വാരിവിതറും ത്രിസന്ധ്യ പോകേ അതിലോലമെൻ ഇടനാഴിയിൽ നിൻ കള- മധുരമാം കാലൊച്ച കേട്ടു (2) ( വാതിൽപ്പഴുതിലൂടെൻ ) ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ അറിയാതെ കോരിത്തരിച്ചു പോയി (2) ( വാതിൽപ്പഴുതിലൂടെൻ ) ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ മധുകരൻ നുകരാതെയുഴറും പോലെ അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ പൊരുളറിയാതെ ഞാൻ നിന്നു നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ മറ്റൊരു സന്ധ്യയായി നീ വന്നു (2) ( വാതിൽപ്പഴുതിലൂടെൻ
എന്ത് കൊണ്ടാണെന്നറിയില്ല പല പാട്ടുകളും കഥകളും സീരിയലുകളും കരയിക്കുന്നു. എന്നിട്ടും അവ കാണാനും കേൾക്കാനും ഇഷ്ട്ടപ്പെടുന്നു.. ഒരു മനുഷ്യന്റെ മനസ്സ് ശരിക്കും ചുഴികളും മലരുകളുമുള്ള, എത്ര ബുദ്ധിമാൻമാർക്കും അറിയാൻ കഴിയാത്ത വലിയൊരു പ്രതിഭാസം ആണ് അല്ലേ
In this song the contribution of all, the Director, the Musicians ++👍 , the Lirics and finally the Singer 👍he comes last 🙏 everything is beautiful 👍🙏🙏🙏🌹 One more person left our the screen Play Writer 👍🙏
ദക്ഷിണമൂർത്തി , ഒ ൻ വി , ദാസേട്ടൻ 🙏🏻🙏🏻🙏🏻🌹🌹🌹👌🏻👌🏻👌🏻👏🏻👏🏻👏🏻
ദാസേട്ടൻ എത്ര ലളിതമായി ഈ ഗാനം മനോഹരമായി പാടി
00:15 ദാസേട്ടൻ പാടിയത് എത്ര സുന്ദരമായി അഭിനയിച്ചിരിക്കുന്നു
3:37 അമൃതം director brilliance 🔥
കാർത്തിക അഭിനയിച്ച എല്ലാ റോളുകളും നല്ല ആഴം ഉള്ള ശക്തി യുള്ള കഥാപാത്രം ആയിരുന്നു മനോഹരം ആയ ക്ലാസിക് ഗാനങ്ങൾ ഉള്ള പടങ്ങൾ
Thanks ഇത്രയും നല്ല ക്ലാരിറ്റിയോടെ അപ്‌ലോഡ് ചെയ്തതിനു
വാരിവിതറും ത്രിസന്ധ്യ പോകേ
അതിലോലമെൻ ഇടനാഴിയിൽ നിൻ കള-
മധുരമാം കാലൊച്ച കേട്ടു (2)
( വാതിൽപ്പഴുതിലൂടെൻ )
ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ
ഉയിരിൽ അമൃതം തളിച്ച പോലെ
തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
അറിയാതെ കോരിത്തരിച്ചു പോയി (2)
( വാതിൽപ്പഴുതിലൂടെൻ )
ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ
മധുകരൻ നുകരാതെയുഴറും പോലെ
അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ
പൊരുളറിയാതെ ഞാൻ നിന്നു
നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ
മറ്റൊരു സന്ധ്യയായി നീ വന്നു (2)
( വാതിൽപ്പഴുതിലൂടെൻ
ചേച്ചിയുടെ വട്ടപൊട്ട് 👍
എന്റെ എക്കാലത്തെയും ഇഷ്ട നായിക ❤️❤️
Karthika orupadu eshttam 👏👏🌹 sundari🌷🌷🌷❤💗💖💞💘❤💗💖💞💘
എന്ത് കൊണ്ടാണെന്നറിയില്ല പല പാട്ടുകളും കഥകളും സീരിയലുകളും കരയിക്കുന്നു. എന്നിട്ടും അവ കാണാനും കേൾക്കാനും ഇഷ്ട്ടപ്പെടുന്നു.. ഒരു മനുഷ്യന്റെ മനസ്സ് ശരിക്കും ചുഴികളും മലരുകളുമുള്ള, എത്ര ബുദ്ധിമാൻമാർക്കും അറിയാൻ കഴിയാത്ത വലിയൊരു പ്രതിഭാസം ആണ് അല്ലേ
Location is vembanattu kayal.(Kerala)
Mohan lalinte Naayika karthikaye vineethu kadameduthu... Super song 🤚✋🙌😍
Nalla oru Malayalam song. Dasettante shabdavum ,karthikayude abhinayam koodi adipoly.🎉🎉🎉🎉
മധുരം മാം കാലൊച്ച കേട്ടു.....
Beautiful song and wondert Karthika
ഇനി ഇങ്ങനത്തെ പാട്ടുകൾ ഉണ്ടാകുമോ ❤️❤️
വളരെ ബുദ്ധിമുട്ട് ആയിരിക്കും... എന്നാണ് തോന്നുന്നത് എന്റെ കുട്ടിക്കാലം ധന്യം ആക്കിയ ഗാനങ്ങൾ
ദക്ഷിണാമൂർത്തി സ്വാമി കളെ ഓർത്തു poyo 🤔🤔🤔💪💪💪
സാധ്യത ഇല്ല.
അന്നു. ഇന്നു. എന്നു. കാർത്തിക. ഇഷ്ട്ടം കറുത് സുന്ദരി
Dakshinamoorthy swamy. My pranams 🙏🙏🙏❤❤❤
Dasetta....big SALUTE 🙏🙏🙏🌹🌹🌹🌷🌷🌷
In this song the contribution of all, the Director, the Musicians ++👍 , the Lirics and finally the Singer 👍he comes last 🙏 everything is beautiful 👍🙏🙏🙏🌹
One more person left our the screen Play Writer 👍🙏
Very Very Romantic
Thanks for uploading
Super ❤️
One of my favourite song
ഇത് ❤ ആരാ
എഴുതിയത്
ഒ എൻ വി കുറുപ്പ്.
Vaathilpazhuthiloodenmunnil ❤
Nice Song😍
Super songs
Masterclass
Super song my favorite😍
കാർത്തിക ♥️
👌👏👏👏❤️
Super
എന്റെ നാൾ ആയതു കൊണ്ട് ആണ് എന്ന് തോന്നുന്നു . പെരുത്ത് ഇഷ്ടം
ആകും
ഭദ്രന്റെ ഗാനചിത്രീകരണ പരാജയം ആയി തോന്നിയ പാട്ട്
കുറച്ചൊക്കെ കലാഹൃദയം വേണം എന്നാലേ മനസിലാക്കുളു..
Old is gold
E padam enganundu ethu varae kandittilla atha chodichae
watermark 👌
❤️
3.38 ഷോട്ട് ഏതാ ലെവൽ 😅
Himabindhu
😢😢😢🎉🎉😂😂😮😅😊❤❤❤❤❤❤❤❤🎉
I'am getting out off this song and situation explained in situation of this movie
Vaathilpazhuthiloodenmunnil ❤
❤️