16 kg FULL GOAT GRILL | Green Mutton Bbq Recipe | Cooking In Village Style

Поділитися
Вставка
  • Опубліковано 26 вер 2020
  • Today in our village we cook the Green mutton grilled recipe with One full goats.
    It is an exclusive variety of grilled barbecue recipe. because its taste was amazing and very different from the ordinary barbecue. we really loved it.
    So let's check it out with green mutton barbecue
  • Навчання та стиль

КОМЕНТАРІ • 4,3 тис.

  • @user-zo7ot2zh1x
    @user-zo7ot2zh1x 3 роки тому +2918

    ഇദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ഒരിക്കൽ എങ്കിലും ആഗ്രഹം തോന്നിയവർ ആരൊക്കെ??

  • @princemathewt1571
    @princemathewt1571 3 роки тому +251

    വൃത്തിയാണ് ഫിറോസിക്കയുടെ main സംഭവം കണ്ടിരുന്നു പോകും 😍👌👌👌👍

    • @examsight
      @examsight 3 роки тому +2

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന UA-cam ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍😍😘😘🤓🤓

    • @setechnmusic3114
      @setechnmusic3114 3 роки тому +1

      Sathyam

    • @nzssav
      @nzssav 3 роки тому +1

      💯...👌👌👌

    • @setechnmusic3114
      @setechnmusic3114 3 роки тому +1

      @@nzssav bro pattumenkil onn support cheyyane enne karanam njan inn puthiya video idum unboxing, tech, music ennokkeyaan vishayam

    • @prakashsingha8532
      @prakashsingha8532 3 роки тому +1

      And u too🤣🤣

  • @ashmilps9527
    @ashmilps9527 3 роки тому +341

    വെറുതെ ഇരിക്കുമ്പോ ഇതൊക്കെ കാണുന്ന എത്ര പേരുണ്ട് 😃👍

  • @sherin347
    @sherin347 2 роки тому +4

    ഒരമ്മ പെറ്റ മക്കളെ പോലെ രതീഷേട്ടൻ and ഫിറോസിക്കാ 🥰

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +2146

    *വൃത്തിയുള്ള പാചകമാണ് ഫിറോസ് ഇക്കയുടെ ഹൈലൈറ്റ് എന്ന് തോന്നിയവർ ലൈക്ക്*

    • @rishin____prakash____2342
      @rishin____prakash____2342 3 роки тому +17

      ഡയലോഗ് onn മാറ്റിപിടിക്കുമോ കണ്ടു മടുത്തു 🤪

    • @maheshms8441
      @maheshms8441 3 роки тому +2

      @@rishin____prakash____2342 athe

    • @faizafami6619
      @faizafami6619 3 роки тому +2

      Syam Kr I had already commented this before

    • @AlmizTutorials
      @AlmizTutorials 3 роки тому

      Yes

    • @raboosworld2027
      @raboosworld2027 3 роки тому

      @@AlmizTutorials pls support

  • @RatheeshrmenonOfficial
    @RatheeshrmenonOfficial 3 роки тому +2102

    💙💛💜 കൊറോണയൊക്കെ ഒന്നു പൊയ്ക്കോട്ടേ... വില്ലേജ് ഫുഡ് ചാനലിന്റെ കൈപുണ്യവും ടേസ്റ്റും വില്ലേജും ആസ്വദിക്കാൻ ഞങ്ങൾ വരും...

  • @ahammedmirjan1819
    @ahammedmirjan1819 3 роки тому +499

    ഉണ്ടാക്കൂലാന്ന് ഉറപ്പായിട്ടും കാണുന്നവർ ഞാൻ മാത്രമാണോ

  • @ammaherbalcookings2073
    @ammaherbalcookings2073 3 роки тому +53

    வணக்கம்😊🙏முழு ஆடு ரொம்ப எளிமையாக செய்து காண்பித்தீர்கள் மிகவும் அருமை👌👌🙏😊🎉வாழ்க வளமுடன் 🎉😊🙏

  • @2879555
    @2879555 3 роки тому +2256

    ആടിനെ കഴുകിയത്: 8.35 am
    കച്ചറ ക്ലീൻ ചെയ്തത്: 8.50 am
    ആടിനെ വരഞ്ഞത് : 9.20 am
    പുതീന മുറിച്ചത്: 9.45 am
    ആടിനെ മസാല തേച്ചത് : 10.00 am
    ആട്ടിറച്ചി മുളയിൽ നിന്നും വേർപെടുത്തിയ ത്: 1.10 pm
    ഇറച്ചി മുറിച്ചു മാറ്റാൻ തുടങ്ങിയത്: 1.20 pm
    ഇലയിൽ ഇട്ട ഇറച്ചിയും സാലഡും നാരങ്ങ പിഴിഞ്ഞ് സോസും ചേർത്ത് തിന്നാൻ തുടങ്ങിയത്: 1.35 pm
    ഫീരോസ്ക്കാടെ വാച്ച് എന്നാ, സുമ്മാവാ :)

    • @thomaspoal6988
      @thomaspoal6988 3 роки тому +86

      ന്റെ പൊന്നോ 😯😯😯😯😯

    • @sajilsubramanian7639
      @sajilsubramanian7639 3 роки тому +78

      Observation 😄👌👌

    • @sanjayzenil1086
      @sanjayzenil1086 3 роки тому +99

      Uff nee oru kelledi thanne 💥💥💥🙂👌

    • @sandhyavipin65
      @sandhyavipin65 3 роки тому +40

      Namichu bro🙏

    • @djsm5633
      @djsm5633 3 роки тому +33

      അമ്പടാ കൊള്ളാലോ 😂 😂

  • @rubingeorge98
    @rubingeorge98 3 роки тому +64

    ഫിറോസ് ഇക്കയുടെ സംസാരം ആണ് ഹൈലൈറ്..... നല്ല അവതരണവും അതിനു പറ്റിയ സൗണ്ടും 👌😀

    • @dreamrider2660
      @dreamrider2660 3 роки тому +2

      Hm, അതെ റൂബിൻ ജോർജ് ചേട്ടൻ എല്ലാടത്തും ഉണ്ടല്ലോ 😀

    • @rubingeorge98
      @rubingeorge98 3 роки тому

      @@dreamrider2660 താങ്കളും 👍

    • @dreamrider2660
      @dreamrider2660 3 роки тому

      @@rubingeorge98 😍👍

    • @SevenCarsMalayalam
      @SevenCarsMalayalam 3 роки тому

      Roobin chettan fan😘😘

  • @lesquotesclub9504
    @lesquotesclub9504 3 роки тому +88

    സ്വന്തമായി അടിപൊളി എന്നു പറയുന്ന കേരളത്തിലെ ഏക യൂടൂബർ.

  • @Mangalasserymansoor
    @Mangalasserymansoor 3 роки тому +52

    Cola കമ്പനി ഇടപെട്ടോ
    അങ്ങനെ cola യു വീഡിയോയുടെ comment turn off ചെയ്തു അല്ലെ
    നിങ്ങളോടുള്ള വിരോധം കൊണ്ടല്ല
    കോളയോടുള്ള വെറുപ്പ് കൊണ്ടാണ്

  • @bacilshaji
    @bacilshaji 3 роки тому +255

    ഈ പുള്ളിടെ അടുത്തായിരുന്നേൽ വീടെന്നു ആഗ്രഹിക്കുന്നവർ എത്ര പേര് ഇണ്ട് 😋😋

    • @MohammedSaleeqKp
      @MohammedSaleeqKp 3 роки тому +1

      Sathyam

    • @gamerspleasure7907
      @gamerspleasure7907 3 роки тому +2

      Village food channel fans എന്റെ കൊച്ചു ചാനൽ വലുതാക്കിത്തരുമോ

    • @akltechzz8008
      @akltechzz8008 3 роки тому

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍🤗

    • @SevenCarsMalayalam
      @SevenCarsMalayalam 3 роки тому +4

      Enthina manam pidikkaan aano??

    • @bacilshaji
      @bacilshaji 3 роки тому +1

      @@SevenCarsMalayalam edakk kazikkallo

  • @sudhiviji7516
    @sudhiviji7516 3 роки тому +356

    വേറെ നിവർത്തി ഇല്ല ഇതു കണ്ടു വെള്ളമിറക്കി ഇരിക്കാം...ഞാൻ മാത്രം അല്ല ബാക്കിയുള്ളവരും പോരട്ടെ😄😄😄

    • @mycard5029
      @mycard5029 3 роки тому +1

      ഹഹഹഹ ഞാനും

    • @examsight
      @examsight 3 роки тому +2

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന UA-cam ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍😍😘😘🤓🤑

    • @sudhiviji7516
      @sudhiviji7516 3 роки тому +1

      @@examsight ok bro

    • @SafeerAtharwala
      @SafeerAtharwala 3 роки тому +1

      ഞാനും

    • @mrkannadiga315
      @mrkannadiga315 3 роки тому +1

      Njanum

  • @sajeenahashim7990
    @sajeenahashim7990 2 роки тому +5

    കഴിക്കാൻ ആഗ്രഹം തോന്നിയിട്ടുണ്ട് 👌

  • @ABRMelodies
    @ABRMelodies 3 роки тому +20

    Very lovely and Perfectly cooked, awesome

  • @swapna.r.g3636
    @swapna.r.g3636 3 роки тому +1243

    Village food channel fans like 👇👇👇👇

  • @manikandank2875
    @manikandank2875 3 роки тому +423

    ഞാനും വരട്ടെ ഹെൽപ്പർ ആയിട്ട് ശമ്പളം വേണ്ട ഭക്ഷണം മാത്രം തന്ന മതി.ഇനി ഇപ്പൊ പണി ഒന്നും ഇല്ലെങ്കിലും ഭക്ഷണം കൃത്യമായിട്ട് കിട്ടിയ മതി.

  • @salmusalu6105
    @salmusalu6105 3 роки тому +90

    ഫിറോസ്ക്കാടെ വാച്ച്‌-ന് ഫാൻസ് ഉണ്ടോ 😻

  • @seemaanilkumar2495
    @seemaanilkumar2495 3 роки тому +3

    Ethrayo aalkaark annam kodukunna aa vallya manasine oru big salute. Vishapinte vila ariyunna aal

  • @gokulep7676
    @gokulep7676 3 роки тому +41

    നാടൻ ഭാഷയിലുള്ള സംസാരവും വൃത്തിയോടെ ഉള്ള പാചകവും പോരെ ഇക്കാ എന്നെപ്പോലെ ഉള്ളവരുടെ സപ്പോർട്ട് കിട്ടാൻ

  • @user-jl9pk3bo7f
    @user-jl9pk3bo7f 3 роки тому +111

    I wish you happiness and prosperity!God bless you. I am a chef from Mongolia.

  • @anilsebastian345
    @anilsebastian345 3 роки тому +3

    thanks firoz for doing these. i watch these daily as a stress buster :)

  • @girijammamd7474
    @girijammamd7474 3 роки тому +1

    ഇത്തരം ജീവികളെ full ആയിട്ട് കാണിക്കുന്നതു് വേദന ജനകമാണ്

  • @rubingeorge98
    @rubingeorge98 3 роки тому +112

    ഫിറോസ് ഇക്കയുടെ മട്ടൺ barbeque കഴിച്ചു സഞ്ജുന്റെ കളി കാണാൻ പോകാം കരുതി 😀😀😀💙👌👌💯💙

  • @mishalrahmankk8674
    @mishalrahmankk8674 3 роки тому +235

    Camera quality ഇഷ്ടമായവർ ഇവിടെ like അടിച്ചേ ...

  • @sinisini9419
    @sinisini9419 3 роки тому +3

    Past kandapo thanne vaye vellam vannavar odi vannu like adiche😋

  • @ennavalkada9670
    @ennavalkada9670 2 роки тому +1

    Any Tamilnadu people here.... ❤

  • @alfinoufi9166
    @alfinoufi9166 3 роки тому +190

    ആ ക്യാമെറമാനെ സമ്മധിക്കനം. കൊതിയിൽ phd എടുത്ത ആളാണെന്നു തോനുന്നു 😜😜😜😜

  • @haneenmuhammad9839
    @haneenmuhammad9839 3 роки тому +109

    അടിപൊളി ക്യാമറ ആണ് എന്ന് തോന്നിയവർ ലൈക് അടിക്കു

  • @beunited5302
    @beunited5302 3 роки тому

    Beautiful natural place or heaven on earth....keep maintain the same greenery....

  • @SK-yv9bj
    @SK-yv9bj 3 роки тому

    Super firosh ekka..... Kandal vayil kothi oorum👌👌👌

  • @joeljosephleo7604
    @joeljosephleo7604 3 роки тому +181

    💞

  • @jasirsuhail9833
    @jasirsuhail9833 3 роки тому +50

    എന്റെ പൊന്നോ ഇക്കാന്റെ അയൽ വാസി ആയി ജനിച്ചിരുന്നെകിൽ 😋😋ആരാകും ഞമ്മൾ 😎😎

  • @Ajiyoube
    @Ajiyoube 3 роки тому +1

    Awesome 👏 I am gonna try this in melbourne Australia . 👊🏼👊🏼

  • @user-zm7gb2tt5q
    @user-zm7gb2tt5q 3 роки тому +2

    Парни вы классные повара супер

  • @muhammedmk5771
    @muhammedmk5771 3 роки тому +33

    എത്ര വലിയ്യ പണി ആണെങ്കിലും ആ watch എപ്പോഴും കയ്യിൽ തന്നെ ഇണ്ടാകും, 😍

    • @fahminsh
      @fahminsh 3 роки тому

      ua-cam.com/video/IBIVtucjfks/v-deo.html

  • @finanraizad
    @finanraizad 3 роки тому +342

    ഇത് കണ്ട് വെള്ളം ഇറക്കിയ വർ like അടി കൂടെ ഫിറോസ് ക്ക Fans സും.

  • @bluesky-nj6ib
    @bluesky-nj6ib 3 роки тому

    Your cooking is very clean & fresh. Very nice. I love too. I am from Bangladesh. Thanks for video.

  • @jafarsadik7874
    @jafarsadik7874 2 роки тому +1

    ഷംസുക്ക Food കഴിക്കുന്നത് കാണാൻ തന്നെ ഒരു പ്രതേക ത്രില്ലാണ്‌ 😋

  • @SecretHoneyLoaf
    @SecretHoneyLoaf 3 роки тому +146

    ഈ ജാതി വിക്ക്രസൊക്കെ കാണാണമെങ്കിൽ നമ്മുടെ ഫിറോസ്ക്കാന്റെ Channelൽ തന്നെ കയറണം😀👌🤩

    • @samadpk8087
      @samadpk8087 3 роки тому +2

      Athe athe😄

    • @SecretHoneyLoaf
      @SecretHoneyLoaf 3 роки тому

      @@samadpk8087 muthee...manassilaakki kallanjalloodaa..eyy😂😘

    • @shabeebmohammed9653
      @shabeebmohammed9653 3 роки тому +1

      @@SecretHoneyLoaf ഞങ്ങൾക്കും മനസ്സിലായിട്ടുണ്ട് ചിലധോകെ 😜😜

    • @SecretHoneyLoaf
      @SecretHoneyLoaf 3 роки тому

      @@shabeebmohammed9653 adh kettaa madhee...

    • @selmonbhoi2724
      @selmonbhoi2724 3 роки тому

      ua-cam.com/video/bNV7nv5o3Zw/v-deo.html

  • @wandergirls5854
    @wandergirls5854 3 роки тому +157

    ഫിറോസിക്കയെയും ഫ്രണ്ടിനെയും കാണാൻ ഒരുപോലെയെന്നു തോന്നിയത് എനിക്ക് മാത്രമാണോ?, 🤔

  • @hajamaideen1825
    @hajamaideen1825 3 роки тому +1

    Super love from tamil nadu

  • @afsalvlog6396
    @afsalvlog6396 3 роки тому +1

    ഫിറോസ് ഇക്ക തിന്നുമ്പം കൊതി വരുന്നവർ ആരെല്ലാം 😋😋😋

  • @achayantetaste6351
    @achayantetaste6351 3 роки тому +320

    എല്ലാം കണ്ടു വെള്ളം ഇറക്കുന്നവർ ആരൊക്കെ ✋️🤪🤪

    • @AlmizTutorials
      @AlmizTutorials 3 роки тому

      😀😀😀

    • @shamilp1570
      @shamilp1570 3 роки тому +3

      യോഗം ഇല്ല അമിണി പായ മടക്കി
      കോ

    • @selmonbhoi2724
      @selmonbhoi2724 3 роки тому +1

      ua-cam.com/video/bNV7nv5o3Zw/v-deo.html

    • @user-ht5sy5id9j
      @user-ht5sy5id9j 3 роки тому +1

      😋😋😋😋

  • @parthaking6404
    @parthaking6404 3 роки тому +116

    Fan from Tamilnadu ♥

    • @Mikey07-y5b
      @Mikey07-y5b 3 роки тому +1

      தமிழ்நாடு அதயவது தமிழ்ல சொல்லுங்க நண்பா

    • @muhammedsuhail9875
      @muhammedsuhail9875 2 роки тому +1

      💥💯

  • @abhilashsg691
    @abhilashsg691 2 роки тому

    Oru dedicated cook anu edheham best wishes

  • @baxtiyarquliyev9871
    @baxtiyarquliyev9871 3 роки тому

    Nə maraqlı xalqlar var ey,nuş olsun.

  • @DreamTravelsRv
    @DreamTravelsRv 3 роки тому +356

    Firoz ka superb Amazing cooking

    • @appuz676
      @appuz676 3 роки тому +3

      Salu ഭായ് sugano

    • @MuhammadAslam-zn6km
      @MuhammadAslam-zn6km 3 роки тому

      Nth super sthiram cliche sadhanam abadham

    • @latheeshpk7315
      @latheeshpk7315 3 роки тому

      @@appuz676 jjjjjj

    • @chstudiogaming8416
      @chstudiogaming8416 3 роки тому

      it looks delicious
      also look at this
      ua-cam.com/video/rROKb25s0Hs/v-deo.html
      ꧁Homemade Prawn Pickle | कोळंबीचे लोणचे | രുചിയൂറും ചെമ്മീൻ അച്ചാർ꧍꧂

    • @zzzzzzz465
      @zzzzzzz465 3 роки тому +1

      കുറുക്കം മൂലം സ്കൂൾ anniversary ദിനത്തിൽ വലിയ ഭീതി ഉണ്ടാക്കുകയും പോലീസ്ക്കാരെ അക്രമിക്കുകയും
      കുറുക്കം മൂലം സഹകരണ ബാങ്കിൽ കവർച്ച നടത്തുകയും
      ചെയ്ത മിന്നൽ മുരളി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ മുക മൂടി കാര്യെയെ കാണൻ താല്പപരമുള്ളവർ നമ്മുടെ ചാനൽ സന്ദർശിക്കുക.
      മിന്നൽ മുരളി DQ VERSION
      ua-cam.com/video/OMQsMxoxVh8/v-deo.html

  • @sarathm005
    @sarathm005 3 роки тому +311

    വൃത്തിയാണ് ഫിറോസ് ഇക്കയുടെ മെയ്ൻ

  • @nuzlayoonus895
    @nuzlayoonus895 3 роки тому +4

    ഫിറോസ്കാ എല്ലാം സൂപ്പർ ഫുഡ്ഡ് ആണ് 👌👌👌👍

  • @Congongdantocdao
    @Congongdantocdao 3 роки тому

    Món ăn hấp dẫn quá anh ơi chúc các anh ăn ngon miệng nha

  • @abdulbariabdul3142
    @abdulbariabdul3142 3 роки тому +8

    Firoskade വൃത്തി&സംസാരം, പ്രകൃതി ഭംഗി ആസ്വദിച്ചു ചെയ്യുന്ന പാചകം... അതാണ് കൂടുതൽ ഇഷ്ടം 😍😍😍😘

  • @QuitHACKER
    @QuitHACKER 3 роки тому +47

    ഫിറോസ്ക്കയുടെ വീഡിയോ കണ്ട് കൊണ്ട് അപ്പുറത്തെ വീട്ടിലെ കോഴി പൊരിച്ചതിന്റെ മണം ആസ്വദിക്കുന്ന ലേ ഞാൻ😂😂😂എജ്ജാതി combination

    • @user-ld5gz5ip5y
      @user-ld5gz5ip5y 3 роки тому

      ഹോ ഭാഗ്യവാൻ 😂😂

    • @Anujajp
      @Anujajp 3 роки тому

      😂😂😂😂

  • @jbmurali4976
    @jbmurali4976 3 роки тому +2

    Palakkad ullvr like adi

  • @Islamforlifebd
    @Islamforlifebd 3 роки тому

    Wow, nice food recipe 😋😋😋

  • @abdulfuhad4496
    @abdulfuhad4496 3 роки тому +204

    ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് fans evide varooo🤩🤩✌️

  • @muhammedameen9136
    @muhammedameen9136 3 роки тому +35

    Firoz ഇക്കാനെ ഇഷ്ട്ടമുള്ളവർ like അടി 🥰🥰🥰

    • @fahminsh
      @fahminsh 3 роки тому

      ua-cam.com/video/IBIVtucjfks/v-deo.html

  • @umtrollchannel4249
    @umtrollchannel4249 3 роки тому

    അടിപൊളി ഇക്കാ.. സ്വന്തമായി ഇത് ഇങ്ങനെ ഉണ്ടാക്കാൻ പറ്റില്ലെങ്കിലും ഇക്ക ഉണ്ടാക്കുന്നത് കാണാൻ പറ്റുന്നത് ഭാഗ്യം

  • @ssmanoj8034
    @ssmanoj8034 3 роки тому +1

    Firoz ഇക്ക പൊളിയല്ലേ 😍😍

  • @shijin4604
    @shijin4604 3 роки тому +179

    Commant വായിച്ഛ് vidio കാണുന്നവർ like👍

    • @fahminsh
      @fahminsh 3 роки тому +1

      ua-cam.com/video/Np_rO5jk0uQ/v-deo.html

    • @loki5675
      @loki5675 3 роки тому +1

      Me😅

    • @setechnmusic3114
      @setechnmusic3114 3 роки тому +1

      Ente channel onn support cheyyamo thirich cheyya.

    • @shijin4604
      @shijin4604 3 роки тому +1

      @@setechnmusic3114 ചയ്തു bro

    • @shimjavasu3038
      @shimjavasu3038 3 роки тому +1

      Und

  • @princyfrancis8554
    @princyfrancis8554 3 роки тому +6

    വൃത്തിയുള്ള പാചകവും വ്യക്തമായ സംസാരവും... ഫിറോസ് ഇക്ക !!!👌

  • @ambarishprakash4058
    @ambarishprakash4058 5 місяців тому +1

    ഹായ് Village Food Channel ഫിറോസ് ഇക്ക ഞാൻ. അമ്പരിഷ് 3 വർഷം മുമ്പ് നിങ്ങളു ഇട്ട വീഡിയോ ഞാൻ യു ട്യൂബ് ലൂ കാണുന്നു കണ്ടൂ വളരെ നന്നായിട്ടുണ്ട് ❤💞💓😍

  • @suhailleo7471
    @suhailleo7471 3 роки тому +30

    Aa camara edukkunna chettane kaanan thoniyavar undo🤩

  • @gayathrib3562
    @gayathrib3562 3 роки тому +19

    Adiyam ayitt annu ethra nerathey ikkayude vediok cmt idunne!☺☺im so happy 😂♥️

    • @examsight
      @examsight 3 роки тому +1

      തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന UA-cam ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍😍👌👌👌

    • @fahminsh
      @fahminsh 3 роки тому +1

      ua-cam.com/video/IBIVtucjfks/v-deo.html

  • @shuhaib627
    @shuhaib627 3 роки тому +11

    Notification വന്ന ഉടനെ ഇങ്ങു കേറി പോന്നു എന്തായാലും നഷ്ടം ആവില്ലല്ലോ
    ഫിറോസ് ഇക്ക ഫാന്‍ ഫ്രം കോഴിക്കോട് ❤️❤️😍😍😍💪💪💪

  • @sinjojoseph2516
    @sinjojoseph2516 3 роки тому +6

    ഫുഡ് റെഡി ആക്കൽ മാത്രമല്ല.... പ്രധാനം അല്ലേ....അത്‌ ആസ്വദിച്ചു കഴിക്കുമ്പോളാണ് അതിന്റെ പൂർണത....👌👌👌👌

    • @hero...7843
      @hero...7843 2 роки тому

      If you've done the world some example

  • @Maverick9197
    @Maverick9197 3 роки тому +1

    Entamm chetta sammadhichu❤️🔥🔥🔥

  • @antonyfrancis2165
    @antonyfrancis2165 3 роки тому +16

    Cleaning ആണ് ഇക്കയുടെ മെയിൻ 👍

  • @niyazcc
    @niyazcc 3 роки тому +17

    *ഫിറോസ് ഇക്കയുടെ ക്യാമറാമാനെ ഒരു* *ദിവസം ഉറപ്പായും കാണിക്കണം*
    *Uff super camera man* 📸 🔥

    • @fahminsh
      @fahminsh 3 роки тому +1

      ua-cam.com/video/IBIVtucjfks/v-deo.html

    • @lijincc100
      @lijincc100 3 роки тому +3

      ലക്ഷ്മണൻ

  • @ajaysarma96
    @ajaysarma96 3 роки тому +8

    Karakkan vendi oru motor belt set cheyyarnu, m4tech inspired 🔥🔥

  • @zuwenambarouk4592
    @zuwenambarouk4592 3 роки тому

    Love from Tanzania.

  • @rajasreekumar2678
    @rajasreekumar2678 3 роки тому +11

    Really what I like about your videos is your attention to hygiene and cleanliness...no other you tuber displays this ! Keep going 🙏👍

  • @bushrampm
    @bushrampm 3 роки тому +12

    ഗ്രീൻ ആപ്പിൾ കേട്ടിരുന്നു, എന്നാ ഇപ്പോ ഗ്രീൻ ആടിനെ ഇന്ന് കണ്ടു 🤩

  • @yonajohnfrancis
    @yonajohnfrancis 3 роки тому +2

    ആ വല്ല്യ മൂടി കാണുമ്പോഴേ ഒരു സന്തോഷം ആണ്

  • @v.kowsik1620
    @v.kowsik1620 3 роки тому +1

    ♥️ from Tamil Nadu

  • @salamnp3962
    @salamnp3962 3 роки тому +76

    ഏദെൻകിലും ദിവസം ഫിറോസ്‌കന്റെ കൂടെ ഫുഡ്‌ കഴിക്കണം ഉള്ളവർ ലൈക് അടിക്കു

  • @EngrMk256
    @EngrMk256 3 роки тому +63

    2019 - Avoid negative people
    2020 - Avoid positive people
    😂😂😂😂

    • @visible_.3-8_
      @visible_.3-8_ 3 роки тому +1

      Ni evidulla

    • @sidharthkrishna230
      @sidharthkrishna230 3 роки тому

      Ne ata

    • @fahminsh
      @fahminsh 3 роки тому

      ua-cam.com/video/Np_rO5jk0uQ/v-deo.html

    • @azu22222
      @azu22222 3 роки тому

      Nee ethada oole.

    • @anasnihal4606
      @anasnihal4606 3 роки тому +1

      Aayyo.. തമാശ.. 🤣.. 🤮🤢.. എന്ത് ചീഞ്ഞ കോമഡി yaada

  • @vaishnavvaish7847
    @vaishnavvaish7847 3 роки тому +1

    അടിപൊളി ഗ്രീൻ മട്ടൺ ബാർbeque, വായിൽ നിന്ന് വെള്ളം വരുന്നു 🤤🤤🤤🤤🤤🤤

  • @amalyesudas4512
    @amalyesudas4512 3 роки тому +1

    Inganathe videos idalle .njan kothitch chavum🤤🤤

  • @ShikasCafe
    @ShikasCafe 3 роки тому +15

    അല്ലാഹ് കൊതിപ്പിച്ചു 😋😋
    ഫിറോസ്‌ക്കന്റെ കുക്കിംഗ്‌ പൊളിയാണ്.. 👌👌

  • @achayantetaste6351
    @achayantetaste6351 3 роки тому +6

    യുട്യൂബ് പുലി ആടിനെ പിടിച്ചു 😱❤️❤️ സൂപ്പർ റെസിപി ബ്രോ 👍👍

  • @jsk6058
    @jsk6058 3 роки тому +1

    Oree samayam nammakk arivukal tharunnu athinodoppam thanne charity yum cheyyunna ee manushyan aanu keralathile no. 1 you tuber

  • @nihalvk5390
    @nihalvk5390 3 роки тому

    ഉണ്ടാക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്

  • @silnasilna5621
    @silnasilna5621 3 роки тому +12

    ഫിറോസ്ക്കാ കണ്ടിട്ടു തന്നെ കൊതിയാവുന്നു.......

  • @funnyandbeautiful
    @funnyandbeautiful 3 роки тому +444

    ഫസ്റ്റ് കമന്റ് എന്ന് ടൈപ്പ് ചെയ്യാൻ വന്നപ്പോഴേക്കും കുറെ കമെന്റുകൾ ആയല്ലോ. അതെങ്ങനാ ലക്ഷകണക്കിന് ഫാൻസ്‌ അല്ലെ വീഡിയോ ഇറങ്ങാൻ നോക്കി ഇരിക്കുന്നത്

  • @user-lg2vp8io4q
    @user-lg2vp8io4q 2 роки тому +2

    الطبيعة تخلي اللحم إكون أخضر

  • @yoy327
    @yoy327 3 роки тому

    Aa Greenery aan highlight..pinne muttonum kudi greenish ayapol ushaar

  • @vlogzofam5051
    @vlogzofam5051 3 роки тому +17

    ഏറെ നാൾ ആയിട്ടുള്ള ആഗ്രഹം ഇന്ന് സാധിച്ചു.ഫിറോസ് ഇക്കയെ കാണാനും ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനും സാധിച്ചു.ഫിറോസ് ഇക്കയുടെ വീട്ടിൽ എത്തും വരെ അദ്ദേഹത്തെ കാണാൻ സാധിക്കും എന്ന് വിചാരിച്ചില്ല.പക്ഷെ ഭാഗ്യം കൊണ്ട് മാത്രം കാണാൻ പറ്റി.കൂടെ ലക്ഷ്മണനും സംഘങ്ങളും.എല്ലാവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു.വളരെ രുചിയേറിയ ഭക്ഷണം.എന്തായാലും ആ ആഗ്രഹം സാധിച്ചു 🙂🙂🙂

  • @raghuaraghu
    @raghuaraghu 3 роки тому +15

    Firozkkaaa....നിങ്ങളെ നാട്ടുകാരൻ ആയിരുനെങ്കിൽ....എന്നു ഞാൻ ആശിച്ചിരുന്നു......,,,,😋😋😋

    • @kumshafy
      @kumshafy 3 роки тому

      നാട്ടുകാരൻ ആയ എനിക്ക് ഇത് വരെ ഫിറോസിനെ കാണാൻ പറ്റിയിട്ടില്ല!!😉

  • @shijinshiji6219
    @shijinshiji6219 3 роки тому

    Eppozhenkilum ningal undakiya food taste cheyan Oru acasaram labhikum enn viswasukunu...kothipichu kadannu kalayukayane sir ningal😋😋

  • @arulprashanth3884
    @arulprashanth3884 3 роки тому

    Koobus irunda super irukum anna. Love from 🇱🇰 Sri lanka

  • @wayanad8914
    @wayanad8914 3 роки тому +3

    ചെറുനാരങ്ങ
    കർപ്പൂരം
    വെളുത്തുള്ളി
    ഇഞ്ചി
    പ്രണയചിവൻ 😍😍😍😍😍😍👏👏👏👏👏

  • @smilemedia5155
    @smilemedia5155 3 роки тому +14

    എന്റെ ഫിറോസ് ക്കാ ഇങ്ങനെ കൊതിപ്പിച്ചു കടന്നു കളയല്ലേ😋😋🤤🤤

  • @prasadkannan6480
    @prasadkannan6480 2 роки тому +1

    Camera മാറ്റി super ക്ലാരിറ്റി....

  • @hiteshkumar882
    @hiteshkumar882 3 роки тому

    Very nice looking idea, keep it up.
    💕 From UP.

  • @anasanu6897
    @anasanu6897 3 роки тому +46

    Camera മാന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 🤤🤤

  • @Hookandcook11
    @Hookandcook11 3 роки тому +78

    ഇതൊക്കെ കണ്ടോണ്ടു വീട്ടിലോട്ട് പോകുമ്പോൾ ചമ്മന്ദിയും ചോറും തിന്നുന്ന കാര്യം ഓർത്തിട്ടാ വിഷമം 🤣🤣😁

    • @Muslih-wu4tm
      @Muslih-wu4tm 3 роки тому

      😁😁😁😁😁

    • @musicstore5723
      @musicstore5723 3 роки тому

      😄😄😄

    • @selmonbhoi2724
      @selmonbhoi2724 3 роки тому

      ua-cam.com/video/bNV7nv5o3Zw/v-deo.html

    • @pappettan6668
      @pappettan6668 3 роки тому +2

      E vdo angotek on aki chammantiyum choorum angotek tattiyekanam....
      Kanjiyum payarum namma enthoram engane noki kazhichekunu.. epo veetil vannapo anu pinneyum nalla enthelum okke kazhikan kittune..

  • @ffrakib9787
    @ffrakib9787 3 роки тому

    খুব ভালো লাগছে ভিডিওটা।।।
    Good

  • @augustineappu
    @augustineappu 3 роки тому +2

    Mouthwatering 🤤🤤🤤🤤🤤