🔴ഇതെഴുതി ചൊല്ലേണ്ട പ്രാർത്ഥന!! | ഉറക്കത്തിലും ദൈവം നിന്നെ സഹായിക്കും..| Fr Bijil Chakkiath MSFS
Вставка
- Опубліковано 7 тра 2024
- #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
UA-cam : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : bijilchakkiath?...
WhatsApp : chat.whatsapp.com/JaFHPmrdn2H...
Telegram : t.me/frbijilchakkiathmsfs - Розваги
Jesus I Trust in you 🙏🙏🙏
സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു എല്ലാ തടസം മാറാൻ പ്രാർത്ഥിക്കണം 🙏🙏🙏
🙏
എന്റെ മകൻ്റെവിവാഹതടസ്സംമാറുന്നതിനുവേണ്ടിപ്രാർത്ഥിക്കണേഅച്ചാ
Please do way of cross one month in church as per fr.daniel.god bless you
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
എന്റെ കുടുബത്തിലെ അജിത്തിന്റെ ജോലി തടസ്സം ദൈവത്തിനു . മാത്രമെ സഹായിക്കാൻ പറ്റുകയുള്ളു സഹായത്തിനു വരണമേ🙏🏻🙏🏻
I am living from Qatar please pray for a Driver job and financial problems. 6 month no job please praying THANKYOU Jesus. ❤❤❤
Me too
Sure, in the name of Jesus let your prayers be answered 🙏 soon 🙏
THANKYOU Jesus.
God bless you
@@celeenathomas2750a a a
എൻ്റെ മോൾ SSLC exam നല്ല മാർക്കോടെ പാസ്സായി യേശുവേ നന്ദി പ്രാർത്ഥിച്ച എല്ലാവർക്കും കോടാനുകോടി നന്ദി. അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല🙏🙏🙏🙏🙏❤️❤️🔥
Eeshoye ente makanteyum prince ella makkaludeyum exam pepparukal samarppikkunnu athile kuravukal pariharichu unnatha vijayam koduth anugrahikkaname .🙏🏻
എൻ്റെ ഈശോയെ അങ്ങയുടെ അചഞ്ചലമായ സ്നേഹം കൂടെയുള്ളതിനാൽ ഞാനെത്ര ഭാഗ്യവതിയാണ് അങ്ങയുടെ തിരുമുമ്പിൽ സാഷ്ടാംഗം വീണു പ്രണമിക്കുന്നു ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു കൊള്ളണമെ. പരിശുദ്ധാത്മാവിനാൽ എന്നും നയിച്ചു കൊണ്ടിരിക്കണമേ . പാപത്തിൽ വീണു പോകാതെ കരുതണമെഹാലലലൂയ്യാ🙏🙏🙏❤️🔥
മകന്റെ വിവാഹ തടസ്സം മാറാൻ പ്രാർത്ഥിക്കണേ 🙏
Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkamamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏 eesoye kunjumakkale nalla swabhavathil valarthaan anugrahikkamamey🙏🙏🙏🙏🙏
കടബാദ്ധ്യാതയിൽ നിന്നും മോചനം നൽകണമേ ഒരു ലക്ഷം രൂപ നൽകി അനുഗ്രഹിക്കണമേ
അച്ചാ എന്റെ
മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥി ക്കണ
കർത്താവായ യേശുവേ എൻറെ കുടുംബത്തിൻറെ എല്ലാ വസ്തുക്കളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ
Eesoye manasinte aswasthathakal bhayangal deshyam makkaleyorthulla bhayangal tension aapathu varumonnulla bhayangal🙏🙏🙏 eesoye eduthumattitharaney🙏 eesoye veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance eduthumattitharaney🙏 eesoye🙏🙏🙏🙏
എൻ്റെ മോൾക്ക് +1 നല്ല മാർക്ക് കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.
പിന്നെ കടം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.
Eesoye enikku onninum kazhivilla🙏 eesoye ellam angayude karangalil samarppikkunnu🙏🙏🙏🙏🙏
Please,pray for the healing from gas trouble
കർത്താവെ കനിയേണമേ
മോൾക്ക് പരീക്ഷയിൽ നല്ല വിജയം കൊടുക്കണെ നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
എന്റെ മകൾക്ക് നല്ല ഒരു course തിരഞ്ഞെടുത്ത് പഠിക്കാൻ സഹായിക്കണ. ഞങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റിതരേണമെ.
Ente one week ayi rathiriyil ഉറക്കമില്ല യേശുവേ rathiriyil ഉറക്കം തരണേ
മെയ് 15 ഞങ്ങളുടെ ജീവിതത്തിലെ നിർണ്ണായക ദിനമാണ് ഒരു വ്യക്തിയുടെ സ്വർണ്ണം കൊടുക്കുവാനുണ്ട് ഒരു വഴിയും ഇല്ല പ്രാർത്ഥിക്കണേ അച്ചാ
ഈശോയേ സഹായിക്കണമേ
Ohhh my lord Jesus have mercy on our financial crisis today itself hallelujah amen
Jesus have mercy on us
Eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum dhushtaroopilalil ninnum enneyum makkaleyum chettaneyum veedineyum rakshikkaneyeesoye🙏 eesoye swasthathayum samaadhaanavum tharaney🙏
ദൈവമേ എനിക്കു രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത ബന്ധനങ്ങൾ മറ്റി രാത്രിയിൽ നല്ല ഉറക്കം തരണമേ ദൈവമേ എൻ്റെ കൊച്ചിനു വയറ്റിൽ നിന്നു പോകാനുള്ള ബന്ധനങ്ങൾ മറ്റി മരുന്ന് കഴിക്കാതെ വയറ്റിൽ നിന്നു പോകണമേ എനിക്കുവിദ്ദേശത്ത് എന്തെങ്കിലും ജോലി കിട്ടണമേ ഞങ്ങൾക്കുവിദ്ദേശത്ത് പോകാനുള്ള തടസ്സങ്ങൾ മറ്റിതരണ മേ എൻ്റെ ചേച്ചി പിണക്കം മറിചച്ചയി യോടും അമ്മച്ചിയോടും മിണ്ടാൻ വേണ്ടി പ്രർത്ഥിക്കുന്നു😊
❤
എന്റെ ഭർത്ത വിന്റെ അസുഖം മാറ്റിത്തരണം മകൾക്ക് ജോലി ലന്നു അച്ചാർ പ്രാർത്ഥിക്കണം
Please pray for my husband 🙏
അച്ചാ എൻ്റെ മകൻ്റെ നല്ല സ്വഭാവത്തിനും ജോലി ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏
ഈശോയെ കരുണയായിരിക്കണേ 🙏🏻🙏🏻🙏🏻🌹
യേശുവേ എന്റെ മകൾ ലിഷ നടുവേദനയാൽ ഭാരപ്പെടുന്നു പൂർണ്ണ സൗഖ്യo കൊടുക്കുവാൻ എല്ലാവരും പ്രാർത്ഥിക്കണം യേശുവേ സഹായിക്കണമേ🙏🙏🙏
Eesoye🙏🙏🙏🙏 makkalkku nalla jeevithavum bhaviyum undaavavaney🙏🙏🙏🙏🙏 eesoye kunjumakkalde mosam swabhavangal anusaranakkedu mattitharaney🙏
Acha, please pray for me and my children 🙏Thank you Jesus praise you Jesus 🙏🙏🙏
Eesoye eppozhum njangalude koodeyundavaney eesoye🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
Sonthamai veedu illathe irikkum enikkum makkalkkum sontha veedu tharane please pray for our family
ഈശോയേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമെ ദേഷൃം മാറി കിട്ട
Pray for my children and husband To be in peace,Trust in Jesus
Eeswaran ente koideyillayirunnenkil njan ente jeevitham enne illathayene eesoye🙏🙏🙏🙏🙏
Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah magalude vivagam m
Ningal karthaavil aanandhikkuka avidunnu ninte aagrahangal sadhichu tharum psalms. 37:4
Pls pray for my son for getting pass marks in CA Interexam held on Tommorow
Thank you dear Fr. Such a calming message. God bless you more and more.
ഈശോയെ എൻ്റെ അമ്മ മേരിയുടെയും സഹോദരൻ സിബിയുടെയും എല്ലാരോഗങ്ങളും സൗഖ്യം നല്കി അനുഗ്രഹിക്കണമേ സാമ്പത്തിക തടസം മാറ്റണമേ. സഹോദരങ്ങളുടെ വീടുപണിയുടെ തടസം മാറ്റണമേ ഈശോയെ. പരി. അമ്മേ സഹായിക്കണമേ
Enta magaluda vivaha thadasam mati tharanama
എല്ലാ തടസ്സങ്ങളും മറ്റിതരണമേ,കർത്താവേ❤
എന്റെ കരളിന്റെ അശുഖഠമാറാൻപ്റാത്തിക്കണഠ
വഴിയും സത്യവും ജീവനുമായ എന എൻ്റെ കർത്താവേ ഞാനങ്ങയിൽ ശരണപ്പെടുന്നു.ഹല്ലേലൂയ്യാ
Thank God. Thank God. God bless you father very powerful message🙏🙏🙏🙏🙏
ആ മകന്റെ ദേഷ്യം മാറ്റാണെ
Esoyea entea makkalea paristhalmavinal nirkanmea. Mon.long time not working. Fighting habits..esoyea monea sugapeduthanmea. Karunathonamea. Samathanam undavanmea
Amen❤❤❤❤❤❤❤ santhamma
Acha pray for my children's marriage and God's name be glorified through their married life. Thank you Jesus. Praise be to Lord
Esoye 25 laksham tharanam bankil ninnu veedintr adaram edukan sahikaname
അച്ഛാ മകളുടെ സ്ഥലം ആധാരം ചെയ്യാനുള്ള തടസം മാറാൻ ആ രാധനയിൽ പ്രത്യേകം പ്രാർത്ഥിക്കണേ
മക്കളെ അച്ചായനെ അമ്മേടെ ഓർമ്മകൾ കുറവ് റിൻസിക്ക് ലോൺ എടുത്ത് കൊടുക്കാൻ പ്രാർത്ഥിക്കാൻ
🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,, ദൈവമേ സ്തോത്രം 🙏,, ദൈവമേ നന്ദി 🙏,, ദൈവമേ ആരാധനാ 🙏,,, ദൈവമേ മഹത്വം 🙏🙏🙏♥️
Ente esoye ente makal btigil ,brijesh examil vijayam kodukaname
കർത്താവെ ഞങ്ങളുടെ മക്കളെ നോബി, യെ ഉം chrss neym കാത്തുകൊള്ളണമേ
Amen
കർത്താവായ യേശുവേ ജോൺ പാസാക്കാനുള്ള വഴിതുറന്ന് തരണമേ കുടുംബത്തെ അനുഗ്രഹിക്കേണമേ
ചിന്നുവിന് oru ജോലിയും nalla oru jivitha pankaliye kittanum acha പ്രാർത്ഥിക്കണേ
Bless my daughter Tintu ❤🙏
Jesus I trust in you 🙏🏼🙏🏼🙏🏼
Please pray for my son Joyal
Acha please pray for my family
Amen 🙏🙏🙏
പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ!
റോമാ 15 : 13
ഈശോയെ എന്റെ വീടിനടുത്തുള്ള ഷീല എന്ന സ്ത്രീയുടെ ശല്യം മാറ്റിത്തരാണമേ വെറുതെ അസഭ്യം പറച്ചിലാണ് 🙏🙏🙏
Praise the Lord 🙏 Father prayer for my husband working gulf company 28yr financial problem no salary both children studying Achen prayer for my family i believe my Lord do miracle 🙏
Eshoye ente kudumbhathe samarpikunnu anugrahikename sakala chathrukkalil ninnum kathukollename 🙏 eshoye rekshikename
Yesuvey angu thanna ella anugrehangalkku nanni
Please pray for our elder son to get a job he attended
Please pray for our elder son to get a good job soon he attended the interview yesterday!
Karthave papiyayaannayum antekudumbathayum makaludekudubathayum kunjumakalayum samarpikunukathukollanay sahayikanay anugrahikanay karunayarikanay Amen 🙏🏻
Amen🙏🙏🙏🙏🙏
❤❤❤amen
Holy sirit vannu njanglude ororutharude manasilekku irangi varane ella murivukaleym angayude holy blood kondu unakkane,njanglude makanu job kuduth anugrahikkane
OJESUS have mercy on us and protect my family and children Amen
എന്റെ മകൻ godwinvisakituvanprathikaname
Please pray for my father and mother 🙏
Ente.monte.vazthu.muppathu.lakenu.vilkkanam.please.pray
acha njan 5 thavana oet exam ezhuthy enik listening reading kittunilla... enik vendi prardikane... enta manasinu dairym tharane
JESUS I TRUST IN YOU
Jesus I trust in you
Swanthamayi oru bhavanamillatha njangalkuvendi prarthikane
ജിബിൻ + 2 ന് ജയിച്ചു ഈശോയെ നന്ദി
M. S internship job visakittan prathickene
France studentvisa poya moleckvedy jesusprathickene
Jesus son of David everliving God have mercy on all youth those who seek life partner
എന്റെ മക്കളുടെ വാഗതടസ്സം മാറുന്നതിനു വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം
🙏🙏🙏🙏🙏
Thank you Jesus praiseThe Lord Halaluya Amen 🙏🏻
ഇശോയെ കരുണ തോന്നണെ
Jesus please bless jenny. Touch and heal her inner wounds. Please bring her back to you and us
Please pray for my children to have strong faith in Jesus.Amen
Karthave makkalkku daiveeka njanvum daiveeka vishawasavum kodukane...
My God ,njangalude ela obstacles eduthumatti blss cheyyane.njanglude paangal shamichu njanglude mel karuna undayirikkane
E te maravirogam mattitgara ame
Nanni eshoye amen
Acha prayer for our daughter for good partner thank you Jesus amen hallelujah 🙏 🙌
Karthavae ente molk 12 th gradel ninte anugrahathal nalla vijayam kodukaname.After 20th may il result varum. Avalk good result lefipan karthavae ninte krupa undakaname 🙏 🙏
Acha please pray for my daughters job and family life. Paiharavishayamallatha. Ee a asthayil Daivamundakumenna viswasathil pratheekshayarppikkunnu. Acha please pray 🙏🏼🙏🏼🙏🏼🙏🏼🙏🏼