പോത്ത് ബിസ്നസിൽ ശരീഫിൽ എനിക്കൊരു വിശ്വാസമുണ്ട് ഈ നിമിഷം വരെ ശരീഫ് അത് കാത്ത് സൂക്ഷിച്ചിട്ടുണ്ട്. അതാണ് എനിക്ക് ക്യാറ്റിൽ സ്പോട്ടിനെയും ശരീഫിനെയും പറ്റി പറയാനുള്ളത്...😘
എനിക്ക് തേങ്ങ് കൃഷി ആണ് സൊ നല്ല രസമാണ് ഇനി മുതൽ പുതിയ ഒരു രസം തേടി പോയാലോ ആലോചിച്ചു കാരണം പോത്തിനേയും ആടിനെയും ഒകെ ഒന്ന് ട്രൈ ചെയ്താലോ 5 സെന്റ് വെറുതെ കിടക്കുകയാണ് 👌👍👍
Mr shoji audience കമന്റ് ഇടുന്നതിന്റെ ഉദ്ദേശം താങ്കളുടെ ഒരു ലൈക് നി വേണ്ടി അല്ല സംശയം തീർക്കാൻ വേണ്ടി ആണ് സംശയം ക്ലിയർ ചെയ്തു കൊടുക്കാൻ ടൈം ഇല്ലെങ്കിൽ ഈ പണിക്കു പോകരുത് ഇത് താങ്കൾ ളുടെ ബിസിനസ് ആണ് അതിൽ അല്പം എങ്കിൽ ഉം ആത്മാർത്ഥ വേണം താങ്കൾ ക്ക് ഇപ്പോൾ വേണ്ടത്ര വ്യൂ വർസും സബ്സ്ക്രൈബ് സും ഉണ്ടല്ലോ അത് കൊണ്ട് ഇത്ര മതി എന്നായിരിക്കും തീരുമാനം അല്ലെ 🤬
നോർത്തിലെ മറ്റ് നാടൻ എരുമ ഇനങ്ങളിൽ മുറ ബീജം കുത്തി വച്ചാണ് മുറ cross കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് എങ്കിൽ അവിടെ ഉള്ള തനത് നാടൻ ഇനങ്ങൾ ഏതൊക്കെ ആണ്. അവയുടെ ഭാരം, പാൽ അളവ് എന്നിവ കൂടി പറഞ്ഞു തരണമായിരുന്നു.
Good informative video ….. I am proud to be a part his business. His is a genuine guy which made me to invest in his business. And he is keeping his words and I am happy with the returns from CATTLE SPOT
ഷോജി ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഇവർക്ക് ഇങ്ങനെ ഓടിനടന്നു ഫാം സെറ്റ് ചെയ്യാതെ ഏതെങ്കിലും ഒരെണ്ണം നല്ല രീതിയിൽ കൊണ്ടോയാൽ പോരെ അല്ലാണ്ട് എല്ലാ സ്ഥലത്തും കൊണ്ട് ഫാം ഇട്ടാൽ അവിടെ തുടങ്ങുന്ന മറ്റു ഫാമുകളുടെ കാര്യം കഷ്ടത്തിൽ ആകില്ലേ
600 kg പോത്തിനെ സമ്മാനം കൊടുക്കുന്നതിന്റെ നറുക്കെടുപ്പ് ഡിസംബർ 25 ന് നടക്കുന്നതായിരിക്കും
എന്നും എനിക്ക് ഇഷ്ട്ടം ഉള്ള ഒരു വെക്തി ആണ് ശരീഫ്ക്കാ 😘
പിന്നെ ചേട്ടായിയുടെ ഫാൻസ് ആണ് ഞാൻ 💚
ഷെരീഫ് ഭായ്.. പോത്ത് കച്ചവടത്തിലെ evergreen king👍
പോത്ത് ബിസ്നസിൽ ശരീഫിൽ എനിക്കൊരു വിശ്വാസമുണ്ട് ഈ നിമിഷം വരെ ശരീഫ് അത് കാത്ത് സൂക്ഷിച്ചിട്ടുണ്ട്. അതാണ് എനിക്ക് ക്യാറ്റിൽ സ്പോട്ടിനെയും ശരീഫിനെയും പറ്റി പറയാനുള്ളത്...😘
പൊന്നെടാവ്വേ അങ്ങ് ക്ഷമി.....
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു... അതുപോലെയാണ് ഷോജി ബ്രോയുടെ ചോദ്യങ്ങളും🥰😄😄😄😄 സൂപ്പർ വീഡിയോ❤️❤️❤️👍
ശരീഫ് ഭായ് പുതിയ വിപ്ലവ പകരം ആയിട്ടുള്ള തീരുമാനങ്ങൾ പൊളിക്ക് ബ്രോ
He said the truth… he is 100% genuine…
ഷോജിക്ക് പറ്റിയ പോത്ത് മുതലാളി😁
ഉരുളക്ക് ഉപേരി കൊള്ളാം എനിക്ക് ഇഷ്ടപെട്ടു
👍👍 വളരെ നല്ല ഇനം പോത്താണ്
പോത്തിന്ന് shed ന്റെ ആവശ്യം ഇല്ല...
ഞാൻ പോത്തിനെ വളർത്തുന്നുണ്ട്...
Full time പോത്ത് പാടത്തു ആണ്......
3:14 പൊളിച്ചു ❣️
Nice. ഇതാണ് സത്യം 👍😘😘😘😘
Ok miss thank
💕💕💕👍👍
😍😍
@@Shojir1986
Pramukharku mathrame replay ullo shoji...😡
@@nasrumon1719 athe
👍
Avide ninna pothukalil palathinum valil velutha colour illa.. murrah pothinu valil velutha niram undakum. Shoji bro njan paranjath sari ano?
Super ,e puli parayunath correct ann,mura poth ean paranj ann ealarum kodkunath ath udayp annn….
Nivin pauly pole dialogue adich pwolichu❤
Kannur ഫാം ഇടുമോ 🙏
നമസ്കാരം സൂപ്പർ ആയിട്ടുണ്ട്
എനിക്ക് തേങ്ങ് കൃഷി ആണ് സൊ നല്ല രസമാണ് ഇനി മുതൽ പുതിയ ഒരു രസം തേടി പോയാലോ ആലോചിച്ചു കാരണം പോത്തിനേയും ആടിനെയും ഒകെ ഒന്ന് ട്രൈ ചെയ്താലോ 5 സെന്റ് വെറുതെ കിടക്കുകയാണ് 👌👍👍
Poli bro good information
Pothin kuttikalude rate ethrayanu
Vishwasichu edukavunna alaannu. Kazhinja kollam edutha 2 pothukalae ennale koduthu
Kayamkulam undane ഉണ്ടാവുമല്ലോ😍👍
ഉണ്ട്
കാലിക്കറ്റ് ഫാം ഉണ്ടോ
മുത്തേ മലപ്പുറത്തെ farms വന്ന് നോക്കി വീഡിയോസ് ഇടണം
Malappuath evideya ullath
Malappurath evde ullath
18:16 കൊള്ളാം 😂
Palakkad eppol tudangum
നല്ല വീഡിയോ 👍
ഇതിൽ എങ്ങനെ ആണ് ഇൻവെസ്റ്റ് ചെയ്യുക
Sthalam parayand athumum ithum parayunnath entha etha jilla
കായംകുളത്തു എവിടാ ഫാമു
കായംകുളത്ത് എവിടെ തുടങ്ങുന്നത് സ്ഥലം ഒന്നു പറഞ്ഞുതരാമോ അല്ലെങ്കിൽ ഫോൺ നമ്പർ ആയാലും മതി
9605198978
Kayamkulath evidayanu
Very informative thanks Mr sheriff
Nice. Shareef. You. Vere. Good
Calicut il murah farm ndo Bhai,
Oru video cheyyo
കാസറഗോഡ് ജില്ല യിലേക്ക് പോത്ത് എത്തിച്ചു theramo
Mr shoji audience കമന്റ് ഇടുന്നതിന്റെ ഉദ്ദേശം താങ്കളുടെ ഒരു ലൈക് നി വേണ്ടി അല്ല സംശയം തീർക്കാൻ വേണ്ടി ആണ്
സംശയം ക്ലിയർ ചെയ്തു കൊടുക്കാൻ ടൈം ഇല്ലെങ്കിൽ ഈ പണിക്കു പോകരുത്
ഇത് താങ്കൾ ളുടെ ബിസിനസ് ആണ് അതിൽ അല്പം എങ്കിൽ ഉം ആത്മാർത്ഥ വേണം
താങ്കൾ ക്ക് ഇപ്പോൾ വേണ്ടത്ര വ്യൂ വർസും സബ്സ്ക്രൈബ് സും ഉണ്ടല്ലോ അത് കൊണ്ട് ഇത്ര മതി എന്നായിരിക്കും തീരുമാനം അല്ലെ 🤬
നമ്പർ ഉണ്ട് വിളിക്കു
Super video
How to invest..
ആ ഫാംമിൽ മാത്രം ഉള്ളോ.. മൂക്കന്നൂർ ഫാർമിൽ ഉണ്ടോ ക്കൂപ്പൺ..
തൃശ്ശൂര് അന്നമനട യിൽ കുമ്പിടി എന്ന സ്ഥലത്ത് നിങ്ങൾക്ക് അവിടെ പോത്ത് ഫാം ഇല്ലേ
കുമ്പിടിയിലെ ഫാം എന്റേതാണ്.
Chata പലക്കാട് വരുമ്പോൾ viedo ചെയ്യണം
ചെയ്യും
Bro enikk onn venam TVM anu rate engana delivery ondo
Replay 🙏🙏🙏🙏plss
കായംകുളത്തു നിന്നും ഉടനെ വാങ്ങാം
@@Shojir1986 Trivandrum delivery cheyyan patto
നോർത്തിലെ മറ്റ് നാടൻ എരുമ ഇനങ്ങളിൽ മുറ ബീജം കുത്തി വച്ചാണ് മുറ cross കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് എങ്കിൽ അവിടെ ഉള്ള തനത് നാടൻ ഇനങ്ങൾ ഏതൊക്കെ ആണ്. അവയുടെ ഭാരം, പാൽ അളവ് എന്നിവ കൂടി പറഞ്ഞു തരണമായിരുന്നു.
Very informative, thanks Mr Sheriff
Bro pothintay shedil chudu undo.
കുറച്ചു
Vloggerk പറ്റിയ dealer😄❤
👌👌👌
Brilliant business man💯
❤️❤️❤️❤️
നല്ല വീഡിയോ
Super
Kandathil vache ഏറ്റവും nalla video
👌👌
I want to branches in kottayam
👍👍
മുപ്പര് എല്ലാവർഷവും ഒരേ farm തുടങ്ങും എന്ന് തോന്നുന്നു
Ee farmile bro yude num theruvooo
❤️❤️❤️❤️❤️❤️❤️
❤️
👌👌👌👌👌
ശരീഫ് തടി വെച്ചു😄
Good
Tvmil undoi
Ethippo Confusionayalo🤔🤔
ഒരു കൺഫ്യൂഷനും വേണ്ട
@@Shojir1986 Appo Orginal murraye eveda kitella☹️
ഇയാളെ എനിക്കിഷ്ടആയി
😍💓👌
@@shijutr4913 alla😒...
@@shijutr4913 നാളെ video വരുമല്ലോ 😍നാളെ ആവട്ടെ
@@shijutr4913 okkkk
Adipoli
👌
👌🏻👌🏻👌🏻
🥰🥰👍
Moylali nalla resiknah.. Vayadii😄😄😄
Good informative video …..
I am proud to be a part his business.
His is a genuine guy which made me to invest in his business.
And he is keeping his words and I am happy with the returns from CATTLE SPOT
ഷോജി ചേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഇവർക്ക് ഇങ്ങനെ ഓടിനടന്നു ഫാം സെറ്റ് ചെയ്യാതെ ഏതെങ്കിലും ഒരെണ്ണം നല്ല രീതിയിൽ കൊണ്ടോയാൽ പോരെ അല്ലാണ്ട് എല്ലാ സ്ഥലത്തും കൊണ്ട് ഫാം ഇട്ടാൽ അവിടെ തുടങ്ങുന്ന മറ്റു ഫാമുകളുടെ കാര്യം കഷ്ടത്തിൽ ആകില്ലേ
കേരളത്തിൽ എല്ലായിടത്തും ഉള്ള കസ്റ്റമർസ് ന് കുട്ടികളെ കൊടുക്കാൻ വേണ്ടി ആണ്
Hi
മലപ്പുറത്ത് മുറഫo
19:25 not the point പൊളി
Address and phone no sent cheyyamo
Poli
കിലോ 140 ന്റെ പോത് 145 ന് വിറ്റാൽ കൂപ്പൻ ന്റെ പൈസ അതിൽ നിന്നും വസൂൽ ആക്കലോ
ഇതിൽ എങ്ങനെ ആണ് ഇൻവെസ്റ്റ് ചെയ്യുക
👍👍
Super
Hi
Super