YAM ORGANIC | കുടത്തിനോളം വലിപ്പമുള്ള ചേന കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി |

Поділитися
Вставка
  • Опубліковано 14 лип 2022
  • CHENA KRISHI DETAILED VIDEO : • കിഴങ്ങുവർഗ്ഗങ്ങൾ നടാൻ ...
    Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വിത്തുകൾ :
    ചീര കോംബോ (Rs.175) : പട്ടുചീര, സുന്ദരിച്ചീര, മയിൽപീലിച്ചീര, അരുൺച്ചീര, ആർകഅമരാന്ത് ചീര, മോഹിനി പച്ചച്ചീര (FREE പാലക് ചീര).
    പയർ കോംബോ (Rs.125) : ഗീതിക, അർകാമംഗള,കഞ്ഞിക്കുഴി പയർ,കുറ്റിപയർ ചതുരപ്പയർ (FREE കൊത്തമര).
    Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലാഭയമാകുന്ന വിത്തുകൾ :
    PKM 1 മുരിങ്ങ - Rs.50
    നൂൽഖോൽ - Rs.40
    റാഡിഷ് - Rs.40
    കാരറ്റ് - Rs.40
    ബീറ്റ്റൂട്ട് - Rs.40
    *മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
    സോയാബീൻ
    ആനക്കൊമ്പൻ വെണ്ട
    അഗത്തിച്ചീര (വെള്ള )
    ഉള്ളി (savaala)
    നീളൻ ചുരക്ക
    നീളൻ പീച്ചിൽ വിരിപ്പുള്ളത്
    നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25):
    നിത്യവഴുതന
    കസ്തുരിവെണ്ട
    തകര
    അരുൺ ചീര
    കഞ്ഞികുഴിപ്പയർ
    ചതുര പയർ (നിത്യ)
    പച്ചച്ചീര
    പൊന്നരിവീരൻ
    മരവെണ്ട
    ചോളം
    കുറ്റി അമര
    അർക്ക മംഗള പയർ
    അർക്ക അനാമിക വെണ്ട
    സാലഡ് കുക്കുമ്പർ
    കൊത്തമര
    മത്തൻ അമ്പിളി
    കുമ്പളം KAU LOCAL
    വയലറ്റ് വഴുതന
    വെള്ളരി മുടികൊട് ലോക്കൽ
    തക്കാളി
    പച്ചമുളക്
    മല്ലി
    കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
    ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ :
    1) ജീവാണു വളങ്ങൾ
    സ്യൂഡോമോണസ് - 250 ഗ്രാം - RS.40
    വാം (VAM ) - 250 ഗ്രാം - RS.40
    2)ജൈവകീടനാശിനികൾ
    ബവേറിയ - 250gm -RS.40
    3) ഗ്രോ ബാഗ് - 40*24*24 - RS.25
    (തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ്‌ നിശ്ചയിക്കുന്നത്
    1 കിലോ - RS.90 )
    *വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
    വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
    രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
    സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
    *വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം

КОМЕНТАРІ • 203

  • @prakashmanattu2208
    @prakashmanattu2208 Рік тому +16

    വളരെ ആസ്വദിച്ച് കൃഷി ചെയ്യുന്ന സഹോദരി.മറ്റുള്ളവർക്കും വലിയ പ്രചോദനം നൽകുന്ന അവതരണം.👍👍👍

  • @reghunadh.583
    @reghunadh.583 2 роки тому +9

    പ്രായോഗിക ബുദ്ധിയോടെ ഒരു വീഡിയോ ചെയ്യുമ്പോൾ അത് തീർച്ചയായും അഭിനന്ദനാർഹമാണ്. വളരേ നന്ദി.

  • @parthanspoetry
    @parthanspoetry 2 роки тому +1

    Thank you

  • @abrahammc4560
    @abrahammc4560 2 роки тому +6

    വളരെ നല്ല മാതൃക കാണിച്ചു തന്നത് മറ്റുള്ളവർക്കും പ്രയോജനം ആകട്ട്. നന്ദി.

  • @rekhaajith9990
    @rekhaajith9990 2 роки тому +3

    Super video... Athilum adipoliya tip.... Good video

  • @leelathmajaamma6746
    @leelathmajaamma6746 Рік тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ തന്നെയാണ്. ചാക്കിൽ ചേന മുളപ്പിക്കുന്നതൊന്നു ചെയ്തു നോക്കട്ടെ. താങ്ക് യു വെരി much

  • @Sheebaranirosevilla
    @Sheebaranirosevilla 2 роки тому +1

    Good information

  • @shobhaprakash4872
    @shobhaprakash4872 Рік тому +2

    Nice presentation. Soothing music blending with the calm video. Best wishes. I too will attempt this method of planting.

  • @steephenp.m4767
    @steephenp.m4767 2 роки тому +2

    Thanks your good video 💓💞💓

  • @deepikashashi5248
    @deepikashashi5248 2 роки тому +5

    Super Chechi, നല്ല ഐഡിയ ആണ്.പരീക്ഷിക്കാം🥰🥰

  • @geethasudheer6132
    @geethasudheer6132 Рік тому +2

    Thank you very much for your information ❤

  • @gopalakrishnangk5205
    @gopalakrishnangk5205 2 роки тому +1

    Very good

  • @sreekalasudhakaran8857
    @sreekalasudhakaran8857 2 роки тому +1

    Super arivukal

  • @rosem6118
    @rosem6118 2 роки тому +1

    Super idea aanallo

  • @sebastianmathew4488
    @sebastianmathew4488 2 роки тому +1

    Good idea. Thank you

  • @reshooslifestyle4063
    @reshooslifestyle4063 2 роки тому +10

    Super tip. Try ചെയ്തു നോക്കണം. Thank you ചേച്ചി

  • @beenaharidasan5253
    @beenaharidasan5253 2 роки тому +2

    Super tip will try surely

  • @2151574995
    @2151574995 2 роки тому +1

    Kureyayi വ്ലോഗ്കാണാതെ. ഇത് നല്ല aashayemanu. Cheyyam🙏🏻Nice.

  • @vijayankanath
    @vijayankanath 2 роки тому +2

    Good information, thanks

  • @suryasurya-lo7ps
    @suryasurya-lo7ps 2 роки тому +1

    നമസ്കാരം. നന്ദി.

  • @marywilson648
    @marywilson648 2 роки тому +5

    ഒത്തിരി ഇഷ്ടപ്പെട്ടു. വളരെ നന്നായിട്ട്
    ആണു. അവതരിപ്പിക്കുന്നത്..
    ഇനി ഇതുപോലെ. ഒന്ന്
    ചെയ്തു നോക്കാം. ചേനയുടെ. ഇലയും തോരൻ എങ്ങിനെയാ വെക്കുന്നത്

    • @remasterracegarden
      @remasterracegarden  2 роки тому

      Thanks mam കിളുന്ന് ഇലjeerakam വെളുത്തുള്ളി തേങ്ങാഇവചേർത്ത്തോരൻവെക്കാം

  • @cvr8192
    @cvr8192 Рік тому

    Very useful share,👌👌👌👌👌

  • @balankp2834
    @balankp2834 2 роки тому +3

    Thank u madam 🙏🌹👌

  • @rathyjayapal3424
    @rathyjayapal3424 2 роки тому +2

    Kalakaua try cheyyanum

  • @geethasantosh6694
    @geethasantosh6694 2 роки тому +2

    Valaree nalla arivu, teerchayayum cheyam Rema chechi 🧡💛💙💜💚👌👌

  • @abdulsalamkeelaillam6941
    @abdulsalamkeelaillam6941 2 роки тому +2

    👍🏻സൂപ്പർ വീഡിയോ 🌱🌱🌱🌱

  • @greenlittlegarden7207
    @greenlittlegarden7207 2 роки тому +1

    Supper dry cheyyam

  • @myfavjaymon5895
    @myfavjaymon5895 9 місяців тому

    Super

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 роки тому +2

    ന്യൂജെൻ - സമാന്തരികമായി കൃഷിയും കൂടേ കൊണ്ടുപോകുക. Even പ്രവാസികൾ, മറ്റു ഭാരത സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ - ഇവർ സ്വന്തം balcony Cage - മുതലായവയിൽ ട്രൈ ചെയ്യുക. നമ്മുടേ വിഷ രഹിത ( ആവുന്നിടത്തോളം) പച്ചക്കറി കൃഷി ചെയ്യുക. ബെസ്റ്റ് ഓഫ് ലക്ക് for all the guys and galls, even to other veterans like meee .. with you and this channel.

  • @mathewschacko428
    @mathewschacko428 2 роки тому +1

    Super idea

  • @kishorkumark5254
    @kishorkumark5254 2 роки тому +1

    സൂപ്പർ

  • @sisnageorge2335
    @sisnageorge2335 2 роки тому +1

    സൂപ്പർ. 👌👌👌

  • @lalsy2085
    @lalsy2085 2 роки тому +1

    Good method 👍

  • @aklifevlogs9081
    @aklifevlogs9081 2 роки тому +1

    👍🏻super

  • @shajanphilip4232
    @shajanphilip4232 2 роки тому +1

    Excellent

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 2 роки тому +2

    Valuppam vekkan vereyum tips und

  • @snehalathanair1562
    @snehalathanair1562 2 роки тому +3

    Super maam

  • @SameerAli-vq8jt
    @SameerAli-vq8jt 10 днів тому

    👍

  • @govindankelunair1081
    @govindankelunair1081 5 місяців тому

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏

  • @sajeevkumarkb7776
    @sajeevkumarkb7776 Рік тому +1

    Good chechi 🙏

  • @rajanvarghese7678
    @rajanvarghese7678 Рік тому

    Mulacha payar thoran vekkan nallathanu

  • @ambikamenon9496
    @ambikamenon9496 2 роки тому +6

    Such healthy plants

  • @komalampr4261
    @komalampr4261 2 роки тому +1

    Super.

  • @nehasworld861
    @nehasworld861 2 роки тому +2

    Good video

  • @hngogo9718
    @hngogo9718 Рік тому +2

    നെയ്‌ച്ചേനയെ കുറിച്ച് വീഡിയോ ഇടാമോ

  • @lillyjose9372
    @lillyjose9372 2 роки тому +1

    Hai രമ Sooooooper Idea. കേടായ പയർ വർഗം കളയാതെ നല്ല ഒരു ഉപയോഗം പറഞ്ഞു തന്നുവല്ലൊ. ഇത് പച്ചില ദാരിദ്ര്യം അനുഭവിക്കുന്ന വർക്ക് വലിയ ഒരു അറിവാണ്. Thank you so much. Love you dear. God bless you.🎉🎉🎉

  • @basheerbai2393
    @basheerbai2393 2 роки тому +1

    ADIPOLI,,CHENA,,🤗🤗🤗

  • @muhamedakbar4855
    @muhamedakbar4855 2 роки тому +2

    Welcdone sister

  • @shirlyjosemon437
    @shirlyjosemon437 2 роки тому +1

    Hi sister nalla idea
    Othiri santhosham.

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 2 роки тому +1

    super from london

  • @whitesmoke1723
    @whitesmoke1723 2 роки тому +2

    Super tip 👍

  • @sujatharsajeev
    @sujatharsajeev 2 роки тому +1

    Supet

  • @rajendrenk9303
    @rajendrenk9303 Рік тому +1

    🥰🌹

  • @kadeejakt3020
    @kadeejakt3020 2 роки тому +1

    ഇതക്കെ ഒരു പുതിയ അറിയാനാണ് ചേച്ചി

  • @gracyjohnson4749
    @gracyjohnson4749 2 роки тому +1

    Payar mulachath kanditt thoranvekkan thonnunn😍

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 Рік тому

    Very good presentation

  • @harilakkidi807
    @harilakkidi807 2 роки тому +1

    👍❣️

  • @kishorkumarsurendran5118
    @kishorkumarsurendran5118 Рік тому

    Chena nadeel vasthu kittumo

  • @senthilnathans737
    @senthilnathans737 2 роки тому

    சூப்பர் சேச்சி

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 2 роки тому +2

    Rema madam, നമ്മളുടെ ചേനയുടെ മൊത്തി ( കിളിര്പ്പു) വെറുതെ പറമ്പിൽ സൂക്ഷിച്ചു എറിഞ്ഞാൽ തന്നെ 2 -3 കൊല്ലം വെച്ചാൽ 3-4 kg യുള്ള ചേന കിട്ടുന്നുണ്ട്. എനിക്ക്, എൻ്റെ ഈ വയസ്സിൽ ഉഴുതു മറിക്കാൻ പറ്റാത്ത ഭൂമിയാണ്. ലേബർ charges high aanu.

  • @ramanimv9851
    @ramanimv9851 Рік тому

    Good 👍

  • @thahiraabdulmajeed3249
    @thahiraabdulmajeed3249 Рік тому

    👍👍👍👍👍❤

  • @dhanjithaiyer2596
    @dhanjithaiyer2596 2 роки тому +2

    Can u do kantari krishi

  • @ushakumarivk205
    @ushakumarivk205 2 роки тому +1

    Thanks mam

  • @babys226
    @babys226 Рік тому

    Informative 🤭

  • @manilancyb2498
    @manilancyb2498 Рік тому

    Kumbathil kuppayum ponnu

  • @bindulakshmanan7604
    @bindulakshmanan7604 2 роки тому +1

    🌹🌹🌹🌹🌹🌹🌹🌹👌

  • @rajujacob2161
    @rajujacob2161 2 роки тому +1

    Very interesting tip madam.. channel subscribe cheyyhittundu ketto....

  • @sobhashaji9932
    @sobhashaji9932 2 роки тому +1

    ചാക്കിലൊക്കെ നടുന്ന ചേന കാച്ചിൽ ഇതിനൊക്കെ വെള്ളം ഒഴിക്കുമോ ? എത്ര കൂടിയാ
    Tips അടിപൊളി ഞാൻ ചെയ്യും
    Plz Reply

    • @remasterracegarden
      @remasterracegarden  2 роки тому +1

      വെള്ളംഒഴിക്കേണ്ട മഴഉണ്ടല്ലോ മഴഇല്ലാത്തപ്പോൾമിതമായികൊടുത്താൽമതി

    • @sobhashaji9932
      @sobhashaji9932 2 роки тому

      @@remasterracegarden താങ്ക് യൂ മാം
      ഞാൻ പയറിട്ടു കൊടുത്തു പരീക്ഷിക്കാം

  • @baburajthottippully9020
    @baburajthottippully9020 2 роки тому +3

    ശീമകൊന്ന ഇല ഇട്ടാലും ഈ ഗുണം കിട്ടും.

  • @y.santhosha.p3004
    @y.santhosha.p3004 2 роки тому +2

    കൂവ എന്തു ചെയ്യും.

  • @EAGLEMAN444
    @EAGLEMAN444 2 роки тому

    ആമ വണ്ടിനെ എങ്ങനെ നശിപ്പിക്കാം ഒന്നു പറഞ്ഞുതാ ചേച്ചി

  • @sajipulickal3317
    @sajipulickal3317 2 роки тому +2

    ആന ചേന ആണല്ലോ ചേച്ചി,കുറച്ചു തോരൻ ആക്കിയതു നന്നായി ,അല്ലെങ്കിൽ ചേച്ചിയുടെ കൊതി ചെനക്ക് കിട്ടുമായിരുന്നു.

  • @vijaymashay1783
    @vijaymashay1783 2 роки тому +1

    ഗോതമ്പ് മുളപ്പിച്ചത് പറ്റുമോ?

  • @anandakrishnan9501
    @anandakrishnan9501 2 роки тому +1

    നൈട്രേജൻ ലഭിക്കുന്നതിനു വേണ്ടിയാണ്...

  • @ephraimb5644
    @ephraimb5644 2 роки тому +1

    ആണകൊമ്പൻ വെണ്ട വിത്ത് കിട്ടുമോ?

    • @remasterracegarden
      @remasterracegarden  2 роки тому

      ഉണ്ട്

    • @marymalamel
      @marymalamel 2 роки тому

      How to contact you for the seeds pls

    • @ephraimb5644
      @ephraimb5644 2 роки тому

      @@marymalamel വാസപ്പ് നമ്പർ ഡെസ്ക്രിപ്ഷനിൽ ഒണ്ട്. അതിൽ മെസ്സജ് ചെയ്താൽ മതി

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 2 роки тому +1

    വിത്ത്.. ഗുണം... പത്തു.... ഗുണം..... ആൾ. പൊക്കത്തിൽ...... വളരുന്ന...... ചേന. വിത്ത്.... ഗുണമാണ്......

  • @skn1727
    @skn1727 2 роки тому +4

    ഇതിട്ടു വളർത്തിയ ചേന എവിടെ

  • @suershgsureshshiji4376
    @suershgsureshshiji4376 2 роки тому +1

    എനിക്ക് കൂവയുടെഒരു വിത്ത് തരാമോ

  • @pcbency2987
    @pcbency2987 Рік тому

    കൂva നടുന്ന കാര്യം പറഞ്ഞു. Koovayude പടം ഇടാമോ, പലതരം koova ഉണ്ടല്ലോ.യാഥാര്‍ത്ഥ Koovayude ഏത് എന്നറിയാനാണ്.

  • @vijayanvp6738
    @vijayanvp6738 2 роки тому +3

    90 പയർ 20 രൂപ ചേന

    • @remasterracegarden
      @remasterracegarden  2 роки тому

      പുഴുക്കുത്തുഉള്ളപയർ 90രൂപആണോ

  • @sreejams290
    @sreejams290 Рік тому

    വേനലിൽ എങ്ങനെ നനക്കുന്നത്

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 роки тому +3

    ഒരു ചേനക് ഇത്രയും പയർ വേണമെങ്കിൽ നഷ്ടം ആണ്

  • @minir2050
    @minir2050 Рік тому

    Chena ചൊരറിയുന്നതെന്ത് കൊണ്ടാ..ഇത് മാറാൻ എന്തുചെയ്യണം

  • @rajuvv1880
    @rajuvv1880 2 роки тому +1

    അ ഒരു പിടി ഏത് ആണെന്നു മുന്നേ ഏഴു തി കൂടെ

    • @remasterracegarden
      @remasterracegarden  2 роки тому

      😀😀

    • @Orupraja
      @Orupraja 2 роки тому

      അപ്പോൾ വീഡിയോ മുഴുവൻ കാണുകയില്ല!

    • @samayalgalattaaa7991
      @samayalgalattaaa7991 2 роки тому

      Entha 10 kg venum ennu paranjo kope?

  • @user-sx2vb5vm7m
    @user-sx2vb5vm7m Рік тому

    Make this sister role model today young generation....swantam nattil avasaragal undu.but ellavanum collecter akanam.poor fate of mallus

  • @leelasahadevan9940
    @leelasahadevan9940 2 роки тому +1

    ഇതൊന്നും ചെയ്യാതെ തന്നെ നല്ലവണ്ണം ചേന ഉണ്ടാവും ഞാൻ നട്ടിട്ടുണ്ട്

  • @abrahamgeorge4104
    @abrahamgeorge4104 Рік тому

    Nothing special other than information about sprouts.

  • @prasannak534
    @prasannak534 2 роки тому +1

    Ethoru Puthiya arivanallo

  • @josephjoseph5709
    @josephjoseph5709 2 роки тому +4

    ആനയെ വിറ്റ് കോഴിയെ വാങ്ങണോ....പയറിനല്ലേ ഡിമാന്റ് ..

    • @remasterracegarden
      @remasterracegarden  2 роки тому

      കേടായത് ഇടണമെന്ന്പ്രത്യേകംപറഞ്ഞല്ലോ😀

    • @marymalamel
      @marymalamel 2 роки тому

      മോശമായതിനെ ഉപയോഗപ്പെടുത്താൻ

    • @lillyjose9372
      @lillyjose9372 2 роки тому

      flat-ൽ താമസിക്കുന്ന വർക്ക് ഇതൊരു നല്ല Tip ആണ് Mam.. പയറിന് 90 എന്നു പറയുമ്പോൾ ഒരു ചുവടു ചേനക്ക് 50 gram Maximum മതിയാകും. ഒരു ചുവട്ടിൽ 2 തവണ ചെയ്താൽ 9 രൂപയാകും , പച്ചക്കറി കൃഷിയിൽ ആരും ഒരു പാട് കണക്ക് കൂട്ടേണ്ട . വിഷരഹിതം - സ്വന്തം സംതൃപ്തി. അതാണ്.
      ആശുപത്രിയിൽ കൊടുക്കുന്നത്
      കണക്കെഴുതി വച്ചോളൂ. ട്ടോ .

  • @bs6103
    @bs6103 2 роки тому

    rs 10k/kg we😁😁

  • @AishwaryaT-yt2ir
    @AishwaryaT-yt2ir Рік тому

    kķòò

  • @unnikrishnan472
    @unnikrishnan472 Рік тому

    നിങ്ങളുടെ അവതരണം വളരെ മോശം ആണ് .

  • @lakshmis4405
    @lakshmis4405 2 роки тому +2

    Thank you Chechi. I will try this method for growing Yam. I sent you a message on facebook. Please respond. Thanks.

    • @remasterracegarden
      @remasterracegarden  2 роки тому

      Lakshmi 7907787439

    • @remasterracegarden
      @remasterracegarden  2 роки тому

      ഈനമ്പറിൽMsgചെയ്യാമോ

    • @lakshmis4405
      @lakshmis4405 2 роки тому

      Thank you Chechi. My father contacted you via WhatsApp for seeds.. Kindly reply.Thanks.

    • @lakshmis4405
      @lakshmis4405 2 роки тому

      Dear Chechi.Thank you for your patience.i sent the seeds list via facebook message & contact details. Kindly respond & make arrangements to send them. I appreciate your kindness very much. My Sincere regards to you.

  • @sathyamohan6801
    @sathyamohan6801 2 роки тому +1

    Good method 👍

  • @rajeevuae928
    @rajeevuae928 2 роки тому +2

    Super

  • @pazhamayileputhuma1508
    @pazhamayileputhuma1508 2 роки тому +1

    Good video

  • @catherinemathew8175
    @catherinemathew8175 2 роки тому +2

    Thank you

  • @vasanthamolu3549
    @vasanthamolu3549 2 роки тому +1

    Very good

  • @geethapramod4146
    @geethapramod4146 2 роки тому +2

    Super