Christian അല്ലാത്ത എനിക്ക് കുമ്പസാരത്തിൻ്റെ procedure എന്താണ് എന്ന് ഒരു വൈദികനിൽ അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.... Thank you father.... എൻ്റെ വീട്ടിലെ മുറിയിൽ ഞാൻ വെച്ചിരിക്കുന്ന ഈശോയുടെ ചിത്രത്തിന് മുന്നിൽ ഈ കാര്യങ്ങളെല്ലാം ഉൾപെടുത്തി പ്രാർത്ഥിച്ചാൽ ഒരു കുമ്പസാരം പോലെ എൻ്റെ പ്രാർഥന ദൈവം കൈകൊള്ളുമായിരിക്കും അല്ലേ... പള്ളിയിലെ കുമ്പസാരം സാധ്യമല്ലാത്ത എനിക്ക് ഈ video ഒരു അനുഗ്രഹം ആയി തോന്നുന്നു...❤❤
ഫാദറിന് എളിമയോടും വിനയത്തോടും ശാന്തതയോടും നന്മയോടും കൂടെ "എങ്ങിനെ കുമ്പസാരിക്കണം" എന്ന വീഡിയോ അവതരിപ്പിക്കാൻ കനിഞ്ഞ കർത്താവിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.🙏🙏🙏🙏🙏🙏🙏
ഞാൻ ഒരു ഹിന്ദു ആണ്. 22 /4/2024 ദിവസം ഞാൻ മാമുതിസ മുങ്ങി. ഇനി കുമ്പസാരം പഠിച്ചു കുമ്പസാരിച്ചു കുർബാന സീകരിക്കണം. എനിക്ക് അച്ഛന്റെ കുമ്പസാരം മനസിലാക്കാൻ കഴിഞ്ഞു ഒരുപാട് സന്തോഷം 💕🙏🙏🙏
🙏🏻 ഒരുപാട് നന്ദി അച്ഛാ, ഒരു വർഷം മുൻപ് താമസിച്ചുള്ള ധ്യാനത്തിൽ പങ്കെടുത്തപ്പോൾ കിട്ടിയ അറിവാണ്. But മറന്നു തുടങ്ങിയിരുന്നു നല്ല കുമ്പസാരത്തിനു ഒരുങ്ങുന്നു 🙏🏻🙏🏻
ഈശോയെ ഒത്തിരി നന്ദി കുറെയായി മനസിലാഗ്രഹിച്ചു കുമ്പ സരത്തെ കുറച്ചു അറിയാൻ ഇപ്പോൾ ആണ് അതുകിട്ടിയത് കുറെ പേരോട് ഞാൻ ചോദിച്ചു എന്നിട്ടും എനിക്ക് മനസിലായില്ല ഇപ്പോൾ മനസ്സിൽ ആയി ഈശോയെ നന്ദി ഈശോയെ സ്തുതി 🙏
പ്രീയപ്പെട്ട അച്ചാ,എല്ലാക്കാരഽവും വിശദമായി അറിയാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. മറന്നുപോയ ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു.ഒത്തിരി നന്ദിയുണ്ട്.
Christian അല്ലാത്ത എനിക്ക് കുമ്പസാരത്തിൻ്റെ procedure എന്താണ് എന്ന് ഒരു വൈദികനിൽ അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.... Thank you father.... എൻ്റെ വീട്ടിലെ മുറിയിൽ ഞാൻ വെച്ചിരിക്കുന്ന ഈശോയുടെ ചിത്രത്തിന് മുന്നിൽ ഈ കാര്യങ്ങളെല്ലാം ഉൾപെടുത്തി പ്രാർത്ഥിച്ചാൽ ഒരു കുമ്പസാരം പോലെ എൻ്റെ പ്രാർഥന ദൈവം കൈകൊള്ളുമായിരിക്കും അല്ലേ... പള്ളിയിലെ കുമ്പസാരം സാധ്യമല്ലാത്ത എനിക്ക് ഈ video ഒരു അനുഗ്രഹം ആയി തോന്നുന്നു...❤❤
God bless you🎉
@@claretianvoice thank you ❤️
Try jesus will answer you🙏
Thanks Acha🙏🙏
തീർച്ചയായും കർത്താവു കേൾക്കും യേശു ക്രിസ്തു എല്ലാവരുടെയും രക്ഷകനാണ് so don’t worry , Bless you in the name of Lord Jesus Christ 🙏
വലിയ ഒരു രഹസ്യം വെളിപ്പെടുത്തിയ പിതാവായ ദൈവത്തിനു നന്ദി..... ഗോഡ് ബ്ലെസ് ഫാദർ..,... Ilove jesus thanks to lord.❤
പ്രിയപ്പെട്ട ജിസൺ അച്ചാ.... ഒരുപാട് നന്ദി
വളരെ വളരെ നന്ദി.. എനിക്ക് ഒരു വിശുദ്ധൻ ആവണം
Enikku oru saint akanam❤🤝❤
we will get...
God bless us...
Love Jesus Maximum then we will be saints ...
if we make any mistakes soon go for cunffession...
ആഗ്രഹിച്ചാൽ ഈശോ മോനെ ഒരു വിശുദ്ധനാക്കി മാറ്റും 🙏
എനിക്ക് വിശുദ്തി ആകണം വളരെ നന്ദി നന്ദി അച്ഛാ
ഈശോയെ ഒരു നല്ല കുമ്പസാരം നടത്താനുളള അനുഗ്രഹം തരണമെആമ്മേൻ🙏🙏🙏🙏
Thank you Fr
അച്ഛൻ കോട്ടയം ലൂർദ് chuchil ആയിരുന്നപ്പോൾ അച്ഛന്റെ കുർബാനയും പ്രസംഗവും ധാരാളം അനുഭവിച്ചിട്ടുണ്ട്.. Thank u father വീണ്ടും ഓർമപ്പെടുത്തിയതിനു 🙏
ഫാദറിന് എളിമയോടും വിനയത്തോടും ശാന്തതയോടും നന്മയോടും കൂടെ "എങ്ങിനെ കുമ്പസാരിക്കണം" എന്ന വീഡിയോ അവതരിപ്പിക്കാൻ കനിഞ്ഞ കർത്താവിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.🙏🙏🙏🙏🙏🙏🙏
Acha… Ella azhchayilum kumbasarikunnundu. Karthavu anugrahichu Kurachu koodi nannayi jeevikanum daivakripayil ayirikkanum sadikunnundu. Inganeyulla avasarathil , adupichu adupichu kumbasarikumbol enthanu kumbasakootil vaidheekanodu parayendathu ? Onnu paranju tharamo acha ???
Pray for our family members
അച്ഛാ ഒത്തിരി നന്ദി . ദൈവം അനുഗ്രഹിക്കട്ടെ
ഇത്രമനോഹരവും ലളിതവുമായി കുമ്പസാരത്തെക്കുറിച്ചു പറഞ്ഞു തന്നതിന് നന്ദി അച്ചാ .വേദപാഠ അധ്യാപകർക്കും വളരെ ഉപകാരപ്രദം ആണ്
അച്ഛാ ഒരുപാട് നന്ദി.വളരെ ആവശ്യമുള്ള വീഡിയോ ആയിരുന്നു.
ഞാൻ വളരെ
ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ.ദൈവം അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഞാനും
ഞാൻ ഒരു ഹിന്ദു ആണ്. 22 /4/2024 ദിവസം ഞാൻ മാമുതിസ മുങ്ങി. ഇനി കുമ്പസാരം പഠിച്ചു കുമ്പസാരിച്ചു കുർബാന സീകരിക്കണം. എനിക്ക് അച്ഛന്റെ കുമ്പസാരം മനസിലാക്കാൻ കഴിഞ്ഞു ഒരുപാട് സന്തോഷം 💕🙏🙏🙏
മാമോദിസ എന്നാണേ🙏
Jesus bless you dear🙏
Jisen Paul Acha, I do very impressed about your speech regarding How to Confess.
ഈശോയെ നല്ല കുബസരത്തിനുള്ള കൃപ തരേണമേ ആമേൻ 🙏🙏🙏
അച്ഛൻ നന്നായിതന്നെ പറഞ്ഞു
മറന്നുപോയ പലതും ഓർമ്മപ്പെടുത്തി
Thank you അച്ഛാ
എങ്ങനെ കുമ്പസാരിക്കണം എന്ന് ഒരു വീഡിയോ ഇട്ടു എന്ന അച്ഛന് ഒത്തിരി നന്ദി
അച്ഛൻ തന്നത് കുമ്പസാരത്തേക്കുറിച്ചു വലിയൊരു അറിവാണ്. അച്ഛന് വളരെ അധികം നന്ദി.
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ നന്ദി ഫാദർ🙏🙏🙏
Acha othiri nanny paapiyaaya
ഇത്രയും ഉപകാര പ്രദമായ ഒരു ഉപ ദേശം നൽകിയ അച്ഛന് എൻ്റെ നന്ദി🙏❤❤
Thank you father for the beautiful Explanation for the confession 🙏May Lord bless and protect and give good health give Rev Fr. 🙏
Eshoye Kudumbathile yellavarkum manasantharam nalkaname
🙏🏻 ഒരുപാട് നന്ദി അച്ഛാ, ഒരു വർഷം മുൻപ് താമസിച്ചുള്ള ധ്യാനത്തിൽ പങ്കെടുത്തപ്പോൾ കിട്ടിയ അറിവാണ്. But മറന്നു തുടങ്ങിയിരുന്നു നല്ല കുമ്പസാരത്തിനു ഒരുങ്ങുന്നു 🙏🏻🙏🏻
അമ്മോ ഇത്രയും നന്നായി കുമ്പസാരിയ്ക്കാൻ എനിക്ക് അറില്ലായിരുന്നു എന്നെ യും കൂടി പഠിപ്പിച്ചതിന് നന്ദിആമേൻ
Jisonachaaa usefull video . Onnukoodinannayt kumbasarikkan othiri perude koottathil njanum padichu. Njangalude Jisonachanu othiri നന്ദി. 🙏
ഈശോയെ ഒത്തിരി നന്ദി കുറെയായി മനസിലാഗ്രഹിച്ചു കുമ്പ സരത്തെ കുറച്ചു അറിയാൻ ഇപ്പോൾ ആണ് അതുകിട്ടിയത് കുറെ പേരോട് ഞാൻ ചോദിച്ചു എന്നിട്ടും എനിക്ക് മനസിലായില്ല ഇപ്പോൾ മനസ്സിൽ ആയി ഈശോയെ നന്ദി ഈശോയെ സ്തുതി 🙏
Kumbasarathinulla nirthashagal thanna achane orayiram nanni....🙏🙏🙏🙏🙏🙏🙏👍
വളരെ നന്ദി അച്ചാ🙏✝️
അച്ഛാ ഒത്തിരി നന്ദി ദൈവം അനുഗ്രഹിക്കട്ടെ സ്റ്റീഫൻ ചാലക്കുടി
ദൈവമേ ഒരിക്കലും എന്റെ ഈശോയെ വേദനിപ്പിക്കാതെ ജീവിക്കാൻ ഒരു കൃപ തരാമോ അപ്പാ
അച്ഛാ ഒത്തിരി karyangal പറഞ്ഞുതന്നതിനു നന്ദി
Thanks
Thanks!
പ്രീയപ്പെട്ട അച്ചാ,എല്ലാക്കാരഽവും വിശദമായി അറിയാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. മറന്നുപോയ ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു.ഒത്തിരി നന്ദിയുണ്ട്.
SreeDevie Deivam anugrahikkum sure you are blessed ❤❤
❤അച്ഛാ നല്ല കുമ്പസാരം നടത്താൻ അനുഗ്രഹിക്കേണമേ ആമ്മേൻ
Thank you Father, beautiful explanation, May God bless you🙏🙏🙏🙏
Excellent talk Fr. Jaison .God bless you .
Father, thank you. ഈ ഓർമിപ്പിക്കലൂടെ ഇതുവരെ പലരും ശരിക്കും കുമ്പസാരിച്ചിട്ടില്ല എന്ന് മനസ്സിലാവും❤
Thank you so much fr for your precious message.God Bless you always in Abundance
Thank you Achaa may God bless you🙏🙏🙏
വളരെ നന്ദി അച്ചോ എല്ലാം മറന്നു പോയിരുന്നു
എല്ലാം പറഞ്ഞു മനുസിലാക്കി തന്നതിനു ഒരുപാട് നന്ദി ഫാദർ
THANKYOU father ❤❤❤
വളരെ നന്ദി അച്ചോ കുട്ടികൾക്കു പറഞ്ഞു കൊടുക്കഉന്നതിലും നല്ലത് നേരിട്ട് കേൾപ്പിക്കലോ അവർക്കു മനസ്സിൽ ആകുകയും ചെയും
Thanks my LORD this vital message. Thank you Fr.
Acha വളരെ ഉപകാരപ്രെദമായ ടോക്ക് 🙏
Thank you father , for this beautiful video.God bless you ❤
Esho Mishihaikku Sthuthi 🙏✝️♥️🌹🕊️📖 Amen
Good information .
Thank you father 🙏🙏
father thank you so much , this is very useful info for many people, praise God!
Jesus give me the grace to make a good confession as Fr. Jison guide us. Thank you Jesus speaking to us through Fr. Jison. May God bless U father.
Thank you father for giving doing good confession . Tonce again thank you Jesus. Praise you Jesus. God bless you father.
Good information father, thank you father.
ഒരുപാട് നന്ദി അച്ഛാ..🙏🙏🙏❤️❤️❤️
Thank you Fr. for this very precious message
വളരെ നന്ദിയുണ്ട് അച്ചോ 🙏🙏🙏
താങ്ക്സ് ഫാദർ 🙏🙏👍👍
Thanks Fr. for teaching how to approach to do the good Confession.God lead me to bless good confession.
Lalithamayit. Manasilakunna reethiyil paranju thanna fatherinu othiri thanks
Praise the Lord
Thank you Jesus
Thank you Lord
Hallelujah hallelujah hallelujah
Amen amen amen
Amen
Amen amen hallelujah sthothram yeshuvaa amme njangaleyum ellamakaleyum anugrahikkatte ❤❤
Thank u achaaa for helping me to do a good confession this lent season 🙏🙏🙏
ഈശോയെ എനിക്ക് നന്നായി കുമ്പസാരിക്കാനും മനസ്സിന്റെ ഭാരം ഇറക്കി വയ്ക്കാനും സഹായിക്കേണമേ. 🙏🙏🙏
Thank you Acha,God bless You
അച്ഛാ ഒത്തിരി നന്ദി അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ ❤️🙏
ദൈവ അനുഗ്രഹങ്ങൾ പറഞ്ഞു പഠിപ്പിച്ചതിന് ഒരുപാട് നനദിയുണ്ട്. അച്ഛന് പരിശുദ്ധ അധ്മാഭിശേകം ഉണ്ടാകുമാരാകട്ടെ
Love you Jesus ❤️🙏lord have mercy on us 🙏Appa please forgive our sins 🙏I am really sorry for everything 🙏hallelujah amen
Yeshuve nandi yeshuve stostram
Thankyou jesuspraise The Lord Halaluya Amen 🙏
Amen.Amsn
Thanks my Lordthis vital message.Thank you Fr.
Acha thanks for giving deep explanation of confession. Praise the Lord. Amen.
ഇത്രേം നാളായിട്ടും ഇത്രേം നല്ല മെസ്സേജ് തരുന്ന അച്ഛന്റെ ചാനൽ കാണാതെ പോയല്ലോ.. നന്ദി അച്ഛാ
Better late than never 😍
@@FeedMySheep 😊🙏
Thank you jesus ❤🙏
Thank you father God bless you
Blessed message Thank you father ❤
വളരെ നല്ല രീതിയിൽ എങ്ങിനെ ശെരിയായി കുമ്പസാരിക്കണം എന്നു പറഞ്ഞു പഠിപ്പിച്ച വൈദികന് നന്ദി 🙏
Thank you Father for explaining very clearly about confession. Your talks are very inspirational
Thanku Jesus
Ameen 🙏🙏 Thank you father. Njan Orthodox background airunnu now malankara Catholic for me very good spech
Jesus love you so much...
God bless You...
Acha really excellent talks
God bless you
❤❤❤🙏🙏🙏
“ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:”
1. തിമൊഥെയൊസ് 2:5 വേദപുസ്തകം
Thank you Father.May God bless You🙏👍❤
Acha praise the Lord Excellent Talk specially this holy week Thank you🙏
ഇനിയും ഇങ്ങനെയുള്ള വീഡിയോ ഞങ്ങൾക്ക് ഇട്ടു തരണേ അച്ഛാ
വളരെ നന്ദി 🙏🏻🙏🏻🙏🏻
Eesoye nalla kumbasaram nadathan anugrahikkane
kumpasarathekkurichu ithrayum arivukal thanna achane dhyvamanugrahikkatte
Esoye ennem nalla kumbasaram nadethan sahayikene 🙏🏻
വളരെ നന്ദി അച്ഛാ 🙏🙏🙏🙏
Good vedio informative🙏God Bless you father🙏
Thanks father
Thanks fatherji
Thank you fatherr🙏 enik kubasarikan eriyillyaa,,,, maranam aduth thudangi,, ippozha ithokke padikunneee,,,father correct cheith thannuuu,,,,, Thanku father thank you so much🙏🙏
വളരെ ഉപകാര പ്രദമായ വീഡിയോ
Thanks Acha 🙏🙏 🙏 ഒത്തിരി നന്ദി 🙏🙏🙏
ഒത്തിരി നന്ദി അച്ഛാ 👍🌹🙏🙏🙏🌹
Thank you father 🙏🏼
Good job 👍🏼
Thank you acha praise the lord Amen
Thank you father
Thank you very much acha. Very informative talk. I appreciate your talks. May God bless you abundantly