ചന്തയിൽ നിന്നും 3 പോത്തിന്കുട്ടികളെ വാങ്ങിയിട്ടു 10 ദിവസം ആയി തവിടു ഇടുന്ന വെള്ളം കുടികുന്നില്ല പച്ചവെള്ളം മാത്രം ആണ് കുടിക്കുക അതിനു എന്തേലും വഴി ഉണ്ടോ ബ്രോ
വെയിലത്തു നിർത്തുന്നത് സൂക്ഷിച്ചു വേണം.. പോത്തിനു വിയർപ്പ് ഗ്രന്ധി ഇല്ല ചില പോത്തുകൾക്ക് അത് പ്രശ്നം ആയി വരും... തവിടും ഉപ്പും ഇട്ട് വെള്ളം മുന്നിൽ വച്ചേക്കുക പച്ചവെള്ളം കൊടുക്കാതിരിക്കുക.. ദാഹിക്കുമ്പോ തനിയെ കുടിച്ചോളും..വിര ഇളക്കിയില്ലെങ്കിൽ ഇളക്കിയിട്ട് അഞ്ചാറ് ദിവസം ലിവർ ടോണിക് കൊടുക്ക് അപ്പൊ തീറ്റിയും കുടിയുമെടുത്തോളും
നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
Channel Number :9446441255(WhatsApp )
(Farm, Product, Service, Garden, Nursery, House, Shop etc..)
അച്ചായന്റെ ആഗ്രഹം എത്രയും പെട്ടെന്ന് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹
Njagalum 2pothukuttikale medichu thitta thinnudnu pashe pinnaku ette vellam kudikunilla pacha vellam kudikum athinu andhnu cheyinanm.
പ്രൊമോഷൻ എവിടെ ന്ന് നോക്കുവാർന്നു.... അവസാനം പിടി കിട്ടി 🤔🤔🤔🤔🤔
Very good venture Mathewchaya. I would like to make a visit to the farm. When are you available and convenient?
Pls call
Super
👍
Sthalam evideya
Ellam nannayi varatte
👍
Parangath Avarthikunnu.
പോത്തിന്റെ മുക്ക്കയർ മാറ്റാനുള്ള വിവരം ഇല്ലാത്തവൻമരാണ് പോത്ത് ഫാം ഉണ്ടാകുന്നത് 🙏🙏🙏🙏🙏🙏🙏
ഫാമിലേക്ക് ചെല്ല് മൂക്കുകയർ ഇട്ടു തരും....
@@tomjohnsp നീ ചെല്ല് അവിടെ ഒരു പോത്തിന്റെ കുറവ്ഒണ്ട്
@F
നിനക്കു സ്വന്തമായി പേരും അഡ്രസ്സ് ഒന്നും ഇല്ലേ??
@@tomjohnsp നിനക്ക് പഞ്ചായത്തിൽ സെൻസസ് എടുപ്പാണോ ജോലി 🙏🙏🙏🙏
@@user-qs8yv6dw8l🤔🤔🤔🧐 😂😂😂
Maiden murrah farminte puthiya video ille
ചേട്ടാ നിങ്ങളുടെ പോത് കുട്ടി എവിടെ , യുവരാജിൻ്റെ കുട്ടി
അതിൻ്റെ ഒരു വീഡിയോ ഇടു
കൊടുത്തു
ചന്തയിൽ നിന്നും 3 പോത്തിന്കുട്ടികളെ വാങ്ങിയിട്ടു 10 ദിവസം ആയി തവിടു ഇടുന്ന വെള്ളം കുടികുന്നില്ല പച്ചവെള്ളം മാത്രം ആണ് കുടിക്കുക അതിനു എന്തേലും വഴി ഉണ്ടോ ബ്രോ
Cheruchoodil kanjivelam uppit koduth tudagu..kudikan athmathram kodukuka,1 neram kudichilleal daham varubol pathiyea kudich tudagikolum..athkazinj pathukea tavidu ittu tudagiyal mathii
Veylathu nirtheetu kodukuga kudicholum
Liver tonic kodukku tefroli
Kurach upp itt koduthal mathee
വെയിലത്തു നിർത്തുന്നത് സൂക്ഷിച്ചു വേണം.. പോത്തിനു വിയർപ്പ് ഗ്രന്ധി ഇല്ല ചില പോത്തുകൾക്ക് അത് പ്രശ്നം ആയി വരും... തവിടും ഉപ്പും ഇട്ട് വെള്ളം മുന്നിൽ വച്ചേക്കുക പച്ചവെള്ളം കൊടുക്കാതിരിക്കുക.. ദാഹിക്കുമ്പോ തനിയെ കുടിച്ചോളും..വിര ഇളക്കിയില്ലെങ്കിൽ ഇളക്കിയിട്ട് അഞ്ചാറ് ദിവസം ലിവർ ടോണിക് കൊടുക്ക് അപ്പൊ തീറ്റിയും കുടിയുമെടുത്തോളും
Binuvityfamevidanukmf