കറിവേപ്പില കൊമ്പ് ഒടിച്ചാൽ : ഒരു പാട് ശിഖരം ഉണ്ടാവുന്നില്ല : ഒരു കൊമ്പ് ഒടിച്ചാൽ "അതിൽ നിന്ന് ഒരു ശിഖരം മാത്രമേ ഉണ്ടാവുന്നുള്ളൂ .. കൂടുതൽ ശിഖിരം മുളയ്ക്കാൻ എന്തു ചെയ്യണം
@@jickyzgreenworld5919 10 വർഷം പ്രായം5 മീറ്റർ പൊക്കം ഞൻ ഇന്നലെ 1 മീറ്റർ പൊക്കത്തിൽ മുറിച്ച് ഇനി വരുന്നിടത്ത് വച്ച് നോക്ക പരികാൻ പറ്റാത്ത അവസ്ഥ ആയത് കൊണ്ട് ചെയ്തത്
Hai jikky , ഏകദേശം മൂന്നടി പൊക്കമുണ്ടായിരുന്ന കറിവേപ്പ് hard pruning ചെയ്തതിനു ശേഷം നല്ല പോലെ branches ഉം വന്നു. എന്നാൽ പിന്നീടങ്ങോട്ട് മുരടിച്ചു പോയി. ചാണകസ്ലറി യൊക്കെ ഒഴിച്ചിരുന്നു. ഇനി ഞാനെന്താ ചെയ്യേണ്ടത് ജിക്കീ
മൂന്നടി ഹൈറ്റ് വരെ ഇല പോലും നുള്ളാൻ പാടില്ല. അത് വളർച്ചക്ക് ബാധിക്കും. മറ്റൊരു കാരണം നടീൽ വസ്തു തിരഞ്ഞെടുക്കുന്നതിലാണ്. വേരിൽ നിന്നും ആണെകിൽ ഈ ഒരു അവസ്ഥ ഉണ്ടാകും. രണ്ടാമത്തെ കാരണം ആണെങ്കിൽ ഒന്നും ചെയ്യാൻ ഇല്ല വേറെ തയ്യ് വെക്കുക. ആദ്യത്തേതാണെങ്കിൽ ഇനി ഇല പൊട്ടിക്കാതെ നൈട്രജൻ വളങ്ങൾ കൊടുക്കൂ.
വെട്ടിയ കമ്പ് ഇൽ നിന്നു ഒരു ഫിംഗർ വണ്ണം ഉള്ള കമ്പ് എടുത്തു വാമിൽ മുക്കി വെച്ചാൽ one week കൊണ്ടു മുളച്ചു വരും ട്രൈ taste tour and travels എബിൻ എന്ന you ട്യൂബ് കണ്ടു നോക്കു nannayyi വളരും ഞാൻ വേരിൽ നിന്നു പൊട്ടിയ കറിവേപ്പ് കൊണ്ടു നട്ടു നന്നായി വളരുന്നു healthy ആയിട്ടു seed വേണം എന്ന് നിർബന്ധതമില്ല എന്റെ relative വേരിൽ നിന്നു പൊട്ടിയ curryleaf ചെടി ആണ് വെച്ചിട്ടുള്ളത് avarude പറമ്പിൽ അങ്ങനെ ഒരുപാട് ചെടി ഉണ്ട് വേരിൽ നിന്നു പൊട്ടിയ തൈ മാറ്റി നാടും അങ്ങനെ പറമ്പു കുറെ തൈ കൊണ്ടു നിറഞ്ഞു നല്ല smell ആണ് സോ ഞാനും ട്രൈ ചെയ്തു എനിക്ക് success ആയി ഇതൊരു പുതിയ അറിവാണ് ഇങ്ങനെ try ചെയ്യാം വീഡിയോ സൂപ്പർ useful ആൻഡ് informative ok
Thank you for your reply dear jikky. Thanks a lot.
Super very nice, thank you so much
Ok. Thanks
Hai jicky. Kariveppu tree is very big. Super
കറിവേപ്പില കൊമ്പ് ഒടിച്ചാൽ : ഒരു പാട് ശിഖരം ഉണ്ടാവുന്നില്ല : ഒരു കൊമ്പ് ഒടിച്ചാൽ "അതിൽ നിന്ന് ഒരു ശിഖരം മാത്രമേ ഉണ്ടാവുന്നുള്ളൂ .. കൂടുതൽ ശിഖിരം മുളയ്ക്കാൻ എന്തു ചെയ്യണം
Thankyou♥️
വലിയ കറിവേപ്പ് മരം ഹാർട്ട് pruning ചെയാൻ പറ്റുമോ
Illa. എത്ര വർഷം പ്രായമുണ്ട്?
Sent plant photo👍🏻6238824677
@@jickyzgreenworld5919 10 വർഷം പ്രായം5 മീറ്റർ പൊക്കം ഞൻ ഇന്നലെ 1 മീറ്റർ പൊക്കത്തിൽ മുറിച്ച് ഇനി വരുന്നിടത്ത് വച്ച് നോക്ക പരികാൻ പറ്റാത്ത അവസ്ഥ ആയത് കൊണ്ട് ചെയ്തത്
Video nannayittund by sivantha
Nalla video...👍
Informative video
Thanks ❤
god bless you dear
Thankyou🙏😍
സൂപ്പർ
❤
Good idea
👍super
Enikkumund cheriya karivepinte thy.
. onnu proon cheyyanam💕💕💕
Vedio muzuvan kkananam. 3 feets illatha plant cut cheyyaruthu. ❤
Good info
Thankyou🙏😍
Super👍🏻👍🏻
ചെറിയ പ്ളാസ്റ്റിക് കുപ്പി കമിഴ്ത്തിയാൽ പോരേ?
Nice beauty
Thankyou❤
ഞങ്ങളുടെ കറിവേപ്പ് 6 അടി ഉയരത്തിൽ ഒറ്റ കമ്പാണ്. 3-4 അടി ആയി cut ചെയ്‌താൽ ഉണങ്ങി പോകുമോ?
Hai jikky , ഏകദേശം മൂന്നടി പൊക്കമുണ്ടായിരുന്ന കറിവേപ്പ് hard pruning ചെയ്തതിനു ശേഷം നല്ല പോലെ branches ഉം വന്നു. എന്നാൽ പിന്നീടങ്ങോട്ട് മുരടിച്ചു പോയി. ചാണകസ്ലറി യൊക്കെ ഒഴിച്ചിരുന്നു. ഇനി ഞാനെന്താ ചെയ്യേണ്ടത് ജിക്കീ
മൂന്നടി ഹൈറ്റ് വരെ ഇല പോലും നുള്ളാൻ പാടില്ല. അത് വളർച്ചക്ക് ബാധിക്കും. മറ്റൊരു കാരണം നടീൽ വസ്തു തിരഞ്ഞെടുക്കുന്നതിലാണ്. വേരിൽ നിന്നും ആണെകിൽ ഈ ഒരു അവസ്ഥ ഉണ്ടാകും. രണ്ടാമത്തെ കാരണം ആണെങ്കിൽ ഒന്നും ചെയ്യാൻ ഇല്ല വേറെ തയ്യ് വെക്കുക. ആദ്യത്തേതാണെങ്കിൽ ഇനി ഇല പൊട്ടിക്കാതെ നൈട്രജൻ വളങ്ങൾ കൊടുക്കൂ.
വെട്ടിയ കമ്പ് ഇൽ നിന്നു ഒരു ഫിംഗർ വണ്ണം ഉള്ള കമ്പ് എടുത്തു വാമിൽ മുക്കി വെച്ചാൽ one week കൊണ്ടു മുളച്ചു വരും ട്രൈ taste tour and travels എബിൻ എന്ന you ട്യൂബ് കണ്ടു നോക്കു nannayyi വളരും ഞാൻ വേരിൽ നിന്നു പൊട്ടിയ കറിവേപ്പ് കൊണ്ടു നട്ടു നന്നായി വളരുന്നു healthy ആയിട്ടു seed വേണം എന്ന് നിർബന്ധതമില്ല എന്റെ relative വേരിൽ നിന്നു പൊട്ടിയ curryleaf ചെടി ആണ് വെച്ചിട്ടുള്ളത് avarude പറമ്പിൽ അങ്ങനെ ഒരുപാട് ചെടി ഉണ്ട് വേരിൽ നിന്നു പൊട്ടിയ തൈ മാറ്റി നാടും അങ്ങനെ പറമ്പു കുറെ തൈ കൊണ്ടു നിറഞ്ഞു നല്ല smell ആണ് സോ ഞാനും ട്രൈ ചെയ്തു എനിക്ക് success ആയി ഇതൊരു പുതിയ അറിവാണ് ഇങ്ങനെ try ചെയ്യാം വീഡിയോ സൂപ്പർ useful ആൻഡ് informative ok
Good. Thanks for information ❤