Advanced Happy married life brthr 🎉🎉❤❤നിങ്ങളെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് (രണ്ട് ചാനലുകളിളെലേയും) നിങ്ങളെല്ലാരും അടിപൊളിയാണ് ട്ടോ..expecially എനിക്ക് baavine ഭയങ്കര ഇഷ്ട്ടാണ് ❤ഞാനും ഭാവിയും same age 😁
നിങ്ങൾ നല്ല രീതിയിൽ എല്ലാവരേയും വിളിക്കുന്നുണ്ട് മറ്റുള്ളവർ പറയും നിങ്ങൾ നങ്ങളെ വലിയ ഫാമിലി ആക്കി പക്ഷേ എല്ലാവരയുo വിളിക്കാൻ ബുദ്ധി മുണ്ടാണ് എന്ന് യാസിൻ അങ്ങനെ അല്ല നമ്മളെ യും ക്ഷണിക്കുന്നു കല്യാണ്ണത്തിന് നമ്മൾ കുടിയ പോലെ തന്നെ അതിന് ഒരു ബിഗ്ഗ്സലു റ്റ്
Enik oru 6 year aayitt ariya ikkane ente life il chila maatangalk okke kaaranam ingeru thanne aanu life il first travelling field il vanna time il kure motivation um inspirationum aaya aalu aanu oru 4 years mumb njan ikkante veetil poyi kandappo veruthe veetil irikeni njan choych kurach plans okke und travel cheyyanam ath ellarem kaanikkanam nn okke inn ingalu nikkunna ee oru position proud of you yaseenkka🥰
നിങ്ങൾ ആ ആഫ്രിക്കയിലെ വീട് വെക്കാൻ സഹായിച്ച അവരെ കൂടി വിളിക്കണം പിന്നെ കൊടുങ്ങല്ലൂർ എവിടെ വച്ചാണ് എന്നുള്ള കാര്യo കൂടി അറിയിക്ക ലളിതമായി ഫോൺ നമ്പർ കൂടി തരിക
ആദ്യായിട്ടാണ് ഒരു യൂട്യൂബർ കല്യാണം പറയുന്നത് 😊❤️
നിന്നെ എന്തിനാ നേരിട്ട് കാണുന്നത് യൂട്യൂബിൽ നിറഞ്ഞു നിൽക്കുകയല്ലേ😂😂
ഉമ്മയുടെ dress poli ❤❤
❤️❤️
Advanced Happy married life brthr 🎉🎉❤❤നിങ്ങളെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് (രണ്ട് ചാനലുകളിളെലേയും)
നിങ്ങളെല്ലാരും അടിപൊളിയാണ് ട്ടോ..expecially എനിക്ക് baavine ഭയങ്കര ഇഷ്ട്ടാണ് ❤ഞാനും ഭാവിയും same age 😁
❤️
നിങ്ങൾ നല്ല രീതിയിൽ എല്ലാവരേയും വിളിക്കുന്നുണ്ട് മറ്റുള്ളവർ പറയും നിങ്ങൾ നങ്ങളെ വലിയ ഫാമിലി ആക്കി പക്ഷേ എല്ലാവരയുo വിളിക്കാൻ ബുദ്ധി മുണ്ടാണ് എന്ന് യാസിൻ അങ്ങനെ അല്ല നമ്മളെ യും ക്ഷണിക്കുന്നു കല്യാണ്ണത്തിന് നമ്മൾ കുടിയ പോലെ തന്നെ അതിന് ഒരു ബിഗ്ഗ്സലു റ്റ്
❤️❤️
ക്യൂട്ട് ഉമ്മയും മേനും പൊളി
🎉😂🎉
July 21 വയനാട് വരുണ്ട്. കാലിയാനത്തിന് കൂടാൻ കയ്യില്ല. ഞാൻ മലപ്പുറം ആണ്. പെണ്ണ് നല്ല സുദാരിയാണ്
❤️❤️👍
എനിക്ക് വധൂ ഗൃഹത്തിൽ വരുന്നതാണ് എളുപ്പം
കാരണം ഇവിടെ നിന്നും 15 km മാത്രമേ കൊടുങ്ങല്ലൂർ ഒള്ളൂ
❤️❤️👍
Enik oru 6 year aayitt ariya ikkane ente life il chila maatangalk okke kaaranam ingeru thanne aanu life il first travelling field il vanna time il kure motivation um inspirationum aaya aalu aanu oru 4 years mumb njan ikkante veetil poyi kandappo veruthe veetil irikeni njan choych kurach plans okke und travel cheyyanam ath ellarem kaanikkanam nn okke inn ingalu nikkunna ee oru position proud of you yaseenkka🥰
Thanks man
Kodungallur evide, entte veed kodungallur aane appo kodungallur eanthaayaalum varaan pattum. 😍👍😭😭🤲🌹
നിങ്ങൾ ആ ആഫ്രിക്കയിലെ വീട് വെക്കാൻ സഹായിച്ച അവരെ കൂടി വിളിക്കണം പിന്നെ കൊടുങ്ങല്ലൂർ എവിടെ വച്ചാണ് എന്നുള്ള കാര്യo കൂടി അറിയിക്ക ലളിതമായി ഫോൺ നമ്പർ കൂടി തരിക
My brother name yazeen his not with over family his passed away 8 years ago please pray for my brother .
Ameen
Ente veedu irinjalakuda, kodungallur aduthu.. Njan varattey kallyanathinu... Allengil kallyanam kazhinju nte vtil varanam randalum.. Adhyathey virunninu njan kshanikkunnu
❤❤ Congrats Yaseen
Kalpetta kk njn veraam 💖🙌
Ok
Wish you a happy married life(advanced )
ഞങ്ങളെ വിളിക്കുന്നില്ലേ യാസീൻ അടുത്തമാസം നമ്മളും വരും നാട്ടിൽ കുഞ്ഞാറ്റ ഇച്ചായൻ നീ ഫായിസ് ഒപ്പം യാത്രചെയ്യുന്ന അന്ന് മുതൽ കുടിയതാ കൂടെ 😜😃😃
ഓന്റെ കാര്യം കഴിഞ്ഞാൽ പിന്നെ നീ എന്തിനാ 😄
പെൺകുട്ടിയെ കണ്ടു അടിപൊളി രണ്ടാളും all the best
❤️❤️
ഉമ്മയും സൂപ്പർ ആണ് മകനും സൂപ്പർ ആണ് ❤❤കല്യാണം പറയുന്നത്രസംഉണ്ട് 😬😬
👍❤️
നമ്മട കൊടുങ്ങല്ലൂർ....... ❤️❤️ വീഡിയോസ് കാണാറുണ്ട് from കൊടുങ്ങല്ലൂർ
Shinshitha Yaseen athanu correct bro
❤️❤️
വിളിച്ചല്ലൊ മുത്തേ അതുമതി... വരാൻ പറ്റിയാലും പറ്റിയില്ലേലും.. എൻ്റെ വക ആശംസകൾ❤❤
❤️
കൊടുങ്ങല്ലൂർ പോകുന്ന വഴിയിൽ കാണാൻ അവസരം ഉണ്ടാക്കിയാലോ😊
പോകുന്ന ജില്ലയിൽ ഓരോ stop 🛑😊😊😊😊
🤣🤣❤️
പാലക്കാട് എത്തുമ്പോൾ ഒന്ന് നിർത്തണം
ഉമ്മ ❤️❤️❤️❤️
👍👍
Happy journey... ❤️
nammade naatil oke kalyanam kazhinja ann penninde veetil aan stay pitte divasam aaan cheknte veetilek pova (thrissur)
Congrts Yaseen I think you met her there in Russia
Ummachi poliyaa
പുതിയപ്ലള്ള ടെ ജോലി എവിടെയാണ് എന്തൂ, ജോലിയാണ്
Kodungallur evdeya veed?
Njanum verum kalliyanathin ente veed meppadi anu
❤️❤️
വയനാട് അല്ലേ.....safe aano
Mashallah ❤❤
ഞാൻ കല്യാണത്തിന് വരട്ടെ 😅😅😅😅
Yes
@@yaseenvlogsFamily ഞാൻ താമസിക്കുന്ന റാട്ടകെലീയാണ്
Yaseen.🙋
Njngalde naaadu kodungalloor😍njngalum varatte❤️
Palliyil povumbo shirt iron cheythude bro
Your mother is super
Why not me also
❤umma
UA-camr jamshithade veednte aduthano ningalude veedum
ഞങ്ങളുടെ നാട്ടിൽ ആണല്ലോ പെൺകുട്ടി👍🏻
അയിന്റെടേല് ഉപ്പച്ചിക്കൊരു കൊട്ട് ഉമ്മാന്റെ വക 😄😄
കല്യാണ വീടിയോ സൂപ്പറായി കാണിക്കണം
Sure
പാവം ഉമ്മ 😍
Umma ningale kaanan aagrahamund. Maananthavaadi aanu ente veedu. Kalpetta evide aanu veed.
❤️❤️
Ente jillakkaranaa le 🤩
Maasha allah🥰umma poli🤩💃🏻
ഞാൻ കൊടുങ്ങല്ലൂർ ആണ്
ഞാൻ കൊടുങ്ങല്ലൂർ അടുത്താണ്
ഞാൻ വരുന്നുണ്ട് കൊടുങ്ങല്ലൂർ. അവിടെ അടുത്ത് ആണ് എന്റെ വീട്. സ്ഥലം പറയാൻ മറക്കേണ്ട (ഹാൾ)
MD conversation centre
@@yaseenvlogsFamilykonathukunnu alle ullath
Njngal varunnund kalyanathinu....njngde veed Kodungallur aduthaanu ❤❤
Njan varum Yasin bro
❤️❤️
നാട്ടിൽ. എത്ര. പെൺകുട്ടികൾ. ഉണ്ട്. അതിൽ. ഇതെങ്കിലുന്നിനെ. കെട്ടിയിരുന്നെങ്കിൽ…
ഏതായാലും. ഉമ്മക്ക്. ഒരു. കൈ സഹായത്തിന്. മരുമോളെ. കിട്ടോ😂
അവന്റെ. ഇഷ്ടം
Dr. ആണെങ്കിലും. അതിന്റെ. അഹങ്കാരം. ഇല്ലാതെരുന്നാൽ. മതി❤❤
Sheri sir
Ummakku..jolikkariye...nokunnathalla....yaseen...marriaginte..karyamanu..paraunnathu😊
Pavam kutti aan.
Super per YA kalyanam seen
പെണ്ണിന്റെ പിക് എവടെ ♥️ love from മലപ്പുറം
Bro video കണ്ടുകഴിഞ്ഞു വേഗം insta യില്‍ നോക്കി.പക്ഷെ shinshitha yaseen എന്ന് ടൈപ്പ് ചെയ്തിട്ട് shinitha എന്ന eccounts മാത്രം വരുന്നുള്ളു.
Unde
ഓൻ കല്യാണം കഴിഞ്ഞാൽ ഞമ്മളെ എല്ലാം മറക്കും 😊
എന്തായാലും date പറയണം ഞങ്ങൾ വരും
👍👍
Congratz yasin❤❤❤
ഞങ്ങൾ വയനാട്ടിൽ Reception ൻ വന്നോളാം
Ok
😍 thanks for replying ❤️
Njan varum❤❤❤
❤️❤️
Yaseen ❤❤❤❤❤❤❤❤❤
Varumm ❤❤❤❤
കണപ്പിയോ❤❤
Oii
ഭർത്താവിൻറെ പേര് ഭാര്യക്ക് ഇടാൻ പാടില്ല ബാപ്പാൻ്റെ പേര് ചേർത്തു വിളിക്കാം എന്നാലും ഭർത്താവിൻറെ പേര് ചേർത്തുവയ്ക്കാൻ പാടില്ല
Njanum kodungallur aanallo nte naatu kaari❤
ഞൻ വരും ഫാമിലി ആയിട്ട്
ഞാൻ എന്തായാലും ഉറപ്പ് 😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️😊😊യാസീൻ മുത്തേ
❤️❤️
യാസീൻ ആവേഷം കൊണ്ട് എന്തെക്കെ പറയുന്നു കുറെ ചിരിച്ച😁😁😁
Kodungallur evdeya veed
♥️♥️😍
🤣
എന്റെ നാട് കൊടുങ്ങല്ലൂർ ❤
Name kitty😂 alem kandupidichu
Njn kodungallur verum...❤enta veed kodungallur
Varunnath yaseene kaanan vendi mathram🥰
യാസിനെയും ഉമ്മനെയും കാണാൻ ഇങ്ങനെ ഒരു അവസരം ഉണ്ടാകുമെന്ന് കരുതി യിരുന്നില്ല. പെൺകുട്ടി യുടെ വീട് kdr ആയത് നന്നായി 🥰❤️
അവസാനത്തെ സംഭവം 😂😂😂😂
Kodugallur evideyanu penninte veed
Townil
റഷ്യന്‍ ട്രിപ്പില്‍ കണ്ടെത്തിയതാവും
പെണ്ണിനെ അല്ലെ ? അവിടെ
പഠിക്കുന്ന കുറച്ച് പേര് video യില്‍ ഉണ്ടായിരുന്നു .
Athe onum alla
യാസീൻ നിങ്ങൾ രണ്ടുപേരും നല്ല മാച്ച് അനുട്ടാ. 😍
❤️❤️
Nangal engine varum 😔
From LAKSHADWEEP
Super
❤️❤️
നിക്ക് വരാൻ പറ്റില്ല ആഗസ്റ്റിൽ ആണ് വിസ കഴിയുന്നത് 😂നീ അടിച്ചു പൊളിക്ക് മച്ചാനെ 👍👍
Yellaam usarayi nadakatai
❤️❤️
ഞാൻ വധുഗ്രഹത്തിൽ എത്തും. നാല് കിലോമീറ്റർ കൊടുങ്ങല്ലൂർ
❤️❤️
മാഷാല്ലാഹ് ❤️
കല്പറ്റ എവിടെ വീട്
Broo kodungallur evdn peninta veed
Karupadanna
Happy marriage
❤❤❤
❤️❤️
അവളെ വീട്ടിൽ ആരൊക്കെ ഉള്ളത്
Next video il parayaa
ഫായിസ് എവിടെ
Marriage date july 28 annh ❤
🤣🤣
Rasa yaseenum ummayum
❤️❤️
നിൻറെ ഉമ ഉഷാറാസംസാരംഊകേജിൻഷിതസാസിൻഉഷാറാണാനാട്ഏവീടേഉകേഅറിയകയണം😊😅😮
യാസീ നേ അന്റെ കല്യാണത്തിന് നമ്മള് എന്തായാലും വരും.😊
Thanks
Ningal waynad kaarano nja ippo one week I'll vanna subscribe aan... Ningale aduthano urul pottiye...
Njanum kodungallur aaanu 😮
❤️❤️
Me 😁
Hi yaseen
Hii
How are you? Where is your next trip? Next trip is only after wedding right? Wedding is in August right?
Ningalkk yendh dheenu😂?
Mashaallah 👍
Akkunte kalliyanam undo ethinte koode
Illa
Umma👍👍😂😂
❤️❤️
ചാവക്കാട്ട് നിന്ന് 4 ആള് നിക്കാഹിന് വരും എന്ന് പറഞ്ഞേക്ക്
Inshallah
മലപ്പുറം വഴിയല്ലേ കൊടുങ്ങല്ലൂർ പോകുക അപ്പോ മലപ്പുറം ഒരു സ്വീകരണം വെച്ചാലോ
റഷ്യൻ എപ്പിസോഡ് എടുത്തു കണ്ടാൽ ഷിൻഷിതയെ കാണുമായിരിക്കും അല്ല 😜
Noo
Athoke യാസിൻ പൊളിച്ചു adakkiyathalle😀😀😀😀paryenda