Thank you Dr sir,. ജോലി ചെയ്യുന്ന സ്ഥാപനത്തോട് ഇത്ര അധികം കൂറുപുലർത്തി നാട്ടുകാരെ ഓപ്പറേഷൻ നടത്തി വികസനം മാത്രം ലക്ഷ്യമിടുന്ന പരസ്യ കമ്പനിയായി പ്രവർത്തിക്കുന്നതിന് lot of thanks
ഈ വീഡിയോ രണ്ടുവർഷം മുമ്പ് ഉള്ളതാണെങ്കിലും ഇതിന് മറുപടി തരുമെന്ന് വിശ്വസിക്കുന്നു ഞാൻ 64 വയസ്സുള്ള മുട്ടുവേദന ഉള്ള ആളാണ് മുട്ടുവേദന തുടങ്ങിയിട്ട് രണ്ടുമാസമായി ഒരു ഓത്തേ doctor കാണിച്ചു രോഗം കുറവില്ലാത്ത അതിനാൽ ആയുർവേദം ചികിത്സിക്കുന്ന മാറ്റം കാണുന്നില്ല എൻറെ പ്രശ്നം തൊട എല്ലിൻ്റെയും കാൽ എല്ലിൻ്റെയും ഇടയിൽ വേദന ചിരട്ടയുടെ മേൽഭാഗത്ത് മസിൽ തടിച്ചിരിക്കുന്നു എക്സൈസ് എടുത്ത് കുറയുന്നില്ല ഇതിന് ഒരു പ്രതിവിധി പറഞ്ഞാലും
🙄 മുട്ടുവേദന മാറാൻ മൂന്നു കാര്യങ്ങൾ എന്നുദ്ദേശിച്ചു ഈ വീഡിയോ ദയവായി കാണരുത്..... ആകെക്കൂടെ പറയുന്ന പരിഹാരം എന്തെന്നാൽ ഇദ്ദേഹം പറയുന്ന ആശുപത്രിയിൽ പോയി അഡ്മിറ്റ് ആവുക വിദേശനിർമ്മിത പാർട്സുകൾ ഉപയോഗിച്ച് ഓപ്പറേഷൻ ചെയ്തു തരും ആറിന്റന്ന് സ്റ്റെപ്പുകൾ ഇറങ്ങി വീട്ടിലേക്ക് പോകാം🙄
മൂന്നു കാര്യങ്ങൾ എന്താണെന്ന് ഡോക്ടർ പറഞ്ഞിട്ടില്ല. അത് ഞാൻ പറഞ്ഞു തരാം. ഒന്ന് മുട്ട് ഉണ്ടാകുന്നതാണ് മുട്ടുവേദനയ്ക്ക് കാരണം. രണ്ട് എക്സർസൈസ് ഇല്ലാത്തതാണ് മുട്ടുവേദനയ്ക്ക് കാരണം. മൂന്ന് സ്ഥിരമായി ഡോക്ടറെ കാണാൻ പോകുമ്പോൾ നിങ്ങൾക്ക് എക്സസൈസ് കിട്ടുന്നു. ചന്ദ്രനിലേക്ക് റോക്കറ്റ് അയക്കുന്ന ഇന്ത്യയ്ക്ക് മുട്ടുവേദനയ്ക്കുള്ള ഓപ്പറേഷൻ സാധനങ്ങൾ ഉണ്ടാക്കാൻ കഴിയില്ല.
ഹായ് ഡോക്ടർ ഞാൻ rumatoid ആർത്രൈറ്റിസ് നു ചികിത്സ ചെയ്യുന്നുണ്ട് എന്നാൽ ഇപ്പോൾ മുട്ട് വേദന വീണ്ടും തുടങ്ങി 21വർഷം മുൻപ് എനിക്ക് ഇത് പോലെ മുട്ട് വേദന ഭയങ്കര മായി ഉണ്ടായിരുന്നു അന്ന് sle ആണെന്ന് പറഞ്ഞു പിന്നീട് അതൊക്കെ മാറി ഇപ്പോൾ പിന്നെ യും തുടങ്ങിയത് രോഗം വീണ്ടും വരുന്നതാകുമോ?
Enthina doctor paranhu pattikkunnathu."" Ee 3 karyangal cheythal 80 vayassu lazhinhalum oodi natakkum" ennu parayunnathu enthina. Knee replacement nu Fathima hospitality advt aano. Very sorry to watch yr video further. Good ye
സത്യം പറഞ്ഞാൽ നിങ്ങൾക്കും അറിയില്ല അതിന്റെ കാരണം. പ്രായമായാൽ സ്വാഭാവികമായും മുട്ടുവേദന വരും. വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ കോടാനുകോടി ജനങ്ങൾ മുട്ടുവേദന വന്നു തന്നെയാണ് മരിച്ചിട്ടുള്ളത്.അതു വരും വരണം വന്നേ പറ്റൂ! അതിനു മരുന്നില്ല ഡോക്ടറേറ്റ് വെറുതെ പൈസ കൊണ്ട് പോയി കളയണ്ട.
Thank you Dr sir,.
ജോലി ചെയ്യുന്ന സ്ഥാപനത്തോട് ഇത്ര അധികം കൂറുപുലർത്തി നാട്ടുകാരെ ഓപ്പറേഷൻ നടത്തി വികസനം മാത്രം ലക്ഷ്യമിടുന്ന പരസ്യ കമ്പനിയായി പ്രവർത്തിക്കുന്നതിന് lot of thanks
Good message 🎉🎉🎉🎉
Llmutt Matti vekunnathin yathra paise chilav varu m oru pavapetta ummak vendiyan chodikunathe sare
നിങ്ങളുടെ പ്രസംഗം
കേട്ടിരിക്കാൻ സമയമില്ല
നിങ്ങൾ പറഞ്ഞിരിക്കുന്ന മൂന്നു കാര്യങ്ങൾ എന്താണ്
അത് താങ്കൾക്കും അറിയില്ല അല്ലേ നാണമില്ലേ
Nalla visadhamaayi paranju thanna Doctoryukk nandi.
Mutt vadanak oru സൂപ്പർ പ്രോഡക്ട് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
മുട്ട് വെദനക്കുള്ള എക്സസൈസ് പറഞ്ഞു തരുമോ
മുട്ടുവേദനക്ക് ഇപ്പോൾ പരിഹരം ആകും എന്നു കരുതി വീഡിയോ ആരും കാണണ്ട - ഇദ്ദേഹം പുസ്തകത്തിൽ പഠിച്ച കുറേ കാ ര്യ ങ്ങൾ ആണ് - പിന്നെ സർജറി ആണ് - മുഖ്യ ചികിസ -
അതെ
ഈ വീഡിയോ രണ്ടുവർഷം മുമ്പ് ഉള്ളതാണെങ്കിലും ഇതിന് മറുപടി തരുമെന്ന് വിശ്വസിക്കുന്നു ഞാൻ 64 വയസ്സുള്ള മുട്ടുവേദന ഉള്ള ആളാണ് മുട്ടുവേദന തുടങ്ങിയിട്ട് രണ്ടുമാസമായി ഒരു ഓത്തേ doctor കാണിച്ചു രോഗം കുറവില്ലാത്ത അതിനാൽ ആയുർവേദം ചികിത്സിക്കുന്ന മാറ്റം കാണുന്നില്ല എൻറെ പ്രശ്നം തൊട എല്ലിൻ്റെയും കാൽ എല്ലിൻ്റെയും ഇടയിൽ വേദന ചിരട്ടയുടെ മേൽഭാഗത്ത് മസിൽ തടിച്ചിരിക്കുന്നു എക്സൈസ് എടുത്ത് കുറയുന്നില്ല ഇതിന് ഒരു പ്രതിവിധി പറഞ്ഞാലും
Muttuvadana ullavar nadakkan pattumo
ഒരുപാട് കണ്ടു ഒരുപാടു ചയ്തു ഒരുവിധം നടക്കം ആയിരുന്നു... ചയ്തു ചയ്തു.. ഇപ്പോൾ കിടപ്പിലും ആയി.. ഇനി മുകളിലേക്കു പോകാനുള്ള സമയവും ആയി വയസു 68
Thank you Sir, pls show the telephone no in big fond 🙏
എത്ര രൂപ വേണ്ടിവരും dr
Enikku muttuvedanakku Phd venda churungiya vakkil cheyyenda karyam arinjal mathi ,thanks for comments
Professional way of wasting our time.
Thank you Doctor
Idippuvedana treatment angane
What is the cost?
One knee surgery k etre aavum
കൈമുട്ടിന്റെ ജോയിന്റ് എല്ലിന്നുള്ള വേദന മാറാൻ എ താണ് predivedhi
Calcium tablet eduthal nannayirikum
Diabetic ആണോ ?
വീഡിയോ. നമ്മുടെ സമയം വേസ്റ്റ്. ഓപ്പറേഷൻ നല്ലതല്ല
എങ്ങിനെ മുട്ടുവേദന പരിഹരിക്കാനുള്ള മൂന്ന് കാര്യങ്ങൾ പറഞ്ഞില്ല ഓച്ച റേഷൻ പ്രതിവിധി മാത്രമാണ് പറഞ്ഞത്
വീഡിയോയിലെ തലക്കെട്ടും, താങ്കൾ പറഞ്ഞ് വക്കുന്നതും തമ്മിൽകുലബന്ധം പോലും ഇല്ലല്ലോ? സഹോദരാ !! ഇത് ഒരു മാതിരി പറ്റിപ്പ് പരസ്യം പോലെ ആയിപ്പോയി?,,,,
🙄 മുട്ടുവേദന മാറാൻ മൂന്നു കാര്യങ്ങൾ എന്നുദ്ദേശിച്ചു ഈ വീഡിയോ ദയവായി കാണരുത്.....
ആകെക്കൂടെ പറയുന്ന പരിഹാരം എന്തെന്നാൽ
ഇദ്ദേഹം പറയുന്ന ആശുപത്രിയിൽ പോയി അഡ്മിറ്റ് ആവുക വിദേശനിർമ്മിത പാർട്സുകൾ ഉപയോഗിച്ച് ഓപ്പറേഷൻ ചെയ്തു തരും
ആറിന്റന്ന് സ്റ്റെപ്പുകൾ ഇറങ്ങി വീട്ടിലേക്ക് പോകാം🙄
Ee patty
മുട്ട് വേദന വരാതിരിക്കാൻ ചെയ്യേണ്ട 3കാര്യങ്ങൾ ഏതൊക്കെയാ ഡോക്ടറെ
3 karyangal?
കാര്യമിത്രയേയുള്ളു,വ്യയാമ്മവും,സർജറിയും,ഇതിനാമനുഷ്യരെബുദ്ധിമുട്ടിച്ചത്.
മൂന്നു കാര്യങ്ങൾ എവിടെ ?
Deyavu cheithu Aarum muttumativakal Sasthra kriya cheyyaruthu cheithavar innu patti izhayum pole izhayukayanu ente Anubhavamanu parayunnathu.
Ethu hospitalil aanu cheythathu ? Othiri aalkar cheythu kuzhappamillennu parayunnallo. Njan muttumattivaykan plan cheyyunnu.
Rateparanillasurjarik
ദയവു ചെയ്ത്. കണ്ടു കൊണ്ടിരിക്കുന്ന വരുടെ. ക്ഷമ.പരീക്ഷിക്കാതെ. മൂവേദനയുടെ കാരണങ്ങൾ പറയുക
മൂന്നു കാര്യങ്ങൾ എന്താണെന്ന് ഡോക്ടർ പറഞ്ഞിട്ടില്ല. അത് ഞാൻ പറഞ്ഞു തരാം. ഒന്ന് മുട്ട് ഉണ്ടാകുന്നതാണ് മുട്ടുവേദനയ്ക്ക് കാരണം. രണ്ട് എക്സർസൈസ് ഇല്ലാത്തതാണ് മുട്ടുവേദനയ്ക്ക് കാരണം. മൂന്ന് സ്ഥിരമായി ഡോക്ടറെ കാണാൻ പോകുമ്പോൾ നിങ്ങൾക്ക് എക്സസൈസ് കിട്ടുന്നു. ചന്ദ്രനിലേക്ക് റോക്കറ്റ് അയക്കുന്ന ഇന്ത്യയ്ക്ക് മുട്ടുവേദനയ്ക്കുള്ള ഓപ്പറേഷൻ സാധനങ്ങൾ ഉണ്ടാക്കാൻ കഴിയില്ല.
,
Ĺ
Pp
അടിപൊളി കമന്റ്
@@ushak5385 drz
ചെലോല്ക്ക് ശര്യാവും.. ചെലോല്ക്ക് ശര്യാവൂല്യ... എന്നാണ് അവരുടെ ഒരിദ്..
🙏🏿
ഹായ് ഡോക്ടർ ഞാൻ rumatoid ആർത്രൈറ്റിസ് നു ചികിത്സ ചെയ്യുന്നുണ്ട് എന്നാൽ ഇപ്പോൾ മുട്ട് വേദന വീണ്ടും തുടങ്ങി 21വർഷം മുൻപ് എനിക്ക് ഇത് പോലെ മുട്ട് വേദന ഭയങ്കര മായി ഉണ്ടായിരുന്നു അന്ന് sle ആണെന്ന് പറഞ്ഞു പിന്നീട് അതൊക്കെ മാറി ഇപ്പോൾ പിന്നെ യും തുടങ്ങിയത് രോഗം വീണ്ടും വരുന്നതാകുമോ?
ഇതിന് നല്ലരു prodect ഉണ്ട് കുടുതൽ അറിയാൻ വിളിക്കുക ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
@@jameelakp7466 ആര് 😂
50vayse. Kayunu vadana tudgeet ude waite. Kurkubol vadana. Kurayum aribasanm. Kykubol. Waitte. Kudunu
Mutt vadanak poormayum sukavan ariyandaver ombath ombath ombath anche poojyam onn ar moonn moonn moonn watsap ചെയുക
Steroids injection patti paranju taru doctor enikku over weight anu muttu vedana undu
Exactly correct
Good information
Thanks Doctor
Sarjarikyu ethra Roopa varum
Pls come to the point Dr
Ithokke kure kettittund. 3 kaariangal kelkkan vendi kaathirunnathu micham.
Nallatipu
മറ്റുള്ളവതരാരുണ്ടുഎത്തിനെവഴിതിരിച്ചിവിട്ടാനുള്ളസ്മമാണ്
Muttuvedanakk joint vedana shereera vedana yennivakkokke nalla organic food supplimentry product und try cheythavarkk okke 💯 Result kittiyittund venam yennullavar wtsp cheyyu
First 81 29
Second 37 56
Last 67
Medisep insurance kittumo?
3 karyangal parayu athu ethum parayathe
മുന്ന് കാരൃം പറഞ്ഞില്ല
അത് അറിയാനും കഴിഞ്ഞില്ല
🙏🙏🙏 Doctor.
Munn karyangal para doctor views kuttuvano ngalude time waste akkuvanallo
ഇത്തരം cancer ഭേദപ്പെടുമോ.
MRI യീൽ അറിയാൻ പറ്റുമോ.
PETScan എന്തിനാണ്.
Reply പ്രതീക്ഷിക്കുന്നു.
Iwantcontactwithyouhhhhhh
ദയവു ചെയ്ത് ബിരുദം തന്ന യൂണിവേഴ്സിറ്റിയെ അപമാനിക്കരുത്.
ആരോഗ്യ ഇൻഷൂറൻസ് കാർഡ് എടുക്കുമോ, എത്രയാണ് ഓപ്പറേഷൻ ചാർജ്,42വയസ്സാണ്,
Mutt തയമനതിൻ oru proudect und ഉപയോഗിച്ച് re selt കിട്ടിയിട്ടുണ്ട് ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
⅖hfi01234566800ppouytrgassdfghjklcxxccvnnm
Dr. ഫോൺ നമ്പർ തരുമോ
Discription ഇല് കൊടുത്തിട്ടുണ്ട്
ഒന്ന് പോടോ ഇതൊക്കെ തന്നെ അല്ലെ എല്ലാരും പറയുന്നതും പഠിക്കുന്നതും മൂന്നു കാര്യങ്ങൾ എവിടെ കിടക്കുന്നു കുനിഞ്ഞു നോക്കണം ആയിരിക്കും 😄😄
സാർ ente മുട്ടിന്റെ ബാക്ക് side വേദന ആണ് അത് എന്തുകൊണ്ടാണ് അത് മാറാൻ എന്ത് ചെയ്യണം
രണ്ട് മുട്ടിനും ശസ്ത്രക്രിയ ചെയ്യാൻ എത്ര ആവും rate?
മൂന്ന് കാര്യങ്ങൾ അറിയില്ല, ഒരിക്കലും പറയില്ല.
കാര്യത്തിലക് വരൂ
ഉടായിപ്പ് വീടിയോ
പഴം പഴം എന്ന് ക്യാപ്ഷൻ കൊടുത്ത്
ജനത്തെ പറ്റിച്ച് തൊലി തീറ്റിക്കുക. ഇത്തരം വീഡിയോ തുറന്നു നോക്കരുത്.
Koppu
👍🙏🏻🙏🏻🙏🏻🙏🏻
😴😴😴
Namaskkarikkan erikkan pattumo
സാർ ഫോൺ നമ്പർ തരുമോ
മൊത്തം മുട്ട് ആയി എന്നാ പിന്നെ കാണാം
ക എക്സ യിസ് എന്താണ് എന്നു കാണിച്ചു തന്നില്ല
മൂന്ന് കാര്യം എന്താണ് അത് പറയുക.
കർമ്മഫലം. ഒരു കാരൃം ഇല്ല
എക്സയിസ് എ ന്താ എന്നു പറഞ്ഞു തന്നില്ല
വളാച്ചു കട്ടു നിർത്താൻ
പണം ഉള്ളവർക്കു ചെയ്യാം അല്ലേ ഡോക്ടർ.........?.
തേങ്ങാക്കൊല
Operatin cheyyan പ്രേരിപ്പിക്കുകയാണ് സിർ അല്ലേ എല്ലാം ബിസിനെസ്സ് ആണ്
ഇത് മുട്ട് വേദനനയെക്കുറിച്ച് class എടുക്കുമ്പോൾ ചെയ്യുന്നതാണ്. Ivide പറഞ്ഞ 3 കാര്യങ്ങൾ ഏതാ. 🤣...
ഫൈക് ന്
ജീവിതത്തിൽ മുട്ട് വേദന വരാതിരിക്കാൻ ഇതാണോ.
Eedoctrnammeavazhitheattikunnu
Enthina doctor paranhu pattikkunnathu."" Ee 3 karyangal cheythal 80 vayassu lazhinhalum oodi natakkum" ennu parayunnathu enthina. Knee replacement nu Fathima hospitality advt aano. Very sorry to watch yr video further. Good ye
സത്യം പറഞ്ഞാൽ നിങ്ങൾക്കും അറിയില്ല അതിന്റെ കാരണം. പ്രായമായാൽ സ്വാഭാവികമായും മുട്ടുവേദന വരും. വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ കോടാനുകോടി ജനങ്ങൾ മുട്ടുവേദന വന്നു തന്നെയാണ് മരിച്ചിട്ടുള്ളത്.അതു വരും വരണം വന്നേ പറ്റൂ! അതിനു മരുന്നില്ല ഡോക്ടറേറ്റ് വെറുതെ പൈസ കൊണ്ട് പോയി കളയണ്ട.
Doctor not said the 3 things.
ഡോക്ടറേ എന്തിനാ വെറുതെ രോഗികളെ സമയം പായക്കുന്നത്, 10 സെക്കന്റ് കൊണ്ട് പറയാം മുട്ട് തെമ്മാനത്തിന് മരുന്ന് ഇല്ല, ഓപ്പറേഷൻ new മുട്ട് only.
പണമുണ്ടാക്കാൻ ഓരോ തട്ടിപ്പുകൾ,
ആളുകളെ pattikkan ഓരോ ഉടായിപ്പ്.
😂
കഷ്ടം
Very nicely explained