ഈ വീട് ഒരു വർഷം കഴിഞ്ഞിട്ടും ഇത്രയും മനോഹരം ആയി ഇരിക്കുന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് ആ വീട്ടിലെ കുടുംബ നാഥായ്ക്കു തന്നെ കൊടുക്കണം അച്ചടക്കം ഉള്ള കുടുംബം ❤️❤️🌹🌹🎉🎉
My dream home, ഞാൻ എത്ര പ്രാവശ്യം ഈ വീട് കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ ഓർമയില്ല. ചെറുതാണേലും അതിമനോഹരമായ വീട്. വർക് ഏരിയയും അടിപൊളിയായി ചെയ്തിരിക്കുന്നു. Siva സാറിനും ഫാമിലിക്കും ഒപ്പം ഈ മനോഹര സൗധം പരിചയപ്പെടുത്തിയ അജയ് സാറിനും 🤝
അന്നും ഇന്നും ഒരുപോലെ, plants ഒക്കെ നന്നയി maintain ചെയ്തിരിക്കുന്നു👌👌👌പുതിയ work area 👌👌👌. എന്തൊക്കെ മോഡേൺ facilities വന്നാലും, natural കാറ്റും വെളിച്ചവും ഉള്ള അടുക്കളയിൽ cook ചെയ്യുന്നത് ഒരു സുഖം ആണ്
Hi Ajay, UA-cam il njan ettavum koodutal tavanna kanda video e veedinte aanu...kanunnaverku veendum Kanan tonnunna entho oru prethekatha e veedinundu.. Thank you for coming again with this home ..
One of the best houses I have seen. It is very minimalist, with not too much of interiors done. simple, neat, spacious, elegant, stylish, awesome architecture and design. Just loved it.
I can see that the person who designed this home has an eye for pleasing class aesthetics. Unfortunately I cannot understand our native love for having a showcase kitchen and a working kitchen separately. Hope this trend changes one day to include just one functional kitchen for one family. This allows for more space if one removes the additional stove and wash basins. But still I deeply respect the high quality make of this home. The colours are also perfect.
Wow its remains same..well maintained..and appreciate you to take the efforts for clarify our doubts and value your subscribers .this genuinety is your speciality..go ahead 👏broo
Open kichen concept കേരളത്തിന് പ്രതേകിച്ചു മാംസഹാരികൾ ആയവർക്കു പറ്റിയതല്ല. അതിന്റെ ഒരു ഉദാഹരണം ആണ് ഒരു വർഷത്തിന് ഉള്ളിൽ ഒരു additional kitchen ചെയ്യുവാൻ ഉള്ള കാരണം
Nice interior work ,good job, congratulations 🎉 if common bathroom also important for the house that is better for our visitors and carporch also that good for all whether especially raining season, thank you
ഇതൊരു ultra modern എന്ന് എങ്ങനെ പറയും.... In, out ഒരു contemporary home എന്ന് പറയാം..... Ultra modern contomperrory വർക്കുകൾ 100 കണക്കിന്നുണ്ട് കേരളത്തിൽ.,....
Take a good video of the house, but the side designs do not make sense apart from the front,Also the design of the pipes on the front side seems to make sense
Please consider changing the Video Camera. Most of your recent videos looks very dull. Brightness is missing, which is impacting the feel of watching the video.
Thanks for the reply. Your videos are very good and one of our favourite home UA-camr. So just suggested this so that your video also looks better just like the others. Content is always good ✌️
living area 12 feet width + master bedroon 14 feet width = 26 feet .... in 1250 sqft plot , how its possible ? balance you get only 4 feet, how they allocated car parking area next to master bedroom ?
Hi Ajay. Could you please describe that raw cement polished wall (TV, clock and external pillar too). Basically, what is that material (smooth paint or PU paints), brand and which type of labours do these work? I dont know how many times I have watched your 1 yr older video and happy to see the new one. ❤ Kudos to Siva 😊
I'm building a house with same design, but a 3bhk, 45*40 on a 4500sqft land, since I live in a heavy rainfall zone, I've to use paraphets without compromising box elevation
The house design and the interiors are very beautiful and maintained well. However, the living room, kitchen etc are very gloomy with no light. One year is not a long time to see wear and tear. Please update after 3-5 years
The whole credit goes to both of u dear siva and kochu ❤️. Also a great appreciation toward your commitment, selection and sincerity in every phase of construction, which is clearly evident in each and every corner of your dream home. Hatsoff dears😍
Annathe video kandu Sivaye contact cheythirunnu… coming 2years lekkulla projects already aayi kazhinju ennu paranju… anyway ente veedu housewarming nu orungunnu… hopefully we will hv a video with AjaySankar.. Thank you
ഇദ്ദേഹം, വന്ന enquires എല്ലാം work ആയി മാറുമെന്ന് തെറ്റിദ്ധരിച്ചാണ് പെങ്ങളോട്, 2 വർഷത്തേക്ക് work ഒന്നും എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞത്. പുതിയ work ഒന്നുമില്ലാത്തതു കൊണ്ട്, പൈസ കൊടുത്തു വീണ്ടും ചെയ്യിക്കുന്ന ഒരു വീഡിയോ മാത്രമാണ് ഇത്. അല്ലെങ്കിൽ ഇത് വരെ ഇല്ലാത്ത ഒരു follow up ഉം ആയിട്ട്, അജയ് ശങ്കർ വരില്ല. പുതിയ work area മാത്രം ആയിരിക്കും ഈ Shiva ചെയ്തിരിക്കുന്നത് എന്ന് തോന്നുന്നു, കാരണം അത് അലുവായും, മത്തി കറിയും പോലെ വീടുമായി ഒട്ടും യോജിക്കാതെ നില്കുന്നു. ഈ വീടിന്റെ dining table ഒരു വൻ പരാജയം ആണ്. ഈ വീടിന്റെ store room , work area ആക്കി, അതിലൂടെ dining table ന്റെ ഉള്ളിലേക്ക് access ഉണ്ടായിരുന്നെങ്കിൽ നന്നായേനെ. ഇദ്ദേഹത്തിന്റെ show ഇൽ കൂടി പരിചയപ്പെടുത്തിയ, ഒരു interior design company ആയിട്ട് engaged ആയിട്ട്, എന്റെ ഒരു സുഹൃത്തു, ശെരിക്കും പെട്ട് പോയി. Design ചെയ്യാൻ site കാണാനോ, measurement എടുക്കാനോ, ഇവർക്ക് സമയമില്ല, നമ്മൾ എടുത്തു കൊടുത്താൽ, design ചെയ്യും പോലും. പാവത്തിന്റെ പൈസ പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.
@@rajaravi-kd6nr മനസിലാക്കി കളഞ്ഞല്ലോ 🤣🤣🤣 ഏതായാലും ഈ കണ്ടുപിടുത്തം നടത്തിയ ഉടനെ തന്നെ ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി കമന്റ് ഇടാൻ കാണിച്ച ആ മനസിന് 😍😍😍 (ചേട്ടന് വർക്ക് കുറവാണല്ലേ )😁😁
ഈ വീട് ഒരു വർഷം കഴിഞ്ഞിട്ടും ഇത്രയും മനോഹരം ആയി ഇരിക്കുന്നെങ്കിൽ അതിന്റെ ക്രെഡിറ്റ് ആ വീട്ടിലെ കുടുംബ നാഥായ്ക്കു തന്നെ കൊടുക്കണം അച്ചടക്കം ഉള്ള കുടുംബം ❤️❤️🌹🌹🎉🎉
അതാണ് 👍❤️❤️
ശരിയാ. കുടുബ നാഥയ്ക്ക് 😘
My dream home, ഞാൻ എത്ര പ്രാവശ്യം ഈ വീട് കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ ഓർമയില്ല. ചെറുതാണേലും അതിമനോഹരമായ വീട്. വർക് ഏരിയയും അടിപൊളിയായി ചെയ്തിരിക്കുന്നു. Siva സാറിനും ഫാമിലിക്കും ഒപ്പം ഈ മനോഹര സൗധം പരിചയപ്പെടുത്തിയ അജയ് സാറിനും 🤝
Thank u❤️❤️❤️❤️
Full cost ethreya ariyumo??
@@pesdreammm5876 42 lack
സൂപ്പർ ആയിട്ടോ. വീട് അടിപൊളി. ആ വീട്ടമ്മയെ സമ്മതിച്ചു. ഇത്രയും ഭംഗിയിൽ നോക്കണ്ടേ അതൊരു വലിയ ജോലിയാണേ 👍🏻👍🏻
കഴിവതും ഒരു വീടുപണി മേശരി contractor കൊടുക്കാതെ ഇരിക്കുക. പണിയിക്കുമ്പോൾ എഞ്ചിനീറിനെ കൊണ്ട് നിർമിക്കാൻ ശ്രമിക്കും
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീട്.... ഒരു ദിവസം എനിക്കും വെക്കണം ഇതുപോലെ... 😊😊🥰🥰ഒരുപാട് സ്നേഹം 🥰
😙
പെട്ടെന്ന് തന്നെ നടക്കട്ടെ ബ്രോ 🥰
അന്നും ഇന്നും ഒരുപോലെ, plants ഒക്കെ നന്നയി maintain ചെയ്തിരിക്കുന്നു👌👌👌പുതിയ work area 👌👌👌. എന്തൊക്കെ മോഡേൺ facilities വന്നാലും, natural കാറ്റും വെളിച്ചവും ഉള്ള അടുക്കളയിൽ cook ചെയ്യുന്നത് ഒരു സുഖം ആണ്
❤️❤️❤️❤️
Hi Ajay, UA-cam il njan ettavum koodutal tavanna kanda video e veedinte aanu...kanunnaverku veendum Kanan tonnunna entho oru prethekatha e veedinundu.. Thank you for coming again with this home ..
Pinnall❤️👍
യാത്രാ വിവരണത്തിന്റെ കാര്യത്തിൽ tech travel eat.... അത് പോലെ വീടിന്റെ കാര്യത്തിൽ അജയ് ശങ്കർ 👍👍👍 അടിപൊളി വീട്...
😄😄😄❤️❤️❤️❤️🙏
Route records നല്ല travel volg ആണ്
@@Nandha-Kishore avatharanam poraa
One of the best houses I have seen. It is very minimalist, with not too much of interiors done. simple, neat, spacious, elegant, stylish, awesome architecture and design. Just loved it.
❤️❤️❤️
I can see that the person who designed this home has an eye for pleasing class aesthetics. Unfortunately I cannot understand our native love for having a showcase kitchen and a working kitchen separately. Hope this trend changes one day to include just one functional kitchen for one family. This allows for more space if one removes the additional stove and wash basins. But still I deeply respect the high quality make of this home. The colours are also perfect.
👍
മാഷാ അല്ലാഹ്" എനിക്ക് വളരെ ഇഷ്ടപെട്ടു ഈ വീട്
❤️❤️❤️
Nalla veedu
Plenty kitto ❤
Enike vidila njan e channel epolum kannum ,kurea videos oky ethra kandalum repeat adikan thonum ,e home mass ane pinnea namla bro pulli simple ayita karyangal oky manasilakitharunathe
Thank u so much ❤️❤️വീട് സംഭവിക്കും. കാത്തിരിക്കൂ ❤️❤️❤️
Wow its remains same..well maintained..and appreciate you to take the efforts for clarify our doubts and value your subscribers .this genuinety is your speciality..go ahead 👏broo
Thank u sis ❤️❤️❤️
All credits goes to the woman of this heaven. Everything seems so perfect in the house. Everything is all in its place with great cleanliness 👏
😍😍
@@siva33845 വീടിന്റെ ഓനർ നിങ്ങളാണോ
Well said!
@@yasar-tk 👍🏼
Yes very clean and tidy.
The house is very clean and well maintained especially taking into consideration that there is a small kid ....kudos to the owners for that👍
👍❤️
🙄🙄🙄
Open kichen concept കേരളത്തിന് പ്രതേകിച്ചു മാംസഹാരികൾ ആയവർക്കു പറ്റിയതല്ല. അതിന്റെ ഒരു ഉദാഹരണം ആണ് ഒരു വർഷത്തിന് ഉള്ളിൽ ഒരു additional kitchen ചെയ്യുവാൻ ഉള്ള കാരണം
അത് നിങ്ങൾക്ക് വിവരം ഇല്ലാത്തകൊണ്ടാണ്
അതിന് സസ്യം, മാംസം എന്നൊക്കെ ഉണ്ടോ.
Very good house… one of my favorite house. I’m so proud of your designs.
From 🇺🇸 USA
Thank you so much!
@@homedetailed please give me ur contact number
വീട് വളരെ മനോഹരം. Maintain ചെയ്യുന്ന ഗ്രഹനാഥക്ക് ഒരു പൂച്ചെണ്ട് 💐.
സ്വിച്ച് ഏത് ബ്രാൻഡ് ആണ്?
Norys 👍
Nice interior work ,good job, congratulations 🎉 if common bathroom also important for the house that is better for our visitors and carporch also that good for all whether especially raining season, thank you
👍❤️
ആര് കണ്ടാലും. ഒന്ന് നോക്കി പോകും ❤️❤️❤️
പിന്നല്ലാതെ ❤️👍
Good content as always. 1 suggestion, video kurachu underexposed aanu. Athu correct cheythu kurachu saturation koode up cheythal kanan kidu arikum.👌
Sure ❤️❤️❤️
Sir video eshtamayi .valare nalla presentation. Super veedu..pakshe thankal samsarikumbol kithakkunnu. Alpam koodi savakasamayi samsariku
❤️❤️❤️👍
Above the dining counter is a veneer ceiling, gypsum ceiling or concrete slab
ഇതൊരു ultra modern എന്ന് എങ്ങനെ പറയും.... In, out ഒരു contemporary home എന്ന് പറയാം..... Ultra modern contomperrory വർക്കുകൾ 100 കണക്കിന്നുണ്ട് കേരളത്തിൽ.,....
ഓമ്ബ്രാ 😂😂😂
Athe oru potta veedu😂😂😂njn orthu
Oh God superb I'm from North India I'm amazed...no words to express..
സൂപ്പർ ഒരു കൊല്ലം കഴിഞ്ഞു ഇങ്ങനെയോ 😀😀♥️♥️♥️♥️🙏
❤️❤️❤️❤️
Paint anthayalum adichu 😁
Take a good video of the house, but the side designs do not make sense apart from the front,Also the design of the pipes on the front side seems to make sense
Patio pole 2 inner garden kandu
Athilek engane kayarum?
Maintain cheyyanenkilum kayarande
Please consider changing the Video Camera. Most of your recent videos looks very dull. Brightness is missing, which is impacting the feel of watching the video.
👍
Thanks for the reply.
Your videos are very good and one of our favourite home UA-camr.
So just suggested this so that your video also looks better just like the others.
Content is always good ✌️
Sit out ozhich Bakki ellam Thakarthu.. 🎉
❤️👍
Sir what material used in kitchen , acrylic or glass for cupboards
Acrylic ആണ് 👍
Enikkum nalla agrahamaane ingane plants ellaam vekkaan, but pamb varumo enne pedi.
🙄
ഏറ്റവും ഇഷ്ടമായ വീട്....❤️👍
❤️❤️❤️നൻപാ
Designers face cheyyunna oru problem annu eni construction trademark vekkanam
❤️👍
Dining area yil nalloru katta adichakum, kazhikunente adiyil podi, leaves vannu veezhan chance ile
Purame kanumpo cheroya veed pole und but ulil itram space oh, wow
നല്ല വീട്. കിച്ചൻ ഉത്തിരി ഇഷ്ടം ആയി 😘😘😘
❤️❤️❤️
ഇതിന്റെ പ്ലാൻ കിട്ടാമോ....
Engane oru veedu Paniyan exterior + interior total estimatation enthakum ? 42 lakhs exterior mathramale ??
Total ആണ് 42 but ഒര് വർഷം മുൻപാണ് 👍
I couldn't see an access to the dining area plant for maintenance, need to jump on the dining table 😊
That dining table is a masterpiece
😙
What is done in the wall of lcd? Is it any sheet or any kind of paint is done? Please someone expalin. Unable to understand the language.
Plz take a drone shots and pls show us the plan also😊😢
❤️👍
Kitchen Slab കൊടുത്തു cheyyunadu ano നല്ലതു ado modular kitchen better.
Modular kitchen
living area 12 feet width + master bedroon 14 feet width = 26 feet .... in 1250 sqft plot , how its possible ?
balance you get only 4 feet, how they allocated car parking area next to master bedroom ?
What is the construction and total plot area, it will be better if you provide some details in english so that other who are watching can understand.
Sir..
Can you mention the black sink material in working kitchen?
Yes 👍
Quartz sink
ഈ വീടിനടുത്താണ് എന്റെ വീട് 😍😊
അടിപൊളി
തൊട്ടടുത്ത വീട്
@@midhunkm8894where is this place
Hi Ajay. Could you please describe that raw cement polished wall (TV, clock and external pillar too). Basically, what is that material (smooth paint or PU paints), brand and which type of labours do these work?
I dont know how many times I have watched your 1 yr older video and happy to see the new one. ❤
Kudos to Siva 😊
Sure wl👍
Color combination🔥🔥🔥🔥
❤️❤️❤️❤️
They have spent a lot on the plants. Let's appreciate their effort.
I'm building a house with same design, but a 3bhk, 45*40 on a 4500sqft land, since I live in a heavy rainfall zone, I've to use paraphets without compromising box elevation
❤️👍
The house design and the interiors are very beautiful and maintained well. However, the living room, kitchen etc are very gloomy with no light. One year is not a long time to see wear and tear. Please update after 3-5 years
👍❤️
3-5 year is not enough update after 15 yrs to see wear and tear
Maintain cheyyandatha ultra modern aanu Enikku eshtam
❤️👍
❤❤❤ one of the best and trusted construction company ❤❤❤
❤️❤️❤️❤️
Hi,
Can i get floor plan? I will pay for it
Beautiful, home 🎉🎉🎉🎉with modern facilities...
Yes, thank you❤️👍
Dream House 👌🏻👌🏻
Everything is Perfect
Courtyard il ulla tall plant name entha ?
Glass covered courtyard il valarumo
Phycus
Sir can you say did they have an upstairs? If no, what is that thing above the house?
👍
Interior design മാത്രം ആണോ 45 lakh അതോ മുഴുവൻ ആയി നിർമിച്ച് തീരുമ്പോൾ ഉള്ള coast ആണോ
മുഴുവൻ ഉള്ള കോസ്റ്റ്
Wallല്‍ cement texture എങ്ങിനെ ആണ് ചെയ്തത് (ഇതിനെപറ്റി അറിയുന്നവര്‍ pls )
Plz call 👍
super who maintain the house
Kitchen Capbourd material ethaan glass kitchen eth material aan..
ചോദിക്കാം 👍
ഇതിന്റെ plan kittumo
Plz call 👍
Can u pls tell ...this sofa evedennu ...vaangi
The house looks dull imo. I'm more into houses which are very well lit naturally.
❤️❤️❤️
ഹായ് കൊതിയാവുന്നു 👌🏻👌🏻
❤️❤️👍
Work aria super. ❤
❤️❤️❤️❤️
The whole credit goes to both of u dear siva and kochu ❤️. Also a great appreciation toward your commitment, selection and sincerity in every phase of construction, which is clearly evident in each and every corner of your dream home. Hatsoff dears😍
Thank you so much 🙂
Ethu companyude material aanu raw cement texture cheyyan upayogichathu?
Wow...... അടിപൊളി
❤️❤️❤️
Gabion wall Kottayathu cheyyunna areyenkilum ariyumo..?
അറിയില്ല
Switch noriys ന്റെ ഏതു model ആണ് &colour
Call
Gray colour aan
Annathe video kandu Sivaye contact cheythirunnu… coming 2years lekkulla projects already aayi kazhinju ennu paranju… anyway ente veedu housewarming nu orungunnu… hopefully we will hv a video with AjaySankar.. Thank you
Sure 100% എത്തിയിരിക്കും ❤️❤️❤️
🤔🤔🤔
@@siva33845 We did call from Dubai, our house is at Ernakulam, Vypin
ഇദ്ദേഹം, വന്ന enquires എല്ലാം work ആയി മാറുമെന്ന് തെറ്റിദ്ധരിച്ചാണ് പെങ്ങളോട്, 2 വർഷത്തേക്ക് work ഒന്നും എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞത്. പുതിയ work ഒന്നുമില്ലാത്തതു കൊണ്ട്, പൈസ കൊടുത്തു വീണ്ടും ചെയ്യിക്കുന്ന ഒരു വീഡിയോ മാത്രമാണ് ഇത്. അല്ലെങ്കിൽ ഇത് വരെ ഇല്ലാത്ത ഒരു follow up ഉം ആയിട്ട്, അജയ് ശങ്കർ വരില്ല. പുതിയ work area മാത്രം ആയിരിക്കും ഈ Shiva ചെയ്തിരിക്കുന്നത് എന്ന് തോന്നുന്നു, കാരണം അത് അലുവായും, മത്തി കറിയും പോലെ വീടുമായി ഒട്ടും യോജിക്കാതെ നില്കുന്നു. ഈ വീടിന്റെ dining table ഒരു വൻ പരാജയം ആണ്. ഈ വീടിന്റെ store room , work area ആക്കി, അതിലൂടെ dining table ന്റെ ഉള്ളിലേക്ക് access ഉണ്ടായിരുന്നെങ്കിൽ നന്നായേനെ. ഇദ്ദേഹത്തിന്റെ show ഇൽ കൂടി പരിചയപ്പെടുത്തിയ, ഒരു interior design company ആയിട്ട് engaged ആയിട്ട്, എന്റെ ഒരു സുഹൃത്തു, ശെരിക്കും പെട്ട് പോയി. Design ചെയ്യാൻ site കാണാനോ, measurement എടുക്കാനോ, ഇവർക്ക് സമയമില്ല, നമ്മൾ എടുത്തു കൊടുത്താൽ, design ചെയ്യും പോലും. പാവത്തിന്റെ പൈസ പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.
@@rajaravi-kd6nr മനസിലാക്കി കളഞ്ഞല്ലോ 🤣🤣🤣 ഏതായാലും ഈ കണ്ടുപിടുത്തം നടത്തിയ ഉടനെ തന്നെ ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി കമന്റ് ഇടാൻ കാണിച്ച ആ മനസിന് 😍😍😍 (ചേട്ടന് വർക്ക് കുറവാണല്ലേ )😁😁
How much did it cost for the working kitchen....? Please share... I want to construct same working kitchen
Will upload soon
@@homedetailed Thank you Ajay Ji🙏
Beauty house. Floor plan കിട്ടാൻ വഴിയുണ്ടോ?
Let me check 👍
How many sq yards plot is it?
Looks good as seen before
❤️❤️❤️👍
This s really a dream home...❤
❤️❤️❤️
1250 is the built in space? Or
Is it the entire plot?
👍
Enthenkilum ariyavunna vlogere athyam ayit kanuvan
❤️❤️❤️🙏
Chetta ee veedinte bedroom door lock etharunnu varunney?
My favorite house too 👌👌👌, watched multiple times 😍
Work area ഗംഭീരം 👍👍
വള്ളിക്കുന്നത്ത് എവിടെ ആണ് ഈ വീട്
❤️❤️❤️❤️plz call ഹിസ് number
@@homedetailed Thank you sir.
ഞാൻ നാട്ടിൽ വരുമ്പോൾ വിളിക്കാം 🙏
വള്ളികുന്നം വട്ടയ്ക്കാട് ക്ഷേത്രത്തിന് കിഴക്ക് വശം..💐💐
@@harimuraleeravam3024 Thank you so much bro 😍🙏
Respect sir can you share the plan details..
Ee house tee price ethrayaa indian money vechh nokiya
വീഡിയോ യിൽ ഉണ്ട് 👍👍
Tile de name onn parayamo Google cheythitt kittunilla
❤️👍
Whats the total cost of this house? Including all!
40 lk
switches etha? legrand myrius blak aano?
എല്ലിസ് ആണ്
Can we get the home design blue print…
👍
Dining and hall full square feet how much
വീഡിയോയിൽ ഉണ്ട്
മുറ്റം കോൺക്രീറ്റ് ചെയ്തത് കമ്പി ഉപയോഗിച്ച് ആണോ?
അല്ല നോർമൽ
Sir, please add English subtitles :)
❤️❤️❤️
Good evening. ഇതിൻറെ പ്ലാൻ ഷെയർ ചെയ്യാമോ
👍
What is the tv wall paint …!
Uncluttered and gorgeous!
😄😄😄
Vedio light clarity illa
Kindly share house plan details
👍
Satha cement plaster chayath polish chayath anno athoo cement texture paint anno
സാദാ പ്ലാസ്റ്റർ & പോളിഷ്
Just sealer n epoxy
Ethil budget parayunnillallo budget onn parayuvo
മുഴുവൻ കാണുക റേറ്റ് പറയുന്നുണ്ട് 👍
plan add cheyyuuuu