പൊരുതുജയിപ്പതസാദ്ധ്യമൊന്നിനോടൊന്നൊരുമതം |Dr Alexander Jacob | Gurupadham TV

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 31

  • @kanchanakp8510
    @kanchanakp8510 4 місяці тому +1

    ❤️🙏❤️ഗുരു ചരണം ശരണം ❤️🙏❤️
    നന്ദി നമസ്കാരം sir❤️🙏❤️

  • @omanakuttanvasu5962
    @omanakuttanvasu5962 5 місяців тому +1

    🙏🏻 ചരിത്രത്തിലുള്ള അങ്ങയുടെ ഓർമ്മശക്തിയെ ഞാൻ നമിക്കുന്നു. ഓം ശ്രീനാരായണ ഗുരുവേ നമ :

  • @VishnuDas-pz3ff
    @VishnuDas-pz3ff 5 місяців тому +13

    ഈശ്വരനെ തേടി ഞാൻ നടന്നു കടലുകൾ കടന്നു നാം തിരഞ്ഞു അവിടെയുമില്ലേ ഇവിടെയുമില്ല ഈശ്വരൻ വിജനമായ പൂവിലും ഇല്ലീശ്വരൻ ഒടുവിൽ എന്നിലേക്ക് ഞാൻ തിരിഞ്ഞു അങ്ങനെ തിരയാത്തതാണ് ഈ മത പോരുകൾക്കെല്ലാം കാരണം ഒരു ഹിന്ദു അവന്റെ മതത്തെപ്പറ്റി പഠിക്കാത്തത് കൊണ്ടാണ് മറ്റു മതങ്ങളെ വെറുക്കുന്നത് അതുപോലെ ഒരു ക്രിസ്ത്യാനി ബൈബിൾ പാടിയാൽ പോരാ പഠിക്കണം പഠിക്കാത്തവരാണ് മറ്റു മതങ്ങളെ എതിർക്കുന്നത് അതുപോലെതന്നെയാണ് ഇസ്ലാം മതവും എല്ലാ മതങ്ങളും മനുഷ്യന്റെ നന്മയ്ക്കു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത് ഒരുവൻ ഇതിൽപ്പെട്ട ഏതെങ്കിലും ഒരു മതത്തിൽ ജനിച്ചാൽ അതിനെപ്പറ്റി പഠിക്കാത്തവർ എന്റെ മതം നല്ലത് മറ്റുള്ളവരുടെ മതം മോശം അതുകൊണ്ടാണ് ഗുരു പറഞ്ഞത് മനുഷ്യത്വമാണ് മനുഷ്യന്റെ മതം ആ മനുഷ്യത്വം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ

  • @leelaleelamma-yo7qk
    @leelaleelamma-yo7qk 5 місяців тому +1

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤

  • @lalithamanijayakumar
    @lalithamanijayakumar 5 місяців тому

    Crores of Namaste to you I .P .S. Sir Dr. Alexander Jacob for this vast valuable store of knowledge imparted to us through your simple easy to understand talk.🙏🙏🙏🙏🙏🙏🙏🙏🙏..........

  • @gopitn2254
    @gopitn2254 5 місяців тому +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🌹💕

  • @ushamurali35
    @ushamurali35 5 місяців тому +1

    ഓം പരമ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajayanandanchellappan4869
    @ajayanandanchellappan4869 5 місяців тому

    നർമം കലർന്ന അറിവ് പങ്കുവെച്ച സാറിന് നന്ദി 🎉🎉🎉

  • @yesodharavasudevan6840
    @yesodharavasudevan6840 5 місяців тому

    Namaskaram Dr.Alaxander.very informative speech. Thank you so much. God bless you.

  • @sandhyasathyan5221
    @sandhyasathyan5221 5 місяців тому +2

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @thankammaks1427
    @thankammaks1427 5 місяців тому +3

    എല്ലാ മതം തെകുറിച്ചുസറിഞ്ഞറിയുണ്ട് ഇതുപോലെ കുറച്ച് ആൾക്കാർ ഉണ്ടായിരുന്നെക്കിൽ നന്നായിരുന്നു

  • @surendrangirija8916
    @surendrangirija8916 5 місяців тому

    Ohm Sree Narayana parama Gurave namaha.pranamam.❤

  • @shybavinod6031
    @shybavinod6031 5 місяців тому +1

    🙏🙏🙏🎉🎉🎉

  • @sijukksiju
    @sijukksiju 5 місяців тому

    Knowledge is God...

  • @valsammababu3544
    @valsammababu3544 5 місяців тому

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @PraseethaSanthappan-wx8cp
    @PraseethaSanthappan-wx8cp 5 місяців тому

    OM SHREE NARAYANA PARAMA GURAVE NAMAHA. 🙏🙏🙏❤❤❤

  • @subusdreams
    @subusdreams 5 місяців тому

    സർ അങ്ങേക്ക് gurunaathil🙏🙏🙏

  • @mohiniamma6632
    @mohiniamma6632 5 місяців тому

    🎉🙏🙏🙏

  • @salilkumark.k9170
    @salilkumark.k9170 5 місяців тому

    പരമാത്മാവ് ഭൂമിയിൽ 170 വ൪ഷ൦ മാത്ര൦ അവസാന൦
    മനുഷ്യ൯ ആയി ജനിച്ചതാണ്
    സക്ഷാൽ ശ്രീ.നാരായണ ഗുരു പരമദൈവ൦
    ഇനി ഒരു മതവു൦ ആവിശ്യ൦
    ഇവ്വ എന്നു ഗുരു തിരുമാനിച്ചതിനാൽ ആണ് പുതിയത് വേണ്ട ൭ള്ള മനുഷ്യ൪ ഏതു൦ മതമായാലു൦ മനുഷ്യ൪
    ഒരു ജാതി നമ്മൾസകലരു൦
    സ൪വ്വലോക മനുഷ്യരു൦
    ഒരുജാതിയായി സമഭാവനയായി കണുക
    സകലതു൦ അറിയാവുന്ന മഹാഗുരു തന്ന അറിവ്
    അറിവുള്ള ആളുപറയുകയു൦കൂടി
    ആയാൽ ഏറ്റവു൦ നല്ലരീതിയിൽ🙏👌💐🌺🌺🌞💚🌕🔥⭐🙏👌🌺🌺🌺

  • @beenaaravind6230
    @beenaaravind6230 5 місяців тому

    🙏🙏🙏

  • @srividhyag994
    @srividhyag994 5 місяців тому

    🙏🏻

  • @ramanisajeev1614
    @ramanisajeev1614 5 місяців тому +2

    Headlinതെറ്റിപ്പോയി ഇതു വേണ്ടാ യി രു ന്നു.

  • @omanakuttanvasu5962
    @omanakuttanvasu5962 5 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gurugirija8449
    @gurugirija8449 5 місяців тому

    Sir Swaha is the wife of Agnidev

  • @sandhyasathyan5221
    @sandhyasathyan5221 5 місяців тому

    😂😂😂❤🙏🙏🙏

  • @sandhyasathyan5221
    @sandhyasathyan5221 5 місяців тому

    😂😂🙏🙏🙏

  • @Rohinipurushan
    @Rohinipurushan 5 місяців тому

    🙏🙏🙏

  • @padminithulasi6878
    @padminithulasi6878 5 місяців тому +1

    🙏🙏🙏

  • @girijamohan1793
    @girijamohan1793 5 місяців тому

    🙏🙏🙏🙏