പാലും ചോരയും മാത്രം കുടിച്ച് ജീവിക്കുന്ന ഗോത്രവർഗ്ഗം | വേഗം രക്ഷപ്പെടുന്നത് ആണ് ബുദ്ധി

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 1,2 тис.

  • @shajimonkk5667
    @shajimonkk5667 2 роки тому +1156

    എത്രയോ നിഷ്കളങ്കരായ ജനങ്ങൾ, ബ്രോ താങ്കൾ ആണ് യഥാർത്ഥത്തിൽ ജീവിതം ജീവിക്കുന്ന ആൾ, അഭിനന്ദനങ്ങൾ

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому +39

      Please share This video

    • @life25157
      @life25157 2 роки тому +5

      😍😍😍

    • @nvsworldchallenge9463
      @nvsworldchallenge9463 2 роки тому +23

      നിങ്ങളെ സമ്മതിക്കുന്നു. ഇത്രയും അകലെ തികച്ചും വ്യത്യസ്ഥമായ സംസ്കാരവും ഭൂമിശാസ്ത്രവുമുള്ള ജനതയോടൊപ്പം ഇടപഴകാനും അവരുടെ ജീവിതവും സംസ്കാരവും കാണിച്ചു തരുമ്പോൾ ലോകത്ത് സ്നേഹത്തിന് ഒരു മതമേയുള്ളുവെന്നാണ്. ഇവിടുത്തെ ഇടുങ്ങിയ ചിന്തയുള്ള മതക്കാർ കണ്ടു പഠിക്ക ട്ടെ

    • @shajimonkk5667
      @shajimonkk5667 2 роки тому +2

      @@nvsworldchallenge9463 സത്യം 👌👌

    • @safiyapk6557
      @safiyapk6557 2 роки тому +1

      9

  • @rafeeqkunjutti4520
    @rafeeqkunjutti4520 2 роки тому +1133

    ആഫ്രിക്കൻ ആളുകളോട് ഇത്രയും അടുത്ത് ഇടപഴകാൻ പറ്റിയ ഒരു വ്ലോഗറും വ്ലോഗും നിന്റേത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു യാസീൻ... പൊളിച്ചു

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому +10

      ❤️

    • @Arunvalupara
      @Arunvalupara 2 роки тому +9

      Travalista

    • @ameersuhail5535
      @ameersuhail5535 2 роки тому +5

      Bro amazing africa onn kand nokkamo

    • @vinodbhasi9353
      @vinodbhasi9353 2 роки тому +3

      അത് ങ്ങള് travalista ചാനൽ കാണാത്തത് കൊണ്ടാണ്

    • @vinodbhasi9353
      @vinodbhasi9353 2 роки тому

      ഇതും പൊളിയാണ് മച്ചാനെ 👍👍👍👍👍👍👍👍

  • @manoharanpalakkal1539
    @manoharanpalakkal1539 2 роки тому +417

    നമ്മൾ ലോകം കണ്ടില്ലെങ്കിലും.. നമുക്ക് മുന്നിൽ ലോകകാഴ്ചകൾ ചിത്രീകരിച്ചു കാണിച്ചു തന്ന യാസീൻ ബ്രോ നിങ്ങൾ പൊളിയാണ്

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому +8

      ❤️

    • @sudhee66
      @sudhee66 Рік тому +1

      pinu ne koode ithoke onnu kanichu kodu

    • @christyyjohn991
      @christyyjohn991 Рік тому

      ☹️

    • @muhammedisa6178
      @muhammedisa6178 Рік тому +1

      ​@@sudhee66 പ്രത്യേകം ഹെലികോപ്റ്റർ വേണ്ടി വരും

    • @sudhee66
      @sudhee66 Рік тому

      @@muhammedisa6178 🤣

  • @SKumar-dt9bu
    @SKumar-dt9bu 2 роки тому +161

    അതിശയം തോന്നുന്നു ഈ മനുഷ്യർ ഇത്രേയും അടുത്ത് ഇടപഴകുന്നത് കാണുമ്പോൾ.. സ്നേഹം എന്താണെന്ന് ഇവരെ കണ്ട് വേണം നമ്മൾ പഠിക്കാൻ ❤❤❤

  • @shafeeqpokody
    @shafeeqpokody Рік тому +149

    ഞാൻ ഇതുവരെയും വിചാരിച്ചത് ആദിവാസികൾ ക്രൂരന്മാരെന്നാണ്
    പക്ഷെ , നാട് വാസികളെക്കാളും നല്ലവരാണല്ലോ ❤

  • @gangadharanganga2145
    @gangadharanganga2145 2 роки тому +196

    വളരെ സ്നേഹനിധികളായ ആഫ്രിക്കൻ ജനങ്ങൾ.
    വളരെ സന്തോഷം തോന്നുന്നു.

  • @rajimol861
    @rajimol861 2 роки тому +38

    ഈ ചേട്ടനെ സമ്മതിച്ചിരിക്കുന്നു എങ്ങനെ ഇവരുമായി അടുക്കാൻ പറ്റുന്നത് കണ്ടിട്ട് പേടിതോന്നും,, എന്നാലും 👌👌👌👌👌💕💕💕💕💕

  • @appuappu-lv6fn
    @appuappu-lv6fn 2 роки тому +27

    ജാതിയും മതവും പറഞ്ഞ് തമ്മിലടിക്കുന്നവരും സ്വത്തിന് വേണ്ടി തമ്മിലടിക്കുന്നവരും ഒക്കെ കാണണം ഈ നിഷ്കളങ്കരായ മനുഷ്യരുടെ നിസ്വാർത്ഥ സ്നേഹം

  • @anilaprasoon9515
    @anilaprasoon9515 2 роки тому +115

    യാസീൻ നിങ്ങളെ വ്യത്യസ്തൻ ആകുന്നത് ഈ പെരുമാറ്റം കൊണ്ടാണ് ചെറിയവർ വലിയവർ എന്ന വ്യത്യാസം ഇല്ല നിങ്ങൾ പോളിയാണ് 👍GodBlessyou

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому +2

      ❤️❤️

    • @comedyraja134
      @comedyraja134 2 роки тому

      @@yaseenvlogs1948 ഖുർആൻ എന്ന മുത്തച്ചി കഥ വിശ്വസിക്കുന്ന തന്നെകൾ ഭേദം അവരാ ഹ... ഹ ഇതിന്റെ പരി ഭാഷ വായിക്കുമ്പോളേ അറിയാം മോഹഹമ്മദ് 25 കൊല്ലം ആടിയ കപട നാടകം

    • @anuprajeesh4072
      @anuprajeesh4072 Рік тому +3

      കറക്ട് പ്രേത്യേകിച്ചു മലയാളികൾക്ക് പുച്ഛം ഇത്തിരി കൂടുതലാ

  • @sheela4987
    @sheela4987 Рік тому +40

    എന്തൊരു സ്നേഹവും ഒരുമയുമാണ് അവർക്ക്.. കണ്ണും മനസും നിറയുന്നു ❤️❤️❤️❤️❤️❤️❤️👍👍

  • @reverseworld3013
    @reverseworld3013 2 роки тому +18

    ൻ്റെ പൊന്ന് യാസീനെ അവിടെ മനുഷ്യന്മാരെ പൊരിച്ചടിക്കുന്ന ടീമൊക്കെ ഇണ്ടൂന്നാ കേട്ടിരിക്കുന്നത്!പാട്ടൊക്കെ ശരി! പടച്ചോനെ കാത്തോളണേ!എല്ലും തോലും പോലും കിട്ടില്ല! ഏതായാലും അടിപൊളി!നല്ല അവതരണ ശൈലി! സൂപ്പർ 👍

  • @aneeshaannu5674
    @aneeshaannu5674 2 роки тому +79

    ഇത്രയും അടുത്ത് ഇടപഴകി വീഡിയോ എടുക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.സൂപ്പർ👍🏼

    • @yaseenvlogs1948
      @yaseenvlogs1948  2 роки тому

      ❤️

    • @aleemaali9454
      @aleemaali9454 Рік тому

      സ് ത്രീകൾ കെട്ടിപ്പിടിക്കുന്നതും മറ്റും അനുവദനീയമ. ല്ല

    • @SatheeshEs-so3yk
      @SatheeshEs-so3yk 3 місяці тому

      ​@@yaseenvlogs1948ട്രൈ ട്രൈ 😄😄

  • @pattazhyunnikrishnan4433
    @pattazhyunnikrishnan4433 2 роки тому +57

    എത്ര കടുത്ത ജോലിയും ,സംഗീതത്തിൻ്റെയും ,താളത്തിൻ്റെയും അകമ്പടിയോടുകൂടി ജോലിഭാരം ലഘൂകരിക്കുന്ന ഒരു സമ്പ്രദായം ലോകത്താകമാനം നിലനിൽക്കുന്നതിൻ്റെ ഉത്തമ ഉദാഹരണം .നല്ല മനുഷ്യർ... യാസിന് അഭിനന്ദനങ്ങൾ

  • @Justt.shikah
    @Justt.shikah Рік тому +28

    ഇനിയും പാലാരാജ്യങ്ങളിലെയും ജീവിതങ്ങൾ കാണാൻ കാത്തിരിക്കുകയാണ്. യാസീൻ നീ പോളിയാണ് ❣️❣️❣️🙏🙏🙏

    • @666-_-_Hanz_
      @666-_-_Hanz_ Рік тому

      Avanu ippol avidannu kettanam...ennittu kidakanam😂

  • @jomonvengalloor
    @jomonvengalloor Рік тому +17

    നിങ്ങളെ സമ്മതിക്കണം ഭായ്
    Big salute ❤

  • @afrinshanu4189
    @afrinshanu4189 2 роки тому +61

    യാസീൻ നീ ഒരുപാട് മനുഷ്യ സ്‌നേഹി ആണ് ട്ടോ. എനിക് ഇതിൽ നിന്നും മനസിലായത്. Good boy 👍👍❤❤

  • @shijivijayakumar4095
    @shijivijayakumar4095 2 роки тому +84

    യാസീനേ നീ ഒരു സംഭവം തന്നെ 👍🏻അവരുടെ ഇടയിലെ ഒരാളവൻ നിനക്ക് സാധിച്ചു. ❤

  • @aravathbhaskaran9925
    @aravathbhaskaran9925 Рік тому +7

    വ്യത്യസ്ത നായ വ്ലോഗർ അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് കാഴ്ചകൾ പ്രദീക്ഷിക്കുന്നു.

  • @Arachakancom
    @Arachakancom 2 роки тому +45

    കുറേ പേര് അവിടെ പോയി അവിടെ ഉള്ള ജെനങ്ങളെ ന്തോ ഒരു സംഭവം ആയിട്ടാണ് കാണിച്ചേ.. എന്നാൽ അവരിലും നല്ലവർ ഉണ്ടെന്ന് ബ്രോ കാണിച്ചു തന്നു എല്ലാ സ്ഥലത്തും കീടങ്ങൾ കാണും നല്ലവരും കാണും 🥰🥰സൗഹൃദം കൂടാൻ ഭാഷ വേണ്ട ഒറ്റ ഭാഷയെ ഉള്ളു സ്നേഹം 🥰

  • @ramachandranen1559
    @ramachandranen1559 Рік тому +4

    നല്ല രസകരമായ കാഴ്ചകൾ.... അവതരണം കൊണ്ടും മികച്ചത്.... അഭിനന്ദനങ്ങൾ

  • @newsdailys24
    @newsdailys24 2 роки тому +24

    യാസീൻ നീ പോളിയാണ്. ഒരുനാടും കാണാത്ത ഞങ്ങളെ പോലുള്ളവരുടെ ആവേശം. വളരെ നന്നാവുന്നുണ്ട് വളരെ നിഷ്കളങ്കത നിറഞ്ഞ പെരുമാറ്റം. ഒരിക്കലും കാണാൻ കഴിയാത്ത ആളുകളെയും സംസ്കാരവും നാടും പരിചയപ്പെടുത്തിയതിന് എല്ലാവിധ സന്തോഷവും. അഭിനന്ദനങ്ങൾ 👍🏻

  • @praveenkumar-vi3nh
    @praveenkumar-vi3nh 2 роки тому +35

    വാക്കുകൾക്ക് അപ്പുറം.... മനോഹരം.... എത്ര കഷ്ടപ്പെട്ടും ഞങ്ങൾക്ക് വേണ്ടി കൂടി ഈ വീഡിയോ ഒരുക്കിയതിന് ഒരുപാട് സ്നേഹം ❤️ ഇഷ്ടം 😍 യാസീൻ 👍

  • @arjunbykl13vlogger26
    @arjunbykl13vlogger26 2 роки тому +41

    ഇതോരൊന്നൊന്നര vloger തന്നെ ❤️❤️ യാസീൻ മച്ചാ നിങ്ങ പൊളിയാട്ട 🔥

  • @aliek5775
    @aliek5775 2 роки тому +10

    ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വ്ലോഗ് ആണ് ഇന്നത്തേത്.... സൂപ്പർ

  • @jelsonjelson3619
    @jelsonjelson3619 Рік тому +7

    യാസീൻ നിങ്ങൾ ഒരു സംഭവം തന്നെ ഗ്രാമങ്ങളിൽ ചെന്ന് പാവപ്പെട്ട ആൾക്കാരുടെ വീഡിയോ എടുത്ത് ഞങ്ങളെ കാണിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @SudhaEmanuel
    @SudhaEmanuel Рік тому +2

    വിദേശ കാഴ്ചകൾ ഇത്രയും ഭംഗിയായി ഞങ്ങൾക്ക് നൽകുന്ന വ്ലോഗർ യാസീൻ അഭിനന്ദനങ്ങൾ 🙏👍👍👍❤️❤️❤️👍👍👍👍

  • @shivanishiva9723
    @shivanishiva9723 Рік тому +8

    ഈ വീഡിയോ ഒരുപാട് ഇഷ്ട്ടായി... ഇങ്ങടെ കൂടെ അവിടെ പോയപ്പോലൊരു ഫീൽ.... 👌🏻👌🏻👌🏻
    അടിപൊളി പാട്ട് 🥰🥰 full happiness 🥰👌🏻👌🏻👌🏻

  • @lintabennynaveenjewel3166
    @lintabennynaveenjewel3166 2 роки тому +58

    🤣യാസീന്റെ നിൽപ് കണ്ടിട്ട് പുള്ളി അവിടെ കൂടുമെന്ന് തോന്നുന്നു 😂

  • @vinukeralamc
    @vinukeralamc 2 роки тому +8

    ജഗതി കാട്ടിൽ പെട്ട പോലെ ആയല്ലോ... 🤣🤣🤣 അടിപൊളി ട്ടോ ബ്രോ...

  • @abduvt298
    @abduvt298 2 роки тому +5

    യാസീൻ വിവരണം സൂപ്പറാണ് ഇവരും കാട്ട് ജാതിക്കാരെ പോലെ സന്തോഷത്തോടെ ജീവിക്കുന്നു ഒരു ടെൻഷനുമില്ല

  • @PERUMTHURUTHU
    @PERUMTHURUTHU Рік тому +4

    ലോകത്തിലെ കാഴ്ചകൾ, ഗോത്ര വർഗങ്ങൾ, ആഫ്രിക്കയിലെ ഗോത്രവർഗങ്ങൾ ഒക്കെ കേട്ട് പോന്നതിൽ നിന്നും എത്രയോ വ്യത്യാസം. ഒരു കൂട്ടം പച്ചയായ മനുഷ്യർ. യാസിൻ വളരെ രസകരവും അറിവ് പകർന്നു തരുന്നതും ആയ വ്ലോഗ്.

  • @habibmohamed5582
    @habibmohamed5582 2 роки тому +14

    താങ്കളെ ഒരിക്കലും മറക്കില്ല Best uttuber really

  • @Shamsitalks
    @Shamsitalks Рік тому +6

    ന്റെ പടച്ചോനെ ഇങ്ങനെ സംസാരിക്കാനും എല്ലാരേം കാണാൻ പറ്റിയ നിങ്ങൾ എത്ര ഭാഗ്യവാൻ.
    ഇൻക് ഒന്നും കേരളം പോയിട്ട് മലപ്പുറം വിട്ട് പോവാൻ തന്നെ കഴിഞ്ഞീല്ല

  • @MR-ux8kz
    @MR-ux8kz 2 роки тому +16

    താനൊരു സംഭവം തന്നെട്ടോ ഇവരുടെ നാട്ടിൽ പോയി അവരോട് സന്തോഷം പങ്കിട്ട് കാണുമ്പോൾ തന്നെ ഞങ്ങൾക്കും വളരെ സന്തോഷം

  • @dineshpattambi9018
    @dineshpattambi9018 2 роки тому +3

    നിന്റെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു good god bless you 👍👍👍👍👍

  • @azeezjuman
    @azeezjuman 2 роки тому +31

    യാസീ ൻ്റെ വീഡിയോ അവതരണം എല്ലാം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥം അതാണ് ഹൈലൈറ്റ്

  • @shijeesh1000
    @shijeesh1000 2 роки тому +23

    നിങ്ങള് നിഷ്കളങ്ക മനസ്സോടെ അവരിൽ ഒരാളായി മാറുമ്പോൾ ആണ് അവർ നിങ്ങൾക്ക് സപ്പോർട്ട് തരുന്നതും ഈ വീഡിയോക്ക് കൂടുതൽ ആകർഷണീയത വരുന്നതും
    Congrats bro ..

  • @ramla.m.
    @ramla.m. 2 роки тому +16

    എന്ത് രസാ അവരെ കാണാൻ.....വൈകുന്നേരം ആവുംതോറും എന്ത് ഭംഗിയാണ് ആ പ്രദേശം....അങ്ങോട്ട് വരാൻ തോന്നുന്നു...... അവതാരകൻ ഉഷാർ ആണ് 👍😍

  • @appz1347
    @appz1347 2 роки тому +32

    വീഡിയോ skip ചെയ്യാൻ തോന്നിയതേ ഇല്ല ഒരുപാട് ഇഷ്ടായി ❤️

  • @mubis........angles2434
    @mubis........angles2434 2 роки тому +215

    പാവം ജനങ്ങൾ അവരുടെ ജീവിതം ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്ന ജീവിതം 😍😍😍

  • @mahamoodbanglore
    @mahamoodbanglore 2 роки тому +530

    യാസീന്റെ നടപ്പ് കണ്ടു അവിടെ കൂടാൻ തീരുമാനിച്ചത് പോലെയുണ്ടല്ലോ കൊച്ചു ഗള്ളൻ 😍♥️🤩😁

  • @nefunefeen520
    @nefunefeen520 8 місяців тому +1

    എന്റെ മോന്ക് യാസീനെ ഭയങ്കര ഇഷ്ട്ടമാണ് ❤❤❤❤

  • @Nilamazha-wp9nx
    @Nilamazha-wp9nx 2 роки тому +22

    അവർ പാടിയ പാട്ട് മിക്കവാറും ആരെങ്കിലും അടിച്ചുമാറ്റും.. 😂😂
    സൂപ്പർ, മനോഹരം, ഈശ്വരൻ അനുഗ്രഹിക്കട്ടെ bro 🙏❤️

  • @ammusvlogg1247
    @ammusvlogg1247 Рік тому +4

    വളരെ മനോഹരമായ video. ആഫ്രിക്കൻ tribes ന്റെ culture, അവരുടെ നിഷ്കളങ്കത എല്ലാം പച്ചയായി ബോധ്യപ്പെടുത്തി തന്നു.
    ഇതിൽ പ്രധാനമായ കാര്യം ഇംഗ്ലീഷ് ഒരു international language ആയതുകൊണ്ട് അവരെ മനസിലാക്കാൻ സാധിച്ചു.
    ഇവിടെ കേരളീയർ ജാഡയോടുകൂടി മുറി ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഈ പാവങ്ങൾ ഒഴുക്കോടെ സംസാരിക്കുന്നു.
    ഈ ഭാഷ ഇന്ത്യൻ ഭാഷ (English )ആയിരുന്നുവെങ്കിൽ tribes ഉം കൂടി സംസാരിക്കുന്ന ഭാഷയായിരുന്നുവെങ്കിൽ ഇവിടുത്തെ വരേണ്യ വർഗ്ഗം ഈ ഭാഷയെ തഴഞ്ഞേനെ,!
    നമ്മളെ താരതമ്യം ചെയ്യുമ്പോൾ തികച്ചും നിഷ്കളങ്കമായി പ്രകൃതിയോട് ഇണങ്ങിജീവിക്കുന്ന ഈ പാവങ്ങൾ തന്നെയാണ് ഭാഗ്യവാന്മാർ.ഇവർക്ക് കൃത്രിമമായി ഒന്നുമില്ല ശുദ്ധവായു, pure food, natural ആഭരണങ്ങൾ etc....
    Avar തോലിൽ ഉണ്ടാക്കുന്ന dress, ലോഹനിർമിത ആഭരണങ്ങൾ, ആയുധങ്ങൾ എല്ലാം അവരുടെ നിപുണതയെ കാണിക്കുന്നു. ആധുനിക ലോകത്തിൽ നമ്മൾ അനുഭവിക്കുന്ന കെടുതികൾ നോക്കുമ്പോൾ....നമ്മൾ നേരിടുന്ന മൂല്യ ച്യുതി ഓർക്കുമ്പോൾ ആധുനിക സംസ്ക്കാരം അങ്ങോട്ട്‌ കടന്നു ചെല്ലരുതേ... എന്ന്‌ പ്രകൃതിയോട് പ്രാർത്ഥിച്ചുകൊള്ളുന്നു !🙏🙏🙏😢😢😢
    Anyway thankyou for the nice video 👌👍❤️🌹

  • @nizabadusha388
    @nizabadusha388 2 роки тому +46

    വീട്ടിൽ ഉമ്മാക്ക് ഒരു ഹെല്പും ചെയ്യാത്ത ആളാണ്‌ അവിടെ ചെന്ന് അമ്മി പിടിച്ചു അരക്കുന്നത് 😂😂😂😂.. Bro പൊളിച്ചു

  • @krishnakumarv9737
    @krishnakumarv9737 2 роки тому +24

    സംമ്പന്നമായ ഗൾഫ് രാജ്യങ്ങൾ സാംസ്കാരിക സാമ്പത്തിക സ്ഥിതിയിൽ ഏറെ മുന്നോട്ടു നിൽക്കുന്ന ഗൾഫ് രാഷ്ട്രങ്ങൾ
    പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഭാരതം പോലുള്ള രാഷ്ട്രങ്ങൾ...ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയൊക്കെ ജീവിക്കുന്ന മനുഷ്യർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ👍👍👍😊😊

    • @mohamedshareef3361
      @mohamedshareef3361 2 роки тому +4

      ഇന്ത്യയിലും ഇതേപോലെ നാടോടികൾ പട്ടിണിയും പായേരവുമായി കഴിയുന്നു.ദാരിദ്രം മോദിഭരണത്തിൽ ജനതക്ക് കൂടിയിരിക്കുന്നു

  • @KODAALI
    @KODAALI Рік тому +3

    യാസിൻ ബ്രോ ചില സമയമെങ്കിലും നിങ്ങളോട് അസൂയ തോന്നാറുണ്ട് 😜 നിങ്ങൾ വലിയൊരു മനസ്സിന്റെ ഉടമയാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആ സ്ഥലത്ത് പോയി വന്ന ഒരു ഫീല് തോന്നും 👏👏👏👏

  • @jomyjoseph66
    @jomyjoseph66 8 місяців тому

    യാസിൻ എല്ലാവരോടും നല്ല ഹാപ്പിയായി ഇടപെടുന്നു ഇതു കാണുമ്പോൾ സന്തോഷം തോന്നുന്നു

  • @sciencedrops108
    @sciencedrops108 2 роки тому +29

    തികച്ചും അപരിചിതർ, എന്നിട്ടും എത്ര നന്നായി അവരോട് ഇടപഴകുന്നു. ഇങ്ങനെ വീഡിയോ ഷൂട്ട് ചെയ്യണമെങ്കിൽ എത്രമാത്രം ശ്രമകരമെന്നാണ് ഞാൻ ചിന്തിക്കുന്നത്. സമ്മതിച്ചിരിക്കുന്നു, താങ്കളുടെ കഴിവിനെ .

  • @rajanpk3941
    @rajanpk3941 2 роки тому +13

    സന്തോഷത്തിന് സമ്പത്ത് വേണമെന്നില്ല എന്ന പാഠം ന്നൽകുന്നു.''

  • @leelamadhu1588
    @leelamadhu1588 Рік тому +3

    വലിയ പേരു കേൾകാതത ആൾകാരെ ഇൻറർവൃ ചെയ്യുന്ന വരെ ഞാൻ കടടിടടുടട് എതതു വിഷമിചാ അവരതു ചെയ്യുന്ന ത്, റെസ്പെക്ററ് ചെയ്തു ചേച്ചി എന്നൊക്കെ വിളിക്കാൻ ബുദ്ധിമുട്ട് കാണികുനനവരെ കടടിടടുടട്,അതിനു വൃതൃസ്തമായി അവരോടു ഇഴുകിചേർനനു അവരിൽ ഒരാളായിമാറി,അവർകും അത് ഒതതിരി ഇഷ്ടപ്പെട്ടു,നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @abdulbarih3322
    @abdulbarih3322 2 роки тому +8

    കണ്ട ഞമ്മയ്ക്കും നല്ല വൈബ്‌ കിട്ടി, അവരുടെ പാട്ട്‌ സൂപ്പറായി

  • @neemath15
    @neemath15 2 роки тому +13

    iKKA Pwoli. ആരും അതികം എത്താത്ത സ്ഥലങ്ങൾ. ഇങ്ങനെയെങ്കിലും നമുക്ക് കാണാൻ കഴിയുന്നു. അവിടത്തെ ആളുകളും അടിപൊളി

  • @absaworld4627
    @absaworld4627 2 роки тому +56

    ഇങ്ങനെയായിരിക്കണം ഒരു യാത്ര vlogger അവരിലേക്ക് കൂടുതൽ അടുക്കുമ്പോൾ വീഡിയോ മനോഹരമാകുന്നു super yaseen bro ❤️✌️

  • @mehrinmehrooz9825
    @mehrinmehrooz9825 2 роки тому +13

    Enik യോദ്ധ മൂവിയിലെ ജഗതിയെ ഓർമ വരുന്നു 🤣😁😁💕

  • @mujadherkdml8924
    @mujadherkdml8924 Рік тому +7

    ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലെ. നല്ല വീഡിയോ💥

  • @SudhaEmanuel
    @SudhaEmanuel Рік тому +2

    നാട്ടിലെ മനുഷ്യരേക്കാൾ എത്രയോ നല്ലവർ യാസീൻ ബിഗ് സല്യൂട്ട് 👌👌😃😄

  • @iamanindian.9878
    @iamanindian.9878 2 роки тому +39

    അവർ താളത്തിൽ കൈ കൊട്ടുന്നു യാസീൻ അതിനിടയിൽ ഒരു അവതാളം 😄പക്ഷെ നീയെടുക്കുന്ന ഈ റിസ്ക് 🙏🙏

  • @Beenaasok-zn6pu
    @Beenaasok-zn6pu Рік тому +1

    നല്ല ഒരു കാഴ്ച. അഭിനന്ദനങ്ങൾ ♥️♥️

  • @jetblackjk
    @jetblackjk 2 роки тому +29

    യാസിന് ബ്രോ 😍❤️💕അടിപൊളി ഇതുവരെ ആഫ്രിക്കയിൽ പോയി അവരും ആയി ഇത്ര രസകരമായ വീഡിയോ ചെയിത ഒരു വ്ലോഗ്റയു ഞാൻ കണ്ടില്ല നിങ്ങൾ പൊളിച്ചു മുത്തേ 😍❤️💕💕

  • @SniyaSiyu
    @SniyaSiyu 3 місяці тому +1

    എവിടെ ചെന്നാലും അവരെ എല്ലാം കുപ്പിയിലാക്കി സന്തോഷിപ്പിക്കാൻ നമ്മുടെ യാസീൻ ബ്രദറിന് തന്നെ പറ്റൊള്ളൂ.... 🥰

  • @athulkp
    @athulkp 2 роки тому +64

    കുറച്ചു നാളുകൾക്കു ശേഷം പൊളി vibe കിട്ടിയ ഒരു vlog😍😍

  • @shivajikrishna2628
    @shivajikrishna2628 Рік тому

    Yasin Bro.. താങ്കളെ സമ്മതിച്ചിരിക്കുന്നു.... ശരിക്കും കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നത് പോലെ.... അഭിനന്ദനങ്ങൾ 🙏🏻❤️

  • @sonussupperkareem4583
    @sonussupperkareem4583 Рік тому +3

    ഏതു മനുസ്യരായാലും അവരുടെയെല്ലാം മനസ്സിൽ സ്നേഹമെന്ന ഒരു വലിയ നിധി ഇരിപ്പുണ്ട് അത് നമ്മുടെ സ്വഭാവം കൊണ്ട് പുറത്തെടുക്കാൻ ആകണം എന്ന് മാത്രം
    Kareem vellalassery

  • @jishajacob516
    @jishajacob516 2 роки тому +10

    Super വീഡിയോ ഇങ്ങനെ ഉള്ള ജനങ്ങളുടെ ജീവിതരീതി ഞങ്ങളെ കാണിച്ചു തന്നതിന് നന്ദി 🌹🌹🌹

  • @haridasank4714
    @haridasank4714 2 роки тому +16

    നമ്മക്കൊന്നും നേരിട്ട് കാണാൻ പറ്റില്ല ജീവിതത്തിൽ പക്ഷെ ഞാനും ഇയാളുടെ കൂടെ യാത്ര ചെയ്തു എന്ന ഒരു ഫീൽ 👍👌

  • @sabujoseph6785
    @sabujoseph6785 2 роки тому +166

    അവിടെ നരബലി വല്ലതും ഉണ്ടോ ചെക്കാ ചെന്ന് കേറിക്കൊടുക്കലെ... സൂക്ഷിക്കണേ ❤❤❤❤❤👍

    • @yousufcy2368
      @yousufcy2368 2 роки тому +1

      😂😂

    • @jaseelasaleem5554
      @jaseelasaleem5554 2 роки тому

      😄😄😄😄

    • @abuyazeedshukoor3345
      @abuyazeedshukoor3345 Рік тому +9

      നരബലിയും ഗ്രീഷ്മ ബ്രാൻഡ്‌ കഷായവുമൊക്കെ ഗോഡ്സോൺ കൺഡ്രിയിൽ അല്ലേ ഒള്ളൂ ✌️♥️💚യാസീൻ പ്വോളി 🔥👍🏻

    • @kktravelgurusanchari6314
      @kktravelgurusanchari6314 Рік тому +1

      കേരളമല്ല 😁

  • @thresya6224
    @thresya6224 2 роки тому +9

    ഞാൻ ഒരു ട്രാവൽവീഡിയോയും കാണാറില്ല ഇപ്പോൾ. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ മാത്രം കണ്ടിരുന്നുള്ളു. പക്ഷെ താങ്കളുടെ വീഡിയോസ് കുറേ ദിവസമായി കാണുന്നു. സാധാരണക്കാരന്റെ നല്ലൊരു വീഡിയോ ആയി തോന്നി. ഒരു ആഷ് പോഷ് ഒന്നുമില്ലാതെ നല്ലൊരു യൂട്യൂബ് ചാനൽ

  • @kalampni2842
    @kalampni2842 8 місяців тому +2

    വളരെ മനോഹരം ആയി അവതരിപ്പിച്ച ആഫ്രിക്ക ഗ്ഗോത്രം വിഭാഗം... അഭിനന്ദനങ്ങൾ

  • @fahilrahman5916
    @fahilrahman5916 2 роки тому +41

    എന്താ എന്ന് അറിയില്ല ബാക്കി ഉള്ള ട്രാവൽ വ്ലോഗ്സ്ഴ്സിൽ നിന്ന് യാസീൻ ബ്രോയുടെ വീഡിയോ കാണുമ്പോൾ ഉള്ള വത്യാസം ചുണ്ടിൽ ഒരു പുഞ്ചിരിയോടുകൂടി അല്ലാതെ വീഡിയോസ് കണ്ടു തീർക്കാൻ കഴിയുകയില്ല. കൂടെ ഒരുപാട് അറിവും ലഭിക്കുന്നു..
    lots of love from Calicut🥰🥰❤️‍🔥

  • @hildathp
    @hildathp Рік тому +1

    നിങ്ങൾ പോളിയാണ് മച്ചാനെ നിന്നോട് അസൂയതോന്നുന്നു എൻജോയ് യുവർ ലൈഫ്... 🙋🏻‍♂️🙋🏻‍♂️👍👍😍😍

  • @nancymariyamchannel
    @nancymariyamchannel 2 роки тому +6

    ഇത്രയും അടിപൊളി vlog youtube ചരിത്രത്തിൽ ഉണ്ടായിട്ടില്ല 👏👏👏👏👏👏👏👏👏👏👏💥💥💥💥💥💥💥💥

  • @ushak3061
    @ushak3061 2 роки тому +1

    Adhyaytu vedeo kandadhanu..super..avduthe alkaraytu..edapazagunadh kanumbol..adhishayamaytu thonunu...nice👍👍👍👍👍

  • @SudhaEmanuel
    @SudhaEmanuel Рік тому +3

    മോനെ ഇവരുടെ കൂടെ ഇങ്ങനെ നിൽക്കാൻ നിനക്ക് മാത്രേ കഴിയു വെരി ഗുഡ് സൂപ്പർ 👍👍❣️

  • @vishalhridhay1709
    @vishalhridhay1709 2 роки тому +1

    കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും കിടിലം travel വീഡിയോ... നല്ല comunity, പെണ്ണുങ്ങൾക്ക് dominance ഉണ്ടെന്ന് തോന്നുന്നു അവിടെ.... പാട്ട് a class

  • @jayasinghbhaskaran9918
    @jayasinghbhaskaran9918 2 роки тому +3

    ഞാൻ ഇതു വരെ കണ്ടതിൽ സൂപ്പർ വ്ലോഗ്

  • @hashinbabu514
    @hashinbabu514 Рік тому +10

    വളരെ സന്തോഷവും അതോടൊപ്പം അഭിമാനവും തോന്നുന്നു yaseen bro. നമ്മളെ നാട്ടുകാരൻ ഇത്രയും effort എടുത്ത് അവരുടെ കൂടെ ഇണങ്ങി ചേർന്ന് ഓരോ vedios um ചെയ്യുമ്പോ. ഇനിയും ഉഷാറാവട്ടെ. Full support❤️❤️❤️❤️

  • @jobypaul2900
    @jobypaul2900 2 роки тому +10

    താങ്കളുടെ വീഡിയോസ് കാണാറുണ്ട് പക്ഷേ ഇന്നാണ് സബ്സ്ക്രൈബ് ചെയ്യുന്നത്... കാരണം ആഫ്രിക്കയിൽ പല tribes ൻ്റെ അടുത്ത് പോയി പല വ്ലോഗർമാരും വീഡിയോ ചെയ്തെങ്കിലും ഇത്രയും അടുത്തിടപഴകാൻ കഴിഞ്ഞത് ....
    സന്തോഷം.

  • @johnjith1403
    @johnjith1403 2 роки тому +1

    Bro ഈ vedio ഒരു വൈബാണ് വേറെ ആര് പോയാലും ഇത്ര നന്നാവില്ല നീ പൊളിയാണ് bro ❤️❤️❤️❤️🥰👍

  • @hameedpotiyi7925
    @hameedpotiyi7925 2 роки тому +10

    ഹായ് .👍🤣 സന്തോഷ് ജോർജ് കുളങ്ങരയും ഏത് രാജ്യത്ത് പോയാലും ആനാട്ടിലെ ജനങ്ങളുമായി ഇത്രയും ഇട പിഴ കിചേരുന്നത് കാണാൻ കഴിഞ്ഞിട്ടില്ല. Super

  • @shafi7710
    @shafi7710 Рік тому +1

    ലേലു അല്ലു ലേലു അല്ലു.. മൂപ്പൻ വരുന്നതിന്റെ മുൻപ് പോരു. പൊളിച്ചു മുത്തേ....

  • @jollysony2457
    @jollysony2457 2 роки тому +12

    ഒറ്റ ദിവസം കൊണ്ട് അവിടുത്തെ രാജാവായി. 😂😂🙏അവനവനെ അവനവൻ സൂക്ഷിച്ചോണം. എനിക്കത്രെ പറയാനുള്ളു. എന്ന് ഒരു കേരളീയൻ 😏😏

  • @gopang3059
    @gopang3059 Рік тому

    അവര് പാവങ്ങളായതു കൊണ്ട് കെട്ടിയിട്ടില്ല, എല്ലാ സ്ഥലത്തും ഈ ചിരിയും തമാശയും നടക്കില്ല

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 5 місяців тому

      അമേരിക്കൻ ഗോത്രങ്ങളെ പോലെയല്ല ആഫ്രിക്കൻ ഗോത്രങ്ങൾ റെഡ് ഇന്ത്യൻ തായിരുന്നു അക്രമകാരികൾ

  • @anasazeez6897
    @anasazeez6897 2 роки тому +41

    അറിയാത്ത നാട്ടിൽ ചെന്ന് അവരുടെ കൂടെ അവരുടെ രീദിയിൽ കുറച്ച നേരം എങ്കിലും ജീവിക്കുന്നല്ലോ. അവരുടെ ആഹാ സന്തോഷം നോക്ക്

  • @gracyvincent-qg7cn
    @gracyvincent-qg7cn Рік тому

    എത്ര സ്നേഹം ഉള്ള മനുഷ്യർ നിഷ്കളങ്കർ വളരെ സന്തോഷം തോന്നി ഇതെല്ലാം കണ്ട) തിൽ സംതൃപ്തി ഇനിയും നല്ല. നല്ല വീഡിയോ കാണിക്കണം സൂപ്പർ യാസിൻഗുഡ് ആദിവാസിയായി

  • @minukarunakaran7894
    @minukarunakaran7894 2 роки тому +9

    നിഷ്കളങ്കത,,,, ഓരോ ചിരിയിലും 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rumaisakissa___anwar6122
    @rumaisakissa___anwar6122 Рік тому

    യാസീൻ ബ്രോ നിങ്ങൾ പോളി ആണ് ഞാനും നിങ്ങളുടെ നാട്ടുകാരൻ 👍👍👍👍

  • @rejikollakaran5315
    @rejikollakaran5315 Рік тому +5

    ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു 😂😂😂😂

  • @vanidhaavlogs6702
    @vanidhaavlogs6702 2 роки тому +2

    ഒരുപാട് വീഡിയോ യൂട്യൂബിൽ കണ്ടിട്ടുണ്ട് ഇതുപോലൊരു വീഡിയോ ഞാൻ ആദ്യമായിട്ട് കാണുക നന്നായിട്ടുണ്ട് അടിപൊളിയായിട്ടുണ്ട് പറയാൻ വാക്കുകളില്ല🙏

  • @santhoshsanthosh8837
    @santhoshsanthosh8837 2 роки тому +6

    അവിടുത്തെ ട്രഡീഷണൽ ഡ്രസ്സ് അടിപൊളി ആയിട്ടുണ്ട് നല്ല ചേർച്ചയുണ്ട് 👍 സൂപ്പർ വീഡിയോ👍

  • @sobinthomas6459
    @sobinthomas6459 2 роки тому +2

    Vethyasthamaya avathrathiloode hridhyam keezhadakkiya Yaseen Brokku aashamshakal

  • @babuv8281
    @babuv8281 2 роки тому +7

    സൂപ്പർ സൂപ്പർ ഇത് വരെ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്

  • @Undertaker24
    @Undertaker24 2 роки тому +7

    Nice people....❤️❤️ അവരുടെ പാട്ട് പൊളി...👍❤️

  • @യഷ്മിരെ
    @യഷ്മിരെ 2 роки тому +17

    നമ്മളെ നാട്ടിൽ ഇവര് വന്നിട്ട് ബെഡ് റൂമിൽ പോയി ഇങ്ങനെ ഇരിക്കുന്നെ ആലോചിച്ചു നോക്ക്😂😂 പാവം അവരെ പൊടി പോലും ബാക്കി കിട്ടൂല്ല...

  • @abhishekabhi3331
    @abhishekabhi3331 2 роки тому +5

    ഇനിയും കൂടുതൽ വീഡിയോകൾ എടുക്കാൻ സാധിക്കട്ടെ സൂപ്പറായിട്ടുണ്ട്

  • @worldofjustice4594
    @worldofjustice4594 Рік тому +13

    Africans are humble. Good hospitality

  • @evabyju4352
    @evabyju4352 2 роки тому

    എന്താ പറയുക എന്ത് പറഞ്ഞാലും മതിയാകില്ല അടിപൊളി ഏട്ടാ

  • @rafsalkv
    @rafsalkv 2 роки тому +8

    നല്ലൊരു ദൃശ്യാനുഭവം❤

  • @nayanasubil7261
    @nayanasubil7261 Рік тому

    Ethokke aanu mone jeevitham.congrads.logam muzhuvanum kaaanallo.veetilullavare edakki vilikyan sremikyanam.sredhichu yaathra cheyyanam

  • @binukm2003
    @binukm2003 2 роки тому +15

    ആഫ്രിക്കയുടെ നിഷ്കളങ്കമായ മുഖം കാട്ടിത്തന്ന യാസിൻ ഭായി പൊളിയാണ്...