പ്രഗൽഭരായ ഒട്ടനേകം ആനക്കാരടങ്ങുന്ന കുടുംബത്തിലെ പുതുതലമുറക്കാരൻ! പായിപ്പാട് ബിജി | Episode 1 |

Поділитися
Вставка
  • Опубліковано 17 жов 2024
  • Crew :
    Camera : Wilfred Chacko, Ajith Alathur
    Camera Unit : Willu's Photography
    Editor : Ajith Alathur
    Anchor : Vishnu Pampady
    Production Controller : Manoj Kunnamthanam, Vishnu Thuruthy
    Transportation : Krishnarchana Travels, Pampady
    Online Promotion : Anoop Kumar
    Producer : Manoj Kunnamthanam
    Script & Direction : Manu Krishnan

КОМЕНТАРІ • 108

  • @sabarisureshel9911
    @sabarisureshel9911 2 роки тому +13

    മുൻ പാമ്പാടി സുന്ദരൻ്റെ പാപ്പാൻ ബിജി ചേട്ടൻ 🥰

  • @nibudevasia8722
    @nibudevasia8722 2 роки тому +5

    പാപ്പാൻ പൊളിയാട്ടോ എല്ലാം തുറന്നു മനസ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️🥰🥰🔥

  • @ancyshylesh5579
    @ancyshylesh5579 2 роки тому +6

    അടിപൊളി ആയിട്ടുണ്ട് 👌👌👌♥️♥️♥️

  • @sarathskumar3614
    @sarathskumar3614 2 роки тому +5

    യുവ ചട്ടക്കാരിൽ ഏറ്റവും ഇഷ്ടം ബിജി ചേട്ടൻ പിന്നെ പഴയ ചട്ടക്കാരിൽ ഇഷ്ടം ബിജി ചേട്ടന്റ ചേട്ടൻ അനിയൻകുഞ്ഞ്

  • @seban6008
    @seban6008 2 роки тому +5

    Biji chettan muthaan 🥰

  • @abhilashks4951
    @abhilashks4951 2 роки тому +6

    ബിജി ചേട്ടനപ്പോൾ പുലിയായിരുന്നല്ലേ ❤️

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 2 роки тому +4

    സുന്ദരൻ ബിജി ചേട്ടൻ 💯

  • @sunilkumarr.s7799
    @sunilkumarr.s7799 2 роки тому +4

    Eth ഞങ്ങളുടെ അമ്പലം netallur...

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 2 роки тому +2

    ഒരു അടിപൊളി apisode

  • @abhijithr8915
    @abhijithr8915 2 роки тому +4

    പുള്ളി പറഞ്ഞ ഒരു കാര്യം വളരെ ശരി ആണ്, കൊല്ലം ജില്ലയിൽ ഞാൻ പണ്ട് കാലത്തു ഒരുപാടു ആനകളെ കണ്ടപ്പോൾ. പാപ്പാന്റെ കയ്യിൽ വലിയകോൽ എന്നാ സാധനം കണ്ടിട്ടില്ല. ഇപ്പോൾ കാണുമ്പോളും ഒരു പരിധിവരെ ഇല്ല. ചെറിയ വടി മാത്രം. വടക്കൻ സൈഡിൽ ആണ് ഇതിന്റെ ഉപയോഗം കൂടുതൽ എന്ന് തോന്നുന്നു.

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 2 роки тому +4

    നല്ലൊരു തൊഴിലുക്കാരൻ 💯❤️

  • @shajipaul312
    @shajipaul312 2 роки тому +3

    Biji chettaa big salute 👍👍👍👍

  • @HariKrishnan-wg1op
    @HariKrishnan-wg1op 2 роки тому +2

    മോനി ചേട്ടൻ, ശശി ചേട്ടൻ, മണിയപ്പൻ ചേട്ടൻ ഇവരൊക്കെ പണ്ട് ആഴ്ചയിൽ ഒരു ദിവസം എങ്കിലും ആനയെ എന്റെ വീട്ടിൽ കൊണ്ട് കെട്ടുമായിരുന്നു... ആദ്യം ആയിട്ട് പഴയ കോട്ടക്കൽ ബാലകൃഷ്ണൻ ആനയുടെ പുറത്ത് മണിയപ്പൻ ചേട്ടൻ എന്നെ എടുത്തു കയറ്റിയത് ഇപ്പോളും ഓർക്കുന്നു

  • @jishnukrishna2195
    @jishnukrishna2195 2 роки тому +4

    മണിയപ്പൻ മാമ്മൻ poli.. ആണ്... മയ്യനാട് ഗണേഷൻ.. 😍😍😍😍😘😘😘😘😘

  • @vishnuthuruthy3653
    @vishnuthuruthy3653 2 роки тому +4

    1:42 ചെത്തല്ലൂർ അമ്പലം അല്ല നെത്തല്ലൂർ ആ...

  • @gokul4853
    @gokul4853 2 роки тому +12

    പഴയ BGM ആണ് പൊളി 🔥

  • @maheeshmanoj5723
    @maheeshmanoj5723 2 роки тому +3

    Biji chettan njan kannunath vazhapili mahadavan enne aanak ayyirunnu

  • @vishnumohan781
    @vishnumohan781 2 роки тому +8

    ചിറക്കാട്ടേ തമ്പുരാന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ബിജിമോൻ ❤❤❤❤

  • @adithyan.a1687
    @adithyan.a1687 2 роки тому +2

    കിടിലോ കിടിലം. സൂപ്പർ 👌👌👌👍😍🤩😍🤩😘😘🥰

  • @praveenphari8133
    @praveenphari8133 2 роки тому +1

    Biji chettan❤❤

  • @SanilKumar-iq6up
    @SanilKumar-iq6up 2 роки тому +4

    ചേട്ടാ തോട്ടക്കാട് കണ്ണന്റെ ചട്ടക്കാരൻ മൂലേടം രാജേഷ്‌ ആശാന്റെ വീഡിയോ ചെയ്യുമോ pls,....

  • @sarathskumar3614
    @sarathskumar3614 2 роки тому +8

    ബിജി ചേട്ടൻ ❤❤❤❤❤❤❤❤

  • @midhunmohanputhupally7081
    @midhunmohanputhupally7081 2 роки тому +1

    പൊളി വീഡിയോ ❤❤❤❤👍

  • @kmcreation7866
    @kmcreation7866 2 роки тому +3

    പരിപ്പ് അപ്പു ചേട്ടൻറെ വീഡിയോ ചെയ്യാമോ

  • @ananthumaniyan3858
    @ananthumaniyan3858 2 роки тому +5

    മോനി എന്ന വ്യക്തിയെ വെറുമൊരുവാക്കിൽ പറഞ്ഞവസാനിപ്പിക്കരുത് . വാകത്താനം എന്ന ഗ്രാമത്തിലും തൊട്ടടുത്ത പ്രദേശങ്ങളിലും വന്ന് അനയെന്നവാക്ക് ഉച്ചരിച്ചാൽ ആദ്യം വരുന്ന നാമഥേയം ആനക്കാരൻ മോനി എന്ന്തന്നെയാവും . അത്രയ്ക്ക് പ്രഗത്ഭനും ആനപ്പണിയിലെ ചങ്കൂറ്റത്തിന്റെ ഒരു പര്യായം കൂടിയായിരുന്നു അദ്ദേഹം . ചെയ്യുന്ന തൊഴിൽ നല്ല വെടിപ്പായിട്ട് ചെയ്യാൻ അറിയാവുന്നതുകൊണ്ട് നല്ല എണ്ണം പറഞ്ഞ ആനകളെ അവയുടെ നല്ല പ്രായത്തിൽ അഴിച്ചുകെട്ടിയ ആനക്കാരൻ 🙏

  • @anadhuanilkumar3815
    @anadhuanilkumar3815 2 роки тому +1

    വാടാനാപള്ളി സുനിച്ചേട്ടൻടെ video cheyo💖💖

  • @vinusurendran5080
    @vinusurendran5080 2 роки тому +6

    തോട്ടക്കാട് കണ്ണൻ പറ്റി ചോദിക്കണേ 🙏

  • @anuvijayananu2267
    @anuvijayananu2267 2 роки тому +2

    സൂപ്പർ ബിജി ചേട്ട

  • @moneeshmohan9514
    @moneeshmohan9514 2 роки тому +2

    അമ്പിട വിശേഷങ്ങൾ കൊണ്ടുവരണ മേ ഇനി

  • @sreejith81
    @sreejith81 2 роки тому +5

    ഇതിൽ പറഞ്ഞ മണിയപ്പൻ ചേട്ടൻ ആരുന്നോ പുതുപ്പള്ളി ഗണേശൻ ആനക്ക് ചുമതല ഒണ്ടാരുന്നത്

  • @sajilkumar7398
    @sajilkumar7398 2 роки тому +3

    ഞങ്ങടെ ആശാൻ 🔥

  • @SanilKumar-iq6up
    @SanilKumar-iq6up 2 роки тому +2

    ബിജി ആശാൻ 👍👍👍👍

  • @അരവിന്ദ്
    @അരവിന്ദ് 2 роки тому +12

    പഴയ ബിജിഎം തന്നെ വേണം അതാണ് അടിപൊളി 💪💪💪

  • @gautham6787
    @gautham6787 2 роки тому +3

    Kodungalloor Aneesh framil vannallo❤️❤️❤️

  • @nitheeshkumarkn2868
    @nitheeshkumarkn2868 2 роки тому +4

    Chetta, Nateshan chettante video cheyyamo?

  • @anuvindaks79
    @anuvindaks79 2 роки тому +6

    BigB is back ❤️🔥

  • @Manu-p8r
    @Manu-p8r 7 місяців тому

    Bijiyude ammavanmaraya moani chettanum shashichettanum channanickaduvayyappaneyum kondu vannu haripad kavarattu sree mahadeva kshethrathil sivarathri utsavathi nu kandittundu. Keezhthappilly vijayaneyum kondu vannittundu

  • @gautham6787
    @gautham6787 2 роки тому +3

    Irattupetta ayyappanil ninna babu chettanta video edukuo

  • @പേരയംആനപ്രേമി

    പഴയ bgm മതി 👍💕

  • @pavithranparimanam5023
    @pavithranparimanam5023 2 роки тому +2

    Mm സൂപ്പർ ചേട്ടാ👍👍

  • @shaijums2860
    @shaijums2860 2 роки тому +2

    Biji chank ❤❤❤

  • @nakulnair8029
    @nakulnair8029 2 роки тому +2

    ❤️....Ambi annante video cheyyamo?

  • @bharathmohan7925
    @bharathmohan7925 2 роки тому +16

    മനോജേട്ടാ Intro BGM പഴയത് തന്നെയാണ് നല്ലത്❤. അത് തിരിച്ച് കൊണ്ടുവരണമെന്നാണ് അഭിപ്രായം.

  • @rjiosasi6779
    @rjiosasi6779 2 роки тому +2

    Super

  • @Manu-p8r
    @Manu-p8r 7 місяців тому

    Moanichettanteyum shashichettanteyum pinmurackaranaya biji varum kaala thozhilckaranayi

  • @പരമശിവം-ട2ബ
    @പരമശിവം-ട2ബ 2 роки тому +2

    Bijichettan polii❤️🔥

  • @sreejithnair1302
    @sreejithnair1302 2 роки тому +2

    Motta prasanthinte video edukkumo

  • @RenjithPBalan
    @RenjithPBalan 2 роки тому +2

    😍😍

  • @arunpj6121
    @arunpj6121 2 роки тому +3

    പൊളി ❤❤❤

  • @abhijithmanjoor2511
    @abhijithmanjoor2511 2 роки тому +3

    ♥️

  • @jeromeantony9960
    @jeromeantony9960 2 роки тому +2

    👌

  • @അരവിന്ദ്
    @അരവിന്ദ് 2 роки тому +3

    പായും പുലി 💪💪💪💪

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +2

    ♥♥♥ഒത്തിരി നന്നായി

  • @alihassannavab443
    @alihassannavab443 2 роки тому +5

    Bgm thirich venam manojetta❤️

  • @ansar_ansu_1737
    @ansar_ansu_1737 2 роки тому +3

    👍

  • @muneerkm5835
    @muneerkm5835 2 роки тому +3

    👍💙😍👌

  • @sivaskannan3646
    @sivaskannan3646 2 роки тому +2

    🧡🧡🧡🧡

  • @kmcreation7866
    @kmcreation7866 2 роки тому +3

    Bgm payathu mathi chetta athanu nallathu

  • @abhinav_k_r2255
    @abhinav_k_r2255 2 роки тому +2

    👌❤

  • @sabarisureshel9911
    @sabarisureshel9911 2 роки тому +2

    🥰🔥👌💥

  • @ajelephantgallery7982
    @ajelephantgallery7982 2 роки тому +2

    ❤️❤️❤️❤️❤️❤️

  • @laijju
    @laijju 2 роки тому +2

    ♥♥❤❤

  • @jacobgurgaon1981
    @jacobgurgaon1981 2 роки тому +2

    PAZHAYA MUSIC MATHI ITHU VENDA

  • @vinusurendran5080
    @vinusurendran5080 2 роки тому +3

    പഴയ ബിജിഎം മതിയായിരുന്നു

  • @rajeeshdaya7467
    @rajeeshdaya7467 6 місяців тому

    moni pappan

  • @jerinjuvan1068
    @jerinjuvan1068 2 роки тому +3

    ❤❤❤❤

  • @kirankjkattungal8859
    @kirankjkattungal8859 2 роки тому +3

    💜💜💜

  • @sreekumarmarar5884
    @sreekumarmarar5884 2 роки тому +2

    💥❤️❤️❤️❤️

  • @sunilkumarkumar7002
    @sunilkumarkumar7002 2 роки тому +1

    💕♥️

  • @rahulmr4369
    @rahulmr4369 2 роки тому +2

    👌👌👌

  • @HariKrishnan-by9er
    @HariKrishnan-by9er 2 роки тому +3

    ❤❤❤

  • @mydinkkan6871
    @mydinkkan6871 2 роки тому +2

  • @ManuKrishnan
    @ManuKrishnan 2 роки тому +3

    ❤️

  • @A12-m6w
    @A12-m6w 2 роки тому +2

    ❤️

  • @vishnumohan781
    @vishnumohan781 Рік тому

    ❤❤❤

  • @pranavkarthik1552
    @pranavkarthik1552 2 роки тому +2

    ♥️♥️

  • @jerin_francis
    @jerin_francis 2 роки тому +2

    ❤❤❤