അങ്ങനെ ഞങ്ങളെയും സിനിമയിലെടുത്തു..ഞങ്ങളുടെ സിനിമാ വിശേഷങ്ങൾ..

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 2 тис.

  • @nishidamkmk6850
    @nishidamkmk6850 2 роки тому +85

    എത്ര നിഷ്കളങ്കമായ കുടുംബം...ദൈവം അനുഗ്രഹിക്കട്ടെ... God bless you...👍👍❤️❤️

    • @sureshkp992
      @sureshkp992 2 роки тому

      നിങ്ങൾ സിനിമയിൽ ഉയരങ്ങളിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @jayasukumaran9957
      @jayasukumaran9957 2 роки тому

      @@sureshkp992 UK p9plmnp

  • @seenatha6711
    @seenatha6711 2 роки тому +29

    ബിജൂ കവീ നിങ്ങളെത്ര പാവങ്ങളാ ചില ആൾക്കാര് ഒന്നും അറിയില്ലെങ്കിലും വല്യ ജാഡ കാണിക്കും, സത്യത്തിലും ചിരിച്ച് മതിയായി ഒരു പാട് ഇഷ്ടം💖💖🥰

  • @thejus.m9179
    @thejus.m9179 2 роки тому +157

    കണ്ണൂരിനു അഭിമാനം❤❤❤❤❤ നമ്മളെ സ്വന്തം ബിജു ഏട്ടൻ& കവി ചേച്ചി
    ..... ഇനിയും ഒരുപാട് അവസരങ്ങൾ തേടി എത്തട്ടെ....... 👍👍👍👍

  • @raahidaraahi7403
    @raahidaraahi7403 2 роки тому +10

    ഇവരെ പോലെ ഉള്ളവർ ഈ ലോകത്ത് ഉണ്ടോ എന്തുരു പാവം എനിക്ക് ഭയങ്കര ഇഷ്ടം ആയി എല്ലാവരും ഇങ്ങനെ ആയിരുന്നു എങ്കിൽ 🥰

  • @jessyrobinson9410
    @jessyrobinson9410 2 роки тому +165

    കോഴിക്കോട് വന്നപ്പോൾ നിങ്ങൾ ഹോളിവുഡിൽ ചെന്ന സന്തോഷം, കാണുന്നവർക്കും സന്തോഷം. പിന്നെ സിനിമ ലോകം നിങളെപ്പോലെ നിഷ്‌ക്കളങ്കർ മാത്രമല്ല എന്നു ഓർമയുണ്ടാവണം. അതൊരു മായാലോകം തന്നെ ആണ്. നിങ്ങളുടെ നിഷ്‌ക്കളങ്കത ആരും മുതലെടുക്കാനിടയാകാതിരിക്കട്ടെ, പടച്ചോനെ കാത്തോളി 🙏🙏

  • @kochomonc2873
    @kochomonc2873 2 роки тому +600

    നിങ്ങടെ സന്തോഷം കാണുബോൾ ശരിക്കും നമ്മുടെ വീട്ടിൽ നിന്നും ആരോ സിനിമ യിൽ പോയപോലെ ഒരു സന്തോഷം 👍👍👍👍 ഇനിയും ഒരുപാട് ഓയരങ്ങളിൽ ettatte

  • @jessyshaji6085
    @jessyshaji6085 2 роки тому +172

    ദൈവം അനുഗ്രഹിക്കട്ടെ. താഴ്മയായി വിനയത്തോടെ ജീവിക്കുക. ദൈവം കൂടെയുണ്ടാകും

  • @jayalakshmikb9452
    @jayalakshmikb9452 2 роки тому +191

    ഒരു വക അറിയത്തിലെലും ജാട കാണിക്കുന്ന ചിലരുണ്ട് എനിക്ക് നിങ്ങളുടെ നിഷ്കളങ്കത ഇഷ്ട്ടായി 🥰q

  • @usermanojmanoj
    @usermanojmanoj 2 роки тому +1

    നിഷ്കളങ്കരായ രണ്ട് കുഞ്ഞുങ്ങൾ....... സിനിമയിൽ അഭിനിച്ചാലും ഇല്ലങ്കിലും...... ഇങ്ങനെ ഒരനുഭവം ഉണ്ടായല്ലോ....... ഏറ്റവും താഴെകിടയിൽ നിന്നു........ പാവങ്ങൾ നന്നായി വരട്ടെ 🙏🙏🙏🙏🙏🙏👌👌👌👌👌👌👏👏👏👏👏

  • @anishajijeshjijesh4304
    @anishajijeshjijesh4304 2 роки тому +23

    ഒരുപാട് സന്തോഷം bijueatta & കവി 😍😍 congratzzz.. യെശോതേച്ചി, കുമാരേട്ടന്റെയും അഭിനയം കണ്ടപ്പോൾ തൊട്ട് ഇങ്ങനെ ഒരു അവസരം നിങ്ങൾക്കു കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു.. ഇനിയും കുറെ അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💕💕

  • @sudhukunnath4059
    @sudhukunnath4059 2 роки тому +677

    നിങ്ങൾ സിനിമയിൽ വന്നാൽ നിങ്ങളെ ഇഷ്ടപെടുന്ന ജനങ്ങൾക്ക് അതൊരു സന്തോഷം ആയിരിക്കും.

    • @indiratk7433
      @indiratk7433 2 роки тому +4

      Ninghalkku nallathuvsratte God bless you biju and kavi

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +1

      തീർച്ചയായും ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +2

      ശ്വാസം പിടിച്ചിരുന്നു ആണ് ഞാൻ കണ്ടത്..
      മൊത്തം കണ്ടു കഴിഞ്ഞപ്പോൾ ഇത് മറ്റൊരു സിനിമാക്കഥ ആണോ എന്ന് എനിക്ക്തോന്നിപ്പോയി .........ചിരിക്കുവാൻ ഉള്ള രംഗങ്ങളും ഉണ്ടായിരുന്നു ധാരാളം ....ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു👍🏻🙏🏼😇

    • @geethaharidas8213
      @geethaharidas8213 2 роки тому +2

      Congratulations.

    • @younusyounu8090
      @younusyounu8090 2 роки тому +1

      All the best muthumanis

  • @buddhas8511
    @buddhas8511 2 роки тому +78

    കഴിവുണ്ടെങ്കിൽ ഉയരത്തിൽ എത്തും എന്നതിന് ഏറ്റവും നല്ല ഉദാഹരണം. എല്ലാവർക്കും നല്ലൊരു പ്രചോദനമാകട്ടെ

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +1

      വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത്

  • @sreejanm7887
    @sreejanm7887 2 роки тому +174

    നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം ആയി. പിന്നെ നിങ്ങൾ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ അനുഗ്രഹിച്ചു വിട്ടതു കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി. 👌👌❤️❤️

  • @ajithak9707
    @ajithak9707 2 роки тому +10

    കണ്ണൂരിൽ, മയ്യിലെ അഭിമാന താരങ്ങളായി മാറട്ടെ ... നിങ്ങൾ👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vijayanabudhabi777
    @vijayanabudhabi777 2 роки тому +11

    Congrats... Biju&Kavitha..
    God bless yours..
    ഇനിയും നല്ല സിനിമയിൽ
    ചാൻസ് കിട്ടട്ടെ...

  • @kavithakannan2057
    @kavithakannan2057 2 роки тому +156

    സൂപ്പർ 👏👏❤👍എന്നാലും കാറിന്റെ കീ ഇട്ട് ഡോർ തുറക്കാൻ നോക്കിയത് അത് സൂപ്പർ ആയിട്ട് ഉണ്ട് 😄👍പാവങ്ങൾ ആണ് രണ്ടു പേരും ഇനിയും ആഗ്രഹം ഒക്കെ സഫലം ആകട്ടെ ഗോഡ് ബ്ലെസ് ❤👍

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому +3

      രണ്ടുപേരുടെയും നിഷ്കളങ്ക കണ്ട് ഈശ്വരൻ അനുഗ്രഹിച്ചിരിക്കുന്നു

  • @sijoaleena
    @sijoaleena 2 роки тому +23

    എന്തൊരു ക്യൂട്ട് ആണ് നിങ്ങൾ ഹോട്ടൽ എത്തിയപ്പോൾ മുതൽ 🥰🥰🥰🥰🥰 കുറെ ചിരിക്കാൻ ഉണ്ട്... ഈ നിഷ്കളങ്ക മനസിന്‌ നല്ലതേ വരൂ 🥰🥰🥰🥰🥰🥰🥰

  • @ambilyscorner9171
    @ambilyscorner9171 2 роки тому +130

    Door തുറക്കുന്ന scene അടിപൊളി. കുറെ ചിരിച്ചു. Biju bro👌👌😍😍. കവി യുടെ ചിരിയും super 🤗🤗🤗. God bless you dears. Amma... 🤗🤗🤗

    • @suchithrant.v4373
      @suchithrant.v4373 2 роки тому

      🙏ദൈവം അനുഗ്രഹിക്കട്ടെ ബിജുവും കവിയും അമ്മയും മോനും സൂപ്പർ സ്റ്റാറുകളായി മിന്നി തിളങ്ങട്ടെ ഒരു പാട് സന്തോഷം 🙏🥰

    • @nafeesaa5795
      @nafeesaa5795 2 роки тому

      Yasoodhachachi sinimalopolichu

  • @Pooja-qk7iw
    @Pooja-qk7iw 2 роки тому +25

    രണ്ടു പേർക്കും ആശംസകൾ... എന്നും സന്തോഷത്തോടെ ജീവിക്കുക...അമ്മയെ മിസ്സ്‌ചെയ്യുന്നു.

    • @dasandasan6403
      @dasandasan6403 2 роки тому

      Carinte key it door thurakkunnath kanndappol chirichupoyi. Randuperkkum aasamsakal

  • @achuanu5157
    @achuanu5157 2 роки тому +1

    നിങ്ങൾ രക്ഷ പെടും നിങ്ങൾ നല്ല മനസിന്റെ ഉടമകൾ ആണ് ഗോഡ് കൂടെ ഉണ്ട്

  • @sandhyarenju1499
    @sandhyarenju1499 2 роки тому +57

    നിങ്ങളുടെ ഈ നിഷ്കളങ്കത ..അത് ഒരു പ്രത്യേക vibe ആണ്..എത്ര ഉയരത്തിൽ എത്തിയാലും ഇങ്ങനെ തന്നെ പോണം

  • @nishraghav
    @nishraghav 2 роки тому +323

    നിഷ്കളങ്കരായ 2പേർ..🥰🥰 ഹോട്ടൽ രംഗം കണ്ടു ചിരിച്ചു പോയി.. 😃😃 എന്തായാലും സിനിമ സെറ്റ് ഒക്കെ ഞങ്ങൾക്കും കാണാൻ കഴിഞ്ഞല്ലോ ❣️❣️

  • @soumyakundakkudiya7859
    @soumyakundakkudiya7859 2 роки тому +23

    കേവലം ഒരു സാധാരണക്കാര൯ അതിലുപരി ഒരു ബസ് ഡ്രൈവർ ഇതൊക്കെ കുറവുകളായി കണ്ടു പുച്ഛിച്ച വ൪ക്കുള്ള മറുപടിയാണ് ഇത്... എല്ലാം ദൈവ നിശ്ചയമാണ്.... നിങ്ങളാണ് ചേരേണ്ടത്... നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ഒന്നുമില്ലാത്തവരെ എല്ലാമാക്കിതീ൪ക്കാനു൦ എല്ലാം തികഞ്ഞവ൪ക്ക് എല്ലാം നഷ്ടപ്പെടാനു൦ നിമിഷങ്ങൾ മതി എന്നു൦ നാം ഓരോരുത്തരും മനസ്സിലാക്കേണ്ട തുണ്ട്🙏🙏😍😍

  • @ashokank4615
    @ashokank4615 2 роки тому +1

    valare santhosham thonniya kariyam Best wishes

  • @sujamoltpsuja4142
    @sujamoltpsuja4142 2 роки тому +15

    സന്തോഷം.. ❤️❤️❤️❤️അറിയാതെ കണ്ണ് നിറഞ്ഞു dears 🥰🥰

    • @muneerck1605
      @muneerck1605 2 роки тому

      Supper nighale kanubham shandhosham

  • @jsanthosh1449
    @jsanthosh1449 2 роки тому +41

    എല്ലാം അറിയാം എന്ന ഭാവം കാണിക്കുന്നില്ലലോ down to earth... ചില യൂട്യൂബർസ് നെ പോലെ ആകാതെ എന്നും ഞങ്ങളോട് ഇങ്ങനെ തന്നെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു

  • @saimaya4243
    @saimaya4243 2 роки тому +80

    ഒരുപാട് സന്തോഷം.... പ്രാർത്ഥന 🙏🙏🙏ഇനിയും വലിയ അവസരങ്ങൾ ഉണ്ടാകട്ടെ 😍😍😍

  • @rajitha.m.arajitha.m.a11
    @rajitha.m.arajitha.m.a11 2 роки тому +80

    നിങ്ങള് രണ്ടാളും സിനിമയിൽ വന്നാൽ കാണാൻ ഞങ്ങളുണ്ട് കേട്ടോ ഒരുപാട് സന്തോഷം 🥳🥳🥳🥰🥰

  • @vishnupriya2522
    @vishnupriya2522 2 роки тому +9

    എല്ലാം അറിയാം എന്ന ഭാവം ഇല്ല അറിയാത്തത് arilla എന്ന് തന്നെ നിഷ്കളങ്കമായ സംസാരം ഗോഡ് bless you kl Bro family, 🥰👏👏👍💐💐

  • @ajithak9707
    @ajithak9707 2 роки тому +1

    നിങ്ങളുടെ മനസ്സിന്റെ നന്മയാണ് ഇവിടെ വരെ എത്തിച്ചത് ഈ സിനിമയിൽ കൂടി കൂടുതലായിട്ട് ഇനി ജനങ്ങൾ അറിയപ്പെടും... പടച്ചോനേ കാത്തോളി.. അന്നേരം നമ്മർക്ക് അഭിമാനിക്കാമല്ലോ നമ്മുടെ കുടുംബത്തിലെ അംഗങ്ങൾ സിനിമയിൽ ആയെന്ന് ... പിന്നെ വിഡിയോ കണ്ടിരിക്കുമ്പോൾ ഉച്ചത്തിൽ ചിരിച്ചു പോയി..കാരണം താക്കോൽ മാറി പോയതേ .... നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ🙏🙏🙏🙏🙏🙏🙏... ഞങ്ങൾക്ക് നിങ്ങളുടെ ഫാമിലിയിൽ വരാൻ എന്താണ് വഴി ,.... കവിയുടെ ഫോൺ നമ്പർ കിട്ടാനും എന്താണ് വഴി ..

  • @siyasaketam9357
    @siyasaketam9357 2 роки тому +50

    പടച്ചോൻ ഇങ്ങളെ കാത്തോളും, എല്ലാവിധ ആശംസകളും, 😍👍🏻👌🏻

  • @rahulkichu6306
    @rahulkichu6306 2 роки тому +153

    നിങ്ങളെ കാട്ടിലും കൂടുതൽ സന്തോഷം ഞങ്ങൾക്കാണ് ബ്രോ 🥰🥰🥰🌹🌹🌹

    • @lathasunil5907
      @lathasunil5907 2 роки тому +1

      ബിജു . വിനും കവിക്കും .ഇങ്ങനെ ഒരു ഭാഗ്യം . കിട്ടിയല്ലോ സന്തോഷമായി ഗോഡ്ബ്ലസി you

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 роки тому

      Absolutely true 👍🏻

  • @jainpg6285
    @jainpg6285 2 роки тому +60

    ദൈവമേ എന്നും ഈ സന്തോഷം ഇങ്ങനെ തന്നെ നിലനിർത്തി കൊടുക്കണേ. സിനിമ യിൽ ഇനിയും ചാൻസുകൾ കിട്ടട്ടെ

  • @anuttianu7681
    @anuttianu7681 2 роки тому +4

    ഞാനും ഒത്തിരി ചിരിച്ചു. ❤❤ദൈവം അനുഗ്രഹിക്കട്ടെ. എല്ലാം ജില്ലയിലും യാത്ര ചെയ്യാം പറ്റും. അപ്പൊ അമ്മയെയും കൊണ്ട് പോകാൻ കഴിയട്ടെ

  • @techandall4u51
    @techandall4u51 2 роки тому

    നിങ്ങളുടെ ഉയർച്ച സന്തോഷം നൽകുന്നു....എന്ത് കൊണ്ടാന്നറിയുമോ...

  • @ponnuponnus9899
    @ponnuponnus9899 2 роки тому +70

    അടിപൊളി.. ബിജുവേട്ടാ & കവി... God bless you dears... 😍😍

    • @amminikv1618
      @amminikv1618 2 роки тому

      Adipoli Bìju Kavi nallath varate family ❤❤❤

    • @meenasubash2294
      @meenasubash2294 2 роки тому +2

      Adipoli congrats dears kettappol valare sandhosham ❤️❤️❤️👍👍👍😁

    • @adhinisha2064
      @adhinisha2064 2 роки тому

      ബിജുയേട്ടാ കവിയേച്ചി. പടച്ചോനെ ന. നിങ്ങളെ. കാത്തു. കൊള്ളും,,🙏🌹❤😘

  • @dibindas5242
    @dibindas5242 2 роки тому +76

    ഒരുപാട് സന്തോഷം ആയി കേട്ടോ അടിപൊളി ദൈവം ഇനിയും നിങ്ങളേ അനുഗ്രഹിക്കട്ടെ ❤

  • @sujathagovardhan9622
    @sujathagovardhan9622 2 роки тому +25

    നിങ്ങൾ വലിയ സിനിമാ നടീ നടൻമാരാകട്ടെ. എല്ലാ വിധ ആശംസകളും . ങ്ങള് പൊളിക്ക് മുത്തേ....💖💖

  • @vineethvijays513
    @vineethvijays513 2 роки тому +1

    ചേട്ടാ നിങ്ങള് ഇത്രക്ക് പാവം അന്നോ... ചേച്ചിയും... വിഡീയോ കാണുബോൾ ഒരുപാട് സന്തോഷം ഉണ്ട്.. വീട്ടിലെ ഒരു കൂടപ്പിറപ്പു പോലെ ആണ്...... 😘😘by kL16

  • @JO15173
    @JO15173 2 роки тому +23

    ഈ ഫാമിലിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. വളരെ നിഷ്കളങ്കമായ ആളുകളാണ് നിങ്ങളെല്ലാവരും...ദൈവം നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ..1M subscribers ആവാൻ വേണ്ടി കാത്തിരിക്കുന്നു.. വൈകാതെ ആ സുദിനം നിങ്ങളെ തേടി എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤

    • @rayeezathbeevi48
      @rayeezathbeevi48 2 роки тому +1

      Nammal kannurkar velere nishkalangaranu

    • @JO15173
      @JO15173 2 роки тому

      @@rayeezathbeevi48 yes ofcourse❤

  • @subha.p.subha.p5043
    @subha.p.subha.p5043 2 роки тому +48

    വല്ലാത്തൊരു അനുഭൂതി.... 🙏ഞാളെ കോഴിക്കോടിന്റ നന്മകൾ നിങ്ങളുടെ വായിൽ നിന്ന് കേട്ടപ്പോൾ... 😘❤❤❤❤❤പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... 🙏🙏❤❤❤❤

  • @binji4147
    @binji4147 2 роки тому +16

    ബിജു.. ഒന്നും പറയാനില്ല... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻👍🏻👍🏻

  • @anandk.c1061
    @anandk.c1061 2 роки тому +45

    നിങ്ങളെ സിനിമയിൽ എടുത്തെങ്കിൽ ഏറ്റവും സന്തോഷം നമ്മൾക്കാണ് 🙏❤️👌🙏👏പടച്ചോനെ നിങ്ങളെ കാത്തോളണേ ❤️❤️❤️എന്നു പ്രാർത്ഥിക്കാം 👌👍

  • @noushadmk9635
    @noushadmk9635 2 роки тому +1

    നിങ്ങൾ അടിപൊളി......ചാനൽ കാണുമ്പോൾ മനസ്സ് ഒന്ന് ശുദ്ധമായ സംതൃപ്തി......പല പ്രാവശ്യം കണ്ടു സബ്സ്ക്രൈബ് ചെയ്യാൻ മറന്നു ഇപ്പയാ ചെയ്തത് സോറി......വിജയാശംസകൾ നേരുന്നു...ദൈവം സഹായിക്കട്ടെ ഉന്നതങ്ങളിൽ എത്തട്ടെ..,അമ്മയുടെ അസുഖം വേഗം മാറട്ടെ ദൈവത്തോട് പ്രാർത്തിക്കുന്നു.......

  • @ayaana3962
    @ayaana3962 2 роки тому +20

    നല്ല സന്തോഷം തോന്നുന്നു. നിങ്ങളുടെ സ്നേഹവും അന്മാർത്ഥതയും സത്യമാണെങ്കിൽ ദൈവം നിങ്ങളെ കൈവിടില്ല ഒരിക്കലും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @renukasreejith8634
    @renukasreejith8634 2 роки тому +55

    കാത്തിരിക്കുകയായിരുന്നു ♥️♥️♥️♥️ഈ സ്നേഹം എപ്പോഴും നിലനിൽക്കട്ടെ. സിനിമ നടനും നടിയും ആയി 😘😘നിങ്ങളുടെ കഴിവിന് വലിയ അവസരങ്ങൾ വരും തീർച്ചയായും 👍👍👍പൊളി വീഡിയോ 👏👏👏👌സന്തോഷം കൊണ്ട് താക്കോൽ വരെ മാറി പോയി 😄😄😄

  • @LeenaC-ni4ti
    @LeenaC-ni4ti 2 роки тому +14

    എവിടെ പോയാലും അമ്മയെ പറ്റി ഓർക്കുന്നല്ലോ ആ അമ്മ അത്രക്ക് നല്ലത്ആയിട്ടല്ലേ ഇങ്ങനെ രണ്ടു മക്കളെ കിട്ടിയ അമ്മയും ഇതുപോലൊരു അമ്മയെ കിട്ടിയ മക്കളും ഭാഗ്യം ചെയ്തവർ 👍👍👍.

  • @ushapillai3274
    @ushapillai3274 2 роки тому +13

    ഒത്തിരി സന്തോഷം. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🌹🌹🌹🌹

  • @rachanadileep618
    @rachanadileep618 2 роки тому +16

    ഒരു കള്ളവും കലരാത്ത നിഷ്കളങ്കമായ നിങ്ങളുടെ സന്തോഷം കാണുമ്പോൾ മനസ്സുനിറഞ്ഞു ഇനിയും ഇതുപോലെ പല അവസരങ്ങളും നേടാൻ കഴിയട്ടെ 👍🏻👍🏻😍👏👏

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 роки тому

    Roomil light idunnathellam adipoli, nattinpurathuninnum varunnavarkku engane okke sambavikkum, sangadapedenda

  • @salims4784
    @salims4784 2 роки тому +28

    നിങ്ങൾ ഉയരങ്ങളിൽ എത്തും നിങ്ങളെ നിങ്ങൾ മാറാകാതിരിക്കുക 👍🌹

  • @anilakumari1257
    @anilakumari1257 2 роки тому +28

    ഇതൊരു തുടക്കം ആവട്ടെ, ഇനി വരുമ്പോ അമ്മയും കൂടെ വരാൻ സാധിക്കട്ടെ ഇനിയും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰❤❤🌹❤

  • @lijilakshmi1857
    @lijilakshmi1857 2 роки тому +18

    നന്നായി 👍🏻. അർഹിക്കുന്ന അംഗീകാരം തന്നെയാണ്... 😍ഇനിയും കൂടുതൽ ഉയരങ്ങളിലേക്കെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... 🙏

  • @jilshadharmaraj9211
    @jilshadharmaraj9211 2 роки тому +1

    ദൈവം രക്ഷിക്കട്ടെ. നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @Sindurkurup
    @Sindurkurup 2 роки тому +3

    വളരെ സന്തോഷം.... കവി, ബിജു അമ്മ... ദൈവാനുഗ്രഹം ഉണ്ടാവട്ടെ. 🙏 തളിപറമ്പിൽ നിന്നും സിന്ധു.

  • @dhanyajairaj9791
    @dhanyajairaj9791 2 роки тому +26

    അമ്മോ.. സിൽമാ നടനും നടിയും 😍🙊

  • @sanmayashaji741
    @sanmayashaji741 2 роки тому +47

    ഹായ് നിങ്ങളെ സന്തോഷം കാണുമ്പോൾ ചെറിയകുട്ടികൾക്ക് കളിപ്പാട്ടം കിട്ടിയപോലെ ഉണ്ട് എപ്പോഴും ഇതു പോലെ ഹാപ്പിയായി ഇരിക്ക്

  • @myworld7277
    @myworld7277 2 роки тому +11

    നിങ്ങളുടെ നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ എന്താ രസം 😍😍.. ഒത്തിരി ഒത്തിരി സന്തോഷം. നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ സിനിമയിൽ അഭിനയിക്കാൻ പോയ പോലെ. 🙏🏻🙏🏻🙏🏻

  • @jayasree1873
    @jayasree1873 2 роки тому +1

    കണ്ണൂരിലെ അഭിമാനമാണ്കവിബിജു ഞാനും കണ്ണൂർ ആണ് ഇപ്പോ ഗൾഫിൽ ആണ് ഉള്ളത് ദൈവം അനുഗ്രഹിക്കട്ടെ

  • @sureshputhenveettil3962
    @sureshputhenveettil3962 2 роки тому

    Super good bless you door thurannathu kadappol orupad chirichu nalakomadiyayi lniyum nala avasaragal kittatte 👌👌👍👍💚❤🥰🥰💕💕💕

  • @nazarvk3487
    @nazarvk3487 2 роки тому +76

    ജീവിതം സന്തോഷകരമാവട്ടെ. ദീർഘായുസുണ്ടാവട്ടെ. ആരോഗ്യം നിലനിൽക്കട്ടെ എല്ലാവർക്കും

    • @snehack1592
      @snehack1592 2 роки тому

      Athanu jeevithathile ettavum valiya baagyam

  • @SheRoutes
    @SheRoutes 2 роки тому +26

    കവി, ബിജു ഏട്ടാ ഇന്നത്തെ നിങ്ങളെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 🥰 God bless you ♥

  • @meenajithin1847
    @meenajithin1847 2 роки тому +25

    ഒരുപാട് സന്തോഷം നിങ്ങളെ ഇങ്ങനെ കണ്ടതിൽ🥰🥰🥰🥰 അമ്മയെയും മോനുനെ വല്ലാതെ miss ചെയ്യുത്

  • @muneercholakkal5034
    @muneercholakkal5034 2 роки тому +1

    പടച്ചോനെ ഇങ്ങള് കാത്തോളീം ഇറങ്ങിയാൽ ഞങ്ങൾ തീർച്ചയായും തിയറ്ററിൽ തന്നെ പോയികാണും All the Best

  • @satharmanikoth9252
    @satharmanikoth9252 2 роки тому

    നിങ്ങളുടെ ആകൂട്ട് കെട്ടും സ്നേഹ ബന്ധവും അമ്മയുടെ പ്രാർത്ഥനയും നിങ്ങളുടെ വിജയം അമ്മയുടെ അസുഖം വേഗം തന്നെ ദൈവം മാറ്റികൊടുക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഒരു പ്രവാസി

  • @veenakannan3214
    @veenakannan3214 2 роки тому +12

    എന്റെ പൊന്ന് മക്കളെ നിങ്ങളേം കൊണ്ട് ഞങ്ങൾ തോറ്റു 😂😂😂😂😂🥰🥰🥰🥰

  • @sandhya.p2468
    @sandhya.p2468 2 роки тому +66

    ഹോട്ടലിൽ room തുറക്കുന്ന scen പുതിയ സിനിമയിൽ എടുക്കാൻ പറ്റുന്ന comedy scene തന്നെയാണ്😂😂 അത് കണ്ട് ശരിക്കും ചിരിച്ചു പോയി ട്ടോ......... 😀😀😂😂

  • @foodyhusain
    @foodyhusain 2 роки тому +26

    ആശാനേ ബിജുവേട്ടനെ കവി
    ഏച്ചിനെയും സിലിമയിൽ എടുത്തേ 😀😀😀😀😀😀😀👍👍👍👍👍പൊളിച്ചു ബിജുവേട്ടാ 😀😀😀😀😀😀😀😀😀😀👍

  • @binduanil5092
    @binduanil5092 2 роки тому

    Njanoru kozhikkottukariyanu Biju ningal ooro sthslamethumbol ariyulannu parayumbom paranju tharaan thonni Harish ante naattukarananu..Perumanna..ningal kolathoor ullath.arinjirunnengil kaanan varumaayirunnu...anthayalum ningalkku ethoru thudakkamaanu..aduthathinu namukku kaanam God ningale ullam kayyil vechittundu

  • @sinisadanandan1525
    @sinisadanandan1525 2 роки тому +1

    ഞങ്ങളുടെ എല്ലാ അനുഗ്രഹവും കൂടെയുണ്ട്.. കവി🥰ബിജു... All the best 👍🏻

  • @sanumonuvlogs3615
    @sanumonuvlogs3615 2 роки тому +10

    എന്നും ദൈവം അനുഗ്രഹിക്കട്ടെ... അമ്മ ഇഷ്ടം ❤❤

  • @shynicp5807
    @shynicp5807 2 роки тому +16

    കാറിന്റെ ചാവി 😄😄😄😄എന്റെ ponnuuuuu ചിരിച്ചു മരിച്ചു 😄😄😄😄😄

  • @Kanthari591
    @Kanthari591 2 роки тому +8

    ബിജുവേട്ടാ & കവി ഒത്തിരി ഒത്തിരി സന്തോഷം . ഇനിയും കൂടുതൽ അവസരങ്ങൾ നിങ്ങൾക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏❤️❤️❤️❤️

  • @mohaep7391
    @mohaep7391 2 роки тому +6

    ആശംസകൾ 👍യിനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏ഹോട്ടൽ തുറക്കാൻ കാർ ചാവി... ചിരിപ്പിച്ചു 🤣അമ്മയ്ക്കു ഒരുവിഷമവും വരാതെ ദൈവം കാക്കട്ടെ 🥰🥰🥰🙏

  • @deepikagdevu3095
    @deepikagdevu3095 2 роки тому

    സർവ്വ ദൈവങ്ങളും നിങ്ങളെ അനുഗ്രഹിക്കട്ടെ... നിങ്ങളുടെ കൂടെ എല്ലാ ദൈവങ്ങളും സർവ്വ ഐശ്വര്യങ്ങളും കാണട്ടെ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bobysaji3727
    @bobysaji3727 2 роки тому +14

    ഹായ് ഒരുപാട് പേരുടെ പ്രാർത്ഥന umd കേട്ടോ മുന്നോട്ട് മുന്നോട്ട് എന്നു പ്രാർത്ഥന മാത്രം മതി ഭഗവാൻ കൂടെ ഉണ്ട് ❤❤👍👍😘😘😘

    • @panchami6363
      @panchami6363 2 роки тому

      ഏ തായാലും വന്നതല്ലേ . മിട്ടായി തീരുവും ബീച്ചും കണ്ടിട്ടു പോകു

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 роки тому +65

    പൂക്കൾ നല്ല സുഹൃത്തുക്കൾക്കു തുല്യമാണ് . അവർ ജീവിതത്തിൽ നിറവും മണവും കൊണ്ടുവരുന്നു .

    • @blackwhait1883
      @blackwhait1883 2 роки тому

      ⚡️

    • @sobharaveendran7014
      @sobharaveendran7014 2 роки тому +4

      Kavi kooduthal samayam engene athe athe praunnathu kelkkumpol borakunnudu

    • @jineeshmjmj5732
      @jineeshmjmj5732 2 роки тому +4

      @@sobharaveendran7014 ammayum angane thanneyaanallo parayunnathu... Kavi Amma parayunna kettu athupole paranjhu padichadhaavum.. athu bore onnumalla.. athu avarude reethiyaanu.. athu first time kelkkunnavarkku.. bore aayirikkum, thettu parayaan kazhiyilla..

    • @anuanu-rc9io
      @anuanu-rc9io 2 роки тому

      @@sobharaveendran7014 🙄.. എന്തു ബോർ

  • @MyLifeMyhappiness369
    @MyLifeMyhappiness369 2 роки тому +34

    പടച്ചോൻ കാത്തു ❤❤❤❤. നിങ്ങൾ സിനിമയിൽ ethi❤❤❤

    • @binduv9286
      @binduv9286 2 роки тому

      Sandhosham all the best

  • @girijapm4328
    @girijapm4328 2 роки тому

    Ellam nallathinanennu vicharichu munneruka,God bless you ❣️❣️❣️❣️

  • @reshmas6852
    @reshmas6852 2 роки тому

    Ellavidha nanmakalum undavatte...eni kure sinumayil abhinayikkan daivam anugrahikkatte...hotel il carinte key vachu thurakkan nokkiyath polichu..😁..nallarasamundayirunnu kandirikkan..eni alappuzhayilekkum vayo..ente nadu alappuzha aanu..ammem monem koodi kootti vayo 🥰

  • @Archana-mi6sy
    @Archana-mi6sy 2 роки тому +17

    എല്ലാം വിജയ ആശംസകൾ നേരുന്നു 🥳

  • @BRCreationTech
    @BRCreationTech 2 роки тому +18

    ഒന്നും പറയാനില്ല... ഒത്തിരി സന്തോഷം.👍👍.

  • @jishakp8747
    @jishakp8747 2 роки тому +12

    ഒരുപാട് സന്തോഷം,🥰🥰🥰 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️ അമ്മ 😘😘😘😘😘😘

  • @marypamela7727
    @marypamela7727 2 роки тому +1

    എത്ര നിഷ്കളങ്കമായ സംസാരമാണ് കവിയുടേത്.... ആദ്യമായി ട്രെയിൻ കാണുമ്പോഴുള്ള ഒരു കുഞ്ഞു കുട്ടിയുടെ അതേ നിഷ്കളങ്കത... ആ അമ്മയും അതുപോലെതന്നെ... വീട്ടിൽ വന്നു കയറുന്ന മരുമകളെ മകളായി കരുതി പെരുമാറുന്നത് എന്നും ഈശ്വരാധീനം ഉണ്ടാകും... ഭാഗ്യം ചെയ്യണം ഇങ്ങനെയൊരു ഭർത്താവിനെയും അമ്മയെയും കിട്ടുവാൻ... ഈശ്വരൻ നിങ്ങളെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും സന്തോഷങ്ങളും തന്നു അനുഗ്രഹിക്കട്ടെ... പഴയ കാലത്ത് ഒരു ശോഭ എന്നൊരു നടി ഉണ്ടായിരുന്നു.. ശാലിനി എന്റെ കൂട്ടുകാരി ഫെയിം ശോഭ... കവിയെ കാണുമ്പോൾ ശോഭയെ ഓർമ്മവരുന്നു... അതേ നിഷ്കളങ്കത തന്നെ കവിക്കും.. ❤️... 🌹🌹..

  • @LekhaS-j6h
    @LekhaS-j6h Рік тому

    വീഡിയോ നന്നായിട്ടുണ്ട് സിനിമയിൽ അവസരങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ട് ഇനിയും അവസരങ്ങൾ ലഭിക്കട്ടെ God Bless You 👍❤❤❤

  • @prakashdivyamanu6226
    @prakashdivyamanu6226 2 роки тому +4

    നിങ്ങള് പൊളിക്കും 😄😄 hotel ആ ഒരു situation ചിരിച്ചു ചത്തു എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 👍🏻👍🏻👍🏻👍🏻

  • @prajithanambiar9650
    @prajithanambiar9650 2 роки тому +40

    This is the gift of god for ur simplicity and innocence....may god shower a lot....luv u a lot.....❤❤❤❤

    • @pukrajesh
      @pukrajesh 2 роки тому +1

      Yess.... നിഷ്കളങ്കതയ്ക്ക് ഇത്ര സൗന്ദര്യം ഉണ്ടെന്നു ഇവരെ കാണുമ്പോൾ മനസിലാവും. Truly its a gift from god

    • @lekhap91
      @lekhap91 2 роки тому +2

      സത്യം

    • @ajithakk3433
      @ajithakk3433 2 роки тому

      hai kavi mamu.da kozikod

  • @nambeesanprakash3174
    @nambeesanprakash3174 2 роки тому +5

    പടച്ചോൻ കാത്തോളും ബിജൂ എല്ലാവിധ ആശംസകളും.. കാറിന്റെ ചാവി കൊണ്ട് റൂം തുറക്കാൻ നോക്കിയത് കലക്കി.. കൂടുതൽ വിശേഷം പോരട്ടെ 👍👍👍

  • @klinjoplinjo9300
    @klinjoplinjo9300 Рік тому

    നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ് ഞങ്ങൾക് കാസറഗോഡ് ജില്ലയിൽ വരണം നിങ്ങൾ

  • @manjushap1097
    @manjushap1097 2 роки тому

    ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ കവിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീടും അമ്മയും എല്ലാം സൂപ്പർ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് സ്നേഹത്തോടെ നന്മകൾ നേരുന്നു

  • @vaishakhvlog3488
    @vaishakhvlog3488 2 роки тому +31

    സിനിമ താരങ്ങൾ ❤❤അഭിനന്ദനങ്ങൾ

  • @saradamonivarma4276
    @saradamonivarma4276 2 роки тому +4

    നാളത്തെസിനിമാവിശേഷങ്ങൾക്കായകാത്തിരിക്കുന്നു,ഒപ്പം
    രണ്ടുപേരുടെ അഭിനയവും..ഈശ്വരാനുഗ്രഹം
    എപ്പോഴും ഉണ്ടാകും കുട്ടികളെ...🙏

    • @healthandwellness-thewayfo5445
      @healthandwellness-thewayfo5445 2 роки тому

      ഒരുപാട് ഇഷ്ടം. നല്ലവഷങ്ങൾ കിട്ടട്ടെ 👍

  • @sabzzworld
    @sabzzworld 2 роки тому +4

    എന്നും എപ്പോഴും നല്ലതുമാത്രം ഉണ്ടാവട്ടെ..... മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാകും എന്നും കൂടെ...

  • @nalanie4290
    @nalanie4290 Рік тому

    ഞാനും ഇവിടെ മയ്യിൽ പഞ്ചായത്തിലും മലപ്പട്ടം പഞ്ചായത്തിലും ഉള്ള ഒരു വ്യക്തിയാണ്

  • @berlin714
    @berlin714 2 роки тому

    നിഷ്കളങ്കതയുടെ നിറകുടങ്ങൾ. ബിജു & കവി ,,,,, പൊന്നോമന ഒരു അമ്മയും റിത്വിക്കും

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 роки тому +36

    Hi Kavi & Biju Chetta, നല്ല കഴിവുള്ള രണ്ടു പേർക്ക് ദൈവം തന്ന സുവർണ്ണാവസരം...
    എല്ലാ കാര്യങ്ങളും നന്നായി വരട്ടെ...👍😍
    Wish you All the best..😊❤️
    God bless... 🙏

  • @binduraju1677
    @binduraju1677 2 роки тому +4

    എല്ലാവരോടും സമ്മതം ചോദിച്ച് ഷൂട്ടിംങ്ങിന് പോയപ്പോൾ ശരിക്കും സങ്കടം വന്നു. എന്തായാലും ഈ വിനയം നിങ്ങളുടെ ജീവിതം വിജയിക്കട്ടെ
    God bless you 💖

  • @tharammalvlogger
    @tharammalvlogger 2 роки тому +10

    എന്തായാലും യുടൂബ് വഴി ഇങ്ങനെയും ഒരു ഭാഗ്യം ഉണ്ടായതിൽ നമ്മളും സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ പിന്നെ ഒരു രണ്ടു മാസം മുന്നേ ഞാനും ഭാര്യയും നിങ്ങളുടെ പരിപാടി കാണുമ്പോൾ ഒരഭിപ്രായം പറഞ്ഞിരുന്നു ഈ ഫാമിലി ചിലപ്പോൾ സിനിമയിലൊക്കെ കയറാൻ സാധ്യതയുള്ള അഭിനയമാണ് എന്ന് യാഥാർത്ഥ്യമായതിലും സന്തോഷം

  • @kunjoozkungooz9672
    @kunjoozkungooz9672 2 роки тому

    ഞങ്ങൾ കോഴിക്കോട് ആണ് ഇവിടെ വന്നതിൽ സന്തോഷം രണ്ട് പേരെയും ഒരു പാട് ഇഷ്ടമാണ്

  • @sobhasasi9592
    @sobhasasi9592 2 роки тому

    Nishkalankamaya oru kudumbam,orupad ishttamanu,god blessyou💖💖💖🙏