✅ഈ പ്രശ്നങ്ങളുടെ പരിഹാരം ഇത്ര "സിമ്പിളാണ് ''..||ഇനി പള്ളിയിൽ പോകുമ്പോൾ ആദ്യം ചൊല്ലേണ്ട വചനം!!

Поділитися
Вставка
  • Опубліковано 29 вер 2024
  • #frjisonpaulvengasserry #holymass #frbijilchakkiath #frbijilchakkiathmsfs #frbijilchakkiath#latest #frbijillatest#frbijil#koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    UA-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

КОМЕНТАРІ • 599

  • @Sheeba-j8w
    @Sheeba-j8w 5 місяців тому +74

    Thank you Father ❤
    Informative video😊🙏🏻🙏🏻🙏🏻🙏🏻

  • @gerogejoseph1132
    @gerogejoseph1132 3 місяці тому +10

    എൻ്റെ ഭർത്താവ് എന്നും സന്ധ്യ പ്രാർത്ഥനയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കേണമെ

  • @maryThomasElenjikal-xz4dh
    @maryThomasElenjikal-xz4dh 5 місяців тому +24

    എന്റെ ഈശോയെ, എന്റെ ഭവനത്തിൽ പള്ളിയിൽ പോകാൻ മടിയുള്ള മക്കളെ തൊട്ട് അനുഗ്രഹിക്കണേ. അവരുടെ മടി മാറ്റണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @JibinaBiju-s9i
    @JibinaBiju-s9i 5 місяців тому +11

    എന്റെ ഈശോ യെ പള്ളിയിൽ പോകാൻ മടി പറയുന്ന എന്റെ മോളെ അങ്ങ് തൊട്ട് അനുഗ്രഹിക്കേണമേ പള്ളിയിൽ പോകാത്ത ഭർത്താവിനെ ഒന്ന് തൊടണെ

  • @sujasebastian1938
    @sujasebastian1938 5 місяців тому +5

    എന്റെ മക്കളെ സമർപ്പിക്കുന്നു

  • @ManojManu-cd8oz
    @ManojManu-cd8oz 5 місяців тому +8

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു,

  • @rosilypaul9772
    @rosilypaul9772 4 місяці тому +2

    പള്ളിയിൽ പോകാതെയും koothasakal സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന എന്റെ ഭർത്താവിന് മനസാന്ദരപ്പെടുത്തേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @MariaTeresa-b7n
    @MariaTeresa-b7n 5 місяців тому +4

    ഈശോയെ ദേവാലയത്തോട് bhendhamillath ente ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @chinnammajose7768
    @chinnammajose7768 3 місяці тому +6

    എന്റെ യേശുവേ എന്റെ ഭർത്താവിനെ പള്ളിയിൽ പോവാനുള്ള അനുഗ്രഹം നൽകണമേ

  • @Shijiroy-m1n
    @Shijiroy-m1n 4 місяці тому +3

    ഇശോയെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @jessydavis5073
    @jessydavis5073 5 місяців тому +18

    ഈശോയെ പള്ളിയാൽ പോകാൻ മടിയുള്ള എന്റെ മകനെ രക്ഷിക്കണമേ. മടി മാറ്റി കൊടുക്കണമേ. ആത്മിയ വിശുദ്ധി നൽകി അനുഗ്രഹിക്കണമേ ആമേൻ .

  • @marykp9304
    @marykp9304 5 місяців тому +2

    എന്റെ ഈശോയെ എന്റെ മകൾക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @GracyRappai-n2b
    @GracyRappai-n2b 5 місяців тому +2

    ഒരു പാട് മനസ്സിലാവുന്നുണ്ട് അച്ഛാ എ ടുക്കുന്ന ക്ലാസ് വചനം നന്നായി മനസിലാവുന്നുണ്ട് 🙏🙏🙏

  • @salybaylon6236
    @salybaylon6236 5 місяців тому +3

    Bless my family O Lord

  • @chackoayinikkal5469
    @chackoayinikkal5469 2 місяці тому

    ESSOYE ANGAYODULLA Sumbashanam Muriyathirikkuvan Nangale Anugrahikkename ! Ammen!🙏🙏🙏🙏🙏🙏

  • @somycherian4308
    @somycherian4308 5 місяців тому +2

    Yeshuve ente mone ella sunday yilum palliyile pokaanulla manasine kodukaname.Kudumba prayer nadathanulla manasine kodukaname

  • @RosammaThomas-l8j
    @RosammaThomas-l8j 2 місяці тому +1

    Daivame entebavanatil devalayabandam vardipikaname

  • @jayamary8640
    @jayamary8640 5 місяців тому +1

    Easoya എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @saraabraham3417
    @saraabraham3417 5 місяців тому +3

    ഈ അച്ചനെ
    നിങ്ങളുടേ തിരുമേനി ആക്കണം please 🙏🙏🙏

  • @arogyamathalpschoolkottath5744
    @arogyamathalpschoolkottath5744 5 місяців тому

    എൻ്റെ ഈശോയെ പീറ്റർ എന്ന മകൻ്റെ മദ്യപാനം മാറ്റിത്തരണമെ

  • @pushpaxavier2425
    @pushpaxavier2425 5 місяців тому +1

    ThankyouFather❤🙏🙏🙏🙏InformativeVideo🌹🌹🌹🌹

  • @vayalil.mathew
    @vayalil.mathew 3 місяці тому +3

    Please pray for Ernakulam Angamaly Diocese subject

  • @EnthusiasticCrescentMoon-ns9mw
    @EnthusiasticCrescentMoon-ns9mw 5 місяців тому +1

    Amen 🙏 🙏 🙏 🙏 🙏 Amen 🙏 Amen 🙏 PrayForUs, ThankŸòuJesùs

  • @maryjose8882
    @maryjose8882 5 місяців тому +3

    Fr bijil ethra manoharamaya nagthamaya sathym👍

  • @marygeorge7537
    @marygeorge7537 4 місяці тому

    ഈശോയെ അനുഗ്രഹിക്കണേ 🙏🏻🙏🏻🌹

  • @jaisymp4207
    @jaisymp4207 5 місяців тому +4

    ആമ്മേൻ

    • @jaisymp4207
      @jaisymp4207 5 місяців тому

      എന്റെ ദൈവത്തിനു എന്നേക്കാൾ ബുദ്ധി ഉണ്ട്. ആമേൻ

    • @jaisymp4207
      @jaisymp4207 5 місяців тому

      എന്റെ കർത്താവെ എന്റെ ദൈവമേ

  • @jhansiefabian5424
    @jhansiefabian5424 3 місяці тому

    Praise the Lord . God Bless You abundantly . Inspiring speech

  • @celinenigo1225
    @celinenigo1225 5 місяців тому +2

    Praise the lord

  • @sobyjoseph5363
    @sobyjoseph5363 5 місяців тому +2

    Amen

  • @elsammababu1182
    @elsammababu1182 5 місяців тому +1

    Esoye ente makkalku viswasam nashtapedathe katholane

  • @JoseVm-hp2fb
    @JoseVm-hp2fb 5 місяців тому +1

    Praise. The. Lord

  • @NixonNixonPD
    @NixonNixonPD 5 місяців тому +1

    Thank you Jesus Christ 🙏🙏🙏✝️🙏🙏🙏

  • @ranimathew4102
    @ranimathew4102 4 місяці тому

    Amen, Praise The lord 🙏🙏🙏

  • @gorettijoe7872
    @gorettijoe7872 5 місяців тому +4

    എൻറെ കുടുംബത്തെയും പരിഗണിക്കണം

  • @mathewvarghese4575
    @mathewvarghese4575 5 місяців тому +1

    Amen,🙏🙏🙏

  • @jkj1459
    @jkj1459 4 місяці тому

    ഈ പ്രസംഗം നന്നായിട്ടുണ്ട് , താങ്ക് യു ഫാദർ ❤

  • @elsysebastian1727
    @elsysebastian1727 3 місяці тому

    Thank you Father 🙏🙏

  • @soniaramesh2523
    @soniaramesh2523 5 місяців тому

    My childrens are also the same ; please Father pray for them turn to Jesus and holy sacraments

  • @celinesunny4361
    @celinesunny4361 5 місяців тому +5

    ദൈവ നാമം മഹത്വപ്പെടട്ടെ ആമ്മേൻ, അച്ചാ ഇന്ന് സീറോ മലബാർ സഭയുടെ ജനാഭിമുഖ കുർബ്ബാനയിൽ ഹ്യദയം തകർന്ന് പങ്കെടുക്കുന്ന ഒത്തിരി വിശ്വാസികൾ ഉണ്ട് . പലരും വിശുദ്ധ കുർബാന സ്വീകരിക്കുന്നില്ല. കാരണം ഏകീകൃത വിശുദ്ധ കുർബ്ബാന കാണാൻ വലിയ ദൂരം പോകണം അടുത്ത് ഒരു ലത്തീൻ പള്ളി പോലും ഇല്ല. ഈ ഹ്യദയം തകർന്ന വിശ്വാസികളോട് എന്താണ് അച്ചാ പറയാനുള്ളത്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @beenageorge8263
    @beenageorge8263 5 місяців тому

    Yesuve hallelujah amen🙏🙏🙏🙏🙏 trust my Jesus🙏 only love you appa🙏🙏🙏

  • @rasmirajeev6554
    @rasmirajeev6554 Місяць тому +1

    🙏🙏🙏🙏🙏

  • @ShintuSheena
    @ShintuSheena 5 місяців тому +2

    ❤❤❤

  • @Neckversus
    @Neckversus 5 місяців тому

    For two years I couldn't attend holy Mass.... There was no church in the area where I was posted. My spiritual needs were fulfilled by reading the Holy bible and an occasional visit to Moravian Church ..

  • @Sovi-x9z
    @Sovi-x9z 5 місяців тому +1

    Annamma

  • @ranijoseph6353
    @ranijoseph6353 5 місяців тому

    Praying for allotting a place for church🙏🙏🙏

  • @Sajyjose-w6b
    @Sajyjose-w6b 5 місяців тому

    Aman eshoya karuniyrkanama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beautyfillednerves1894
    @beautyfillednerves1894 5 місяців тому

    Ente daivame ente princymolkku dubaikku pokuvanulla sahacharyam orukki kodukkename

  • @lijajohn7871
    @lijajohn7871 5 місяців тому +2

    Eeshoye paliyil pokatha kudumba prarthanayil pangedukkatha ente jeevitha pangaliyeum makaneyum ee kettapetta avasthayil ninnum ethrayum vegam viduthal nalki daivathil aashrayikkanulla kripa nalki anugrahikkane

  • @MariaTeresa-b7n
    @MariaTeresa-b7n 5 місяців тому +4

    Eeshoyee ente ഭർത്താവും പള്ളിയിൽ പോകുന്നില്ല 🙏🙏🙏🙏🙏

  • @leelammaskaria3010
    @leelammaskaria3010 5 місяців тому +1

    Ponnacho sthana managalkum grupusathinum vendyanu devalayathil koodyvarunnathu ethoke kanumbol erkivekanvan vanna farthekal kondupokuvan ayirikum aradankulla sthanam mahathuvam naztamai🙏🙏 appanappopanmar avarude kalathu orukathodeum visudiyodum cheythuvacha punniyamanu epozthe alkarku anugrahamai kittunnathu🙏🙏

  • @leenajames2745
    @leenajames2745 5 місяців тому

    ✝️PRAISE THE LORD 🙏🙏🙏🙏

  • @sigisaju8666
    @sigisaju8666 5 місяців тому

    Ammeñ🙏🙏

  • @jinophilip5901
    @jinophilip5901 5 місяців тому +2

    Pls send my husband to church jesus

  • @F4GOAL
    @F4GOAL 5 місяців тому +2

    അച്ചാ അച്ചൻ പറഞ്ഞതു വളരെ ഒത്തിരി ശരിയാണ് പള്ളി മുഴുവനും സംഘടനകളും കുറച്ച പേരുടെ മാത്രം കുത്തകയായി ഇരിക്കുകയാ പാർട്ടിയിൽ കൊടിപിടിച്ചു നടക്കുന്നവളെ മാത്യവേദിയുടെ സെക്രട്ടറിയായി വച്ചിരി ക്കുന്നത് മറ്റുള്ളവരെ ഒന്നിനും എടുക്കില്ല മീറ്റിംഗ് വച്ചാൽ കുറച്ച് പേർ പേരുകൾ സ്റ്റാക്കി വച്ചിട്ട് മീറ്റിംഗ് വയ്ക്കും പിന്നെ ഞങ്ങൾ സംഘടനകളിൽ എങ്ങനെ പ്രവർത്തിക്കും ഞങ്ങൾക്കും പള്ളിയോട് ചേർന്നു നില്ക്കാൻ താല്പര്യം ഉണ്ട്. എന്നാലും ഞങ്ങൾ കഴിവതും ദിവസങ്ങളിൽ കുർബിന കാണും നൂറുമേനി പരീക്ഷ എഴുതാൻ ഇവളും ഇവനും ഇല്ല ഈ നിയമം ഇല്ലാതാക്കണം എല്ലാവർക്കും അവസരം കൊടുക്കണം കുട്ടനാട്ടിലെ ഒരു ഇടവകക്കാരിയാണ് ഞാൻ പാർട്ടിക്കാർക്ക് സ്ഥാനം കൊടുക്കരുത്.ജ് പിതാവിനെ അറിയിക്കണം പുതിയതായി വജന്ന വികാരി അച്ചൻമാർക്ക് വല്ലതും അറിയാമോ

    • @snehadaniel9026
      @snehadaniel9026 5 місяців тому

      കർത്താവിനോട് സ്നേഹമില്ലാത്ത കൊണ്ടാണ്.. ആകുകളി ക്കുന്നത്.. എത്രയോ വിശ്വാസികൾ പള്ളികഴിഞ്ഞു ഭയഭക്തി യോടെ churchil പോയി വരുന്നു.. 🙏🏻
      അച്ചന്മാരെ കുറ്റം പറയരുത് ഒരിക്കലും അവരുടെ കാര്യം കർത്താവുനോക്കും..
      അച്ചന്മാരെ കാൾ പ്രാധാന്യമുണ്ടെന്നു ചിലർ വന്നു group ism ഉണ്ട്‌..
      സ്വന്തം കുടുംബത്തിൽ തകർച്ച നടക്കുന്നത് അറിയുന്നില്ല... ഈ കൂട്ടർ..

    • @godislove4917
      @godislove4917 5 місяців тому

      ആത്മസംയമനത്തോടെയും വെറുപ്പില്ലാതെയും സംസാരിക്കൂ .... അവർ ചെയ്യുന്നത് അവർ അറിയുന്നില്ല .... അതുകൊണ്ട് അനീതിക്കെതിരെ പക്വതയോടെയും വിവേകത്തോടെയും പ്രതികരിക്കുകയാണ് വേണ്ടത്.

  • @jessyflorence8851
    @jessyflorence8851 5 місяців тому

    Good message 🙏

  • @lijijelarge6159
    @lijijelarge6159 5 місяців тому

    🙏🏻❤️👌🏻

  • @aswathyanil7925
    @aswathyanil7925 5 місяців тому

    Amen Amen Amen

  • @shijirojan5788
    @shijirojan5788 5 місяців тому

    Please heal illness of our child

  • @anicethomas1409
    @anicethomas1409 4 місяці тому +1

    Enta makkalkku palliyil pokan thonnaname

  • @LissySaju-i7j
    @LissySaju-i7j 2 місяці тому

    Ante makkal pally pokilla njan andu chyanam prayer chythu maduthu

  • @babyjoy7902
    @babyjoy7902 4 місяці тому +2

    ഈശോയെ എന്റെ ഭർത്താവിന്റെയും മക്കളുടെയും വിശ്വാസം ellatha

  • @jkj1459
    @jkj1459 4 місяці тому +1

    ഹൃദതം ദേവാലയം അത് ആദ്യം നന്നാക്കണം .
    ബാഹ്യ പ്രകടനങ്ങൾ ദൈവത്തിന് വെറുപ്പാണ് എന്ന് ഓർക്കുക .

  • @georgeaj2543
    @georgeaj2543 5 місяців тому +1

    Karthave Ealla Makkaleym Anugrahi kkaname

  • @mercymathew740
    @mercymathew740 2 місяці тому

    May God bless my family members 🙏🙏🙏

  • @mariamthomas8990
    @mariamthomas8990 5 місяців тому

    Karthave praarthipppan pattippikkaname

  • @josephcv7621
    @josephcv7621 5 місяців тому

    Joseph c v❤❤❤❤❤amen

  • @sigijoy1414
    @sigijoy1414 5 місяців тому

    തങ്കു ജീസസ്

  • @rachelmohan7583
    @rachelmohan7583 5 місяців тому

    കത്താവേ എന്ന മകൾക്ക് School Pernent ജോ കിട്ടണമേ B'

  • @jusminthomas4089
    @jusminthomas4089 5 місяців тому +9

    ഈശോയെ പള്ളിയിൽ പോകാത്ത എന്റെ മകനെ അങ്ങ് തൊട്ടണമേ .നല്ല കുമ്പസാരം നടത്തി അവന്റെ പാവങ്ങൾ കഴുകണമേ

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 5 місяців тому

    🙏🙏🙏

  • @aswathysreejesh9985
    @aswathysreejesh9985 5 місяців тому

    Amen🙏🙏🙏🙏

  • @KochumolJoseph-xi6tw
    @KochumolJoseph-xi6tw 4 місяці тому

    Amen

  • @jijibaby4242
    @jijibaby4242 5 місяців тому +18

    യേശുവ എന്റെ മക്കൾക്ക്‌ nalla വിശ്വാസം കൊടുക്കണം jesus🙏🏻

  • @Gamingtrolls-live
    @Gamingtrolls-live 5 місяців тому +10

    യേശുവേ പള്ളിയിൽ പോകാൻ മടിയുള്ള എന്റെ മകൻ സെബിൻന്റെ മടി മാറ്റണമേ

  • @ElsyAntony-xb4rq
    @ElsyAntony-xb4rq 5 місяців тому +16

    എൻെറ യേശുവേ എൻെറ മകനെ വിശുദികരിക്കണമേഅവന്പള്ളിയിൽ പോകാനുള്ള കൃപ നൽകണമേ❤❤❤🎉🎉🎉😢😢😢😢

    • @jessythomas2378
      @jessythomas2378 5 місяців тому +1

      എന്റെയും

    • @Rachelmathew-vc6it
      @Rachelmathew-vc6it 5 місяців тому +1

      ഈശോയെ എന്റെ മകനെയും അനുഗ്രഹിക്കേണമേ.പള്ളിയിൽ പോകൂവനും കുദാശകൾ സ്വികരിക്കാനുള്ള കൃപ കൊടുകേണമേ

  • @AnuJose-dl2hp
    @AnuJose-dl2hp 3 місяці тому +5

    ദൈവമെ എൻ്റെ ഭർത്താവ് ജോസ് പള്ളിയിൽ പോകാത്ത ആളാണ് ഈ പള്ളിയിൽ പോകാനും നല്ല ഒരു കൂമ്പാസാരം നടത്താനും ദൈവമെ അങ്ങ് തെട്ട് അനുഗ്രഹിക്കണമെ

  • @joisythampi6350
    @joisythampi6350 5 місяців тому +164

    ഈശോയെ പള്ളിയിൽ പോകാത്ത എന്റെ ഭർത്താവിനെ കർത്താവേ അങ്ങ് തൊടണമേ എത്രയും വേഗം നല്ല കുമ്പസാരം നടത്തി ദൈവത്തോടും മറ്റുള്ളവരോടും സ്നേഹവും ബഹുമാനവും നൽകുന്ന ഒരു ദൈവമകനായി തീരുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @philominawilliam7912
    @philominawilliam7912 5 місяців тому +10

    ദൈവമേ ഞങ്ങളിലുള്ള ദുഷ്ടാരൂപിയെ എടുത്തുകളയണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ശുദ്ധീകരിച്ച് അനുഗ്രഹിക്കണമേ എല്ലാശ്വാസകോശരോഗികളെയും സൗഖ്യപെടുത്തണമേ

  • @MerciJose
    @MerciJose 5 місяців тому +8

    എന്റെ ഈശോയെ എന്റെ ജീവിതപങ്കാളി പള്ളിയിൽ പോകുവാൻ ഇടവരുത്തണമേ തോന്നിക്കണമേ

  • @mercybiju4403
    @mercybiju4403 5 місяців тому +7

    എന്റെ ഈശോയെ എന്റെ മക്കൾക്ക് അനുസരണവും ബഹുമാനവും വിശ്വാസവും കൊടുത്തവരെ അനുഗ്രഹിക്കണമേ കൂടുതൽ ദൈവത്തിൽ വിശ്വാസമർപ്പിച്ച് ജീവിക്കാൻ അവരെ സഹായിക്കണമെന്ന്

  • @rosammabenny5584
    @rosammabenny5584 5 місяців тому +6

    വർഷങ്ങളായി കുമ്പസാരം നടത്താത്ത മക്കൾക്ക് അതിനുള്ള മനസ്സ് kodukkaname

  • @jessyjose1206
    @jessyjose1206 4 місяці тому +8

    ഈശോയെ എൻ്റെ മകന് പള്ളിയിൽ പോകാനുള്ള മടി മറ്റിതരണമേ

  • @marygeorge8295
    @marygeorge8295 5 місяців тому +10

    കർത്താവെ എൻറെ കുടുംബത്തിൽ ശാന്തിയും സമാധാനവും തന്ന് അനുഗ്രഹിക്കണമേ

  • @ushasaji3017
    @ushasaji3017 5 місяців тому +7

    ഈശോയെ എന്റെ ഭർത്താവിന്റെയും മകന്റെയും ദൈവത്തിലുള്ള വിശ്വാസം ആഴപെടുത്തേണമേ 🙏🙏🙏

  • @annammajohn7677
    @annammajohn7677 2 місяці тому +4

    എന്റെ ഈശോയെ എന്റെ ജീവിത പങ്കാളിയും മകനും പള്ളിയിൽ പോകത്തില്ല. അവരുടെ മനസാകുന്ന കരിങ്കല്ല് അങ്ങ്തകർക്കണമേ. എളിമയും വിശ്വാസവും വിശ്വസ്ഥതയും വർധിപ്പിക്കണമേ 🙏🏼നല്ല കുമ്പസാരം നടത്തി പരിശുദ്ധൽമാവിനെ പ്രാപിക്കാൻ അനുഗ്രഹിക്കണേ 🙏🏼യേശുവേ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @soniajomon2343
    @soniajomon2343 5 місяців тому +9

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന് മേലുള്ള എല്ലാ പ്രശ്നങ്ങളും നീക്കി തരണമേ ആമേൻ 🙏🙏🙏🙏

  • @leenajoshy1379
    @leenajoshy1379 5 місяців тому +17

    ഈശോയെ എന്റെ കുടുംബത്തിൽ പ്രാർത്ഥന ഒട്ടും ഇല്ല പ്രാർത്ഥിക്കുന്ന എന്നെ കുറ്റം പറയുന്ന ജീവിതപങ്കാളിയോടും മക്കളോടും കരുണ തോന്നേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @minisamuel4899
      @minisamuel4899 5 місяців тому

      🙏🙏🙏

    • @jameskonnoth4380
      @jameskonnoth4380 5 місяців тому

      ഈശോയേ ഞങ്ങളുടെ ആവശ്യം എന്താണെന്ന് അറിയാൻ കർത്താവേ ഞങ്ങളുടെ ഹൃദയത്തില് വരേണമേ ഞ ഗെയിൽ ക8 വിടരുത്

    • @lalyag6341
      @lalyag6341 3 місяці тому

      ഈശോയെ മുഴുവൻ കുർബാനയിൽ സ്നേഹത്തോടെ പങ്കെടുക്കാൻ ജീവിതപങ്കാളിക്കു കൃപ കൊടുക്കണേ അപ്പാ ❤️❤️

  • @lizythomas6275
    @lizythomas6275 5 місяців тому +7

    യേശുവേ, എന്റെ ഭർത്താവിന് പള്ളിയിൽ പോകാനും, ഒരു നല്ല കുമ്പസാരം നടത്താനും, കുടുംബപ്രാർത്ഥനയിൽ സംബന്ധിക്കാനും അനുഗ്രഹിക്കണമേ. 🙏🙏

  • @miniphilip1163
    @miniphilip1163 5 місяців тому +6

    ഈശ്വയെ പള്ളിപോകാത്ത കുമ്പസാരിക്കാത്ത അപ്പനെയും മകനെയും മനസാധാരപ്പെടുത്തണമെ ദൈവസ്നേഹം നിറക്കണമെ

  • @lalysabu6950
    @lalysabu6950 5 місяців тому +8

    ഇപ്പോൾ മഴയില്ല ചൂട് കൂടിയിട്ട് വീട്ടിനകത്ത് പോലും ഇരിക്കാൻ സാധിക്കാത്ത അവസ്ഥ കൃഷിയൊക്കെ ഒരുപാട് നശിക്കുന്നു ... എങ്കിലും അഹങ്കാരം മാറുന്നില്ല...... ഇത് ക കൃത്യമായി പറഞ്ഞതിന് നന്ദി❤❤❤

  • @babyofmary6404
    @babyofmary6404 3 місяці тому +5

    എന്റെ കർത്താവെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ കേൾക്കണമേ. ബഹുമാനപെട്ട അച്ഛനെ അനുഗ്രഹിക്കട്ടെ

  • @mercybiju4403
    @mercybiju4403 5 місяців тому +6

    എന്റെ ചേട്ടനെ ഓർത്ത് പ്രാർത്ഥിക്കുന്നു പള്ളിയിൽ പോകാനുള്ള മനസ്സുകൊടുത്ത അനുഗ്രഹിക്കണമേ

  • @tencym.p7545
    @tencym.p7545 5 місяців тому +8

    മക്കളെ ഈശോയിലേക്ക് അടുപ്പിക്കണമേ

  • @jessykuttiachan5117
    @jessykuttiachan5117 5 місяців тому +6

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏

  • @georgevarghese6692
    @georgevarghese6692 3 місяці тому +5

    അച്ചൻ പറഞ്ഞത് എല്ലാം പൂർണമായി അംഗീകരിക്കുന്നു. (ചില അച്ഛന്മാരെങ്കിലും അവർക്ക് താൽപ്പര്യമുള്ള ഉപജാപക സംഘത്തെ ചുറ്റും നിർത്താൻ താൽപ്പര്യം കാണിക്കുന്നു, അതുപോലെ ഇടവക ഇടയന്റേത് എന്ന കാനോനിക നിയമം ഇടവക എന്റേത് എന്ന തോന്നലിൽനിന്നും ജനത്തെ അകറ്റുകയും ചെയ്യുന്നില്ലേ?.
    വിശുദ്ധ മദ്ബാഹായിൽ ശുശ്രുഷ ചെയ്യുന്ന ആളിന്റെ യോഗ്യതയും, അവരോടുള്ള
    മനോഭാവവും എല്ലാം നാം വിലയിരുത്തേണ്ടതല്ലേ?.)
    ദൈവനാമം മഹത്വപ്പെടട്ടെ ആമേൻ 🌹❤🙏.

  • @Sony-h7t
    @Sony-h7t 5 місяців тому +6

    ഈശോയെ പള്ളിയിൽ പോവാത്ത എന്റെ ഭർത്താവിനെ ഒരു ഒന്ന് തൊടേണമേ 🙏🙏🙏🙏🙏

  • @SelinJAugustine-hr3nz
    @SelinJAugustine-hr3nz 5 місяців тому +6

    ദൈവം ഞങ്ങളുടെ കുടുംബത്തിൽ നിറയണമേ❤

  • @julievijayan7689
    @julievijayan7689 5 місяців тому +4

    എന്റെ ഈശോയെ നമ്മുടെ മകനെ തോടേണമേ പള്ളിയിൽ വരുവാന്നുള്ള മനസ്സ് കൊടുത്ത് അവനെ അനുഗ്രഹിക്കണേമേ

  • @akshayaayyampuzha927
    @akshayaayyampuzha927 5 місяців тому +4

    ഈശോയെ എന്റെ മകനും ഭർത്താവിനും വിശ്വാസം വർധിക്കാൻ നീ ഇടപെടണമേ 🙏🙏

  • @justinjohnson9319
    @justinjohnson9319 5 місяців тому +5

    ഈശോയെ 🙏🏻ഞങ്ങൾക്ക് തന്നു കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻. ഇടവക പള്ളയിൽ പോയി പ്രാർത്ഥിച്ചതിന്റെ അനുഗ്രഹങ്ങൾ ഒത്തിരി ഉണ്ട്. 🙏🏻🙏🏻🙏🏻🙏🏻അച്ഛന്റെ പ്രാർത്ഥന യിൽ ഈ കൊച്ചു കുടുംബത്തെയും ഉൾപെടുത്തണേ 🙏🏻