കടലിനോട് പോരാടി ഡച്ചുകാര്‍ ഉണ്ടാക്കിയ സാമ്രാജ്യം; നെതര്‍ലന്‍ഡ്സ് | Inside Out

Поділитися
Вставка
  • Опубліковано 11 лют 2025
  • കടലിനോട് പോരാടി ഡച്ചുകാര്‍ ഉണ്ടാക്കിയ സാമ്രാജ്യം, നെതര്‍ലന്‍ഡ്സ്. മൂന്നിലൊന്ന് പ്രദേശവും സമുദ്രനിരപ്പിന് താഴെയുള്ള ഒരു രാജ്യം കടലില്‍ മുങ്ങിപ്പോവാതെ നിലനിര്‍ത്തുന്ന ഡച്ചുകാരുടെ എഞ്ചിനീയറിങ് ബുദ്ധി. ഒരൊറ്റ മഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങിപ്പോവുന്നത് കണ്ടുമടുത്തവര്‍ക്ക് ഈ രാജ്യത്തുനിന്ന് പഠിക്കാനേറെയുണ്ട്.
    കടലും കായലും ഒക്കെ തുരുത്തുകളാക്കി വറ്റിച്ച് ഒന്നോ പത്തോ ഏക്കറല്ല നൂറുകണക്കിന് ഏക്കറാണ് കരഭൂമിയാക്കി രാജ്യത്തോട് ചേര്‍ത്തത്. അതെങ്ങനെ സാധിച്ചുവെന്നും നെതര്‍ലന്‍ഡ്സുകാരുടെ ഓറഞ്ച് പ്രേമവുമാണ് ഈ ലക്കം ഇന്‍സൈഡ് ഔട്ടിലുള്ളത്.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

КОМЕНТАРІ • 64