കുട്ടൻചേട്ടനും കുട്ടിശങ്കരനും, മുപ്പതാം വർഷത്തിലേക്കെത്തിയ കൂട്ടുകെട്ട്...

Поділитися
Вставка
  • Опубліковано 7 вер 2024
  • #palakuttisankaran #kuttisankaranumkuttanchettanum
    അക്ഷരനഗരിയുടെ ആനചന്തങ്ങളിൽ മുൻനിരയിൽ സ്ഥാനമുള്ള പാലാ കുട്ടിശങ്കരനും അവന്റെ സ്വന്തം കുട്ടൻചേട്ടനും. മുപ്പതാം വർഷത്തിലേക്കെത്തിയ കൂട്ടുകെട്ടുമായി ജൈത്രയാത്ര തുടരുന്ന ആനയുടെയും ആനക്കാരന്റെയും വിശേഷങ്ങൾ...
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    ആനത്താരയുടെ Facebook Groupൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    / aanatthaara
    Page - / aanatthaara
    ആനത്താര എന്ന UA-cam ചാനലിലെ പുതിയ Updates അറിയുവാനുള്ള WhatsApp group.
    ഈ ഗ്രൂപ്പിൽ ചേരുവാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. 🙏🏻
    chat.whatsapp....
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻

КОМЕНТАРІ • 137

  • @manisivasankaranmani9636
    @manisivasankaranmani9636 3 роки тому +64

    എനിക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു ആനക്കാരൻ അല്ല ആനക്കാരിലെ പച്ചയായ മനുഷ്യൻ ഇവരെ കണ്ടു പഠിക്കണം പുതുതലമുറയിലെ ഞാനടക്കമുള്ള ആനക്കാർ

  • @anu1105
    @anu1105 3 роки тому +19

    കുട്ടൻചേട്ടനും കുട്ടിയും എന്നെന്നും പ്രിയപ്പെട്ടവർ കാത്തിരിക്കുന്നു ❤️❤️❤️

  • @Nijin910
    @Nijin910 2 роки тому +3

    തിടമ്പ് എടുത്താൽ ഒരനക്കമില്ല...അങ്ങനെ നിൽക്കും😍😍😍😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +2

    മുപ്പതു വർഷം ഒന്നിച്ചു ജീവിച്ചു ഒരുമനുഷ്യനും ഒരു വന്യ ജീവിയായ ആനയും അതൊരു വലിയ കാലഘട്ടം തന്നെ അവർ ഇനിയും ജീവിക്കട്ടെ ഇനിയും

  • @deepakumarypreamraj2446
    @deepakumarypreamraj2446 5 місяців тому

    അടിപൊളി പാപ്പനും, സൂപ്പർ ആനയും❤മനസിന് ഒരുപാട് സന്തോഷം തോന്നിയ ഒരു ഇന്റർവ്യൂ☺️എന്നും എപ്പോഴും ഇവരിങ്ങനെ നല്ല കൂട്ടുകാരായിട്ട് തുടരട്ടെ, ഒരിക്കലും പിരിയാതെ👌👌🥰

  • @vvp8120
    @vvp8120 3 роки тому +5

    ഞങ്ങളുടെ വെള്ളാപ്പള്ളി കുട്ടിശങ്കരൻ❤ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @akhiljayakumar7445
    @akhiljayakumar7445 3 роки тому +6

    ആദ്യമായി ആനയെയും അനാക്കാരനെയും ഇഷ്ടപ്പെടാൻ തുടഗിയത് തന്നെ കുട്ടിയേയും കുട്ടൻ ചേട്ടനെയുമാണ്...ഏറ്റവും ഇഷ്ടമുള്ള രണ്ടു പേർ...♥️♥️♥️😍..

  • @gowrisankar90
    @gowrisankar90 3 роки тому +11

    എന്നും ഒരുപാട് ഇഷ്ടപ്പെടുന്ന രണ്ട് കൂട്ടുകാർ...കുട്ടിശ്ശങ്കരനും കുട്ടൻ ചേട്ടനും..ആനയും ആനക്കാരനും എങ്ങനെ ആയിരിക്കണം എന്നതിന്റെ നേർക്കാഴ്ച... കഴിഞ്ഞ 10 -17കൊല്ലം ആയി ഞാൻ നേരിട്ടറിയുന്ന ആത്മബന്ധത്തിന്റെ സത്യസന്ധം ആയ വിവരണം ആവട്ടെ ഈ എപ്പിസോഡ് എന്ന് ആശംസിക്കുന്നു 💚

  • @bittujohn8686
    @bittujohn8686 2 роки тому +1

    സൂപ്പർ ആനക്കാരൻ അടിപൊളി ആനയും ☺️☺️🥰🥰🥰

  • @gouthamptk9092
    @gouthamptk9092 3 роки тому +7

    പാപ്പാൻ മാരുടെ ഇന്റർവ്യൂയിൽ ആനയെ കാണികാറില്ല പക്ഷേ ഈ വിഡിയോയിൽ ആനയുടെ അടുത്ത് നിന്ന് അവനെയും വിഡിയോയിൽ കാണിച്ച ആ ചേട്ടന് ഒരു ബിഗ് സലിയുട്ട് .. 😘😘😘

  • @satheeshnarayanan1
    @satheeshnarayanan1 3 роки тому +7

    Nannayi ee vedio. Ithrem kollam oru aanak thanne nilkuka ennath vallya oru karyam aanu. ❤❤❤

  • @agkelephantgallery1180
    @agkelephantgallery1180 3 роки тому +19

    Waiting 🙏❤️😍

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 3 роки тому +1

      🙄🙄🤗🤗

    • @smallfamily.3269
      @smallfamily.3269 3 роки тому

      Ethilum nannyite agk.chanalil veruo katta waiting

    • @adwaithkb1451
      @adwaithkb1451 3 роки тому +1

      @@smallfamily.3269 Ella channelum..athinte thay kashtapadum ...karyagalum...nd...ivarum adipoliiiiii ayy thannaale..cheyyanee...pinnee enthinanau..ithilum nannaynoke..verthe..parayane

    • @agkelephantgallery1180
      @agkelephantgallery1180 3 роки тому

      @@adwaithkb1451 💯❤️

    • @umeshamballoor
      @umeshamballoor 3 роки тому

      @@smallfamily.3269 ഇല്ല...ഇത്ര നന്നാവില്ല....

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +2

    പച്ചയായ മനുഷ്യൻ 💯😍

  • @gowrisankar90
    @gowrisankar90 3 роки тому +5

    നല്ലൊരു എപ്പിസോഡ്.. കാത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി 💚

  • @nidheeshvs1169
    @nidheeshvs1169 3 роки тому +8

    ഒരു പച്ചയായ മനുഷ്യൻ . ഒന്ന് ആദ്ധരിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടായി

  • @sreesreerag8101
    @sreesreerag8101 3 роки тому +3

    പുതിയ തലമുറ കണ്ടു പഠിക്കേണ്ട ആനക്കാരൻ കുട്ടൻ ചേട്ടനും കുട്ടിയും ❤❤❤

  • @akshaymv4211
    @akshaymv4211 3 роки тому +5

    യൂട്യൂബിൽ ഇൻ്റർവ്യൂ കാണണമെന്ന് വളരെ അധികം ആഗ്രഹിച്ച ഒരു കുട്ട്‌കെട്ട് അണ് ഇത്.ഒത്തിരി പേരുടെ യൂട്യൂബിൽ കമൻ്റ് ചെയ്തു ഞാൻ ഈ കുട്ട്‌കേട്ട് ഒന്നു ഇൻ്റർവ്യൂ ചെയ്യുമോ എന്നെ.
    ATLAST I AM ENCOURAGED EPISODE AND Weighting ❤️❤️❤️❤️❤️❤️

    • @Aanatthaara
      @Aanatthaara  3 роки тому +2

      നന്ദി സുഹൃത്തേ... ഈ ഒരു ആനക്കാരനേയും ആനയെയും പറ്റി ഒരു വീഡിയോ ഒരുക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.

    • @akshaymv4211
      @akshaymv4211 3 роки тому

      കുട്ടാ അണ്ണൻ കുട്ടിയും ❤️❤️❤️

  • @agkelephantgallery1180
    @agkelephantgallery1180 3 роки тому +3

    😍🙏 Super episode 😍❤️

  • @vvp8120
    @vvp8120 3 роки тому +2

    ഈ പറഞ്ഞ ആനകാരെല്ലാം എന്റെ വീടിന്റ അടുത്തരുന്നു. മാരാരികുളത്ത് ആനമുക്ക് എന്നൊരു സ്ഥലം കൂടെ ഉണ്ട്.

    • @Aanatthaara
      @Aanatthaara  3 роки тому +1

      😍😍😍

    • @vvp8120
      @vvp8120 3 роки тому

      @@Aanatthaara എന്റെ വീടിന്റെ മുന്നിൽ എപ്പോഴും ആനകളുണ്ടാകും 96 - 2000 കാലത്ത്.
      ശംബു ചേട്ടൻ നേരത്തെ പോയി 🥺

  • @sujithkumar5668
    @sujithkumar5668 3 роки тому +2

    Waiting....
    ഇഷ്ടമുള്ള ആനയും ആനക്കാരനും 😍😍😍

  • @manjuhari511
    @manjuhari511 3 роки тому +2

    എന്റെ കുട്ടീസും കുട്ടൻ ചേട്ടനും ജീവൻ ആണ്

  • @jithinjose1580
    @jithinjose1580 3 роки тому +2

    30 kollam pwoli ipozhatha chila 'irata chankanmare' kanundo avo. Nice..

  • @nithinsurendran1609
    @nithinsurendran1609 3 роки тому +8

    എന്നിലെ ആനപ്രേമിയെ വളർത്തിയ ആനയും ആനക്കാരനും💝

  • @RenjithPBalan
    @RenjithPBalan 3 роки тому

    Nice💓.. നല്ലൊരു ചട്ടക്കാരൻ 🙏

  • @jeromeantony5930
    @jeromeantony5930 3 роки тому +2

    Thanks for the video

  • @sujithg4680
    @sujithg4680 3 роки тому +3

    Super

  • @arunsagar1921
    @arunsagar1921 6 місяців тому

    Njn adhyamayii aanapuram keriya aana❤️

  • @arunsb5247
    @arunsb5247 3 роки тому +5

    ഇതുപോലെ ഒരു പാപ്പാനെ കിട്ടിയതാണ് ശങ്കരന്റെയും മുതലായിയുടെയും ഭാഗ്യം

  • @sukumaran7248
    @sukumaran7248 3 роки тому +1

    ജീവിതത്തിൽ ആദ്യം ഞാൻ കണ്ട ആനയും ആനക്കാരനും 🐘

  • @akshaykk3272
    @akshaykk3272 3 роки тому +1

    കുട്ടൻചേട്ടനെയും കുട്ടിശങ്കാരെനെയും ഒരുമിച്ച് കാണാനും കുറച്ചുനാൾ കൂടെ ചിലവഴിക്കാനും സാധിച്ചിട്ടുണ്ട്... ❤❤❤❤❤

  • @tinkumolsr760
    @tinkumolsr760 Рік тому

    ചേട്ടാ എന്നും അവന്റെ കൂടെയുണ്ടാവനെ 😍😍അയ്യപ്പനെ വിട്ടു ശശിയേട്ടൻ പോയപോലെ അവനെ തനിച്ചാക്കല്ലേ 😊😊

  • @ajithabhi2332
    @ajithabhi2332 3 роки тому +9

    മുള്ളത്ത് ഗണപതി രാമകൃഷ്ണൻ ഏട്ടൻ എപ്പിസോഡ് ചെയ്യാമോ അതും ഒരുപാട് വർഷം ആയി ഉള്ള കൂട്ടുകെട്ട് ആണ്...

    • @Aanatthaara
      @Aanatthaara  3 роки тому +1

      തീർച്ചയായും ശ്രമിക്കാം...

  • @vineethmohan2101
    @vineethmohan2101 3 роки тому

    കുട്ടൻചേട്ടൻ,കുട്ടി ഇഷ്ടം 😍😍

  • @manojvs8370
    @manojvs8370 2 роки тому

    കിഴക്കേ കൊട്ടാരം അമ്പലം കണ്ട മഗ്ഗലം തലപ്പൊലി ഇവനെ മറക്കൽ പറ്റില്ലലോറി കേറ്റില്ല

  • @Kizheppadan
    @Kizheppadan 3 роки тому +1

    ❤️

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +1

    നല്ല വീഡിയോ, നല്ല ഇന്റർവ്യൂ.
    പക്ഷെ വീഡിയോ ലൈറ്റ് ഇല്ലാത്തത് കൊണ്ട് ഒരു കുറവ് തോന്നി. വെളിച്ചം ഉള്ള സ്ഥലത്ത് നിന്ന് വീഡിയോ എടുക്കാമായിരുന്നു....
    ആശംസകൾ 👍

    • @Aanatthaara
      @Aanatthaara  3 роки тому +1

      ക്ഷമിക്കണം... ഇനി ശ്രദ്ധിക്കാം അത്. നന്ദി

  • @lipinlibu9870
    @lipinlibu9870 2 роки тому

    ചേട്ടാ ചേട്ടൻ മാറേണ്ട 👍👍

  • @rakeshmm5122
    @rakeshmm5122 3 роки тому

    Super anaa nalaa papan

  • @vis412
    @vis412 3 роки тому

    പൊളിച്ചു

  • @sanalkumar8840
    @sanalkumar8840 3 роки тому +1

    മാരാരിക്കുളം ❤️🙏❤️🙏❤️🙏

  • @satheeshnarayanan1
    @satheeshnarayanan1 3 роки тому +1

    ❤❤

  • @sandeepasokan2928
    @sandeepasokan2928 3 роки тому

    Kollam 😍👍

  • @sreejeshsukumaran8144
    @sreejeshsukumaran8144 3 роки тому +4

    കുമ്പളങ്ങിക്കാരുണ്ടോ അടി ലൈക്ക്

  • @adarshp1206
    @adarshp1206 5 місяців тому

    Nalloru chattakaran❤️❤️

  • @royv.m2581
    @royv.m2581 3 роки тому

    ഞങ്ങളുടെ ശംഭു അണ്ണൻ😔😔😔😔

  • @Nijin910
    @Nijin910 2 роки тому

    കുട്ടിശങ്കരന് തിടമ്പ് ഇല്ലെങ്കിൽ ഉള്ളിലുള്ള സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു... അതിപ്പോ തെച്ചിക്കോട്ട് വന്നു നിന്നാലും

  • @sudhikb937
    @sudhikb937 3 роки тому +2

    Thumbnail കണ്ടപ്പോൾ ഗുരുവായൂർ കേശവൻ ആനയുടെ ഫോട്ടോ പോലെ തോന്നിയത് എനിക്ക് മാത്രമാണോ..?

  • @Sarathkumarnair
    @Sarathkumarnair 3 роки тому

    Kaduva velayudhettanekurich chothikkumo

  • @abhilashpj1867
    @abhilashpj1867 3 роки тому

    Kuttan chettan super

  • @christoseban6519
    @christoseban6519 3 роки тому +3

    ഒറ്റ അമരത്തിൽ കെട്ടി ആനയെ ഫ്രീ ആയി നിറുത്തുന്നു. നല്ല പണിക്കാരൻ.

  • @binjurajendran
    @binjurajendran 3 роки тому

    🥰🥰🥰👌

  • @nikhilvv634
    @nikhilvv634 3 роки тому +1

    😍😍😍😍❤️❤️❤️

  • @shyamkumar6309
    @shyamkumar6309 3 роки тому

    Next episode eppola

  • @bineethsm6823
    @bineethsm6823 3 роки тому

    🙏🙏🙏🙏

  • @TheMomsChannel-xq3jn
    @TheMomsChannel-xq3jn 5 місяців тому

    Mararikulam Vssudevan kondunadanna Anayanu Mararikulath e Anayude peril Anavalavu ennoru thalamundu

  • @shalingopi1605
    @shalingopi1605 2 роки тому

    ❤❤❤❤❤❤❤💞💞💞💞💞

  • @aravindpanavally5444
    @aravindpanavally5444 3 роки тому

    😍😍

  • @kmcreation7866
    @kmcreation7866 3 роки тому

    കൊഴികലാൻ ഷിബു ചേട്ടൻ്റെ വീഡിയോ ചെയ്യാമോ

    • @Aanatthaara
      @Aanatthaara  3 роки тому

      തീർച്ചയായും ശ്രമിക്കാം...

  • @jijopalakkad3627
    @jijopalakkad3627 3 роки тому

    🥰🥰🥰🥰🥰🥰🥰🐘🐘🐘

  • @perfumemaker1111
    @perfumemaker1111 2 роки тому

    kutan chatta hi evidda kondu vannaierenu

  • @manumdas4490
    @manumdas4490 3 роки тому +1

    Nalloru interview

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +1

    കുട്ടിശ്ശങ്കരന് എത്ര വയസ്സായി? 🐘

  • @SleepyStories-hv8qv
    @SleepyStories-hv8qv 5 місяців тому

    കുട്ടി ❤❤❤❤
    കുട്ടൻ ചേട്ടന്റെ നമ്പർ ഉണ്ടോ

  • @keralatravelboys5885
    @keralatravelboys5885 3 роки тому

    Sound ella

    • @Aanatthaara
      @Aanatthaara  3 роки тому

      ക്ഷമിക്കണം ശരിയാക്കാം...

  • @keralatravelboys5885
    @keralatravelboys5885 3 роки тому

    Super

  • @sarathn.s1855
    @sarathn.s1855 3 роки тому +2

    ❤️

  • @midhunshaji5252
    @midhunshaji5252 3 роки тому

    ❤❤❤

  • @bineeshbineesh8810
    @bineeshbineesh8810 3 роки тому

    Super

  • @achupriyan9922
    @achupriyan9922 3 роки тому +1

    ❤️❤️❤️❤️

  • @vishnuiv1983
    @vishnuiv1983 3 роки тому +1

    ❤️❤️

  • @varunviswanath9342
    @varunviswanath9342 3 роки тому +1

    😍

  • @amalkb429
    @amalkb429 3 роки тому

    ❤️❤️

  • @AKKJ_MEDIA
    @AKKJ_MEDIA 3 роки тому

    ❤️❤️❤️

  • @sarathanjana4336
    @sarathanjana4336 3 роки тому

    😍

  • @aswanth17
    @aswanth17 3 роки тому

    ❤️

  • @sujithmps340
    @sujithmps340 3 роки тому

    ❤️❤️❤️❤️❤️