കരയാതെ കണ്ണുറങ്ങ് HD | Karayaathe Kannurangu Video Song | Sagaram Sakshi | Mammootty, Sukanya

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 337

  • @sathishsatheesh5110
    @sathishsatheesh5110 Рік тому +4

    മമ്മൂട്ടി അഭിനയം... കണ്ടുത്തീർക്കാൻ കഴിയില്ല... ഓർക്കുന്ന വരികൾ -- മഴവിൽ കോടിയാലേ.......

  • @arunkk7359
    @arunkk7359 2 роки тому +9

    Sukannya Best Perfomance

  • @praveenvk6923
    @praveenvk6923 Рік тому +56

    ഇനി ഇങ്ങിനെയുള്ള സിനിമകളോ പാട്ടോ വരില്ല. കാലം, ആളുകൾ എല്ലാം വേറെ റൂട്ടിലായി.

    • @navasvsnavas3604
      @navasvsnavas3604 Рік тому

      അപ്ഡേറ്റ് ആയി 😀

    • @lijillalu5653
      @lijillalu5653 Рік тому

      sathyam😢

    • @JenishKumar-q6v
      @JenishKumar-q6v 6 місяців тому

      സത്യം

    • @dee354
      @dee354 3 місяці тому

      മട്ടാഞ്ചേരി മാഫിയ ഹൈജാക് ചെയ്തു

  • @arunkk7359
    @arunkk7359 2 роки тому +6

    What a beautiful Song

  • @mithunk9929
    @mithunk9929 9 місяців тому +1

    ശരത് സാർ 🙏

  • @shamejmunderi6802
    @shamejmunderi6802 2 роки тому +5

    ശരത്

  • @loolivaava4733
    @loolivaava4733 11 місяців тому

    കുടുംബം ഉള്ള എല്ലാവരും അനുഭവിക്കുന്ന അവസ്ഥ ഇതായിരിക്കും അല്ലെ... എല്ലാം ശെരിയാകും ആരും വിഷമിക്കേണ്ട.. Me to..❤❤

  • @keralaofbahrain8330
    @keralaofbahrain8330 Рік тому

    Supper songs i like u song

  • @meghamalhar8885
    @meghamalhar8885 Рік тому +1

    ❤❤❤

  • @abhinav4465
    @abhinav4465 Рік тому

    ഉണ്ട്

  • @saneeshrameshkumar5461
    @saneeshrameshkumar5461 Рік тому

    തനിച്ച് അയ പോലെ ഒരു ഫീൽ

  • @ifyouwantn.r1860
    @ifyouwantn.r1860 Рік тому

    My Life

  • @the_short-story_network
    @the_short-story_network 2 роки тому +91

    ഞാൻ തുടങ്ങിയ എന്റെ സംരംഭം, വിശ്വസിച് കൂടെ നിർത്തിയ കൂട്ടുക്കാർ എന്നെ ചതിച്ചു കൊണ്ട് പോയപ്പോൾ, ഇതേ അവസ്ഥ ആയിരുന്നു അന്ന്.
    Depression അടിച്ച ഒരുപ്പാട് കേട്ടിട്ടുള്ള പാട്ടാണിത്.
    ഇപ്പോഴും ഈ പട്ടു കേൾക്കുമ്പോൾ ഒരു വിങ്ങൽ ആണ്.

    • @dhansdhanya2970
      @dhansdhanya2970 Рік тому +6

      എല്ലാറ്റിനെയും അധിജീവിച്ചു മുന്നോട് പോകാൻ കഴിയണം... എല്ലാ കാണുന്ന ഒരാൾ ഉണ്ട് അവർക്ക് എല്ലാം മറുപടി പറയേണ്ടതായ ഒരു ദിനം വരും അല്ലാതെ എന്റെ ചേച്ചിടെ hus ഇങ്ങനെ ഒരു അവസ്ഥയിൽ ആത്മഹത്യാ ചെയ്തു ഒരിക്കലും അങ്ങനെ ഒന്നും ചിന്തിക്കുകയെ അരുത് 🙏

    • @prajeeshvpprajeesh1353
      @prajeeshvpprajeesh1353 Рік тому

      👍👍❤👍❤👍

  • @sherinraveendran
    @sherinraveendran Рік тому +42

    നല്ലൊരു സിനിമയും അതിലേറെ നല്ല പാട്ടും..
    ചിത്ര ചേച്ചി ശരത് സർ❤️❤️❤️

  • @akhilamnairrithu5473
    @akhilamnairrithu5473 2 роки тому +59

    ഈ സിനിമയിൽ മമ്മൂട്ടി യുടെ ഗ്ലാമർ നോക്കി ഇരുന്നു പോകും

  • @kannanmpanicker589
    @kannanmpanicker589 Рік тому +242

    ഞാനിപ്പോൾ അനുഭവിക്കുന്നത് ഈ അവസ്ഥയാണ്, എന്തു ചെയ്യണമെന്നറിയില്ല.പക്ഷെ ഞാൻ തിരിച്ചു വരും എന്റെ മകൾക്കു വേണ്ടിയിട്ടു

  • @lamlndian...9771
    @lamlndian...9771 2 роки тому +161

    എന്ത് നല്ല സിനിമയും, പാട്ടുമാണ് ഈ ചിത്രത്തിൽ . ആ മനോഹര കാലം നഷ്ടമായി ...

    • @maheshn1562
      @maheshn1562 Рік тому +1

      പക്ഷേ ഈ സിനിമ ആണ് സിബിമലയിൽ ലോഹിതദാസ് കൂട്ടുകെട്ടു പിരിയാ൯ കാരണം...

    • @anitha2081
      @anitha2081 Рік тому

      @@maheshn1562 കാരണം 🤔🤔

    • @intothewild5804
      @intothewild5804 Рік тому

      @@maheshn1562 ലോഹിതദാസിൻ്റെ കഥകൾ കൊണ്ട് മാത്രം ഹിറ്റ് സിനിമകൾ ഉണ്ടാക്കിയ സിബി മലയിൽ 🤣

    • @nisanthnarayanan2797
      @nisanthnarayanan2797 Рік тому

      @@anitha2081 പടം പരാജയം ആയിരുന്നു

    • @tensportsomy3941
      @tensportsomy3941 Рік тому +1

      Ethe എങ്ങനെ parjayam ayi😢

  • @bijukk698
    @bijukk698 2 роки тому +18

    ഇപ്പോഴത്തെ പല സിനിമകൾ കാണുമ്പോൾ ... ഇതൊക്കെയാണ് പടം ആ നല്ല കാലം ഹോ

  • @syamsyam4830
    @syamsyam4830 2 роки тому +69

    ഇതു പോലെ ഉള്ള സിനിമ ജീവിതത്തിൽ വരില്ല ഇനീം ഒരിക്കലും മമ്മൂട്ടി മാസ്സ് 🙏🙏

    • @gamingwithponnu3549
      @gamingwithponnu3549 Рік тому

      Yes

    • @sumeshthirupuram4295
      @sumeshthirupuram4295 Рік тому +4

      ഇത് ഒക്കെയാണ് സിനിമ ഇപ്പോൾ എന്ത് കോപ്രായമാ കാണിക്കണേ

  • @sreejithg1842
    @sreejithg1842 Рік тому +31

    ഈ ഒരു പാട്ടു മതി മമ്മൂക്കയുടെ❤️ റേഞ്ച് അറിയാൻ🔥

  • @Swathyeditz133
    @Swathyeditz133 Рік тому +56

    ഈ ഗാനം കേൾക്കുമ്പോൾ തന്നെ മനസിനകത്തു ഒരു വിങ്ങൽ ആണ് അല്ലെ... ഒരുപാട് ഇഷ്ട്ടം സോങ് ✨️💓🎼💤🎼💕

    • @kilukkam.2691
      @kilukkam.2691 Рік тому

      ശരി യാ പലതും ഓർമയിൽ നിറഞ്ഞു വരും 🙏🙏💔

    • @kilukkam.2691
      @kilukkam.2691 Рік тому

      ശരി യാ പലതും ഓർമയിൽ നിറഞ്ഞു വരും 🙏🙏💔

    • @jayeshsachu
      @jayeshsachu Рік тому

      🥰

    • @ragithottathil9366
      @ragithottathil9366 9 місяців тому

      സത്യം

  • @shajusaju5994
    @shajusaju5994 Рік тому +68

    ഇ പാട്ടു കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും,

  • @Inmyhobeez
    @Inmyhobeez Рік тому +79

    അതിമനോഹരമായ താരാട്ട്....
    ഈ പാട്ടിലെ ഓരോ സീനിലും ബന്ധങ്ങളുടെ കെട്ടുറപ്പുണ്ട്...ഹൃദയം വിങ്ങുന്ന സീനുകൾ... മമ്മുക്കയും സുകന്യ ചേച്ചിയും തിലകൻ ചേട്ടനും എല്ലാം അഭിനയിക്കുകയല്ല ജീവിക്കുകയാണ്.....

  • @bijukk698
    @bijukk698 2 роки тому +94

    എത്ര കണ്ടാലും കണ്ണ് നിറയാതെ കാണാൻ പറ്റാത്ത എന്റെ പ്രിയ സിനിമകളിൽ ഒന്ന്

  • @sreejeshpp3061
    @sreejeshpp3061 2 роки тому +64

    ചേച്ചിയുടെ ശബ്ദ മാധുര്യത്തിന് പകരം വെക്കാൻ ആരുണ്ട് ഈ സംഗീതലോകത്ത്....

  • @vipintponnappan3176
    @vipintponnappan3176 Рік тому +26

    സൂപ്പർ മൂവി... അതിലും സൂപ്പർ... സോങ്‌സ്..... എല്ലാം അതിമനോഹരം ❤️❤️❤️ഇത്തരം സിനിമ ഇനി ഒരിക്കലും ഉണ്ടാവില്ല.... അത്രയ്ക്കും സൂപ്പർ മൂവി..... 👍👍👍👍

  • @subhashpg2139
    @subhashpg2139 Рік тому +7

    നിസാര കാര്യങ്ങൾക്ക് ആത്മ ഹത്യ ചെയ്യന്നവർ ഈ പടം ഒന്ന് കാണണം, ജീവിതത്തിൽ എത്ര പ്രശ്നങ്ങൾ ഉണ്ടെകിലും അതിന് ഒരു പരി ഹാരവും ദൈവം കണ്ടിട്ടുണ്ടാകും

  • @kabeeram5289
    @kabeeram5289 Рік тому +16

    മോളെ ഉറക്കാൻ പാട്ട് കേട്ട് addicted 🥰💥💥..

  • @rahulsubrahmanian8510
    @rahulsubrahmanian8510 Рік тому +11

    എന്താ ഇപ്പോ പറയാ... നല്ലൊരു composing ശരത്തെട്ടൻ... Pinne ചിത്ര ചേച്ചീടെ അതി മനോഹരമായ ശബ്ദവും.. താളവും.. ഭാവവും👌👌👌🥰🥰🥰🥰 നമ്മൾ മലയാളികൾക്ക് പ്രത്യേകിച്ച് അഭിമാനിക്കാം🥰🥰🥰🥰🙏🙏🙏

  • @Manojalappey
    @Manojalappey 2 роки тому +79

    ചിത്ര ചേച്ചിയുടെ അതിമനോഹര ആലാപനം ❣️

  • @mwcreations5407
    @mwcreations5407 Рік тому +23

    'അമ്മ' എന്ന അപരിമേയമായ സത്യം....🥰
    ഉള്ളു നോവുമ്പോഴും കാത്തുവെക്കുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹസാഗരം 😍😍
    Love u Ammeyyyy 😍❤🥰
    Lots love to all mothers😍❤🥰

  • @jamesmathew1880
    @jamesmathew1880 2 роки тому +144

    കൊച്ച് കുട്ടികൾക്ക് വേണ്ടി ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @sureshkumarsureshbotaniya2544
    @sureshkumarsureshbotaniya2544 2 роки тому +9

    ഒരു അച്ഛൻ സ്നേഹം മാർക്കില്ല തിലകൻ സർ പിന്നേ മാമുക്ക ജാൻ പാലക്കാട്‌ ആരോമ യിൽ kada സിനിമ യാണ് 🙏

  • @FRQ.lovebeal
    @FRQ.lovebeal Рік тому +7

    *തങ്കച്ചൻ ചേട്ടൻ അനുവിനെ നോക്കി പാടിയപ്പോ ആണ് ee പാട്ട് കൂടുതൽ ഞാൻ ശ്രേദ്ധിച്ചേ 🥰🥰*

  • @voice-k7b
    @voice-k7b 2 роки тому +26

    നല്ലകാലങ്ങളും മനുഷ്യരും, പോയ്മറഞ്ഞു

  • @harisbeach9067
    @harisbeach9067 2 роки тому +17

    മമ്മുക്ക..😘😘😘

  • @sivarajans9406
    @sivarajans9406 2 роки тому +21

    തിലകൻ സർ.... അഭിനയ ചക്രവർത്തി.. കൂടെ മമ്മൂക്ക സർ..... നമിക്കുന്നു.... ഗ്രേറ്റ് മ്യൂസിക്.... അതൊക്കെ ഒരു കാലഘട്ടം... ഇനി എവിടെ 🙄

  • @vidyadharanp.c4915
    @vidyadharanp.c4915 Рік тому +17

    കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
    മാറോട് ചേർന്നുറങ്ങ് താമരത്തേനുറങ്ങ്
    കൈവളരാൻ നേരം പദമായിരം വേണം
    മെയ് വളരാൻ നേരം കണ്ണായിരം വേണം
    വാലിട്ടു കണ്ണെഴുതി കിളിപ്പാട്ട് കൊഞ്ചേണം
    മഴവിൽ കോടിയാലേ പാവാടയേകിടാം
    പൊന്നായ പൊന്നു കൊണ്ട് മൂടാം (2)
    മഴവിൽ കോടിയാലേ പാവാടയേകിടാം
    പൊന്നായ പൊന്നു കൊണ്ട് മൂടി മൂടി ഓമനിക്കാം
    പാൽക്കനവിൽ നീരാടാം
    കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
    ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
    തിങ്കൾക്കൊതുമ്പുമായ് വരും
    ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
    തിങ്കൾക്കൊതുമ്പുമായ് വരും വിദൂര മേഘമായ് ഞാൻ
    നിൻ നിഴലായ് ഞാൻ മായും (കരയാതെ കണ്ണുറങ്ങ് ... )
    തിങ്കൾക്കൊതുമ്പുമായ്

  • @musharimobu9067
    @musharimobu9067 Рік тому +1

    ഈ പാട്ട് കേൾക്കുമ്പോൾ പണ്ട് എൻറെ ഉമ്മ എൻറെ അനിയനെ പ്രസവിക്കാൻ എസ്ഐടിയിൽ പോകുമ്പോൾ എന്നെ ജിബിരീൽ സാറിൻറെ വീട്ടിൽ ആക്കിയിട്ട് പോയത് ഓർമ്മ ജിബിരീ സാറിൻറെ മോൻ എന്നെ പാട്ടുപാടിയുറക്കിയ ഓർമ്മ വരുന്നു ഷാജീർ പുലിപ്പാറ i N T U C

  • @jinum3756
    @jinum3756 2 роки тому +13

    മമ്മുക്ക.... കരയിപ്പിച്ചു...

    • @AbhilashChandran-jo5qz
      @AbhilashChandran-jo5qz 8 місяців тому

      വലിയ അഭിമാനി എന്നിട്ട് നാടുനീളെ തെണ്ടി കള്ളുകുടിക്കുന്നു തിലകൻ രക്ഷപെടാൻ വേണ്ടി പണം കടം കൊടുക്കുന്നു മമ്മൂട്ടി വാങ്ങുന്നില്ല ഇതാണോ നല്ലകഥാപാത്രം

  • @intothewild5804
    @intothewild5804 Рік тому +7

    സുകന്യ..❤️ പിന്നെ നമ്മുടെ മമ്മൂട്ടിയും...❤️

  • @anitha2081
    @anitha2081 Рік тому +7

    ദിവസം ഒരു വട്ടം എനിക്കിത് kelkanam❤❤🥰

    • @vishnutp3430
      @vishnutp3430 Рік тому +1

      എനിക്കും അങ്ങിനെ ആണ്

    • @jithinjithu78
      @jithinjithu78 Рік тому +1

      Ture😔❤

    • @farupck7734
      @farupck7734 Рік тому +1

      sathyam

    • @Rajesh-dv7ud
      @Rajesh-dv7ud 22 дні тому

      സത്യം
      എന്തോ ഒരു ഫീൽ ആണ്
      നഷ്ടമായ ഒരു സമയവും
      തിരികെ ലഭിക്കാത്ത കുറെ ഓർമ്മകളും

  • @adithyasatheesh9044
    @adithyasatheesh9044 Рік тому +8

    എത്ര കേട്ടാലും മതി വരില്ല

  • @Adarsh-gh3nm
    @Adarsh-gh3nm Рік тому +4

    Manasine vedanippicha song
    Mammootty,sukanya😢😢🔥🔥❤️

  • @nikhilaravind8871
    @nikhilaravind8871 9 місяців тому +1

    Unbelievable acting mammukkaaa
    Also in sukanya,,,,,
    High level il ninnu low level il ethiyappol ulla acting it's really awesome 🎉🎉🎉🎉🎉
    Hatts of you both 🎉🎉🎉🎉🎉

  • @priyatn1412
    @priyatn1412 2 роки тому +4

    Oru sthreeyolom. Manakaruthu. Purushanillennu. Kaanichu. Thanna. Cinema

    • @shefisheji9728
      @shefisheji9728 Рік тому

      Enik ee film kanunnath thanne bayankara sankadam aan

    • @vinayakan6405
      @vinayakan6405 Рік тому +1

      Athe athe, Chila situation Sthreekkavum manakkaruth, chila situation aaninavum

  • @Majeshkuniyil
    @Majeshkuniyil 10 місяців тому +1

    മമ്മൂട്ടി അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 2 роки тому +25

    ഇവർ ഓക്കേ ആണ് നായികമാർ 👍🌹🌹🌹🌹

  • @ragithottathil9366
    @ragithottathil9366 9 місяців тому +1

    വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ എന്തൊക്കെയോ ഓർമ്മകൾ മനസ്സിലേക്ക വരും അത് പറഞ്ഞറിയിക്കാൻ കഴിയില്ല

  • @mohanchandra9001
    @mohanchandra9001 2 роки тому +12

    Karayaathe kannurungu ❤

  • @vjayank4715
    @vjayank4715 2 роки тому +9

    mega star 🌹one of the best film ❤️

  • @tkaboobackertk7776
    @tkaboobackertk7776 2 роки тому +2

    ഈഫിലിമുംആകാശദൂതൂംഇഷ്ടമാണ്പക്ഷേപൂർണ്ണമായികാണാൻമനസ്സ്അനുവദിക്കുന്നില്ല

  • @bineeshattingal1706
    @bineeshattingal1706 Рік тому +3

    സ്നേഹം ലാളനം വാത്സല്യം എന്നീ മാതൃത്വത്തിന്റെ ഭാവങ്ങൾ സംഗീതത്തിൽ സമം ചേർത്ത് കാച്ചി കുറുക്കിയ അപൂർവ വരികളും സംഗീതവും ഒരു വാനമ്പാടിയുടെ ആലാപനവും ഒത്തുചേർന്ന സ്വര മാധുരി കാവ്യം!!

  • @athiraratheesh7493
    @athiraratheesh7493 Рік тому +1

    Anikkum 🙄🤔 vaddi kalkkunnu ok nallathannu 👍🙏🏼🙏🏼🙏🏼 like nama Athira🤝💖🤝💖🙏🏼🥰👍🇮🇳🇮🇳🇮🇳

  • @unnikrishnan3676
    @unnikrishnan3676 Рік тому +1

    ഇദ്ദേഹം അഭിനയിക്കുകയാണോ അതോ ജീവിക്കയാണോ എവിടെയൊക്കെയോ എന്റെ ഒരു അനുഭവം

  • @starttuber7412
    @starttuber7412 11 місяців тому +1

    ജീവിതത്തിൽ തോറ്റുപോയവന്റെയും തോൽക്കാൻ വിധിച്ചവന്റെയൊക്കെ കഥ പറഞ്ഞ സിനിമ 💔അന്നും ഇന്നും പലരുടെയും ജീവിതം

  • @faizalfaizal8369
    @faizalfaizal8369 9 місяців тому +1

    എന്നുമുതലാണ് മനുഷ്യന്റെ മനസ്സിൽ മൃഗം കേറിക്കൂടിയത് 😍

  • @saneeshrameshkumar5461
    @saneeshrameshkumar5461 Рік тому +2

    പെട്ടന്ന് എല്ലാം നഷ്ട പെട്ട് പോയ ഒരു അവസ്ഥ കാണിച്ച് തന്നു മമ്മൂട്ടി സർ

  • @sijojacob9969
    @sijojacob9969 Рік тому

    Heartbreaking song, but it’s a very unrealistic sad story. People cannot accept it, that’s why it became an utter flop

  • @nishanthtv1031
    @nishanthtv1031 10 місяців тому

    ഞാൻ ആരും ഇണ്ടായിട്ടും എല്ലാവരും പറ്റിച്ചും എന്താന്നാറിയാണ്ട് അച്ചനും വേണ്ട അമ്മക്കും വേണ്ട

  • @avg3762
    @avg3762 Рік тому +1

    2023 il kelkunna aarengilum undo..

  • @arunkk7359
    @arunkk7359 2 роки тому +8

    Evergreen Feeling Song

  • @nimishasreejith1717
    @nimishasreejith1717 Рік тому +1

    Ente monu vendi ee pattu padi കൊടുത്തു...🥰🥰🥰🥰😘😘❤️❤️

  • @aryadas5453
    @aryadas5453 2 роки тому +3

    Njn adhyayitt ee pattu kelkkunnath star magic Ile thankachanchettan padunnatha 😁

  • @sureshtgopinathan
    @sureshtgopinathan Рік тому +1

    അന്നൊരു സിനിമയില്‍ പ്രേക്ഷകര്‍ ലയിച്ച് കൂടെ പോകുമായിരുന്നു....ഇന്ന് മൊത്തം പുശ്ചമാണ് സിനിമയ്ക്കും സിനിമാക്കാര്‍ക്കും പ്രേക്ഷകരോട്...!

    • @BijuStar-ht6tr
      @BijuStar-ht6tr Рік тому

      Karanam mobilim tvumanu, koodathu girl friend ellathu theeyataril kondu Paisa kalayanulla madiyum.

  • @Palakkadanboys
    @Palakkadanboys Рік тому +1

    Enikk karachil varunnu

  • @bijukk698
    @bijukk698 Рік тому +2

    ഞാൻ ആദ്യം ഈ പാട്ട് കാണും ...പിന്നെ സിനിമ കാണണം...

  • @daisyantony4105
    @daisyantony4105 2 роки тому +3

    Kandathilvech innum manasil thanginilkkunna chithram 🥰

  • @thaadikkaransanthu252
    @thaadikkaransanthu252 Рік тому +1

    Aarum illathe aahumbol ulla vishamam undallo 😭😭😭😭

  • @arunkk7359
    @arunkk7359 2 роки тому +3

    Ky Valaran Neram
    Padamayiram Venam
    What a Lyrics

  • @saneeshrameshkumar5461
    @saneeshrameshkumar5461 Рік тому +2

    സുകന്യ ഒരു വീട്ടമ്മ ആയിട്ട് തകർത്തു

  • @Kichux-h
    @Kichux-h 7 місяців тому

    Eppozum ee patt kelkkunnavarundo😪❤

  • @anithak9836
    @anithak9836 Рік тому +1

    Mammookka,chithra chechi,sukanya,thilakan sr allarum sooper...bhayankara feel...

  • @samuel-vy3ip
    @samuel-vy3ip 2 роки тому +2

    Sevana company poottikuka ente makalk undaya anufavam arkum varathe erikkatte. Marunadan ithinu ethire news ittenu nanni 🙏🙏🙏🙏🙏🙏🙏

  • @JobinjacobA
    @JobinjacobA Рік тому +3

    Mammookka suhanya jody ❤️

  • @rajeshmalayil2999
    @rajeshmalayil2999 Рік тому +1

    എത്ര തവണ കണ്ടാലും പിന്നെ യും പിന്നെ യും കാണാൻ തോന്നും. ആ ചെറിയ കാലം ഓർമ്മ varu🥰

  • @faisalem1537
    @faisalem1537 Рік тому +3

    ഈ പാട്ട് കേട്ടാൽ എത് അച്ഛന്റെ നെഞ്ചാ ഒന്ന് പിടക്കാത്തത് 😢

  • @jithubjithinz
    @jithubjithinz Рік тому +3

    വളരെ ഇഷ്ടമുള്ള പാട്ടാണ്.... അടിപൊളി.. ഫീൽ....

    • @Suneesh-lp6gt
      @Suneesh-lp6gt 7 місяців тому

      Chihtra chechi very love cute allso beautifull

  • @bindupreman1414
    @bindupreman1414 10 місяців тому

    ഹായ് സൂപ്പർ 👏👏👏മനോഹരമായ ഗാനം അതിലേറെ മനോഹരമായ ആലാപനം 👌👌👌👍🏼👍🏼
    പൊളിച്ചു 🔥🔥🔥💐💐💐💐🌹🌹

  • @Roopinaraj5967
    @Roopinaraj5967 Рік тому +1

    അമ്മയെന്ന മഹാസാഗരം ഒഴുകിയെത്തുന്ന വരികൾ

  • @zubairpv6113
    @zubairpv6113 2 роки тому +3

    Nalloru songs 👍👍👍👍❤️❤️❤️❤️😭😭😭😭😭

  • @renjithrlraveendran6435
    @renjithrlraveendran6435 9 місяців тому

    ആകാശമേടയിൽ നീ മാൻപേടയായിയുയർന്നാൽ തിങ്കൾകൊതുമ്പുമായി വരും ....... എത്രകേട്ടാലും മതിവരില്ല ഈ ഗാനം ......''

  • @ayshasworld6419
    @ayshasworld6419 Рік тому +1

    മനസ്സിൽ ഒരു വിഷമം ഇല്ലെങ്കിലും കണ്ണ് നിറയുന്നു😓

  • @shameersinger4828
    @shameersinger4828 Місяць тому

    Mamooka jeevikukayirinu ee kadaptram

  • @techo_malayalam
    @techo_malayalam Рік тому +3

    Supersong♥️♥️♥️

  • @BnBn-gw7qu
    @BnBn-gw7qu 6 місяців тому

    താരാട്ട് പാട്ടാണെങ്കിലും കേൾക്കുമ്പോൾ മനസ്സിൽ എപ്പോഴും എന്തെന്നില്ലാത്ത ഒരു സങ്കടം വരും... അത് നമ്മൾ അറിയാതെ കണ്ണീരായി മാറും 🙏😔

  • @saneeshrameshkumar5461
    @saneeshrameshkumar5461 10 місяців тому

    പെട്ടന്ന് ഒരു ദിവസം ഒന്നും ഇല്ല അത ആകുന്നു അവസ്ഥ സെൻറിമെൻസ് കരച്ചിൽ എത് ഓകെ മമ്മൂട്ടി എന്ന നടന് ഒരു കഴിവ് തന്നെ അണ്

  • @manafmanushemi9052
    @manafmanushemi9052 11 місяців тому

    ഞാൻ അനുഭവിക്കുന്നതെന്തോ അതെല്ലാം ഇതിലുണ്ട്. എന്നെ പകർത്തി വെച്ചത് പോലെ 😓

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 2 роки тому +3

    2022

  • @nishadnishad275
    @nishadnishad275 Рік тому +2

    മമ്മൂക്ക 👌👌🔥🔥🔥

  • @praji9454
    @praji9454 3 місяці тому

    മമ്മൂക്കയുടെ എനിക്കേറ്റവും ഇഷ്ട്ടപെട്ട സെന്റിമെന്റൽ ഫിലിം 😒😒

  • @shamejmunderi6802
    @shamejmunderi6802 2 роки тому +14

    ദാസേട്ടൻ പാടിയത് കൂടിയുണ്ടെങ്കിലേ ഈ പാട്ടിന് പൂർണ്ണതയുള്ളൂ

  • @TzSKATT-O
    @TzSKATT-O 2 роки тому +2

    മമ്മുക്ക .... fans

  • @valsaladwitheeyalal2550
    @valsaladwitheeyalal2550 Рік тому

    കണ്ണൻ സഹോദര താങ്കൾ മനസ്സ് വച്ചാൽ ഈ ദുഃഖം തീരും... ചികിത്സാ ചെയ്തു നോക്ക്

  • @sainulabid8817
    @sainulabid8817 Рік тому +1

    Yeth moovi

  • @kochumukaluvilayil7889
    @kochumukaluvilayil7889 Рік тому +1

    Enta chithrachechi love you

  • @BKN1972
    @BKN1972 Рік тому +4

    "Kannurangiyaalum chilappo hrudayam urangilla... " Beautiful song...

  • @kumarankallipurathmanikkan4572
    @kumarankallipurathmanikkan4572 2 місяці тому

    ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ വേറെ ഒരു ലോകത്തു എത്തും 😘😘🙏

  • @indhumvv1862
    @indhumvv1862 Рік тому +6

    ആ പഴയ കാലം ഓർമ വന്നു.

  • @sajusajup284
    @sajusajup284 3 місяці тому

    കോഴിക്കോട്കാരനായ
    ഒരു വ്യാപാരിയുടെ അനുഭവകഥ