25 Kg BEEF STEAK | Grilled Beef Leg Recipe Cooking in Village | Whole Beef Leg Roast

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 4,7 тис.

  • @MasterPiece
    @MasterPiece 4 роки тому +3681

    ഹ ഹ അടിപൊളി ! ഒരു രണ്ട് ലക്ഷത്തിന്റെ പോത്ത് ഉണ്ട് കൈയ്യിൽ വേണോ ?😆😆😆😆

    • @athults9958
      @athults9958 4 роки тому +32

      ♥️😁

    • @kanja7599
      @kanja7599 4 роки тому +81

      മാണ്ട

    • @mhdswabah3850
      @mhdswabah3850 4 роки тому +16

      😂😂

    • @nadheeem
      @nadheeem 4 роки тому +30

      Video kandu njan 🤣🤣

    • @FAIZANMEDIA
      @FAIZANMEDIA 4 роки тому +70

      പോത്തു കച്ചവടം തുടങ്ങിയ ആദിൽ നിസാർ ബാബു 😂😂😀😀😀😀

  • @thayims5478
    @thayims5478 4 роки тому +736

    ഫിറോസ് ക യുടെ ഫുഡ് കഴിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ട് 😋😋😋

    • @sivadasankalarikkal8104
      @sivadasankalarikkal8104 4 роки тому +6

      ഇത് കേട്ടപ്പഴേ വിശക്കുന്നു 😭🤤

    • @marverse4156
      @marverse4156 4 роки тому +5

      മെഗാ ഓഫർ
      1കമന്റ്‌
      1സബ്ക്രൈബ്
      1ലൈക്‌
      തിരിച്ചു ചെയാം ഒറപ്പ് 💯....

    • @isbanajunaid2776
      @isbanajunaid2776 4 роки тому +1

      Pinnallaannd

    • @aboobaker727
      @aboobaker727 4 роки тому +3

      @@marverse4156 സ്വന്തമായി അധ്വാനിച്ചു sub ലൈക്‌ ഒക്കെ ഉണ്ടാക്ക്‌ അല്ലാണ്ട് വെല്ലോന്റെ cummend സെക്ഷനിൽ വന്നു sub ഉണ്ടാക്കിയാൽ അതിന് വില ഉണ്ടാവില്ല മോനെ

    • @shamsudheenhameed6057
      @shamsudheenhameed6057 4 роки тому +1

      Sathyam

  • @nimeshnimesh9507
    @nimeshnimesh9507 4 роки тому +1324

    Video കണ്ടുകൊണ്ടു ചോറ് കഴിക്കുന്ന ലെ ഞാൻ 😂

  • @sanoopsivan1913
    @sanoopsivan1913 3 роки тому +260

    പുള്ളി കഴിച്ചു കഴിഞ്ഞു ഉം..ഉം..... എന്നു കേൾക്കാൻ നോക്കി ഇരിക്കുന്നത് ഞാൻ മാത്രമേ ഉള്ളോ😂😂😂

    • @sebastianjoy9607
      @sebastianjoy9607 3 роки тому +3

      അല്ല ഞാനും ഉണ്ട്

    • @ashu2293
      @ashu2293 3 роки тому

      Aa ningal mathram

    • @sanoopsivan1913
      @sanoopsivan1913 3 роки тому +2

      @@ashu2293 നി ഇല്ലാലോ അപ്പൊ വിട്ടോ ഉള്ളവർ വന്നോളും

    • @ashu2293
      @ashu2293 3 роки тому

      @@sanoopsivan1913 evide

    • @abdullaanshad4720
      @abdullaanshad4720 3 роки тому

      No naanum unde

  • @sleepwithrain6363
    @sleepwithrain6363 4 роки тому +919

    This is tasty foods. That's why we love Indian food culture ❤❤❤❤❤❤❤🥰🥰🥰

    • @aqilahamed8626
      @aqilahamed8626 4 роки тому +59

      100% sure u are Malayalee🤣

    • @vsreeraj91
      @vsreeraj91 4 роки тому +30

      Not beef.... Is our culture

    • @unni4516
      @unni4516 4 роки тому +6

      @@aqilahamed8626 shedaaah.

    • @hafis3719
      @hafis3719 4 роки тому +19

      ഭായ് എവിടെയായിരുന്നു. കുറച്ചു ദിവസായി നോക്കിയിരിക്കുന്നു ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുമ്പോൾ നല്ല കമന്റും ബാഡ് കമന്റും വരും. നല്ല വീഡിയോക്ക് നല്ലത് എന്ന് തന്നെ പറയും. മുൻപത്തെ വീഡിയോയിൽ ഫുഡിൽ കൊക്കോകോള ഒഴിച്ചു മോശക്കി എന്ന് പറയുമ്പോയേക്ക് കമന്റ്‌ ബോക്സ്‌ ഓഫാക്കി ഓടി രക്ഷപെടുകയല്ല വേണ്ടത്. അഭിപ്രായ സ്വാതന്ത്രം നിഷേദിക്കുകയല്ലേ ഇവിടെ ചെയ്തത്. കാണുന്ന ജനങ്ങളെ പൊട്ടന്മാർ ആകരുത്.
      Nb. കുല്സിത പ്രേവര്തിക് കൂട്ടു നിൽക്കാൻ പറ്റില്ല ഞങ്ങൾ മലയാളികൾക്ക്

    • @whole_vlog6109
      @whole_vlog6109 4 роки тому +23

      @@vsreeraj91 സംഘി

  • @funnyandbeautiful
    @funnyandbeautiful 4 роки тому +1573

    ഇങ്ങടെ വീടിന്റെ അടുത്തു വീട് വല്ലതും വാടകക്ക് കൊടുക്കാൻ ഉണ്ടോ? കൊതി വിട്ട് മടുത്തു 😫

  • @arshaljo6583
    @arshaljo6583 4 роки тому +421

    ഇക്കയുടെ സ്ഥിരം viewers onnu like അമർത്തി power കാണിക്കൂ
    💜💜400 like challenge💜💜

    • @Rerori
      @Rerori 4 роки тому +2

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍baa

    • @ZOKERNIKZ
      @ZOKERNIKZ 4 роки тому +2

      @@Rerori ചെയ്തിട്ടുണ്ട് ട്ടോ എന്റേത് കൂടി 🙏🙏ua-cam.com/video/w3_kyctgx9g/v-deo.html

    • @ZOKERNIKZ
      @ZOKERNIKZ 4 роки тому +2

      @My Neat Life urapp💯

    • @aswinm9257
      @aswinm9257 4 роки тому +4

      അതിന് സ്ഥിരം വീഡിയോ ഇല്ലല്ലോ

    • @arshaljo6583
      @arshaljo6583 4 роки тому +2

      150 like challenge

  • @laishrambungo5100
    @laishrambungo5100 3 роки тому +15

    Watching from North East 🇮🇳❤❤❤ we love beef❤

    • @Shreyashi_here
      @Shreyashi_here 2 роки тому

      We nahi I bolo mujhe toh Pasand hai nahi and ho sakta hai kisi aur ko bhi pasand na ho

    • @Shreyashi_here
      @Shreyashi_here 2 роки тому

      Hindu ho ke bhi beef kha rahe ho saram nahi aata

    • @Barack_Obama_Gayming
      @Barack_Obama_Gayming 2 роки тому +4

      @@Shreyashi_here 13 se niche hone ke baad bhi youtube use krte ho sharam nhi ati

    • @hardikchauhan6250
      @hardikchauhan6250 2 роки тому +4

      @@Shreyashi_here beef ka matalab buffalo meat bhi hota hai naki shirf cow meat

    • @JitzyJT
      @JitzyJT 2 роки тому

      @@hardikchauhan6250 here in Kerala it's mostly buffalos are used as beef.....

  • @assassin1731
    @assassin1731 4 роки тому +177

    തുടക്കം കണ്ടപ്പോ Bamboo boys ഓർമ വന്നു 😁🤗 ഇയ്യാം പാറ്റ ഇയ്യാം പാറ്റ

  • @thoufeeqn2890
    @thoufeeqn2890 4 роки тому +165

    ഇക്കാന്റെ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ലൈക്‌ ❤️

    • @isbanajunaid2776
      @isbanajunaid2776 4 роки тому +3

      Me

    • @marverse4156
      @marverse4156 4 роки тому +3

      മെഗാ ഓഫർ
      1കമന്റ്‌
      1സബ്ക്രൈബ്
      1ലൈക്‌
      തിരിച്ചു ചെയാം ഒറപ്പ് 💯....

    • @lenin7211
      @lenin7211 4 роки тому +1

      ua-cam.com/channels/NuPYja6HUkJbKIGg2q8aDg.html

    • @mycard5029
      @mycard5029 4 роки тому +2

      ഞാൻ വന്നു നോക്കിയപ്പോൾ 8400ആളുകൾ കണ്ടു

    • @aboobaker727
      @aboobaker727 4 роки тому +2

      Like ചെയ്തില്ലെങ്കിൽ

  • @anajeeb1254
    @anajeeb1254 4 роки тому +418

    യുറ്റൂബിന്റെ വരുമാനം കിട്ടിയാൽ അത് കൊണ്ട് നാട്ടുകാർക്കും വീട്ടുകാർക്കും ഉപകാരമുള്ള വെക്തി പൊളി firoska ❤️🖤👌✌️

  • @sathishsimon7803
    @sathishsimon7803 3 роки тому +51

    Big fan from tamilnadu 🎉🎉 any otherTamil fans????

  • @bestinshibu9289
    @bestinshibu9289 4 роки тому +321

    Beef ഇഷ്ടം ഉള്ളവർ
    👇
    കൊതി വിട്ട് ഇരുന്നോ 🤒🤒🤒🤒

  • @sudhiviji7516
    @sudhiviji7516 4 роки тому +422

    ഇക്കയുടെ ക്യാമറമാനെ കണ്ടു ഒന്ന് നമിക്കണം എന്ന് കരുതുന്നവർ എത്രപേരുണ്ട്?..💪

    • @tibinbabykattuvelil8035
      @tibinbabykattuvelil8035 4 роки тому +8

      ക്യാമറമാ മേനോനെ ഒന്ന് കാണിച്ചില്ല ഇതുവരെ... ആളെ ഒന്ന് കണ്ടാൽ കൊള്ളാം എന്ന് ഉണ്ട് 😍😊😊

    • @itubesmedia3163
      @itubesmedia3163 4 роки тому +1

      ua-cam.com/video/3t4cvYf26ZQ/v-deo.html

    • @AlmizTutorials
      @AlmizTutorials 4 роки тому +1

      Yes

    • @trendz4422
      @trendz4422 4 роки тому +1

      Aalkkum koodi oru piece kodukkande .. paavam. Video kandit namalk thanne sahikkunilla. Pullide avasta enthano entho

    • @hudhahussain3245
      @hudhahussain3245 4 роки тому +1

      Sathyam

  • @AbdulRauf.
    @AbdulRauf. 4 роки тому +66

    *Village food channel സ്ഥിരം പ്രേക്ഷകർ ലൈകാം😊*

    • @itubesmedia3163
      @itubesmedia3163 4 роки тому

      ua-cam.com/video/3t4cvYf26ZQ/v-deo.html

    • @aboobaker727
      @aboobaker727 4 роки тому +1

      ദുൽകർ സൽമാൻ ആണോ ശോ ഫിറോസ്കാടെ വീഡിയോ കാണാൻ ദുൽകർ വന്നു എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ന്റമ്മോ

    • @malayalivlogerz5312
      @malayalivlogerz5312 4 роки тому +1

      🤟🤟🤟🤟🤟🤟 d q like adi

  • @KishoreBabuYarlapati
    @KishoreBabuYarlapati 3 роки тому +45

    In South Beef is Yummy in North it is Mummy.

  • @jacobraju2786
    @jacobraju2786 4 роки тому +471

    ലാലേട്ടനും മമ്മുക്കയും ഒന്നുമല്ല ഫിറോസ് ഇക്കാ ആണ് നമ്മുടെ ഹീറോ... ഇക്കാ ഫാൻസ്‌ നീലം മുക്കിൻ...

  • @RD_EDITS_
    @RD_EDITS_ 4 роки тому +148

    ഇക്കായുടെ എല്ലാ വീഡിയോസ് കണ്ടിട്ടും ഇതുവരെ vtl ഒന്നും ഉണ്ടാകാത്തവർ ഉണ്ടോ😁😄

    • @Rerori
      @Rerori 4 роки тому +1

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍vaayoo

    • @niyasmuhammed5944
      @niyasmuhammed5944 4 роки тому

      @@Rerori no

  • @jasux9427
    @jasux9427 4 роки тому +119

    മലയാളികൾക്ക് അഭിമാനിക്കാൻ ഒരു food ചാനൽ ഉണ്ടെങ്കിൽ അത് VFC ആയിരിക്കും 🤩🥰ഫിറോസിക്ക 😍

    • @Rerori
      @Rerori 4 роки тому

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍vaayoo

    • @aboobaker727
      @aboobaker727 4 роки тому +1

      @@Rerori നീ എല്ലായിടത്തും ഉണ്ടല്ലോ നിനക്ക് support തരില്ല ഒന്ന് പോടാ ഇവിടന്ന് എരക്കാൻ വന്നിരിക്കുന്നു ഓരോരോ ഗെഡികൾ

    • @Rerori
      @Rerori 4 роки тому +1

      @@aboobaker727 sorry

    • @kitkatz11
      @kitkatz11 4 роки тому

      എനിക്കും ഒരു ചാനൽ ഉണ്ട്.. ഒന്ന് വന്നു സപ്പോർട്ട് ചെയ്യണേ

    • @shabijeri6657
      @shabijeri6657 4 роки тому +1

      @@Rerori ni sorry onnum parayanda avanood pookan para bro

  • @savageakash3970
    @savageakash3970 3 роки тому +3

    Wanna visit South India for having beef and delicious food. I am from Bangladesh. Love South India

    • @madmax9390
      @madmax9390 3 роки тому

      Do try pork fry

    • @savageakash3970
      @savageakash3970 3 роки тому +1

      @@madmax9390 You better try Beef Fry.

    • @madmax9390
      @madmax9390 3 роки тому

      @@savageakash3970 pork is such a heavenly food

  • @mrz_thippi_2
    @mrz_thippi_2 4 роки тому +591

    കല്ലിയാണം ഉണ്ടങ്കിൽ ഇത്പോലെ ബീഫ് കഴിക്കാമായിരുന്നു
    കോറോണ അതും തകർത്തു 😬😬
    കല്യാണത്തിന് പോയിട്ട് കാലം മറന്നവർ ഒരു like 👍

  • @rabeevengaraoffical8266
    @rabeevengaraoffical8266 4 роки тому +1182

    Who is watching while
    Lying on bed
    Not in Full screen
    Reading comments
    😂😂👇

    • @abdullavk7987
      @abdullavk7987 4 роки тому +7

      Same bro😂

    • @Rerori
      @Rerori 4 роки тому +1

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍baa

    • @swagboygaming7628
      @swagboygaming7628 4 роки тому

      @@Rerori Bro njan cheythitunde enneyum cheyyane please bro.....

    • @kuttiyumchattiyum5145
      @kuttiyumchattiyum5145 4 роки тому

      എന്റമ്മോ പൊളിച്ചു 😍😍

    • @amaldev9948
      @amaldev9948 4 роки тому +4

      Jolsyan aano bro ingale🙄

  • @Mohd_nisamac
    @Mohd_nisamac 4 роки тому +324

    Firooz ikkayude kooode irunn food kayikkan aagraham ullaaavar like
    👇

  • @Betty-xn6ki
    @Betty-xn6ki 3 роки тому +87

    നാട്ടാരും തിന്നു .... വീട്ടാരും തിന്നു ....
    കൂട്ടാരും തിന്നു ...... കുട്ടിയോളും തിന്നു..... എനിക്ക് മാത്രം കിട്ടില... എനിക്ക് മാത്രം കിട്ടില.......

  • @anajeeb1254
    @anajeeb1254 4 роки тому +114

    ഫിറോസിക്കയുടെ ഫാമിലിയെ കാണാൻ ആഗ്രഹമുള്ളവർ ലൈക്‌

    • @Rerori
      @Rerori 4 роки тому +1

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍yaa

    • @jebinj6611
      @jebinj6611 3 роки тому

      @@Rerori entharade ith sub chodich medikkunn🤦🤦

  • @jishnumohanmp9391
    @jishnumohanmp9391 4 роки тому +348

    തിന്ന് കഴിഞ്ഞിട്ട് ഒരു മൂളൽ ഉണ്ട് അതാണ് ഹൈലൈറ് 😁

  • @Prajeesh.p
    @Prajeesh.p 4 роки тому +16

    ഫിറോസ് സിംപിൾ ആണ് പക്ഷെ എല്ലാ യൂട്യൂബർക്കും ഒരു മാതൃകയാണ് എന്നുള്ളവർ അടി ലൈക്‌....... 👍

    • @Rerori
      @Rerori 4 роки тому

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍oooi

  • @jayaseelan3766
    @jayaseelan3766 3 роки тому +13

    மாட்டின் முழு காலை ரோஸ்ட் தயார் செய்வது அருமை. Whole beef leg roast preparation is very cute.

  • @AkshaY-py9jo
    @AkshaY-py9jo 4 роки тому +169

    Amit shah left the chat

  • @MYMOGRAL
    @MYMOGRAL 4 роки тому +106

    7 മണി എന്നൊരു
    സമയം ഉണ്ടെങ്കിൽ
    ഫിറോസിക്ക വീഡിയോ
    കൊണ്ട് വന്നിരിക്കും 😍👏👏

    • @isbanajunaid2776
      @isbanajunaid2776 4 роки тому

      Orpp

    • @drchromental3427
      @drchromental3427 4 роки тому

      😎😎

    • @marverse4156
      @marverse4156 4 роки тому +3

      മെഗാ ഓഫർ
      1കമന്റ്‌
      1സബ്ക്രൈബ്
      1ലൈക്‌
      തിരിച്ചു ചെയാം ഒറപ്പ് 💯...

    • @Shihab924
      @Shihab924 4 роки тому +2

      നിങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ
      👍

    • @lenin7211
      @lenin7211 4 роки тому

      ua-cam.com/channels/NuPYja6HUkJbKIGg2q8aDg.html

  • @salmanulfarisart932
    @salmanulfarisart932 4 роки тому +288

    ഫിറോസിക്കയുടെ ക്യാമറമാനെ കാണാൻ താൽപര്യം ഉള്ളവർ ആരൊക്കെ

    • @ismailkinaloor6123
      @ismailkinaloor6123 3 роки тому

      ഞാൻ

    • @ameerreema4252
      @ameerreema4252 3 роки тому

      ഞാൻ കുറെ കമന്റ് ഇട്ട ഒരു കാര്യമാണ് നിങ്ങൾ ഇപ്പോൾ ചോദിച്ചത്

    • @shijin6647
      @shijin6647 3 роки тому +2

      Popular youtuber Firoz of village food channel speaks, mathrubhumi news ..ithil camera mane kaanaam

    • @aadisankar4157
      @aadisankar4157 3 роки тому

      Njan

    • @vaishnav3155
      @vaishnav3155 3 роки тому

      Njan

  • @jaspreetmail
    @jaspreetmail 4 місяці тому +1

    I love beef...Jai Shri Ram..I eat cow mata.. yummy yummy 😋

  • @പ്യാരിഭവാനി
    @പ്യാരിഭവാനി 4 роки тому +44

    വൃത്തിയും പെർഫെക്ഷനും 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @shyjisarabeevi2002
    @shyjisarabeevi2002 4 роки тому +216

    പ്രതീക്ഷിക്കാതെ നോട്ടിഫിക്കേഷൻ വന്ന് ഞെട്ടിയവരുണ്ടോ എന്നെപോലെ

    • @b4tech904
      @b4tech904 4 роки тому

      Pineee

    • @ashikshamna8110
      @ashikshamna8110 4 роки тому

      Yes

    • @AAKASHADOOTH
      @AAKASHADOOTH 4 роки тому +6

      ഇങ്ങനെ നോട്ടിഫിക്കേഷൻ വരുമ്പോ ഞെട്ടാൻ നിന്നാൽ ആൾ ബാക്കി കാണില്ല ഭായ്

    • @smf3456
      @smf3456 4 роки тому +2

      @@AAKASHADOOTH 😁

    • @Rerori
      @Rerori 4 роки тому +2

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍baa

  • @jacobbinujohn608
    @jacobbinujohn608 4 роки тому +28

    കാത്തിരുന്നു കാത്തിരുന്നു ഇക്കന്റെ വീഡിയോ ഇങ്ങ് എത്തി മക്കളെ....

  • @heavenearth6631
    @heavenearth6631 3 роки тому +18

    ❤️❤️❤️🇲🇾 assalamualaikum brother. ,love your place n recepi

  • @shibinraj4186
    @shibinraj4186 4 роки тому +177

    അത് മുഴുവനായി ഗ്രിൽ ചെയ്യും എന്ന് കരുതിയവർ ലൈക്ക് അടി.

    • @Rerori
      @Rerori 4 роки тому +2

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍vaayoo

    • @sinan5780
      @sinan5780 4 роки тому +2

      Njan

    • @jomonjose3546
      @jomonjose3546 3 роки тому

      അവൻ ഫുൾ ഗ്രിൽ ചെയ്യാനാ ഉദ്ദേശിച്ചത്, but പണി പാളി 🤣🤣

  • @gopikagopal1232
    @gopikagopal1232 4 роки тому +11

    വളരെ വ്യത്യസ്തമായ ഭക്ഷണങ്ങൾ ഉണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കുന്ന ഫിറോസിക്കക്ക് ഇരിക്കട്ടേ എൻ്റെ ലൈക്ക്

  • @brahmosinop4933
    @brahmosinop4933 4 роки тому +38

    കാലം കാത്തുവെച്ച നിധിയാണൂ ഫിറോസ്‌ക്ക.... ♥️♥️
    കാതിൽ ഇഷളായിട്ടോഴുകുന്ന ഫിറോസ്‌ക്ക.....♥️😫

    • @mufasmuhd2220
      @mufasmuhd2220 4 роки тому

      😂

    • @muneebgrace
      @muneebgrace 4 роки тому

      നാവിൽ രുചിയായിട്ടൊഴുകുന്നു ഫിറോസ്ക്കാ.. 🎶🎶😆🤗

  • @tulasigautam4260
    @tulasigautam4260 2 роки тому +2

    இறைச்சியுடன் சுவையான பானமாக இருந்தால் எவ்வளவு மகிழ்ச்சியாக இருக்கும்?

  • @dare_devil3773
    @dare_devil3773 4 роки тому +47

    ആ വരവേ അത് ഒരു ഒന്നൊന്നര വരവ് തന്നെ ആയിരിക്കും ഫിറോസ്ക്കാടെ 😍😍

  • @ADNAN-xq2uh
    @ADNAN-xq2uh 4 роки тому +61

    രതീഷും നിങ്ങളും ഏട്ടനാനിയമ്മാരെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🙄🤩

    • @devadas6536
      @devadas6536 4 роки тому +1

      നരേഷ് അല്ല bro രതീഷ്

    • @ADNAN-xq2uh
      @ADNAN-xq2uh 4 роки тому

      @@devadas6536 😅

  • @manjus6162
    @manjus6162 4 роки тому +68

    ബീഫും പൊറോട്ടയും വേണം എന്ന് എപ്പോളും പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു ഫ്രണ്ട്നെ ഓർമ വന്നു 😃😃😃😃🏃‍♀️🏃‍♀️🏃‍♀️

    • @rashidrashi4701
      @rashidrashi4701 4 роки тому +1

      Pinn

    • @rashidrashi4701
      @rashidrashi4701 4 роки тому +1

      Eni yathakillum വേണ

    • @Rerori
      @Rerori 4 роки тому +1

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍wwwaaaa

    • @aboobaker727
      @aboobaker727 4 роки тому +1

      ഓർമ്മ വന്നു എന്ന് ഞങ്ങള്ക്ക് അറിയില്ലാരുന്നു ട്ടോ അല്ല പിന്നെ

    • @aboobaker727
      @aboobaker727 4 роки тому

      @@Rerori sub തരില്ല ആരും

  • @saifinnisarasheed2709
    @saifinnisarasheed2709 9 днів тому

    കാണുമ്പോൾ കൊതി തോന്നുന്നു
    കഴിക്കാൻ

  • @nihalks7529
    @nihalks7529 4 роки тому +34

    സ്വന്തം വെച്ച് ആ ഭക്ഷണം അടിപൊളിയാണ് എന്നു പറ ഉന്ന ലോകത്തിലെ ഒരേ അൽ ഫിറോസ്‌ക്‌ 💪💪💪

  • @ashfaqm.t2114
    @ashfaqm.t2114 4 роки тому +265

    നാട്ടുകാർക്കുമാത്രമേയുള്ളൂ 😢!!
    ഞങ്ങൾ സബ്സ്ക്രൈബേഴ്സിന് ഒന്നുമില്ലേ💐💐😊😊

  • @abhinavnangleri2255
    @abhinavnangleri2255 4 роки тому +7

    Firozzkaa fans ivida like adikukaaa

    • @isbanajunaid2776
      @isbanajunaid2776 4 роки тому

      Me

    • @marverse4156
      @marverse4156 4 роки тому

      മെഗാ ഓഫർ
      1കമന്റ്‌
      1സബ്ക്രൈബ്
      1ലൈക്‌
      തിരിച്ചു ചെയാം ഒറപ്പ് 💯..

    • @Rerori
      @Rerori 4 роки тому

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍waayo

  • @ashiqaq7845
    @ashiqaq7845 3 роки тому +1

    Super village food chhanel

  • @funnymalayalam2953
    @funnymalayalam2953 4 роки тому +55

    Firoz ഇക്ക കൊളോസ്റ്റർ ഇപ്പോഴങ്കിലും ഒന്നു ചെക്ക് ചെയ്യുന്നത് നല്ലതാ
    മാമനോട് ഒന്നും തോന്നല്ലേ മക്കളെ🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @richurichu261
    @richurichu261 4 роки тому +18

    ഫിറോസിക്കാടെ കുക്കിംഗ്‌ വീഡിയോസ് ഇഷ്ടമുള്ളവരുണ്ടോ. ഇതൊന്നും try ചെയ്തില്ലെങ്കിലും കണ്ടോണ്ടികുമ്പോൾ തന്നെ മനസ് നിറയും.

  • @manugeorge4004
    @manugeorge4004 4 роки тому +12

    കാലം കാത്ത് വെച്ച നിധിയാണ് നമ്മുടെ ഫിറോസ്ക്കാ...

  • @jasonlee8501
    @jasonlee8501 2 роки тому +3

    I cant understand a word and theres no subtitles but i watch every video to the end. Food truly is the language of the world.

  • @utaste7840
    @utaste7840 4 роки тому +17

    തട്ടുകട മാറ്റിയപ്പോൾ വീണ്ടും അടിപൊളി ആയി 👌👌👌

  • @Shajahanaks
    @Shajahanaks 4 роки тому +103

    ബീഫ് കട്ട്‌ ചെയ്യുമ്പോ ഒന്നര ലക്ഷത്തിന്റെ RADO ആണ് കയ്യിൽ കിടക്കുന്നത്. ബല്ലാത്ത ജാതി 😂

    • @Anon-kx8tm
      @Anon-kx8tm 4 роки тому +1

      Vere vangikallo

    • @nidhinantonytroy8124
      @nidhinantonytroy8124 4 роки тому +1

      @@Anon-kx8tm simple 💵😂🤣

    • @rageshpullikkal
      @rageshpullikkal 4 роки тому

      ua-cam.com/video/dpO2_eOkNyU/v-deo.html

    • @ajmalmohammed8798
      @ajmalmohammed8798 4 роки тому +3

      അയാൾ അയാളുടെ peofession ചെയ്യുമ്പോൾ ധരിക്കുന്നതാണ് എന്ന് കരുതിയാ പോരേ..

  • @sureshavin7771
    @sureshavin7771 4 роки тому +14

    ഹായ് ഫിറോസ്കാ .....
    നിങ്ങളുടെ നോൺറെസിപ്പിയാണ് ഞാൻ കൂടുതൽ കാണുന്നത് ..... വ്യത്യസ്തവും ബാക്ക് ഗ്രൗണ്ട് പശ്ചാത്തലവും സൂപ്പറാണ് ..... ഇക്കയുടെ റെസിപ്പി ടേസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ട് .....

    • @PONNEESKITCHEN
      @PONNEESKITCHEN 4 роки тому

      എന്നേം കൂടി ഒന്ന് സപ്പോർട് ചെയ്യാമോ?

  • @nitheeshjr3014
    @nitheeshjr3014 2 роки тому +1

    Eth kandit beef curry medichu kazhicha njn😋😋ikka uyir

  • @muhammadshahal1245
    @muhammadshahal1245 4 роки тому +18

    ചേട്ടന്റെ ശബ്ദം പോളിയാണ് അല്ലെ 🥰🥰👍

  • @SanandSachidanandan
    @SanandSachidanandan 4 роки тому +11

    പാചകം ഒരു കലയാണ് ,കാണുന്നത് ഒരു ഹരമാണ്.❤️ ഏറെ പ്രിയപ്പെട്ട ചാനൽ

  • @funaayo5678
    @funaayo5678 4 роки тому +16

    ഫിറോസ് ഇക്കാന്റെ vdo ക് vendi
    കാത്ത് നിന്നവരുണ്ടോ ❤️💥💥😋
    👇👇

  • @RannusMedia
    @RannusMedia 3 роки тому +12

    വല്ലാത്ത ഒരു മനുഷ്യൻ 😍😍 , മച്ചാനേ pwoli

  • @jacobbinujohn608
    @jacobbinujohn608 4 роки тому +4

    ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു..ഇതുവരെ മലയാളത്തിൽ ഇങ്ങനതെ റെസിപി ഒന്നും കണ്ടിട്ടില്ല

  • @isbanajunaid2776
    @isbanajunaid2776 4 роки тому +4

    chickenekalum ബീഫ് ഇഷ്ട്ടം ഉള്ളവര് ഉണ്ടോ 🤔🤔🤔👇

  • @abhirajpattathanam4194
    @abhirajpattathanam4194 4 роки тому +115

    The main thing I have noticed is "cleanliness"

  • @vengadeshs5827
    @vengadeshs5827 4 роки тому +49

    தமிழ் மக்கள் இருக்கிங்களா?

  • @kisore3935
    @kisore3935 4 роки тому +134

    3:14 ഓണത്തിന് മുണ്ട് ഉടുത്ത് കോളേജിൽ പോയാൽ😌

  • @ShamzKSA
    @ShamzKSA 4 роки тому +80

    Im just thinking how effortless they make it all look! 👌❤️👍

  • @muhammedajsal3666
    @muhammedajsal3666 4 роки тому +25

    മാസ്റ്റർ പീസിലെ നിസാർ ബാബു പറഞ്ഞപ്പോൾ തോന്നി അടുത്ത വീടിയോ
    പോത്ത് തന്നെ ആയിരിക്കും എന്ന് 🤭 🤭🤭

  • @shajeenaashraf6567
    @shajeenaashraf6567 3 роки тому +6

    വൃത്തിയുടെ കാര്യത്തിൽ no:1 ഫിറോസ്ക്ക തന്നെയാണ് 🥰

  • @sftalks4667
    @sftalks4667 4 роки тому +5

    Aa chikkeno beefo എടുത്തുള്ള entry...henta ponno😍😍🤩🤩

  • @The_mighty_lensman
    @The_mighty_lensman 4 роки тому +48

    സംഭവം കൊള്ളാം പക്ഷെ സ്റ്റേക്ക് ഇതല്ല 😂
    ഇതിനെ നമുക്ക് ബീഫ് ചുട്ടത് എന്ന് വിളിക്കാം.
    ശരിയല്ലേ.

  • @aswinksathish
    @aswinksathish 4 роки тому +10

    കാലം കാത്തു വച്ച നിധിയാണെൻ ഫിറോസ്‌ക്ക....😁❤️
    ഇക്ക ഫാൻസ് ലൈക് അടി👍

  • @gamingwithsam978
    @gamingwithsam978 4 роки тому

    சூப்பர் bro இவலோ பெரிய காலா. அழகான தோட்டத்தில் சமையல் ஆஆஆ

  • @ShikasCafe
    @ShikasCafe 4 роки тому +5

    ഫിറോസ്‌ക്ക എന്നും നമ്മളെ കൊതിപ്പിച്ചു കൊണ്ടിരിക്കും.. എന്ത് ഉണ്ടാക്കിയാലും അത് വീതിച്ചു കൊടുക്കാനുള്ള മനസ്സ് ഉണ്ടല്ലോ.. അതാണ് ഫിറോസ്‌ക്ക 😍😍

    • @AlmizTutorials
      @AlmizTutorials 4 роки тому

      Mashallah 👍

    • @esakunjur7100
      @esakunjur7100 2 роки тому

      കുട്ടികൾക്ക് കൊടുക്കുന്നു എന്ന് പറയുന്നത് കൊണ്ട് എഴുതുന്നു.പാചകം ചെയ്തത് ഒന്നിച്ചു വച്ചു തിന്നുന്നു വായിൽനിന്നും കയ്യിൽ നിന്നും മൊത്തം ഭക്ഷണത്തിൽ വീഴുന്നു അത് സ്ഥലത്തില്ലാത്ത കുട്ടികൾക്ക് കൊടുക്കുന്നു അത് ശരിയാണോ സമീപത്ത് തന്നെ സെപ്പറ്റ

    • @esakunjur7100
      @esakunjur7100 2 роки тому

      ആക്കി കഴിച്ചു കാണിക്കാമല്ലോ

  • @minhasfadul83
    @minhasfadul83 4 роки тому +100

    ഫിറോസ്കയുടെ വീഡിയോ ഓപ്പൺ ചെയ്യുന്മ്പോൾ തന്നെ ലൈക്‌ അടിക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ 🤔

  • @freakworld07
    @freakworld07 4 роки тому +33

    ഫിറോസ്ക്ക ആ പറമ്പിൽ 5 സെന്റ് കിട്ടിയാൽ ഒരു വീടും വെച്ച് ഇക്കയുടെ ഹെൽപറായി കൂടാമായിരുന്നു 😁

  • @Malikmalik-ul9eq
    @Malikmalik-ul9eq 3 роки тому +5

    ക്രിസ്ത്മസിന്റെ അന്ന് വീഡിയോ കാണുന്നവരുണ്ടോ

  • @TheTruth-ld3dd
    @TheTruth-ld3dd 4 роки тому +7

    All Sanghis like here.,,,😂...Jathi madham nokade beefine ishtapedunavar comment

  • @abuniyas7909
    @abuniyas7909 4 роки тому +4

    Adipwoli...from Tamilnadu ❤️

  • @salihsaeeda
    @salihsaeeda 4 роки тому +39

    1.4 ഡിസ്‌ലൈക്സ്‌.. ബീഫ് എന്ന് കേട്ടപ്പോഴേ ഇളകിമറിഞ്ഞത് ആരായിരിക്കും 😀😀😀

    • @akshay7887
      @akshay7887 4 роки тому +4

      Sanki😂

    • @keraliteinfo8639
      @keraliteinfo8639 3 роки тому +1

      ബീഫ് തിന്നാത്ത സങ്കികൾ കേരളത്തിൽ കുറവാണു.

    • @akshay7887
      @akshay7887 3 роки тому

      @@keraliteinfo8639 athum.sheriya😂

    • @ക്ഷേത്രകലകൾ
      @ക്ഷേത്രകലകൾ 3 роки тому

      നിന്റെ അപ്പൻ ഇമ്രാൻ

  • @steveirenbobanummoliyum2941
    @steveirenbobanummoliyum2941 4 роки тому +8

    നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരു ഗ്രാമത്തിൽ നിങ്ങളുടെ കൂടെ ഇരുന്നു കുക്ക് ചെയ്യുന്നപോലെ തോന്നും .നിങ്ങൾ കഴിക്കുമ്പോൾ എന്റെ നാവിലും ആ രുചി വരുന്നുണ്ട്

    • @steveirenbobanummoliyum2941
      @steveirenbobanummoliyum2941 4 роки тому

      എന്റെ മോന്റെ വീഡിയോ കണ്ടു അവനെ സപ്പോർട്ട് ചെയ്യുക സബ്സ്ക്രൈബ് ചെയ്തില്ലെങ്കിലും വീഡിയോ കണ്ടാൽ അത് അവനു ഒരു പ്രജോതനമാകും .മാക്സിമം ൩ മിൻ വീഡിയോ മാത്രമേ ഉണ്ടാകു. So please watch

  • @fathimahibac.p2150
    @fathimahibac.p2150 4 роки тому +11

    നോട്ടിഫിക്കേഷൻ കിട്ടി നേരെ ഇങ്ങോട്ട് വന്നവരുണ്ടോ 😎👍

    • @poomonmunna9386
      @poomonmunna9386 4 роки тому +1

      വേറെ വഴിയിലൂടെ പോയാ വന്നത്...🤣

  • @abdullathi6582
    @abdullathi6582 4 роки тому +8

    ഫിറോസ് ഇക്ക ഉണ്ടാകുന്ന കാണാന് ഭയങ്കര ഇഷ്ടമാണ്.... കട്ട ഫിറോസ് ഖ fan

    • @RcRtv786
      @RcRtv786 3 роки тому

      ua-cam.com/video/ALj-BKham8A/v-deo.html

  • @sonarajuk8861
    @sonarajuk8861 4 роки тому +6

    Manushyan ennum kulikkumm...koode ennum watch kulippikkunna oreoru manushyan ..🥰🥰🥰🥰

  • @aarifcool4688
    @aarifcool4688 3 роки тому +3

    Love from Tamilnadu💓

  • @suhailking1443
    @suhailking1443 4 роки тому +12

    ഫിറോസ് ഇക്ക ഫാൻസ്‌ ഇന്ന് ഇങ്ങോട്ട് പോരെ മിനിമം 1k ലൈക്‌

    • @Rerori
      @Rerori 4 роки тому

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ക്രൈബ് തരൂ മറക്കല്ലെ ഫുൾ സപ്പോർട്ട് 👍👍ooooi

  • @kvrenj
    @kvrenj 4 роки тому +21

    കഴിഞ്ഞ കൊക്കാകോള ഫ്രൈഡ് റൈസ് വീഡിയോ യിലെ കമന്റ് സെക്ഷൻ ഓഫ് ചെയ്തത് മോശമായി പോയി കേട്ടോ...എന്തായാലും ഈതവണ കലക്കി..

  • @adithyansaj6756
    @adithyansaj6756 4 роки тому +6

    കർപ്പുരം ആണ് സാറേ ഫിറോസ്ക്കന്റെ മെയിൻ 🤟🔥🤟

  • @massstatus5094
    @massstatus5094 3 роки тому +1

    Anna super Vera level anna

  • @sinoygeorge9352
    @sinoygeorge9352 4 роки тому +21

    8:00 ഒരുപാട് മുറുകിയാൽ നല്ല ടെമ്പർ ആകും സാനം. പൊളി ഡയലോഗ്

  • @rashi00pk28
    @rashi00pk28 4 роки тому +7

    ഞാൻ ഇച്ചിരി പരിഷ്കാരി ആണ്😅💖💖💖💖❤️❤️❤️❤️❤️❤️firosikka😍😍😍😍

  • @fathimahibac.p2150
    @fathimahibac.p2150 4 роки тому +4

    ഇത് വായിൽ വെള്ളം വരുകയല്ലാതെ
    ഇതൊന്ന് രുചിച്ച് നോക്കാൻ നല്ല ആഗ്രഹം ഉണ്ട് 👍💖💖💖💖🤤

  • @binnamaryjoseph8894
    @binnamaryjoseph8894 4 роки тому

    ഇക്ക.... സാധനം പൊളിച്ചു....😇😋👌👌

  • @jasirk.e.t1491
    @jasirk.e.t1491 4 роки тому +31

    മറ്റുള്ളവരെ സഹായിക്കുക എന്നാ മനസ്സ് ഉണ്ടല്ലോ എന്റെ പൊന്നെ....

  • @abinmanthra8249
    @abinmanthra8249 4 роки тому +102

    ചേട്ടാ അത് ബീഫ് അല്ല
    മൂരി ane, beef nte neyye yellow alla
    White ane, yellow moori/kaala

  • @palavakaposts7090
    @palavakaposts7090 4 роки тому +9

    ഇക്ക ഭക്ഷണം കഴിച്ചപ്പോൾ ബിസ്മി ചെല്ലിയത് കേട്ടത് എത്ര പേരുണ്ട് 🥰🥰🥰

  • @unaiskp20
    @unaiskp20 4 роки тому

    നിങ്ങളുടെ കുക്കിംഗ് സൂപ്പർ ആണ് കേട്ടോ 👌👌👌😋😋😋😍

  • @sajafathima4749
    @sajafathima4749 4 роки тому +16

    ഫിറോസ്ക്ക ഉണ്ടാക്കുന്ന
    സാദനങ്ങൾ കൈക്കാൻ തോണോന്നവരുണ്ടോ 👇👇

  • @aadila2129
    @aadila2129 4 роки тому +9

    ഫിറോസ് ഇക്ക, kayil watch nokunath njn mathram ano sherdikunavar like adi😎

  • @Albaytar883
    @Albaytar883 3 роки тому +8

    Very delicious your food. Beautiful all your videos, very colorful, sharp and clear. Congratulations.

  • @abhimanyus8725
    @abhimanyus8725 3 роки тому +2

    Oo pandaaram kothippichu koluvo🤤😋