"10ൽ 9പേരും മദ്യപിച്ചിരുന്നു പത്താമൻ മാന്യൻ ആണെന്നാണ് വിചാരിച്ചത്, പക്ഷെ ": KB Ganesh Kumar | KSRTC

Поділитися
Вставка
  • Опубліковано 16 кві 2024
  • Minister KB Ganesh Kumar on KSRTC Issue: KSRTC യിലെ Breath Analyser പരിശോധനയിൽ 15 ദിവസം കൊണ്ട് പിടിച്ചത് 100 ജീവനക്കാരെ. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ അടക്കമുള്ളവർക്ക് മദ്യപിച്ചതിന് പിടി വീണു. KSRTCയിലെ 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു. KSRTC Swiftലെയും കെഎസ്ആർടിസിയിലെ തൽക്കാലിക ജീവനക്കാരും അടങ്ങുന്ന 26 പേരെ സർവീസിൽ നിന്ന നീക്കം ചെയ്തു.#kbganeshkumar #keralsrtc #ksrtc #ksrtcaanavandi
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 369

  • @govindankp555-jt3pb
    @govindankp555-jt3pb Місяць тому +24

    മനുഷ്യന്റെ ജീവൻ വെച്ചാണ് തങ്ങൾ കളിക്കുന്നത് എന്ന ചിന്ത ചില ബസ് ഡ്രൈവർമാർക്കില്ല. അവർക്കു നല്ല രീതിയിൽ ശിക്ഷ കൊടുക്കണം. ഇത്തരം പ്രവർത്തനം ചെയ്യുന്നവരെ കയ്യോടെ പൊക്കാൻ ശ്രമിക്കുന്ന കെ ബി ഗണേഷ് കുമാർ സർ നു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sevenstars8196
    @sevenstars8196 Місяць тому +91

    ഇത്പോലെ എല്ലാ ഗവർമെന്റ് സ്ഥാപനങ്ങളിലും കൊണ്ടുവരണം... തോന്നിവാസങ്ങൾ സമ്മതിച്ചു കൊടുക്കരുത് ക്കരുത്. 👋👋👋👋👋

    • @mohandaska5779
      @mohandaska5779 Місяць тому +6

      യെസ്, പിരിച്ചു വിടണം

    • @pradeep72912
      @pradeep72912 Місяць тому +3

      നിർബന്ധമായും പോലീസ് സ്റ്റേഷനിൽ

    • @mollymani8895
      @mollymani8895 Місяць тому +1

      തോന്ന്യവാസം

    • @sevenstars8196
      @sevenstars8196 Місяць тому +1

      @@mollymani8895 👍 ശരി..... എന്തായാലും കാര്യം മനസിലായല്ലോ അത് പോരെ?

    • @elisabethsiby4793
      @elisabethsiby4793 Місяць тому +2

      Super ganesh chetta siby from mumbai

  • @anandarajcheruthayil1486
    @anandarajcheruthayil1486 Місяць тому +45

    എല്ലാ സർക്കാർ ഓഫീസുകളിലും, സ്വകാര്യ സ്ഥാപനങ്ങളിലുo , തൊഴിലിടങ്ങളിലും പരിശോധന നടത്തണം

    • @mohandaska5779
      @mohandaska5779 Місяць тому +3

      പരിശോധന നടത്തി പിരിച്ചു വിടുക

    • @shereejk5079
      @shereejk5079 Місяць тому

      Ai കാമറ ഫിറ്റ് ചെയ്ത് ഫൈൻ ഇടാക്കണം

  • @azeezbm9873
    @azeezbm9873 Місяць тому +43

    എത്ര മനുഷ്യന്റെ ജീവനും കൊണ്ടാണ് ഇവർ കളിക്കുന്നത്.ഇങ്ങനെ മയക്കത്തിൽ പറയേണ്ട ആവിശ്യം ഇല്ല ഇതിനെ കുറിച്. കർശന നടപടി വേണം.. ഇത്രയും ചെയ്ത മന്ത്രി ക്ക് അഭിനന്ദനങ്ങൾ

  • @vijayankrishnankutty5612
    @vijayankrishnankutty5612 Місяць тому +14

    തീർച്ചയായും നല്ല തീരുമാനങ്ങൾ... ഇത് വിജയിക്കട്ടെ.

  • @yoosufpm8082
    @yoosufpm8082 Місяць тому +8

    ബഹുമാനപ്പെട്ട സാറിന് അഭിനന്ദനങ്ങൾ 👍🌹🌹🌹

  • @subramc5469
    @subramc5469 Місяць тому +9

    അഭിവാദ്യങ്ങൾ, നല്ല തീരുമാനം - എന്തൊക്കെ എതിർപ്പുകൾ നേരിട്ടാലും നടപ്പിലാക്കാൻ നിരന്തരമായ മോണിറ്ററിംഗ് വേണം.

  • @pvvarughese6455
    @pvvarughese6455 Місяць тому +83

    ഈ പരിപാടി നേരത്തെ തുടങ്ങിയിരുന്നെങ്കിൽ പല കുടുംബങ്ങൾ പണ്ടേ രക്ഷ പെട്ടേനെ.

    • @samjohn6732
      @samjohn6732 Місяць тому +1

      Pennu pidi besta 😂😂😂😂

  • @neharin7413
    @neharin7413 Місяць тому +29

    മദ്യപിച്ചുണ്ടോ എന്ന് പരിശോധിക്കുന്നതുപോലെ
    കാലപ്പഴക്കം ചെന്ന വണ്ടികളുടെ അറ്റക്കുറ്റപ്പണികളും തീർക്കുന്നതിനുള്ള നടപടിയുണ്ടാക്കണം.

    • @radhikasunil9280
      @radhikasunil9280 Місяць тому +2

      Yes... ചില സമങ്ങളിൽ driver കയർ വച്ച് പല ഇളകി പോയ parts കെട്ടി വെയ്ക്കുന്നത് കാണാം

  • @BabuGNair
    @BabuGNair Місяць тому +6

    ഞാൻ 17 April 2024ന് അടൂർ സുൽത്താൻ ബത്തേരി ബസിൽ പൊന്നാനിയിൽ നിന്ന് ബത്തേരിയിലേക്ക് യാത്ര ചെയ്തിരുന്നു. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവറുടേയും കണ്ടക്ടറുടേയും പെരുമാറ്റം സൂപ്പർ ആയിരുന്നു. യാത്രക്കാരോടെല്ലാം എത്ര ബഹുമാനത്തോടെയാണ് അവർ പെരുമാറുന്നത്. ഞാൻ ഇനിയുള്ള യാത്രയിൽ എല്ലാം ആ ബസ് തന്നെ select ചെയ്യും.❤❤:
    ഒരുപാട് നല്ല ജീവനക്കാരുണ്ട് KSRTC യിൽ '
    അവരുടെ കൂടെ പേര് കളയാൻ ചില കൃമികളും ഉണ്ട്.

  • @wilsonpj2614
    @wilsonpj2614 Місяць тому +24

    എല്ലാം സ്റ്റാൻഡിന്റെ പരിസരത്തും രായാവ് കുടിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്

  • @sureshBabu-od7fw
    @sureshBabu-od7fw Місяць тому +26

    ഗണേശൻ മന്ത്രി യെ പോലെ 10മന്ത്രി മാർ മതി ഒരു സംസ്ഥാനം നന്നാവാൻ ❤️❤️❤️❤️❤️👍🙏

  • @DilDileepR
    @DilDileepR Місяць тому +6

    അങ്ങനെ ഉള്ളവരെ ഒഴിവാക്കിയ തന്നെ ksrtc രക്ഷ നേടാന്‍ സാധ്യത ഉണ്ട്

  • @MrJv1899
    @MrJv1899 Місяць тому +12

    പോലീസ് കാരാണ് ഏറ്റവും കൂടുതൽ മദ്യപിച്ചു ജോലി ചെയ്യുന്നത്

    • @anandarajcheruthayil1486
      @anandarajcheruthayil1486 Місяць тому

      അല്ല, ശുദ്ധ അസംബന്ധമാണ്

    • @rathi486
      @rathi486 Місяць тому

      ചുമ്മാതെ

    • @subramanniannk9610
      @subramanniannk9610 Місяць тому

      ചെക്കു ചെയ്തിട്ട് തീരുമാനിക്കാം. പദ്ധതി തീരുമാനിക്കട്ടെ. നടപ്പിലാക്കട്ടെ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകമാക്കണം

    • @vvp8120
      @vvp8120 Місяць тому

      ഇപ്പോൾ പോലീസ് മന്ത്രി ഇല്ലല്ലോ ആഭ്യന്തര വകുപ്പ്

    • @lijulal1757
      @lijulal1757 Місяць тому

      ഓസി

  • @kayamkulamkochunni5228
    @kayamkulamkochunni5228 Місяць тому +4

    ഇതു കലക്കി, കിടുക്കി 👍🏻

  • @subramanniannk9610
    @subramanniannk9610 Місяць тому +9

    KSEB ഓഫീസ് രാത്രി 10 മണിക്കു ശേഷം ഒന്നു പരിശോധിച്ചാൽ മനസ്സിലാകും എത്ര% കുടിച്ച് പണിയെടുക്കുന്നവരെന്ന് '

  • @krajendraprasad4786
    @krajendraprasad4786 Місяць тому +11

    അവനവൻ ചെയ്യുന്ന തൊഴിലിനോട് എന്ത് കൊണ്ട്
    ആത്മാർഥതയില്ലാതെ വരുന്നു.ഇവിടെ ആരെയും
    അടിമപ്പണി എടുപ്പിക്കുന്നുണ്ടോ?.
    ഇവിടെ കമ്മ്യൂണിസ്റ്റ് ഭണകൂടമല്ലേ ഈ കേരളം
    ഭരിക്കുന്നത്. അദ്ധ്വനിക്കും
    തൊഴിലാളികളുടെ പാർട്ടിയല്ലേ ഈ കമ്യൂണിസ്റ്റുകൾ?.
    ഒരു ദിവസത്തെ ജോലി
    കഴിഞ്ഞാൽ ഒരു ദിവസം
    ഒഴിവല്ലേ,അന്ന് വീട്ടിലിരുന്ന്
    കുടിക്കാമല്ലോ?.
    സത്യത്തിൽ ജോലിയിൽ ഉള്ള ഇവരുടെ അനാസ്ഥ
    ആരോടുള്ള പ്രതികാരബുദ്ധിയാണ്?.
    സസ്പെൻഷനും,
    മാങ്ങാത്തൊലിയൂം
    ഒഴിവാക്കി പിരിച്ചു വിടുക.
    പുതിയ ആൾക്കാരെ എടുക്കുക.
    സ്വാതന്ത്ര്യത്തിനും അളവു
    കോലില്ലാത്തത്തിൻ്റെ
    ഒരു ക്ഷീണം നല്ലവണ്ണം
    എല്ലാ സർക്കാർ മേഖലകളിലും കാണുന്നുണ്ട്.
    അതിനെ നേരിടാൻ
    കഴിവുള്ള ഒരു ഭരണം
    വരണം.എന്നാല്
    എല്ലാം ശരിപ്പെടും.

    • @sherif.T
      @sherif.T Місяць тому

      KSRTC. യിൽ യൂണിയൻ നിരോധിച്ചാൽ എല്ലാം ശരിയാകും

  • @sravansanthosh8029
    @sravansanthosh8029 Місяць тому +7

    🎉 ദീർഘദൂര സർവ്വീസുകളിൽ ഉച്ച ഉണ്ന് നിർത്തു ആ ഹോട്ടലുകാർ പലരും സിഗരറ്റ് മദ്യം എന്നിവ ഡ്രൈവർ കണ്ടക്ടർമാർക്ക് കൊടുക്കാറുണ്ട് യാത്രക്കാർക്ക് ഭക്ഷണത്തിൻ്റെ നിരക്ക് കൂടുംstaff ന് Free യും ശാപ്പാടും മദ്യവും കിട്ടാറുണ്ട്😅

  • @aabrahamthazhackal4815
    @aabrahamthazhackal4815 Місяць тому +2

    THE BEST DECISION.CONGRATULATIONS.

  • @sebimathew7043
    @sebimathew7043 Місяць тому +2

    KSRTC ഡ്രൈവർമാരെക്കാൾ കൂടുതൽ മദ്യപാനവും പാൻപരഗ് ഉപയോഗവും റാഷ് ഡ്രൈവിങ്ങും കൂടുതൽ പ്രൈവറ്റ് ബസ് ഡ്രൈവർ മാർക്കണ്. അതിനാൽ പ്രൈവറ്റ് ബസ് യാത്രക്കാരുടെ ജീവൻ കൂടി രക്ഷിക്കാൻ നടപടി സ്വീകരിക്കണം.

  • @user-dr3th9rc1z
    @user-dr3th9rc1z Місяць тому +18

    പ്രൈവറ്റ് ബസുകൾക്കും വേണമായിരുന്നു

  • @user-hp5gw7ki6g
    @user-hp5gw7ki6g Місяць тому +2

    When there is a planned and demonstrated person strated to monitor the division and department it started to gain profits. Congratulations to the new MD ganesh kumar.

  • @mohdashraf4118
    @mohdashraf4118 Місяць тому +2

    Very Very good decision. Thanks for posting this video.

  • @johge02
    @johge02 Місяць тому +2

    Excellent job form, Transport Minister.

  • @althafqatar2917
    @althafqatar2917 Місяць тому +5

    പൊളി ആണ് നമ്മളെ ഗണേഷ് സർ 👍🏼🥰കേരളത്തിന്‌ ഇതുപോലെ ഉള്ള മിനിസ്റ്റർ ആണ് വേണ്ടത് ❤️

  • @ashrafpe8820
    @ashrafpe8820 Місяць тому +3

    ❤❤❤ ഇങ്ങനെവേണം മന്ത്രിമാർ

  • @sravansanthosh8029
    @sravansanthosh8029 Місяць тому +4

    🎉 നല്ല ആശയങ്ങൾ നന്നായി നടപ്പാക്കണം

  • @kurianam
    @kurianam Місяць тому +3

    യാത്രക്കാരുടെ ജീവന് വിലയുണ്ടെന്ന് മനസ്സിലാക്കിയ ഒരു മന്ത്രി. കാലി ബസ്സ്‌ നിർത്താതെ പോകുന്നവരെ കൂടി സസ്പെൻഡ്‌ ചെയ്യണം. ഇതുപോലെ അല്പമെങ്കിലും ഉത്തരവാദിത്തബോധമുള്ളവനെ Electricity board കൂടി ഏൽപ്പിക്കണം

  • @user-ld6vt2uy1b
    @user-ld6vt2uy1b Місяць тому +2

    എന്റെ ഒരു കൂട്ടുകാരൻ പ്രൈവറ്റ് bus ഡ്രൈവർ ആണ്. കൊല്ലം elampallor. പ്രൈവറ്റ് bus കൂടി chek ചെയ്യാൻ നോക്കണം sir ഗണേഷ് കുമാർ. A കൂട്ടുകാരൻ ഇപ്പോൾ tvm ഹോസ്പിറ്റലിൽ ആണ്. ക്യാൻസർ. അത് കണ്ടിട്ട് ആണ് sir ഞാൻ ഇപ്പോൾ പറയുന്നത്. Late ayi പോയി....😢

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad Місяць тому +1

    KSRTC ill mathramathio? Mattu Dept.lume duty kke kayarannuvareyume Test chaiyannam

  • @user-od5fi6ep3q
    @user-od5fi6ep3q Місяць тому +5

    ഇവന്മാർക്ക് മദ്യം വിൽക്കാം. കുടിക്കാം. പിന്നെ പെണ്ണ് പിടിക്കാം എല്ലാം ആകാം. നിയമം എല്ലാവർക്കും ഒരുപോലെ ആകണം.

    • @vvp8120
      @vvp8120 Місяць тому

      മദ്യപിക്കരുത് എന്ന് ആരാ പറഞ്ഞത് ജോലിക്ക് ഇടയിൽ മദ്യപിക്കുന്നത് ആരായാലും അത് തന്തക്ക് പിറക്കാത്തവരുടെ രീതിയാണ്. ഞാൻ നല്ല രീതിയിൽ മദ്യപിക്കുന്ന ആളാണ് പക്ഷെ ജോലിക്ക് ഇടയിലോ ഇല്ലേൽ മറ്റെന്തെങ്കിലും അത്യാവശ്യം ഉള്ളപ്പോഴോ മദ്യപിക്കാറില്ല

  • @ShajiPeethambaran
    @ShajiPeethambaran Місяць тому +6

    .....നല്ല കാര്യം... ഈ ജാഗ്രത
    ശമ്പളവും പെൻഷനും
    കൃത്യ മായി നൽകാൻ കൂടി
    കാണിക്കണേ...

  • @BabuGNair
    @BabuGNair Місяць тому +2

    പിരിച്ചു വിടണം എന്നിട്ട് PSC വഴി പുതിയ നിയമനം നടത്തണം.

    • @rajanpi9401
      @rajanpi9401 Місяць тому

      PSC യോ ? പിൻവാതിൽ നിയമനം.... ആണെങ്കിൽ ഉടനെ നടക്കും !!! അല്ലെങ്കിൽ താൽക്കാലിക നിയമനം. അപ്പോൾ യോഗ്യത, പരിചയം, ഒക്കെ OK ആവും നമ്മുടെ ആൾക്കാർ ആണെങ്കിൽ 🙏🙏🙏

  • @Jaimonjames-fi2nz
    @Jaimonjames-fi2nz Місяць тому +3

    ഒരു കാര്യം കൂടി. Ksrtc ഡ്രൈവർ മാർ കുറച്ചു കൂടി മറ്റു വാഹനങ്ങൾക്കു കൂടി പരിഗണന കൊടുക്കണം

  • @sanithnettayam606
    @sanithnettayam606 Місяць тому +3

    എന്തുകൊണ്ടാണ് തിരുവനന്തപുരം സിറ്റിയിൽ പ്രൈവറ്റുകാരെ check ചെയ്യുന്നില്ല

  • @user-pb4xo8tr4u
    @user-pb4xo8tr4u Місяць тому +2

    സർക്കാർ തന്നെ മദ്യം വിളമ്പുന്നു... സർക്കാർ തന്നെ മദ്യപാനികളെ സസ്പെന്റ് ചെയ്യുന്നു.. ബെസ്റ്റ് അണ്ണാ ബെസ്റ്റ്... പിണു ഭരണം നീണാൾ വാഴട്ടെ 😂😂

  • @basheerbasheer1679
    @basheerbasheer1679 Місяць тому

    Ganesh sir best wishes.ellam janagalk useful Aya kariyangal anu.

  • @a12bd23
    @a12bd23 Місяць тому +1

    Sir angayapolulla nalla tecnikkalayi. Vakuppukal kaikaryam chaiyyan kazhivulla ministermaranu statenu purogathi undavukayullu jeevanakkaru muzhuvanum kallum.kanjavum adichu levalillatha vandi odichu yatrakkaruda jeevanu oru vilamillatha vera vahana . Roadiluda pattt. roadiluda o

  • @sharafgasni4427
    @sharafgasni4427 Місяць тому +4

    മദ്യപിച്ച് ബസ് അപകടം ഉണ്ടാക്കിയാൽ എത്ര നാളത്തേക്ക് സസ്പെൻഷൻ ചെയ്യും

  • @moideenkuttyc765
    @moideenkuttyc765 Місяць тому +1

    നല്ല കാര്യം സാർ

  • @armstrongpj3411
    @armstrongpj3411 Місяць тому

    വളരെ നല്ല കാര്യം 👍🏻👍🏻👍🏻

  • @sureshbabu-yl6ve
    @sureshbabu-yl6ve Місяць тому +8

    കേരളത്തിൽ ഒരേ ഒരു മാന്യൻ മാത്രം 😃

    • @vvp8120
      @vvp8120 Місяць тому +3

      അയാൾ മാന്യനോ മാനമില്ലാത്ത ആളോ ആയിക്കോട്ടെ അത് എന്ത് തന്നെ ആയാലും ജോലിക്ക് ഇടയിൽ അല്ല മദ്യപിക്കേണ്ടത്

    • @nagappannair6627
      @nagappannair6627 Місяць тому +1

      അയാൾ മാന്യനോ അമാന്യനോ ആവട്ടെ. പറയുന്ന കാര്യം കേൾക്ക് !

    • @user-mu5jv6ly1e
      @user-mu5jv6ly1e Місяць тому +1

      അദ്ദേഹം മാന്യത ഇല്ലാത്തതായി ഒന്നും പറഞ്ഞില്ലല്ലോ

  • @shylajank.k8594
    @shylajank.k8594 Місяць тому

    Very good, keep it up👏

  • @annammap.15
    @annammap.15 Місяць тому +1

    ഇത് പോലെ orupadukaryangal അത്യാവശ്യമാണ്

  • @johnabraham6431
    @johnabraham6431 Місяць тому +5

    എന്താ ഈ സ്ത്രീ ജീവനക്കാർ ആരും കള്ളുകുടിക്കാൻ ഇല്ലെന്നു ഉണ്ടോ

  • @skanilkumar3630
    @skanilkumar3630 Місяць тому +1

    ഒരു ഭയങ്കര മാന്യദ്ദേഹം

  • @maryjoseph5485
    @maryjoseph5485 Місяць тому

    Very good. Thank you. Traveling by bus is scary between drinking and driving also over speeding.

  • @beena2266
    @beena2266 Місяць тому +3

    നല്ല തീരുമാനം🎉 അഭിനന്ദനങ്ങൾ..🎉❤

  • @retheeshneethu29
    @retheeshneethu29 Місяць тому +6

    2 മാസം ആയി RC book ന് വെയിറ്റ് ചെയ്യുന്നു, രെജിസ്ട്രേഷൻ മാറാൻ above 1 lakh കൊടുത്തത്, എന്നിട്ട് 500 rs ന്റെ ഒരു Rc book തരാൻ പറ്റിയില്ല, ആദ്യം rc റെഡി ആക്കി താ എന്നിട്ട് മതി ബാകി എല്ലാം

  • @moncy1947
    @moncy1947 Місяць тому

    That is very good

  • @Chinnuninu
    @Chinnuninu Місяць тому

    Super ❤

  • @salimmkabeer5357
    @salimmkabeer5357 Місяць тому

    Very good sir

  • @rameshram5667
    @rameshram5667 Місяць тому +3

    10ഉം നിന്നെപ്പോലെ തന്നെയാണ് ഗണേസാ സരിതോർജം ഇല്ലെന്നുള്ള വത്യാസം മാത്രം 👍

  • @sajithkumar6040
    @sajithkumar6040 Місяць тому

    Good ❤❤❤❤❤❤

  • @lambooji2011
    @lambooji2011 Місяць тому

    Hats off to you Sir...🎉🎉🎉

  • @gold4450
    @gold4450 Місяць тому +4

    KSRTC ഡ്രൈവർമാർ റോഡിലെ ജനങ്ങളെയും ചെറുവാഹനങ്ങളിലുള്ളവരെയും കൊന്നുതള്ളുന്നതിന് എന്തായാലും ഒരു തീരുമാനം ഉണ്ടാക്കിയേ മതിയാകൂ. ജനങ്ങളെ കൊന്നുതള്ളാനാണോ KSRTC ബസുകളുമായി ഡ്രൈവർമാരെ പറഞ്ഞു വിടുന്നത്.

  • @chandrikasnair713
    @chandrikasnair713 Місяць тому

    Sir very good decision 👍👍👍

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Місяць тому +1

    O c sir Great leader ❤❤❤❤❤❤❤❤❤❤❤❤❤❤❤o c sir Great ❤❤❤❤❤❤❤❤❤❤❤❤

  • @hknair10
    @hknair10 Місяць тому +1

    🙏🙏🙏

  • @Kuttanwarrior
    @Kuttanwarrior Місяць тому

    A MILLION , MILLION CONGRATULATIONS! DR SADASIVAN

  • @maneeshkm7161
    @maneeshkm7161 Місяць тому +2

    Pirichu vidan pattumo

  • @PradeepKumar-ff9og
    @PradeepKumar-ff9og Місяць тому

    Very good 👍

  • @inshadmala
    @inshadmala Місяць тому +2

    കണ്ണൂരിൽ സ്വകാര്യ ബസിൽ സോളാറിൽ പ്രവർത്തിക്കുന്ന a/c വെച്ചിട്ടാണ് സർവീസ് നടത്തുന്നത് , അതും ഒരു രൂപപോലും കൂടുതൽ ഈടാക്കാതെ ...

  • @girishkumar5735
    @girishkumar5735 Місяць тому

    Good initiative

  • @bennythomas950
    @bennythomas950 Місяць тому

    നല്ല കാര്യം

  • @ramachandranchandran1188
    @ramachandranchandran1188 Місяць тому

    Sir you are the minster

  • @sunnykurian5763
    @sunnykurian5763 Місяць тому

    Congratulations

  • @shaijum2654
    @shaijum2654 Місяць тому +3

    ഇനിയും കൂടുതൽ വലിയ വിലക്ക് ബ്രെത് അനലൈസർ വാങ്ങും കൂടുതൽ കമ്മീഷൻ കൈപ്പറ്റും.

  • @gopinath4653
    @gopinath4653 Місяць тому

    Good move

  • @rileeshp7387
    @rileeshp7387 Місяць тому +13

    കേരളത്തിലെ ഏറ്റവും വലിയ മാന്യൻ ആണ് ഗണേശൻ സ്ത്രീ വിഷയത്തിൽ

    • @samjohn6732
      @samjohn6732 Місяць тому +2

      Pennu pidi besta 😂😂😂😂

  • @sudheesh.sudi9018
    @sudheesh.sudi9018 Місяць тому +1

    👍🏿👍🏿👍🏿

  • @naveenjude1341
    @naveenjude1341 Місяць тому

    Super

  • @radhakrishnan.v.krishnan6121
    @radhakrishnan.v.krishnan6121 Місяць тому

    Thalasery To Iritty KSRTC Busil 53 Rupa Atha Distance Private Busela 50 rupees Athu Enthukodanu?

    • @bibinvayalil
      @bibinvayalil Місяць тому

      Enna pinne 10 rupakku kondupokam ,
      Appo Private veruthe kondupokumallo alle!!!!!!😂

  • @abdulrasak1925
    @abdulrasak1925 Місяць тому

    Big saloot ❤️❤️❤️👍🔥🔥🔥sir

  • @ashwinbose8637
    @ashwinbose8637 Місяць тому +1

    You have to deduct one day complete expenditure of that bus from his salary also

  • @user-ug8di2uj9u
    @user-ug8di2uj9u Місяць тому

    👍

  • @user-dx4lf1wx6n
    @user-dx4lf1wx6n Місяць тому

    K.S.R.T.C 🎉🎉NANNAYAL NATTUKARKKU KOLLAM.....

  • @jkj1459
    @jkj1459 Місяць тому

    VERY GOOD KV GANESH KUMAR THE BEST

  • @shybijoyci1633
    @shybijoyci1633 Місяць тому

    ഗണേഷ് സാർ കിടു

  • @padmadalakshanp
    @padmadalakshanp Місяць тому +1

    ഇതേ പരിശോധന സ്വകാര്യ ബസ്സുകൾക്കും നിർബന്ധമാക്കണം.

  • @abhilashm9893
    @abhilashm9893 Місяць тому

    👌🏼👌🏼

  • @godisking3284
    @godisking3284 Місяць тому

    പൊളിച്ചു മുത്തേ പൊളിച്ചു

  • @akkuduvlogs2755
    @akkuduvlogs2755 Місяць тому +3

    എന്ത് കൊണ്ട് സസ്‌പെൻഷനിൽ നടപടി അവസാനിക്കുന്നു...... മദ്യപിച്ചു ജോലി ചെയ്യുന്നവരെ പിരിച്ചു വിട്ടു. ജോലിയോടും നാടിനോടും ആത്മാർത്ഥ ഉള്ള ചെറുപ്പക്കാരെ ജോലിക്ക് എടുക്കുക

  • @sherafudeeny127
    @sherafudeeny127 Місяць тому +1

    Breath analizer എല്ലാ സര്‍ക്കാര്‍ ഓഫീസിലും നടപ്പിലാക്കണം

  • @indian2bharath634
    @indian2bharath634 Місяць тому

    Ac coach trainil ,kidannurangan birth undu, toilet facility undu .pinne chvittum, kuthum ella driverudeyum conductor udeyum ahamkaaram kaananda...

  • @NisarA-iy9es
    @NisarA-iy9es Місяць тому

    നമ്പർവൺ ഞാനും നാളെ ടൂർ കെഎസ്ആർടിസി ബുക്ക് ചെയ്തു സേഫ്റ്റി ഉള്ളതുകൊണ്ട്

  • @user-eq5hy4ms8n
    @user-eq5hy4ms8n Місяць тому

    🎉🎉

  • @Sainulabdeen-ww9sg
    @Sainulabdeen-ww9sg Місяць тому

    👍👍👍👍🙏

  • @igu642
    @igu642 Місяць тому

    ❤❤

  • @_beautyandpets
    @_beautyandpets Місяць тому

    Correct Sir

  • @thoughtprocess2326
    @thoughtprocess2326 Місяць тому +2

    90 ദിവസവും full കുടിക്കാം. അത് കഴിഞ്ഞ് ജോലി, വീണ്ടും 90 ദിവസം കൂടി, rest കൊള്ളാം. ഇത് കൊണ്ടൊന്നും നേരെ ആവില്ല.

    • @Nitinmithirmala
      @Nitinmithirmala Місяць тому

      Punishment roll ennoru sadhanam unde..3 massam suspension ayal 3 massam service il junior akum.athupole 4 increment vare pokum..

  • @shafhfhjgetjegjnde
    @shafhfhjgetjegjnde Місяць тому

    സസ്പെൻഡ് ചെയ്ത ആ ദിവസം മുതൽ ശമ്പളം കട്ട് ചെയ്യാൻ തയ്യാറാകുമോ അതും കൂടി ഗണേഷ് കുമാർ എന്ന് അറിയിക്കണം

  • @rajanpi9401
    @rajanpi9401 Місяць тому +1

    Very good 🌹 അത്യാവശ്യമായി അവധി ചോദിക്കുമ്പോൾ അത് നിരസിക്കുന്ന ഓഫീസ് മേധാവികൾക്ക് ഏറ്റ അടി 🙏🙏 ഒരു മാസ അവധി കിട്ടാൻ ചെലവ് ഒരു പെഗ് ബ്രാണ്ടി മാത്രം !!! തിരുവനന്തപുരം മുതൽ മംഗലാപുരം വരെ ആക്കിയാൽ വന്ദേ ഭാരത് പൂട്ടി പോവും, യാത്രക്കാർ എല്ലാം ksrtc യിൽ വരും, അങ്ങനെ KSRTC പച്ച പിടിക്കും. ( യാർഡിൽ കിടന്ന് "പച്ച" പിടിച്ച പോലെ അല്ല )

  • @rajanpk1603
    @rajanpk1603 Місяць тому +4

    മന്ത്രികു അഭിനന്ദനങ്ങൾ .

  • @sureshsuresht9257
    @sureshsuresht9257 Місяць тому

    👍👍👍🎉🎉🎉🎉

  • @NarayananSureshlal-zf9ql
    @NarayananSureshlal-zf9ql Місяць тому

    What about eye testing for drivers Mr Ganeshkumar?

    • @Nitinmithirmala
      @Nitinmithirmala Місяць тому

      Ella department ilum driver post il ullavarkke varshathil orikkal eye test um medical um kodukkanam

  • @sivadasvp1743
    @sivadasvp1743 Місяць тому

    All the employees will obey the rules must be disciplined by themself.Congratulation to the minister.

  • @user-js2md8dx8e
    @user-js2md8dx8e Місяць тому +1

    കൊള്ളാം

  • @sunilkumarvksunilkumarvk3301
    @sunilkumarvksunilkumarvk3301 Місяць тому +2

    ട്രിപ്പർ ലോറി ഡ്രൈവർ മാർ ആണ് വലിയ കുഴപ്പം അതിനു കർശന നടപടി എടുക്കു

  • @karunakarankartha7589
    @karunakarankartha7589 Місяць тому

    Good. Implement rule strictly