Baghdad | Murukan Kattakkada Famous Malayalam Poem | Video Song

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 1,1 тис.

  • @shibubhasker4589
    @shibubhasker4589 3 роки тому +156

    ഈ കവിതയുടെ താഴെയുള്ള കമൻ്റു ബോക്സിലെ കമൻ്റുകൾ സന്തോഷം കൊണ്ടെൻ്റെ കണ്ണു നിറയ്ക്കുന്നു. എത്ര ടെക്നോളജി വളർന്നാലും ടിക് ടോക്കുകൾ വന്നാലും നല്ല കവിതയെ കവിയെ സ്നേഹിക്കുന്നവരുണ്ടുന്നത് സന്തോഷമുള്ള കാര്യം തന്നെ

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 6 років тому +321

    ഇതെത്ര തവണ കെട്ടുവെന്ന് ഓർത്തെടുക്കാൻ പറ്റില്ല..... അങ്ങെയെപ്പറ്റി പറയാൻ വാക്കുകൾ ഇല്ല.....

  • @merimerii3336
    @merimerii3336 6 років тому +225

    ഒരു 100 പ്രാവശ്യം കേട്ടു. എന്നിട്ടും മതി ആവുന്നില്ല.
    അഭിനന്ദനങ്ങൾ.
    നല്ല മ്യൂസിക്.
    അഭിനന്ദനങ്ങൾ ഏവർകും.

  • @hameedzodiac649
    @hameedzodiac649 6 років тому +181

    പ്രിയ സര്‍, ഒരായിരമാവര്‍ത്തി കേട്ടാലും വീണ്ടും ...കൊതിക്കുന്ന സതൃങ്ങള്‍ Thank you sir

    • @laluk.k8100
      @laluk.k8100 6 років тому +2

      c 0

    • @preethadas.5358
      @preethadas.5358 3 роки тому

      Sir അങ്ങയുടെ കവിതകൾ കാലങ്ങളോളം മലയാളിയുടെ മനസില്‍ നിലനില്‍ക്കും ente മകള്‍ ഒത്തിരി സമ്മാനങ്ങള്‍ വാങ്ങിyittunde സാറിനെ ഒന്ന് നേരില്‍ കാണണമെന്ന് അവള്‍ക്ക് valiya ആഗ്രഹമാണ്

  • @utduviexvjvekxe8308
    @utduviexvjvekxe8308 5 років тому +146

    ഇനി ഈ ലോഗത്തു ഒരു യുദ്ധവും ഒരു അലി ഇസ്മായിലും വീണ്ടും പുനർജനിക്കാതിരുക്കട്ടെ

  • @anirudhanvr7475
    @anirudhanvr7475 5 років тому +93

    മലയാളം ഉള്ളടത്തോളം മരിക്കില്ല ഈ ശബ്ദവും ഈ വരികളും

  • @shareeftm5687
    @shareeftm5687 5 років тому +148

    ഇന്നത്തെ കവികളിൽ ആകെ ഞൻ നിങ്ങളുടെ കവിതകൾ മാത്രമേ കേള്കാരുളൂ ഇത്രയും മനോഹരമായി എഴുതാൻ നിനഗളെകൊണ്ടേ പറ്റു.sir

  • @mayabineesh3745
    @mayabineesh3745 6 років тому +351

    Sir, ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നു. അത്രക്ക് ഞാൻ അങ്ങയുടെ കവിതകളെ സ്നേഹിക്കുന്നു

    • @greeshmaammu3797
      @greeshmaammu3797 5 років тому +12

      എനിക്കും sir ne നേരിട്ട് കാണണം എന്നു ആഗ്രഹം ഉണ്ട്

    • @onedayyouwillbemyfan
      @onedayyouwillbemyfan 5 років тому +4

      നടക്കും

    • @qwertyqwerty9542
      @qwertyqwerty9542 4 роки тому +4

      Njn kantitund.schoolil oru programin vannitund

    • @entertainmentdesk2758
      @entertainmentdesk2758 4 роки тому +3

      വാക്കുകളിലെ ഈ കടുകട്ടി പെരുമാറ്റത്തിലില്ല. എനിക്ക് ഒരു NSS trip note baakamaayi kaanan pattiyirunnu, sir ishttam

    • @raseenaisck8030
      @raseenaisck8030 4 роки тому +4

      Same to you

  • @aslamkhalid6963
    @aslamkhalid6963 6 років тому +364

    കവികളെയും ,എഴുത്തുകാരെയും തള്ളിപ്പറയുന്ന സാമൂഹ്യബോധമില്ലാത്തവൻമാരുടെ വിരലുകൾക്ക് തകർക്കാൻ കഴിയുന്നതല്ല താങ്കളുടെ കഴിവുകൾ.... താങ്കൾ ജീവിക്കുന്നത് ഞങ്ങളുടെ ഹ്യദയത്തിലാണ് സർ

    • @fasilfaisu1315
      @fasilfaisu1315 5 років тому +4

      സത്യം പറയാമല്ലോ സങ്കടവും കരച്ചിലും വരും

    • @nithinnandan7219
      @nithinnandan7219 5 років тому +1

      Aslam khalid

    • @saneeshmklm9660
      @saneeshmklm9660 3 роки тому +2

      അതെ.. തീർച്ചയായും

    • @ironicgoldwin6297
      @ironicgoldwin6297 3 роки тому +1

      First of all,.......kavikale enthinan aakar thallikalayunnath?talentin vela ille?

  • @maharoof47
    @maharoof47 4 роки тому +313

    2020ൽ ഈ കവിതക്ക് ഇന്ത്യയിലെ ഒരുപാട് പ്രസക്തി ഉണ്ടാകും എന്നുറപ്പ്

  • @simixfrancis8113
    @simixfrancis8113 3 роки тому +20

    ഈ ലോകത്തോട് വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന സത്യങ്ങളും, രോഷത്തിന്റെ ജ്വാലകളും നിങ്ങളുടെ വരികളിലും, ശരീര ഭാഷയിലും... അഭിനന്ദനങ്ങൾ

  • @zulziyatalkz545
    @zulziyatalkz545 4 роки тому +23

    ഒന്നും പറയാനില്ല ..🙏🏻🙏🏻 അറിയാത്തത് കൊണ്ടല്ല പറഞ്ഞാൽ മതിയാവാത്ത കൊണ്ടാണ് 👏🏼👏🏼👏🏼👏🏼

  • @remack4709
    @remack4709 Рік тому +12

    വർഷങ്ങൾ അനസ്യുതമൊഴുകുമ്പോഴും ഇന്നും ഈ വരികളെ ഈ ശബ്ദത്തെ ഒരുപാട് ബഹുമാനിക്കുന്ന... കവിതകൾഒരുപാട് ഇഷ്ടപെടുന്ന കവിത എന്ന് പോലും പറയാൻ ആകാതെ ചില വാക്കുകൾ കൂട്ടി ചേർത്ത് എഴുതി തുടങ്ങിയ ഒരു അക്ഷരസ്നേഹി🙏

  • @KL05kottayamkaran
    @KL05kottayamkaran 5 років тому +38

    സർ എത്ര തവണ കേട്ടു എന്ന് പോലും അറിയില്ല എല്ലാ കവിതകളും എനിക്ക് ഇഷ്ടം ആണ് വരികളുടെ അർഥം വളരെ വലുതാണ് ആലാപനം വളരെ സുന്ദരവും ആണ്

  • @binukuttan8812
    @binukuttan8812 3 роки тому +31

    നെല്ലിക്ക തിന്നിട്ട് വെള്ളം കുടിച്ചത് പോലെ ..... കേൾക്കുംന്തോറും മധുരം കൂടി കൂടി വരുന്നത് എനിക്ക് മാത്രമാണോ❤️❤️❤️❤️❤️❤️❤️❤️❤️

    • @SureshKumar-sg4pc
      @SureshKumar-sg4pc 3 роки тому

      ❤❤🌹u😍❤

    • @JobyChengara-lv4mg
      @JobyChengara-lv4mg Рік тому +1

      ഈ കമന്റ്‌ വായിക്കുമ്പോൾ മുരുകൻ കാട്ടാക്കട സാറിന്റെ നെല്ലിക്ക എന്നൊരു കവിത ഓർമ വരുന്നു

    • @sethumadhavanparappurath4988
      @sethumadhavanparappurath4988 4 місяці тому +1

      Nellikka another masterpiece

  • @mdevanarayanan1071
    @mdevanarayanan1071 Рік тому +11

    ചെറുപ്പത്തിൽ എന്നെ haunt ചെയ്ത ഒരു കവിത, ഒരു യുദ്ധതിന്റെ ഭീകരത വളരെ നന്നായി അവതരിപ്പിച്ചു

  • @sangeethajacob9027
    @sangeethajacob9027 4 роки тому +9

    അന്ന് അലി ഇസ്മായിലാണെങ്കിൽ ഇന്ന് അലൻ കുർദി...നാളെ വേറൊരു ബാല്യം.എക്കാലവും കാണും യുദ്ധ - ദുരന്ത സ്മരണകളുടെ മുറിവുകൾ നമ്മുടെ ഹൃദയത്തിൽ അവശേഷിപ്പിച്ച ചില ബാല്യങ്ങൾ. ഇനി ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
    സർ....ഇനിയും ഇങ്ങനെയുള്ള മനോഹരമായ കവിതതാ സൃഷ്ടികൾ തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @manojpainter4444
    @manojpainter4444 6 років тому +68

    ഈ കവിത ഞങ്ങളിൽ എത്തിച്ചതിൽ വളരെ നന്ദി

    • @radhak464
      @radhak464 3 роки тому +2

      നല്ല കവിത, Thank You

  • @sreeragnalin2897
    @sreeragnalin2897 6 років тому +199

    അഭിനന്ദനം പറയേണ്ടതിനെക്കാൾ ഉയരത്തിൽ ആണ് കവിത

  • @user-ns9cv6kb1e
    @user-ns9cv6kb1e 5 років тому +56

    *ഞാൻ കവിതകൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നത് കണ്ണട എന്ന ഓഡിയോ കാസ്സെറ്റ് കേട്ടതിനു ശേഷമാണ്*

  • @adhnanmohammed09
    @adhnanmohammed09 5 років тому +50

    ആധുനിക മലയാള കാവ്യത്തിന്റെ പ്രതീകം... പുതിയ ശൈലികൾ ആവിഷ്കരിച്ച്, കോലമില്ലാത്ത ട്രെന്റ് പാട്ടുകൾക്ക് മറുപടി കൊടുക്കാനും മലയാള കവിതക്ക് പുതുജീവൻ നൽകാനും താങ്കൾക്ക് സാധിക്കട്ടെ...
    എന്റെ പ്രിയപ്പെട്ട കവി 💖💖

  • @vozamaraktv-art5595
    @vozamaraktv-art5595 4 роки тому +59

    ശ്രീ മുരുകൻ കാട്ടാക്കട, നിങ്ങൾ ശരിക്കും ഒരു പ്രതിഭാസം തന്നെ ആണ് !!!!

  • @prajeeshpm7445
    @prajeeshpm7445 5 років тому +25

    വരികളും ആലാപനവും സൂപ്പർ... .. മുരുകൻ ചേട്ടാ

  • @salamparambath4639
    @salamparambath4639 6 років тому +83

    വല്ലാത്തൊരു അവതര ണ മികവ്.... അഭിനന്ദനങ്ങൾ....

  • @sudheeshvs184
    @sudheeshvs184 3 роки тому +56

    2021 ല് വന്നവരുഡോ

  • @jobimathew5175
    @jobimathew5175 4 роки тому +9

    Ee kavitha Baghdad il irunnu kelkkunna jhan. iam working iraq baghdad .kerala kannur💪💪💪💪

  • @rajurajeevam6855
    @rajurajeevam6855 6 років тому +462

    ഒന്നും പറയാനില്ല സാർ , മലയാളവും മലയാളിയും ഉള്ള കാലത്തോളം ഈ വരികളും ശബ്ദവും നിലനിൽക്കും

  • @abyjohn2843
    @abyjohn2843 6 років тому +66

    നല്ല കവിത അതിനൊത്ത ആലാപനവും. Salute you sir

  • @shefiullahmahmood3212
    @shefiullahmahmood3212 6 років тому +67

    "ബഹുമാനപ്പെട്ട മുരുകന്‍ സര്‍" ആസിഫായെക്കുറിച്ചു ഒരു കവിതയെഴുതാന്‍ അപേക്ഷിക്കുന്നു. സാറിന്‍റെ പച്ചയായ ഭാഷയാണ് ഞങ്ങക്കിഷ്ട്ടം.... ദയാവായി തേങ്ങുന്ന മാതാപിതാക്കള്‍ക്ക് വേണ്ടി... വേദനിക്കുന്ന സഹോദരിമാര്‍ക്ക് വേണ്ടി... ജാതിമതമില്ലാതെ തേങ്ങുന്ന ഭാരതത്തിന്‌ വേണ്ടി ... അതിര്‍ത്തികളില്ലാതെ തേങ്ങിയ ലോകത്തിനുവേണ്ടി....

  • @nitheeshkvk6481
    @nitheeshkvk6481 6 місяців тому +25

    2024ൽ കേട്ടവർ ♥️

  • @ajmalaju4966
    @ajmalaju4966 6 років тому +62

    യുദ്ധം നമ്മുക്ക് നൽകിയ സമ്മഞങ്ങൾ അവയുടെ അഗതങ്ങൾ നമ്മുക്ക് കവി വളരെ മനോഹരമായ ഇവിടെ വിവരിക്കുന്നു നമ്മുക്ക് പ്രാർത്ഥിക്കാം ഇനിയും ഒരു യുദ്ധത്തെ കാണാതിരിക്കാൻ

    • @sreeharivlog5177
      @sreeharivlog5177 5 років тому +1

      നല്ല കവിതയാണ് ഞാൻ മുരുകൻ സാറിന്റെ ഒരു ഫാൻ ആണ് ഞാൻ കലോത്സവവേദികളിൽ സാറിന്റെ ഈ കവിത പാടിയിട്ടുണ്ട് സമ്മാനവും കിട്ടിയിട്ടുണ്ട്

    • @anandhuanandhu7702
      @anandhuanandhu7702 4 роки тому +1

      എന്ത് സുന്ദരമായ വരികൾ

    • @successhappens7116
      @successhappens7116 4 роки тому +1

      Ajmal Aju 😊👍🏻

  • @anithaani2696
    @anithaani2696 6 років тому +58

    ശക്തമായ വരികൾ...

  • @NONAME-ih7df
    @NONAME-ih7df 6 років тому +21

    കവിത ഓരോ പ്രാവശ്യം കേൾക്കുമ്പോഴും പുതിയ ചിന്തകൾ വരുന്നു

  • @sheelamohan6671
    @sheelamohan6671 3 роки тому +6

    എത്ര തവണ കേട്ടാലും മതിവരാത്ത കവിത ആലാപനം ത്തിലും മെച്ചം നന്ദി മുരുകന്‍ sir

  • @sreejeshsreekuttan2355
    @sreejeshsreekuttan2355 6 років тому +18

    അങ്ങേയുടെ കവിതകൾ ഇരുകൈകളും നീട്ടി ഞാൻ സ്വീകരിക്കുന്നു

    • @sambhukumar376
      @sambhukumar376 5 років тому

      Please keep respect
      Don't use these types of words to indicate a honorable peroson

  • @kingswafwan4140
    @kingswafwan4140 3 роки тому +10

    കവിതകൾ.. എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു 😋

  • @AjithAji-fn9ir
    @AjithAji-fn9ir 2 місяці тому +1

    ഏതാനും രണ്ടു വരികൾ വരാനിരിക്കുന്ന യുഗത്തിന്റെ കഥ പറയും..കവികൾ വർഷങ്ങൾക്കു മുന്നേ സഞ്ചരിക്കും 😢
    (Ajith✍️)

  • @AnishaJineesh-jg8sy
    @AnishaJineesh-jg8sy 5 місяців тому +7

    2024 ഇതു കേൾക്കുന്നവർ ആരൊക്കെ

  • @gincydennis
    @gincydennis 6 років тому +19

    Not even a single day in my life will pass without hearing my favourites, it's one among them.
    Thank you so much 😊

  • @Sivani12557._
    @Sivani12557._ 4 роки тому +6

    ഞാനും കവിതയെഴുതും. വളരെ നന്നായിട്ടുണ്ട് super

  • @ajantapunalur3173
    @ajantapunalur3173 6 місяців тому +2

    വർത്തമാന കാലത്ത് കണ്ണു നനയാതെ ഈ കവിത മുഴുവൻ കേൾക്കാൻ കഴിയില്ല! ഫലസ്തീനിൽ അരുംകൊല ചെയ്യപ്പെടുന്ന പിഞ്ചുമക്കളുടെ സ്മരണയിൽ !

  • @nairpandalam6173
    @nairpandalam6173 7 років тому +45

    സർ, താങ്കളുടെ അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്.

  • @GreenmarkDC
    @GreenmarkDC 5 років тому +6

    കവിത എഴുതുമ്പോഴോ അതു ചൊല്ലുമ്പോഴോ മാത്രമല്ല ഒരു കവി കവിയാകുന്നത്..ഹൃദയത്തിൽ, ആത്മാവിൽ ഒരു കവി കൂടി ഉണ്ടാവണം, നിഷ്പക്ഷനായ മനുഷ്യസ്നേഹിയായ,പ്രകൃതിസ്നേഹിയായ ഒരു മനുഷ്യനുണ്ടാവണം..
    ശ്രീ മുരുകൻ കാട്ടാക്കട ഇതെല്ലാമാണ്..
    ദൈവം ദീര്ഘയുസ് നൽകട്ടെ...

    • @vijayangovindan6917
      @vijayangovindan6917 3 роки тому

      ഓരോ വരികളു० മനോഹര० പാടിയ
      ത് അതിലു० മനോഹര०

  • @jayasreejayasree7474
    @jayasreejayasree7474 6 років тому +6

    സർ അങ്ങയുടെ ഓരോ കവിതകളും ഒന്നിനൊന്നു മെച്ചം. ഏതു കൂടുതൽ മെച്ചം പറയുക വയ്യ ഒപ്പം ആലാപനവും അതിഗംഭീരം രേണുക എന്റെ പ്രിയ കവിത

  • @detrofx
    @detrofx Рік тому +1

    ഇന്നാ ണ് ഈ കവിത കേൾക്കുന്നത്
    എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല സർ അതി മനോഹരമായ കവിത.. മ്യൂസിക് മനോഹരം. ഹൃദയ പാളികളിൽ തുളച്ചു കയറി കണ്ണു ന്നയ്ക്കുന്ന വരികൾ 🙏

  • @madhupvcheruvathur6520
    @madhupvcheruvathur6520 4 роки тому +5

    Sri. Kattakada, താങ്കൾ എന്റെ ഹൃദയത്തെ പറിച്ചെടുത്തുകൊണ്ടുപോയല്ലോ. ഒരുപാട് സ്നേഹത്തോടെ...

  • @saranyas1854
    @saranyas1854 3 роки тому +4

    കവിതകൾ കേട്ടു തുടങ്ങിയത് അങ്ങയുടെ വരികൾ നെഞ്ചിൽ തറച്ചപ്പോഴാണ് 🙏

  • @avaneethaneesh8827
    @avaneethaneesh8827 5 місяців тому +13

    2k24 ill കാണുന്നവർ ആരൊക്കെ ഉണ്ട് 🎉🎉🎉

  • @ABC-ed3qg
    @ABC-ed3qg 4 роки тому +2

    നല്ല വരികൾ എഴുതാൻ കഴിയുന്നവർക്ക് അതിന്റെ സത്ത ഉൾക്കൊണ്ട്‌ കൊണ്ടു പാടാനും കൂടി കഴിയുന്നു എന്നതും അനുയോജ്യമായ ശബ്ദം കൂടി ലഭിച്ചുവെന്നതും അത്ഭുതപെടുത്തുന്നു....

  • @sajnaniyas1076
    @sajnaniyas1076 5 років тому +27

    കവിത സാധാരണ ജനങ്ങളിലെക്കെത്തിച്ച കവി

  • @thsalim966
    @thsalim966 3 роки тому +2

    എക്കാലത്തെയും ഹ്റദയസ്പ്റുക്കായ ഈമനോഹര കഴിക്കും മനോഹരമായ ആലാപനത്തിനുംഅനുമോദനങ്ങൾ.ബാഗ്ദാദുകൾ സാമ്രാജ്യത്വ ം പുതിയ സ്ഥലങ്ങളിൽ ആവർത്തിക്കുന്നു.ഒടുവിൽഫലസ്തീനിലും. ഈകവിതക്ക് പ്രസക്തി ഏറെ.

  • @sijivijayan3127
    @sijivijayan3127 5 років тому +17

    എന്നെങ്കിലും ഒരിക്കൽ സാറിനെ നേരിട്ട് കാണാനും കവിത താങ്കൾ ചെല്ലുന്നത് കേൾക്കാനും കാത്തിരിക്കുന്നു.

  • @ajmalshalu7299
    @ajmalshalu7299 4 роки тому +8

    2020 June 22 Monday ഷാർജയിൽ നിന്ന് കേൾക്കുന്നു

  • @jannahabdulkader5929
    @jannahabdulkader5929 5 років тому +23

    ഞാൻ അങയുടെ കവിതകളെ ഒരുപാട് ഇഷ്ടപ്പെടുന്നു

  • @salahukoottal2152
    @salahukoottal2152 4 роки тому +5

    ബാഗ്ദാദ്. പക. നെല്ലിക്ക. കണ്ണട. രക്തസാക്ഷി എന്റെ favourite ഗാനങ്ങൾ

    • @raveendranadhakurup2173
      @raveendranadhakurup2173 3 роки тому

      Ed Baghad matheramalla Hamas v/s Esrayel also ennu theerumo ee kannuneer

    • @manjushajayan7598
      @manjushajayan7598 Рік тому +1

      Oru karshakante athmahathyakurippum super Kavitha yanu

  • @abilashjk7839
    @abilashjk7839 5 років тому +6

    ഞാൻ ഒരു കാട്ടാക്കടക്കാരൻ എന്നതിൽ അഭിമാനിക്കുന്നു .

    • @drsreejith8509
      @drsreejith8509 4 роки тому

      Abilash jk njanum kattakada evda chetta

  • @adarshthulaseejayanmarar8905
    @adarshthulaseejayanmarar8905 4 роки тому +206

    2020 ജനുവരിയിൽ ഇവിടെ വന്നവർ ആരുണ്ട്.

  • @premg516
    @premg516 6 років тому +6

    Heart toching... എന്നും കേൽകും....

  • @rafeeke6674
    @rafeeke6674 5 років тому +3

    ഉള്ളിൽ ഒരു പൊള്ളലായി വിങ്ങുന്ന ഓർമ്മകളായി ദുരന്തഭൂമിയിൽ നമ്മളെ എത്തിക്കും മുരുകൻ സാർ

    • @rafeeke6674
      @rafeeke6674 5 років тому +1

      അനീതിക്കും അസമത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ തൂലികയാൽ അതിശക്തമായി പ്രതിരോധം തീർക്കുന്നു മുരുകൻ കാട്ടാക്കട ഒരു സാഹിത്യകാരൻ പരമമായ ധർമ്മവും അതുതന്നെയാണ് തൂലിക പടവാൾ ആകുക ഹൃദയപൂർവ്വം ഞങ്ങൾ കൂടെയുണ്ട്

  • @irshanaichu9277
    @irshanaichu9277 5 років тому +3

    വരികളിലെ വാക്കുകളുടെ മൂർച്ച മനുഷ്യത്വത്തിന്റെ ഹൃദയത്തെ തീർച്ചയായും മുറിപ്പെടുത്തും...

  • @darshanchand4434
    @darshanchand4434 2 роки тому +1

    ഓരോ തവണ കേൾക്കുമ്പോഴും ഹൃദയം നീറുന്നു, കണ്ണുകൾ അറിയാതെ നിറയുന്നു.......

  • @sivakumar.pkumar8091
    @sivakumar.pkumar8091 4 роки тому +4

    സർ വളരെ നല്ല കവിത നല്ല ആലാപനം അങ്ങയുടെ ശബ്ദം വളരെ നല്ലത്
    ബിഗ് സല്യൂട്ട്

  • @badushabadharudheen6212
    @badushabadharudheen6212 3 роки тому +1

    പലസ്‌തീൻ ജനതയുടെ പോരാട്ടത്തിന്റെ യാഥാർഥ്യത്തിൽ സ്വാന്തം വിശ്വാസം സംരക്ഷിക്കാൻ ജീവനും കയ്യിൽ പിടിച്ച് പോരാടുന്ന ഒരു ജനതയുടെ ഇന്നിന്റെ മുഖം മുന്നിൽ കാണുന്നുണ്ട് . ആ കണ്ണീരിൽ ഒരൽപ്പം സമാധാനത്തിനും പ്രാർത്ഥനയ്ക്കുമായാണ് ഈ കവിത വീണ്ടും കേൾക്കുന്നത് . എല്ലാ യുദ്ധങ്ങളും മനുഷ്യരാശിക്ക് ആപത്താണ് എന്ന തിരിച്ചറിവിലും സ്വാന്തം രാജ്യത്തെ സംരക്ഷിക്കാൻ പോരാടി മരിച്ചവർക്കു മുന്നിൽ പണത്തിനുവേണ്ടി ഓടുന്ന ഈ തലമുറയിലെ ഒരു കഴുതയാണ് ഞാനും . പലസ്തീൻ ജനതയുടെ പോരാട്ടത്തിനൊപ്പം ...🇵🇸 🇮🇳

  • @vinodac4792
    @vinodac4792 4 роки тому +2

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന കവിത..... അഭിനന്ദനങ്ങൾ

  • @azeez4930
    @azeez4930 3 роки тому +4

    കണ്ണട, ബാഗ്ദാദ് ഇവ രണ്ടും ഓരോ പ്രാവശ്യം കേൾക്കുബോഴും പുതിയ പുതിയ അർത്ഥം, കാലത്തെ അതിജീവിക്കുന്ന വരികൾ

  • @meenumeenu4519
    @meenumeenu4519 2 роки тому +2

    ഇതിലെ കുറച്ചു വരികൾ എനിക്ക് വലിയ ഇഷ്ട... ഇടക്കിടക്ക് മൂളി കൊണ്ട് നടക്കാറുണ്ട് 🥰🥰🥰🥰🥰🥰

  • @fahadgreensweet2168
    @fahadgreensweet2168 5 років тому +164

    2019ൽ ഇത് കേൾക്കാൻ ആരുണ്ട്

  • @madhunilambur3626
    @madhunilambur3626 6 місяців тому

    സാറിനെ നേരിട്ട് കണ്ട് ഹസ്തദാനം നൽകാൻ സാധിച്ച ഞാനെത്ര ഭാഗ്യവാൻ. കവിത നേരിട്ട് കേൾക്കാനും സാധിച്ചിട്ടുണ്ട്. യാതൊരു അഹങ്കാരവുമില്ലാത്ത ഒരു എളിയ മനുഷ്യൻ. Love you a lot. ❤

  • @lekhapr5729
    @lekhapr5729 3 роки тому +3

    ഒരു പാട് ഇഷ്ടമുള്ള കവി!

  • @rasherashe3325
    @rasherashe3325 Рік тому +1

    ആവേശ മുള്ള കവിത Sir ഇനിയും ഇതു പോലെ ഭാവിയിൽ ഉണ്ടാവാൻ പ്യാർത്ഥിക്കാം

  • @malayaleeskitchen7155
    @malayaleeskitchen7155 7 років тому +49

    super

    • @sanilkumar9755
      @sanilkumar9755 7 років тому +5

      Indian times Entertainment channel super

    • @rajankm8063
      @rajankm8063 7 років тому +1

      suuuuuper

    • @musthafakamalmusthafakamal3554
      @musthafakamalmusthafakamal3554 7 років тому +1

      Indian times Entertainment channel supar

    • @gamingprime1619
      @gamingprime1619 7 років тому +1

      Indian times Entertainment channel suckslol

    • @johnsontc1399
      @johnsontc1399 6 років тому +1

      ഹൃദയത്തിൽ നൊമ്പരംകൊള്ളുന്നകവിത.നല്ല അവതരണം...

  • @themist7601
    @themist7601 3 роки тому +2

    ഹലാല്‍ ലൗ സ്റ്റോറിയില്‍ ഒന്നതലയിട്ടുപോയപ്പോളാണ് കാണുന്നേ.
    കേട്ടത് ഇപ്പൊഴാണ്.ഉള്ള് കോറി..,
    എല്ലാം മറക്കാം..ഇനി മനുഷ്യത്വം മാത്രം ഓര്‍ക്കാം.🌹
    Spread happiness & peace

  • @abiab_zz1790
    @abiab_zz1790 6 років тому +4

    എത്ര ശക്തമായ വാക്കുകൾ... വരികൾ

  • @neenuelizebeth93
    @neenuelizebeth93 2 роки тому +1

    എത്ര കേട്ടാലും മതിയാവില്ല....
    അത്രമേൽ പ്രിയം..
    ഇന്നും മുഴങ്ങുന്നു ബാഗ്ദാദ്..💔

  • @salmanulfariskk1
    @salmanulfariskk1 3 роки тому +454

    2021 ൽ കേൾക്കുന്നവർ ആരുണ്ട്

  • @remiljoy4628
    @remiljoy4628 Рік тому +1

    യുദ്ധ ഭീകരത എത്രത്തോളമെന്ന് കാണിച്ചുതരുന്നൊരു കവിത
    കട്ടാക്കട ഇഷ്ടം❤

  • @narayananvv1976
    @narayananvv1976 6 років тому +75

    അമേരിക്കയുടെ അഹങ്കാരത്തിന്റെ ദുരന്തഭൂമി ബഹദാദ്

    • @sajics1647
      @sajics1647 5 років тому +8

      യുദ്ധ കൊതിയൻ മാരെ ഈ കവിത ഒരു നിമിഷം കേൾക്കു

    • @abhilashmani1587
      @abhilashmani1587 4 роки тому +5

      What about Sadaam Husain, was he a peace lover????

    • @muavvidhmusthak460
      @muavvidhmusthak460 4 роки тому +3

      @@abhilashmani1587 no, but bakkiyullavarenth pizhachu, kuttikal, streekal

    • @christincherian4315
      @christincherian4315 Рік тому

      🇺🇲❤🇺🇲👍✝️🇺🇲❤❤💪🏻

    • @aneesdestyar4865
      @aneesdestyar4865 Рік тому +1

      @@christincherian4315 oola 😂

  • @deepthyr1712
    @deepthyr1712 4 роки тому +2

    College arts program nu sir ennodu samsarichu i think that moment was a gift from god.....Thanks

  • @vijivijiviji9408
    @vijivijiviji9408 3 роки тому +3

    ഞാൻ എന്നും ഇത് ഒരു 6പ്രാവശ്യം കേൾക്കും

  • @harikrishnan436
    @harikrishnan436 6 років тому +2

    Parayan vakkukal ella orupadu late ayii e kavitha kelkkan .... kettappol orupadu eshttam ayiii...

  • @Wickieeez
    @Wickieeez 5 років тому +3

    Sir Im blessed to have you as my malayalam teacher at st.josepshs school . U were smething beyond a teacher . Still remember those class walls 🙏❤

  • @anniesjoseph8047
    @anniesjoseph8047 Рік тому +1

    കേട്ടാലും കേട്ടാലും മതിവരാത്ത കവിത . വരികളും അവതരണവും super❤

  • @johneaso7382
    @johneaso7382 6 років тому +7

    ഒരു ചരിത്രം മനസ്സിലൂടെ കടന്നു പോകും പോലെ ഒരു അനുഭവം

  • @neethukundora4086
    @neethukundora4086 2 роки тому +1

    കവിത എന്ന് കേൾക്കുമ്പോൾ തന്നെ sir ന്റെ voice ആണ് first mind ഇൽ വരിക. ❤️❤️

  • @celastin1
    @celastin1 6 років тому +93

    മണലുകരിഞ്ഞു പറക്കുന്നെന്ത്ര, കാക്ക മലര്‍ന്നു പറക്കുന്നു
    താഴേത്തൊടിയില്‍ തലകീറി ചുടുചോരയൊലിക്കും ബാല്യങ്ങള്‍(2)
    ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്(2)
    കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു
    ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍(2)
    കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു
    അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം(2)
    ഇതു ബാഗ്ദാദാണമ്മ..(2)
    തെരുവിന്നൊരത്തൊരു തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
    പകലു കരിഞ്ഞാല്‍ പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്
    അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
    എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി താങ്ങീടേണ്ട തളിര്‍ത്ത മൊഴി
    സൂര്യനെവെല്ലും കാന്തിയെഴും തേജസ്വാര്‍ന്നൊരു ബാല്യമുഖം
    കീറിവരഞ്ഞു ജയിക്കുകയാണൊരു പാരുഷ്യത്തിന്‍ ക്രൌര്യമുഖം
    ഇതു ബാഗ്ദാദാണമ്മ..(2)
    ഇരുപാര്‍ശ്വങ്ങള്‍ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാന്‍
    വരമായ് ഒരു കൈ പ്രാര്‍ത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാര്‍ദ്രം (2)
    സ്വപ്നത്തില്‍ അവനൊത്തിരിയകലെ കൊച്ചുപശുക്കെന്നൊപ്പമലഞ്ഞു
    പൊയ്കയിലാമ്പലിറുത്തൊരു കയ്യില്‍ കൊള്ളിത്തടഞ്ഞു മയക്കമുടഞ്ഞു(2)
    കരയാതരികിലിരുന്നമ്മ ഇനിയെന്‍ കണ്ണുകള്‍ നിന്‍ കൈകള്‍(2)
    ഇതു ബാഗ്ദാദാണമ്മ..(2)
    ദൂരെയിരുന്നവര്‍ ചോദിച്ചൂ, ആരാ നിന്നുടെ സ്വപ്നത്തില്‍
    പ്രായോജകരില്ലാത്തൊരു സ്വപ്നം തട്ടിപ്പായിക്ക
    ചൂടുകിനാക്കള്‍ നല്‍കാം നീ നിന്‍ നേരും വേരുമുപേക്ഷിക്ക
    അല്ലെങ്കില്‍ തിരി ആയിരമുള്ളൊരു തീക്കനി‍ തിന്നാന്‍ തന്നീടും
    രാത്രികളില്‍ നിന്‍ സ്വപ്നങ്ങളില്‍ അതിപ്രേത കൂട്ടു പകര്‍ത്തീടും
    അഗ്നിയെറിഞ്ഞു കുടങ്ങളുടഞ്ഞു കടല്‍ഭൂതങ്ങളുറഞ്ഞീടും
    നട്ടുനനച്ചൊരു സംസ്ക്കാരത്തരു വെട്ടിച്ചിത തീര്‍ത്തീടും
    തണലുതരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്
    പകരം നല്‍കാം സ്വപ്നസുഖങ്ങള്‍ നിറച്ചൊരു വര്‍ണ്ണക്കൂടാരം
    പേരും വേരുമുപേക്ഷിക്ക പടിവാതില്‍ തുറന്നു ചിരിക്കുക നീ(2)
    പുല്ലുപറഞ്ഞു കിളക്കുക പുത്തന്‍ ചൊല്ലുകിളിര്‍ക്കാന്‍ ഹൃദയങ്ങള്‍(2)
    കത്തും കണ്ണു കലങ്ങീല, മൊഴിമുത്തുമൊരല്പമുടഞ്ഞീലാ
    മറുമൊഴി ചൊല്ലി തീക്കനി തിന്നാം നരകത്തീമഴയേറ്റീടാം(2)
    എങ്കിലുമെന്നുടെ പേരും വേരും എന്നും പ്രാണനുമാത്മാവും (2)
    ഇതു ബാഗ്ദാദാണമ്മ..(2)
    ഇതു ബാഗ്ദാദ്, ദുശ്ശാസനകേളിയില്‍ കൂന്തലഴിഞ്ഞ സഭാപര്‍വ്വം
    ഇതു ഗാന്ധാരി ഒരായിരമരുമ കുരിതിയിലന്ധതയാര്‍ന്ന മനം
    ഇതു കോവിലപത്നി മുറിച്ച മുലപ്പാടയഗ്നിയെരിച്ച മഹാചരിതം
    ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്(2)
    അറബിക്കഥയിലെ ബാഗ്ദാദ്…(4) cp

    • @bavaaboyahyabava7915
      @bavaaboyahyabava7915 6 років тому +6

      celastin pious " ഈ ദുനിയാവ് നശ്വരമാണ്. ഇവിടെയൊരു വീട് നിങ്ങൾക്കാവശ്യമില്ല. നിങ്ങളുടെ കയ്യിലുള്ളതൊക്കെയും എനിക്കു നൽകണം." ഉസ്തുവിന്റെ കണ്ണുനീർ താടിയിൽ നിന്നും കുടവയറിലേക്ക് ഇറ്റിറ്റു വീണു.
      കൂലിപ്പണിക്കാരൻ അന്ത്രാമാനും വാടക വീട്ടിൽകഴിയുന്ന നബീസുവും സ്വരൂപിച്ചു വെച്ചതൊക്കെയും നൽകി.
      ബിയ്യാത്തു മോൾടെ ഓപ്പറേഷന് കടം വാങ്ങിവെച്ച ലക്ഷങ്ങളും ഉസ്തുവിനെ ഏൽപിച്ചു.
      രാത്രിയുടെ അന്ത്യയാമങ്ങളിൽ ഉസ്തു നശ്വരമായ ഇഹലോകത്തെക്കുറിച്ചും വഴിയാത്രക്കാർ മാത്രമാണ് നമ്മളെന്നും വീണ്ടും വീണ്ടും പറഞ്ഞു കരഞ്ഞു. സദസ്സ് വീണ്ടും വീണ്ടും കരഞ്ഞു. കുൽസുവും, ഖദീജയും ഉൾപെടെ പെണ്ണുങ്ങളൊക്കെയും കരഞ്ഞു. ഇഹലോകവിരക്തിയുടെ പാരമ്യതയിൽ അവരുടെ ആഭരണങ്ങൾ ഉസ്തുവിന് മുന്നിൽ കൂമ്പാരമായി.
      ബാക്കിയുള്ളവ തന്റെ വാഹനത്തിൽ വെച്ചാൽ മതിയെന്ന് തേങ്ങലിനിടെ തന്റെ BMW വിന്റെ ദിശയിലേക്ക് വിരൽ ചൂണ്ടി ഉസ്തു പറഞ്ഞു.
      അങ്ങിനെ വഴിയാത്രക്കാരനായ, ഭൗതിക വിരക്തനായ ഉസ്തു 4 കോടി ചിലവഴിച്ച്
      ഇഹലോകത്തൊരു വീടു പണിതു.
      വെഞ്ചരിക്കാനും ബിരിയാണി തിന്നാനും ആ ബാലവൃന്ദം വെള്ളപ്പട്ടാളം തടിച്ചുകൂടി.
      അന്ത്രാമാനും കദീശുവും കുൽസുവും കൊട്ടാരത്തിന്റെ അലങ്കാരപ്പണികൾ ചെയ്ത മതിലിൽ തൊട്ടു ബർക്കത്തെടുത്തു.
      മൃഷ്ടാന ഭോജനത്തിനു ശേഷം വലിയ ഉസ്തു തടിച്ചുകൂടിയ വിശ്വാസികളെ ഇങ്ങനെ അഭിസംബോധന ചെയ്തു. "മുത്ത് മുഅ°മിനീങ്ങളേ... ആലിമീങ്ങൾ നബിമാരുടെ ദറജയിലുള്ളവരാണ്.
      നബിമാരിൽ പാവപ്പെട്ടവനും പണക്കാരനുമുണ്ട്. റസൂലുള്ള വളരെ പാവപ്പെട്ടവനായിരുന്നു.
      എന്നാൽ സുലൈമാൻ നബിയുണ്ടല്ലോ വലിയ പണക്കാരനായിരുന്നു. വലിയ കൊട്ടാരവും മുന്തിയ വാഹനങ്ങളും അവർക്ക് സ്വന്തമായി ഉണ്ടായിരുന്നു. നമ്മുടെ തങ്ങൾ ഉസ്തു സുലൈമാൻ നബിയുടെ ദറജ (പദവി )യിലുള്ള മഹാനവർകളാണ്.
      നബിമാരെ നിന്നിക്കാൻ പാടില്ല. തങ്ങൾ ഉസ്താദിനെയും നിങ്ങൾ അവമതിക്കരുത് കെട്ടോ..
      പ്രസംഗം കരച്ചിലേക്ക് വഴുതി വീണു.. സംഗീതാത്മകമായ പണ്ഡിത കോറസ് തേങ്ങലുകളിൽ ആത്മീയ നിർവ്വിതിയിൽ അനുയായികളും വിതുമ്പി.
      hussain andathode.

    • @aswinaswinap1738
      @aswinaswinap1738 4 роки тому +2

      നന്ദി.

    • @hafilhussaintklm5240
      @hafilhussaintklm5240 4 роки тому +1

      Mgood

    • @muhammedshafi8067
      @muhammedshafi8067 3 роки тому +1

      Tnx

    • @malikdinar4429
      @malikdinar4429 3 роки тому

      Thnks

  • @madhukolavayal9364
    @madhukolavayal9364 10 місяців тому +1

    എത്രയോ തവണ കേട്ടിരിക്കുന്നു. അപ്പോഴെല്ലാം ആ കുഞ്ഞും ബാഗ്ദാദും നെഞ്ചിൽ തറക്കുന്നു. ഇപ്പോൾ പലസ്തീനിൽ ഇസ്രായേൽ ബോംബുകൾ തീതുപ്പി കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി നടത്തുമ്പോഴും ഏറെ പ്രസക്തമാണീ വരികൾ

  • @manojm695
    @manojm695 6 років тому +6

    വാക്കുകളില്ലാത്തതിനേയും ഇതിഹാസം എന്നു പറയും താങ്ങളുടെ കാൽക്കൽ ഞാൻ നമസ്കരിച്ചിരിക്കുന്നു

  • @safafnaji585
    @safafnaji585 22 дні тому

    സ്കൂളിൽനിന്നും കേട്ടത് ഇന്നും 15 വർഷത്തിന്ശേഷം ഓർക്കുന്നു 👍👍

  • @meharoospramod5464
    @meharoospramod5464 4 роки тому +3

    July 2020 what a powerful lines....

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 3 роки тому +1

    എത്ര കേട്ടാലും മതിവരാത്ത കവിത ആലാപനം അതി മനോഹരം

  • @aswinaswinap1738
    @aswinaswinap1738 4 роки тому +4

    Tension relief poem. ✌❤⭐

  • @shihabuddeenaa3425
    @shihabuddeenaa3425 2 роки тому +1

    സർ സൂപ്പർ കേട്ടാലും കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു ♥️♥️♥️♥️

  • @Jaleel002Cheruvanche
    @Jaleel002Cheruvanche 6 років тому +60

    ഇരുപാർശ്വങ്ങൾ മുറിഞ്ഞ കുരിശായ് ഒരു ബാല്യം നിറ കണ്ണു തുടയ്ക്കാൻ
    വരമായ് ഒരു കൈ പ്രാർത്ഥനയേറ്റി മയങ്ങുന്നാതുരശയ്യയിലാർദ്രം
    ഉറക്കം നഷ്ടപ്പെടുത്തിയ , മിഴി നിറച്ച വരികൾ

  • @vimaladevi5208
    @vimaladevi5208 2 роки тому

    സാറിനെ നേരിൽ കാണണം ennundayirunnu.എൻ്റെ കൊച്ചു മകളുടെ കല്യാണത്തിന് sir വന്നു.തിരക്കായതിനാൽ കാണാൻ പറ്റിയില്ല.സാറിൻ്റെ കവിതകൾ ശി ഗംഭീരം.പറയാൻ വാക്കുകൾ ഇല്ല.സാറിൻ്റെ കവിതകൾ വളരെ ഇഷ്ടം ആണ്.ആയുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ

  • @jyothipriyamvmaramkollil4621
    @jyothipriyamvmaramkollil4621 5 років тому +3

    വളരെ മനോഹരം ..

  • @ashoknair4173
    @ashoknair4173 4 роки тому +1

    എത്ര കേട്ടാലും മതിയാവില്ലാ. കേൾക്ക കേൾക്ക മധുരിക്കുന്നു.

  • @sajeshkilayil1161
    @sajeshkilayil1161 6 років тому +6

    amazing 😢😢😢

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 6 років тому +1

    കവിയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ നെഞ്ചിൽ കുളിരു കോരിയിട്ട അനുഭവം.... എത്ര കേട്ടാലും ആ അനുഭവത്തിനു കുറവ് വരുന്നില്ല.... അതാണ് സാറിന്റെ വാക്കുകളുടെ കരുത്ത്....

    • @pmsudhakaran7687
      @pmsudhakaran7687 6 років тому

      കുളിരുകോരിയിട്ടതോ കനലുകോരിയിട്ടതോ ...!

    • @jaisonjacobmaliyekkal3993
      @jaisonjacobmaliyekkal3993 6 років тому +1

      ഞാൻ ഉദ്ദേശിച്ചത് കുളിരു തന്നെയാണ്..... നമ്മുടെ മനസ്സിൽ തട്ടുന്ന കാര്യങ്ങൾ കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ഒരു വല്ലാത്ത അവസ്‌ഥ....

    • @pmsudhakaran7687
      @pmsudhakaran7687 6 років тому +1

      @@jaisonjacobmaliyekkal3993 ...... ആ അർത്ഥത്തിൽ താങ്കൾ പറഞ്ഞത്‌ ശരിയാണ് .

  • @-mayada4063
    @-mayada4063 5 років тому +10

    I love baghdad 🇮🇶💖

  • @reshma.vs.valappilakathu5757
    @reshma.vs.valappilakathu5757 7 років тому +16

    Sooppeerr

    • @user-in4pz9ro1i
      @user-in4pz9ro1i 4 роки тому

      മൂന്നാം വർഷം ഒരു ഓർമ്മ പുതുക്കലാവട്ടെ ....