പൊന്നിട്ട പെട്ടകം പൂട്ടല്ലേ HD | PranayaNilavu(1999) | K.J Yesudas | K.S Chithra | Dileep Hits

Поділитися
Вставка
  • Опубліковано 29 вер 2024
  • പൊന്നിട്ട പെട്ടകം പൂട്ടല്ലേ HD | #PranayaNilavu(1999) | K.J #Yesudas | K.S Chithra | #Dileep Hits
    Movie : PranayaNilavu(1999)
    Singers : K.J Yesudas, K.S Chithra
    Lyrics : S. Ramesan Nair
    Music : Berny Ignatious
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ
    കണി കാണാൻ ഒരു പൂമൊട്ട്
    കാതിൽ ഒരു താരാട്ട്
    കണ്ണാം തുമ്പീ തേനൂട്ട്
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ
    തങ്കം നിന്നെ കാണാൻ
    ഇന്നു താമരപ്പൂക്കൾ വന്നൂ
    കൊഞ്ചും പാൽമൊഴി കേൾക്കാൻ
    ഒരു പഞ്ചവർണ്ണക്കിളി വന്നൂ
    കൈവിരലാൽ നീ തൊടുമ്പോൾ
    മൺചെരാതിൽ പൊൻവെളിച്ചം
    എന്റെ പുണ്യം പോലാ സിന്ദൂരം
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ
    താഴമ്പൂവേ നിന്നെ
    മിഴി തേന്മഴയിൽ ഞാൻ മൂടും
    നീരാടും നിൻ മുന്നിൽ
    മണിതാരകൾ കാവൽ നിൽക്കും
    അന്നമായ് നീ പുഞ്ചിരിക്കും
    അമ്മയെപ്പോൽ സ്നേഹമൂട്ടും
    നിറ പൌർണ്ണമിയല്ലോ നീയെന്നും
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ
    കണി കാണാൻ ഒരു പൂമൊട്ട്
    കാതിൽ ഒരു താരാട്ട്
    കണ്ണാം തുമ്പീ തേനൂട്ട്
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ

КОМЕНТАРІ • 373

  • @Aparna_Remesan
    @Aparna_Remesan 3 роки тому +217

    എന്റെ favourite listil ഉള്ള പാട്ട്.❤️❣️💜

  • @anusreewords8799
    @anusreewords8799 5 місяців тому +153

    2024 ilum ee song kelkkunnavar indo🥰

  • @vijayrajan817
    @vijayrajan817 3 роки тому +17

    Such a beautiful romantic song..

  • @syamasaneesh6755
    @syamasaneesh6755 Рік тому +2

    enikk anchu vayyasullappoll eragiya padam

  • @sanker9057
    @sanker9057 Рік тому

    Njan kunjayirunnappol endhe appuppan enne orakkiyirunnu pattu❤❤

  • @SarathR026
    @SarathR026 Рік тому +633

    2023ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ 😊👍🏼

    • @song1282
      @song1282 Рік тому +12

      ഒരുപാട് ഇഷ്ട്ടം

    • @Abhinan.d
      @Abhinan.d Рік тому +9

      In 2024💀

    • @darsanadarsana3471
      @darsanadarsana3471 Рік тому +4

      Pinnalla😍

    • @midhunmohanputhupally7081
      @midhunmohanputhupally7081 Рік тому +1

      Yes

    • @4u4evervlog
      @4u4evervlog Рік тому +2

      അതെ . കുട്ടികൾക്കും നമ്മൾക്കും ഇഷ്ടപ്പെടുന്ന നാലൊരു പട്ടാണ് ഇത്.

  • @SumiRajan-yo5dj
    @SumiRajan-yo5dj 3 місяці тому +33

    2024ഇലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤😅

  • @sanalkumar4144
    @sanalkumar4144 2 роки тому +438

    ഈ പാട്ട് ഇഷ്ടമുള്ളവർ ഇവിടെ ലൈക് ♥️♥️♥️

  • @kavyabala4998
    @kavyabala4998 Рік тому +144

    ഈ പാട്ട് കേട്ട് കഴിയുമ്പോളേക്കും ഒരു ജീവിതം ജീവിച്ചു തീർത്ത ഫീൽ ആണ്.... 😊

  • @remyaev2245
    @remyaev2245 2 роки тому +85

    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ
    കണി കാണാൻ ഒരു പൂമൊട്ട്
    കാതിൽ ഒരു താരാട്ട്
    കണ്ണാം തുമ്പീ തേനൂട്ട്
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ
    തങ്കം നിന്നെ കാണാൻ
    ഇന്നു താമരപ്പൂക്കൾ വന്നൂ
    കൊഞ്ചും പാൽമൊഴി കേൾക്കാൻ
    ഒരു പഞ്ചവർണ്ണക്കിളി വന്നൂ
    കൈവിരലാൽ നീ തൊടുമ്പോൾ
    മൺചെരാതിൽ പൊൻവെളിച്ചം
    എന്റെ പുണ്യം പോലാ സിന്ദൂരം
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ
    താഴമ്പൂവേ നിന്നെ
    മിഴി തേന്മഴയിൽ ഞാൻ മൂടും
    നീരാടും നിൻ മുന്നിൽ
    മണിതാരകൾ കാവൽ നിൽക്കും
    അന്നമായ് നീ പുഞ്ചിരിക്കും
    അമ്മയെപ്പോൽ സ്നേഹമൂട്ടും
    നിറ പൌർണ്ണമിയല്ലോ നീയെന്നും
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ
    കണി കാണാൻ ഒരു പൂമൊട്ട്
    കാതിൽ ഒരു താരാട്ട്
    കണ്ണാം തുമ്പീ തേനൂട്ട്
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ

  • @sarathchandran5418
    @sarathchandran5418 2 роки тому +115

    ഞാൻ ഈ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല.. എന്നതാണ് സത്യം. ❤️

  • @Amju-b6q
    @Amju-b6q 5 місяців тому +8

    2024 il കേൾക്കുന്നവർ ലൈക് അടിച്ചിട്ട് പോവു

  • @vishnugm2110
    @vishnugm2110 Рік тому +35

    അന്നമായി നീ പുഞ്ചിരിക്കും...
    അമ്മയെപ്പോൽ സ്നേഹമൂട്ടും...
    നിറ പൗർണമിയല്ലോ നീ എന്നും...❤️😍✍🏻👌🏻

  • @adhilshinu3738
    @adhilshinu3738 Рік тому +187

    90's kids ശരിക്കും ഭാഗ്യവാന്മാർ ആണ്. ഒരുപാട് നൊസ്റ്റാൾജിയ ഓർമ്മകൾ. അതുപോലെ ഓർക്കാൻ ഇന്നത്തെ കുട്ടികൾക്കു ഒന്നും ഉണ്ടാവില്ല. വയലോലകളും, മൺവീഥികളും ചെറിയ മിടായി കടകളും മാങ്ങയും പുളിയും ഒക്കെ പറിച്ചു നടന്നിരുന്ന കാലം

    • @vinayakan6405
      @vinayakan6405 Рік тому +8

      Athokke Oru kalam Thirichu kittatha childhood memories 😢😢😢

    • @dileepvasudevan4070
      @dileepvasudevan4070 11 місяців тому

      😢😢😢😢

    • @Raj-lf9bf
      @Raj-lf9bf 11 місяців тому

    • @soumya8367
      @soumya8367 10 місяців тому

      😢

    • @colours795
      @colours795 9 місяців тому +8

      ഈ സിനിമ ഒക്കെ ഇറങ്ങുമ്പോൾ 90 കിഡ്‌സിൻ്റെ പ്രയമം 8 വയസ്സ് ആയിരിക്കും 8 വയസിൽ നീയൊക്കെ എന്ത് അസ്വതിച്ച് എന്നാണ് പറയുന്നത് , ഇതൊക്കെ 80 kids nte കാലം ആണ്

  • @jishnubharathan4222
    @jishnubharathan4222 2 роки тому +132

    കഴിഞ്ഞു പോയ ആ കാലം 90's❤️❤️❤️❤️

  • @arifaarifa6298
    @arifaarifa6298 Рік тому +18

    അല്ലേലും യേശുദാസ് സർ, ന്റെ വോയിസ്‌ ഏറ്റവും കൂടുതൽ മാച്ച് ചെയ്യുന്നത് ദിലീപ് ഏട്ടൻ ആണെന്ന് എനിക്ക് തോന്നാറുണ്ട്, പ്രതേകിച്ചു ഈ song.....! (Sorry, മമ്മൂക്ക കഴിഞ്ഞാൽ,)

  • @ManojMohan-vz2ze
    @ManojMohan-vz2ze 8 місяців тому +15

    ആത്മാർഥമായി ഞാൻ സ്നേഹിച്ചവൾ എന്നെ ഉപേക്ഷിച്ചു പോയി... എന്റെ ജീവിതം എല്ലാം നശിച്ചു പോയ സിറ്റുവേഷനിൽ... എനിക്ക് എന്റെ കൂട്ടായി ഇപ്പോൾ ഒരു പൊന്നിട്ട പെട്ടകത്തെ എനിക്ക് ദൈവം തന്നു.... ഞാൻ ഈ പാട്ട് അവൾക്ക് വേണ്ടി സമർപ്പിക്കുന്നു 😍😍😍

    • @vinayakan6405
      @vinayakan6405 7 місяців тому +3

      Vere aalu vanno 😅😅

    • @ManojMohan-vz2ze
      @ManojMohan-vz2ze 7 місяців тому

      @@vinayakan6405 വന്ന് കൊണ്ടിരിക്കുന്നു

    • @vinayakan6180
      @vinayakan6180 28 днів тому +1

      ​@@ManojMohan-vz2zePuthiya Aalu vannalle 😅😅 , ponnu pole nokkane

  • @cheekucheeku5484
    @cheekucheeku5484 Рік тому +13

    കഴിഞ്ഞു പോയ ആ നല്ല നാളുകൾ ഇനി തിരിച്ചു varillalo😢

  • @sajeevelanthoor4473
    @sajeevelanthoor4473 2 роки тому +31

    എനിക്ക് പണ്ട് ഒരുപാട് ഇഷ്ട്ടം ഉള്ളതും കേൾക്കുന്നതും ആയ ഒരു പാട്ട്, ഒരുപാട് ഓർമ്മകളും💔

  • @nazvaheed9565
    @nazvaheed9565 2 роки тому +57

    Vintage look Dileep, smile, looks & hairstyle.... Superb 😘😘😘

  • @advi774
    @advi774 Рік тому +20

    Ee dileep ettene miss cheyunath...ithpole ulla cinema Kal dileep etten super...

  • @niranjanaspeaking22
    @niranjanaspeaking22 Рік тому +8

    എന്റെ മോളെ ഉറക്കാൻ ഞാൻ കുഞ്ഞിലേ പാടിയ പാട്ട് ആണ് ♥️

  • @sreeragssu
    @sreeragssu 3 роки тому +28

    മനോഹരമായ ഗാനം
    ബേണി - ഇഗ്നേഷ്യസ് ♥
    എസ് . രമേശന്‍ നായര്‍

    • @jeanthomas1397
      @jeanthomas1397 Рік тому +1

      ORCHESTRATIONAL DIFFERENCES ANU MAIN HILIGHT

  • @sreeragssu
    @sreeragssu Рік тому +10

    കൈവിരലാൽ നീ തൊടുമ്പോൾ മൺചെരാതിൽ പൊൻവെളിച്ചം...
    എന്റെ പുണ്യം പോലാ സിന്ദൂരം... 🎶♥️💕

  • @prajithacp2310
    @prajithacp2310 2 місяці тому +2

    2024ഇൽ കാണുന്നവർ like ചെയ്യാമോ?❤❤❤🎉🎉🎉

  • @sivarajans9406
    @sivarajans9406 Рік тому +23

    ഒരു കഥയാണീ പാട്ട്.... കഥ തീരുമ്പോൾ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ 🙄..... മരണ മാസ്സ് ഈ സോങ് 🙏

    • @vabeeshchathoth5690
      @vabeeshchathoth5690 Рік тому

      നിനക്ക് മാത്രം ആണ് ആരും ലൈക്ക് ഇല്ല 😃😃😃

  • @kcvinu
    @kcvinu 3 місяці тому +9

    1999 ൽ എന്റെ നല്ല പ്രായം, 17 വയസ്സ്. ആഹാ, എന്തൊരു കാലം. ഈ പാട്ടു കേൾക്കുമ്പോൾ ഓർമ്മകൾ പിന്നോട്ട് ഓടുന്നു.

    • @krishnair4642
      @krishnair4642 3 місяці тому +1

      Enikk 3 vayass😂

    • @anooprenganr7576
      @anooprenganr7576 3 місяці тому +1

      1999ൽ എനിക്ക് 12.......Good old days.......🥰🥰🥰🥰🥰🥰

    • @harikrishnan680
      @harikrishnan680 2 місяці тому

      Enik 6 vayasu

    • @harikrishnan680
      @harikrishnan680 2 місяці тому

      ​@@anooprenganr7576ormakalkk enth sugandam

    • @ratheeshsiji
      @ratheeshsiji 29 днів тому

      സത്യം 🥰

  • @cineframe5718
    @cineframe5718 Рік тому +17

    ഇന്നും പുതുമ നഷ്ട്ടപെടാത്ത മലയാളത്തനിമയുള്ള ഗാനം ❤❤❤❤❤

  • @karthikkrishna5602
    @karthikkrishna5602 Рік тому +11

    കൈവിരലാൽ നീ തൊടുമ്പോൾ.. മൺചിരാതിൽ പൊൻ വെളിച്ചം...
    എന്റെ പുണ്യം പോലാ സിന്ദൂരം.... 💚❤️

  • @prabhafrancis5408
    @prabhafrancis5408 3 роки тому +19

    മണി. ചേട്ടൻ.🙏🙏🙏

  • @kichu519
    @kichu519 9 місяців тому +3

    ഇന്നലേ വരെ എനിക്ക് ഈപാട്ട് ഇഷ്ട മായിരുന്നു ഇപ്പോൾ ഇത്‌ കേൾക്കുന്ന വെറുപ്പാണ് എന്റെ ഭർത്താവിനും കാമുമുകിക്കും ഇഷ്ടമുള്ളതുകൊണ്ടു

    • @vinayakan6405
      @vinayakan6405 7 місяців тому

      Ayyo Enthu patti, 😮😮😮😢😢😢 Husband chathicho

    • @amma-xq6tx
      @amma-xq6tx 3 місяці тому

      പാട്ട് എന്ത് പിഴച്ചു,

  • @Manojalappey
    @Manojalappey 2 роки тому +34

    ആത്മാർത്ഥമായി സ്നേഹിച്ചവൾ എന്നെ ചതിച്ചിട്ടുപോയി... എന്നിട്ടും അവളെ മറക്കാൻ എനിക്ക് കഴിയുന്നില്ല 😥😥😥
    തങ്കം നിന്നെ കാണാൻ
    ഇന്ന് താമര പൂക്കൾ വന്നു
    കൊഞ്ചും പാൽമൊഴി കേൾക്കാൻ
    ഒരു പഞ്ചവർണ്ണക്കിളി വന്നു
    കൈ വിരലാൽ നീ തൊടുമ്പോൾ
    മൺചെതിൽ പൊൻവെളിച്ചം
    എന്റെ പുണ്യംപോലാ സിന്ദൂരം 🥰🥰

    • @reshmaanoop
      @reshmaanoop Рік тому +7

      എല്ലാർക്കും ഉണ്ടാവും ഓർക്കാൻ ഇഷ്ട്ടപെടുന്ന ഒരു മുഖം.. ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ 🙂

    • @Manojalappey
      @Manojalappey Рік тому +1

      @@reshmaanoop അതെ ചേച്ചി

    • @Tutelage810
      @Tutelage810 Рік тому +1

      പോകട്ടേ
      ഒന്നു പോയാൽ നൂറു വരും

    • @Manojalappey
      @Manojalappey Рік тому +1

      @@Tutelage810 വരുമായിരിക്കാം... പക്ഷെ....

    • @reshmaanoop
      @reshmaanoop Рік тому +1

      @@Tutelage810 ആയിരം പേർ വന്നാലും ആ ഒന്നിന് പകരം വെക്കാൻ ആവില്ല 😌

  • @garivloprincip7587
    @garivloprincip7587 2 роки тому +21

    @0:54 Mohini expression is superb , so natural

  • @mujeebmuji1289
    @mujeebmuji1289 Рік тому +6

    Enteyum wifinteyum favourite song anu😌🥲 I love my kuju😘😘😍❤️❤️❤️💝❣️

  • @shereenashereena3784
    @shereenashereena3784 5 місяців тому +4

    2024 kelkunnavar

  • @Sreelakshmi8226
    @Sreelakshmi8226 Рік тому +5

    ദിലീപേട്ടൻ & മോഹിനി my favourite ജോഡി ❤❤.. ഒരുമിച്ചുള്ള സിനിമകൾ എല്ലാം സൂപ്പർ ആണ്.
    ഈ സോങ്ങ് ന് ഒരു പ്രത്യേക ഫീൽ ആണ്. 🥰🥰

  • @archanabijuarchanabiju3692
    @archanabijuarchanabiju3692 Рік тому +9

    dileepettan and mohini Jodi super

  • @Tutelage810
    @Tutelage810 Рік тому +5

    യേശുദാസിന്റെ സ്വരം

  • @i4ab1
    @i4ab1 Рік тому +9

    Dileepettan ❤

  • @AZMI490
    @AZMI490 Рік тому +7

    ❤️❤️നല്ല feel ഉള്ളപ്പാട്ട്, എന്റെ പാറുക്കുട്ടിയെ ഏട്ടൻ ഉറക്കുന്ന പാട്ട്

  • @souravsreedhar5310
    @souravsreedhar5310 2 роки тому +16

    എന്റെ ഇഷ്ട ഗാനം ❤️❤️

  • @DarsanaSubhash
    @DarsanaSubhash Рік тому +8

    എത്ര കേട്ടാലും മതിയാകാത്ത song

  • @shahinahashim5551
    @shahinahashim5551 Рік тому +4

    Ippol Othiri Ishdam Ee Song 😍😍😍😍❤️💞

  • @aneeshkollam2447
    @aneeshkollam2447 9 місяців тому +2

    2024il January 1nu vannu ketta aarangillum undo????

  • @navasnilambur5689
    @navasnilambur5689 2 роки тому +15

    My favorite ❤️

  • @nisanthk4971
    @nisanthk4971 3 роки тому +10

    Plz upload movies also in this clarity

  • @dilvinriyo
    @dilvinriyo 2 роки тому +9

    Ente ponnu mole ormipikunna pattu :'(

  • @karthikkrishna5602
    @karthikkrishna5602 Рік тому +4

    താഴംപൂവേ നിന്നെ മിഴിതേന്മഴയിൽ ഞാൻ മൂടും... 💚❤️

  • @rahulravi5543
    @rahulravi5543 Рік тому +3

    2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ😍😁

  • @bavintm6806
    @bavintm6806 3 роки тому +16

    My favorite song ❤

  • @sethusaudiarabiabalan8958
    @sethusaudiarabiabalan8958 3 місяці тому +1

    എന്റെ fv. ലിസ്റ്റിൽ ഉള്ള സോങ് 🥰🥰🥰❤️❤️❤️❤️❤️🕊️🕊️

  • @meenumeenu4519
    @meenumeenu4519 Рік тому +5

    കൊഞ്ചും പാൽമൊഴി കേൾക്കാൻ ഒരു പഞ്ചവർണക്കിളി വന്നു 🥰🥰🥰🥰🥰🥰

  • @user-jt6og8yi
    @user-jt6og8yi 3 роки тому +10

    Manoharamaya Varikalanu...Pramikkan Thonnum❤❤❤❤

  • @dreamsm3319
    @dreamsm3319 Рік тому +3

    Ente hus nu Orupaad ishttamulla paattaan .mikka days um vekkum .manasini vallathoru feel aa kelkkumbo...🥰

  • @rakhikrrakhi5768
    @rakhikrrakhi5768 2 роки тому +6

    Ethra kettalum mathi varila

  • @Shamsi234
    @Shamsi234 5 місяців тому +2

    Enyone 2024❤

  • @roshnasreekandan6044
    @roshnasreekandan6044 3 місяці тому +1

    പൂച്ച കണ്ണുള്ള സുന്ദരി മോഹിനി 🥰🥰🥰

    • @vinayakan6180
      @vinayakan6180 28 днів тому

      Mohini Chechikk ath nannayi cherum 😅

  • @jijothomas369
    @jijothomas369 Рік тому +10

    ദിലീപ് ഏട്ടൻ 💖

  • @prabhafrancis5408
    @prabhafrancis5408 3 роки тому +7

    അടിപൊളി. സോങ്

  • @bindujose650
    @bindujose650 10 місяців тому +1

    പൊന്നിട്ട പെട്ടകം പൂട്ടല്ലേ ♥️♥️♥️♥️♥️♥️♥️അതു തന്നതെനിക്കീ മുത്തല്ലേ💫💫💫💫💫💫💫💫 കണ്ണിനും കണ്ണായ് വന്നില്ലേ🧡🧡🧡🧡🧡🧡🧡🧡 ഇളം കന്നി നിലാവിൻ വിളക്കല്ലേ💝💝💝💝💝💝

  • @sharafudeenc.p4007
    @sharafudeenc.p4007 2 місяці тому +1

    2024 ൽ kelkkunnavarundo

  • @kannan6682
    @kannan6682 2 роки тому +5

    Rithika mol 🥰

  • @advi774
    @advi774 Рік тому +6

    Mohini enterou sundari

  • @satheesankk6660
    @satheesankk6660 3 роки тому +7

    സുപ്പർ സുപ്പർ👌👌👌👌👌🙏

  • @shajiwayanad8469
    @shajiwayanad8469 11 місяців тому +2

    മനസ്സ് എവിടെയൊക്കെയോ കൊണ്ട് പോയി......❤❤❤❤

  • @whereeveryougoiamthere5525
    @whereeveryougoiamthere5525 10 місяців тому +1

    Njan ekkolam oru 100 pravashyam kattittundakum

  • @VibrantThoughts8351
    @VibrantThoughts8351 Рік тому +2

    6 july 2023 ഇന്ന് ഇ പാട്ട് കേൾക്കുന്നവര് ഉണ്ടൊ.?

  • @bidhulagopakumar1190
    @bidhulagopakumar1190 3 роки тому +7

    Super song

  • @sarathchandran5418
    @sarathchandran5418 Рік тому +4

    എന്റെ caller tune.. 💕

  • @raniroy4765
    @raniroy4765 3 роки тому +8

    Superrrr song❤️

  • @sheenaroji473
    @sheenaroji473 3 роки тому +6

    Super song

  • @ajeesheanikara1603
    @ajeesheanikara1603 3 місяці тому

    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ
    കണി കാണാൻ ഒരു പൂമൊട്ട്
    കാതിൽ ഒരു താരാട്ട്
    കണ്ണാം തുമ്പീ തേനൂട്ട്
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ
    തങ്കം നിന്നെ കാണാൻ
    ഇന്നു താമരപ്പൂക്കൾ വന്നൂ
    കൊഞ്ചും പാൽമൊഴി കേൾക്കാൻ
    ഒരു പഞ്ചവർണ്ണക്കിളി വന്നൂ
    കൈവിരലാൽ നീ തൊടുമ്പോൾ
    മൺചെരാതിൽ പൊൻവെളിച്ചം
    എന്റെ പുണ്യം പോലാ സിന്ദൂരം
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ
    താഴമ്പൂവേ നിന്നെ
    മിഴി തേന്മഴയിൽ ഞാൻ മൂടും
    നീരാടും നിൻ മുന്നിൽ
    മണിതാരകൾ കാവൽ നിൽക്കും
    അന്നമായ് നീ പുഞ്ചിരിക്കും
    അമ്മയെപ്പോൽ സ്നേഹമൂട്ടും
    നിറ പൌർണ്ണമിയല്ലോ നീയെന്നും
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ
    കണി കാണാൻ ഒരു പൂമൊട്ട്
    കാതിൽ ഒരു താരാട്ട്
    കണ്ണാം തുമ്പീ തേനൂട്ട്
    പൊന്നിട്ട പെട്ടകം പൂട്ടല്ലേ
    അതു തന്നതെനിക്കീ മുത്തല്ലേ
    കണ്ണിനും കണ്ണായ് വന്നില്ലേ
    ഇളം കന്നിനിലാവിൻ വിളക്കല്ലേ

  • @SandyaHaripad
    @SandyaHaripad 7 місяців тому +1

    2024 ൽ കേൾക്കുന്നു എന്റെ അനീഷ് പാടി എനിക്ക് ഇഷ്ട്ടായ പാട്ട് 💕

  • @prajithp-e8y
    @prajithp-e8y 6 місяців тому +1

    2024 ലും കേൾക്കുന്ന്നവരുണ്ട്

  • @Bibin-w3v
    @Bibin-w3v Рік тому +2

    Happy birthday ponna❤️ miss u ❤️love u❤️

  • @dipinjayadip6166
    @dipinjayadip6166 8 місяців тому +1

    2024 ൽ കേൾക്കുന്നവർ ലൈക്ക് അടി ❤❤

  • @neethumolsinu6384
    @neethumolsinu6384 Рік тому +6

    Nice song🥰❤👌👌

  • @jafarjafu4642
    @jafarjafu4642 7 місяців тому +1

    ഈ പാട്ടിലെ ഫീമെയിൽ വോയിസ് Rahna പാടിയതാണ്

  • @sandy-bl6cf
    @sandy-bl6cf Рік тому +2

    Playing this song for my baby boy, i used to hear in pregnancy period

  • @harikrishnan680
    @harikrishnan680 2 роки тому +5

    1999

  • @greeshma3489
    @greeshma3489 Рік тому +1

    Ponnitta vettakam poothille..ingne ayirunu ee kalam atrayum njn kettath.sarikum varikal ingne anale.meaning entha enu manasilavunila

  • @prasanthdwani9747gopika-np1rz
    @prasanthdwani9747gopika-np1rz 9 місяців тому +1

    2023 December 25

  • @rithuandmyworld
    @rithuandmyworld 2 роки тому +5

    Most favorite ❤❤❤💞

  • @akshaypv6544
    @akshaypv6544 3 роки тому +6

    😍

  • @sachusatheesh8657
    @sachusatheesh8657 Рік тому +2

    എത്ര kettalum matiyakilla 🥰

  • @shamnaehan8691
    @shamnaehan8691 Рік тому +4

    My favorite song

  • @ക്ലീൻ്റ്ചാൾസ്

    Pls upload paal kudangal

  • @StartreckTu
    @StartreckTu Рік тому +2

    Omg she's gorgeous 😍

  • @ansaazeez7106
    @ansaazeez7106 2 роки тому +4

    സൂപ്പർ പാട്ട് ❤❤❤😘😘😘🥰🥰🥰

  • @jijojoseph8679
    @jijojoseph8679 Рік тому +2

    ദാസേട്ടൻ ദിലീപ് മെലഡി hits

  • @ZamhaZayan
    @ZamhaZayan 8 місяців тому +1

    2024 ee song kelkunavarundo😊😊

  • @anjalijagadeesh1885
    @anjalijagadeesh1885 Рік тому +1

    Nostalgia yil ettevum nalloru pattukalilonnu pranayikkunnavarkkennum priyam. Sadharanakkarkku kooduthalum

    • @anjalijagadeesh1885
      @anjalijagadeesh1885 Рік тому

      ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂

  • @adwaithsajeesh8078
    @adwaithsajeesh8078 2 роки тому +5

    👍👍

  • @anuroops221
    @anuroops221 Рік тому +3

    Dasettan🤗

  • @PratheeshABRA
    @PratheeshABRA Місяць тому

    2024 e song search cheithu kelkkunnavar undo??❤❤

  • @abhiramiasokan8046
    @abhiramiasokan8046 10 місяців тому +1

    E song romantic matram alla, orupad care, sneham oke feel chaiyan pattum, orupad emotions thonum.Kannadachu kealkanam😊☺

  • @PrincePrince-cu9pp
    @PrincePrince-cu9pp 2 роки тому +5

    ❤❤❤

  • @princemohan6966
    @princemohan6966 10 місяців тому +1

    യെസ്

  • @ranjthranji-to4xz
    @ranjthranji-to4xz 11 місяців тому +1

    Yéß

  • @rasiyarasi2513
    @rasiyarasi2513 2 роки тому +4

    My fvrt song