ചേന വിളവെടുപ്പ് / elephant Foot Yam cultivation

Поділитися
Вставка
  • Опубліковано 19 вер 2024
  • ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്.
    ഓട്ടിസം കുട്ടികൾ നമ്മൾ അവരോട് സംസാരിക്കുമ്പോൾ മുഖത്തു നോക്കാനോ. മറ്റുള്ളവരുമായി ചങ്ങാത്തം കൂടാനോ മടിയുള്ളവരാണ് ഓട്ടിസം കുട്ടികൾ. താല്പര്യമുള്ള കളികളിലും. പ്രവർത്തനങ്ങളിലും മണിക്കൂറുകളോളം ചെലവഴിക്കുന്നവരാണ് ഈ കുട്ടികൾ. ഇവർ സംസാരത്തിൽ പിശുക്ക് കാണിക്കുന്നവർ ആയിരിക്കും. ജീവിച്ചിരിക്കുന്നതും. മരിച്ചവരുമായ പല മഹാന്മാരും, ശാസ്ത്രജ്ഞന്മാരും ഓട്ടിസം ഉള്ളവരായിരുന്നു ഓട്ടിസം മുള്ള കുട്ടികൾ നല്ല ബുദ്ധിയുള്ള കുട്ടികളാണ്. അവരിൽ പല കഴിവുകളും ഉണ്ടായിരിക്കും അവരിലെ കഴിവുകൾ പുറത്തുകൊണ്ടുവരാനും നമ്മുക്ക് കഴിയും.
    മുൻകാലങ്ങളെ അപേക്ഷിച്ച് ഓട്ടിസം ഉള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും
    . ഓട്ടിസം ഒരു രോഗമല്ല അതൊരു അവസ്ഥയാണ്.
    ഓട്ടിസ മുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി കാണുക
    . ഓട്ടിസം ഒരു രോഗമല്ല അതിന് മരുന്നും ഇല്ല.
    . തെറാപ്പി മാത്രമാണ് ശരി
    . ചികിത്സ ഇല്ല ഓട്ടിസം ഒരു അസുഖമല്ല അതൊരു അവസ്ഥയാണ്.
    .ഓട്ടിസം ഉള്ള കുട്ടിയെ മാതാവിനാണ് കൂടുതലും നേരാക്കാൻ കഴിയുന്നത്
    . ഇവർക്ക് നമ്മൾ ചികിത്സ തേടണം അതായത് തെറാപ്പി.
    . ഓട്ടിസം കാണപ്പെടുന്ന കുട്ടികളെ തെറാപ്പി ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സാന്നിധ്യം കൂടെയുണ്ടാവണം
    . ഓട്ടിസം കുട്ടികൾക്ക് തെറാപ്പി കൊടുക്കുമ്പോൾ അവരുടെ അമ്മയും കൂടെ ഇരുത്തണം അമ്മയ്ക്കും ട്രെയിനിങ് കിട്ടണം എന്നാലോ കുട്ടിയെ നമ്മൾക്ക് നേരാക്കാൻ കഴിയൂ
    . ഇവരെ നോർമൽ സ്കൂൾ വിടുക ചില കുട്ടികൾ നോർമൽ സ്കൂളിൽ വിടുന്നതുകൊണ്ട്
    പഠിക്കണമെന്നില്ല വായിക്കണമെന്നില്ല പക്ഷേ ഇവരിൽ സാമൂഹ്യബോധം ഉണ്ടാകും സ്കൂളിൽ വിട്ട് സമൂഹത്തിൽ ജീവിക്കാൻ ഇവരെ പ്രാപ്തരാക്കുക അവരുടെ കഴിവുകൾ എടുക്കുക
    . ഇവരിൽ ഏത് കഴുവാണ് എന്ന് കണ്ടെത്തി അതാണ് നമ്മൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്
    . നമ്മുടെ കുട്ടിയെ വിശ്വസിക്കുക
    .നമ്മുടെ കുട്ടിക്ക് അത് പറ്റും മെന്ന് ഉറപ്പു വരുത്തുക
    നമ്മുടെ കുട്ടിക്ക് എക്സ്ട്രാ കഴിവുകൾ ഉണ്ട് അത് നമ്മൾ കണ്ടെത്തുക
    . ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേരിടാൻ പറ്റും ജീവിതത്തിൽ വിജയം ഉണ്ടാക്കി തീർക്കാൻ പറ്റും അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുക❤️
    #ElephantFootYamcultivation
    #ChenaKrishi
    #traditional
    #Yamorganic
    #vegetablefarming
    #ElephantFootYam
    #Onam
    #autism
    #shijasautism
    #cooking

КОМЕНТАРІ • 126

  • @sheenas6398
    @sheenas6398 День тому +31

    ഷിജു കുട്ടൻ ഇപ്പോൾ എല്ലാരുടെയും മോൻ ആയി മാറി, മാമൻ നമ്മുടെ എല്ലാവരുടെയും മാമൻ ആയി മാറി 😍😍😍

  • @suharasalam2643
    @suharasalam2643 2 дні тому +30

    ഇതെല്ലാം കണുമ്പോൾ വളരെ വളരെ സന്തോഷം അപ്പോൾ ഇത് കഷ്ടപ്പെട്ട് ഉണ്ടാക്കിയവർക്ക് ഭയങ്കര സന്തോഷം ആയിരിക്കും ചേന കൊണ്ട് അച്ചാറ് ഉണ്ടാക്കിയാൽ കുട്ടികൾ കഴിക്കും❤❤❤

  • @vinurnair5966
    @vinurnair5966 2 дні тому +22

    എന്റെ പൊന്നുമോന്റെ വീട്ടിൽ എല്ലാ കൃഷികളും ഉണ്ടല്ലോ !! പൊന്നുമോൻ എന്തുനല്ല കുഞ്ഞാ 🥰 ഒരുമടിയും ഇല്ലാതെ മാമാ പറയുന്നതെല്ലാം നന്നായി ചെയ്യുന്നു , ഇപ്പോഴത്തെ കുട്ടികൾ കണ്ടുപഠിക്കണം , മിക്കകുട്ടികളും വെള്ളം കുടിച്ച ഒരു glass പോലും കഴുകില്ല , ആ സ്ഥാനത്തെ ഈ പൊന്നുമോൻ എത്ര നല്ല കുഞ്ഞാ , എന്തെ കുഞ്ഞിനെ ഈശ്വരൻ എല്ലാ നന്മയും തരും , പൊന്നുമോനെ പറഞ്ഞറിയിക്കാൻ പറ്റാത്തപോലെ ഇഷ്ട്ടം ആണ് 🥰, സത്യം പറഞ്ഞാൽ ഇപ്പോൾ എന്നും കുഞ്ഞിന്റെ video വരാൻ കാത്തിരിക്കലാണ് , പുതിയ video yil മോനെ കാണുമ്പോൾ ആണ് സമാദാനം , മാമാ എന്നും മോന്റെ എന്തെങ്കിലും ( ചെറുതായാലും മതി ) video ഇടാൻ sramikkane മോനെ കാണുന്നതെ ഒരു സന്തോഷം ആണ് ❤
    ഇതിനെല്ലാം ഉള്ള credit മാമനും പൊന്നുമോന്റെ അമ്മയ്ക്കും ആണ് , നിങ്ങളുടെ ഈ ശ്രമം തീർച്ചയായും വിജയം കാണും 🙏

  • @krishnamehar8084
    @krishnamehar8084 День тому +6

    നമ്മുടെ ഷിജുക്കുട്ടൻ വലിയ കൃഷിക്കാരൻ ആണല്ലോ. എന്താ സ്റ്റൈൽ കാശ് പേഴ്സിൽ വയ്ക്കണതും പേഴ്സ് പോക്കറ്റിൽ വയ്ക്കണതും എല്ലാം. ഷിജു കുട്ടാ സന്തോഷം ആയി വിളവ് എടുക്കൽ കണ്ടപ്പോ. 💝💝💝💝💝💝💖💖💖💖💖

  • @betsycyril9955
    @betsycyril9955 День тому +8

    Shijutta, you are a great helper for Mamman. Good job. 👍

  • @Maniudma
    @Maniudma День тому +4

    നല്ല കാര്യം ആണ് ഉപ്പ ചെയ്യുന്നത്.. അവരെ കൊണ്ട് ചെയ്യിക്കുമ്പോൾ ആവർക്ക് നല്ല മാറ്റം വരും ❤️❤️❤️❤️😍

  • @sheenusvlogchannel700
    @sheenusvlogchannel700 День тому +4

    ചേന വിളവെടുപ്പ് ഒരുപാട് ഇഷ്ട്ടായി. ഷിജുക്കുട്ടൻ കൂടുതൽ കൂടുതൽ മിടുക്കനായി വരട്ടെ 👍👍👍❤️ പിന്നെ പൊന്നുമ്മാനെ കാണാൻ പറ്റിയല്ലോ 🙏❤️

  • @omanasworld40
    @omanasworld40 День тому +4

    ഷിജു കുട്ടാ❤❤❤ അധ്വാനിച്ച് അതിൻറെ ഫലം, കിട്ടിയപ്പോൾ ഉള്ള ഒരു സന്തോഷം, പറഞ്ഞറിയിക്കാൻ വയ്യ എന്തായാലും സൂപ്പർ ആയിട്ടുണ്ട്. ആൻറിയും കുടുംബവും പൂനയിൽ ആണ് താമസിക്കുന്നത്. നാട്ടിൽ ചാലക്കുടിയിൽ കലാഭവൻ മണിയുടെ അടുത്താണ് വീട്. ഇനി നാട്ടിലേക്ക് വരുമ്പോൾ ഷിജു കുട്ടനെ കാണാൻ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്. ആൻറിക്ക് ഒരു ചേന എടുത്തു വയ്ക്കണം. ഇതുപോലെ ഒരു മാമാ കിട്ടിയതാണ് ഷിജു മോൻറെ ഏറ്റവും വലിയ ഭാഗ്യം. എപ്പോഴും സന്തോഷമായിരിക്കുക. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🙏🙏💖💖💖👋👋👋

  • @mukamikumari8163
    @mukamikumari8163 День тому +3

    മാമന്റെയും മോന്റെയും ചേന 🤔
    കൃഷി നന്നായിട്ടുണ്ട് . മാമനെ 👍 സമ്മതിക്കണം 👍👍👍👍👍🙏🙏
    മോന് നല്ല മാറ്റങ്ങളുണ്ട് . 👍👍🙏
    ഷിജു മോന്റെ കരുത്ത് മാമൻ . 😢
    മാമന് കൂടുതൽ കാലം കൂടി 👍🙏
    ആരോഗ്യത്തോടുകൂടി മോന് 🙏
    കൂടെ ഒപ്പം ഉണ്ടാവട്ടെന്ന് 🥰🥰🥰
    പ്രാർത്ഥിക്കുന്നു . 🥰🥰🙏🙏❤❤
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    പ്രാർത്ഥിക്കുന്നു

  • @bindhupallathupura1919
    @bindhupallathupura1919 День тому +5

    ഷിജുക്കുട്ട ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം,,,,,,കെട്ടിപിടിച്ചു ഒരു ഉമ്മ ട്ടോ ടാ ചക്കരെ.....🥰🥰🥰🥰😘😘😘😘😘

  • @BinduR-d1n
    @BinduR-d1n 21 годину тому +2

    കൊള്ളാമല്ലോ ഇത്രയും ചേന 🎉🎉 മോനും മാമയും സൂപ്പർ

  • @akhilt6209
    @akhilt6209 8 годин тому +2

    മാമ്മൻ നല്ല ഒരു കർഷകൻ കൂടി ആണ് ❤️❤️

  • @__love._.birds__
    @__love._.birds__ 11 годин тому +3

    ഷിജു കൂട്ടൻ മമ്മക് ഹെൽപ് ചെയുന്നു നന്നായി വരട്ടെ കുട്ടി ❤❤

  • @jessydas7559
    @jessydas7559 2 дні тому +4

    മിടുക്കന്‍..good boy..❤❤.

  • @__love._.birds__
    @__love._.birds__ 11 годин тому +1

    എനിക്ക് സർക്കാർ ജോലി എല്ലാം ഉണ്ട് എങ്കിലും കൃഷി നെ വിട്ട് ഒരു പരുപാടി യും ഇല്ലാ എന്റെ സന്തോഷം അതാണ് രാവിലെ എഴുന്നേറ്റു ആയത്തു കൂടെ ഒന്ന് നടക്കുമ്പോ കിട്ടുന്ന സന്തോഷം അത് വേറെ ലെവൽ ആണ് ❤നമ്മൾ നാട്ടു നനച്ചു വളർത്തി അതു എടുത്തു കഴിക്കുമ്പോൾ ഒള്ള സന്തോഷം ❤❤❤

  • @Anitha.p-xe1iz
    @Anitha.p-xe1iz День тому +1

    ഷിജുക്കുട്ടനും, പൊന്നുമ്മക്കും സന്തോഷം 😍❤️

  • @Jalaja-Nambiar-s4l
    @Jalaja-Nambiar-s4l 2 дні тому +5

    നല്ല വീട്. ഷിജുക്കുട്ടൻ മാമയെ എല്ലാകാര്യത്തിലും സഹായിക്കുന്നുണ്ടല്ലോ മിടുക്കൻ ❤❤

  • @kappadkitchen
    @kappadkitchen 2 дні тому +7

    85 വർഷം മുമ്പ് ഇത് പൊലേ ഒരുവിട് അന്ന് ഉണ്ടാക്കുന്നവർക്ക് അറിയാം മഴ കാലം വെളളം കയറാതേ കുറച്ച് തറ ഉഴരത്തിൽ കേട്ടി പൊക്കിയത്🎉❤❤

  • @RadhuRatheesh
    @RadhuRatheesh День тому +3

    മാമ്മൻ ഇഷ്ടം ഷിജു കുട്ടനെ ഒത്തിരി ഇഷ്ടം ❤

  • @rahilabeegum2194
    @rahilabeegum2194 День тому +4

    Ummakk nalla 15:45 deergayussum,afiyatum kodukatte

  • @sinan.k6439
    @sinan.k6439 День тому +3

    ഷിബു കുട്ടൻ സൂപ്പർ കർഷകനാണ്

  • @akbaraliali7670
    @akbaraliali7670 День тому +2

    സൂപ്പർ. ഷിജുക്കുട്ടാ 🥰🥰🥰🥰

  • @fasishafeeq9182
    @fasishafeeq9182 22 години тому +2

    ചേനത്തണ്ടും ചെറുപയറും ഇട്ട് തോരൻ വെച്ച് കൊടുക്കണേ ഷിജുക്കുട്ടനെ, supera

  • @mysongs3649
    @mysongs3649 2 дні тому +2

    ഷിജുക്കുട്ടനും മാമനും ഉമ്മയ്ക്കും 🥰🥰👍👍

  • @shahidzyf
    @shahidzyf День тому +1

    shiju nte mama ellam clear Ayi paranju tharanund❤️❤️❤️❤️

  • @nihunihal3278
    @nihunihal3278 День тому +1

    ഷിജുക്കുട്ടൻ സാമ്പത്തിക്കാൻ തുടങ്ങി ❤️❤️🥰

  • @SheejaManoharan-j1d
    @SheejaManoharan-j1d 2 дні тому +4

    Shijukuttaa monuse❤❤❤❤maman❤❤❤❤

  • @govinds4388
    @govinds4388 День тому +1

    Maamanu ellattilum nalla vivaram undu❣️

  • @mohammedmuhsin8527
    @mohammedmuhsin8527 2 дні тому +3

    Video sooper❤️😍👌

  • @SujaVinod-yv4zf
    @SujaVinod-yv4zf 2 дні тому +3

    മൂപ്പ് കുറഞ്ഞ ചേനത്തണ്ട് ചെറുപയർ ഇട്ടു തോരൻ വെച്ചാൽ സൂപ്പർ ടെസ്റ്റാ മാമ ( തണ്ട് ചെറുതായി കൊത്തിയരിഞ്ഞു ഉപ്പിട്ട് നല്ലോണം ഞെരുടി പിഴിഞ്ഞ് എടുക്കണം ❤️❤️

  • @ZiyauppalliZiyauppalli
    @ZiyauppalliZiyauppalli День тому +1

    Masha Allah ❤ Welldone Sjiu

  • @shailajak.v1312
    @shailajak.v1312 День тому +1

    ഷിജു കുട്ടാ supper ആയിട്ടുണ്ട്ട്ടോ

  • @Flower-ks7jw
    @Flower-ks7jw День тому +1

    Shijukutta 🥰🥰🥰 mon nannaayi varum

  • @lizysunny6413
    @lizysunny6413 День тому +2

    Mama a good karrshakan

  • @JijiBinu-w8i
    @JijiBinu-w8i 20 годин тому +1

    Shijukuttan good boy aanallo😍😍😍😍😍✨✨✨

  • @duazak6814
    @duazak6814 2 дні тому +2

    ❤️❤️❤️ good boy🎉🎉

  • @honeyalias844
    @honeyalias844 2 дні тому +1

    ഷിജു കുട്ടാ സൂപ്പർ ❤❤❤

  • @Mytastediaries
    @Mytastediaries День тому +1

    Shijukuttan good boy love you shijukutta ❤❤

  • @kavungalvlog5790
    @kavungalvlog5790 2 дні тому +2

    Adipoli ❤😊

  • @UshaKumari-tv1it
    @UshaKumari-tv1it 2 дні тому +2

    Shijukutta,muthe.❤❤❤❤❤

  • @rajanimr119
    @rajanimr119 День тому +3

    Kanninu kulirma ekunna kazcha❤❤❤❤❤❤

  • @ushamk5088
    @ushamk5088 2 дні тому +1

    ❤super. Sijukutta❤❤❤❤❤❤❤

  • @SindhuPrasad-xe3qz
    @SindhuPrasad-xe3qz День тому +1

    ഏനിക് മോനെ കാണാൻ ഒരുപാട് ആഗ്രഹമാണ്... 🥰🥰

  • @munthumunthumunthumunthu1385
    @munthumunthumunthumunthu1385 День тому +1

    പൊന്നും കട്ടേ 🥰🥰🥰🥰🥰

  • @user-jv9ic5yw8e
    @user-jv9ic5yw8e День тому +1

    Shijukutta❤❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 День тому +1

    Mamante um monte um sawndhariyathinte rahasyam shangu pushpa vellam aanu alle?
    Cgena vilaveduppu addipoli.manan addipoli krishikkaran.ikkaykku 💯mark .🙏🙏🙏🤝
    Njota njodiyan pazhathinu ivide okke orupaafu paisa aanu .addipoli saadganam aanu.orupaadu gunam ulla kochu oazham aanu.
    Elka vilavedupum nannayitundu ikka

  • @jencybinu703
    @jencybinu703 2 дні тому +1

    Chenyuku nalla vilayanu. Shijukutta. Vegam kodukku 😄❤

  • @RasiVt-yf2bl
    @RasiVt-yf2bl 2 дні тому +1

    Mashaallah ❤❤

  • @HabeebaAdukkath
    @HabeebaAdukkath 2 дні тому +1

    Mashaallha Alhamdulillah

  • @afsarbava1487
    @afsarbava1487 2 дні тому +2

    അൽഹംദുലില്ലാഹ്

  • @sabirasfamily8862
    @sabirasfamily8862 День тому +2

    ❤️❤️🤗👌

  • @umalu3472
    @umalu3472 День тому +1

    Shijumon❤️❤️❤️❤️👍👍👍

  • @seenasadiq1278
    @seenasadiq1278 День тому +1

    MashaAllah

  • @bindhuharilal4151
    @bindhuharilal4151 День тому

    ഷിജുക്കുട്ടി ചക്കരേ 🥰🥰🥰🥰🥰

  • @sujithapappan7776
    @sujithapappan7776 2 дні тому +1

    Chena orupadindallo

  • @nirmalavijayan9259
    @nirmalavijayan9259 День тому +2

    ❤❤❤

  • @naturegirl313
    @naturegirl313 День тому +4

    ചേനയുടെ തണ്ട് ഉണങ്ങിയിട്ടല്ലേ അത് വിളവെടുക്കേണ്ടത് 🤔

  • @afsarbava1487
    @afsarbava1487 2 дні тому +2

    👍👍👍👍👍

  • @user-ze7kv2or6s
    @user-ze7kv2or6s День тому +1

    Alhamdulilla.mamachium shijukkuttanum superanallo

  • @balkeesshakkeer2499
    @balkeesshakkeer2499 2 дні тому +2

    തറവാട്ടിൽ പൊന്നുമ്മാക് കൂട്ടിന് ആരാണ്...

  • @sufeestalks5186
    @sufeestalks5186 4 години тому +1

    Ethil kanunnad aarude veed aanu?? Shijukuttaa

  • @MayaPs-pi5wr
    @MayaPs-pi5wr День тому +1

    ❤️🥰

  • @soumyasudheer5054
    @soumyasudheer5054 День тому +1

    Pavam

  • @nicknameshanu9088
    @nicknameshanu9088 День тому +1

    😊

  • @deepthisunil8681
    @deepthisunil8681 2 дні тому +1

    🥰🥰🥰

  • @SHAHUL.1
    @SHAHUL.1 День тому +1

    👍❤

  • @sahidaanoop3591
    @sahidaanoop3591 2 дні тому +1

    😘😘😘❤️

  • @merinjohn3367
    @merinjohn3367 2 дні тому +1

    ❤❤❤❤❤❤❤❤❤❤❤

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg День тому +2

    ഞങ്ങളുടെ ഭാഗത്ത് ചേന നടിയിൽ. ഇങ്ങനെയല്ല.. ഒരു ചേന നാല് കഷണം വെട്ടും ഓരോ കഷണങ്ങൾ നിങ്ങൾ നട്ടം മാതിരി കുഴിയിൽ നടും അല്ലാതെ ഒരു ചേന ഫുള്ളായിട്ട് നടുല്ല

  • @sufeestalks5186
    @sufeestalks5186 4 години тому

    Shijukuttante new veed tharavaad ntedthano

  • @user-dy9pn6dz4k
    @user-dy9pn6dz4k День тому +1

    ഏത് ഇനം ചേനയായിരുന്നു നട്ടിരുന്നത്

  • @sufeestalks5186
    @sufeestalks5186 4 години тому

    Tharavad nte aduthulla veed aarudethaa

  • @sujithapappan7776
    @sujithapappan7776 2 дні тому +1

    E veed arude mama

  • @ranimathew6938
    @ranimathew6938 День тому +1

    Mamanum kollam siju kuttanum kollam❤

  • @shahidzyf
    @shahidzyf День тому +1

    mama nte tharavad veed palakkad evide anu varunnath

  • @user-dy9pn6dz4k
    @user-dy9pn6dz4k День тому +1

    കേരളത്തിൽ ചേന വിളവ് എട്പ്പന് സമയമായില്ലല്ലോ മൂപ്പ് എത്തിട്ട്ണ്ടാവുമോ

  • @crazyfamily6654
    @crazyfamily6654 2 дні тому +1

    5:50

  • @beevinv7935
    @beevinv7935 2 дні тому +1

    ❤️❤️❤️❤️❤️🥰🥰🥰🥰👍👍👍👍

  • @user-dy9pn6dz4k
    @user-dy9pn6dz4k День тому +1

    ഓണത്തിനു ചേനക്ക കിലോ നൂർ രൂപ ഉണ്ടായിരുന്നു0

  • @safiya___3081
    @safiya___3081 День тому +1

    Good boy shiju kuttan 👍🏻👍🏻

  • @arshadalraya6310
    @arshadalraya6310 День тому +1

    MAAMANTE FAMILYE KURICH ONN PARAYAMO

  • @Nasibabu5319
    @Nasibabu5319 День тому +1

    😂😂

  • @crazyfamily6654
    @crazyfamily6654 2 дні тому +1

    Sijukuttan choriyille

  • @sareenadilshad7259
    @sareenadilshad7259 2 дні тому +1

  • @anithaviswanathan4179
    @anithaviswanathan4179 День тому +1

    👍👍👍👍👍

  • @JalalPuthalath
    @JalalPuthalath 2 дні тому +1

    👍🏻👍❤

  • @shan-tsdiary6831
    @shan-tsdiary6831 19 годин тому

    ❤❤❤❤❤❤❤❤❤❤❤❤

  • @ShahimaS1
    @ShahimaS1 2 дні тому +1

  • @GigiMol-f6u
    @GigiMol-f6u День тому +1

    ❤❤❤

  • @shabeenabadsha5670
    @shabeenabadsha5670 2 дні тому +1

    ❤❤❤

  • @Jayashree_M
    @Jayashree_M День тому +1

    ❤️

  • @ajmalka7664
    @ajmalka7664 2 дні тому +1

    👍🥰❤

  • @Noorjahaan-zf6kk
    @Noorjahaan-zf6kk 9 годин тому

    ❤❤❤❤

  • @fregyanish3276
    @fregyanish3276 10 годин тому

    ❤️❤️❤️