കറിവേപ്പ് വീട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാം | Care of Curry Leaves Plant | Kariveppila krishi |

Поділитися
Вставка
  • Опубліковано 9 вер 2024
  • This video shows how to grow curry leaves plant at home in malayalam.
    #kariveppilakrishi #kariveppu #krishiinkerala #sanremvlogs
    പച്ചക്കറികൾക്കും ചെടികൾക്കും കഞ്ഞിവെള്ളം കൊണ്ടൊരു സൂപ്പർ വളം
    • കഞ്ഞിവെള്ളംകൊണ്ടുള്ള ഈ...

КОМЕНТАРІ • 123

  • @mariyathart5986
    @mariyathart5986 2 роки тому +1

    സൂപ്പർ 😄👍

  • @ambiliashokan538
    @ambiliashokan538 4 роки тому +2

    താങ്ക്സ്
    UR Information

  • @Saraah210
    @Saraah210 3 роки тому +2

    Thanks

  • @syedveliyath6861
    @syedveliyath6861 4 роки тому

    Kariveppinte elayil vella kuthukal vsrunnu rnthanoru pradhividhi

  • @saurabhfrancis
    @saurabhfrancis 2 роки тому +1

    ❤👌

  • @islamicmedia1651
    @islamicmedia1651 4 роки тому +6

    കറിവേപ്പില നട്ടാൽ ഇലകൾ കൊഴിഞ്ഞു പോകുന്നു വേരുകൾ വരുന്നില്ല കാരണം എന്തെന്ന് പറഞ്ഞു തരുമോ?

  • @manu7815
    @manu7815 3 роки тому

    Thanks for yours video clips

  • @nafeesapn9684
    @nafeesapn9684 4 роки тому

    Thanks nalla upagarapradamaya vidieo

  • @alienpubg418
    @alienpubg418 4 роки тому +1

    Good

  • @farhan.p.ppariyaram3109
    @farhan.p.ppariyaram3109 3 роки тому +1

    Good info

  • @sanjumanoj294
    @sanjumanoj294 4 роки тому +1

    Kollam chetta...nalla vdo....

  • @manushilpa4819
    @manushilpa4819 4 роки тому +2

    Informative

  • @rish1286
    @rish1286 4 роки тому +2

    Good info
    👍

  • @hamzathulkarrareducationce1435
    @hamzathulkarrareducationce1435 4 роки тому +1

    Sooper

  • @mohdsharafudheen2287
    @mohdsharafudheen2287 2 роки тому +1

    ചെടിയുടെ തണ്ട് വെട്ടി കുഴിച്ചിട്ടാൽ കിളിർത്തു വരുമോ ?

  • @farhan.p.ppariyaram3109
    @farhan.p.ppariyaram3109 3 роки тому

    Welcome

  • @francistharayil6652
    @francistharayil6652 4 роки тому

    Super

  • @Mjv400
    @Mjv400 4 роки тому +2

    Thanks സന്ദീപ്.... ഇതിന്റെ കായ് കുഴിച്ചിടുന്നതിൽ എന്തെങ്കിലും പ്രത്യേകം ചെയ്യേണ്ടതുണ്ടോ? തോട് പൊട്ടിക്കുകയോ വെള്ളത്തിൽ ഇടുകയോ അങ്ങനെ?

    • @sanremvlogs
      @sanremvlogs  4 роки тому +1

      പുറം തൊലിക്കുള്ളിലാണ് അരി ഉള്ളത്. ഒരുദിവസം വെള്ളത്തിൽ ഇട്ടാൽ തൊലി ഈസിയായി അടർത്തിമാറ്റം .ശേഷം പാകി മുളപ്പിക്കുക.

    • @ramachandranpillaigood9245
      @ramachandranpillaigood9245 4 роки тому

      ,very good information

  • @priyatm7937
    @priyatm7937 2 роки тому

    Ente oru kariveppu thai valrunnilla. Cheriya manja niram und. Undaaya ilakalkku valuppavum illa. Kuru paaki mulappichu mannil nattathaanu. Veru orupadu thaazhottu irangiyitundu. Thaay verund. Aduthu oru paaval und. Athu valam valichedukkunnathaano?

  • @sarathsasidharan6208
    @sarathsasidharan6208 4 роки тому

    സൂപ്പർ Bro

  • @malabarkitchenmk9711
    @malabarkitchenmk9711 4 роки тому

    Nalla vedio. Karivapila ilak. Full valla. dought idiladakan anda vandad

    • @sanremvlogs
      @sanremvlogs  4 роки тому

      "Thankyou". എനിക്ക് ചോദ്യം വ്യക്തമായി മനസിലായില്ല. മലയാളത്തിൽ ടൈപ് ചെയ്യാമോ

  • @ajitm7417
    @ajitm7417 4 роки тому +1

    Thanks 😘 😘😘

  • @muhammedashrafap7205
    @muhammedashrafap7205 2 роки тому

    Vithayachutharumo pls

  • @fayism6073
    @fayism6073 4 роки тому

    Good &supper

  • @syedveliyath6861
    @syedveliyath6861 4 роки тому

    Mulake paki kazhinju thaikal enthio vettikalayunnu oruprathividhi parayumo

  • @nooruaju768
    @nooruaju768 3 роки тому +8

    മീൻ കഴുകിയ വെള്ളം ഒഴിക്കുമോ

  • @sanalms
    @sanalms 4 роки тому +1

    Chetta, njyangal UK yilanu thamasam. Curry leaf plant veedinullil aanu vachirikkunnathu. Oru kunju Thai aanu..Kure aayi vachittu.maatam onnum kanunnilla.. Epsom salt ittu kudukunund ,3 months koodumbol,pinne citrus plant foodum..
    Nannayi valaran enthanu cheyyendathu? Appreciate your reply. Thanks

    • @sanremvlogs
      @sanremvlogs  4 роки тому +1

      വീടിനുള്ളിൽ ആയതുകൊണ്ടാകാം വളർച്ച ഇല്ലാത്തത്. സൂര്യപ്രകാശം ഇതിന്‌ നന്നായി വേണം. സൂര്യപ്രകാശം ഉള്ളിടത്തെക്കു മാറ്റി വെച്ചുനോക്കൂ ചെടി വളരും.

    • @sanalms
      @sanalms 4 роки тому

      SAN REM VlogS Thanks for your reply 🙂

  • @shirlyjs190
    @shirlyjs190 4 роки тому +2

    Good information

  • @ushashaji9705
    @ushashaji9705 3 роки тому +3

    കറിവേപ്പിൻ്റെ ഇലകൾക്ക് എന്താണ് മഞ്ഞനിറം ചിലപ്പോൾ ചുവ ടോടെ ചീഞ്ഞ് പോകുന്നു. ചിലപ്പോൾ ഇലകൾക്ക് കറുത്ത പുള്ളികൾ കാണുന്നു എന്ത് മരുന്ന് എന്ത് ചെയ്യണം

    • @sanremvlogs
      @sanremvlogs  3 роки тому

      മഴക്കാലതാണ് ഇത്തരത്തിൽ രോഗങ്ങൾ വരുന്നത്. സുഡോമോണസ് 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് സ്‌പ്രൈ ചെയ്യുകയും ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യുക. കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ജൈവമായാലും രാസമായാലും ഗ്ലൗസും മാസ്‌ക്കും ധരിക്കുക.

  • @anuanand4675
    @anuanand4675 4 роки тому +1

    👍👍👍

  • @AnayRajesh30
    @AnayRajesh30 3 роки тому +1

    Curry leaf seeds undo? UK yilekke pokumbol kundupoganane. Thank you

    • @sanremvlogs
      @sanremvlogs  3 роки тому

      ഇപ്പോൾ seeds ഇല്ല.

  • @ashfakalikp
    @ashfakalikp 4 роки тому

    Curry veppubte puthiya varunno ilakal ilam pacha nirathil nilkkunnu entha karanam chattiyil vechatga

  • @emisworld8858
    @emisworld8858 4 роки тому +3

    പയർ ചെടിയിൽ ഉറുമ്പു ശല്യം മാറാൻ എന്താ ചെയ്യേണ്ടത്

    • @sanremvlogs
      @sanremvlogs  4 роки тому +2

      .പലരും ഉറുമ്പ് ശല്യത്തെക്കുറിച് ചോദിക്കുന്നുണ്ട്. ചില നാടൻ രീതികൾ ഉൾകൊള്ളിച്ചു ഉടൻ ഒരു വിഡിയോ ചെയ്യാം.

  • @muhsinasameer564
    @muhsinasameer564 2 роки тому

    Ente curyvepp 3adi uyarame llu.....but athil poov ittirikkunnu.....ath curyveppinte valarchaye badikkumo? Odich kalayano?pls reply

  • @abdugafoor7483
    @abdugafoor7483 4 роки тому

    Thank you sir

  • @rasheedrasheed698
    @rasheedrasheed698 4 роки тому +1

    Mulakhe chediyil layering cheyyamo

    • @sanremvlogs
      @sanremvlogs  4 роки тому

      അതിനെക്കുറിച്ചു അറിയില്ല

  • @thomasjohn7792
    @thomasjohn7792 4 роки тому +4

    വളരെ ഉപകാരമായ വിവരങ്ങൾക്ക് നന്ദി.
    ചില സമയങ്ങളിൽ ധാരാളം ഉറുമ്പുകൾ കറിവേപ്പിൽ കയറി നടക്കുന്നു. തുടർന്ന് ഇലകൾ മഞ്ഞ നിറമാകുന്നു. ഇതിനു എന്താണ് പരിഹാരം എന്ന് പറയാമോ ?

    • @Diviscreations
      @Diviscreations 4 роки тому

      ചാരം, മഞ്ഞൾപ്പൊടി വിതറി കൊടുത്തു നോക്കൂ....

    • @nairpandalam6173
      @nairpandalam6173 3 роки тому

      ആഴ്ച തോറും സൂഡോമോണസ് ലയനി...വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം മാറി മാറി spray ചെയ്താൽ ഒരു ഉറുമ്പും വരില്ല.. കാരണം വേപ്പെണ്ണ യുടെ ഗന്ധം ഇവറ്റകൾ ക്ക് ഇഷ്ടമല്ല..

  • @balakearke
    @balakearke 4 роки тому +2

    Veetinullil engane valartham ennu parayamo
    Evide 6 months cold aanu

  • @chinnusiva7466
    @chinnusiva7466 4 роки тому

    Kambu murichu nadan pattumo

  • @nassaresmayil2257
    @nassaresmayil2257 4 роки тому +1

    *വീട്ടിലെ കറിവേപ്പ് ഒരു വീക്ക്‌ ആയി വാടി നിൽക്കുകയാണ് എന്തായിരിക്കും എങ്ങനെ മാറ്റി എടുക്കാൻ സാധിക്കും സഹായിക്കാൻ കഴിയുമോ വളം കൂടിയതാണോ ചൂടിന്റെ ആണോ അറിയില്ല മൊത്തത്തിൽ വാടി നിൽക്കുന്നു*

    • @sanremvlogs
      @sanremvlogs  4 роки тому

      വേരിന് എന്തോ പ്രശ്നം പറ്റിയതാണെന്നു തോന്നുന്നു.അല്ലെങ്കിൽ വളം കൂടിപ്പോയാലും ഇങ്ങനെ സംഭവിക്കാം. രാസവളം വല്ലതും കൂടുതലായി ഇട്ടുകൊടുത്തോ? വളം ഇട്ടാൽ നന്നായി വെള്ളം ഒഴിച്ചുകൊടുക്കണം.
      വളം കൂടുതലായി ഉണ്ടെങ്കിൽ ചുവടയിലെ കുറച്ചുമണ്ണ് അവിടെനിന്നു എടുത്ത് മാറ്റിയശേഷം പുതിയ കുറച്ചു മണ്ണ് ഇട്ടുകൊടുത്തുനോക്കൂ. എന്നിട്ടു നന്നായി വെള്ളം ഒഴിക്കണം മാറ്റം വരാൻ സാധ്യത ഉണ്ട്.
      ജൈവവളമാണെങ്കിൽ സ്യൂഡോമോണസ് ഇരുപ്പുണ്ടെങ്കിൽ ചുവട്ടിൽ കലക്കി ഒഴിച്ചാൽ വേരിൽകൂടിയുള്ള പ്രശ്നങ്ങളാണെങ്കിൽ മാറിക്കിട്ടും.

    • @nassaresmayil2257
      @nassaresmayil2257 4 роки тому

      @@sanremvlogs ജൈവ വളം ആണുപയോഗിക്കുന്നത് പച്ചക്കറി വേസ്റ്റ് കഞ്ഞിവെള്ളം വളം കൂടുതൽ ആയതാകാനാണ് സാധ്യത മണ്ണ് മാറ്റി വേറെ മണ്ണിട്ടു വെള്ളം നല്ലതുപോലെ ഒഴിച്ച് നിർത്തി കുറച്ചു മാറ്റം ഉണ്ട് വളരെ ഉപകാരം മറുപടിക്ക്

  • @shafnasp4092
    @shafnasp4092 4 роки тому +2

    കറിവേപ്പിന് വെള്ള കുത്ത് പരിഹാരം ഉണ്ടോ?

  • @ShamsuGosalakkal
    @ShamsuGosalakkal 4 роки тому +2

    ചോണനുറുമ്പിന്റെ ശല്യം ഒഴിവാക്കാൻ എന്തു cheyyam?

    • @sanremvlogs
      @sanremvlogs  4 роки тому +4

      .പലരും ഉറുമ്പ് ശല്യത്തെക്കുറിച് ചോദിക്കുന്നുണ്ട്.ഉടൻ ചില നാടൻ രീതികൾ ഉൾകൊള്ളിച്ചു ഉടൻ ഒരു വിഡിയോ ചെയ്യാം.

  • @pscchallengechallenge8865
    @pscchallengechallenge8865 3 роки тому

    കറിവേപ്പിലയുടെ തൂമ്പ് വരുന്നില്ല, ഇലക്ക് മഞ്ഞ നിറം വന്നു നിൽക്കുന്നു , നന്നായി വളർന്നു വന്നിരുന്ന ചെടി ആണ്. പെട്ടന്നു ഇങ്ങനെ ആയി. ചെടി കരിയുകയാണോ? ഇനി ചെടി ശരിയാവുമോ? ചട്ടിയിൽ ആണ് നട്ടിരിക്കുന്നത്? എങ്ങനെ അത് ശരിയാക്കാം. നാടൻ കറിവേപ്പാണ്

  • @abhinavp.a9015
    @abhinavp.a9015 3 роки тому

    ഫിഷ് അമിനോ ആസിഡ് ജാതിയ്ക്ക് ഒഴിക്കാമോ

  • @manu-tq7ng
    @manu-tq7ng 3 роки тому

    ഈ ജൂൺ മാസത്തിൽ കറിവേപ്പില നടാമോ... മഴ കൊണ്ടാൽ prasnamundo

    • @sanremvlogs
      @sanremvlogs  3 роки тому

      Ipol kariveppu kaaykunna time aanuu.. athinte kuru kilipichu Nadunnathanu eattavum nallathu.

  • @radhakrishnannair7454
    @radhakrishnannair7454 4 роки тому

    Ente kariveppinte Ola motham churundu pinne kozhinju poyi Kurachu ila mathrame ullu. Urumbu salyavum kooduthal anu. Enthanu pradhividhi

    • @sanremvlogs
      @sanremvlogs  4 роки тому

      സ്യൂഡോമോണസ് സ്പ്രേ ചെയ്താൽ മാറ്റം വരും.
      സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു തെളി സ്പ്രേ ചെയ്താൽ മാറ്റം ഉണ്ടാകും.
      ബാക്കിവരുന്ന മട്ട് 2,3 ലിറ്റർ വെള്ളം മിക്സ് ചെയ്ത് ചെടികളുടെ ചുവട്ടിൽ ഒഴിക്കണം.
      അതുപോലെ ഉള്ളി തോൽ (ചെറിയ ഉള്ളി,സവാള,വെളുത്തുള്ളി) എത്തിന്റെയും ആകാം ,കുറച്ച് വെള്ളത്തിൽ 2,3 ദിവസം ഇട്ടുവെക്കുക ആവെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ കുരുടിപ്പ് മാറികിട്ടും.
      പലരും ഉറുമ്പ് ശല്യത്തെക്കുറിച് പറയുന്നു. ചില നാടൻ രീതികൾ ഉൾക്കൊള്ളിച്ച് ഉടൻ ഒരു വീഡിയോ ചെയ്യാം

  • @ridafathimamuhammedabood3797
    @ridafathimamuhammedabood3797 4 роки тому +4

    ഈ വിത്തും പൂവ് ഞാൻ അതിയം ആയിട്ട് കാണുന്നു

    • @reshmashafeek
      @reshmashafeek 3 роки тому

      Egane und...eniku ithine pati arivilayrinnu ...oru vtinnu njan kanditu parichu kondu vannu entr vtil ittu athu ipo valarnnu ...ath valarnapol interest vannu....njan ipo egane paripalikanam ennokke nokua....

  • @faihafathima2089
    @faihafathima2089 Рік тому

    കഞ്ഞിവെള്ളം എന്നും ഒഴിക്കാൻ പറ്റുമോ

    • @sanremvlogs
      @sanremvlogs  Рік тому

      Dialute chenam enne ulluu no problm

  • @malabarkitchenmk9711
    @malabarkitchenmk9711 4 роки тому +2

    കറിവേപ്പിലക്ക് ' മുകളിൽ വെള്ള കുത്ത് ഇല മഞ്ഞക്കളർ വരുന്നു ചെറിയ പ്രാണിയും ഉണ്ട് ഇത് മാറാൻ എന്താണ് വേണ്ടത്

  • @jayamonck4606
    @jayamonck4606 4 роки тому +6

    ഒരു കറിവേപ്പെങ്കിലും വീട്ടിൽ വെച്ച് പിടിപ്പിക്കുക .....

  • @archasanthosh6837
    @archasanthosh6837 4 роки тому +1

    pulipicha Kanje vellam azhichayil ethra pravishm upayogikamm..?

    • @sanremvlogs
      @sanremvlogs  4 роки тому

      ഒരുപ്രാവശ്യം ഉപയോഗിച്ചാൽ മതി.

  • @harithapasya1522
    @harithapasya1522 4 роки тому +1

    കറിവേപ്പില കായ്ക്കാൻ എത്ര കാലം എടുക്കും ?

    • @sanremvlogs
      @sanremvlogs  4 роки тому

      പൂർണ്ണ വളർച്ച എത്തണം. 2 വർഷമെങ്കിലും വേണം.

  • @shemigafoor1693
    @shemigafoor1693 4 роки тому

    Ente karivepila cheruthanu 4 masam ayathe ullu thai vangi vechit .puthiya leaf varunnath kurudichu pokunnu enthanu remedy pls

    • @sanremvlogs
      @sanremvlogs  4 роки тому

      സ്യൂഡോമോണസ് സ്പ്രേ ചെയ്താൽ മാറ്റം വരും.
      സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു തെളി സ്പ്രേ ചെയ്താൽ മാറ്റം ഉണ്ടാകും.
      ബാക്കിവരുന്ന മട്ട് 2,3 ലിറ്റർ വെള്ളം മിക്സ് ചെയ്ത് ചെടികളുടെ ചുവട്ടിൽ ഒഴിക്കണം.
      അതുപോലെ ഉള്ളി തോൽ (ചെറിയ ഉള്ളി,സവാള,വെളുത്തുള്ളി) എത്തിന്റെയും ആകാം ,കുറച്ച് വെള്ളത്തിൽ 2,3 ദിവസം ഇട്ടുവെക്കുക ആവെള്ളം സ്പ്രേ ചെയ്തുകൊടുത്താൽ കുരുടിപ്പ് മാറികിട്ടും

    • @shemigafoor1693
      @shemigafoor1693 4 роки тому

      @@sanremvlogs cheythu nokato

  • @harshayounas7621
    @harshayounas7621 3 роки тому

    Kamb kuzhichittal mulaikille

  • @ajithanoby2576
    @ajithanoby2576 2 роки тому

    കറിവേപ്പില nattu. മുകൾ ഭാഗത്തു മാത്രം ഇല ഉള്ളൂ അതിനു എന്താ cheya പ്ലീസ് reply

  • @marseleenajerryjainpaul4113
    @marseleenajerryjainpaul4113 4 роки тому

    Sir,
    കറിവേപ്പിന്റെ കുറച്ചു വിത്തുകൾ അയച്ചു തരാമോ .pls

    • @sanremvlogs
      @sanremvlogs  4 роки тому +1

      വിത്തുകൾ ഇപ്പോൾ കൈവശമില്ല കിട്ടുമ്പോൾ അറിയിക്കാം.

    • @marseleenajerryjainpaul4113
      @marseleenajerryjainpaul4113 4 роки тому

      @@sanremvlogs ok ,

  • @Professional6969
    @Professional6969 3 роки тому

    5matte chedi vachhu 100rupees etekilum pidikkane divame

  • @ushavimal4966
    @ushavimal4966 4 роки тому

    Nalla manam ulla nadan karriapp evide kittum

    • @sanremvlogs
      @sanremvlogs  4 роки тому

      നാടൻ കറിവേപ്പിന്റെ തൈ കിട്ടാൻ പ്രയാസമാണ്. ഞാൻ അടുത്തുള്ള നഴ്സറികളിൽ ഒന്ന് തിരക്കട്ടെ. ഉണ്ടെങ്കിൽ അറിയിക്കാം.
      ഇത് വായിക്കുന്ന സുഹൃത്തുക്കൾ എവിടെയെങ്കിലും കിട്ടാനുണ്ടെങ്കിൽ ദയവായി അറിയിക്കുക.

    • @ushavimal4966
      @ushavimal4966 4 роки тому

      Thank u

  • @sumag5884
    @sumag5884 4 роки тому

    നന്ദിചേട്ടാ

  • @nairpappanamkode9103
    @nairpappanamkode9103 3 роки тому

    തായ് വേര് ഇല്ലെങ്കിലും അത് വളരും...

  • @jamunasurabhi7517
    @jamunasurabhi7517 3 роки тому

    എന്റെ കറിവെപ്പിൽ നിറയെ ജോനാലുരുംമ്പണ്. എങ്ങനെ എങ്ങനെയാണു ഇവയെ നശിപ്പിക്കേണ്ടത്.

    • @sanremvlogs
      @sanremvlogs  3 роки тому

      Vinagiriyum narangaythodum koodi pulipichu ozhikanm ..

  • @shamnak4133
    @shamnak4133 4 роки тому +1

    എനിക്ക് കറിവേപ്പ്Seed തരുമോ

  • @shaheera4535
    @shaheera4535 4 роки тому

    Uppitta kanjivellam ozhikan pattumo?

    • @sanremvlogs
      @sanremvlogs  4 роки тому

      ചെറിയ ഉപ്പുരസം ഉണ്ടെങ്കിൽ കുഴപ്പമില്ല. ഉപ്പ് കൂടിപോകാതെ നോക്കിയാൽ മതി. നന്നായി നേർപ്പിച്ച് ഒഴികൂ..

  • @AbhiAbhi-in3nd
    @AbhiAbhi-in3nd 4 роки тому

    ചേട്ടാ, കറിവേപ്പിന്റെ വിത്ത് കിട്ടാനുണ്ടോ /

  • @elsyboby
    @elsyboby 2 роки тому

    കറിവേപ്പിൽ പിച്ചാത്തി തൊടരുത് എന്ന് പറയുന്നവരുണ്ട്. അങ്ങനെയുണ്ടോ?

    • @sanremvlogs
      @sanremvlogs  2 роки тому

      Scientific aayit paranjal Kathy sterilised allenkil fungal diseases aayi chedi nashikunnu

  • @ahammed669
    @ahammed669 4 роки тому

    മല്ലി എങ്ങിനെ മുളപ്പിക്കും

    • @vinodmk7559
      @vinodmk7559 4 роки тому

      ഉപ്പുമാങ്ങ എന്ന് പറയുമ്പോൾ അപ്പുവേട്ടന്റെ ട്രൗസർ പറയുന്നു

  • @najuck4857
    @najuck4857 3 роки тому

    Thanks

  • @sajhash3825
    @sajhash3825 4 роки тому +1

    Good

  • @nissara938
    @nissara938 4 роки тому

    thanks

  • @CuriousMalayalam
    @CuriousMalayalam 4 роки тому

    Nice

  • @aboobackermadayithodi5895
    @aboobackermadayithodi5895 4 роки тому +1

    Good