BUTTER CHICKEN | Delicious Buttur Chicken Recipe | Cooking In a Village Style

Поділитися
Вставка
  • Опубліковано 17 лют 2021
  • Today we cook a delicious and Everyone's favorite butter chicken recipe. We made this recipe with healthy country chicken with awesome village outlook. Check it out here for the yummy and delicious recipe.
    Poly Garden Orphanage Mob : 9446210349, 9747364470
  • Навчання та стиль

КОМЕНТАРІ • 3,7 тис.

  • @muhammedajmalm6871
    @muhammedajmalm6871 3 роки тому +5048

    ആ പാവപ്പെട്ടവർക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്ന ഇക്കാക്ക് ഒരു സല്യൂട്ട്

    • @adhilentertainments730
      @adhilentertainments730 3 роки тому +33

      *മനുഷ്യൻ അല്ലെ പുള്ളേ*

    • @S4Tricks
      @S4Tricks 3 роки тому +11

      👍

    • @smilingnkids1425
      @smilingnkids1425 3 роки тому +16

      വിശാല മനസ്സുള്ള ഫിറോസ്‌ക

    • @smilingnkids1425
      @smilingnkids1425 3 роки тому +4

      @Nandhu YT മൈ ചാനൽ also

    • @SALAHU
      @SALAHU 3 роки тому +3

      @Nandhu YT ua-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

  • @naseesidhik8530
    @naseesidhik8530 3 роки тому +2231

    Firoskka ആ പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന ഇക്കാക്ക് ഒരു big സല്യൂട്ട്

  • @akashsugathan4834
    @akashsugathan4834 3 роки тому +183

    ഭക്ഷണം കഴിക്കുമ്പോൾ അവരുടെ മുഖത്ത് വരുന്ന ആ സന്തോഷം ഉണ്ടല്ലോ.......അത് മതി. ഇഷ്ടം കൂടി കൂടി വരുന്നു ❤️

  • @gowreesankar1930
    @gowreesankar1930 3 роки тому +127

    ഫിറോസിക്കടേ ക്യാമറാമാൻ, എന്റെപോന്നോ ഒരു രക്ഷേമില്ല 😍😍👌👌

  • @prasanthp8265
    @prasanthp8265 3 роки тому +682

    ആരും ഇല്ലത്തോർക്ക് ഒരു നേരത്തെയെങ്കിലും ഭക്ഷണം കൊടുക്കുന്ന വലിയ മനസ്സിന് ഒരുപാട് ലൈക്കുകൾ❤️❤️❤️

    • @resminaashna1300
      @resminaashna1300 3 роки тому +7

      Plz support cheyyummo

    • @zaynmaliq7232
      @zaynmaliq7232 3 роки тому +1

      @@resminaashna1300 cheythind ttaa🙂

    • @alwinsaji1979
      @alwinsaji1979 3 роки тому +1

      @Sister's Vlog 👍🏻

    • @shajahansha253
      @shajahansha253 3 роки тому +1

      Ithupole oru Tamil Chanel und avarum ithupole anadharkk kodukkarund♥💯

    • @robythomas8806
      @robythomas8806 3 роки тому +1

      oh enta video onu arum kannulaa
      ngalkuvanamagil onu kannamo

  • @sreerag5410
    @sreerag5410 3 роки тому +486

    Village food chanalinte ക്യാമറമാന് ഇരിക്കട്ടെ ഇന്നത്തെ like🤩
    👇

    • @bharathnenmara5660
      @bharathnenmara5660 3 роки тому +1

      ക്യാമറമെനെ ഒന്ന് കണ്ടിട്ട് ചാത്താ മതി

    • @aswathivk2896
      @aswathivk2896 3 роки тому +1

      Cameraman 🔥

    • @aswathivk2896
      @aswathivk2896 3 роки тому

      Cameraman 🔥

    • @adithyan946
      @adithyan946 3 роки тому +1

      @@bharathnenmara5660 അത്രയ്ക്ക് വേണോ

    • @suryakopatla770
      @suryakopatla770 3 роки тому +1

      ua-cam.com/video/4y8zVXpjEXY/v-deo.html🙏

  • @Karthik-jw5wi
    @Karthik-jw5wi 3 роки тому +39

    വീഡിയോയുടെ അവസാന ഭാഗം കാണുമ്പോൾ ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലെ
    seen ഓർമ വരുന്നു .
    കഴിക്കുന്നവരുടെ വയറു
    നിറകുന്നതിലല്ല മനസ്സു നിറക്കുന്നതിലാണ് മിടുക്ക്.
    അതിനു firozikka ക്ക് കഴിയുന്നു
    A big salute to firozikka ❤️

  • @sncreation9701
    @sncreation9701 3 роки тому +192

    അവനവന്റെ പോക്കറ്റ് നിറയ്ക്കാൻ ആണ് 98% യൂട്യൂബർമാരും ശ്രമിക്കുന്നത്. ഇദ്ദേഹത്തെ പോലെ പാവങ്ങൾക്ക് കൊടുക്കുന്ന ചുരുക്കം ചിലരെ ഉള്ളു💖❤️

  • @aviraj1713
    @aviraj1713 3 роки тому +891

    ഇക്ക ഉണ്ടാക്കുന്ന ഫുഡ്‌ ഒരിക്കലെങ്കിലും കഴിക്കണം എന്ന് ആഗ്രഹമുള്ളവർ ഇവിടെ കമോൺ

  • @kmm1394
    @kmm1394 3 роки тому +311

    വീട്ടിലെ ഉമ്മൂമ്മാക്ക് ഫിറോസിക്കാന്റെ വീഡിയോ എത്ര കണ്ടാലും മതിയാവൂല!💛🖤

    • @smilingnkids1425
      @smilingnkids1425 3 роки тому +3

      Nammale support aak

    • @S4Tricks
      @S4Tricks 3 роки тому +4

      😍

    • @oxy153
      @oxy153 3 роки тому +1

      Please support my channel please

    • @SALAHU
      @SALAHU 3 роки тому

      @@smilingnkids1425 ua-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

    • @SALAHU
      @SALAHU 3 роки тому

      @@S4Tricks ua-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

  • @anjaliunnithan5137
    @anjaliunnithan5137 3 роки тому +30

    ഇക്കാ അവസാനം പെട്ടന്ന് കണ്ണ് അങ്ങ് നിറഞ്ഞു പോയി,നിങ്ങളെ ഭഗവാൻ അനുഗഹിക്കട്ടെ .....ഇഷ്ട്ടം മാത്രം...😍😍😍❤❤

    • @abdulkareem8073
      @abdulkareem8073 3 роки тому

      Bismi enthanenn ariyumo Bismi chilli kayichalundallo👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @midhuntech3872
    @midhuntech3872 3 роки тому +465

    വെളുത്തുള്ളി പേസ്റ്റ് കഴിഞ്ഞാൽ
    ഇഞ്ചി പേസ്റ്റ് ഇന്റെ വരവാണ്......😂😂😂😂

  • @Ameen_PM
    @Ameen_PM 3 роки тому +203

    കിടന്നുകൊണ്ട് കാണുന്നവരുണ്ടോ...?

  • @rageshrageshkv5993
    @rageshrageshkv5993 3 роки тому +13

    ഭക്ഷണം ഉണ്ടാക്കുന്നതിൽ അല്ല. അത് മറ്റുള്ളവർക്ക് കൊടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനാണ് ലൈക്ക് ❤️

  • @harshanth8.b529
    @harshanth8.b529 3 роки тому +19

    Legends:are watching and vayyenu vellam varithikal😌😋

  • @SrxpuDude
    @SrxpuDude 3 роки тому +649

    ഇതൊക്ക കണ്ട് വെള്ളമിറക്കുന്ന ചങ്ങായിമാർ ഇവിടെ അവരുടെ വിഷമം രേഖപെടുത്തുക....!😌👌💥💥💥🔥

    • @Abhinav-ch9tw
      @Abhinav-ch9tw 3 роки тому +2

      അതുകൊണ്ടാ ഞാൻ ഇത് കാണാത്തത് 😁😁

    • @praveeinYT
      @praveeinYT 3 роки тому

      🤤😋

    • @aswanthkp
      @aswanthkp 3 роки тому

      😭😭

    • @beast-ng9ud
      @beast-ng9ud 3 роки тому

      😂

    • @anfaz7811
      @anfaz7811 3 роки тому +3

      Vishamam reghapeduthiyal ithokke kittuvo😆

  • @ameen_kalam
    @ameen_kalam 3 роки тому +579

    ഭക്ഷണം കളഞ്ഞിട്ട് prank videos ഇടുന്ന unboxing dude നെ ഒന്നുമല്ല നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്....ഫിരോസ്‌ക്കായെ പോലുള്ളവരെ ആണ്❤️

    • @resminaashna1300
      @resminaashna1300 3 роки тому +9

      Plz support ❤️👍🏻

    • @kurutthamkettaval
      @kurutthamkettaval 3 роки тому +10

      Mm correct

    • @user-dr8ob5xj8j
      @user-dr8ob5xj8j 3 роки тому +9

      അതാരാ dude

    • @saidathbeevi239
      @saidathbeevi239 3 роки тому +3

      Mm

    • @dorabuji4582
      @dorabuji4582 3 роки тому +14

      വിശപ്പിന്റെ വിലയറിഞ്ഞവൻ ജന്മത്ത് ഭക്ഷണം പാഴാക്കില്ല ബ്രോ

  • @instacorner240
    @instacorner240 3 роки тому +24

    ഫിറോസിക്കേടെ എല്ലാത്തിനും കൂടുന്ന ഈ ചങ്ക് കുട്ടുകാരാണ് പൊളി ❤

  • @nivasantos7653
    @nivasantos7653 3 роки тому +42

    All the recipes demand hard work. Respect, from Brazil.

    • @najal8715
      @najal8715 3 роки тому +2

      Are u real Brazilian

  • @MarBitterMalaysianvillagefood
    @MarBitterMalaysianvillagefood 3 роки тому +579

    Love from MALAYSIA 🇲🇾 🤗❤️❤️❤️

  • @Nonameok880
    @Nonameok880 3 роки тому +662

    ഇതൊക്കെ കണ്ട് കൊണ്ട് വെറും ചായ കുടിച് തൃപ്തിപ്പെടുന്ന ലെ ഞാൻ 😂😂😂😂😂

    • @Moto_hitch_
      @Moto_hitch_ 3 роки тому +8

      Njanum

    • @youtubecowoy6212
      @youtubecowoy6212 3 роки тому +7

      Athentha bro vetil onnum undakkarille😞

    • @oxy153
      @oxy153 3 роки тому +3

      Please support my channel please

    • @SALAHU
      @SALAHU 3 роки тому +1

      @@Moto_hitch_ ua-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

    • @SALAHU
      @SALAHU 3 роки тому

      @@youtubecowoy6212 ua-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

  • @QuitHACKER
    @QuitHACKER 3 роки тому +263

    ദൃശ്യം 2വിന്റെ പരസ്യം കഴിഞ്ഞതിന് ശേഷം കുഴിയെടുക്കുന്ന ഫിറോസിക്കയെ കാണുന്ന ലേ ഞാൻ;😲😲😲

  • @user-ws7oj5qq8o
    @user-ws7oj5qq8o 3 роки тому +100

    ഇക്കയുടെ ചാനൽ കാണുമ്പോൾ. തമിഴ് വില്ലേജ് കുക്കിങ് ചാനൽ ഓർമ വരുന്നത് എനിക്ക് മാത്രമാണോ 😊😊😊💞💞💞👍👍👍👍

  • @zedhash
    @zedhash 3 роки тому +50

    "വയർ നിറക്കാൻ ആർക്കും കഴിയും, പക്ഷെ കഴിക്കുന്നവന്റെ മനസ്സ് നിറക്കുന്നതിലാണ് കൈപുണൃം"
    Firozkaa 😍😍

  • @user-tm8hb2kq9d
    @user-tm8hb2kq9d 3 роки тому +158

    എല്ലാം ഉണ്ടാക്കി എല്ലാർക്കും വീതം ചെയ്യുന്ന ഇക്ക ആണെന്റെ ഹീറോ 💗

  • @leaderhrtzgaming745
    @leaderhrtzgaming745 3 роки тому +11

    ആ പാവങ്ങൾക്ക് നിങ്ങൾ ആഹാരം കൊടുക്കാൻ കാണിക്കുന്ന ആ മനസിന് നിങ്ങൾക് ഇനിയും ഉയർച്ചയെ വരുള്ളൂ 🥰

  • @shihabmpm6151
    @shihabmpm6151 3 роки тому +162

    കാണുന്ന നമുക്ക് ഇത് വെറും 12 മിനുട്ട് ഉള്ള ഒരു വീഡിയോ മാത്രമാണ്
    എന്നാൽ ഇതിന്റെ പിന്നിൽ ഒരാഴ്ചത്തെ കഷ്ടപ്പാട് ഉണ്ടാകും...

  • @gokulmurali1731
    @gokulmurali1731 3 роки тому +131

    തൈര് കണ്ടപ്പോൾ രാഹുൽ ഗാന്ധിയെ ഓർമ്മ വന്ന ഞാൻ 😁😁😁😁

  • @DarkBoyGaming
    @DarkBoyGaming 3 роки тому +67

    ഈ ലോകം വിട്ടു പോയ ഒരു കൂട്ടം കോഴികളുടെ
    ആത്മാവിന് സന്തോഷം നൽകിയ റെസിപ്പി..!😌😋
    ഉഫ് ഇജ്ജാതി ജബറൻ ഐറ്റം.

    • @amazil545
      @amazil545 3 роки тому +5

      Charlie ethiyo💞❤️

    • @noufal7509
      @noufal7509 3 роки тому +4

      Enta ponno ijjathi comment 😂

    • @yahyamuneeb1751
      @yahyamuneeb1751 3 роки тому +5

      എന്റെ പൊന്നോ...🤯
      ഇജ്ജാതി കമന്റൊക്കെ എവിടുന്നു കിട്ടുന്നു.
      എല്ലായിടത്തും ഉണ്ടല്ലോ.

    • @yahyamuneeb1751
      @yahyamuneeb1751 3 роки тому +2

      നല്ല ജബറൻ കമന്റ്.😅

    • @nwobunnyyt2694
      @nwobunnyyt2694 3 роки тому +2

      Cammont simbam

  • @Ashikali_pullavantayyath
    @Ashikali_pullavantayyath 3 роки тому +19

    എല്ലാ കഴിവ് കൊണ്ടും നിങ്ങൾ വലിയ ഉന്നതിയിലാണ് അത് മാത്രവല്ല നല്ല ഒരു മനസ്സിന് ഉടമയുവാന്ന് ഇക്ക 😍😘
    ഇക്കാക്ക് ഒരു സല്യൂട്

  • @maggiethomas6836
    @maggiethomas6836 3 роки тому +8

    Well done Firoze!
    Most reputed cookery UA-camrs only cook and eat, and hardly ever share .
    Your generosity is a great example of 'thinking beyond self'. Keep.inspiring!

  • @bijoybiju5041
    @bijoybiju5041 3 роки тому +146

    ഫിറോസിക്കാന്റെ വീടിന്റെ അടുത്ത് സ്ഥലം വാങ്ങി വീട് വെക്കാനുള്ള കമന്റ്‌ വന്നോ 🤣🤣🤣

    • @perfect_ff7707
      @perfect_ff7707 3 роки тому +1

      Vanilla epo verum

    • @Althafaisha
      @Althafaisha 3 роки тому +2

      അങ്ങനെ കമന്റ് ഇടുന്നവനെ തെറി വിളിക്കാനാണ് ബ്രോ ഞാൻ വന്നത്

    • @bijoybiju5041
      @bijoybiju5041 3 роки тому

      @@Althafaisha 🤣🤩😄😄

    • @suryakopatla770
      @suryakopatla770 3 роки тому

      ua-cam.com/video/4y8zVXpjEXY/v-deo.html🙏

    • @shabil9339
      @shabil9339 3 роки тому +1

      Ee comment idaaan vanna njann😂

  • @vyshaghmk4959
    @vyshaghmk4959 3 роки тому +64

    ഫിറോസിക്കേടെ സ്ഥിരം കാഴ്ച്ചക്കാർ എത്രപേരുണ്ട് ❤❤❤

  • @klgaming2146
    @klgaming2146 3 роки тому +291

    ഇദ് വരെ ബട്ടർ ചിക്കൻ കഴിക്കാത്തവര് ഉണ്ടോ എന്നെ പോലെ 😜😜

  • @j4hx_z.
    @j4hx_z. 3 роки тому +153

    നിങ്ങളുടെ നാട്ടിലെ കുട്ടികൾ ആയി ജനിച്ചാൽ മതി യായിരുന്നു

  • @dlite791
    @dlite791 3 роки тому +73

    Woow. I love indian food😻😻😻 so delicious.. And love you indian people.. Much love from RUSSIA ❤️❤️❤️

  • @RahulRaj-ol1dd
    @RahulRaj-ol1dd 3 роки тому +33

    ഇന്ന് നമ്മ സമയ്ക്ക പോകിറത് വെണ്ണയിൽ പോട്ട കോളി കുളമ്പ് സെമ്മയാ സമയ്ക്കിറെ ഭയങ്കറമാ റുസിക്കിറെ എള്ളാറും വാങ്കെ always Welcome's you

  • @gokulradhakrishnan7088
    @gokulradhakrishnan7088 3 роки тому +5

    BEST FOOD MAKING VIDEO IN KERALA LOVE FROM MUMBAI

  • @sreeharijpai5053
    @sreeharijpai5053 3 роки тому +96

    ഇത് ചോറിന് പറ്റിയ ഡിഷ്‌ അല്ലെന്നു തോന്നുന്നു... പൊറോട്ട അല്ലെകിൽ ചപ്പാത്തി ആണു ബെസ്റ്റ് 👌👌

    • @midhun9344
      @midhun9344 3 роки тому +2

      Or batturi

    • @anithashaji9599
      @anithashaji9599 3 роки тому +3

      നെയ്യ് ചോറ് ന് നല്ലതാണ്

    • @sreeharijpai5053
      @sreeharijpai5053 3 роки тому +2

      @@anithashaji9599 appo friedrich & veg biriyani okk set aanu

    • @naviroop
      @naviroop 3 роки тому +1

      You are right.. butter chicken is ate with Roti or chappathi... not nadan choru.. that’s the most funny part here..

    • @naviroop
      @naviroop 3 роки тому +1

      @@midhun9344 not batturi it’s Battura😂😂and it’s a weird combination of having butter chicken with battura..😜😜😜

  • @ijasiju1990
    @ijasiju1990 3 роки тому +319

    ലക്ഷ്മണൻ ഫാൻസ്. ആ വിളി കേക്കാൻ കൊതിത്തുന്നവർ 👍👍👍👍

  • @afiyaanvar8491
    @afiyaanvar8491 3 роки тому +22

    സാദാരണ ഫുഡ്‌ ചാനലിൽ. ടേബിൾ സ്പൂൺ, മിക്ക്സി
    ഇവിടെ വെട്ട് കത്തി, കൈക്കോട്ട്., വില്കാസ്, ഇറച്ചി മുട്ടി, ഇക്ക വേറെ ലെവൽ

  • @abhijith1580
    @abhijith1580 3 роки тому +12

    3:27 butter വീഴണ കാണാൻ നല്ല രസം.

    • @firoskhann1983
      @firoskhann1983 2 роки тому

      Ful video kandu avasaanam vayarum manasum nirakkan ellarkum pattanam ennilla on and only firos ikka😘😘😘😘

  • @arjunc9771
    @arjunc9771 3 роки тому +16

    ജീവിതത്തിൽ ഇതു വരെ കഴിക്കാത്തവർക്ക് ഇങ്ങനെ ഉണ്ടാക്കി കൊടുത്ത് അവരുടെ ആ സന്തോഷം കാണുമ്പോൾ കിട്ടുന്ന ആ ഫീൽ 😍😍😍😍😍😍

  • @jacobbinujohn608
    @jacobbinujohn608 3 роки тому +142

    Intro ഇല്ലാതെ dierect vedioyoyilekk കേറുന്ന aa സ്റ്റൈൽ....

    • @shamilfarhanvs6614
      @shamilfarhanvs6614 3 роки тому +12

      അത് തന്നെ ഒരു വെറുപ്പിക്കലും ഇല്ലാണ്ട് direct വിഡിയോയിലേക് 💯

    • @smilingnkids1425
      @smilingnkids1425 3 роки тому +4

      Firoska poliyaan

    • @SALAHU
      @SALAHU 3 роки тому

      @@shamilfarhanvs6614 ua-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

    • @sagarsuresh9451
      @sagarsuresh9451 3 роки тому +2

      സത്യം 👍👍

    • @gamervivek3997
      @gamervivek3997 3 роки тому +1

      Enne support cheyo chettanmaare chechimare pls🙏🙏😔🙏😔

  • @afsalkhan8097
    @afsalkhan8097 3 роки тому +10

    ഫിറോസിക്കാടെ വളർച്ച കണ്ട് സന്തോഷപ്പെടുന്ന എത്രപേരുണ്ട്...? 😎😎

  • @abhinand104
    @abhinand104 3 роки тому +9

    ആരും എല്ലാർതൊർക്കു food കൊടുക്കുന്ന ഈ മനസ്സിനു 100 million അടിക്കട്ടെ

  • @sreekuttans9657
    @sreekuttans9657 3 роки тому +14

    പാവങ്ങളെ സഹായിക്കുന്ന ഫിറോസ് ഇക്കാക് ബിഗ് സല്യൂട്ട് 🙏

  • @Shaji-ku5uh
    @Shaji-ku5uh 3 роки тому +78

    മഞ്ഞൾ തേച്ച് പിടിപ്പിച്ചപ്പോൾ കോഴി :
    എന്താ എൻ്റെ കല്യാണം നടത്താൻ പോകുവാണോ...

  • @muhammednihal8082
    @muhammednihal8082 3 роки тому +318

    പാവങ്ങളെ സഹായിക്കുന്ന ഫിറോസ് ഇക്കയിക്ക് ഒരു like

    • @nibasherin3013
      @nibasherin3013 3 роки тому +3

      പട്ടാളക്കാരൻ ഹകീം പാര പണിയും സൂക്ഷിക്കുക😆

    • @roadtours5352
      @roadtours5352 3 роки тому

      ua-cam.com/video/p_fXLjlE6CI/v-deo.html

  • @nithinedcity3747
    @nithinedcity3747 3 роки тому +40

    രതീഷ് ഏട്ടൻ ഫാൻസ് ഇവിടെ കമോൺ😍😍😍

  • @jineshvrnambiar860
    @jineshvrnambiar860 3 роки тому +8

    ഈ ഫിറോസ്ക്ക ആണ് ദൈവം പോലത്തെ ഫിറോസ്ക്ക 😍..

  • @SrxpuDude
    @SrxpuDude 3 роки тому +64

    ബട്ടർ ചിക്കനും കണ്ട് വീട്ടിൽ ചായയും ParleG യും കഴിച്ച് കൊണ്ടിരിക്കുന്ന ലെ ഞാൻ...😁✌️🔥😎💜

    • @oxy153
      @oxy153 3 роки тому +1

      Please support my channel please

    • @vishnuktk517
      @vishnuktk517 3 роки тому

      Adin

    • @gamervivek3997
      @gamervivek3997 3 роки тому

      Enne support cheyo chettanmaare chechimare pls🙏🙏😔🙏😔

    • @gamervivek3997
      @gamervivek3997 3 роки тому +1

      @@shifathahsin9666 Nee eda da vazhe ninte support arik venam 😏

    • @suryakopatla770
      @suryakopatla770 3 роки тому

      ua-cam.com/video/4y8zVXpjEXY/v-deo.html🙏

  • @user-oj3df9cc8q
    @user-oj3df9cc8q 3 роки тому +60

    വിശക്കുന്നവർക്ക് അന്നം കൊടുക്കുന്നതിനേക്കാൾ വലിയ പുണ്ണ്യം വേറെ ഇല്ലാ ♥️♥️♥️♥️

  • @user-ki3qb2es9t
    @user-ki3qb2es9t 3 роки тому +14

    താടിയും മീശയുമില്ലാത്ത ഫിറോസ് ഇക്കയാണ് എന്റെ ഹീറോ......

  • @Ajeetech
    @Ajeetech 3 роки тому +7

    Firozkkante "ഒരുരക്ഷ്യയും ഇല്ല" ഇഷ്ട്ടം 👇

  • @user-fr2rl4zb7t
    @user-fr2rl4zb7t 3 роки тому +36

    കോഴി വെച്ച്🥀ഇമ്മാതിരി അടാർ സംഭവം ഉണ്ടാക്കിയ ഫിറോസ് ഇക്കയ്ക്കും ടീമിനുമിരിക്കട്ടെ ഇന്നത്തെ തീപ്പൊരി🔥💥

  • @afsaljasfir7740
    @afsaljasfir7740 3 роки тому +125

    താടിയില്ലാത്ത രതീഷേട്ടന്റെ താടിയുള്ള t-shirt ഇസ്‌തം 😌❤️

    • @felixgamer1224
      @felixgamer1224 3 роки тому +3

      🤩🤩🤩🤩അതെ എനിക്കും

    • @afsaljasfir7740
      @afsaljasfir7740 3 роки тому +2

      @@felixgamer1224 pinnallah

  • @pushpashetty6222
    @pushpashetty6222 3 роки тому +6

    Beautifully prepared. And u also served the food to needy people stay blessed.

  • @aleygeorge8888
    @aleygeorge8888 3 роки тому +3

    Feeding the poor people is the blessings brother. God bless you. I love your cooking. ❤️❤️

  • @KirxnKumarK
    @KirxnKumarK 3 роки тому +185

    ഇക്ക ഫുഡ്‌ ഉണ്ടാക്കുന്നത് live ആയി കാണണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?🥰😁

    • @jeesmonantu329
      @jeesmonantu329 3 роки тому +5

      ഇല്ല

    • @Ithenth_endi
      @Ithenth_endi 3 роки тому +9

      Adukkalelott poya mathi...live kaanam

    • @TOM-st8ee
      @TOM-st8ee 3 роки тому +3

      @Gautham 😅

    • @magician2674
      @magician2674 3 роки тому

      ഇല്ല്യാ

    • @KirxnKumarK
      @KirxnKumarK 3 роки тому +1

      @@Ithenth_endi പോയി കണ്ടോ.... കാണേണ്ട എന്ന്‌ ആരും പറഞ്ഞില്ലല്ലോ..**

  • @lidabennet9750
    @lidabennet9750 3 роки тому +28

    ആ പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കാണിച്ച മനസ്സിന് സല്യൂട്ട്❤️👍🙏

  • @StarCochin
    @StarCochin 3 роки тому +2

    ഇക്ക വളരെ സന്തോഷം തോന്നി... വളരെ ഭംഗിയായി ബട്ടർ ചിക്കൻ ഉണ്ടാക്കി അത് ആരോരുമില്ലാത്ത പാവങ്ങൾക്ക് സ്നേഹത്തോടെ വിളമ്പി നൽകി മാതൃകപരമായി പാചകം ചെയ്യുന്ന അങ്ങേക്ക് Big salute....👏👏🙏🙏😍😍

  • @ramzanmoha9553
    @ramzanmoha9553 3 роки тому +8

    ഇത്രയും ചിലവ് വരുന്ന സങ്കതി ക്ക് താങ്കളുടെ ധൈര്യം സമ്മതിക്കുന്നു.

  • @anamikapp8a328
    @anamikapp8a328 3 роки тому +60

    രതീഷിനെ ഇഷ്ടമുള്ളവർ അടി like 👍👍👍

  • @jithin_thalassery
    @jithin_thalassery 3 роки тому +257

    ആ കടയിലെ മുഴുവൻ കോഴികളെയും ഇങ് പൊക്കി അല്ലെ ഫിറോസിക്കാ😂

    • @S4Tricks
      @S4Tricks 3 роки тому +4

      സ്വന്തം കടയാണ്

    • @smilingnkids1425
      @smilingnkids1425 3 роки тому +5

      നമ്മളെ സ്റ്റൈൽ അതാണ്, തിന്നുക, മറ്റുള്ളവർക്കു കൊടുക്കുക😍😍😀😀👌👌

    • @oxy153
      @oxy153 3 роки тому

      Please support my channel please

    • @blackloverafru2827
      @blackloverafru2827 3 роки тому +1

      Pinnalla 😁

    • @SALAHU
      @SALAHU 3 роки тому

      @@oxy153 ua-cam.com/channels/lCMe6ZBR4ie8sX5zmG0FMA.html

  • @mohammedshahedulla7156
    @mohammedshahedulla7156 3 роки тому

    Nice recipe I also like chicken maadhuri recipe from maa beti ka kitchen very very tasty

  • @vavq4471
    @vavq4471 3 роки тому +2

    This man will definitely go to heaven

  • @Anshisajeeb4437
    @Anshisajeeb4437 3 роки тому +54

    ബട്ടർ ചിക്കൻ ഇതുവരെ kayikathavar ഉണ്ടോ എന്ന പോലെ😋😋😋😣

    • @athul7545
      @athul7545 3 роки тому

      hostel il athu kazhich maduthu

    • @sweetdoctor3367
      @sweetdoctor3367 3 роки тому +3

      ചിക്കൻ കറി ഉണ്ടാക്കുമ്പോൾ കുറച്ച് ബട്ടർ ആഡ് ചെയ്‌താൽ ബട്ടർ ചിക്കൻ ആയി.

    • @arunjoy1242
      @arunjoy1242 3 роки тому

      @@sweetdoctor3367 😂

    • @Anshisajeeb4437
      @Anshisajeeb4437 3 роки тому

      🙄

    • @lailaahammed6602
      @lailaahammed6602 3 роки тому

      Try cheythu nokuuuu

  • @malaak3076
    @malaak3076 3 роки тому +11

    Mixing sound ishttamullavar like
    👇

  • @saninshinaz5777
    @saninshinaz5777 3 роки тому +18

    ഫിറോസ് ഇക്കാന്റെ നാട്ടിലുള്ള ആൾ പട്ടിണി കിടക്കുന്നവർ ആരും ഉണ്ടാവില്ല.❤️

  • @lakshmananpv9282
    @lakshmananpv9282 3 роки тому +3

    Wear glove while mixing the gravy
    Really super and a big salute ❤️

  • @malayali.machan96
    @malayali.machan96 3 роки тому +14

    മലയാളികൾ ഇഷ്ടത്തോടെ കയറിവരുന്ന ഒരു ചാനൽ ❤️❤️🤩

  • @amalvr
    @amalvr 3 роки тому +154

    ലെ : ഫിറോസ് ഇക്ക ! ഇങ്ങട് ബാ പുള്ള വയറു നിറച്ച് ശാപ്പാട് തരാം അള്ളാണെ തരാം 😅

  • @muhammedjasir4567
    @muhammedjasir4567 3 роки тому +4

    വയർ നിറക്കാൻ ആരെ കൊണ്ടും പറ്റും....പക്ഷേ കഴിക്കുന്നവരുടെയും കാണുന്നവരുടെയും കൂടെ മനസ്സും നിറക്കാൻ കഴിയണം♥അവിടെയാണ് ഫിറോസിക്കന്റെ വിജയം...A ബിഗ് സല്യൂട്ട്💕💕💕

  • @anitharatheesh6021
    @anitharatheesh6021 3 роки тому

    ബട്ടർ ചിക്കെൻ.... പൊളി.... ഓർഫനേജിലെ... ആളുകളുടെ പ്രാർത്ഥന എന്നും ഇക്ക ക്ക് ഉണ്ടാവും ഒപ്പം ഞങളുടെയും....👌👌👌👌❤❤❤

  • @sajafathima4749
    @sajafathima4749 3 роки тому +193

    ഒന്നും ഉണ്ടാക്കിയില്ലെങ്കിലും വെറുതെ ഇരുന്ന് വെള്ളം ഇരിക്കുന്നവർ ഉണ്ടോ?👇👇

  • @asifahamed2061
    @asifahamed2061 3 роки тому +122

    ചുമ്മാ youtubil കുത്തികൊണ്ടിരുന്നപ്പം നോട്ടിഫിക്കേഷൻ കണ്ട് കേറി വന്നവരുണ്ടോ 😀😘😍🔥😂

    • @adhilentertainments730
      @adhilentertainments730 3 роки тому +4

      എന്താണവോ കുത്തി കളിച്ചേ😁

    • @asifahamed2061
      @asifahamed2061 3 роки тому +2

      @@adhilentertainments730 😂

    • @adhilentertainments730
      @adhilentertainments730 3 роки тому +1

      @@asifahamed2061 😜

    • @adhilentertainments730
      @adhilentertainments730 3 роки тому +2

      ഞമ്മടെ chennal കുത്തി കളി ttoo എന്തായാലും കുത്തി കളിക്കലെ

    • @asifahamed2061
      @asifahamed2061 3 роки тому +1

      @@adhilentertainments730 പിന്നല്ലാഹ്

  • @sruthipranav1705
    @sruthipranav1705 3 роки тому +7

    Elarkum oru inspiration anu ikka... God bless you..❤️

  • @khariamare7808
    @khariamare7808 3 роки тому +4

    May your blessings never run dry My Dear Sir!🙏🏼Peace be upon you

    • @khariamare7808
      @khariamare7808 3 роки тому

      And I love the fact that you are helping those who are less fortunate and disable.

  • @gautham5907
    @gautham5907 3 роки тому +251

    രാത്രി ഉറങ്ുന്നതിന് മുൻപ് kanunaver അടി like👍👍👍⚡⚡⚡👇👇🔅🌟

  • @leongamingyt3734
    @leongamingyt3734 3 роки тому +139

    ലെ ഉരളി : തീരുമ്പം തീരുമ്പം പണിതരാൻ ഞാൻ എന്താ കുപ്പിയുന്നു വന്ന ഭൂതമ 😂😂

  • @amalsunny9350
    @amalsunny9350 3 роки тому +4

    Firozikka നിങ്ങടെ നല്ല മനസിന്‌ ബിഗ് salute.....
    Keep going.....
    💪💪💪💪💪👍👍👍

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343 3 роки тому +9

    ഇക്കാ ഒരു ദിവസം ഞങ്ങൾക്ക് ഇക്കാൻറെ ഭക്ഷണം കഴിക്കാൻ ഇഷ്ടമുണ്ട്

  • @SrxpuDude
    @SrxpuDude 3 роки тому +6

    ഇതെല്ലാം കണ്ട് വീട്ടിൽ ചായയും കുടിച് കൊണ്ടിരിക്കുന്ന മച്ചാന്മാർ ഇവിടെ കൂടിക്കോ...!😌😌💙💚✌️💥

  • @binulal4384
    @binulal4384 3 роки тому +69

    Indian army
    Lovers like adi 🇮🇳🇮🇳🇮🇳👨‍✈️

  • @LD72505
    @LD72505 2 роки тому

    ഒരു cooking channel video കണ്ടിട്ട് കണ്ണു നിറയുന്നത് ആദ്യമായാണ്.
    ദൈവം താങ്കളെ എന്നും അനുഗ്രഹിക്കട്ടെ

  • @movieaddicttcr8207
    @movieaddicttcr8207 3 роки тому +39

    എല്ലാ ദിവസവും പച്ചക്കറി തിന്നുന്നവർ adi like😂

  • @agniveshremesh1037
    @agniveshremesh1037 3 роки тому +163

    vloggers: ഞാൻ Portable Pool വാങ്ങി guys firoskka: എൻ്റെ പാത്രം എന്ത്യേ😅😀

  • @abhishekas7766
    @abhishekas7766 3 роки тому +16

    FEROZ IKKAYE POLE PAAVM AAYA ORU MANUSHYANE NINGALK ISHTAMAYENKIL ORU LIKE ADICHOLI....😋😋

  • @suelifrancisco3592
    @suelifrancisco3592 3 роки тому +2

    Ese molho com polenta devi ficar uma delícia gostei dese frango aí molho parabéns pra vocês rapaziada muto bom fica com Deus amém 🙏 Sueli Apucarana PR obrigada

  • @_4bhi_._
    @_4bhi_._ 3 роки тому +1

    Amazing video 🤗

  • @arung8694
    @arung8694 3 роки тому +7

    മറ്റുള്ളവർ ഉണ്ടാക്കിയ ബട്ടർ ചിക്കൻ വിഡിയോ കണ്ടെകിലും മ്മടെ ഇക്കാന്റെ ബട്ടർ ചിക്കൻ വേറെ ലെവൽ തന്നേ... ഒരു പ്രതേക ടേസ്റ്റ്..❤❤❤

  • @jackiechan5146
    @jackiechan5146 3 роки тому +9

    ക്യാമറാമാൻ എങ്ങനെ പിടിച് നിക്കുന്നു uff Camera man you are great

  • @alvinalvi597
    @alvinalvi597 3 роки тому +6

    Manasinte ullil ninnum Oru like.... ❤️

  • @chandraprasad9494
    @chandraprasad9494 2 роки тому

    Very interesting natural നാടൻ വീഡിയോ. വെരി നൈസ്. Keepit up

  • @praveen.s9535
    @praveen.s9535 3 роки тому +20

    കൊള്ളാം , കൊള്ളാം നല്ല രസം തന്നെ ....!👌👌

  • @lalithammak4458
    @lalithammak4458 3 роки тому +62

    ഫിറോസിക്ക അവിടെ veed വല്ലോം വാടകയ്ക്കു ഉണ്ടോ 😉😜😜😋

    • @shahid-iu7bm
      @shahid-iu7bm 3 роки тому

      @Nandhu YT കിടുക്കാച്ചി തഗ്ഗ് ലൈഫ് വിഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യൂ⬅️
      ▶️ insta viral thugs◀️
      Channel Includes👇🏻
      Uppum mulakum thug life Chakkapazham thug life Karikku Thug Life Malayalam movies thug life

  • @anew2678
    @anew2678 3 роки тому +8

    Ennum orphanage ilk food kodknm nnu illavar iavde like adik ❤️

  • @maneeshmadhu1334
    @maneeshmadhu1334 2 роки тому +1

    Mansunerajuu 🙌🙌

  • @fahadfahu4420
    @fahadfahu4420 3 роки тому +25

    തൊള്ളയിൽ കപ്പൽ ഓടാനുള്ള വെള്ളം വന്നവർ ഞാൻ മാത്രമാണോ