സാറിനെ കേരള കരയിലെ സ്ത്രീ സമൂഹത്തിന് അഭിമാനമാണ് കാരണം നമ്മുടെ പെൺകുട്ടികളേ അവരുടെ ഓരോ മാതാപിതാക്കളും വളർത്തി പഠിപ്പിച്ച് നാട്ട് നടപ്പ് അനുസരിച്ച് ഒരു പുരുഷൻറ കരങ്ങളിൽ പിടിച്ചിട്ടു കൊടുക്കുന്നു അപ്പോൾ അതിൽ ചിലർ എൻകിലും സ്ത്രീ എന്നാ ധനത്തിന്റെ പേരിൽ വേട്ട മൃഗത്തെ പോലെ പെരുമാറാപെടുന്നു... ആ പേരിൽ ഒരു പക്ഷെ മരണത്തിന് വിധിക്കപ്പെടുന്നു... ഈ അനാചരാത്തിന് അടിച്ച് അമർത്താൻ സാറിന്റെ കവിത യിലുടെ ആകട്ടെ നന്ദി നമസ്കാരം സാർ 🙏🏻💐 മുദ്രകൾ പതിപ്പിച്ച വാക്യാവിഷ്കാരം... കനൽ പൊട്ട് 🩸💪💪👍👌🙏🏻💐
PORUTHUKA SREE KATTAKADA MURUKAN SIR MALYALI E SAMUHIYA THINMAYE VERUTHUPESHIKUM PORUTUKA ALL POETS ARE IMPRESSIVE HONOURABLE POEM KANAL POTTU IN MALAYALAM
സ്ത്രീ ധനം തിന്നു തടിച്ചു വീർത്തവർ തല താഴ്ത്തിടട്ടെ.... ഭാര്യ ഭർത്താവ് എന്ന പദങ്ങൾ തന്നെ കുഴിച്ചുമൂടണം.... സ്ത്രീയും പുരുഷനും ഇണകളാവണം.... അപ്പോഴാണ് സ്നേഹം പൂക്കുകയുള്ളു
സ്ത്രീധനം എന്ന വാക്കിന്റെ അർത്ഥത്തിന് സ്ത്രീ എന്ന നാമത്തിന് അന്തസത്തയായ മൂല്യങ്ങൾ നൽകി പുരുഷന്മാർക്കും മാതാപിതാക്കൾക്കും വരും തലമുറക്കും അനുയോജ്യമായ രീതിയിൽ അതിഗംഭീരമായി ജ്വലിക്കുന്ന അർത്ഥവത്തായ വരികളിലൂടെ മുരുകൻ സാറിന്റെ സ്വരമാധുരിയിൽ ആലപിച്ച ഈ കവിത നമ്മുടെ എല്ലാവരുടെയും മനസ്സുകളിൽ നിന്നും മനസ്സുകളിലേക്ക് എത്തിപ്പെടട്ടെ... Congrats
ഓർത്തു വെയ്ക്കാ നീ അവൾക്ക് പാതി മാത്രം ആണ് അതിന്റെ പാതി ഇല്ലാ അവൾ പ്രപഞ്ചാസഹനാ സൗഹൃദം.... സൂപ്പർ ആണ് മ്യൂസിക് സൂപ്പർ സാറിന്റെ ആലാപനം ശൈലി മനോഹരം ആണ് 💐💐💐🙏🏻👍 അനുമോദനവും ആശംസകൾ നേരുന്നു 💐🙏🏻 കേൾക്കുന്നവർ ഒരു തുള്ളി കണ്ണ് നീര് പൊടി യ്ക്കാതെ പോകില്ല 👍
ഓരോ വരിയും അഗ്നിയാണ്. ഈ കവിത എത്ര കേട്ടിട്ടും മതിയാകാത്ത പോലെ . വളരെ നന്ദി സർ . പെണ്ണിനെ നന്നായി അറിയുന്ന ആണൊരുത്തന്റെ ചങ്കൂറ്റമുള്ള വരികൾ . സ്ത്രീപക്ഷം എന്ന വാക്കു തന്നെ പെണ്ണിന് നീതി കിട്ടാതെ വരുമ്പോൾ ഉപയോഗിക്കേണ്ട പദം. മനുഷ്യ പക്ഷം എന്ന് ചിന്തിച്ചാൽ ഇവിടെ ഒരു പക്ഷം ചേരലിന്റെ അവശ്യകതയേ വേണ്ട. പക്ഷെ വേണം സ്ത്രീയെ മനുഷ്യനായി പരിഗണിക്കാതെ വരുമ്പോ ഇത്തരം പിന്തുണ 🌹🌹🌹🌹
എരിഞു കത്തുവാൻ കൊള്ളിയല്ലാ പെണ്ണ് അവൾ.... പടർന്നു..കത്തിടേണ്ടാവൾയല്ലായവൾ....മഹാമാരി തൻ പേരയോരീക്കി.... സൂപ്പർ ആണ് സാർ... അപ്പോൾ ഈ ചരാചരങ്ങൾ. അൽഭുതപ്പെടും.... മനുഷ്യർ ഇത്രാമേൽ ഉദാത്തമോ പ്രപഞ്ചാസൃഷ്ടിയിൽ.......🙏🏻🙏🏻🙏🏻😭😭❤️💐💐💐👍👍👍🙏🏻
ജ്വലിക്കുന്ന വാക്കുകൾ. ഈ വാക്കുകളുടെ മൂർച്ചയുള്ള ശരങ്ങൾ ഓരോ പുരുഷ ഹൃദയത്തിലും ആഞ്ഞു തറയ്ക്കട്ടെ. ആലാപനം എത്ര മനോഹരം 🙏🙏🙏🙏🙏. ഓരോ പെണ്ണിനും അഭിമാനിയ്ക്കാം സ്ത്രീത്വത്തെ ഓർത്ത് 💪💪.
ഈ കാലഘട്ടം മറന്നു പോകുന്ന കാര്യങ്ങളുടെ ഒരു ഓർമ്മപ്പെടുത്താൽ. ഈ കാലഘട്ടത്തിലെ സ്ത്രീ പക്ഷേവാദി ആയ ഒരു കവി എന്നു തോന്നിപോകുന്നു. അങ്ങയുടെ സൂര്യകാന്തി നോവ് ഇതുപോലെ തന്നെ എന്നെ സ്വാദീനിച്ച ഒരു കവിത ആയിരുന്നു. അങ്ങയുടെ കവിതകൾ പോരാട്ടമാണ്. പോരാട്ടങ്ങൾക്കുള്ള ഊർജ്ജമാണ്. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഉലയിൽ ഊതിക്കാച്ചിയ വരികൾ ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്ന.. പെണ്മക്കൾ ഉള്ള മതാ പിതാക്കൾക്കും യുവജനതയ്ക്കും അനുയോജ്യമായ നല്ല വരികൾ ഒന്നും പറയുവാൻ ഇല്ല! പ്രിയ കവി...മുരുകൻ കാട്ടാക്കടക്കു അഭിനന്ദനങ്ങൾ 🙏🙏🙏💐💐💐
"അതിനിപ്പോ സ്ത്രീധനം ആയിട്ടൊന്നുമല്ല സാറെ, ഞങ്ങടെ ഒരു സന്തോഷത്തിനാ.."😁എനിക്ക് മനസ്സിലാവുന്നില്ല, സ്വർണ്ണത്തിൽ പൊതിഞ്ഞു മകളെ അയക്കുമ്പോൾ ഉള്ള ആ പ്രത്യേക സന്തോഷം 😇
ശക്തമായ കവിത. കാണാതെ പഠിച്ച് ചില പരിപാടികളിൽ ചൊല്ലിയപ്പോൾ ചില പുരുഷൻമാർക്കു രസിച്ചില്ല. നാണമില്ലേ ആണതെന്ന് , പേടിയാണവന്നു പെണ്ണിനെ തുടങ്ങിയവ അവർക്കു സഹിച്ചില്ല. സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ചെയ്ത ആണങ്ങളെപ്പറ്റിയാണ് കവിതയെന്ന് തിരുത്തിക്കൊടുത്തു.
ആദ്യത്തെ കേൾവിയിൽ തന്നെ വല്ലാത്തൊരു എനർജി കേറിയതുപോല. അവസാനവരി മൂന്നാമത്തെ പ്രാവശ്യം ചൊല്ലുമ്പോഴുള്ള ഒരു ഭാവം, ആ 'അത്ഭുത'ത്തിന്റെ ഒരു power!ആ സന്ദർഭം, ആ സങ്കൽപം പുലരുമ്പോഴുണ്ടാകുന്ന ഒരു impact,ആ particular വരി ചൊല്ലുമ്പോഴുള്ള സാറുടെ ശബ്ദത്തിന്റെ ഭാവത്തിൽനിന്ന് സങ്കൽപ്പിച്ചെടുക്കാം. ഒരു നിർവൃതിയാണ് കവിത കേൾക്കുന്ന സമയത്ത് ആ വരിയെത്തുമ്പോൾ. ഈ കവിതയിലൂടെ സ്ത്രീത്വത്തെ മുഴുവൻ മാനിക്കപ്പെട്ടതുപോലെ. സ്ത്രീ atleast അവൾക്കുള്ളിലെ ങ്കിലും എന്താണെന്ന് വെളിപ്പെടുത്തിയതുപോലെ.
ആരും ആരും ഭരിച്ചിടാതെ തോളുരുമ്മിയാൽ... അപ്പഴേ ചരാ ചരർക്കു ജീവിതം ഉള്ളൂ.. സർ... കണ്ണ് നിറഞ്ഞു പോയി സർ പാതി വിരിഞ്ഞു പൊഴിഞ്ഞു പോയ പെൺ കിടാങ്ങൾക്കു.... പ്രണാമം സാറിന്റെ കവിതകൾ എത്ര കേട്ടാലും മതി വരില്ല.. അത്രയും മനോഹരമായ വരികളും.. ആലാപനവും..
അപാരമായ കവിത 🙏 സമസ്താദരവോടെ പൊതുസമൂഹം ഈ പാട്ട് പാടട്ടെ! 🌹 അന്തസ്സോടെ വളരാൻ.. ധീരതയോടെ നിവർന്നുനിൽക്കാൻ.. വിനശാലികളായി പ്രകാശിക്കാൻ.. നന്മയിൽ ഒരുമിക്കാൻ.. ശരികേടുകളോടു വിയോജിക്കാൻ.. അഭിമാനികളായി ജീവിക്കാൻ.. അങ്ങനെ.. നമ്മുടെ മക്കൾക്കെല്ലാം ഉറച്ച തീരുമാനങ്ങളുടെ വഴിയിലൂടെ നടക്കാൻ.. ഈ പാട്ട് കരുത്തു നൽകട്ടെ! ആശംസകൾ!! പ്രാർഥനകൾ!!! 🌹🙏
മുന്നിൽ അഭിമാനത്തിന്റെ വീമ്പു പറഞ്ഞ് , സ്വർണ്ണത്തിൽ പെണ്ണിനെ പൊതിയാൻ മത്സരിക്കുന്നവർക്ക് ... നിനക്കു ജീവിക്കാനുള്ളതെല്ലാം തന്നിട്ടുണ്ടെന്ന വാക്കുകൾ അവൾക്ക് ചങ്ങലയാവുമ്പോൾ വേണ്ടത് സ്ത്രീധനമല്ല , ആത്മാഭിമാനത്തോടെ ജീവിക്കാൻ വിദ്യാഭ്യാസമാണ് ജോലിയാണ്. ഞങ്ങളുടെ നിറമുള്ള സ്വപ്നങ്ങൾ ഊർജം പകർന്ന കവിത. അലയടിക്കട്ടെ ഈ വരികൾ ഓരോ മനുഷ്യമനസിലും .. അഗ്നിയായ് മാറട്ടെ ഓരോ സ്ത്രീയും🔥
അപാരമായ കവിത 🙏 സമസ്താദരവോടെ പൊതുസമൂഹം ഏറ്റുപാടട്ടെ! അന്തസ്സോടെ വളരാൻ.. ധീരതയോടെ നിവർന്നുനിൽക്കാൻ.. വിനയശാലികളായി പ്രകാശിക്കാൻ.. അഭിമാനികളായി ജീവിക്കാൻ.. ഈ പാട്ട് നമ്മുടെ മക്കൾക്കെല്ലാം ഉറച്ചതീരുമാനങ്ങളുടെ വഴിയിലുടെ നടക്കാൻ കരുത്തു നൽകട്ടെ!
വളരെ അർത്ഥവത്തായ വരികൾ... പെൺമക്കളുള്ള മാതാപിതാക്കൾ ശക്തമായ ഒരു തീരുമാനം എടുക്കേണ്ട കാലം അരികിലെത്തി, എൻ്റെ മകളെ കൊലയ്ക്ക് കൊടുക്കുന്ന സ്ത്രീധനം എന്ന ദുരാചാരത്തിന് കൂട്ടുനിൽക്കില്ലെന്ന് !!!
കാട്ടാക്കട സാറിന്റെ എല്ലാ കവിതകളും എനിക്ക് ഒരു പാട് ഇഷ്ടം ആണ്, വീണ്ടും കേൾക്കാൻ തോന്നുന്നശക്തി യുള്ള വരികൾ സത്യമായവരികൾ എല്ലാ കവിതയിലും വീണ്ടും വീണ്ടും കേൾക്കാറുണ്ട്, ഇതും സൂപ്പർ 👍.
കനൽ പൊട്ട് . ഇന്നത്തെ പൊട്ട് തൊടൽ കനൽ പൊട്ടുകൾ ചിലർക്ക് എൻകിലും ആകാറുണ്ട് കാലത്തിന് അദിതമായ വരികൾ സൂപ്പർ ആണ് പ്രണാമം നന്ദി സാർ 🙏🏻💐👍 ഒരോ അമ്മയും അവരുടെ പെൺ മക്കളേ ഓർത്തു ഉള്ളീൽ കനൽ തീയാണ് ഈവരികളിലുടെ കഴകുകപെടാട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻💐💐🙏🏻
മുരുകൻ കാട്ടാകടയുടെ ഓരോ കവിതയും കേൾക്കുമ്പോൾ ഈ കാലത്തെ ബാല്യങ്ങളെ നേർവഴിക്ക് നയിക്കാൻ ജന്മമെടുത്ത കവി എന്ന് തോന്നാറുണ്ട് ഇത്തരം ശബ്ദങ്ങളിലാണ് ഇനി പ്രതിക്ഷ യുവത്വമേ പിന്തുടരുക. കാ വലാകണം എന്ന കവിത പല പ്രാവശ്യം കേട്ടു അത്ര ഹൃദയസ്പർശിയാണ്
വിസ്മയചേച്ചി പോലെ അനുഭവം വരാതിരിക്കട്ടെ പാഠ പുസ്തകത്തിൽ വരണം. ആരും ആരെയും ഭരിച്ചിടാതെ തോളോടുങ്ങിയാൽ 👌🏻സത്യം മാവട്ടേ.. 🙏🏻വാക്കുകൾ എത്ര തീവ്രത 👌🏻👌🏻👌🏻മുരുകൻ sir
നാണമില്ലേ ആണതെന്നു പേരു ചൊല്ലുവാൻ നിനക്കു... വേറൊരാൾ വിയർത്തത്തിന്റെ ഉപ്പു തിന്നു വാഴുവൻ ...........
വരികൾ❣️
😍👌
നാണമില്ലേ ആണതെന്നു പേരു ചൊല്ലുവാൻ
നിനക്കു ....വേറെ രാൾ വിയർത്തത്തിന്റെ ഉപ്പു തിന്നു വാഴുവൻ ...
👍
ഇന്ന് പെണ്ണ് അഗ്നി ആയിടുണ്ട്.. പല നിഷ്കളങ്കരും ദഹിക്കാനും തുടങ്ങിട്ടുണ്ട്.. ആദർശം ഇല്ലാത്ത ലോകത്തിൽ ആണും പെണും എന്തും ചെയ്യും..
ഇന്ന് പെണ്ണ് അഗ്നി ആയിടുണ്ട്.. പല നിഷ്കളങ്കരും ദഹിക്കാനും തുടങ്ങിട്ടുണ്ട്.. ആദർശം ഇല്ലാത്ത ലോകത്തിൽ ആണും പെണും എന്തും ചെയ്യും..
കാട്ടാക്കട സാറിന്റെ ഫാൻസിന് ഇവിടെ കൂടാം ❤️❤️
Poli
Super
എല്ലാവരുടെയും മനസ് അറിഞ്ഞ കവി 🙏🏻💐👌👍🙏🏻
Grate sir,no more words to congratulate you......
Binny
നാണമില്ലേ...ആണതെന്ന് പേര് ചെല്ലുവാൻ നിനക്ക്.... വേറൊരാൾ വിയർത്തതിന്റെ ഉപ്പ് തിന്ന് വാഴുവാൻ......
വളരെ ഏറെ മനസ്സിൽ തട്ടിയ ഒരു വരി 👏👏
It is not a good finding
സ്ത്രീധനത്തിന് ഇത്തരത്തിത്തിൽ മാത്രമുള്ള കാഴ്ചപ്പാട് അല്ല വേണ്ടത്
അനുഭവം ഉണ്ടോ
അനുഭവം പറയാമോ
വിൽക്കുവാൻ നിരത്തി വച്ച പൈങ്കിളി പോലെ ചിലർ വിറ്റുപോകാൻ വാനായി വളർത്തി വച്ചു പെങ്കൊരുന്നിനെ
👍👍👍👍
ഈ കവിത പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം. നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കട്ടെ.
mm
അതെ.
Yes
Athe seriyanu
Good
പെണ്മക്കളുള്ള എല്ലാ മാതാപിതാക്കളുടെയും കണ്ണു നിറയിക്കുന്ന വരികൾ.. വളരെ മനോഹരം. സ്ത്രീയുടെ മൂല്യം വിളിച്ചോതുന്ന വരികൾക്കു മുന്നിൽ നമിക്കുന്നു 🙏
GOOD
👍
ഗുഡ്
സത്യം
💔💔💔💔
മുരുകൻ കാട്ടാക്കട സാറിനെ ഒരുപാട് ഇഷ്ടം.അനീതിക്കെതിരെ പ്രതികരിക്കുന്ന ആ ശബ്ദത്തെയും.🙏🏻
🔥🔥🔥🔥👰👨👧
🔥🔥
@@saranyakrishanan9986 ❤️❤️❤️❤️❤️🙏🙏🙏
@@saranyakrishanan9986 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqQqq
❤❤🔥🔥
ആഴമേറിയ.... അർത്ഥവത്തായ.... ചോരതിളയ്ക്കുന്ന വരികളും ആലാപനവും..... 💪💪💪🔥🔥🔥🔥🔥🔥💥💥💥💥💥👋👋👋💯💯💯💯💯💯💯
Yes paranjathu correcta
❤️
സാറിനെ കേരള കരയിലെ സ്ത്രീ സമൂഹത്തിന് അഭിമാനമാണ്
കാരണം നമ്മുടെ പെൺകുട്ടികളേ
അവരുടെ ഓരോ മാതാപിതാക്കളും വളർത്തി പഠിപ്പിച്ച് നാട്ട് നടപ്പ് അനുസരിച്ച് ഒരു പുരുഷൻറ കരങ്ങളിൽ പിടിച്ചിട്ടു കൊടുക്കുന്നു അപ്പോൾ അതിൽ ചിലർ എൻകിലും സ്ത്രീ എന്നാ ധനത്തിന്റെ പേരിൽ വേട്ട മൃഗത്തെ പോലെ പെരുമാറാപെടുന്നു...
ആ പേരിൽ ഒരു പക്ഷെ മരണത്തിന് വിധിക്കപ്പെടുന്നു...
ഈ അനാചരാത്തിന് അടിച്ച് അമർത്താൻ സാറിന്റെ
കവിത യിലുടെ ആകട്ടെ
നന്ദി നമസ്കാരം സാർ 🙏🏻💐
മുദ്രകൾ പതിപ്പിച്ച വാക്യാവിഷ്കാരം...
കനൽ പൊട്ട് 🩸💪💪👍👌🙏🏻💐
ഈ കവിത കേൾക്കുന്ന ഞാൻ ഉൾപ്പെടുന്ന എല്ലാ ആണുങ്ങൾക്കും അവനവനിലേക്ക് തന്നെ ഒരു തിരിച്ചറിവിന്റെ നോട്ടം നോക്കാൻ പ്രേരിപ്പിക്കുന്ന ശക്തമായ വരികൾ .. ❤️🔥
ഇത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ഊർജ്ജം, ചില വരികൾ കേട്ടപ്പോ രോമങ്ങളുടെ ഉയർത്തെഴുനേൽപ്പിന്റെ പിന്നിലുള്ള കാരണം കരുത്തുറ്റ ആലേപനം ആണ് hats off 👏
PORUTHUKA SREE KATTAKADA MURUKAN SIR MALYALI E SAMUHIYA THINMAYE VERUTHUPESHIKUM PORUTUKA ALL POETS ARE IMPRESSIVE HONOURABLE POEM KANAL POTTU IN MALAYALAM
🙏🙏
"ഓർത്തു വക്ക നീയവൾക്ക് പാതി മാത്രമാണതിന്റെ പാതിയിൽവൾ പ്രപഞ്ചസാരസൗഹതം .."🙏🙏🙏🔥🔥🔥
സ്ത്രീ ധനം തിന്നു തടിച്ചു വീർത്തവർ തല താഴ്ത്തിടട്ടെ.... ഭാര്യ ഭർത്താവ് എന്ന പദങ്ങൾ തന്നെ കുഴിച്ചുമൂടണം.... സ്ത്രീയും പുരുഷനും ഇണകളാവണം.... അപ്പോഴാണ് സ്നേഹം പൂക്കുകയുള്ളു
Great thought
ഭാര്യയെ അടിമയായി കാണുന്ന വൃത്തികെട്ട ഭർത്താക്കന്മാർ കൂടുതലാണ് ഇപ്പൊൾ
Great 👍👍👍
👍👍
ശക്തി യുക്തമായ വരികൾ. പ്രശംസനീയം തന്നെ.
സ്ത്രീധനം എന്ന വാക്കിന്റെ അർത്ഥത്തിന്
സ്ത്രീ എന്ന നാമത്തിന് അന്തസത്തയായ മൂല്യങ്ങൾ
നൽകി പുരുഷന്മാർക്കും മാതാപിതാക്കൾക്കും വരും
തലമുറക്കും അനുയോജ്യമായ രീതിയിൽ അതിഗംഭീരമായി
ജ്വലിക്കുന്ന അർത്ഥവത്തായ വരികളിലൂടെ മുരുകൻ സാറിന്റെ
സ്വരമാധുരിയിൽ ആലപിച്ച ഈ കവിത നമ്മുടെ എല്ലാവരുടെയും
മനസ്സുകളിൽ നിന്നും മനസ്സുകളിലേക്ക് എത്തിപ്പെടട്ടെ... Congrats
Poet is a soldier for social justice
All gents are proud O P M Rejects. O P M IS OTEHERS POCKET MONEY
പൊള്ളുന്ന വർക്ക് പോള്ളട്ടെ
കൊള്ളുന്നവർക്ക് കൊള്ളട്ടെ
കണ്ണുതുറക്കാത്തവർക്ക്
കണ്ണു തുറക്കട്ടെ
പഠിക്കാത്തവർ പഠിക്കട്ടെ
ഇല്ലെങ്കിൽ ചരിത്രം ഇനിയും ആവർത്തിക്കപ്പെടും
സാർ അങ്ങ് തന്നെ ആലപിച്ചുകൊണ്ടാണ് ഇത്രയും മനോഹരമായത്. വാക്കുകൾ കൊണ്ട് പ്രശംസിക്കാവുന്നതിനുപ്പുറം സുന്ദരമാണ്......
ഓർത്തു വെയ്ക്കാ നീ അവൾക്ക്
പാതി മാത്രം ആണ് അതിന്റെ പാതി ഇല്ലാ അവൾ പ്രപഞ്ചാസഹനാ സൗഹൃദം....
സൂപ്പർ ആണ് മ്യൂസിക് സൂപ്പർ
സാറിന്റെ ആലാപനം ശൈലി മനോഹരം ആണ് 💐💐💐🙏🏻👍
അനുമോദനവും ആശംസകൾ നേരുന്നു 💐🙏🏻
കേൾക്കുന്നവർ ഒരു തുള്ളി കണ്ണ് നീര് പൊടി യ്ക്കാതെ പോകില്ല 👍
ഒരുവട്ടം കേട്ടപ്പോൾ തന്നെ കവിതയിലെ പല വരികളും മനസ്സിൽ പതിഞ്ഞു കഴിഞ്ഞു .
വളരെ പ്രസക്തമായ വരികൾ
വർണ്ണിക്കാൻ വാക്കുകളില്ല. മൂർച്ചയുള്ള വരികൾ. ഈ ദുഷിച്ച സിസ്റ്റത്തിനെതിരെ കവിതയിലൂടെ പ്രതികരിച്ച മുരുകൻ സാറിന് ആശംസകൾ 🙏
സ്ത്രീ വിമോചന പോരാട്ടങ്ങളിൽ കവിത അലയടികട്ടെ. സമത്വം ജയിക്കട്ടെ💪
ഒരു ലഹരിയാണ് അങ്ങയുടെ ഓരോ കവിതകളും. 👌👌👌👌👌
Yas ❤️❤️
Yes correct....manasil thattunna varikal aan.....ellavrkm manasilakunna reediyil avadarippikum💯😻
Katta lahari
പുള്ളിയും ലഹരിയാ എപ്പോഴും കുറച്ചു കാലം മുൻപ് ഒരു തിരുവോണത്തിന് കുച്ചപ്പുറത്തു ഓഫായി ഓടയിൽ കിടന്നു... ഞാൻ എടുത്തു കരയിൽ വച്ചു
Yes coormam ane
ഓരോ വരിയും അഗ്നിയാണ്. ഈ കവിത എത്ര കേട്ടിട്ടും മതിയാകാത്ത പോലെ . വളരെ നന്ദി സർ . പെണ്ണിനെ നന്നായി അറിയുന്ന ആണൊരുത്തന്റെ ചങ്കൂറ്റമുള്ള വരികൾ . സ്ത്രീപക്ഷം എന്ന വാക്കു തന്നെ പെണ്ണിന് നീതി കിട്ടാതെ വരുമ്പോൾ ഉപയോഗിക്കേണ്ട പദം. മനുഷ്യ പക്ഷം എന്ന് ചിന്തിച്ചാൽ ഇവിടെ ഒരു പക്ഷം ചേരലിന്റെ അവശ്യകതയേ വേണ്ട. പക്ഷെ വേണം സ്ത്രീയെ മനുഷ്യനായി പരിഗണിക്കാതെ വരുമ്പോ ഇത്തരം പിന്തുണ 🌹🌹🌹🌹
നാണമില്ലേ നാറികളേ നിങ്ങൾക്ക് സ്ത്രീ ധനം ചോദിച്ചു വിലപേശുവാൻ. ഓരോ കുടുംബത്തിനും അടിത്തറ സ്ത്രീയാണ്.
ആരും ആരെയും ഭരിച്ചിടാതെ തോളുരുമ്മിയാൽ.........
എത്ര പൂർണതയാർന്ന വരികൾ....
ഒരു പെണ്ണിന്റെ മനസ്സറിഞ്ഞ ആണിന്റെ അഗ്നിയായ വരികൾ.....
മുരുകൻസർ ♥️♥️♥️♥️
കേരള ഗവർമെൻ്റ് ഈ കവിത യിലെ ഒരു 12 വരിയെങ്കിലും സ്കൂൾ സിലബസ്സിൽ ഉൾപ്പെടുത്തണം ഈ കവിതയിൽ ഒരു രാഷ്ട്രീയമുമല്ല.
🎉
ഈ കവിത കേൾക്കുന്ന എല്ലാ മനസ്സിലും സ്ത്രീയുടെ മൂല്യം കെടാവിളക്കായി ജ്വലിക്കട്ടെ🙏🏻
നാണമില്ലേ ആണതെന്ന് പേരുചൊല്ലുവാൻ
നിനക്ക് വേറൊരാൾ വിയർത്തതിന്റെ
ഉപ്പുതിന്നു വാഴുവാൻ...🤝
മൂർച്ചയേറിയ വരികൾ... ഹൃദയസ്പർശിയായ ആലാപനം... ഇങ്ങനെ ഒരു കവിത ഈ കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണ് സാർ...
Sir,parayan. Vakkukalilla super
🌹❤
എരിഞു കത്തുവാൻ കൊള്ളിയല്ലാ പെണ്ണ് അവൾ.... പടർന്നു..കത്തിടേണ്ടാവൾയല്ലായവൾ....മഹാമാരി തൻ പേരയോരീക്കി.... സൂപ്പർ ആണ് സാർ... അപ്പോൾ ഈ ചരാചരങ്ങൾ. അൽഭുതപ്പെടും.... മനുഷ്യർ ഇത്രാമേൽ ഉദാത്തമോ പ്രപഞ്ചാസൃഷ്ടിയിൽ.......🙏🏻🙏🏻🙏🏻😭😭❤️💐💐💐👍👍👍🙏🏻
മനസ്സിൽ തറച്ചു കയറുന്ന വരികൾ 🔥🔥🔥🔥🔥... കാട്ടാകട സാർ അങ്ങയുടെ ശബ്ദം 👌👌🔥🔥🔥
ഒരു വരി പോലും മാറ്റിവെക്കാൻ പറ്റാത്തത്ര അർത്ഥങ്ങൾ ഉള്ള കവിത.... നാളെ വരാനിരിക്കുന്ന തലമുറകൾക്കെങ്കിലും ഇതൊരു ഉണർത്തുപാടായി മാറട്ടെ....
കനൽപ്പൊട്ടുകൾ കത്തിജ്വലിക്കുന്ന സൂര്യകിരണങ്ങളായ് മാറണം, ആകിരണങ്ങൾ ഒത്ത്ചേർന്ന് അഗ്നികുണ്ഠമായ് മാറുൻപോൾ അതിൽവീണ് സ്ത്രീധനമെന്നമഹാമാരി വെന്ത് വെണ്ണീറാവും.മുരുകൻ സാറിന് നന്ദി🙏
സാർ നമസ്കാരം. പറയാൻ വാക്കുകൾ ഇല്ല. എത്ര കേട്ടാലും മതിയാകാത്ത കവിത.
നെറുകയെയും ഹൃദയത്തെയും പൊള്ളിക്കുന്ന കനൽപ്പൊട്ടുമായി എരിഞ്ഞുതീരുന്ന എത്രയോ സ്ത്രീജന്മങ്ങൾ....😔😔🙏🙏
ജ്വലിക്കുന്ന വാക്കുകൾ. ഈ വാക്കുകളുടെ മൂർച്ചയുള്ള ശരങ്ങൾ ഓരോ പുരുഷ ഹൃദയത്തിലും ആഞ്ഞു തറയ്ക്കട്ടെ. ആലാപനം എത്ര മനോഹരം 🙏🙏🙏🙏🙏. ഓരോ പെണ്ണിനും അഭിമാനിയ്ക്കാം സ്ത്രീത്വത്തെ ഓർത്ത് 💪💪.
🔥🔥
ശക്തി യുക്തമായ കവിത. നല്ല ഊർജജഠ തരുന്ന വരികൾ പ്രത്യേകിച്ച് സ്ത്രീകൾക്ക് കൂടെ പുരുഷൻമാർക്ക് ചില താക്കീതുകളും മൊത്തം പ്രശംസനീയം.
'നാണമില്ലെ നിനക്കു് ആണെന്ന് പറയുവാൻ ' ... മുരുകൻ സർ പൊളിച്ചു..
ഈ പാട്ട് ഏറ്റവും നല്ല ഒരു പാട്ടാണ് ഞാൻ കേട്ടതിൽ ഏറ്റവും നല്ല പാട്ട് ഇതു തന്നേയാണ്❤️❤️
പെണ്മക്കൾ ഉള്ള മാതാപിതാക്കൾ കേട്ടിരിക്കേണ്ട കവിത വരികളും ആലാപന ഷൈലിയും അസാധ്യം 🙏👍
ഈ ശബ്ദം കേരളം മുഴുവൻ അലയടിക്കട്ടെ.. സ്ത്രീധനം ഇന്നും ഒരു ആചാരമായി കൊണ്ട് നടക്കുന്ന അധമനമാർക്ക് ഒരു പാഠമാകട്ടെ...
എത്ര വട്ടം കേട്ടൂന്ന് അറിയില്ല....
അത്രയ്ക്കും വരികൾ ആഴത്തിൽ പതിയുന്നു.....
തീക്കനൽ പോലുള്ള വരികൾ
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Same
വളരെ വളരെ നന്നായി 👌👌
മനസ്സിൽ കൊള്ളുന്ന സംഗീതവും,എഴുത്തും, ആലാപനവും.. 👌👌🙏
💪💪💪
Super👌👌👌👌👌👌👌
അതി മനോഹരം
ജീവിക്കാൻ തുടങ്ങുന്നഓരോ മക്കൾക്കും അവരുടെ മാതാ പിതാക്കൾക്കും ബോധമുണരട്ടെ🙏🙏🙏👌👌👍🏻💖
ഹൃദയത്തിൽ സ്പർശിച്ച കവിത. ഹൃദ്യമായ ആലാപനം . കനൽ അല്ല ജ്വാലയാണ് ഈ കവിത..❤️❤️
അബലയല്ല ചപലയല്ല അഗ്നിയിൽ കുരുത്തവൾ!!!👍👍🙏
പുരുഷനെ കുത്തി നോവിക്കുന്ന വരികൾ.... ആലാപനം, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, മനസ്സിൽ തുളച്ചു കയറുന്ന കവിത...
വളർന്നു വരുന്ന തലമുറ പഠിച്ചു വളരേണ്ട അർത്ഥവത്തായ കവിത ..... പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണം... പഠിച്ചു വളരട്ടെ നമ്മുടെ തലമുറ.. ❤️❤️
ഈ കാലഘട്ടം മറന്നു പോകുന്ന കാര്യങ്ങളുടെ ഒരു ഓർമ്മപ്പെടുത്താൽ. ഈ കാലഘട്ടത്തിലെ സ്ത്രീ പക്ഷേവാദി ആയ ഒരു കവി എന്നു തോന്നിപോകുന്നു. അങ്ങയുടെ സൂര്യകാന്തി നോവ് ഇതുപോലെ തന്നെ എന്നെ സ്വാദീനിച്ച ഒരു കവിത ആയിരുന്നു. അങ്ങയുടെ കവിതകൾ പോരാട്ടമാണ്. പോരാട്ടങ്ങൾക്കുള്ള ഊർജ്ജമാണ്. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
സർ, അങ്ങയുടെ കവിതകൾ എത്ര കേട്ടാലും മതി വരില്ല 👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Veroral viyarthathinte uppu thinnu vazhuvan.👍🏻👍🏻👍🏻.
Good
സർ അങ്ങയുടെ കവിത എത്ര കേട്ടാലും മതി വരില്ല 🙏🙏🙏👌
ഉലയിൽ ഊതിക്കാച്ചിയ വരികൾ ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്ന.. പെണ്മക്കൾ ഉള്ള മതാ പിതാക്കൾക്കും യുവജനതയ്ക്കും അനുയോജ്യമായ നല്ല വരികൾ ഒന്നും പറയുവാൻ ഇല്ല! പ്രിയ കവി...മുരുകൻ കാട്ടാക്കടക്കു അഭിനന്ദനങ്ങൾ 🙏🙏🙏💐💐💐
അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളുന്ന വരികളും..... ആലാപനവും....
"അതിനിപ്പോ സ്ത്രീധനം ആയിട്ടൊന്നുമല്ല സാറെ, ഞങ്ങടെ ഒരു സന്തോഷത്തിനാ.."😁എനിക്ക് മനസ്സിലാവുന്നില്ല, സ്വർണ്ണത്തിൽ പൊതിഞ്ഞു മകളെ അയക്കുമ്പോൾ ഉള്ള ആ പ്രത്യേക സന്തോഷം 😇
Correct...njn ammayod parayarud..marrg cheyunnudekil oru gold um illathe venam ennu ..
@@shibi8100 enikk streedhanam Venda. Poorunno ente koode,
വർത്തമാന കാലത്തിന്റെ വഴികാട്ടി
പുതുതലമുറയുടെ മുതൽക്കൂട്ട്
കനലോളം പൊള്ളുന്ന വരികൾ
തിൻമയോട് എപ്പോഴും കലഹിക്കുന്ന നേരെഴുത്ത്.....
ഹോ.. എന്തൊരു വരികൾ...
കപട പുരുഷ ബോധമേ....
എല്ലാ കവിതകളും കേൾക്കും. ഇതും മനസ്സിനെ സ്പർശിക്കുന്നതു തന്നെ.
ശക്തമായ കവിത. കാണാതെ പഠിച്ച് ചില പരിപാടികളിൽ ചൊല്ലിയപ്പോൾ ചില പുരുഷൻമാർക്കു രസിച്ചില്ല. നാണമില്ലേ ആണതെന്ന് , പേടിയാണവന്നു പെണ്ണിനെ തുടങ്ങിയവ അവർക്കു സഹിച്ചില്ല. സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ചെയ്ത ആണങ്ങളെപ്പറ്റിയാണ് കവിതയെന്ന് തിരുത്തിക്കൊടുത്തു.
ആദ്യത്തെ കേൾവിയിൽ തന്നെ വല്ലാത്തൊരു എനർജി കേറിയതുപോല. അവസാനവരി മൂന്നാമത്തെ പ്രാവശ്യം ചൊല്ലുമ്പോഴുള്ള ഒരു ഭാവം, ആ 'അത്ഭുത'ത്തിന്റെ ഒരു power!ആ സന്ദർഭം, ആ സങ്കൽപം പുലരുമ്പോഴുണ്ടാകുന്ന ഒരു impact,ആ particular വരി ചൊല്ലുമ്പോഴുള്ള സാറുടെ ശബ്ദത്തിന്റെ ഭാവത്തിൽനിന്ന് സങ്കൽപ്പിച്ചെടുക്കാം. ഒരു നിർവൃതിയാണ് കവിത കേൾക്കുന്ന സമയത്ത് ആ വരിയെത്തുമ്പോൾ. ഈ കവിതയിലൂടെ സ്ത്രീത്വത്തെ മുഴുവൻ മാനിക്കപ്പെട്ടതുപോലെ. സ്ത്രീ atleast അവൾക്കുള്ളിലെ ങ്കിലും എന്താണെന്ന് വെളിപ്പെടുത്തിയതുപോലെ.
നല്ല അർത്ഥമുള്ള വരികൾ, സാറിന്റെ ആലാപനവും അറിയാതെ കേട്ടിരുന്നുപോവും, 👌👌👌
വരികൾ ...സംഗീതം... കാട്ടാക്കട സാറിൻ്റെ ഗംഭീര ശബ്ദവും.. കവിത അതിമനോഹരം❤❤❤
മുരുകൻ സാറിൻ്റെ എല്ലാ കവിതകളും വളരെ ഇഷ്ടമാണ്
എത്ര തവണ കേട്ടു എന്ന് പോലും അറിയില്ല🔥🔥🔥🔥🔥🔥
ആരും ആരും ഭരിച്ചിടാതെ തോളുരുമ്മിയാൽ... അപ്പഴേ ചരാ ചരർക്കു ജീവിതം ഉള്ളൂ.. സർ...
കണ്ണ് നിറഞ്ഞു പോയി സർ
പാതി വിരിഞ്ഞു പൊഴിഞ്ഞു പോയ പെൺ കിടാങ്ങൾക്കു.... പ്രണാമം
സാറിന്റെ കവിതകൾ എത്ര കേട്ടാലും മതി വരില്ല.. അത്രയും മനോഹരമായ വരികളും.. ആലാപനവും..
ആലാപനം ഉഗ്രം അതിലേറെ അത്യു ഗ്രം ആണ് വരികൾ 👍👍👍👍🙏
Eathoru penkuttikkum abhimaanam thonnunna kavitha ..varikal...sir great great great salute.... Agniyennavalkku per...aahaaa
എല്ലാചെവികളിലും എല്ലാമനസിലും എത്തട്ടെ ഈ കവിത സർ ഈ കവിത കനൽ പൊട്ടായി സമൂഹത്തിൽ നിൽക്കട്ടെ അഭിവാദ്യങ്ങൾ
അപാരമായ കവിത
🙏
സമസ്താദരവോടെ
പൊതുസമൂഹം
ഈ പാട്ട്
പാടട്ടെ!
🌹
അന്തസ്സോടെ വളരാൻ..
ധീരതയോടെ
നിവർന്നുനിൽക്കാൻ..
വിനശാലികളായി
പ്രകാശിക്കാൻ..
നന്മയിൽ
ഒരുമിക്കാൻ..
ശരികേടുകളോടു
വിയോജിക്കാൻ..
അഭിമാനികളായി
ജീവിക്കാൻ..
അങ്ങനെ..
നമ്മുടെ മക്കൾക്കെല്ലാം
ഉറച്ച തീരുമാനങ്ങളുടെ
വഴിയിലൂടെ നടക്കാൻ..
ഈ പാട്ട്
കരുത്തു നൽകട്ടെ!
ആശംസകൾ!!
പ്രാർഥനകൾ!!!
🌹🙏
കനൽ പോലെ പൊള്ളുന്ന വരികൾ. വേറൊരുത്തൻറ്റെ ഉപ്പു തിന്നുന്ന എല്ലാവർക്കും പൊള്ളട്ടെ....
ഓരോ പെൺകുട്ടികളും അഗ്നിയായി ജ്വലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. രുദ്രയാണവൾ.....
മുന്നിൽ അഭിമാനത്തിന്റെ വീമ്പു പറഞ്ഞ് , സ്വർണ്ണത്തിൽ പെണ്ണിനെ പൊതിയാൻ മത്സരിക്കുന്നവർക്ക് ...
നിനക്കു ജീവിക്കാനുള്ളതെല്ലാം തന്നിട്ടുണ്ടെന്ന വാക്കുകൾ അവൾക്ക് ചങ്ങലയാവുമ്പോൾ
വേണ്ടത് സ്ത്രീധനമല്ല , ആത്മാഭിമാനത്തോടെ ജീവിക്കാൻ വിദ്യാഭ്യാസമാണ് ജോലിയാണ്.
ഞങ്ങളുടെ നിറമുള്ള സ്വപ്നങ്ങൾ ഊർജം പകർന്ന കവിത. അലയടിക്കട്ടെ ഈ വരികൾ ഓരോ മനുഷ്യമനസിലും .. അഗ്നിയായ് മാറട്ടെ ഓരോ സ്ത്രീയും🔥
ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന
വരികൾ
ആലാപനവും
ഈണവും
നാണമില്ലേ ആണതെന്ന പേര് ചൊല്ലുവാൻ വേറൊരാൾ വിയർത്തതിന്റെ ഉപ്പു തിന്നുവാൻ.... സ്ത്രീ തന്നെ ധനം.... അവൾ അമൂല്യമായതു.... നമിക്കുന്നു sir
പറയാൻ വാക്കുകളില്ല.....അത്രയും മനോഹര വരികളിലൂടെ എല്ലാം പറഞ്ഞു കഴിഞ്ഞു🥰🥰👏👏👏
കാലത്തിനൊപ്പം സഞ്ചരിക്കുന്ന പ്രിയ കവിക്ക് ആയിരം, ആയിരം അഭിവാദ്യങ്ങൾ
എത്ര അർഥവത്തായി രചിച്ച് അവതരിപ്പിച്ചിരിക്കുന്നു... ചിന്താഗതികൾ മറട്ടെ പ്രണയമെന്ന നാടകത്തെ അധിജീവിച്ച് ഉയരങ്ങൾ കീഴടക്കുക:.... സ്ത്രീ സമുഹമേ .....
ശക്തമായ വരികൾ, ശക്തി യുള്ള അവതരണം. ആനുകാലിക പ്രസക്തിയുള്ള പ്രമേയം.
മുരുകൻ കാട്ടാക്കട സാറിന് അഭിനന്ദനങ്ങൾ
അപാരമായ കവിത 🙏
സമസ്താദരവോടെ പൊതുസമൂഹം
ഏറ്റുപാടട്ടെ!
അന്തസ്സോടെ വളരാൻ..
ധീരതയോടെ നിവർന്നുനിൽക്കാൻ..
വിനയശാലികളായി
പ്രകാശിക്കാൻ..
അഭിമാനികളായി
ജീവിക്കാൻ..
ഈ പാട്ട്
നമ്മുടെ മക്കൾക്കെല്ലാം
ഉറച്ചതീരുമാനങ്ങളുടെ
വഴിയിലുടെ നടക്കാൻ
കരുത്തു നൽകട്ടെ!
ഈ കവിത നമ്മുടെ മലയാളം പാഠ്യഭാഗത്തിൽ ഉൾപ്പെടുത്തണം.. അതിമനോഹരം... അത്യുജ്വലം... അസാമാന്യം
വളരെ അർത്ഥവത്തായ വരികൾ... പെൺമക്കളുള്ള മാതാപിതാക്കൾ ശക്തമായ ഒരു തീരുമാനം എടുക്കേണ്ട കാലം അരികിലെത്തി, എൻ്റെ മകളെ കൊലയ്ക്ക് കൊടുക്കുന്ന സ്ത്രീധനം എന്ന ദുരാചാരത്തിന് കൂട്ടുനിൽക്കില്ലെന്ന് !!!
സാറിന്റെ കവിതകൾ ഒരുപാട് ഇഷ്ടമാണ് അർത്ഥവത്തായ വരികളും ആലാപനവും നമിച്ചു സാർ 🙏🙏❤
നമിക്കുന്നു, സാദരം. ആലാപനം അതിലേറെ മനൊഹരം.
ഒരുപാടിഷ്ടം സാറിനെ....വരികൾ മനോഹരം...ആലാപനം അതിലേറെ മനോഹരം... നെഞ്ചിൽ തറക്കുന്ന വാക്കുകൾ... ഏതൊരമ്മയുടെയും കണ്ണുകൾ നിറയും.. 🙏🙏🙏🙏
യഥാർത്ഥത്തിൽ പുതിയ നല്ല ചിന്തകളുടെ ഒരു കവിത മനുഷ്യൻ ചിന്തിച്ച് നന്മയിലേക്ക് വളരട്ടെ
കനൽ പൊട്ട്...തീ പാറുന്ന കവിത🔥🔥🔥🔥🔥🔥
മുരുകൻ സാർ നമിക്കുന്നു. ഈ കാലഘട്ടത്തിന് ആവശ്യമായ വരികൾ.🌹🌹🌹🌹
കാട്ടാക്കട സാറിന്റെ എല്ലാ കവിതകളും എനിക്ക് ഒരു പാട് ഇഷ്ടം ആണ്, വീണ്ടും കേൾക്കാൻ തോന്നുന്നശക്തി യുള്ള വരികൾ സത്യമായവരികൾ എല്ലാ കവിതയിലും വീണ്ടും വീണ്ടും കേൾക്കാറുണ്ട്, ഇതും സൂപ്പർ 👍.
ശക്തമായ വരികൾ, ആലാപനം മുരുകൻ സാറിന്റെ കവിതകൾ ഒത്തിരി ഇഷ്ടം
Daivam arinju anugrahicha kavi kavithaya snahikkunnavaruda priya kavi
സമകാലിക സംഭവങ്ങളെ എത്ര കൃത്യമായി അവതരിപ്പിച്ചു ലാല്‍ സലാം മുരുകന്‍ sir
സാർ, തൂലിക കൊണ്ടു യുദ്ധം ചെയ്യുന്ന ഒറ്റയാൾ പട്ടാളം... ... ഞങ്ങൾക്കെല്ലാം താങ്കളൊരു പ്രചോദനമാണ്. മുരുകൻ കട്ടാക്കട സാർ ഇഷ്ടം.❤️❤️❤️❤️
മൂർച്ചയെറിയ വാക്കുകൾ 🗣️🔥🔥😍😍
Ethryo വലിയ അർഥങ്ങൾ നിറഞ്ഞ കവിതയ്ക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
കനൽ പൊട്ട് .
ഇന്നത്തെ പൊട്ട് തൊടൽ കനൽ പൊട്ടുകൾ ചിലർക്ക് എൻകിലും ആകാറുണ്ട്
കാലത്തിന് അദിതമായ വരികൾ
സൂപ്പർ ആണ് പ്രണാമം നന്ദി സാർ 🙏🏻💐👍 ഒരോ അമ്മയും അവരുടെ പെൺ മക്കളേ ഓർത്തു ഉള്ളീൽ കനൽ തീയാണ് ഈവരികളിലുടെ കഴകുകപെടാട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻💐💐🙏🏻
എത്രാമനോഹരമായ വരികൾ ഓരോന്നും ഒന്നിനൊന്നു മെച്ചം...... 👏👏👏 സാറിന്റെ എല്ലാകവിതകളും അങ്ങിനെതന്നെ
മുരുകൻ കാട്ടാകടയുടെ ഓരോ കവിതയും കേൾക്കുമ്പോൾ ഈ കാലത്തെ ബാല്യങ്ങളെ നേർവഴിക്ക് നയിക്കാൻ ജന്മമെടുത്ത കവി എന്ന് തോന്നാറുണ്ട് ഇത്തരം ശബ്ദങ്ങളിലാണ് ഇനി പ്രതിക്ഷ യുവത്വമേ പിന്തുടരുക. കാ വലാകണം എന്ന കവിത പല പ്രാവശ്യം കേട്ടു അത്ര ഹൃദയസ്പർശിയാണ്
ഒരുപാട് ഇഷ്ട മാണ്. സാറിൻ്റെ എല്ലാ കവിതകളും .. ഈ കവിതയ്ക്ക് ബിഗ് സെല്യൂട്ട്❤
ഏതൊരു അമ്മയുടെയും കണ്ണ് നിറഞ്ഞു പോകുന്ന വരികൾ 🙏🙏
ആഹാ എന്താ വരികൾ.. കേട്ടിട്ട് മതിയാവുന്നില്ല ഓരോ വരികളും... മുരുകൻ sir ✍️✍️✍️പറയാതെ വയ്യ...... കപട പുരുഷ ബോധമേ.........
ലോകം മുഴുവൻ ഈ ശബ്ദം ഉയർന്നു കേൾക്കട്ടെ 🙏🏻
👍
വിസ്മയചേച്ചി പോലെ അനുഭവം വരാതിരിക്കട്ടെ പാഠ പുസ്തകത്തിൽ വരണം. ആരും ആരെയും ഭരിച്ചിടാതെ തോളോടുങ്ങിയാൽ 👌🏻സത്യം മാവട്ടേ.. 🙏🏻വാക്കുകൾ എത്ര തീവ്രത 👌🏻👌🏻👌🏻മുരുകൻ sir
ഹൃദയത്തിൽ തട്ടുന്ന അർത്ഥവത്തായ വരികൾ.. വളരെ നന്നായിട്ടുണ്ട് സാർ ഇതുപോലുള്ള കവിതകൾ ഇനിയും പ്രതീക്ഷിക്കുന്നു...
വരിയും ആലാപനവും കനലെന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അഗ്നിയാണിത്... ഏറെ ആളി പടരുന്ന അഗ്നി...🔥🔥🔥🔥
ഇത്ര മനോഹരമായി കവിതയെഴുതിയതാങ്കളെ നമിക്കുന്നു