അവളെ ഞാൻ വിട്ടു പിരിഞ്ഞു | ഇന്തോനേഷ്യയിലെ കാമുകി

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 735

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 2 роки тому +357

    ആ കുട്ടി സുന്ദരി ആണ് കേട്ടോ. ❤❤❤

  • @statuscorner8071
    @statuscorner8071 2 роки тому +136

    ആ കുട്ടി നല്ല കുട്ടിയായിരുന്നെടോ ഉമ്മാനോട് പറഞ്ഞു കെട്ട് ചങ്ങായി ❤🎉

  • @fasalukadayil1460
    @fasalukadayil1460 2 роки тому +75

    VIP യായി താങ്കളെ അംഗീകരിച്ചതിൽ ഇൻഡോനേഷൻ ഗെവൻണ്മെന്റിനു big സല്യൂട്ട്...... Tharimakaasi 👌

  • @kkstorehandpost2810
    @kkstorehandpost2810 2 роки тому +116

    കേരളത്തിലെ ഏക നിഷ്കളങ്കനായ വ്ലോഗർ Yaseen ബ്രോ ഇഷ്ടം ❤️

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 2 роки тому +196

    ലോകം ചുറ്റന്ന വെക്തികൾക്ക് ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകും പക്ഷെ നമ്മൾ അത് സന്തോഷത്തോടെയും മരണം വരെ സ്നേഹത്തോടെ കൊണ്ടു പോകുക ഒരിക്കലും ഒരു പെൺകുട്ടിക്ക് ആശകൊടുക്കരുത് അത് നമ്മുടെ ജീവിതത്തിൽ പരാജയം വന്നിടും

    • @ktbhaivlogs
      @ktbhaivlogs 2 роки тому +6

      correct

    • @itsme-gn5os
      @itsme-gn5os 2 роки тому +2

      Adhendha appo pennu ingot aashipichal
      Avar rekshapedumo 😆

    • @Calm-Cute
      @Calm-Cute 2 роки тому +2

      അവളെ കെട്ടിയാൽ തീരുന്ന പ്രേശ്നം ഉള്ളു.. നല്ല സ്നേഹം ഉള്ളവരാണ്....

    • @sanakappikuyi8782
      @sanakappikuyi8782 2 роки тому +1

      @@ktbhaivlogs iiei

    • @sanakappikuyi8782
      @sanakappikuyi8782 2 роки тому

      Iiiiii

  • @rajeevmadathil3717
    @rajeevmadathil3717 2 роки тому +102

    ഉമ്മാക്കുള്ള ഗിഫ്റ്റ് ആയി.. സൂപ്പർ... എവിടെ ചെന്നാലും നമ്മുടെ അമ്മയെ മറക്കാതെ പറഞ്ഞ വാക്കുകൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻🥰😍🥰🥰

  • @latheefuppada6188
    @latheefuppada6188 2 роки тому +57

    സ്നേഹിച്ചാൽ ഹൃദയം പറിച്ചു തരുന്നവരാണ് ഇന്തോനേഷ്യൻ സ്ത്രീകൾ .

  • @ShanibRahman-r1g
    @ShanibRahman-r1g 11 місяців тому +4

    നിങ്ങളുടെ... സന്തോഷം.... കണ്ടപ്പോൾ.... ഞങ്ങൾക്കും... സന്തോഷമായി.... ഫുൾ സപ്പോർട്ട്......ബ്രോ....താങ്കൾ... ഉയരങ്ങളിൽ... എത്തട്ടെ....

  • @PeterMDavid
    @PeterMDavid 2 роки тому +169

    ആ നാട്ടിൽ അത്രയും ആദരം കിട്ടിയതിൽ ഞാനും സന്തോഷിക്കുന്നു 👍❤👌

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому +6

      ❤️

    • @satheeshoc4651
      @satheeshoc4651 2 роки тому +4

      @@yaseenvlogs1948 അല്ലെങ്കിലും ഇന്ത്യസ് ഇഷ്ടം പെടുന്നവർ ആണ് അവർ എനിക്ക് ഗൾഫിൽ വെച്ച് അറിയാം ഇൻഡോനിഷ ക്കാർ നല്ല ആളുകൾ ആണ്

  • @MJDKELOT
    @MJDKELOT 2 роки тому +19

    Masha allah 🌹 കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട് 🌹 രാശി തെളിഞ്ഞു മോനെ 🌹

  • @vineetha.v6020
    @vineetha.v6020 2 роки тому +61

    ചേട്ടൻ വേറെ നാട്ടിൽ പോയത് കൊണ്ട് മാവും പ്ലാവും ഒക്കെ മറന്നു പോയോ 😂😂😂😍

    • @pms9592
      @pms9592 2 роки тому

      👍👍😊

    • @AbdulKader-dj9il
      @AbdulKader-dj9il 2 роки тому +1

      Bro
      നാട്ടിലെക്കാൾ നല്ല മാവും പിലാവും എല്ലാ പച്ചക്കറികളും ഉണ്ടവിടെ കുടംപുളിയും വാഴയും എല്ലം Fresh കിട്ടും .......
      അവിടെയുള്ള മലയാളി സമാജത്തിന്റെ ഒരു വീഡിയോ you Tubൽ ഉണ്ട് കണ്ട് നോക്കു മനോരമ TV യുടെ ഒന്ന് കണ്ട് നോക്കു അവിടെ പോയ മലയാളി കുടുംബങ്ങൾക്ക് തിരിച്ച് വരാനെ തോനുന്നില്ലത്രേ🤗🙏

    • @shyma5954
      @shyma5954 Рік тому

      @@AbdulKader-dj9il ennitenthe gulfnadukalil Arabi veedikalil avidathe lady's aanu kooduthalum servants

  • @sobhakoyiloth5112
    @sobhakoyiloth5112 2 роки тому +15

    "ക്ഷമയും,സഹനശക്തിയും ഉള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല, അവർ ജീവിതത്തിൽ വിജയിക്കും " ഇതെന്നോട് 16വർഷം മുമ്പ് എന്റെ ബോസ്സ് പറഞ്ഞതാണ്..... അതു സത്യമാണെന്നു അനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കി, , ജാസിനെപ്പോലെ ക്ഷമയും, സഹനശക്തിയും ഉള്ളവർക്കേ ഇതുപോലുള്ള യാത്ര വിജയിക്കുള്ളൂ.... (പ്രത്യേകിച്ച് വില്ലേജു യാത്ര )

  • @rangithpanangath7527
    @rangithpanangath7527 2 роки тому +43

    മറുനാട്ടിലെ അംഗീകാരം 👍👍👍 ഓളെ തേക്കാതെ കൂടെ കൂട്ടാമായിരുന്നു ❤❤❤👌👌🙏🙏😂

  • @haridaskk2589
    @haridaskk2589 Рік тому +6

    മൈമൂനയെ കണ്ടാൽ നമ്മുടെ ചാവക്കാട്ടുകാരി ഉമ്മക്കുട്ടിയുടെ പോലുണ്ട്. ഞങ്ങൾക്കൊക്കെ ഇഷ്ട്ടപ്പെട്ടു, നല്ലമോള്. നല്ല ചുറുചുറുക്ക്. നല്ല നിഷ്കളങ്കത. യാസിന് ചേരും. കൂടെ കൂട്ടിക്കോ.

  • @mohammedrashid7437
    @mohammedrashid7437 2 роки тому +5

    നിഷ്കളങ്കരായ ജനങ്ങൾ വളരെ ഇഷ്ടപെട്ടു

  • @അബ്ദുൽറഹമാൻപാലക്കാട്

    ലോകത്ത് വിശ്വസിക്കാൻ പറ്റുന്ന ഒരു സ്ത്രീസമൂഹം ഉണ്ടെങ്കിൽ ഇന്തോനേഷ്യ കളങ്കം ഇല്ല മനസ്സിൽ എത്ര അനുഭവങ്ങൾ ഉള്ളതുകൊണ്ട് പറയുകയാണ്

  • @sudarsanas4591
    @sudarsanas4591 Рік тому +3

    മകനേ പുലികുട്ടി അഭിനന്ദനങ്ങൾ god bless you

  • @Abinshan29
    @Abinshan29 2 роки тому +88

    അയോട പാവം കുട്ടി. ❤️ഒന്ന് ആർത്ത് കരയാമായിരുന്നു 😂

    • @mohanroykp9640
      @mohanroykp9640 2 роки тому

      Hallo Mr Jason,whynot you pick her to India and enjoy to a pranya life,..

    • @mohanroykp9640
      @mohanroykp9640 2 роки тому +1

      Ho my Abin,you came to visit India,and enjoyed to Indian culture

    • @Abinshan29
      @Abinshan29 2 роки тому

      @@mohanroykp9640 അത് എന്നോട് ചോയ്ച്ച ഞാൻ എന്ത് പറയാനാ. നീ ഇപ്പൊ എവിടെന്ന കെട്ടിയെടുത്തെ മര ഭൂതമേ

    • @Abinshan29
      @Abinshan29 2 роки тому +5

      @@mohanroykp9640നീ എന്തൊക്കെയാ ഈ പറയുന്നേ. ഞാൻ ഇന്ത്യയിൽ അല്ല ചൊവ്വായില.🪐

    • @rxn7__
      @rxn7__ 2 роки тому

      @@Abinshan29 😂

  • @smtkl7115
    @smtkl7115 2 роки тому +16

    മൈമൂന ഇഷ്ടം 🥰😄😄

  • @shijin977
    @shijin977 2 роки тому +11

    ആ കുട്ടി സുന്ദരിയാണ് കൂടെ കൂട്ടികൊണ്ടു വരാർന്നു❤️

  • @shajinkt5788
    @shajinkt5788 2 роки тому +32

    Yaseen ഈ എപ്പിസോട് അടിപൊളി 👌🌷ആ സുന്തരിക്കുട്ടി ❤️❤️🔥🔥😜

  • @ayushmedia26
    @ayushmedia26 2 роки тому +76

    സന്തോഷമുള്ള ഒരു നിമിഷമാണ് ഇത്.💞💞
    എന്നാലും ഓളെ ഇജ്ജ് തേക്കണ്ടായിരുന്നു പാവം ഓള് 😝🤭

  • @fighter-354
    @fighter-354 2 роки тому +6

    യാസീൻ വളരെ ഇഷ്ടപ്പെട്ടു വീഡിയോ... നല്ല ജനങ്ങൾ ആണ് അവിടെ ഉള്ളത് എന്ന് തോന്നുന്നു... ജീവിതം കൂടുതൽ വിശാലതയുള്ളതും സമയം വളരെ വളരെ ഭംഗിയുള്ളതും ആയി തീരട്ടെ എന്ന് ആശംസിക്കുന്നു ♥️♥️♥️

  • @fafdubai4620
    @fafdubai4620 2 роки тому +5

    നിങ്ങളുടെ വീഡിയോസ് വളരെ സന്തോഷത്തോടെ കാണുന്നു ബ്രോ.. ഒരു india ക്കാരൻ ഇത്രയും വില അതിലുപരി ഒരു മലയാളിയും 😍😍😍😘ഇതൊക്കെ കണ്ടിട്ടാ എന്റെ പ്രവാസം എത്ര ബുദ്ധിമുട്ട് ആണെന്ന് തോന്നുന്നത് 😍

  • @abunahva1289
    @abunahva1289 2 роки тому +8

    മൈമൂനാ ♥️♥️യാസീൻ 😂അടിപൊളി

  • @saygood5443
    @saygood5443 2 роки тому +26

    Indonesians are Lovely and honest people ❤️

  • @shmeei
    @shmeei 7 місяців тому +1

    Hi yaseen bro nigal indonasia ill povan totall coast, 2 month's nikkan oke ethre enn onn parajutharamo please!!!!! 🥲🙌🏻

  • @hami...hameed6698
    @hami...hameed6698 2 роки тому +7

    മൈമുന , സുന്ദരിയാണല്ലോ❤️

  • @babupacha9527
    @babupacha9527 2 роки тому +36

    മറുനാട്ടിൽഒരു മലയാളി നമ്പർ 1അഭിമാനം വാനോളം ❤❤❤

  • @vinodck2064
    @vinodck2064 2 роки тому +3

    Yaseen നീ സൂപ്പർ ആണെടാ... സൂപ്പർ. നിൻ്റെ പ്രായത്തിൽ നിൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ വിട്ടു പോരാൻ പറ്റില്ല. അതാണ് നീ - ..ലക്ഷ്യമതല്ലല്ലോ? . ആശംസകൾ.

  • @habibkodur4890
    @habibkodur4890 2 роки тому +18

    സുന്ദരി കുട്ടിയാണ്

  • @kadyadi
    @kadyadi 2 роки тому +56

    എത്രേം പെട്ടന്നു youtuber ആവണം എന്നിട്ടു ഇന്തോനേഷ്യൽ പോണം അതാണ് ഇനിയുള്ള പ്ലാൻ 🤣

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому +4

      😂

    • @ishakpk
      @ishakpk 2 роки тому +1

      😂

    • @shahanamkd5048
      @shahanamkd5048 2 роки тому

      പോ മോനെ ദിനേശാ 🤣🤣

    • @wizardgirl3497
      @wizardgirl3497 2 роки тому +2

      Enikkum thoonnetnd🤭

    • @kadyadi
      @kadyadi 2 роки тому +2

      @@shahanamkd5048 എന്നാ നീയും പോരേ എന്തേലും മിണ്ടിയും പറഞ്ഞും പോവാലോ

  • @shamseeruk4859
    @shamseeruk4859 2 роки тому +6

    അവർ അങ്ങിനെയാ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്...,...., നമ്മുടെ കൾച്ചറും അവരുടെതും വലിയ വ്യത്ത്യാസം ഉണ്ട് . നാളെത്തെ കാര്യമോർത്തുള്ള വേവലാതി അവർക്കില്ല,

  • @dilfadiya3872
    @dilfadiya3872 2 роки тому +2

    കൊച്ചു കള്ളൻ 😂ആ കുട്ടി ഒരു സുന്ദരി ആണെന്നെ 😍♥️

  • @pochinki_vaasu
    @pochinki_vaasu 2 роки тому +18

    ഇങ്ങനെ പോയാൽ നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ കൂടെ ഏതെങ്കിലും പെണ്ണ് കാണും....😂

  • @happpyyy7332
    @happpyyy7332 2 роки тому +5

    .. അവിടെ നല്ല സുന്ദരി കുട്ടികളുണ്ട്...ജാടയും ഇല്ല..ഞാനും പോവ്വാ 🤕🤕.. സിംഗിളായി മടുത്😂😂😂😂

  • @praji7246
    @praji7246 2 роки тому +14

    എങ്ങനെ മനസ്സ് വന്നു ബ്രോ.....പോരുന്നോ....കൂടെ....എന്ന് ചോതിക്കായിരുന്നില്ലെ ❤❤❤❤❤

  • @praveennair2119
    @praveennair2119 2 роки тому +6

    മാങ്ങ മരം എല്ലാ അളിയാ, മാവ് 😂🥰😍😘

  • @shabnashanu6595
    @shabnashanu6595 2 роки тому +7

    Proud of you bro...
    എന്നും വീഡിയോ വരാൻ waiting aaaan...

  • @Amigos_sv_groups
    @Amigos_sv_groups 2 роки тому +8

    Oru vloger ആയിട്ട് ഇന്തോനേഷ്യ പോവാ 😛😌ഒരു kuttyne set aaka 🙌😌 അവളെയും കൊണ്ട് നാട്ടിലേക്ക് വരാ that's my dream 🤣😂😛.

    • @shareef9012
      @shareef9012 2 роки тому +3

      All the best. Vijayich vaadaa.. 💪😂

    • @Amigos_sv_groups
      @Amigos_sv_groups 2 роки тому +1

      @@shareef9012 brokk venel koode por 😌mmakk set aakanne 😂😛

    • @Sharafu668
      @Sharafu668 2 роки тому

      നമ്മുടെ ഇന്ത്യയിലേക്ക് അല്ലേ 😁അസ്സലായി

    • @Amigos_sv_groups
      @Amigos_sv_groups 2 роки тому

      @@Sharafu668 ath nalla oru ithan 😌 so ഇന്ത്യയിലേക്ക് വരണ്ട 😌😂 അവടെ setil ആവാം🙌😌

  • @jasicreations9819
    @jasicreations9819 2 роки тому +2

    Ningalude veed eth sthalathan onn paryumo

  • @subaidakp7908
    @subaidakp7908 2 роки тому +1

    സൂപ്പർ.എനിക്ക്. ഇഷ്ടം. ആയി.സൂപ്പർ.ok

  • @AbiAbi-mi3kj
    @AbiAbi-mi3kj 2 роки тому +8

    യാസീൻ.. ആ സുന്ദരി കുട്ടിയെ കല്യാണം കഴിച്ചു കൂടെ കൂട്ട്.. 💖💖💖

  • @lathajohnaj8359
    @lathajohnaj8359 Рік тому +9

    പാവം, ഇതുവരെയും യാസിന്റ കൂടെ ഗൈഡ് ആയി കൂടെ യുണ്ടായിരുന്ന ആ നല്ല പെൺകുട്ടിക്ക് കേരളത്തിലേക്ക് സ്വാഗതം..

  • @kumbalangivlogs2541
    @kumbalangivlogs2541 2 роки тому +8

    കേരളത്തിൽ ഉള്ള പെൺകുട്ടികളെ പ്രണയിക്കുന്നതിലും നല്ലതാണ് .ഈ കുട്ടിയെ പ്രണയിക്കുന്നത് Bro

  • @ktbhaivlogs
    @ktbhaivlogs 2 роки тому +13

    *ഗിഫ്റ്റ് കിട്ടിയപ്പോൾ ഉമ്മാനെ ഓർത്തല്ലോ ബ്രോ... യുവർ ഗ്രേറ്റ്*

  • @RashidVanimal
    @RashidVanimal 2 роки тому +1

    സുന്ദരിക്കുട്ടി.......ഇഷ്ടം............

  • @gouthamanas7527
    @gouthamanas7527 2 роки тому

    Bro video category etha idaru please… onnu parayo please…

  • @anandurithuaryan5742
    @anandurithuaryan5742 Рік тому +1

    Vedio s allam super👍👍👍 pinne ninte talking athinekalum super 👌👌👌👌

  • @rajeshpmna1142
    @rajeshpmna1142 2 роки тому +2

    അവരെ വിട്ട് പിരിഞ്ഞു പോകുമ്പോ ഒരു വിഷമം തോന്നി. പോയല്ലേ പറ്റൂ അല്ലെ? 😁എല്ലാ വിഡിയോസും കാണാറുണ്ട്. ചുമ്മാ പൊളിക്ക് മച്ചാനെ!😍👍👍

  • @aishaabdusalam6618
    @aishaabdusalam6618 2 роки тому +3

    Ennaleyan adyamayitt ingade vedio kanunnat .vere level😍 new subscriber

  • @afafsarjain_
    @afafsarjain_ 2 роки тому +15

    Proud of yaseenkkaa🥳♥️
    Nnaalum nte maimunaa 😂aal sundhari kutti aan poliyaan ♥️

  • @js6434
    @js6434 2 роки тому +8

    ആ കുട്ടി നല്ല കുട്ടിയാണ് yaseen നല്ല മാച്ച് ഉണ്ട് 💞

  • @shafeeque9950
    @shafeeque9950 2 роки тому +5

    ദോശ കൊടുത്താലും ആശ കൊടുക്കരുതേ എന്നാണ് നമ്മുടെ മഹാകവി പറഞ്ഞിട്ടുള്ളത്

  • @hussainmattummal6244
    @hussainmattummal6244 3 місяці тому

    🙋‍♂️ യാസീൻ ഒരുപാട് ഭാഗ്യവാൻ മൂന്ന് ദിവസം അടിച്ചുപൊളിക്കും ഞങ്ങൾക്കും കാണാൻ ഭാഗ്യം ഉണ്ടാവട്ടെ🙏🙏🤝💞💞

  • @sidheequehazi
    @sidheequehazi 2 роки тому +20

    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായൊരു vlogger yaseen bro ❤❤

  • @umairkuttiady41
    @umairkuttiady41 2 роки тому

    Pragi kamana???

  • @prakrithihopes7551
    @prakrithihopes7551 2 роки тому +8

    കുട്ടി കൊള്ളാല്ലോ 😍😍

  • @ismailnalukudiparambu5798
    @ismailnalukudiparambu5798 2 роки тому

    നീ വേണേൽ മ്ലാവ് ന്ന് പറഞ്ഞോളൂ..ഹഹഹ ഹൗ ബല്ലാത്ത ജാതി 😂

  • @justinjoseph9225
    @justinjoseph9225 6 місяців тому

    മലയാളി സഞ്ചാരികളിൽ സഫാരി കഴിഞ്ഞാൽ യാസിൻ ഏറെ ഹൃദ്യം❤❤

  • @nelsonthomas451
    @nelsonthomas451 2 роки тому +1

    യാസീൻ ഭായ് കേരളത്തെ പറയിക്കല്ലേ മാവിനെ പ്ലാവ് ആക്കല്ലേ ഭായ്

  • @saflaah
    @saflaah 2 роки тому +4

    പ്ലാവ് എന്നല്ലേ മാങ്ങ മരത്തിന് പറയാ.. 😁😅

  • @AdarshKumar-pn6qu
    @AdarshKumar-pn6qu 2 роки тому +4

    എവിടെ ചെന്നാലും മലയാളി പൊളിയാ 🔥💪🏻😎

  • @sainudheentarur8843
    @sainudheentarur8843 2 роки тому +6

    സുന്ദരി കുട്ടി

  • @maimoona4226
    @maimoona4226 2 роки тому +14

    യാത്ര പറഞ്ഞത് ഉഷാറായി! മൈമൂനയെ ഇങ്ങോട്ട് കൂട്ടിക്കോ! 😂😂😂😂

  • @786JNA
    @786JNA 2 роки тому

    Assalamualaikum Bhaiya,How is city...

  • @حسنحسين-ث2ذ5ق
    @حسنحسين-ث2ذ5ق 2 роки тому +1

    അതി മനോഹരം സുഹൃത്തെ കലക്കി.

  • @captainamerica7147
    @captainamerica7147 2 роки тому +15

    അങ്ങനെ എത്രയെത്രപെൺപിള്ളേരെയാണ് yaseen ബ്രോ തേച്ചത് ..അതില് അഒരാളും കൂടി

  • @jesbindavid
    @jesbindavid 2 роки тому +8

    yaseenum aa kuttiyoum nalla cherchayane 💯😊

  • @jollysony2457
    @jollysony2457 2 роки тому +14

    അങ്ങനെ കല്യാണവും കഴിഞ്ഞു 😂

  • @aswanth.krishhh00
    @aswanth.krishhh00 2 роки тому +11

    മാങ്ങ മരം= പ്ലാവ് 😂

    • @Mkuwai
      @Mkuwai 2 роки тому +1

      😁

  • @agamadower
    @agamadower 2 роки тому

    Epol evideaya Yogyakarta lano

  • @raneeshpainkulathil8618
    @raneeshpainkulathil8618 2 роки тому +4

    ആ കുട്ടിയെ വിട്ടു കളയല്ലേ ഏട്ടാ ❤❤..

  • @NazeerKallara
    @NazeerKallara 2 роки тому +1

    അടിപൊളി കൊച്ചു കേട്ടി കൊണ്ട് വടേ

  • @salimali6307
    @salimali6307 3 місяці тому

    അഭിനന്ദനങ്ങൾ ❤❤❤

  • @samadk9136
    @samadk9136 2 роки тому

    ചുള്ളിവിൽ ഒരു ലക്കി നായകൻ

  • @abdulkadher6507
    @abdulkadher6507 2 роки тому +7

    Enthoru sneham Ulla manusyar I ❤️ Indonesia 🇮🇩

  • @ctmuhammed3414
    @ctmuhammed3414 2 роки тому +5

    ഒരു സാദാ ഇന്ത്യൻ പൗരന് ഇന്തോന്വേഷ്യൻ ഗവൺമെൻ്റ് കൊടുത്ത അംഗീകാരം വളരെ സന്തോഷം തന്നെ, പക്ഷെ രണ്ടു മാസം കേരളം വിട്ടപ്പോഴേക്കും - ചക്കയും മാങ്ങയും ഒക്കെ മറന്നു - ചക്കനെറെ മരം - മാങ്ങ ൻ്റെ മരം - കേട്ടപ്പോൾ എന്തോ അരോചകം -

  • @vinayakrajandran4727
    @vinayakrajandran4727 Рік тому +1

    യാസീൻ 🙏🙏🙏🙏🙏🙏🙏🙏സൂപ്പർ 🙏👍👍

  • @mdsaju3915
    @mdsaju3915 2 роки тому

    Jasim evideya an muthe

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 роки тому +6

    ഉപേക്ഷിക്കേണ്ട നല്ല കുട്ടിയാണ് പോരാൻ നേരത്ത് വിളിച്ചുകൊണ്ട് പോര് 🙋 Idukki

  • @kishorkumarkodapully5895
    @kishorkumarkodapully5895 2 роки тому

    Yaseen നമ്മുടെ ഇന്ത്യ യിലേ mobile Sim Card അവിടേ ഉപയോഗിക്കാൻ സാധിക്കുമോ ഡിയർ?

    • @rafikp2724
      @rafikp2724 2 роки тому

      No

    • @ishan7157
      @ishan7157 2 роки тому

      international roaming ഉണ്ട്. activate ചെയ്തു വന്നാൽ use ചെയ്യാം

  • @shanavasmm9660
    @shanavasmm9660 2 роки тому +1

    സൂപ്പർ 👍👏👏👏🥰👏🥰

  • @sanojam9616
    @sanojam9616 2 роки тому +2

    അടിപൊളി ബ്രോ! ഞാൻ എന്നും കാണാറുണ്ട്

  • @jimithamathai5043
    @jimithamathai5043 2 роки тому +4

    Kaamuki kollatooo
    Videos adipoli.. ❤❤

  • @creativewings6283
    @creativewings6283 2 роки тому +9

    Your Indonesian vlogs make me as a adorable fan of you. great job yaseen .keep going 👍

  • @saraths650
    @saraths650 Рік тому +1

    നിങ്ങളുടെ നെറ്റിക്ക് എന്താ പറ്റിയത് ബ്രോ സൂപ്പർ ❤❤❤❤ ആലപ്പുഴ കാരൻ ❤❤❤

  • @com.abduljaleel1351
    @com.abduljaleel1351 Рік тому +2

    Good & wishess

  • @hashfakhtk45
    @hashfakhtk45 2 роки тому +7

    14:40😂😂

  • @anjanamadhu306
    @anjanamadhu306 2 роки тому +3

    Chettante videos ellam poli annu 🥰🥰🥰🥰🥰 sooper 😍😍😍😍

  • @believersfreedom2869
    @believersfreedom2869 2 роки тому

    പരി.ബൈബിളിൽ കർത്താവു അരുളി ചെയ്യുന്നു " തന്നിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോകാതെ നിത്യ ജീവൻ പ്രാപിക്കുന്നതിന്,തന്റെ ഏക ജാതനായ പുത്രനെ അയക്കാൻ തക്കവണ്ണം പിതാവായ ദൈവം അത്ര മാത്രം ലോകത്തെ സ്നേഹിച്ചു " ഈ രക്ഷകനെ ജീവിതത്തിൽ സ്വീകരിക്കുന്നവർ ഭാഗ്യവാന്മാർ! അവർ നിത്യത അവകാശമാക്കും!!

  • @mohanankk9454
    @mohanankk9454 2 роки тому +2

    അവളെ കെട്ടിക്കോ bro നമുക്കൊരു ഇൻഡോണീഷൻ മരുമോളെ കിട്ടുമല്ലോ.....!!!!!!!

  • @manik4680
    @manik4680 Рік тому

    WELCOME SUPER NICE INDONESIA VILLAGE PEOPLE LIFE VERY NICE VILLAGE GIRLS VOICE VERY NICE MY HEART TECHNIC CONGRATULATIONS GOD BLESS YOU

  • @shahinailiyas8492
    @shahinailiyas8492 2 роки тому +3

    ഇന്നലെ റിപ്ലൈ കിടിയപ്പോൾ ഹാപ്പി യായി

  • @ashokan123o5
    @ashokan123o5 2 роки тому +2

    ഒര ന്യരാജ്യ ക്കര നോട് ഇങ്ങനെ അടുത്ത് പെരുമാറിയാ അവൾ നല്ല മനസ്സിന്റെ ഉടമ യാണ് ഇതു പോലുള്ള വരെ ഒരിക്കലും മറക്കരുത് ഇതു പോലുള്ള അനുഭവങ്ങൾ കൈ കളിൽ എത്തി ച്ചു തരു ന്ന യാസിന് ഒരായിരം അഭിനന്ദനങ്ങൾ മൈ മുനക്കും

  • @nishada5501
    @nishada5501 2 роки тому +1

    ഇക്ക പറ്റി ച്ചോ കാമുകി ആ ണോ അത് ഇക്ക നെ ഒത്തിരി ഇഷ്ടം 💯💅

  • @bhaskarannv7458
    @bhaskarannv7458 2 роки тому +1

    വീഡിയൊ വളരെ നന്നായി അവതരണ o സൂപ്പർ❤❤❤

  • @riderboy9111
    @riderboy9111 Рік тому +1

    Polikk muthe💥

  • @jogregorjosejose1141
    @jogregorjosejose1141 2 роки тому +1

    Bro ninte video kidu ahnu..... 🔥🔥🔥