ഒരു കാര്യം ചോദിച്ചോട്ടെ... പത്തുവർഷം അല്ലങ്കിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഒരാനക്ക് മാത്രം നിക്കുന്ന ചട്ടക്കാരന്റെ പേരും ആനയുടെ പേരും ഒന്ന് ആരെങ്കിലും പറഞ്ഞു തരുമോ?(മനോജേട്ടന്റെ പേര് ഒഴികെ)... വീഡിയോ ഉഗ്രൻ... ഇതുപോലെ ഉള്ള ചട്ടക്കാരെ വേണം ഇന്റർവ്യൂ ചെയ്യാൻ.. കേട്ടും കണ്ടും ഇരുന്നു പോണം കാഴ്ചക്കാർ.. പെട്ടന്ന് തീർന്നു പോകരുതേ എന്ന് കാഴ്ചക്കാർ വിചാരിക്കുന്നിടത്തു ആണ് എപ്പിസോഡിന്റെ വിജയം.. ആശംസകൾ ❤️❤️❤️❤️ ഹാപ്പി ക്രിസ്മസ്.. ❤️❤️❤️❤️
കുറുവാട്ടൂർ ഗണേഷ് ആനയുടെ. അയ്യപ്പഏട്ടൻ. കല്ലേകുളങ്ങര രാജഗോപാലൻ. ആനയുടെ സാരഥി അയ്യപ്പഏട്ടൻ. പുത്തൂർ ബാല കൃഷ്ണ ൻ ആനയുടെ രാധ കൃഷ്ണൻ. അണ്ണൻ. ദേവസുധൻ. ആനയുടെ ആനകാരൻ. ബിജു അണ്ണൻ.👍
കവിയൂർ അയ്യപ്പനും,ഏട്ടൻ ചാലച്ചിറ രാജീവും
നമ്മടെ ചാലച്ചിറ ക്കാരൻ. രാജീവ് ഏട്ടന്റ വീഡിയോ ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആണ് ഞങ്ങൾ
🔥🔥
Nagerimana ayyappan paraya palakkad rajendran
അയ്യപ്പേട്ടൻ ❤️♥️
ഒട്ടും പ്രതീക്ഷിച്ചില്ല ഇതുപോലൊരു വീഡിയോ പൊളിച്ചു വേറെ ലെവൽ
അയ്യപ്പെട്ടൻ നല്ല ഒരു ചട്ടക്കാരൻ ആണ് .
Ippo vallam kulam aanaya kayarunna. Paippad kunjumon chettante video chyyu... Ente ayalvaasiyaanu...
ചേട്ടാ.. ചേട്ടന്റെ വിഡിയോയിൽ കണ്ടതിൽ വെച്ച് നല്ല വീഡിയോ...... അയ്യപ്പെട്ടൻ എല്ലാകാര്യങ്ങളും പറയുന്നുണ്ട്... 🥰
പൊളി 👍👌👌
സൂപ്പർ 👍👍👍👍🤝🤝🤝❤
നല്ല എപ്പിസോഡ് ഇഷ്ടായി
Waiting. Ayirunu. Manoj. Etta. Keshavan. Sugam. Alle👑🥳👑
. Happy.. christmas❤️❤️❤️
കോട്ടയം അയ്യപ്പൻ ഇപ്പോഴത്തെ മംഗലാംകുന്ന് ശരണാന അല്ലെ
അയ്യപ്പെട്ടൻ 😍
Kaviyoor Mahadeva templeil varoo because keshavan varunnu
പാമ്പാടിരതീഷ് ഏട്ടന്റെ വീഡിയോ ചെയ്യാമോ
പഴയന്നൂർ ശ്രീരാമൻ ചട്ടക്കാരൻ നെല്ലുവായ് പ്രകാശേട്ടൻ
Chaalachira rajeevettante swantham aniyan aano
Nettor വിനയൻ ചേട്ടന്റെ വീഡിയോ ചെയ്യു
Erumeli rajettane video cheyyamooo
എല്ലാ കൂട്ടുകാർക്കും ക്രിസ്തുമസ്സ് ആശംസകൾ 🎄🎄🎄🎄🎄🎄☃️☃️☃️☃️☃️☃️☃️☃️☃️☃️☃️☃️⭐️⭐️⭐️⭐️⭐️⭐️⭐️🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
ചേട്ടാ പല വീഡിയോകളിൽ പറഞ്ഞ നാരായണൻകുട്ടിടേം നാലുകോടി കുഞ്ഞുമോൻ ചേട്ടന്റെ വീഡിയോയും പ്രതീക്ഷിക്കുന്നു
രാജീവേട്ടന്റ വീഡിയോ എടുക്കാമോ
ആഗ്രഹിച്ച ഒരു വീഡിയോ ഒരു ഐറ്റം ആണ്
Nice
🐘👩🦯 kaviyoor. Elavinal
💯
🔥
❤️
👌👌👌♥️♥️♥️♥️
Rajeevettan video pleaseeee
💜💜
😍😍😍😍
💐💐💐💐
👍
First
ഒരു കാര്യം ചോദിച്ചോട്ടെ... പത്തുവർഷം അല്ലങ്കിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഒരാനക്ക് മാത്രം നിക്കുന്ന ചട്ടക്കാരന്റെ പേരും ആനയുടെ പേരും ഒന്ന് ആരെങ്കിലും പറഞ്ഞു തരുമോ?(മനോജേട്ടന്റെ പേര് ഒഴികെ)...
വീഡിയോ ഉഗ്രൻ... ഇതുപോലെ ഉള്ള ചട്ടക്കാരെ വേണം ഇന്റർവ്യൂ ചെയ്യാൻ.. കേട്ടും കണ്ടും ഇരുന്നു പോണം കാഴ്ചക്കാർ.. പെട്ടന്ന് തീർന്നു പോകരുതേ എന്ന് കാഴ്ചക്കാർ വിചാരിക്കുന്നിടത്തു ആണ് എപ്പിസോഡിന്റെ വിജയം..
ആശംസകൾ ❤️❤️❤️❤️
ഹാപ്പി ക്രിസ്മസ്.. ❤️❤️❤️❤️
ചൈത്രം അച്ചു വിബിൻ ചേട്ടൻ 9 വർഷം
കുറുവാട്ടൂർ ഗണേഷ് ആനയുടെ. അയ്യപ്പഏട്ടൻ. കല്ലേകുളങ്ങര രാജഗോപാലൻ. ആനയുടെ സാരഥി അയ്യപ്പഏട്ടൻ. പുത്തൂർ ബാല കൃഷ്ണ ൻ ആനയുടെ രാധ കൃഷ്ണൻ. അണ്ണൻ. ദേവസുധൻ. ആനയുടെ ആനകാരൻ. ബിജു അണ്ണൻ.👍
Thanks for your feedback
@@vishnuar1570 👍👍.. താങ്ക്യൂ
@@അരവിന്ദ് 👍👍👍.. താങ്ക്യൂ 👍👍👍
❤
❤❤❤❤
♥️♥️
❤️
❤️❤️❤️❤️
♥️❤