെ തീർന്ന് പോകുവല്ലോ അങ്ങനെ വല്ലതും നടന്നാൽ എന്നെ പോലത്തെ പുതിയ തലമുറ എങ്ങനെ പോത്ത് വളർത്തും.. വല്ലാത്ത കഷ്ട്ടമായിപോയല്ലോ പടച്ചവനെ...
400 kg മുറ കുട്ടിയെ വെട്ടിയ 90,100 kg ഇറച്ചി കിട്ടും ക്രോസ്സ് കുട്ടിയെ വെട്ടിയ 200 kg കിട്ടും എന്നാ പിന്നേ എന്തിനാ മുറ 🤣 ഈ വക ഡയലോഗ്.. നല്ല കുട്ടികൾ ആണേ അങ്ങിനെ പറഞ്ഞു കൊടുക്ക്. ഹരിയനയിൽ നിന്നാണേ ഹരിയാന കുട്ടി, പഞ്ചാബ് ആണേ പഞ്ചാബ് ആന്ധ്രാ ആണേ ആന്ധ്രാ അങ്ങിനെ കൊട് അപ്പൊ scene ഇല്യ.പിന്നേ തലകുട്ടി എന്ന് ഉദ്ദേശിച്ചത് എന്താണ്? പട്ടികൾ ആണേ 4,5എണ്ണം അതിൽ ആദ്യത്തെ തലകുട്ടി എന്ന് പറയാം ഇത് ഒരെണ്ണം അല്ലേ ഉള്ളു..
നിങ്ങളുടെ ഫാമും/ബിസിനെസ്സ് ഇതുപോലെ നമ്മുടെ ചാനലിലൂടെ കാണുവാൻ ആഗ്രഹമുണ്ടോ?
Pls Whatsapp the details: 9446441255(syams vlog)
ചേട്ടാ വയനാട്ടിൽ മുറ പോത്തിന്കുട്ടികളെ കിട്ടുന്ന fam അറിയാമെങ്കിൽ contact details തരുമോ? 🙏
@@rijinbabu3440😊😊
👍👍👍
ഒർജിനൽ murrah കുട്ടിയെ ചേട്ടൻ ഇത് വരെ കണ്ടിട്ടില്ല......
😂😂
8.24 min oru adipoli murrah poth👌👌
ഇതിൽ ഇപ്പോൾ ഏതാ ഒറിജിനൽ ഏതാ ക്രോസ്സ് 🙄🤔🤔
ഷാജഹാൻ cross ആണ്... മറ്റത് അത്യാവശ്യം ക്വാളിറ്റി ഉള്ള ഒരു മുറ കുട്ടി ആണ്
@@amalanilkumar1414 പറഞ്ഞിട്ട് കാര്യമില്ലലോ കണ്ടാൽ തോന്നണ്ടേ... അത് ഒറിജിനൽ മുറ ആണെന്ന് പറയല്ലേ... 🙏🙏🙏🙏
🤣🤣
Ee മുറയും ക്രോസ്സും തമ്മിൽ എന്താ വത്യാസം
Kanditt Pure pole alla...
Mura cross anu...
But nalla quality indd👍...
Vangiyal valarum...
ഹായ് ഡിയർ ♥️✌🏻️💪
ഹരിയാന മുറ കുട്ടികൾ വാങ്ങി വളർത്തിട്ട് മെച്ചം ഉണ്ടായ ആരെങ്കിലും ഈവിഡിയോ കാണുന്നുണ്ടോ 😀😀
😄😄😄
🤣😁😄😇
Mone pothine kurich ariyillangill mindatiri
Mandanmaar mathrame idinokke murrah ennu vishwasikkullu😂😂
Ee shyam thanne udayippa
എന്റെ പൊന്നു ശ്യാം അണ്ണാ
ഈ ARJ ഫാം ഒന്ന് ഇനിയെങ്കിലും മാറ്റിപ്പിടിക്കോ 😬
കണ്ട് കണ്ട് മടുത്തു 🤦♂️സ്ഥിരം ഇവരുടെ ഫാം ആയാൽ ബോറടിയാ...
മുറാ മുറാ എന്ന് ഏതുനേരവും തള്ളെൽ, മുറയൊട്ട് ഒണ്ടോ😆 ഇല്ലാതാനും.......
കുറ്റം പറയുവല്ല മുറ കാണും
അതിൽ ഏതാനും ചിലത് അത്രയേ ഒള്ളു 💥
Satyam.. Karytumulla krymah parnjea.. Oriklum 100% mura alla. Minimum valarthunnork ariyam.
Bro ningqlku ivanmaare ariyilla kallanmaaraanu
Ellareyum pattikunna looka kallnmarqnu chathiyil pedathirikuka
Oru vayas olkayan nigal oru mayathiloke para namalum pothineyoke valarthanadhan idhine kuragadh 2,¹⅓ vaysenghillum indavum
undaya 1.5age avntr kombu kandal ariyam 3age undanu
Brode farm settakkiyo ❤️
A. R. J... ✌✌✌jitthu perfect👍💯💯💯 parayunnavar palathum parayum Ninghal Ithupole munnottu povuka..business. Clarity 👌👌👌👌
@@AjmalKhan-ed2eh ?
Wynatil valla farmum indo bro
arj farmil keralathil evidayum dalivery ondo
Njanum oru mura orginal medichthe ane 9 month aya kuttiye 30k mediche🤑 oru 10 month valartthi paisede avishathine koduthu 96k. Labhm onde illanne alla but food chelave korakanm .
Medicjapo ethre live weight ondayirunnu? Koduthapo ethre ondayirunny?
ചേട്ടാ ചേട്ടന്റ പോത്തിനെ കാക്ക കൊത്തി മുറിവാക്കുന്നുണ്ടോ
ഒരു episode recently post ചെയ്തിട്ട് delete ചെയ്തു. അത് ഇനി upload ചെയ്യുമോ.??
S
@@SyamsVlog waiting
പൊന്നു ചേട്ടൻ മാരെ ഇവർ മറയൂർ എന്നാണ് പറയുന്നത് അല്ലാതെ മുറ ആല്ല
ഇത് രണ്ടും നഷ്ടം തന്നെ... 😆😆😆 .. ആന്ധ്രാ ആണ് കര്ഷകന് മെച്ചം
Ith randum murrah allallo chettanum murraye kandal manassilavillee?😳😵
Yes u r right
ഈ മുറ എന്ന പേരും പറഞ്ഞുള്ള കച്ചവടം തന്നെ തട്ടിപ്പ് ആണ്.
Ys
Poli💚💚
90000 rupakke 5 path medikam enna thallada uvve
രണ്ടും മുറ അല്ല... 🙄
Shihad ikka.... Shasthamcotta
Nalla pothanu.nallah valarchayund ,But 100% pure alla.
Oru pothinkutty veruthe tharamo
😄
Enikku ormavecha naal muthale ende palliyilekk 300 kg meat weight varunna pothine valarthunna maamaye kandittund.
Ippozha ellarum murrah enn paranj chadunne
450 കിലോ പോത്തിന് 90 ആയിരം... Mr ശ്യാം നിങ്ങൾ ഈ തള്ളൽ കേട്ടു മറിഞ്ഞു വീഴുkayanallo
750 kg ഉണ്ടെങ്കിലേ 90000 കിട്ടുകയൊള്ളു.
Calicut il murah farm ndo Bhai.
Oru video cheyyo
Murrah ye kaal valarunna cross bhadwari yum surtiyum und.
Lakshanam nokki vaangiyaale poth valaru
ഇവരുടെ കയ്യിൽ നിന്ന് ശ്യാം എടുത്ത ഒറിജിനൽ മുറ കുട്ടി. ഇപ്പോ ജാഫറ ബാധി ക്രോസ്സ് ആയല്ലോ 😄
ആ ഫാമിൽകാണുന്ന ഒരു കുട്ടിയും മുറയല്ല പ്രോമിസ്
Iwa itan vidio ingane cheythal teerum allavarude problomsum
Farminte full address thayoo
ARJ farmila murra kuttiya vaganam ane thalpariyamulavar like adi
Ivarku pothine kodutha karshakante labham 21000..
എന്റെ പോത്ത് 16മാസം 326ലൈവ് ഉണ്ട്
പ്രായം കൃത്യ മായി പറയാൻ കാരണം എന്താ bro
എന്റെ പൊന്ന് ചേട്ടാ ഇങ്ങനെ എല്ലാവരും കൂടെ പോത്ത് കച്ചവടം നടത്തിയാൽ ഇനി haryana യിൽ പോത്ത് കൂടെ തീർന്ന് പോകുവല്ലോ അങ്ങനെ വല്ലതും നടന്നാൽ എന്നെ പോലത്തെ പുതിയ തലമുറ എങ്ങനെ പോത്ത് വളർത്തും.. വല്ലാത്ത കഷ്ട്ടമായിപോയല്ലോ പടച്ചവനെ...
ആ കുട്ടി കൊമ്പ് ചുരുണ്ടത് ഒഴിച്ചാൽ വേറെ എന്ത് മുറയുടെ ലക്ഷണം ആണ് ഉള്ളത്
Njan vekthamayi parayunnuuuu😅😅
Sambavam kollam.. Presentation poraa... Improve cheyan shramikkanam
Athe sheriyaanu👍
Ok
എ ആർ ജെ ഫാം വീഡിയോ വരുവോ
MURRAH ❤️
Murrah palakkad farm undo bro
Ellaam oro udaip
ഒർജിനൽ മുറ ഒന്നര വയസ്സിൽ അത്രേ കൊമ്പ് ഒന്നും വരില്ല അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം
ഇവർ ഡെലിവറി ചെയ്യുമോ
Yzz..call us bro..or whtsup
എനിക്ക് പോളാച്ചിയിൽ നിന്നും ഡെലിവറി ഉണ്ട്
Yzz..bro
Dog video venam😓
ആ pure ബ്രീടിനെ കണ്ടിട്ട് murrah cross ആണെന്ന് തോന്നുന്നു
Oru kunje janikumbam അതിനു thaidiyum മീശയും ഇല്ല അത് അതിൻ്റെ സമയ്ത്ത് വരും
Chettaaaa eeee murraah cross ennu parayunne ithem enth aaa...onnu paranju therumoo
നിങ്ങൾക്ക് ഈ പോത്തിന്റെ മുഖത്തിടുന്ന ചുവന്ന കയർ എവിടെ കിട്ടുന്നു? അതാവുമ്പോൾ മൂക്കുകയറിന്റെ ആവശ്യം വരില്ലല്ലോ?
🙏🙏🌹🌹👍
ഇത് മുറയോനുമല്ല
അതേ
മറയൂർ ആണ് 😆
Shjahan janichapo aatinkuttyy
😊
Fam എവിടെ ആണ് ഇത്
Call us bro
ഹരിയാനയിൽ എരുമയുടെ പാല് നോക്കി ക്വാളിറ്റി തീരുമാനിക്കും! ഇവിടെ കേരളത്തിൽ പോത്തിന്റെ കൊമ്പ് നോക്കി തീരുമാനിക്കും! അത്രേയുള്ളൂ😃
Crct
Hello syam etta pin chey first comment
Rand pothinum paranja thookkam illa
Cat sale undtto small rate
Ith motham pandy poath ann
Ithu nadakillaliya
❤️❤️❤️❤️
Pacha kallam
Fthu
Ith full cross breed aanu.
❣️❣️
Ithil rand pothum murrah allallo
Ini ippo eth pothum murrah aakkuo? 😂
നാട്ടിലെ എല്ലാ പോത്തുകളും മുറ ക്രോസ്സ് ആണെന്ന് തോന്നുന്നുണ്ടോ
Eth randum murah alla
Helo syametta
Ningade videokk ambiance pora.
Ok
400 kg മുറ കുട്ടിയെ വെട്ടിയ 90,100 kg ഇറച്ചി കിട്ടും ക്രോസ്സ് കുട്ടിയെ വെട്ടിയ 200 kg കിട്ടും എന്നാ പിന്നേ എന്തിനാ മുറ 🤣 ഈ വക ഡയലോഗ്.. നല്ല കുട്ടികൾ ആണേ അങ്ങിനെ പറഞ്ഞു കൊടുക്ക്. ഹരിയനയിൽ നിന്നാണേ ഹരിയാന കുട്ടി, പഞ്ചാബ് ആണേ പഞ്ചാബ് ആന്ധ്രാ ആണേ ആന്ധ്രാ അങ്ങിനെ കൊട് അപ്പൊ scene ഇല്യ.പിന്നേ തലകുട്ടി എന്ന് ഉദ്ദേശിച്ചത് എന്താണ്? പട്ടികൾ ആണേ 4,5എണ്ണം അതിൽ ആദ്യത്തെ തലകുട്ടി എന്ന് പറയാം ഇത് ഒരെണ്ണം അല്ലേ ഉള്ളു..
എടോ ശ്യാമേ നീ നിന്റെ വില കളയരുത് പ്ലീസ് അത് എന്ത് മുറയ ഒരിക്കലും അല്ല
ഞാൻ ഒന്ന് വാങ്ണം എന്ന് വിചാരിച്ചു നിൽക്കുവാ
Vaayoo❤️❤️... ishttam ullathnaeee select cheyamm
@@rashadrashad6262 ഒത്തിരി ലോങ്ങാണ്
@@thousitirur4435 evdeyaaa place
@@rashadrashad6262 തിരൂർ
ഒക്കെ ഒറിജിനലാ, പക്ഷെ വാല് വെളുത്താ
Ithilonnum mura illa
നല്ലൊരു കമന്റ് ഇടണം എന്നുണ്ട്. പക്ഷെ വേണ്ട.
😊
രണ്ടിനും വേസ്റ്റ് ഒരു പോലെയാണെന്ന് പറയുന്നു.. എന്നിട്ട് ഇറച്ചിയിൽ 100 kg വ്യത്യാസമുണ്ടെന്നും പറയുന്നു
മുറ തട്ടിപ്പ്
Ee murrah kuttiyude horn entha naadan poth pole😑
Naadan poth 4yr age*1.5yr naadan murrah😂
മുറ ക്രോസ്സ്
8.24 min oru adipoli murrah poth👌👌
👍
👍👍👍
😍😍😍😍😍