How To Plan Ooty Train Journey | Ooty Itinerary in Malayalam

Поділитися
Вставка
  • Опубліковано 27 вер 2022
  • nstagram ID : / aslam_om_
    കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
    Budget Trip to Ooty
    Ooty Travel Guide
    Budget Train Travel to Ooty
    how to travel Ooty
    travel plan to Ooty
    #travelvlog #malayalamtravelvlogger #ooty #ootytour #ootytour
    പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
    • All India Road Trip Ma...
    പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
    • All India Road Trip Ma...
    പാർട്ട് : 3 (രാജസ്ഥാൻ )
    • All India Road Trip Ma...
    പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
    • All India Road Trip Ma...
    പാർട്ട് : 5 (കശ്മീർ )
    • All India Road Trip Ma...
    പാർട്ട് : 6 (Ladakh )
    • Itinerary For Ladakh R...
    പാർട്ട് : 7 (Spiti,Shimla,Manali )
    • All India Road Trip Ma...
    ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
    • ലഡാക്കിൽ പോകാൻ എത്ര പൈ...
    പെർമിറ്റ്‌ എങ്ങനെ എടുക്കാം...
    • Leh Ladak Story (Part-...
    റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
    • Leh Ladak Story (Part-...
    എന്താണ് AMS
    • Leh Ladak Story in Mal...
    ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
    • ലഡാക്ക് യാത്രയിൽ എക്സ്...
    ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
    • ലഡാക്ക് യാത്രയിൽ ഒരിക്...
    എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
    • TenT Stay അറിയേണ്ടത് എ...
    ബൈക്ക് എങ്ങനെ പാർസൽ അയക്കും...
    • How To Transport Two W...
    എന്താണ് റൈഡിങ് ഗിയർ
    • Riding Gear / ബൈക്കിൽ ...
    ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
    ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
    • Tips For Traveling Alo...
    സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
    • Tips For Traveling Alo...
    കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യുക ...
    / aslam_om_
    oad trip planner india,
    Song: Just smile - LiQWYD
    Just Smile by LiQWYD is licensed under a Creative Commons License.
    Creative Commons - Attribution 3.0 Unported - CC BY 3.0
    Music supported by
    My Facebook:
    / no_copyright. .
    My Instagram:
    / no_copyrigh. .
    My TikTok:
    / nocopyrightvl. .
    🚨Business enquiries - musicvibeslover@gmail.com
    ✅ Recommended playlists:
    No Copyright Background Music
    ua-cam.com/users/playlist?list...
    Chill-out Music | No Copyright Background Music
    ua-cam.com/users/playlist?list...
    Relaxing Music | No Copyright Background Music
    ua-cam.com/users/playlist?list...
    🚨Playlists:
    No Copyright Background Music
    ua-cam.com/users/playlist?list...
    Chill-out Music | No Copyright Background Music
    ua-cam.com/users/playlist?list...
    Relaxing Music | No Copyright Background Music
    ua-cam.com/users/playlist?list...
    🎵 Support Nomyn
    / nomyn
    open.spotify.com/artist/5VbsC...
    ua-cam.com/channels/f1r.html...
    / nomynmusic

КОМЕНТАРІ • 137

  • @najeebmuhammed2145
    @najeebmuhammed2145 Рік тому +2

    ഉപകാരപ്രദമായ വീഡിയോ.
    Thanks dear 🌹🌹❤❤❤❤

  • @shijilganga5319
    @shijilganga5319 Рік тому +1

    Excellent presentation with all details. Very much useful video for first time Ooty visitors.

  • @DailyPassenger
    @DailyPassenger Рік тому +3

    Nice tour of Ooty here mate! looks amazing to see this here but better for me to visit there in person someday soon! 👍😀👌

  • @vipinelamana5164
    @vipinelamana5164 Рік тому

    Very helpful informations. Thank you sir.

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 Рік тому

    🥰thanks ikka

  • @indradhanus8246
    @indradhanus8246 Рік тому +5

    Keep going waiting for next
    Thank you

    • @OMWay
      @OMWay  Рік тому +1

      😍❤️

  • @sooju_bachelour
    @sooju_bachelour Рік тому +5

    മനോഹരമായ അവതരണം.. ❤️❤️❤️

  • @sirumurshi5088
    @sirumurshi5088 Рік тому

    പൊളി അവതരണം ഒരു രക്ഷയില്ല

  • @mybabeshopee9541
    @mybabeshopee9541 Рік тому +2

    മച്ചാനെ പൊളി... ♥️✌️

  • @user-wb7yw4ns8b
    @user-wb7yw4ns8b Рік тому +1

    ഞാൻ പോയിട്ടുണ്ട് 👍🏻👍🏻🥰

  • @fuhadpk5884
    @fuhadpk5884 Рік тому +2

    ചെറിയ സമയം കൊണ്ട് ഒരു പാട് കാര്യങ്ങളും നല്ല അവതരണവും
    Congratulations

  • @jasivp
    @jasivp Рік тому +1

    Thank OM. This helps!

  • @liquaard2824
    @liquaard2824 Рік тому

    bro oru east india planning parayumo like nagalanad assam aa side

  • @sachu5383
    @sachu5383 Рік тому +2

    Bro keralam vitte povan train ticket kittan nalla risk aanallo... Amritsar and Taj okke povan nokkit ticket kittunilla bro sleeper

  • @nirmalk3423
    @nirmalk3423 Рік тому +2

    Super ❤️

  • @sajjadhussainm7430
    @sajjadhussainm7430 Рік тому +2

    Congratulations 100k Subscribers... You deserved it💗👏

    • @OMWay
      @OMWay  Рік тому

      ഇഷ്ടം 😍❤️

  • @pranavkbinu3179
    @pranavkbinu3179 Рік тому +2

    Nice❤️

  • @sophiarobert5192
    @sophiarobert5192 Рік тому

    Mettupaalayam to ooty super aanu. Thangal paranja atrayum rate njangal poyappol illaarunnu.

  • @meetasangoi956
    @meetasangoi956 10 місяців тому

    I don't understand your language.what do you recommend abt toy train journey .which route is most beautiful ? Full mettupalayam to ooty or coonoor +Ooty or mettu to coonoor ?
    Please guide me asap because I want to book it
    Thank you

  • @RajeshKumar-rc7if
    @RajeshKumar-rc7if Рік тому +2

    Super 👍👍👍

  • @dhaneshatholigmail.comdhan3772

    തിരുവനന്തപുരം-പദ്മനാഭ പുരം കൊട്ടാരം- കന്യാകുമാരി ഒന്ന് പ്ലാൻ ചെയ്യാമോ?

  • @gayathrimithun4690
    @gayathrimithun4690 Рік тому +1

    Chettinad tour plan cheyyamo?

  • @shabub8323
    @shabub8323 8 місяців тому

    Waiting list 3 confirm akumo booked before 2 month.pls reply bro

  • @salimvellakkamattam5251
    @salimvellakkamattam5251 4 місяці тому

    മേടുപ്പാളയം നിന്ന് ഊട്ടി ആണോ അതോ ഊട്ടി മേടുപ്പാളയം ആണോ നല്ലത്?
    അത് പോലെ ഏത് സൈഡ് സീറ്റ്‌ ആണ് നല്ല കാഴ്ച കാണാൻ നല്ലത്

  • @safeerthalakappu4515
    @safeerthalakappu4515 Рік тому +2

    നിങ്ങളുടെ ഇൻസ്റ്റാഗ്രാം വീഡിയോ കണ്ട് ഞാൻ പോയി , സുപ്പർ ആണ്

    • @OMWay
      @OMWay  Рік тому

      ❤️❤️

    • @rtube5147
      @rtube5147 Рік тому

      Same here, കഴിഞ്ഞ ദിവസം പോയി പൊളി വൈബ് 👌

  • @shafikunderi1681
    @shafikunderi1681 Рік тому +1

    How to get rent bike from ooty?

  • @Jamsheer-yg1dv
    @Jamsheer-yg1dv Рік тому +1

    കോഴികോട് നിന്ന് one day trip toy train പോക്കാന്‌ പറ്റുമോ?

  • @vipinelamana5164
    @vipinelamana5164 Рік тому

    ഊട്ടിയിൽ പോയി ബൈക്ക് വാടകയ്ക്ക് എടുക്കുന്നത് സേഫ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

  • @rxraily7589
    @rxraily7589 Рік тому

    Wieght list aya ticket confirmation avoo ????

  • @nizampt1260
    @nizampt1260 9 місяців тому

    Waiting list ticket edutha any problem???

  • @aneeska1076
    @aneeska1076 Рік тому +1

    ❤️

  • @ajmalmuhammed7004
    @ajmalmuhammed7004 5 місяців тому

    Train ticket book ചെയ്യുമ്പോൾ അതിൽ seat number ഉണ്ടാകുമോ

  • @nadir8294
    @nadir8294 Рік тому +5

    Mettupalayam to udagamandalam pokunnadanu better
    Super experience anu
    5 hour journey annu
    Early morning mettupalayam stationil ethitt que ninnal general ticket eduthann poyath 2019 ippo undo enn areela

  • @fuadashraf8196
    @fuadashraf8196 Рік тому +1

    ❤❤❤

  • @najanoushad849
    @najanoushad849 Рік тому

    Bro up and down charge ano 150

  • @sabeerkm8782
    @sabeerkm8782 Рік тому +1

    👍

  • @kavyamol4334
    @kavyamol4334 16 днів тому

    Bro up and down aano 150 charge ??

  • @justeenamathew-lr2og
    @justeenamathew-lr2og 3 місяці тому

    Chetta what is that sites name I don't clear

  • @akshaybabu1030
    @akshaybabu1030 Рік тому +1

    Ente sthalam kollam (chavara) anu. Enik idukki yil pokan ulla best bus route ethanu..?
    Pls reply 🙏

    • @muhammedajmal9124
      @muhammedajmal9124 Рік тому

      Come Changanassery....then kumily or kattappana bus....

  • @Sidharth_570
    @Sidharth_570 7 місяців тому

    Ooty l season eppozhaa?

  • @rashidmuthu4832
    @rashidmuthu4832 Рік тому +1

    🥰

  • @ksdmithungaming2437
    @ksdmithungaming2437 Рік тому +1

    Ooty jacket importer please reply

  • @salihaboobacker8575
    @salihaboobacker8575 Рік тому +47

    അഥവാ ടിക്കറ്റ് കിട്ടാതെ പെട്ടാൽ, മേട്ടുപ്പാളയം സ്റ്റേഷനിൽ തലേ ദിവസം വൈകിട്ട് എത്തി അവിടെന്ന് ഊട്ടിയിലേക്കുള്ള Waiting List Reservation Ticket എടുത്ത് വെച്ച് സ്റ്റേഷനിൽ തന്നെ ഉള്ള റൂം എടുത്ത് അവിടെ അന്ന് താമസിച്ച് പുലർച്ചെ എണീറ്റ് que വിൽ നിന്നാൽ Waiting List Ticket ഉള്ള ആൾക്കാരെ ആദ്യം കയറ്റി വിടും, ഞങ്ങൾ അങ്ങനെ കയറിയിരുന്നു കുറച്ച് വർഷങ്ങൾക്ക് മുന്നേ

    • @OMWay
      @OMWay  Рік тому +2

      ok

    • @vian6040
      @vian6040 Рік тому

      സ്റ്റേഷനിലെ തന്നെയുള്ള റൂം എങ്ങനാ? Expensive ആണോ?

    • @ashiqueparamu
      @ashiqueparamu Рік тому

      ഇപ്പോ എല്ലാം ഓൺലൈൻ ആക്കിയെന്ന് കേട്ടൂ..

    • @RefreshersStatus
      @RefreshersStatus Рік тому

      Railway station metupalayam stay cheyan rate etra aayi

    • @ameenasherin5185
      @ameenasherin5185 8 місяців тому

      ​@@RefreshersStatuspls rply

  • @mkshihab4991
    @mkshihab4991 Рік тому +1

    😍👍

  • @Ibnfir
    @Ibnfir Рік тому

    Sunday poyal kuzhappando

  • @jafaralijafarali-bg2rs
    @jafaralijafarali-bg2rs 11 місяців тому +1

    Njaan pooyini❤

  • @shajmashoukath8127
    @shajmashoukath8127 Рік тому +2

    Njangal sunday povan theerumanichirikkanu , carilanu povunnath , trainil kayaralaanu udhesham. Appo nale train tkt book cheyyano

    • @shajmashoukath8127
      @shajmashoukath8127 Рік тому

      Onnu paranj tharoo evdunnaanu kayarendath ennu, ethu route aanu intersting ennu

    • @OMWay
      @OMWay  Рік тому

      Ooty to Coononr train book aakkikko

    • @nihon324
      @nihon324 21 день тому

      Keralathil ninnu ootyku train undoo

  • @mohamedgadhafi9532
    @mohamedgadhafi9532 Рік тому +1

    Aslamika poliyan machan

  • @HarisHaris-jk6mz
    @HarisHaris-jk6mz Рік тому +1

    റിട്ടേൺ അടക്കം ആണോ

  • @albin1809
    @albin1809 Рік тому +2

    Ooty to connoor train yathra not that much good oru noraml train yathra athrem ollu but Connoor to mettupalayam yathra anu Pwoli unforgettable experience

    • @OMWay
      @OMWay  Рік тому +1

      ❤️❤️

    • @shameernp
      @shameernp 2 місяці тому

      both diesel engine ?

  • @pkdfairu9674
    @pkdfairu9674 Рік тому +1

    Bro cheriya kuttikalk ticket edukkano? Age limit?

    • @askeralichoyakkadan2999
      @askeralichoyakkadan2999 Рік тому

      Up to 5 years no ticket required. Unless you don't require a seperate birth/seat for your child

  • @suniantonypaulose
    @suniantonypaulose Рік тому +1

    How to reach Mysore to udagamandalam easy way

  • @vinishravindran7508
    @vinishravindran7508 Рік тому +1

    Udagamandalam car parking enough undo?

  • @sachu5383
    @sachu5383 Рік тому +2

    Online nokumbo full waiting list aan.. waiting list ethra vare ind seat confirm aavuk

    • @OMWay
      @OMWay  Рік тому

      Ath thirakk pole…probably app nokk

    • @sachu5383
      @sachu5383 Рік тому

      @@OMWay app waiting list aa 20 aduth kanikuva

  • @peacefullife268
    @peacefullife268 10 місяців тому +2

    Direct aayit ticket edkkan patullea... Only online aano🤔🤔

    • @OMWay
      @OMWay  10 місяців тому

      ഡയറക്റ്റ് എടുക്കാം

  • @shamilshaheen3966
    @shamilshaheen3966 Рік тому +1

    Njn broyude Ella travel plans kanunna vekythiyanu b/c I like travelling.but proper planing illathe poyal pala destinations missayittundu🙁

    • @OMWay
      @OMWay  Рік тому

      അതാണ്

  • @fazilm4714
    @fazilm4714 Рік тому +1

    Hampi trip plan cheyyamo

  • @vian6040
    @vian6040 Рік тому +1

    Where is my train ആപ്പിൽ mettupalayalam-ootty General ticket rate കാണിക്കുന്നത് 45രൂപ ആണല്ലോ?

  • @ameenjafar7811
    @ameenjafar7811 Рік тому +1

    ഈ ട്രെയിൻ കിട്ടാൻ എങ്ങനെ ബുക്ക്‌ ചെയ്യും. ഒന്ന് പറഞു തരുമോ

  • @sreejeshsreenivasan1436
    @sreejeshsreenivasan1436 Рік тому +1

    Waiting list ethra vare confirm aakan chance und

    • @OMWay
      @OMWay  Рік тому

      check probability chance

  • @HM-jz4os
    @HM-jz4os Рік тому +2

    മേടുപ്പാളയം നിന്ന് ഊട്ടിലേക് ജനറൽ ടിക്കറ്റ് കിട്ടുമോ

    • @OMWay
      @OMWay  Рік тому +1

      Ozhivu pole kittum sadhyatha kuravu aanu Saturday and Sunday okke

  • @zaincreationzz
    @zaincreationzz Рік тому

    Koyambathur mettupalayam

  • @hafizgaffar6758
    @hafizgaffar6758 Рік тому

    Which month better for ooty trip
    ?

    • @sahayathrikan...8515
      @sahayathrikan...8515 Рік тому

      മാർച്ച്‌... നല്ല ക്ലൈമെറ്റ്.. തണുപ്പ് കുറവ്.. തിരക്കും കുറവ്..

  • @shanucalicut1324
    @shanucalicut1324 Рік тому

    Bangalore യാത്രയുടേത് ഉണ്ടൊ ?

    • @riyaskc2333
      @riyaskc2333 Рік тому

      First class ticket book cheyumbo
      Birth selection eth better
      Lower
      Upper
      Cabin
      Coupe
      Ethil etha window side

  • @muhammadmuhammad6894
    @muhammadmuhammad6894 Рік тому +1

    ഞാൻ chennai ൽ നിന്നി കോഴിക്കോട്ടേക്ക് online Tiket ബുക്ക് ചെയ്തു WL ന്നയിരുന്നു wL ആയാൽ മെസ്സേജ് ഒന്നും വരില്ലേ എനിക്ക് മെസ്സേജ് ഒന്നും വന്നില്ല Confirm ആയോ ഇല്ലയോ എന്ന് ഒന്നും അറിയില്ല എന്ത് ചെയ്യും

    • @y2k193
      @y2k193 Рік тому

      എങ്ങനെ ആയാലും മെസ്സേജ് വരും

  • @raeesraees4935
    @raeesraees4935 Рік тому

    നിങ്ങൾ നമ്പർ ഒന്ന് തരുമോ ഇക്ക... ഒരു സംശയം ചോതിക്കാൻ ആണ്

  • @rayisvloge8903
    @rayisvloge8903 10 місяців тому +1

    എങ്ങനെ ട്രെയിൻ book ചെയ്യുക

    • @OMWay
      @OMWay  10 місяців тому

      irctc അപ്പ്ലിക്കേഷൻ അല്ലേൽ റെയിൽവെ സ്റെഷൻ പോയി

  • @hasnaabdulla19
    @hasnaabdulla19 Рік тому

    Mettupalayam ooty train ticket ethraya

  • @mohamednabeel3388
    @mohamednabeel3388 Рік тому +1

    Tatkal ticket engne book cheyyuva

    • @OMWay
      @OMWay  Рік тому

      Oru video und

  • @junaidplr8204
    @junaidplr8204 Рік тому +1

    Ippo ootiyil pokan pattiya samayam anooo....?

  • @manojk2915
    @manojk2915 Рік тому +3

    മദ്രാസിലെ സ്ഥലത്തിന്റെ വീഡിയോ ഇടുമോ?

  • @nishadali940
    @nishadali940 Рік тому

    Ella ട്രെയിനുകളും ടോയ് ട്രെയിൻ ആണോ?

  • @shafeekansi6795
    @shafeekansi6795 Рік тому +1

    നാട്ടിൽ നിന്ന് നേരിട്ട് ട്രെയിൻ ഉണ്ടോ ഊട്ടിലേക്ക്. ..?

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 Рік тому +1

      ഇല്ല ആദ്യം കോയമ്പത്തൂർ പോണം പിന്നെ മേറ്റ്പാളയം അവിടെ നിന്നെ ആണ് നീലഗിരി ട്രെയിൻ

  • @ft9477
    @ft9477 Рік тому +1

    Athrayan age limit

    • @OMWay
      @OMWay  Рік тому

      Below 5 five years tickets not required

  • @dilikrishna1587
    @dilikrishna1587 Рік тому +1

    ഊട്ടിയിൽ ട്രെയിൻ എങ്ങനെ എത്താം from tvm

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 Рік тому +1

      ബ്രോ ആദ്യം കോയമ്പത്തൂർ കു ട്രെയിൻ കയറുങ്ക അവിടെ നിന്നും മേറ്റ്പാളയം ഉണ്ട് അവിടെ നിന്നും ആണ് ഊട്ടി ട്രെയിൻ

    • @hilalechu7093
      @hilalechu7093 Рік тому +1

      @@travelfoodiesfoodies3548 Tvm- coimbatore then coimbatore - mettupalayam, ennit mettupalayam chennit ano coonur povendath??

  • @ardravsankar1820
    @ardravsankar1820 Рік тому

    Site nte name onnude parayo?

  • @k---h6390
    @k---h6390 Рік тому

    hi ikka.. chikmagalur ill neelakurinji season aan ennu ketu avadek pokaan ulla oru video idaamo 🙏🙏.. one in 12 years alle itta valare helpfull aakum
    ikkade video kand aan njan Delhi , Manali , Parvati valley okke poyi vannath
    December ill rajasthan - Kashmir plan und allaam help full time inde video idane ikka please

  • @muhammadch3338
    @muhammadch3338 Рік тому +2

    മേട്ടുപ്പാളയം എവിടെ stay ചെയ്യും

    • @OMWay
      @OMWay  Рік тому

      Rooms are available

  • @riyaskc2333
    @riyaskc2333 Рік тому +2

    Hi ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോ ഫസ്റ്റ് ക്ലാസ്സ്‌ ബെർത്ത്‌ കാറ്റഗറി ചോദിക്കുന്നു
    Lower
    Upper
    Cabin
    Coupe
    ഇതിൽ ഏതാ ബെറ്റർ

  • @sukumarakurupp
    @sukumarakurupp Рік тому

    Where is my train ആപ്പിൽ ടിക്കറ്റ് വില 25 രൂപ ആണല്ലോ bro..

  • @muzammilkandakkai
    @muzammilkandakkai Рік тому

  • @jojigeorge1020
    @jojigeorge1020 Рік тому +1

    ❤️❤️❤️

  • @user-em1ni4rl9m
    @user-em1ni4rl9m Рік тому +1

    ഈ വരുന്ന 4ന് പോവാൻ വിചാരിക്കുന്നു train യാത്ര കിട്ടുമോ